പോലീസ് തോറ്റിടത്തു അരുൺ തുടങ്ങി ജയിക്കട്ടെ.. അഭിനന്ദനങ്ങൾ
@niya143 Жыл бұрын
പക്ഷെ ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റില്ലല്ലോ 😔
@Jayarajmavath Жыл бұрын
Police തോറ്റതൊന്നുമല്ല.. അവർക്ക് കൃത്യമായി അറിയാം.. പക്ഷേ ഈ വൃത്തികെട്ടവൻ dyfi ക്കാരനാണ്.. ഇന്റർവ്യു ചെയ്യുമ്പോൾ അവന്റെ body language കണ്ടാൽ അറിയാം അവൻ തന്നെയാണ് അത് ചെയ്തതെന്ന് 😡😡
@ajiThBunGalowiL Жыл бұрын
Arun bro ആ ഇന്റർവ്യൂ താങ്കൾക്ക് ഒരുപാടു അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ടല്ലോ 👍 പ്രത്യേകിച്ചും ഇരയായ കുഞ്ഞിന്റെ കുടുംബക്കാരിൽ നിന്നും 👍👍👍
@asheemashraf1771 Жыл бұрын
അവൻ തന്നെ ചെയ്തത് 90% ഉറപ്പാണ്.നിങ്ങൾക്ക് തെളിയിക്കാൻകയ്യും all the best
@vip245 Жыл бұрын
Bakki 10
@Jayarajmavath Жыл бұрын
100% അവൻ തന്നെ.. ബാക്കി 10% ഒന്നും ഇല്ല..
@DhanyaSubash-jc7fy Жыл бұрын
അവൻ തന്നെയാണ്.., അവന്റെ ഓരോ വാക്കിലും അവൻ വിക്തമാക്കി തരുന്നുണ്ട്.., വെറുതെ വിടരുത് അവനെ.......
@anilkumarthulasi9055 Жыл бұрын
അരുണിന്നും റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ.. ആ കുടുംബത്തിന് നീതി കിട്ടുന്നത് വരെ നിങ്ങളുടെ ഉദ്യമം മുന്നോട്ട് കൊണ്ടു പോകുക
@SivadasanC-d7d Жыл бұрын
അരുണിന്റെ ജെണലിസത്തിന്ന് ഒരു നല്ല തമസ്കാരം
@sooryakanthi757 Жыл бұрын
സർ ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. തങ്ങളുടെ മക്കളെ അനുഗ്രഹിക്കട്ടെ. ആ കുഞ്ഞിന് നിതി വാങ്ങി കൊടുക്കാൻ ശ്രെമിക്കുന്ന അങ്ങേയ്യോട് ആധാർവ്.
@B2family1 Жыл бұрын
🙏🙏😍😍
@sinojsebastian3923 Жыл бұрын
ഇനി തെളിവ് സാക്ഷിയും നോക്കി നിൽക്കാതെ കുടുംബക്കാർക്ക് കഴിവുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യ്. എല്ലാത്തിനെയും കോടതിയെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ... തന്നെ ചെയ്യാൻ പറ്റില്ല എന്നുണ്ടെങ്കിൽ ആ നാട്ടിലുള്ള പെൺകുട്ടികൾ ഉള്ള അച്ഛന്മാർ എല്ലാവരും ചേർന്ന് ശ്രമദാനം പോലെ ചെയ്യാവുന്നതാണ്. ദൈവം തന്ന ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് നടു തല്ലിയൊടിച്ചു ഇടുക യായിരിക്കും നല്ലത് . അപ്പോ ഇഴഞ്ഞു ചെന്ന് ആരെയും പീഡിപ്പിക്കിലാലോ. എന്ന് ഒരു പെൺകുട്ടിയുടെ പിതാവ് ഒപ്പ്
@_kadalasuthoni_ Жыл бұрын
അതെ.. അങ്ങനെ തന്നെ ചെയ്യുകയാണ് വേണ്ടത്
@jknnjjjbjjbjkh9337 Жыл бұрын
നാട്ടിൽ നല്ലവരായ ബന്ധുക്കൾ ആ കുഞ്ഞിനു വേണ്ടി നിതനടത്തി കൊടുക്കണം ഇവന്റെ നടു അടിച്ഛ തളർത്തുക.
