Adventurous one 😲 Thnx for taking us through Illikkakallu. Narrated really well . The moment with “Kodamanju “ is priceless 😍
@travelogham2 жыл бұрын
😍😍
@sameenanazarsameenanazar1902 жыл бұрын
ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു place ഉണ്ടെന്നു അറിയുന്നത് നല്ല അവതരണം നിങ്ങളൊക്കെ യാത്ര ചെയ്തു യു ട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ എന്നെ പോലുള്ളവർക്ക് വീട്ടിലിരുന്നു കാണാമല്ലോ സഹോദര നന്ദി 🥰🥰🥰👍🏻 ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏
@rj46002 жыл бұрын
ഇതുവരെ പോകാൻ സാധിച്ചിട്ടില്ല ഇവിടെ... ഇനി പോയാലും ദൂരെ നിന്ന് കണ്ടിട്ട് പോരാം എന്നല്ലേ ഉള്ളൂ... ഇല്ലിക്കൽ കല്ലിന്റെ ഭംഗി complete ആയി കിട്ടി...മലയാളം സിനിമകളിൽ സലിംകുമാർ കഥ പറയുന്ന feel ആയിരുന്നു Sanjay ടെ presentation ന് 😁
@travelogham2 жыл бұрын
സലിമേട്ടൻ ഫാൻ 😄😄😄
@sunilb4195 Жыл бұрын
Charlse shobrajinte Chankoottam... Aa parayide mandayil ninnulla shots.... ⚡️⚡️
@sabithavm1292 жыл бұрын
സാഹസിക്കന്റെ യാത്ര...... 🔥🔥🔥
@manojjames33132 жыл бұрын
വീഡിയോ പഴയത് ആണേലും നന്നായിട്ടുണ്ട് ഒരുപാട് പേര് ഇവിടെ മരിച്ചിട്ടില്ല രണ്ടുപേർ മരിച്ചു പിന്നെ നരക പാലം ഇതല്ല നരക പാലം ഇവിടെ നോക്കിയ കാണത്തില്ല അപ്പുറത്തെ സൈഡിൽ ആണ്
@jafarfaisal96742 жыл бұрын
Ith thennaya
@prayaan94 Жыл бұрын
Marichittund
@blackvembala1754 Жыл бұрын
Yes ur are right.. ithalla Appurathe side anu.
@ajayvarghese52252 жыл бұрын
ഓർമയിലെ ഒരു പൊൻതൂവൽ....
@travelogham2 жыл бұрын
Memmories never die💞
@chithruchittu11chithru502 жыл бұрын
Njan poittundu pathy vazhiyil thirichirangiii
@ramananser11152 жыл бұрын
പൊളിയെ 💥💥💥
@sreedevianilkumar26202 жыл бұрын
👍ഭാഗ്യവാൻ കാണാൻ പറ്റിയല്ലോ
@thebiketripsinger2 жыл бұрын
മികച്ച ഒരു അവാർഡ് കൊടുക്കേണ്ടതാണ് 🙏
@travelogham2 жыл бұрын
😄😄
@alexgeorge4179 Жыл бұрын
വളരെ നല്ല അവതരണം. എന്നാൽ നരകപാലം ഇതല്ല. അത് പാറയുടെ മറുവശത്താണ്. 1987-ൽ ഞാനും കോളേജിലെ സുഹൃത്തുക്കളും ഈ സ്ഥലത്ത് പോയി ഒരു രാത്രി താമസിച്ചു. താഴ്‌വരയിൽ നിന്ന് 4 മുതൽ 5 മണിക്കൂർ വരെ ട്രെക്ക് ചെയ്താൽ മതി ഈ സ്ഥലത്തെത്താൻ. കൊടക്കല്ലു കയറാൻ വളരെ ഇടുങ്ങിയ നടപ്പാതയാണ് നരകപാലം എന്നാണ് അറിയപ്പെടുന്നത്.
@Avs_1969 ай бұрын
ഞങൾ കോളേജ് കാലഘട്ടത്തിൽ കയറിയതാണ് ഈ side Next week ഒരു പയ്യൻ trivandrath നിന്ന് വന്നു സെൽഫി എടുക്കുന്നതിനിടെ അവിടെ വച്ച് താഴെ പോയി മരിച്ചു പിന്നീട് എന്നേക്കും ആയിട്ട് close ചെയ്തു ഈ വഴി പഴയ ഫീൽ ഇല്ല ഇപ്പൊ നല്ല രീതിയിൽ ടൂറിസ്റ്റ് കള് എത്തുന്നുണ്ട്