Mashup Malayalam Christian Songs | Fr. Severios | BBaudios | 5.1 dolby digital | | BB choir

  Рет қаралды 1,698,925

BB audios

BB audios

Жыл бұрын

/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
5.1 dolby digital | Malayalam Christian Songs bb surround audios
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITING by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance

Пікірлер: 512
@taktrek9556
@taktrek9556 7 ай бұрын
ഉയർത്തെഴുനേൽപ്പിന്റ പാതയിൽ ഞാൻ ഒരു ഹിന്ദുവാണ് സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരൻ .ഭക്തിയും ശക്തിയും സൗന്ദര്യവും സ്വാധീനാവും
@naijokuriakose1639
@naijokuriakose1639 10 ай бұрын
അച്ചൻ്റെ വോയ്സ് ഒരു രക്ഷയും ഇല്ല❤❤
@arungeorgejoseph4039
@arungeorgejoseph4039 Жыл бұрын
പ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരും പ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ (2) ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ വീണാലും വലയമായ് നിന്നെന്നെ കാത്തിടുവാൻ ദൈവദൂതന്മാരുണ്ടരികൽ (2) നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ (2) നടത്തിയ വിധങ്ങള്‍ ഓർത്തിടുമ്പോള്‍ നന്ദിയോടെ നാഥനു സ്തുതി പാടിടാം (2) കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ നൊടിനേരത്തേക്കുള്ള- കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ സർവ്വ ശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ സകലവും ഇന്നെനിക്കു സാദ്ധ്യമാകുവാൻ എൻ്റെ യേശുവിൻ്റെ അത്ഭുതമാം നാമമുണ്ടല്ലോ (2) സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് (2) ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ (2) ആദിമ നൂറ്റാണ്ടില്‍ തന്‍ ദാസര്‍ മര്‍ക്കോസിന്‍ മാളികയില്‍ (2) നിന്നാവി പകര്‍ന്ന പോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തിൽ (2) നിന്‍ ശക്തി അയച്ചീടുക കര്‍ത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ (2) പെന്തക്കോസ്തു നാളിൽ മുന്മഴ പെയ്യിച്ച പരമപിതാവേ പിന്മഴ നൽക (2) ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ (2) ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2) അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) ജീവിതത്തിൽ ഒരുനാളും നിശബ്ദനാകില്ലാ യേശുവാണെന്‍റെ ദൈവം (2) അവനെന്നെ സഹായിക്കും ശക്തനാക്കും വലംകൈയ്യാൽ താങ്ങി നി൪ത്തും (2) ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം (2) ഇനിയും കൃപതോന്നി കരുതീടണെ ഇനിയും നടത്തണേ തിരുഹിതം പോല്‍ (2) ഇനിയും നടത്തണേ തിരുഹിതം പോല ഇനിയും നടത്തണേ.... തിരു...ഹിതം പോല്‍....
@arunk.r.1558
@arunk.r.1558 Жыл бұрын
Super.
@austinsworld2324
@austinsworld2324 Жыл бұрын
@aneeshadavid4065
@aneeshadavid4065 Жыл бұрын
Thank you so much 😊 God bless you
@binuthomas1523
@binuthomas1523 Жыл бұрын
@prince_antony
@prince_antony Жыл бұрын
❤❤❤
@raphykg2171
@raphykg2171 Жыл бұрын
പഴയ മുത്തുകൾ കോർത്തിണക്കി ഒരു മലയായി തന്നതിന് ഒരു പാട് നന്ദി സൂപ്പർ നന്നായി എല്ലാവരും പാടി
@princybency1193
@princybency1193 Жыл бұрын
പണ്ട് പാടി മറന്ന പാട്ടുകൾ കോർത്തിണക്കിയപ്പോൾ വളരെ നന്നായിട്ടുണ്ട്👌🏻👍🏻
@BibinKPaul-tl7of
@BibinKPaul-tl7of Жыл бұрын
A
@albertjijo1176
@albertjijo1176 11 ай бұрын
Good song and good music
@seramarias4198
@seramarias4198 Жыл бұрын
ഇഷ്ടപ്പെട്ടു ❤❤.... ഇഷ്ടപ്പെട്ട 2 അച്ഛന്മാരും..... Lijin achan 😍.....
