Dual mass flywheel നെ കുറിച്ച് എപ്പിസോഡ് ചെയ്യുമോ?
@KeralaAutoTech3 жыл бұрын
Ok 💞😍
@amalvarghese84853 жыл бұрын
Nte vandi next year janury test aanu appo 5 year kittuo ,atho 2024 june l test chyendi varuo?
@KeralaAutoTech3 жыл бұрын
5 വർഷത്തെ കിട്ടും പിന്നീട് ടെസ്റ്റിന് പോവുമ്പോൾ ആവും ഈ നിയമം ബാധകമാവുക
@Aneesh34753 жыл бұрын
Good information bro
@KeralaAutoTech3 жыл бұрын
💞💞💞💞
@adilali74093 жыл бұрын
Bro re registration vandikale kurich oru video cheyyano?
@hollywood38573 жыл бұрын
ചേട്ടാ എന്റെ വണ്ടി 23 വർഷം ആയി 2022 ആഗസ്റ്റിലാണ് test എനിക്ക് test ചെയ്യാൻ patto
@tenmlgameing86323 жыл бұрын
Appo ev convertion cheythalo
@kasaragod.k.p.s78402 жыл бұрын
ബൈക്ക് ഒക്കെ പൊളിക്കുമോ rx 100 und🙂
@KeralaAutoTech2 жыл бұрын
ടെസറ്റ് ആയാൽ പണി ആണ് എല്ലാം ok ആണേൽ പേടിക്കാൻ ഒന്നും ഇല്ല ചിലപ്പോ ഗ്രീൻ ടാക്‌സ് എന്ന് പറഞ്ഞു സാധരണ കൊടുക്കുന്ന പൈസയെക്കാൾ കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും. എല്ലാം സർക്കാരിന്റെ കയ്യിൽ അല്ലേ ബ്രോ അവർ എന്ത് ചെയ്യും കണ്ട് തന്നെ അറിയണം
@KL01AutoGarage3 жыл бұрын
Fitness test nte rate കൂടുതൽ akille
@KeralaAutoTech3 жыл бұрын
ഇല്ല സ്വാകാര്യ വാഹനങ്ങൾക്ക് 300 to 400 ഉം വാണിജ്യ വാഹനങ്ങൾക്ക് 1000 to 1500 എന്നാണ് പറയുന്നത് ഓട്ടോമാറ്റഡ് ടെസ്റ്റ് ആയത് കൊണ്ട് ഈ റേഞ്ച് വരാൻ സാധ്യത ഉള്ളു ചിലർ പറയുന്നത് പോലെ 30k എന്ന് ഒക്കെ പറയുമ്പോൾ വാഹനം പൊളിച്ചാൽ ടെസ്റ്റ് ചെയ്യത ക്യാഷ് പോലും കിട്ടില്ല ലോ വലിയ തുക ആവാൻ ചാൻസ് ഇല്ല ബ്രോ
@casasagar21003 жыл бұрын
@@KeralaAutoTech 5 year tax 5000-6000 varum
@aswanthsm88603 жыл бұрын
👍
@KeralaAutoTech3 жыл бұрын
🤝
@sarathdyk75873 жыл бұрын
Ee video nagal newsil. Kandu
@KeralaAutoTech3 жыл бұрын
❤️
@sharonkjohns87683 жыл бұрын
റീ ടെസ്റ് ചെയ്യുമ്പോൾ വാഹനത്തിൻ്റെ സുരക്ഷ ഘടകങ്ങൾ വിലയിരുത്തിയാൽ 2010 മുൻപ് ഉള്ള പല വാഹനങ്ങളും (ജീപ്പ് ഉൾപെടെ) പൊളിച്ച് കളയേണ്ട വരും