ഇടനിലക്കാരില്ലാതെ റവന്യു ഓഫീസുകള്‍ വഴി ഭൂമി തരം മാറ്റുന്ന നിയമപരമായ രീതി ഇങ്ങനെ...

  Рет қаралды 115,446

MediaoneTV Live

MediaoneTV Live

Күн бұрын

ഇടനിലക്കാരില്ലാതെ റവന്യു ഓഫീസുകള്‍ വഴി ഭൂമി തരം മാറ്റുന്ന നിയമപരമായ രീതി ഇങ്ങനെ...
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 165
@girishproduction
@girishproduction 2 жыл бұрын
Literally its a simple process, but in reality its never ending process
@arunjoy7036
@arunjoy7036 2 жыл бұрын
Going on the 6 month of the process.
@മഞ്ചാടിക്കുരു
@മഞ്ചാടിക്കുരു 2 жыл бұрын
2.5 years and counting
@rajazmuhammed6615
@rajazmuhammed6615 2 жыл бұрын
100%
@fazilaziz8627
@fazilaziz8627 Жыл бұрын
Almost 5 months 🤭
@indy9724
@indy9724 Жыл бұрын
@@മഞ്ചാടിക്കുരു what is your status now where is your application now
@nazer8394
@nazer8394 2 жыл бұрын
പറയാൻ എന്തളുപ്പം വില്ലേജ് ഇൽ കൈക്കൂലി കൊടുക്കാൻ ആ ഭൂമി വിറ്റാൽ കിട്ടുന്ന പൈസ മതിയാവൂല മോനേ കൈക്കൂലി വാങ്ങി സുഖ മായി ജീവിക്കാം എന്ന് ലോകത്ത് ആദ്യമായി കണ്ട് പിടിച്ചത് വില്ലേജ് ഉദ്യോഘസ്ഥൻ മാരാണ് ലോകത്ത് ഏറ്റവും കൂടുതൽ കൈകൂലി തിന്ന വർഗം അവർ പൈസ തരം മാറ്റി തരും മോനേ
@govindank5592
@govindank5592 2 жыл бұрын
മേച്ചിൽപ്പുറവും നിലവും ഒരേ തരം ആണോ? മേച്ചിൽ പുറം തരം മാറ്റി പുരയിടം ആക്കാൻ സാധിക്കുമോ ?
@harismuhammed6568
@harismuhammed6568 2 жыл бұрын
ശെരിക്കുംഈ വില്ലേജ്ഓഫിസും കൃഷി ഓഫിസുംസാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻഉള്ളതാണ് ജനങ്ങൾക്ക്‌ ഒരുപ്രയോജനംഇല്ല വെറുതെശമ്പളംകൊടുത്തുമുടിപ്പിക്കുന്നു
@silvasunitha
@silvasunitha Жыл бұрын
ഇങ്ങനെ ഉള്ള തായോളികളെ ജനം വെട്ടി പച്ചക്കു കത്തിക്കണം, എനിക്കും ഉണ്ടായി ഒരു അനുഭവം സർക്കാർ വക പുറംപോക്ക് വീടിന്റെ അടുത്ത് ഉള്ള പണക്കാരന് പതിച്ചു കൊടുത്തു ഇപ്പോൾ അത് ക്രിമിനൽ കേസ് ആയി എനെ അന്ന് സഹായിക്കാൻ ഒരു അഭിഭക്ഷകൻ ഉള്ളത് കൊണ്ട് ആ നടപടി അങ്ങനെ പോകുന്നു
@user-sanu.