@PSCpranthan-x4l Жыл бұрын
സോറി അരുൺ സർ, താങ്കളെ കമന്റിൽ കൂടി വിമര്ശിച്ചിരുന്നു. പക്ഷെ ഈ കേസിൽ താങ്കൾ പുറകെ പോകുന്നത് കാണുമ്പോൾ. I ലവ് you
@B2family1 Жыл бұрын
👍😍
@auntieskitchen3578 Жыл бұрын
ഡോക്ടർ അരുണിന്റെ ഇന്റർവ്യൂ 👌👌👌👌
@pavirajettumanoor8994 Жыл бұрын
പ്രേഷകരുടെ മുൻപിൽ വെച്ചിട്ട് എന്തുകാര്യം അവന്റെ കൂമ്പിനു നോക്കി നാലുകുത്തു കൊടുത്താൽ എല്ലാം ശെരിയാകും
@malllufan Жыл бұрын
മണ്ടൻ റിപ്പോർട്ടർ: ഈ കടയും ഈ പെട്രോൾ പമ്പും ആയിട്ട് എത്ര ദൂരമുണ്ട്? കടക്കാരൻ: അത് ഇത്ര ദൂരമല്ലെ ഉള്ളൂ.. 😂😂😂😂
@_kadalasuthoni_ Жыл бұрын
😂
@Jayarajmavath Жыл бұрын
മണ്ടൻ കമന്റോളി, visual കാണിക്കുന്നുണ്ടല്ലോ.. ഏകദേശം 100m ഉണ്ടായിരിക്കും...😊
@kunjaamiz_worldd3221 Жыл бұрын
Reporter ഈ കേസ് തെളിയിക്കണം.... ആ മോൾക്കും കുടുംബത്തിനും നീതി ലഭിക്കാൻ നിങ്ങൾ കൂടെ നിൽക്കണം 🙏
@beenarani7034 Жыл бұрын
പോലീസ് കണ്ടു പിടിക്കാൻ പറ്റിയില്ല റിപ്പോർട്ടർ ടീവി എങ്കിലും കണ്ടു പിടിച്ചു കൊടുക്ക് 😂
@jith118 Жыл бұрын
സത്യം തെളിയട്ടെ ആ കുഞ്ഞിന് നീതി ലഭിക്കണം 🙏
@jinsabraham901 Жыл бұрын
കടയിൽ നിന്ന് പെട്രോൾ പമ്പിലേക്ക് എത്ര ദൂരം ഉണ്ട്?? ആ കാണുന്നതല്ലേ പെട്രോൾ പമ്പ് 🤭....
@omanvlogs4701 Жыл бұрын
ദൈവം നിങ്ങളെ സഹായിക്കും ❤❤❤
@see2love2004 Жыл бұрын
എന്നാൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. കോടതി തരുന്ന സന്ദേശം മറക്കുന്നില്ല . ഒരു ദൃശ്യം പോലെ കോടതിയിൽ അവൻ ഊരിപ്പോന്നു . പക്ഷെ അവനല്ലെങ്കിൽ പിനെ ആരാണ് ? ആവഴിക്കും അന്വേഷിക്കണമെന്നാണ് എന്റെ അഭിപ്രായം . യഥാർത്ഥ കുറ്റവാളി ആര് ?
