2019 ൽ ടൈറ്റസ് മാത്യു ന്റെ മനോഹരമായ പിറവിയിൽ ഡിസംബർ വോയിസ് (D'Voice) പാടി മനോഹരമാക്കിയ ഈ ഗാനം ഇപ്പോൾ റോയ് പുത്തൂർ & ടീം ന്റെ അതിമനോഹരമായ ആലാപന മികവും , ഓർക്കസ്ട്രേഷനും, വിഷ്വലൈസിങ്ങും കൊണ്ട് വേറൊരു വ്യത്യസ്‌ത തലത്തിലെത്തിച്ചു ...... ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ
@royputhur2 жыл бұрын
Thank you
@royputhur16672 жыл бұрын
❤️❤️❤️
@harshamohan2820 Жыл бұрын
നാളെ ഈ പാട്ടാണ് ഞങ്ങൾ xmas സെലിബ്രേഷൻ പാടുന്നത്. എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം ആയി
@PradeepKumar-gc8bk5 күн бұрын
ഈ ഗാനം ഹൃദയം കീഴടക്കി ❤ദൈവപുത്രൻ ജനിച്ചു 💕ആശംസകൾ ❤