@user-sanu. Жыл бұрын
*_പറഞ്ഞപ്പോൾ തീർന്നു.. ഇതിനായി ഇറങ്ങി തിരിച്ചു നോക്കണം ഒരു കോപ്പും നടക്കില്ല..!!_*
@koyakuttyk5840
@koyakuttyk5840 Жыл бұрын
😂എന്താഎളുപ്പം
@faizalbaiju
@faizalbaiju Жыл бұрын
😂njanum
@kunhiramana5701
@kunhiramana5701 Жыл бұрын
Njan kure keri erangiyada parayan endu eluppam
@ayshhh6204
@ayshhh6204 Жыл бұрын
കൊറേ ശ്രമിച്ചു ഒന്നും നടന്നില്ല
@nazeemkuttykutty4871
@nazeemkuttykutty4871 Жыл бұрын
Athe years edukum ipo prayunu licence ulla survayor sketch venam form 6 il allengil reject cheyum villege office paranjadanu adinde ottathilanu jangal
@sajeshphilip7518
@sajeshphilip7518 28 күн бұрын
ആറുമാസം കൊണ്ട് തീർപ്പാക്കുന്ന ഫയലുകൾ ഒന്നും രണ്ടും വർഷം എടുക്കുന്നു കലക്ടർ ഓഫീസുകളിൽ സാധാരണക്കാർ തരംമാറ്റം ആവശ്യങ്ങളുമായി കയറിയിറങ്ങിയാണ് കലക്ടർ ഓഫീസിൽ ഒരു തരം മാറ്റത്തിനുവേണ്ടി എന്നിട്ടും അവർ തരം മാറ്റം നീട്ടി നീട്ടി ഒന്നും രണ്ടും വർഷം എടുക്കുന്നു എന്തുകൊണ്ട് ആറുമാസം കളക്ടർ ഓഫീസുകളിൽ തീർപ്പാക്കുന്ന ഇല്ല
@illutkr290
@illutkr290 2 жыл бұрын
Koppile niyamam
@vith6238
@vith6238 Жыл бұрын
4-5 കൊല്ലായിട്ട് ഇതിന് പുറകെ നടക്കുന്നു. ഇപ്പം പറയുന്നു മാറ്റാൻ പറ്റില്ലെന്ന് . 2014 ൽ വാങ്ങിയത. വീടെടുക്കാൻ നോക്കിയപ്പോഴാണ് ഡാറ്റാ ബാങ്ക് എന്നൊരു കാര്യം ഉണ്ടെന്നും വാങ്ങിയ സ്ഥലം അതിൽ ഉൾപ്പെട്ടത് ആണെന്നും അറിയുന്നത്. വേറൊരു സ്ഥലവും ഇല്ല. വേറെ വാങ്ങാനുള്ള ചുറ്റുപാടും ഇല്ല. സാധാരണക്കാർ എന്താ ചെയ്യുക
@priyankavictor111
@priyankavictor111 Жыл бұрын
നിലം ആണോ?
@shankar4330
@shankar4330 Жыл бұрын
You should have done proper research. Ithine kuricchu arivu illathe vangaan irangum pol ithu pattikkapedan saadhyatha undu
@kunhiramana5701
@kunhiramana5701 Жыл бұрын
Vere stalam ellengil veedu vekkan mathram 5 cent kittum
@santhoshkumar-uc3oq
@santhoshkumar-uc3oq Жыл бұрын
റിപ്പോർട്ടറെ പറയാൻ എളുപ്പമാണ്, എന്റെ വസ്തു തരം മാറ്റിക്കിട്ടാൻ ഒരു വർഷം എടുത്തു. RDO, വില്ലേജ് ഓഫീസുകളിലേക്ക് പല വട്ടം ഓടേണ്ടിയും വന്നു. സത്യം പറയാമല്ലോ ഇത്രയും ഓടിയെങ്കിൽ എന്ത് അവസാനം തരം മാറ്റിക്കിട്ടി NOTE :- നിങ്ങൾ പറയുംപോലെ അത്ര ഈസിയല്ല കേട്ടോ
@Ahmed-oz7vg
@Ahmed-oz7vg 2 жыл бұрын
ആവശ്യമായ അറിവ്.
@Sanahworld
@Sanahworld Жыл бұрын
ഇതിനൊക്കെ വർഷങ്ങളുടെ കാത്തിരിപ്പും.....
@shainshadkp6992
@shainshadkp6992 7 ай бұрын
Sathyam, durantham anu. Veruthe alla ellarum Nadu vidunnathu
@babuvlog7651
@babuvlog7651 2 жыл бұрын
പിടിപാട് ഇല്ലെങ്കിലും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്‌ഥർ ഇല്ലെങ്കിലും കുറഞ്ഞത് 15 വർഷം എടുക്കും അപേക്ഷ തീർ പാകാൻ മുകളിൽ പറഞ്ഞ രണ്ടും ഉണ്ടെകിൽ 3 മാസം കൊണ്ട് ok
@silvasunitha
@silvasunitha Жыл бұрын
Crect 👍
@natarajanp2456
@natarajanp2456 Жыл бұрын
ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ കൊടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞു എല്ലാമാസവും പോയന്വഷക്കുന്നുണ്ട് ഇതുവരെയും ആയിട്ടില്ല ആയിട്ടില്ല എന്ന മറുപടി മാത്രം ഫോൺ ചെയ്തു നോക്കിയാൽ രാവിലെ മുതൽ വൈകുന്നേരം വരെ ഡയൽ ചെയ്തു കൊണ്ടിരുന്നാൽ ചിലപ്പോൾ കിട്ടിയെങ്കിൽ കിട്ടിയെന്നു പറയാം ഇതാണ് സ്ഥിതി. ഗീർവാണങ്ങൾക്കൊന്നും ഒരു കുറവുമില്ല 😢
@koyakuttyk5840
@koyakuttyk5840 Жыл бұрын
👍
@ushak.r.3809
@ushak.r.3809 Жыл бұрын
2017 november മാസത്തിൽ തരം മാറ്റൽ അപേക്ഷ കൊടുത്തിട്ട് ഇത് വരെ ഒന്നും ആയിട്ടില്ല.കൃഷി ഓഫീസർ 2020ൽ പരിശോധിച്ച് പോയതാണ്. 1986ൽ വീട് ഉണ്ടാക്കി താമസിച്ചതും ആണ്.