@AbiAbiasku Жыл бұрын
correct
@vidyadharanir7194 Жыл бұрын
Thank u so much sir. as a women ayittum aniyathi ayittum molayittum oru pad nanni ond sir Avante kalletharam poreth kond vannethin orikilum predishichilla ingane oru interview . Sk sir nu kazhium ennu vijarichath ningale kond sathichu ❤
Bro അവിടെ camera ഉണ്ട് bt അതിന്റ visions എവിടെ വരേ ഉണ്ടെന്നുള്ളത് അയാൾക്ക് അറിയാതെ ഇരുന്നൂടെ... അങ്ങനേയും ചിന്തിക്കാലോ.... ആ interview ഞാനും കണ്ടതാണ്... അയാൾ അവിടെ camera ഉണ്ടെന്ന് മത്രേ പറയുന്നുള്ളു... 🤔
@satharsatharpalur3996 Жыл бұрын
Arun sir support 👍
@Kunjambalkoottam Жыл бұрын
കോടതിക്ക് തെറ്റിയിട്ടില്ല.... അർജുൻ ഒരു പൊട്ടനാണ് അവനെ കരുവാക്കിയതാണ് കുറ്റവാളി മറഞ്ഞു നിൽപ്പുണ്ട്. കടക്കാർ ആ കുറ്റവാളിയെ രക്ഷിക്കാണ് എന്റെ നിഗമനം അതാണ്.യഥാർത്ഥ കുറ്റവാളി ആരായാലും ശിക്ഷ കിട്ടട്ടെ 🙏
@sajin741 Жыл бұрын
എന്തോ വലിയ കള്ളം കണ്ടുപിടിച്ചപോലെ 😂. തെളിവിനായി camera നോക്കാം എന്ന് just അവൻ പറഞ്ഞല്ലേ ഉള്ളു? അല്ലാതെ ക്യാമറ angle ഒക്കെ അറിയാൻ അവൻ പമ്പിലെ cctv technician ഒന്നും അല്ലല്ലോ. ഏതൊരു സാധാരണക്കാരനും അറിയുന്നപോലെ പമ്പിൽ cctv ഉണ്ട് എന്നല്ലേ അവനും പറഞ്ഞുള്ളു?? ഇടുക്കി യിലെ റിപ്പോർട്ടർ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ ഇരിക്കുവാണല്ലേ 😄
@madhavamahadeva496 Жыл бұрын
അവർക്ക് ഉള്ള പണി കൊണ്ട് അവർ തൃപ്തർ ആണ്. നിങ്ങള്ക്ക് പണി ഇല്ലെങ്കിൽ അതിന് അവരെ പറഞ്ഞിട്ട് എന്ത് കാര്യം. ഒരു തവണ പറയുന്ന കാര്യം പിന്നീട് മാറ്റിപറയാൻ സാഹചര്യം ഉണ്ടെങ്കിൽ അയാൾ എത്രത്തോളം കള്ളം പറയുന്നു എന്ന് മനസിലാക്കാം. ഒരു പ്രതി പറയുന്ന ഓരോ വാക്കും സത്യം തെളിയാനുള്ള വഴി ആണ്. പിന്നെ ഇന്റർവ്യുവിൽ അരുൺ എടുത്തു ചോദിക്കുന്നുണ്ട് ക്യാമെറയിൽ പതിയാതെ കടയുടെ പിറകിലൂടെ വേണമെങ്കിലും പോകാം അല്ലേ എന്ന്. എന്നിട്ട് അവൻ അതിനുള്ള മറുപടി ഒന്നും കൊടുത്തില്ല. 🤣
@sooryakanthi757 Жыл бұрын
കടയിൽ ക്യാമറ ഉണ്ട് എന്ന്o അയാൾ പറഞ്ഞിരുന്നു അത് കള്ളമല്ലേ
@Shaji-xm Жыл бұрын
മഞ്ചും ഡെയറി മിൽക്കും വാങ്ങാറില്ല എന്നു പറഞ്ഞു കടയിലെ സ്ത്രീ പറഞ്ഞത് 100 രൂപക്ക് വരെ വാങ്ങാറുണ്ട് എന്ന് അതോ
@sajin741 Жыл бұрын
@@Shaji-xm അങ്ങനുള്ള കാര്യങ്ങളൊക്കെ പുറത്ത് കൊണ്ടുവരട്ടെ. ഇതിപ്പോ ചെയ്തത് അവൻതന്നെ ആണെന്ന് ഏകദേശം ഉറപ്പാണ്, അല്ലെങ്കിൽ ആര് ചെയ്തെന്നു അവനറിയാം. Interview ൽ പറഞ്ഞതൊക്കെ കള്ളവും ആണ്. കാമറയുടെ കാര്യം, വ്യക്തമായി അവനു അറിയാൻ എങ്ങനെ സാധിക്കും. പമ്പിൽ ഉണ്ട് എന്ന് ഊഹിച്ചിട്ടുണ്ടാകും അല്ലാതെ അതിന്റെ angle ഒക്കെ കൃത്യമായി ഒരാൾക്ക് പറയാൻ കഴിയുമോ?
