Jupiter 110 std 5 വർഷമായി ഉപയോഗിക്കുന്നു... Maintanance ഒട്ടും ഇല്ല എന്ന് വേണമെങ്കിൽ പറയാം, നല്ല വണ്ടി ആണ്. ആകെ ഇഷ്ടമല്ലത്തത് സർവീസ് ആണ്. അത് ടാറ്റാ പോലെ ആണ് 😄😄😄
@rahilrahi61322 жыл бұрын
Milege bro rate. Pls
@navasparat1790 Жыл бұрын
Service centeril Kure ennamund oru upakaravum illathath.pads theernnathvare arinjoodatha
@mysticexplorer63444 ай бұрын
#badservice
@janibparabadan68312 жыл бұрын
Good information display information yanik ishatayi Nhan Kure ayyi video nokunu display information nhan conform aayi ee vandi tanee yadukunu
@RishadNainam2 жыл бұрын
Thank you
@robinac729 ай бұрын
നല്ല explanation
@kanniakoniljohn82052 жыл бұрын
Jupiter 125 ന്റെ full tank petrol condition ne പ്പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടോ.
@sha54571 Жыл бұрын
Suzuki burgman new bt എങ്ങനെ ഉണ്ട്
@rahulmkz70502 жыл бұрын
petrol adikimbol force karanam petrol return varunni indo.. ??
@RishadNainam2 жыл бұрын
ഞാൻ Slow യില് fill ചെയ്യാൻ പറയും , സ്പീഡിൽ fill ചെയ്യുമ്പോൾ ചെറുതായി return problem ഉണ്ട്. Nozzle correct postion pump ചെയ്യുമ്പോൾ ഈ പ്രശ്മില്ല താനും
@എന്റെയാത്രകൾ-പ7ഢ2 жыл бұрын
ഇല്ല
@rahulmkz70502 жыл бұрын
I felt that problem bro
@sunnyjoseph80942 жыл бұрын
Petrol tank 5.3 എന്ന ശരിയാണോ ഞാൻ ബിളി ഗ് ചെതതിനു ശേഷം ഞാൻ Pet rol അടിച്ചപ്പൾ 3.3 Lit മാത്രം അയേപ്പോൾ tank നിറഞ്ഞ . അപ്പോൾ 5 tite കപ്പ സിറ്റി ഉണ്ടു എന്ന തോന്നുനില്ല.
@RishadNainam2 жыл бұрын
Company' owner's manual ലിൽ പറയുന്നത് 5.1 liter എന്നാണ്. 3 ലിറ്റർ ഒരുപാട് difference ഉണ്ടു. അതിനാൽ complaint കൊടുക്കാം എന്നാണു എനിക്ക് തോന്നുന്നത്
@abhishekp91452 жыл бұрын
Food delivery kke pokan vendi oru scooter loan il edukanam ennu vicharikunnu . Pinne family ile 3 perkke yatra cheyyanum complaint and maintenance kuravum milleage koodudal ulla vandiyaane nokkunade. Access blutooth edition or Jupiter zx smart or Jupiter 125 or activa which is best . Please suggest. ?
@abhishekp91452 жыл бұрын
Please reply
@RishadNainam2 жыл бұрын
Jupiter 125, Activa 125 then access 125. This is my opinion. I have jupiter zx , that 110 cc when compared to zx, jupiter 125 is surely best . ഇത് features ഒരുപാട് ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. Jupiter 125 oru പോരായ്മ അതിൻ്റെ പെട്രോൾ ടാങ്ക് അടിയിൽ ആണ് എന്നതാണ്, പക്ഷേ അത് കൊണ്ട് ആണ് സീറ്റിനടിയിൽ അത്രയും സ്ഥലം കിട്ടിയത്.accees നല്ല pulling ആണ്. ഓവറാൾ പെർഫോമൻസിൽ jupiter തന്നെയാണ് മുന്നിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ബ്ലൂടൂത്ത് ഫംഗ്ഷൻ ഉള്ളത് നല്ലൊരു ഫീച്ചറാണ്. ഹോണ്ട ആക്ടീവ നല്ല വണ്ടിയാണ് . ഒരുപാട് വർഷത്തെ വിശ്വാസത നിലനിർത്തിയ വണ്ടിയാണ്. പക്ഷേ അതിനെ അതിനെ വെല്ലുന്ന പെർഫോമൻസ് ആണ് എനിക്ക് ജൂപിറ്ററിൽ തോന്നിയത്. അതിനാൽ തന്നെ തന്നെ പെട്രോൾ ടാങ്ക് അടി യിൽ വന്നത് എനിക്ക് പ്രശ്നമായി തോന്നി ഇല്ല.