@soulseeker5262
@soulseeker5262 9 ай бұрын
Veedu kittiyo ? Pinnendha prashnam
@legalprism
@legalprism 2 жыл бұрын
ഇത് ഇപ്പോള്‍ ഓണ്‍ലൈനായി നടക്കുന്നു..... കൂടുതല്‍ ജീവനക്കാരെ അപേക്ഷ പ്രോസസ് ചെയ്യുന്നതിനും വില്ലേജ് തലത്തില്‍ വാഹനവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം അപേക്ഷകള്‍ ഉണ്ടെന്ന് അറിയുന്നു. ഈ വിഷയം ഞങ്ങളും ചെറുതായി അവതരിപ്പിച്ചിട്ടുണ്ട്.... ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുത്തത് ഉചിതമായി...
@ajmalhussain1433
@ajmalhussain1433 2 жыл бұрын
Plz do this topic again
@ponnuzlogvly8763
@ponnuzlogvly8763 2 жыл бұрын
Very good information... Njn ithu kond nadakkan thudangi kure aayi
@SureshKumar-cr4dz
@SureshKumar-cr4dz Жыл бұрын
30 varshamayi 1992 muthal veedu vechu thamasikunna sthalam ethuvare nilamayikidakunnathu online ayittu form 5 apply chethittu1 varshamayittum form 6 kodukan onlinil indication kittiyittilla agricultural report koduthathayi kanunnu ennal RDo yil thirakiyappol nokiyirunno indication varumennu paramjueppol 3masam kazimju ethanu stithy
@KERALALEADDIGITALMARKET-cx8ex
@KERALALEADDIGITALMARKET-cx8ex 2 ай бұрын
ബിസിനസ് എത്ര വളർന്നാലും ,വ്യവസായം എത്ര വളർന്നാലും ,കമ്പ്യൂട്ടർ ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം
@remyajithesh3589
@remyajithesh3589 2 жыл бұрын
2008 ന് മുമ്പ് നികത്തിയതല്ലെങ്കിലോ :- തെങ്ങ് ഒക്കെ ഉള്ള സ്ഥലമാണ് 25 സെന്റ് ... ഇതുവരെ നികത്തിയിട്ടില്ല : ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് ... RDO ൽ കൊടുത്തിട്ടും മാറ്റാൻ പറ്റില്ല എന്ന് പറയുന്നു ... ഇനി എന്ത് ചെയ്യാൻ പറ്റും
@sathidevi2133
@sathidevi2133 2 жыл бұрын
Enthucheyyum
@riyasanona5448
@riyasanona5448 Жыл бұрын
Same here
@amarnathanand3332
@amarnathanand3332 Жыл бұрын
Same..
@hanazcreations2261
@hanazcreations2261 7 ай бұрын
സാർ ഞങ്ങളുടെ ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തല്ല് പട്ടയം ബീ ടി ആർ എന്നിവയിലെല്ലാം പുരയിടം എന്നാണ് പട്ടയത്തിൽ പറമ്പ് എന്നാണ് 1974ലെ പട്ടയമാണ് പക്ഷേ ഞങ്ങളുടെ ആധാരത്തിൽ രജിസ്റ്റർ ചെയ്ത സമയത്ത് 2007, ഭൂമിയുടെ തരം പള്ളിയാളി എന്ന് എഴുതിയിട്ടുണ്ട് കിളച്ച്പള്ളിയാളി ആക്കിയ സ്ഥലം എന്ന് ഈ ഭൂമിയിൽ തരം മാറ്റേണ്ടതുണ്ടോ ഈ ഭൂമി ഏതിലാണ് ഉൾപ്പെടുക ദയവായി ഒരു മറുപടി തന്നു സഹായിക്കണം
@arathihits7480
@arathihits7480 11 ай бұрын
ഇതൊക്കെ കേൾക്കാൻ സുഖമുണ്ട് തരാംമാറ്റി കിട്ടണമെങ്കിൽ ഒരുപാട് സമയമെടുക്കും ഇതിനെപ്പറ്റി ശരിക്കും അറിഞ്ഞതിനു ശേഷം മാത്രം റിപ്പോർട്ട് ചെയ്യുക ഓ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ 🌹💐🌹
@selvaraja1125
@selvaraja1125 2 жыл бұрын
തരം മാറ്റിയ ഭൂമി വാങ്ങിയാൽ വീട് വെക്കാൻ നിയംതടസം ഉണ്ടോ?