@mariammababu9732
@mariammababu9732 Жыл бұрын
Acha...supereb
@sibychristy8283
@sibychristy8283 11 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ..... അച്ചനും പാടിയ എല്ലാ പ്രിയപെട്ടവർക്കും നന്ദി..🩷❤️🧡💛💚💙🩵💜🖤🩶❤️❤️
@rojasmgeorge535
@rojasmgeorge535 Жыл бұрын
സാരമില്ല.... എന്ന് പറഞ്ഞു ആശ്വാസിപ്പിക്കുന്ന സംഗീതം.... 💓💓
@lishamathew8863
@lishamathew8863 Жыл бұрын
ഒരു സുവിശേഷ യോഗം കൂടിയ feel നമ്മുടെ അച്ചന്റെ ശബ്ദത്താൽ അനുഗ്രഹീതം ..... 👍👍❤️❤️
@shejanimolp2394
@shejanimolp2394 Жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ ഒരു പാടിഷ്ടമായി
@thomasthomas8856
@thomasthomas8856 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@albinalbinalbin2821
@albinalbinalbin2821 Жыл бұрын
നന്ദി യേശുവേ ❤♥
@JisJoice
@JisJoice Жыл бұрын
യേശുവേ എത്ര നന്നായി ചേർത്ത് പടിയിരിക്കുന്നെ പറയാൻ വാക്കുകൾ ഇല്ല 🙏
@prittyprasad34
@prittyprasad34 7 ай бұрын
Super mashup ആണ്. എനിക്കു० അച്ചനോടൊപ്പ० പാട്ട് പാടാൻ ആഗ്രഹമുണ്ട് ❤❤❤❤❤
@rosely4326
@rosely4326 Жыл бұрын
ഒരു മാല പോലെ കോർത്തിണക്കി മുത്തു മണികൾ പോലെ matching ആകത്തക്ക വിധത്തിൽ ചേർത്തിണക്കിയ സൂപ്പർ പാട്ടുകൾ...ആ team വർക്ക്‌ ഒന്നും പറയാനില്ല hatsoff 👏👏👏👏👏👏👏
@reenasaju9939
@reenasaju9939 Жыл бұрын
😊 S
@rosammajoy6256
@rosammajoy6256 9 ай бұрын
🎉
@rosammajoy6256
@rosammajoy6256 9 ай бұрын
1:20 🎉❤
@reenareena6532
@reenareena6532 9 күн бұрын
❤ Amen❤😊
@najuzzdilluz4365
@najuzzdilluz4365 Жыл бұрын
Super Mashup 👍 ഇതു പോലെയുള്ള മാപ്പിള Mashup tudang 👍👍Adipoli ആയിരിക്കും.... എല്ലാവരും നന്നായി പാടി. Father voice kiduu ✌️✌️✌️
@jintuantony318
@jintuantony318 2 ай бұрын
എത്ര കേട്ടാലും മതിയാകാത്ത songs
@gassafarming9681
@gassafarming9681 Жыл бұрын
ഹല്ലേലൂയാ സ്തോത്രം 🙌
@joysonjohnjose
@joysonjohnjose Жыл бұрын
എല്ലാം ഇഷ്ടപെട്ട പാട്ടുകൾ, Severios അച്ഛന്റെ ശബ്ദത്തിൽ കേട്ടപ്പോൾ വളരെ സന്തോഷം. മുഴുവൻ പാട്ടും ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🔥🔥🔥❤️❤️❤️
@jintumanu3316
@jintumanu3316 Жыл бұрын
Magical voice wth tht cutest smile👌👌👌
@sarammapeter557
@sarammapeter557 Жыл бұрын
Amazing voice. God's blessing s are with you and the team.