@abhishekp91452 жыл бұрын
Thank you for your valuable information 👍👍
@anupmanohar37622 жыл бұрын
Jupiter നല്ല വണ്ടി ആണ്
@gladsn2 жыл бұрын
All the best brother... God bless!
@rishikeshdev59882 жыл бұрын
Vivaranam orupad upakarapettu prathyekich reserv il vandi odichal ath vandik problem aakum ennath fuel injector aayath kond vandi athrayum care cheyyanam . Thank you bro ❤️👍
@RishadNainam2 жыл бұрын
Thank you
@jamsheer20092 жыл бұрын
Thank You bro
@THENIGHTRIDER-hy3qq Жыл бұрын
DISTANCE TO EMPTY RESERVE AYAL ETRA LITRE PETROL A SCOOTERIL KANUM PLEASE REPLY
@RishadNainam Жыл бұрын
850ml ഉണ്ടാകും
@abivkm38122 жыл бұрын
125 satisfide
@Purple_queen7 Жыл бұрын
⚠️ varunath ndha enn parayavo?
@AzeezNp-pc3cz5 ай бұрын
Very good
@mahadev-9 ай бұрын
Good attempt bro 😍❤
@RishadNainam7 ай бұрын
Thanks ✌️
@mnr21584 Жыл бұрын
Booked grey disc yesterday
@RishadNainam Жыл бұрын
Good
@dhruvjithj85962 жыл бұрын
Tq
@RishadNainam2 жыл бұрын
Welcome
@sureshk-qt5jq2 жыл бұрын
Digital meter ട്രിക് വിവരണം കുറച്ചു കൂടി നന്നാക്കാമായിരുന്നു..... ബാക്കിയെല്ലാം കൊള്ളാം
@RishadNainam2 жыл бұрын
Ok, ഇനിയുള്ള വീഡിയോയിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. Thank you for your comment
@risharafi74322 жыл бұрын
No good Mileage
@AnoopPa8377 ай бұрын
👍🏻👍🏻👍🏻👍🏻
@Satheeshkumar.R-fs7cj Жыл бұрын
Vibration ഉണ്ടോ
@RishadNainam Жыл бұрын
Vibration വളരെ കൂടുതലാണ്
@jaganr73622 жыл бұрын
I already purchased orange color, waiting for delivery this Wednesday 😄
@RishadNainam2 жыл бұрын
👍
@fingertouchmedia2132 Жыл бұрын
Vaibration undallo
@rafikandakkai Жыл бұрын
@@fingertouchmedia2132അത് മാത്രമേ ഉള്ളു വാങ്ങി പെട്ടു ബ്രോ
@HashimMehmoodAhmed2 жыл бұрын
helpful.. thank you..
@RishadNainam2 жыл бұрын
Thank you ❤️
@antokj3579 Жыл бұрын
🙏
@Sureshsuresh-mu6rc Жыл бұрын
ഈ വണ്ടിയെടുത്തിട്ട് 8500 കിലോമീറ്റർ എനിക്കായി ഇതുവരെ ഒരു കുഴപ്പം വന്നിട്ടില്ല 54 പോയിന്റ് മൂന്ന് കിട്ടുന്നുണ്ട് മൈലേജ്
@aswin_here-z1g4 ай бұрын
eppo engane und?
@anukrishnan.m.r7754 Жыл бұрын
Ipo ethra km aayi.. Enganundu..Average mileage ethra okke kittunnundu.. Vibration issue valom undo..Edukan plan und..Enthelum issues undo
@RishadNainam Жыл бұрын
9000km aayi.
@RishadNainam Жыл бұрын
Vibration problem ഇല്ല. ബാറ്ററി പ്രോബ്ലം വന്നു,ബാറ്ററി മാറ്റി കിട്ടി.( ഒരു വർഷം തികയുന്നതിനു മുൻപ് ആയതു കൊണ്ടു കിട്ടി).
@anukrishnan.m.r7754 Жыл бұрын
@@RishadNainam mileage okke ipol ethra kitunund
@shajanphilip4232 Жыл бұрын
Kollammm kollammm ADIPOLI
@harshasunil.c5911 Жыл бұрын
ചേട്ടാ ⚠️ഇങ്ങനെ കാണിക്കുന്നു. Ath എന്താ. അറിയുന്നവർ onnu reply cheyyoo
@lalkrishnan531 Жыл бұрын
Central stand ittu kick start cheyumpol varum....