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കാലാകാല അങ്ങനെ നിൽക്കുമോ ഒരേ ഉടമാവകാശത്തിൽ ഇല്ലല്ലോ അവരുടെ മരണശേഷം മക്കൾ മക്കളായി ഓഹരി വെച്ച് 10 സെൻറ് 5സെൻറ് മൂന്ന് സെൻറ് ആയി മാറുക ഡാറ്റാ ബാങ്കിൽ കിടക്കുന്ന സ്ഥലം ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യും അതുകൊണ്ട് എന്താ ഉപകാരം
@sareejakoya7828
@sareejakoya7828 2 жыл бұрын
Onnaravarshan Mayi njn padikeriyirangunnh ith vare sheriaayilla aarodu parayananu
@junuboss
@junuboss 2 жыл бұрын
ഞാൻ പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിൽ "ജന്മ നിലം" എന്നാണ് . എന്നാൽ, ആദ്യമായി നികുതി കൊടുത്ത പേപ്പറിൽ പുരയിടം എന്നായിട്ടാണ് വന്നത് . ഇതിന് Building പെർമിറ്റ് കിട്ടുമോ .
@adarshshankar
@adarshshankar 2 жыл бұрын
Btr eduth nokku
@VinuNichoos
@VinuNichoos Жыл бұрын
Very good information
@Indian-od4zf
@Indian-od4zf 2 жыл бұрын
Form No. 5 എവിടെ കൊടുക്കണം എന്ന് പറയാമോ? കൃഷിഭവൻ or RDO?
@mohdmoideen6055
@mohdmoideen6055 2 жыл бұрын
ഞാൻ രണ്ടു വർഷമായി ആയി ഇതിനു നടക്കുന്നു 7 സെൻറ് നിലം ഉള്ളൂ അത് 25 വർഷമായി കരഭൂമിയായി അതിൽ തെങ്ങ് പോലോത്ത കൃഷികൾ ഉണ്ട് ഒന്നര വർഷം മുമ്പ് ആർഡിഒയുടെ ഉത്തരവ് കിട്ടി അതിലേക്ക് 48,000 രൂപ അടക്കുകയും ചെയ്തു അത് അടച്ചിട്ട ഒന്നരവർഷം കഴിഞ്ഞു ഇതുവരെ ഡിവിഷൻ ചെയ്തു തന്നിട്ടില്ല റവന്യൂ ഓഫീസിൽ ചെല്ലുമ്പോൾ പല കാരണങ്ങളും പറഞ്ഞു കൊണ്ടുപോവുകയാണ് ഇന്നുവരെ ശരിയായിട്ടില്ല
@myworldaachuchar3268
@myworldaachuchar3268 6 ай бұрын
Sir form 5 ചെയ്തു ഇനി villege ഓഫീസിൽ നിന്ന് എന്തെങ്കിലും form cash അടച്ചു വാങ്ങേണ്ടത് ഉണ്ടോ
@vinoy3734
@vinoy3734 2 жыл бұрын
പിടിപാട് ഉണ്ടങ്കിൽ നടക്കും
@harismuhammed6568
@harismuhammed6568 2 жыл бұрын
വിലേജ്കൃഷിപഞ്ചായത്ത് ഇവരെല്ലാം വന്നു ഇപ്പൊ കൃഷിഓഫിസർ പറഞ്ഞു സാറ്റലൈറ്റ് നോക്കിട്ട് ചെയ്യാന്നു പറഞ്ഞു അത് എവടെനിന്നും എങ്ങിനെയാണ്എന്ന്ഒന്ന്‌ പറയാമോ
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Aniykum
@user-ug1od1bq5m
@user-ug1od1bq5m Жыл бұрын
Can I get a specimen of Affidavit to be submitted with Form 6 as I would like to apply online.
@indiradevinair4322
@indiradevinair4322 Жыл бұрын
Sir after krishi bhavan officer visit to the plot how many days we should wait for Klu. Land is not coming under data bank
@rajeenasavad5491
@rajeenasavad5491 Жыл бұрын
ആർകെങ്കിലും ഇത് വരെ മാറ്റി കിട്ടിയിട്ടുണ്ടോ
@Jithinrajkp
@Jithinrajkp Жыл бұрын
Helpful
@user-mm7yr1pw4g
@user-mm7yr1pw4g 3 ай бұрын
Online അപ്ലിക്കേഷൻ April 9nu RDO ഓഫീസിൽ ലഭിചീട്ട് May 6 നാണു village ഓഫീസലേക്ക് recommendationu വേണ്ടി rdo office clerk forward ചെയ്തത്. കാലതാമസം വരുന്നതിന്റെ ഒരു ഏകദേശ രൂപം പിടി കിട്ടിയല്ലോ. Proper chanel വഴിയെങ്കിൽ delay ഒഴിവാക്കുമായിരിക്കും 😂😂
@akashcom9176
@akashcom9176 7 ай бұрын
7 മാസം ആയി അപേക്ഷ കൊടുത്തിട്ട്. ഉപഗ്രഹ ചിത്രം എടുക്കാൻ തിരുവനന്തപുര ത്തേക്ക് അയച്ചിട്ടുണ്ട്.. ഇനി ഏത്ര നാൾ എടുക്കും റെഡി ആയി വരാൻ എന്ന് ആർക്കേലും അറിയാവോ? 😢😢
@sahira1828
@sahira1828 2 жыл бұрын
എന്റെ ഭൂമി തരം മാറ്റി ഒരു ബുദ്ദി മുട്ടും ഉണ്ടായിട്ടില്ല ഒരു താമസവും പിടിച്ചില്ല
@nidhikochu5129
@nidhikochu5129 2 жыл бұрын
Form 5 ഉം 6 ഉം കൊടുത്തിട്ടുണ്ടായിരുന്നോ ..എത്ര താമസം വന്നു..