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഇമ്പമാർന്ന അതിമനോഹരഗീതങ്ങൾ.... 🌹ഇതെങ്ങനെ കോർത്തിണക്കി 🙏🏻?? സ്വർഗീയ സംഗീത ലഹരിയിൽ... 🌹🔥🧚🧚🧚🧚
@aneeshchennoth6303
@aneeshchennoth6303 Жыл бұрын
Superb ❤️🥰 Severious Thomas Achen (യാക്കോബായ സുറിയാനി സഭയുടെ അഭിമാനം) & Team.. Congrats BB Audios.. 💐💐
@minisebastian5529
@minisebastian5529 Жыл бұрын
🙏❤
@Kidsgaming20248
@Kidsgaming20248 Жыл бұрын
@@minisebastian5529 ws k kp
@sudhinkoshy007
@sudhinkoshy007 Жыл бұрын
​@@minisebastian5529 l ok
@manumk4
@manumk4 7 ай бұрын
ജീവിതത്തിൽ വളരെ ആശ്വവാസം നൽകുന്നതും മഹാപുരോഹിതൻ ആയ ക്രിസ്തു എല്ലാറ്റിനും മതിയായവൻ ശക്തൻ ഏറെ നന്ദി
@lajuthomas4354
@lajuthomas4354 Жыл бұрын
Oh Wow Loves your voice and good combination
@user-eh1rx3hs1s
@user-eh1rx3hs1s 4 ай бұрын
Achante pattukal orupade ishttamane❤❤❤
@neemaarun4710
@neemaarun4710 Жыл бұрын
Superb, അച്ചന്റെ അനുഗ്രഹീത ശബ്ദത്തിൽ അതീവ മനോഹരം.
@ansyreji3797
@ansyreji3797 Жыл бұрын
Ee achante paattu okke enicku ishttamanu
@dreamcapture8709
@dreamcapture8709 Жыл бұрын
njan 20 l kooduthal thavana kettitt aanu cmt idunne Njan parayunnath best selection songs best of best sound quality best perfomance and best in best in devotional mashup song thankyou bb audios and your team
@anshadaboobakkar9952
@anshadaboobakkar9952 Жыл бұрын
മുസ്ലിമായ ഞാൻ ഇത്രേം അതികം ഈ പാട്ടിനെ ഇഷ്ട്ടപ്പോടുന്നുണ്ടേൽ അതിന് ഒറ്റൊരാൾ ഈ പള്ളിലച്ചനാണ്
@EsahackRajeev
@EsahackRajeev 7 ай бұрын
❤❤
@albinvlogs2548
@albinvlogs2548 6 ай бұрын
❤❤❤❤
@goodforgodministersbangalo5956
@goodforgodministersbangalo5956 5 ай бұрын
Daivam samridiyai anugrahikatte ningale 🙏
@gishap8037
@gishap8037 5 ай бұрын
​@@EsahackRajeev❤❤❤❤
@angelelisebethsiby7401
@angelelisebethsiby7401 4 ай бұрын
Moon rua hg che. Dp sryygive😊ol kya😮Ed chmcnfjKCHCJCC ! CJFIJDJE WJEJEIXJDH❤XHHDEHHDHD6H Gf FHHDHFHFHGRH He Hiii Hiii J House NJ 🎉Gujjkl​@@goodforgodministersbangalo5956
@princeyshibi9649
@princeyshibi9649 Жыл бұрын
Wonderful, amazing, superb all songs really touch the inner soul Excellent team work Blessed
@mobiledoctor872
@mobiledoctor872 Жыл бұрын
എത്രകേട്ടാലും മതിയാകില്ല❤❤❤❤❤ നന്ദി എല്ലാവർക്കും
@livinghope1494
@livinghope1494 Жыл бұрын
5 പാട്ടുകൾ വിൽസൻ ചെന്ന നത്തിൽ എന്ന പൊന്തക്കോസ്തു വർഷിപ്പ് ലീഡർ എഴുതി ട്യൂൺ ചെയ്തത്... ഇത്രത്തോളം ജയം തന്ന കഷ്ടങ്ങൾ സാരമില്ല പ്രിയൻ്റെ വരവിൻ ധ്വനി മഴങ്ങും സീയോൻ യാത്രയതിൽ ഉണർവിൻ വരം ലഭിപ്പാൻ
@user-qb9pt8gz6l
@user-qb9pt8gz6l Жыл бұрын
വളരെ നന്നായിട്ടുണ്ട് ♥️ എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😍
@MalayamSujith
@MalayamSujith 2 ай бұрын
amen
@sarathprasadtm5181
@sarathprasadtm5181 Жыл бұрын
അച്ചോ... ... 🥰 👌 🥰 ... ... ♻️ 🎙️ ♻️ ...