@livelove4160 Жыл бұрын
Vallatae angu nyayikarikunnundaloo… ???
@Rajalakshmi-wc1kn Жыл бұрын
ഇ കേസ് തെളിയിക്കുന്നത് സാർ ആയിരിക്കും അവനു കൊലക്കയറു വാങ്ങികൊടുക്കുന്നത് വരെ പൊരുതണം
@user-lokkjsdzo9fw9 Жыл бұрын
Hats off Arun👏👏👏
@Pkd.99 Жыл бұрын
അവൻ്റെ മേലൊന്ന് വേദനിച്ചാൽ.... പറയുമവൻ.... മണി മണിയായി...
@sobhaputhenpureyil4719 Жыл бұрын
Arunettaaaa super
@dasanb.k2010 Жыл бұрын
വാളയാർ വണ്ടിപ്പെരിയാർ പാർട്ടിയുടെ സ്വന്തം കേസുകൾ
@prasannakumarimohananpilla2201 Жыл бұрын
News chanelers എങ്കിലും ആ കുഞ്ഞിന്റെ നീതിക്കുവേണ്ടി പാരമാവാതി help ആ അച്ഛനും അമ്മക്കും ചെയിതു kodukannam
@arathyarathy2878 Жыл бұрын
Ithanu yathartha journalism big salute sir ..ithu reopen cheyyunna varey ithu continue cheyyuka ivaneyokke veruthe vidaruth
@Alpha11129 Жыл бұрын
4the പീപ്പിൾസും, അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാടിയാരും ഒക്കെ റിയൽ ലൈഫിലും ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു. 🙏
@trivandrumlife8118 Жыл бұрын
അന്യൻ
@sheebashaji7729 Жыл бұрын
Hi sir..aa camera il shop kandu illangilum aa shopilku pogunathu camera il record aayitundaville..pls onnu check cheydhu avane kudukuga verude viderdhu🙏
@sheeladas6972 Жыл бұрын
കള്ളന്മാർ വാഴുന്നു. കലി കാലം. ദൈവം ഇടപെടട്ടെ 🙏
@vishnuksvishnuks2701 Жыл бұрын
പീഡന കേസുകളിൽ എത്ര കേസുകൾ ഇതുവരെ വിജയിച്ചു എന്ന് പറയാമോ വളരെ കുറച്ച് ശതമാന മാത്രമാണ് ലക്ഷ്യം കണ്ടിട്ടുള്ളത് മിക്ക പ്രതികൾക്കും റിമാന്റ് കലയളവ് മാത്രമാണ് ശിക്ഷായായി ലഭിക്കാറുള്ളത്
@Balkhash2830 Жыл бұрын
കാരണം പീഡനക്കേസുകളിൽ 74% ശതമാനവും വ്യാജമാണ്
@sachukochu1398 Жыл бұрын
അദ്ദേഹം ശ്രമിച്ചത് ഇവനിലെ കള്ളനെ പുറത്തുകൊണ്ട് വരാൻ ആണ് കാമറയുടെ കാര്യത്തിൽ അവൻ കള്ളം പറഞ്ഞു ഒത്തിരി കള്ളങ്ങൾ പറഞ്ഞു ഒരു പിഞ്ചു കുഞ്ഞിന് പോലും മനസ്സിലാവും ഇവനാണ് ഇത് ചെയ്തതെന്ന്
@swapnapb1943 Жыл бұрын
Don’t leave him.