@aysha9661
@aysha9661 2 жыл бұрын
എത്ര സെന്റ് സ്ഥലം ഉണ്ട്.... ക്യാഷ് ചിലവായോ
@basheerpgi313
@basheerpgi313 Жыл бұрын
👍
@sonak5900
@sonak5900 Жыл бұрын
ചിരിക്കുന്ന 2000 ത്തിന്റെ റോസ് നിറമുള്ള ഗാന്ധി 5 എണ്ണം ഓഫീസർക് കയ്യിലങ്ങു കൊടുത്തു , ഇതാ കിടക്കുന്നു തരംമാറ്റിയ കടലാസ്സ്
@akhilk5121
@akhilk5121 Ай бұрын
25 cent vare fee illane paranju. Ithe ethu utharavil ane paranjathe? 2018 ile bethagathiyil angane kandila
@MINHAwiringplumbing
@MINHAwiringplumbing 2 жыл бұрын
Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ
@NizarknNizar
@NizarknNizar 2 жыл бұрын
അലയേണ്ടി വരൂം.ഗതികേട്
@user-dm9un3ls3k
@user-dm9un3ls3k 11 ай бұрын
Tharam mattam nirasichal l enthu cheyyam
@pushparajank.p592
@pushparajank.p592 2 жыл бұрын
Enthenkilum paranju alkkare pattikkathe
@pauljose6860
@pauljose6860 Жыл бұрын
You are not telling important things. Just an outline. Many KZbin channels are explaining it correctly.
@achusworld7899
@achusworld7899 2 жыл бұрын
സർ ഞാൻ ഓൺലൈനിൽ അപേക്ഷിച്ചു അപ്പോൾ അവുടുന്നു തന്നpaper വില്ലേജിൽ കൊടുക്കണോ..pls reply
@geethabalan8301
@geethabalan8301 2 жыл бұрын
Sir, എനിക്ക് പട്ടണക്കാട് village, Cherthala താലൂക്കിൽ 25 സത്യം cent സ്ഥലം ഉണ്ട്. Data bankil ഉൾപെടാത്ത സ്ഥലമാണ്. Form 6 file ചെയ്തിട്ടുണ്ട്. Village officer thodum chirayum എന്ന് എഴുതിയത് കൊണ്ട്. RDO ഓഫീസിൽ നിന്ന് കൃഷി ഓഫീസർക്കു എഴുതിയിരിക്കുകയാണ് വസ്തു പരിശോദിച്ചു report നൽകാൻ.. Actualy എന്റെ സ്ഥലം തോടും ചിറയും അല്ല മണ്ണില്ലാതെ ചത്തുപ്പ് നിലമാണ്. എന്റെ സ്ഥലത്തിന്റെ south side road, east side &west side പുരയിടവും വീടും North side purayidam (തെങ്ങിന്റെ ) പുരയിടം ആണ്. ഞാനും തേങ്ങാണ് നട്ടിരിക്കുന്നത്. പക്ഷെ തെങ്ങ് മറിഞ്ഞു വീണു. മണ്ണിറക്കണമെങ്കിൽ പുരയിടംമായി തരം മാറ്റണം. അതിനുവേണ്ടി ഇനി ഞാൻ എന്ത് ചെയ്യണം. ഒന്ന് പറയാമോ sir.
@gayathrinkutty
@gayathrinkutty 7 ай бұрын
എന്തിനാ ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്? ഇത്രയും കാര്യങ്ങൾ ചെയ്തു കിട്ടാൻ ചുരുങ്ങിയത് ഒരു മൂന്ന് കൊല്ലം. നടന്നുതേയാൻ രണ്ടുമൂന്നു ജോടി ചെരിപ്പും!!!
@NizarknNizar
@NizarknNizar 2 жыл бұрын
FromNo7 ൻറെ ഒരുഭcopyവേണം എവിടെ നിന്നും കിട്ടും
@favasfas7572
@favasfas7572 2 жыл бұрын
Ippo onlinilaanu..