@Sri.....kutty.....SA...-si5pl
@Sri.....kutty.....SA...-si5pl Жыл бұрын
അച്ഛാ അച്ഛൻറെ എല്ലാ പാട്ടുകളും എനിക്ക് വളരെയധികം ഇഷ്ടമാണ്
@alanjoseph4061
@alanjoseph4061 Жыл бұрын
ഈ ഗാനങ്ങൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം 🥰
@anjosejames
@anjosejames 8 ай бұрын
BB choir along with Achan ..Superb singing,Orchastration Superb..God bless
@albertjijo1176
@albertjijo1176 11 ай бұрын
Good song and good music great music and I love it so much that song
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 3 ай бұрын
Jesus Christ bless you amen ❤❤❤
@abinbiju6633
@abinbiju6633 Жыл бұрын
ഇത്രയും പാട്ട് Full ആയിട്ട് ഒറ്റ Vedio ആയിട്ട് പാട്ടുമോ എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ ആണ്
@shailavarghese4552
@shailavarghese4552 15 күн бұрын
Positive energy❤❤❤എപ്പോഴും kelkkum❤❤
@jenifajohn3220
@jenifajohn3220 Жыл бұрын
Aa kughindeayum ammayudeayum vida parayal kandappol dhukkam thonni😔😔
@daisijo4414
@daisijo4414 Жыл бұрын
Jesus I surrender my family and my father in your grace
@santhithankachan3935
@santhithankachan3935 Жыл бұрын
Blessed voice and great work 🥰🥰👍👍👌👌
@ponnammathomas2886
@ponnammathomas2886 Жыл бұрын
Praise the lord Amen Hallelujah
@JakesRandomAdventures
@JakesRandomAdventures 10 ай бұрын
All are Maramon songs and well done by you guys!
@sajikottackal3979
@sajikottackal3979 Жыл бұрын
Marvelous, congratulations to entire team.
@blackbts8690
@blackbts8690 Жыл бұрын
Great acha god bless you🙏🙏🙏
@Chilakaryangal
@Chilakaryangal Жыл бұрын
എത്ര മനോഹര ❤️
@crazy_fins5782
@crazy_fins5782 2 ай бұрын
Song varey buttifull
@alfredps5228
@alfredps5228 Жыл бұрын
Super🥰👍👍🙏
@prasipraveen6967
@prasipraveen6967 Жыл бұрын
Super song 🥰 I Love JESUS ❤️
@sajan751
@sajan751 Жыл бұрын
Praise the Lord 🎉
@chandychathettil9950
@chandychathettil9950 Жыл бұрын
Blessed team God bless you all.
@sreejithgn
@sreejithgn 9 күн бұрын
This is awesome, Fr.Severios & Team 🙏
@limsyjose1340
@limsyjose1340 Жыл бұрын
May God bless us 🙏🙏🙏🙏
@Suminmallappally
@Suminmallappally Жыл бұрын
Nice... 💙💙💙💙 severious achen and team
@jeyasingh3736
@jeyasingh3736 Жыл бұрын
Savrios Achan, Blessed voice.. Amazing work... 👍
@sinivipin2475
@sinivipin2475 Жыл бұрын
Polichu dears💕💕👏👏👏
@bibinphilip387
@bibinphilip387 10 ай бұрын
അടിപൊളി ❤👌👌👌👌👍🥰
@_CAPTAIN__
@_CAPTAIN__ Жыл бұрын
5:39 🔥🔥❤️❤️😍🤩
@jishajacob1557
@jishajacob1557 Жыл бұрын
Blessed songs in achen's voice. Great work. Praise the Lord 🙏
@carolinejude2660
@carolinejude2660 Жыл бұрын
Blessed song ,praise the Lord.🙏🙏🙏
@joshyks9527
@joshyks9527 Жыл бұрын
Super voice ❤️❤️❤️
@reenareena6532
@reenareena6532 19 күн бұрын
❤❤❤❤❤ AMen❤❤❤❤appa😢😢😢😢 Jesus❤❤❤❤ Love😊😊😊😊 you😊😊😊😊
@lissymerlin1389
@lissymerlin1389 Жыл бұрын
Super 👌👌👌 എല്ലാം നല്ല പാട്ടുകൾ
@josephjohncheeramban
@josephjohncheeramban Жыл бұрын
Super Mashup... ❤️❤️❤️ God Bless..