@Mizwa.mizu7581 Жыл бұрын
ഇപ്പോൾ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ അന്നുതന്നെ അവൻ കുറ്റം സമ്മതിച്ചു തെളിവെടുപ്പിൽ എല്ലാം കാണിച്ചതല്ലേ അന്നുതൂക്കിലേറ്റിരുന്നെങ്കിൽ ഇന്ന് മാറ്റിപറയാൻ അവൻ ഉണ്ടാവില്ലായിരുന്നു
@Balkhash2830 Жыл бұрын
കോടതിയിൽ വെച്ച് അയാൾ കുറ്റം സമ്മതിച്ചോ? പോലീസിന്റെ മുമ്പാകെയുള്ള കുറ്റസമ്മതം കോടതി ഒരിക്കലും അംഗീകരിക്കില്ല. കാരണം കുറ്റസമ്മതം നടത്താൻ പോലീസ് ഭീഷണിപ്പെടുത്തിയേക്കാം.
@sushamaa7125 Жыл бұрын
ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല ഇദ്ദേഹം പീഡിപ്പിച്ചു എന്ന് പറയുന്ന കുട്ടിയെ കേസുതെളിയുവരെ ആ ബോഡി സൂക്ഷിച്ചിരുന്നെങ്കിൽ ഇവനല്ല ഇവന്റെ അപ്രത്തവനും കുടുങ്ങിയേനെ ഓരോ രക്ഷിതാക്കാളും ഓരോ അനുഭവങ്ങൾ കാണുമ്പോൾ കാര്യങ്ങൾ ബുദ്ധിപൂർവം ചെയ്തു കൂടെ എന്തെല്ലാം തെളിവുകൾ നശിപ്പിച്ചാലും ആ കുട്ടിയെ ഇവൻ തൊട്ടിട്ടുണ്ട് എങ്കിൽ അറിയാൻ പറ്റില്ലേ കൊന്നന്നുകേട്ടാതെ കുഴിച്ചു മൂടി ഇനിയെങ്കിലും ഓരോരുത്തർക്കും ഇതൊരു പാഠമാകട്ടെ കേസ് തെളിയുംവരെ ബോഡി സൂക്ഷിക്കാൻ പറ്റണം
@sooryakanthi757 Жыл бұрын
Inter view യിൽ പറഞത് കടയിലം ക്യാമറ ഉണ്ട് എന്നാണ്. കടയിൽ ക്യാമറ ഇല്ല എന്ന് അല്ലെ പറഞത്?
@_kadalasuthoni_ Жыл бұрын
ഒരു കുഞ്ഞിനെ ഇല്ലാതാക്കീട്ട് അവനങ്ങനെ വിലസണ്ട... എല്ലാവരും ഒരു പോലെ അവനെതിരെ പറയുമോ?
@dangerbiskt9822 Жыл бұрын
അവന്റെ കള്ളത്തരം ചോർത്താൻ തന്നെയാണ് അന്നത്തെ ആ interview ചോദ്യങ്ങൾ. എന്നിട്ടും കുറെ ആളുകൾ മെക്കിട്ടു കേറുന്നുണ്ടായിരുന്നു
@sarathkrishna725 Жыл бұрын
എവിടെയോ എന്തൊക്കെയോ മാച്ച് allathathu പോലെ ഉണ്ട്. പെട്രോൾ പമ്പിലെ എല്ലാ camerayum വർക്ക് ചെയ്യുനില്ലലോ.. പിന്നെ ethoru പമ്പും സിസിടിവ് വെക്കുമ്പോൾ റോഡ് കൂടി cover ആക്കി വക്കും.. അതില്ല ennu പറയുമ്പോൾ entho oru പ്രശനം... avante samsaaram കേൾക്കുമ്പോൾ avan thanne aanu ആ മഹാ paathakam ചെയ്തതെന്ന് urapaanu pakshe മുൻവിdhi vachu nokkunnathu കൊണ്ടാണോ... atho vere valla valiya sravineyum രക്ഷ petuthaan vendi ഉള്ള naadaakam ആണോ.... cant believe MEDIA.....THEY ARE ALSO SAME .......
@Akshay_vasudev Жыл бұрын
അരുൺ നടത്തുന്നത് മികച്ച മാധ്യമ പ്രവ൪ത്തന൦, പലരും കണ്ട് പഠിക്കേണ്ടത്.
@reshmareveendran6061 Жыл бұрын
All the best arun
@sonybabu2014 Жыл бұрын
Very good Mr Arun .you go head .I fully watched that interview .he's lying toomuch and he is the one.