@abijohn-ss9gb
@abijohn-ss9gb Жыл бұрын
വസ്തുവിന്റെ ഉടമ മരിച്ചു. മക്കൾക്ക് 6 നമ്പർ form കൊടുക്കാൻ പറ്റുമോ
@shahanapb6096
@shahanapb6096 2 жыл бұрын
എന്റെ സ്ഥലത്ത് ഒരു കുളമുണ്ട്. 19സെന്റ് സ്ഥലം ആണ്.. അപേക്ഷ കൊടുത്തതാണ്. ഇപ്പൊ വില്ലേജ് ഓഫീസർ പറയുന്നു മാറ്റി തരാൻ പറ്റില്ല. എന്ന്..
@aneesh2679
@aneesh2679 Жыл бұрын
Pre-existing water body undenkil paaada !
@kavalilgeorge5118
@kavalilgeorge5118 Жыл бұрын
With out agent?
@haseenahadi8749
@haseenahadi8749 Жыл бұрын
Good information.But background music🤔🤔🤔
@sharlyjacob1454
@sharlyjacob1454 2 жыл бұрын
Plz government do necessary advice and actions
@user-ug1od1bq5m
@user-ug1od1bq5m Жыл бұрын
Aprox how long it will take for the RDO / Village Office to let us know whether the documents submitted by me along with Form 6, are Ok and also to approve my Form 6?
@josepaul7143
@josepaul7143 7 ай бұрын
App. one and half years for form 6 and now adalath is going on and does not exact time in Adalath
@varghesepulikottil1739
@varghesepulikottil1739 5 ай бұрын
That depends how much you are paying!!!
@sunnyjoseph3961
@sunnyjoseph3961 Жыл бұрын
അപേക്ഷ rdo യ്ക്ക് കൊടുത്തു അത് കൃഷി ഓഫീസർക്കു ഫോർ വേഡ് ചെയ്തു ഇനി ഞാൻ എന്ത് ചെയ്യണം pls ഒന്ന് പറഞ്ഞു തരുമോ??
@mohammadanvarvp8424
@mohammadanvarvp8424 Жыл бұрын
Krishi office mayi bandhapeduka
@LawMalayalam
@LawMalayalam 2 жыл бұрын
Njan ittitundu
@Anil-bi6lg
@Anil-bi6lg Жыл бұрын
Very simple 😆
@sreejithks8752
@sreejithks8752 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് 10 സെന്റ് വെച്ച് എന്റെയും അമ്മയുടെയും നിലം പുരയിടം ആക്കിയത് 25000 ഇടനിലക്കാരി ഉൾപ്പെടെ
@ponnuseraj6650
@ponnuseraj6650 Ай бұрын
Nomber തരാമോ
@ignouaidperfectchannelfori6271
@ignouaidperfectchannelfori6271 Жыл бұрын
Tharam matiya order RDO officil ninu labhichal pithavinte perilulla sthalam makkalk ishtadhanam kodukan pattumo
@shamsushamsu8430
@shamsushamsu8430 2 жыл бұрын
മൂന് വർഷമായി ഞാൻ ഇതിന് വേണ്ടി ഓഫീസിൽ കയറി ഇറങ്ങുന്ന
@frenlymediadigital
@frenlymediadigital 2 жыл бұрын
me also, not easy , Complete delay from village officer. they are always playing....
@rafiswali4946
@rafiswali4946 2 жыл бұрын
Kittiyo
@ajmalhussain1433
@ajmalhussain1433 2 жыл бұрын
Me tooo
@khairunnisa5397
@khairunnisa5397 2 жыл бұрын
3varshamayi nadakkunnu kittiyilla
@rafiswali4946
@rafiswali4946 2 жыл бұрын
@@khairunnisa5397 krishiofficilninn report kittiyo
@chakkullathil
@chakkullathil 2 жыл бұрын
8maasam munb tharam mastaan koduthadhaann ith vare മാറ്റിയിട്ട് ഇല്ല, ഇത് മാറ്റി കിട്ടാൻ കാല താമസം എത്ര അ ആണ്
@mayak.r2434
@mayak.r2434 2 жыл бұрын
അതേ അവസ്ഥ തന്നെ ഞങ്ങൾക്കും... അനേഷിച്ചപ്പോൾ പറഞ്ഞത് 2021ഏപ്രിലിൽ കൊടുത്ത അപേക്ഷകൾ നോക്കുന്നെ ഉള്ളൂ എന്നാണ്
@Ragesh724
@Ragesh724 11 ай бұрын
Background music ഇട്ടവൻ ആരാടാ? ഒരു മച്ചും ഇല്ലാലോ🙄🙄🙄 ഒരുമാതിരി ക്രൈം ത്രില്ലർ music ആയി
@sudheer9786
@sudheer9786 4 ай бұрын
നിലം ഭൂമിയിൽ 1300sqfoot വരെ വീടുണ്ടാക്കാം. മാധ്യമ പ്രവർത്തകർ എല്ലാം അന്വേഷിച്ചിട്ട് വാർത്ത കൊടുക്കുക
@ashagpillai2241
@ashagpillai2241 2 жыл бұрын
പെട്ടന്ന് റെഡി ആയി കിട്ടുമോ ഒരുപാട് thamazhikum എന്നാണ് അറിവ്
@ayswaryavt1917
@ayswaryavt1917 8 ай бұрын
Krishi bhavanil ninnu paper angane kittuka
@sudheer9786
@sudheer9786 4 ай бұрын
ഭൂമി തരം മാറ്റം ലളിതവത്കരിക്കാൻ സർവീസ് സംഘടനകൾ സർക്കാരിനെ അനുവദിക്കില്ല
@alikoyapalliveed306
@alikoyapalliveed306 2 жыл бұрын
സുഹൃത്തേ, മൂന്ന് കൊല്ലമായി ഇതിന്റെ പിന്നാലെ നടക്കുന്നു. ഇപ്പോള്‍ ഇത് താലൂക്ക് ഓഫീസില്‍ എത്തിയിട്ടുണ്ട്. വയസ്സു അറുപത് കഴിഞ്ഞു. മരിക്കുന്നതിനു മുന്‍പ് ശരിയായി കിട്ടുമോ എന്ന് ഒരു പറയാന്‍ പറ്റുകയില്ല. ഇതാണ് സ്ഥിതി.