@valsajose1594
@valsajose1594 Жыл бұрын
Blessed songs🙏May God Bless🙏🙏🙏
@marykuttysamuel825
@marykuttysamuel825 Жыл бұрын
May God bless abundantly Achen and choir for blessed songs.
@sarahkovoor4657
@sarahkovoor4657 Жыл бұрын
Such a blessed song.
@anjosejames
@anjosejames Жыл бұрын
Wonderful and blessed singing 🙏
@elizabethalexander607
@elizabethalexander607 Жыл бұрын
Awesome compilation of beautiful songs🙏 Great job Achen & the team!
@nancysuresh885
@nancysuresh885 Жыл бұрын
A very blessed music band Most welcome to our church on nov 18 th.
@joiceelezabeth8424
@joiceelezabeth8424 Жыл бұрын
❤️❤️just wow to whole group
@asas-uh5ph
@asas-uh5ph Жыл бұрын
Super songs father I'm ur fan ..from tamilnadu... ela songs m enik ariyam👏
@shinyjoseph9125
@shinyjoseph9125 Жыл бұрын
സൂപ്പർ അച്ചാ 🙏🙏🙏
@jobinjohn6429
@jobinjohn6429 Жыл бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള പ്രിയ അച്ഛൻ 🥰🥰🥰🥰
@jollyjohn9013
@jollyjohn9013 Жыл бұрын
Superrrrrr songs and singing God Bless
@shibusharu5283
@shibusharu5283 2 ай бұрын
ടീം വർക്ക്‌ 🌹👍 അച്ഛാ 🌹👍🙏👍🙏
@Anieanns
@Anieanns Жыл бұрын
Wow.. beautiful ❤️❤️
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
All super Songs 🙏❣️
@dhanyamanoj3438
@dhanyamanoj3438 Жыл бұрын
God bless you father 🙏 sweet sound,❤️❤️❤️😇
@bibinscaria4297
@bibinscaria4297 Жыл бұрын
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤ father u r awosom 🌹🌹🌹🌹
@rejimathewrichureji4d393
@rejimathewrichureji4d393 Жыл бұрын
Congrats to the whole team, Great work dears👌👌👌👌👌
@prabhathomas131
@prabhathomas131 Ай бұрын
God bless you abundantly Acha. 🙏🙏🙏
@sosammachacko8661
@sosammachacko8661 Жыл бұрын
ഉഗ്രൻ പരിപാടി ponnacha
@annammapothen6093
@annammapothen6093 Жыл бұрын
Wow amazing song of great singer our achen
@user-hf1kx7ge2d
@user-hf1kx7ge2d 5 ай бұрын
❤️😍🥰
@podiyammasunny3215
@podiyammasunny3215 Жыл бұрын
Super may god bless you all.
@mdrobinstonevangelist8630
@mdrobinstonevangelist8630 Жыл бұрын
Very nice singing& fine music with god's presence. God bless you all,praise the lord.From tuticorin,tamil nadu.
@tomyjacob720
@tomyjacob720 5 ай бұрын
@christeenatitus2062
@christeenatitus2062 Жыл бұрын
Good selection of songs and nice singing 👌🏻❤️
@francyc.c9661
@francyc.c9661 Жыл бұрын
Super. പൊരിച്ചു 👌👏👏
@shineybinoytk13
@shineybinoytk13 Жыл бұрын
God bless you Achaaaa🙏🙏🎉🎉
@lisiepeter4850
@lisiepeter4850 Жыл бұрын
Supper God bless all
@edwardodathackal4307
@edwardodathackal4307 Жыл бұрын
Hai congrats God bless
@user-en8jm8jx7i
@user-en8jm8jx7i 4 ай бұрын
Song which have much grace and promise of God
@wilsydavid1507
@wilsydavid1507 Жыл бұрын
All are blessed sings🔥🔥🔥
@marymani8613
@marymani8613 Жыл бұрын
Superb...Be blessed Father
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 90 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 61 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 122 МЛН
Swargarajye simhasanameri | FR.Severios | BBaudios ,/ rasa song
15:33
Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs
9:26
Christian Devotional Manorama Music
Рет қаралды 1,8 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 716 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 4 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,5 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,9 МЛН
Shoxruxbek Ergashev - Alam ekan (Official Music)
4:37
Shoxruxbek Ergashev
Рет қаралды 3,2 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 727 М.