യാത്രാ വിവരണം വളരെ ഇഷ്ടമായി ശെരിക്കും പറഞ്ഞാൽ അവിടെ പോയ വന്ന പ്രതീതി ഇനിയും ഇതുപോലുള്ള ബജറ്റ് ഫ്രണ്ട്ലി യാത്രകൾ പ്രതീക്ഷിക്കുന്നു.
@ChayamEventstravels_20207 ай бұрын
ബ്രോ ഞാൻ ഈ നാട്ടുകാരൻ ആണ് ഒരു തിരുത്ത് ഉണ്ട് മീനച്ചിൽ ആറിന്റെ ഉത്ഭവം ഇല്ലിക്കൽ കല്ല് നിന്ന് മാത്രം അല്ല..2 ആറ് കൂടുന്ന ഈരാറ്റുപേട്ട എത്തുമ്പോൾ ആണ് മീനച്ചിൽ അത് അവിടെ നിന്ന് മാത്രം അല്ല മാർമല അരുവി പിന്നെ വേറെ വേങ്ങത്താനം പെരിങ്ങളം അടുത്ത് എല്ലാം കൂടി ആണ് മീനച്ചിൽ
@Free207 ай бұрын
👍👍👍
@Adam_Moncy_David5 ай бұрын
@@Free20bro ilikal kall pokan etra expense aay total , vere days onum bus service ile ?
@ThankaMoney-z2z5 ай бұрын
ഞങ്ങളുടെ നാട്ടിലാ ഇല്ലിയ്ക്ക കല്ല് ഞങ്ങൾ പോയിട്ടുണ്ട് അതി മനോഹരമാണ് ഇവിടം
@SasunaSasunsАй бұрын
എവിടാ താമസം ചൊവ്വൂർ ആണോ
@shajin72017 ай бұрын
അടിപൊളി video, അടുത്തുതന്നെ പോകണം.
@ChayamEventstravels_20207 ай бұрын
വീഡിയോ നന്നായിട്ട് ഉണ്ട് keep going. എന്റെ നാട് കണ്ടതിൽ സന്തോഷം 💞
@SasunaSasunsАй бұрын
എൻ്റെയും❤
@rasheedrasheedh-ej5hi2 ай бұрын
ഈ രാറ്റുപേട്ട വരിക 17 Km ഏതാണ്ട് 15 ഓളം ട്രിപ്പ് സർവീസ് ബസ് ഉണ്ട് മേലടുക്കം വരെ അവിടന്ന് ടാക്സി കിട്ടും 3 Km
@SandrasrecipeboxАй бұрын
Epolokkeya ullath
@ThresiammaJohny-f4oАй бұрын
Taxi enne udhesiche auto ahnoo
@SandrasrecipeboxАй бұрын
@@ThresiammaJohny-f4o athee
@renkeshb709222 күн бұрын
ഇപ്പോഴും ബസ് സർവീസ് ഉണ്ടോ
@josekuttythomas78608 күн бұрын
പാലായിൽനിന്നും പേട്ടക്കു പോകുന്ന വഴിയിൽ ആണ് പ്രശസ്ത തീർത്ഥടന കേന്ദ്രമായ ഭരണങ്ങാനം...
@Paappiie7 ай бұрын
Pwoli 😍😍👍
@Shithi-n6 ай бұрын
കക്കയം ഡാമിലേക്ക് ബസിന് പോവുന്ന വീഡിയോ ചെയ്യുമോ
@safvan0857 ай бұрын
Iniyum ithupole ksrtc video pradekshikunnu
@sasidharannair93127 ай бұрын
Palai KSRTC Bus standil irangi 100 meter nadannu Erattupetta kavalayil ninnal thankal paranja bus kittum ..athuvazhivannaanu pokunnathu .Athinuvendi 2kms angottum thirichum veruthe pokenda.
@Nevergivup97226 ай бұрын
കാഞ്ഞിരപ്പള്ളി നിന്നെത്ര സമയം വേണം Kply നിന്ന് ബസ് എത്ര മണിക്കുണ്ട്
@BijiNilamburVlogs6 ай бұрын
Super ബ്രോ 🥰🥰
@johns5nine3 ай бұрын
നന്നായി അവതരിപ്പിച്ചു... ഈയൊരു എന്നാവർത്തിച്ചു കേൾക്കുന്നത് അരോചകമായി തോന്നുന്നു. പകരം ഈ എന്നു മതി... ഒരു ഒഴിവാക്കുന്നത് നന്നായിരിക്കും
@harshadmp74056 ай бұрын
കോഴിക്കോട് നിന്ന് രാത്രി എടുക്കുന്ന KSRTC bus പാലായിൽ എപ്പോഴെത്തും
@shp-17536 ай бұрын
7hrs approx
@denzildias69036 ай бұрын
Kuttikkanam video idamo ?😊
@h.m.sundaramiyer7396 ай бұрын
മാങ്കൊമ്പ ല്ലാ മങ്കൊമ്പ്
@rubyyeshudas73247 ай бұрын
Camera etha use cheyunne for shooting???
@Free207 ай бұрын
Gopro 9
@francisjacob97714 ай бұрын
Super ❤❤❤🎉😂
@Rojo-f1c6 ай бұрын
ഇല്ലിക്കൽ ഡോണ പോത്താനിക്കാട്.
@athulchandran27412 ай бұрын
ഈ ബസ് ഇപ്പൊ ഓടുന്നുണ്ടോ
@shafeenasajir62347 ай бұрын
Ippo avide thanup kuravaano.munb oru vedio yil kandirunu . koda nannaayitt undaayirunu
@Free207 ай бұрын
Kuravannu ipol
@Hisgrace95566 ай бұрын
ഇത്രയും ദൂരം പോകാൻ 50 രൂപ മതിയോ?. അതും ഫുൾ കയറ്റം.