@Topaz-sq4wj
@Topaz-sq4wj 2 жыл бұрын
Sheriyakun... Daily povuka oficklil... Enteth angne sheriyayi.... Fin ketti niymathinte vaxhiyil povuka...
@dineshmt3116
@dineshmt3116 2 жыл бұрын
നടന്നത് തന്നെ
@devanandap2559
@devanandap2559 9 ай бұрын
കേൾക്കാനെന്ത് സുഖം
@shamsushamsu8430
@shamsushamsu8430 2 жыл бұрын
നിങ്ങളെ ബന്ധപ്പെടാന് നമ്പർ കിട്ടുമോ reportere
@LawMalayalam
@LawMalayalam 2 жыл бұрын
Ente videos
@shabanabai9813
@shabanabai9813 2 жыл бұрын
@@LawMalayalam can it be converted by online process ?
@LawMalayalam
@LawMalayalam 2 жыл бұрын
@@shabanabai9813 left red icon click cheytu ente videos nokku
@seshu2552
@seshu2552 Жыл бұрын
നികന്ന ഭൂമിയാണെങ്കിലും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്യുന്നത് വെള്ളമുണ്ട് എന്നായിരിക്കും.
@anishct7321
@anishct7321 Жыл бұрын
2023 മാർച്ചിൽ നികത്തിയ ഭൂമി തരം മാറ്റാൻ പറ്റുമോ
@kunhiramana5701
@kunhiramana5701 Жыл бұрын
Ella suhruthe
@_remyakishore_
@_remyakishore_ 2 жыл бұрын
4വർഷം കൊണ്ടു ചെങ്ങന്നൂർ ROD ഓഫീസിൽ കയറി ഇറഗി നടക്കുവാ, വിലേജിൽ നിന്ന് റിപ്പോർട്ടും കൊടുത്തു ഒരു വിവരവും ഇല്ല ചോദിക്കുമ്പോൾ ഒന്നും ആയ്യില്ല എന്ന് പറയുവാ
@Topaz-sq4wj
@Topaz-sq4wj 2 жыл бұрын
Niym kurach vayikkuu.. Ninglude file number paranjutharan parayyuu
@thewayoflife8829
@thewayoflife8829 Ай бұрын
എന്താ സുഖം കേൾക്കാൻ വെറും 2 മിനിറ്റ് നുള്ളിൽ തരം മാറി... 😂😂 എന്റെ പൊന്നു മീഡിയ one ഞാൻ 2 കൊല്ലം ആയി ഇതിന്റെ പുറകിൽ... ഈ മെസ്സേജ് അയക്കുന്ന ഈ സമയം വരെ ഒന്നും ആയിട്ടില്ല.. നിങ്ങൾക്ക് എങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്ത് തരിക...
@arunp5339
@arunp5339 Жыл бұрын
4 year poyi innu collector reject cheyth 60 year munpulla tax sheet veneam polum
@prasanthtp7426
@prasanthtp7426 11 ай бұрын
2 രണ്ടു വർഷമായി ആപ്ലിക്കേഷൻ കൊടുത്തിട്ട്
@user-wd6vg5oz2k
@user-wd6vg5oz2k 2 ай бұрын
ഒരു കൊല്ലം കൊണ്ട് തരമാറ്റി കിട്ടി
@titosarngadharan5482
@titosarngadharan5482 2 жыл бұрын
ഡാറ്റ ബാങ്കിൽ ഉൽപ്പെട്ടില്ല 25 Cent തരം മാറ്റിയ ഉടനെ വിൽക്കുന്നതിന് പ്രശനം ഉണ്ടോ?