@Skk1228 Жыл бұрын
Camera possition engane Arjun ariyan pattum ithonnum oru thelivalla, police came shariku anweshichilla
Even during the interview he never said that he didn’t do the crime, he is asking for where is the evidence??
@Balkhash2830 Жыл бұрын
Did he say that he did the crime?
@loveisallyouneed1306 Жыл бұрын
Arjun may not know about the camera though
@RarishRarishvaisakhvs-gd7fc Жыл бұрын
ഒര് ക്യാമറ ഓഫ് ആണല്ലോ????
@vishnuviswanathan7104 Жыл бұрын
Ithippooo thelivu public policinnu kandithi kodukkanda avasthayaaa
@jacobvjames5553 Жыл бұрын
Avan mottenem pattichu😂😂original kammi😂
@Me12345-j Жыл бұрын
Ipo aa naari enda cheiyunnee..
@kerala1961 Жыл бұрын
പെട്രോൾ പമ്പ് ഒഴിവാക്കു വേറെ എത്രയോ സ്ഥാപനങ്ങൾ അവിടെ ഉണ്ട്... മുത്തൂറ്റ് fine കോപ്പിന് ചുറ്റും ക്യാമെറ ഉണ്ടാകും ഒന്നു പരിശോധന നടത്താമായിരുന്നു...
@Balkhash2830 Жыл бұрын
അയാൾ മിഠായി വാങ്ങുന്നതും ഈ കൊലപാതകവും തമ്മിൽ എന്താണ് ബന്ധം? അവൻ മിഠായി കഴിക്കാൻ വാങ്ങുന്നുണ്ടാകാം.
@renjualexander Жыл бұрын
Nunaparishodhanakku vdhayamakku appol ariyam
@jdesters Жыл бұрын
Its very clear that he's the culprit.. either the court failed or the police failed . Or both are corrupt..
@pevergooys6881 Жыл бұрын
Vere ore camera ode Avan paranjilernnu athode ollathanonne nokk
@MRZ-CHATTII Жыл бұрын
എന്തുവാടെ എല്ലാരും പമ്പിൽ എവിടെയൊക്കെ ക്യാമറ ഉണ്ടെന്നു നോക്കി ഇരിക്കുവാണോ പമ്പിൽ ക്യാമറ ഒണ്ട് സ്വഭാവികമായും നോക്കിയാൽ അറിയാം എന്നല്ലേ അവൻ പറഞ്ഞത്.. ഒന്ന് പോടാ നിയൊക്കെ ആണല്ലോ എല്ലാ കേസും തെളിയിക്കുന്നത്
@Happy-xf6vw Жыл бұрын
നിൻ്റെ അമ്മ ക്ക് വരുമ്പോൾ padichollum അല്ലെങ്കിൽ നീയും അവനെ പോലെ ഒരു അഭാസൻ
@annanni9730 Жыл бұрын
Avan paranjath than mittayi vangan poyittundel ath pumpile camerayil pathiyumayirunnu pakshe parishodichappol kandath pathinjittilla ennanu . Engane pathiyana camera angot allalo focus
@madhavamahadeva496 Жыл бұрын
@@annanni9730കറക്റ്റ് 👍.. അവനെ താങ്ങാൻ അവനെ പോലെയുള്ള ചില വാണങ്ങൾ വരും. സ്വാഭാവികം 😄
@MRZ-CHATTII Жыл бұрын
@@Happy-xf6vw നിന്റെ അമ്മക്ക് വന്നപ്പോൾ നീ ക്യാമറ പിടിച്ചു നിക്കുവായിരുന്നോ
@Happy-xf6vw Жыл бұрын
@@MRZ-CHATTII നിൻ്റെ thallakk uncountable ആണുങ്ങൾക്ക് undayavan അല്ലേ നീ ആഭാസൻ
@ash-kerkva2695 Жыл бұрын
ayaalk ariyaamo avida illa pumbile camara shopil kaanuka illaann
@loveisallyouneed1306 Жыл бұрын
Did they take any dna samples from the child? Seems like there was an autopsy. Go after that report.