@partypartyyeah951
@partypartyyeah951 2 жыл бұрын
illa
@ebrahimkutty8764
@ebrahimkutty8764 9 ай бұрын
Ithokke parachil mathram
@shaijulookpoint1179
@shaijulookpoint1179 2 жыл бұрын
ഞാൻ തരംമാറ്റാൻ കോടുത്തു 12 സെൻ്റ്യ ഏല്ലാ പെപ്പറും ശരി ആയി വന്നു 2 4000 രൂപ ആണ് പറഞ്ഞ് അത് കോടുകണോ
@ansilapp3317
@ansilapp3317 Жыл бұрын
Ethra tym edthu ....onnu parayuo plzzz...🙏
@muhammedbasheer6593
@muhammedbasheer6593 6 ай бұрын
Any agent number
@vishnumurugan2587
@vishnumurugan2587 2 жыл бұрын
ഒന്നര വർഷം ആയി....
@പക്കാമലയാളി-ഛ4ഞ
@പക്കാമലയാളി-ഛ4ഞ 7 ай бұрын
2വർഷം കഴിഞ്ഞു ഇതുവരെ കിട്ടിയില്ല
@Thomas.M-e3l
@Thomas.M-e3l 11 ай бұрын
സാർ.തരംമാറ്റാനുളള ഓർഡർ ആർഡിഒ യിൽ നിന്നും വന്ന് കഴിഞ്ഞ് കരയായി കരവും അടച്ച് തിന് ശേഷം പ്റസ്തുത പ്റമാണത്തിൽ കര എന്ന് വില്ലേജിൽ നിന്ന് തിരുത്തണമൊ.ആതൊ ലോൺ വീടുവയ്കൽ ആവശൃങ്ങൾക്ക് വേണ്ടി കരയാക്കി കരം അടച്ച രസീതും ആർഡിഒ യുടെ ഓർഡറിൻറെ കോപ്പിയും കൂടി കാണിച്ചാൽ മതിയോ.മറുപടി പ്റതീക്ഷിക്കുന്നു.
@divyakuttappan1223
@divyakuttappan1223 2 жыл бұрын
From 6 vekkanum village officer report kittanumanu buthimuttu.... Poyittuva... Onnaravarsham edukkumenna paraunna.... 3..4 varshamayi ethinta puraka nadakkunna
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
പറയാൻ എന്തെളുപ്പം
@Sudhe758
@Sudhe758 11 ай бұрын
നിലം ആണോ? നഞ്ച എന്നാണോ രേഖപെടുത്താറു..
@shaheedarmy1395
@shaheedarmy1395 Жыл бұрын
One year aayi ithinte pinnale oodunnu
@bhadrakumars2653
@bhadrakumars2653 2 жыл бұрын
1967 നു മുമ്പ് നികത്തിയതെങ്കിൽ ഫീസ് ഇല്ല
@babypeter6237
@babypeter6237 11 ай бұрын
Rubbish. Which revenue record you are speaking? Is it the tax receipt from village office, or the resurvey, or the settlement etc.
@digigramamcsc1489
@digigramamcsc1489 2 жыл бұрын
ഡാറ്റ ബാങ്കിൽ ഉൾപെട്ടോ എന്ന് എങ്ങനെ അറിയാം!
@Topaz-sq4wj
@Topaz-sq4wj 2 жыл бұрын
Form fivil anneshikuka....
@bineeshtvarghese6283
@bineeshtvarghese6283 2 жыл бұрын
Kristin bhavan il ninnum ariyam...
@electrical0987
@electrical0987 11 ай бұрын
Kerala land utilisation bill removed and form 5 form 6. Full corruption. 3-5 years to convert if you pay bribes. Else even if 7-8 year's no conversion. Krishi bhavan and panchayat office corruption. Make a video. Some people house already constructed and living for 10+ years not able to sell due to not converting to form 6 removing from nalam to parambu/puradum.
@ibrahimkolambil2166
@ibrahimkolambil2166 10 ай бұрын
Tarak Mehta ka ooltah
@UTUBEVISIONPLUS
@UTUBEVISIONPLUS Жыл бұрын
രേഖയിൽ മാറ്റം വരണം എങ്കിൽ റീ സർവേ കഴിയണം....അല്ലെങ്കിൽ പേന കൊണ്ട് പുരയിടം എന്നെഴുതി സീൽ വെച്ചു തരും
@soulseeker5262
@soulseeker5262 9 ай бұрын
Kerala is the worst state..for Gods sake please vote for the right government...kerala is still 50 years backwards in everything ...without gulf kerala would hav become bankrupt long back
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
ഭൂമിയുടെ ഇനം തരം
7:29
Nandana EduTech
Рет қаралды 6 М.