@RishadNainam Жыл бұрын
Engine cut off only with side stand , in my opinion this is malfunction of tjis scooter,need to update
@nikhileshhari44992 жыл бұрын
Good
@Jafarck1003 ай бұрын
ആക്സ്സ്. ജപ്പാൻ
@salamottapilakkal54012 жыл бұрын
സൂപ്പർ വണ്ടി 55 മൈലേജ് കിട്ടുന്നുണ്ട് ഒരാഴ്ച്ച ആയി ഞാൻ എടുത്തിട്ട് റ്
@RishadNainam2 жыл бұрын
Ok
@RishadNainam2 жыл бұрын
AFE yil ആണ് കാണിക്കുന്നത്
@jikkubabu2 жыл бұрын
Vandik sound undo bro fassino schooter 70 und milage
@RishadNainam2 жыл бұрын
Fascino 62 km കിട്ടും എന്ന് കേട്ടു. Real എത്ര കിട്ടും എന്ന് എനിക്ക് അറിഞ്ഞു കൂടാ
@jikkubabu2 жыл бұрын
@@RishadNainam faccino anu alle better
@ArunArun-fi3nh2 жыл бұрын
Usb running charge phone battery complaints avum
@RishadNainam2 жыл бұрын
No
@RishadNainam2 жыл бұрын
Mostly we r charging at running in car from , ഇത് വരെ complaint ആയിട്ടില്ല. But scooter il ipolaanu വന്നു തുടങ്ങിയത്
@ArunArun-fi3nh2 жыл бұрын
@@RishadNainam okk okk superb
@എന്റെയാത്രകൾ-പ7ഢ2 жыл бұрын
ആരാ പഞ്ഞത്..
@anamika.sanamika.s3476 Жыл бұрын
എനിക്ക് ഇപ്പോൾ ഒരാഴ്ചയായിtupito വാങ്ങിയിട്ട് പുതിയത് അതിൻറെ സീറ്റ് ലോക്ക് ഇടയ്ക്കിടയ്ക്ക് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ് ലോക്ക് എടുക്കുന്ന പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@RishadNainam Жыл бұрын
Just put little drops of oil on lock side .or inform in service centre they will clear .
@SalamSalam-sl8cc2 ай бұрын
ചാവിഇട്ടശേഷം ഇടത്തോട്ട് തിരിക്കുക.
@sunilkumar-tl4ms Жыл бұрын
Good 👍👍👍👍
@ahamedkabeer79802 жыл бұрын
പെട്രോൾ ടാങ്ക് ഹോൾ വഴിയിൽ കാണാൻ പറ്റുമോ പെട്രോൾ തീർന്നു ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ
@RishadNainam2 жыл бұрын
N0. Digital display ഇല് നിന്നും തന്നെ maximum മനസ്സിലാക്കാൻ കഴിയും. ലാസ്റ്റ് bar മിന്നുന്നത് 1.350ml ഉള്ളപോയും, ⛽ ഈ symbol വരുന്നത് ഏകദേശം 700ml എത്തുമ്പോൾ ആണ്. ഈ സമയത്ത് trip F എന്നു മോണിറ്ററിൽ വന്നു ⛽ ഈ symbol വന്നതിനു ശേഷം ഓടിയ ദൂരം കാട്ടുന്നു. ഇത്രയും പോരേ അളിയാ 😊
@sunnyjoseph80942 жыл бұрын
@@RishadNainam മേണിറ്ററിൽ കണന്ന മീറ്റർ റീ ഡിഗ ശരിയാണോ ചിർ പറയുന്നു ശരി അല്ലാ എന്ന . വിവരിക്കാമോ .
@rafikandakkai Жыл бұрын
വാങ്ങി പെട്ടു " വൈബ്രേഷൻ ഓഫ് ദി ഇയർ അവാർഡ് വിന്നർ ആണ് ,
@AnurajAnuraj-cz7vzКүн бұрын
😅
@madathilvishnu2 жыл бұрын
Thank you bro enik ee problem undayirunnu Also DTE endha kanikathe ennu oru doubt undayirunnu Epo athokke mari nalla video Enik vandiye patti kooduthal ariyanam ennund bhudhimutt ellenkil number share cheyyo
@RishadNainam2 жыл бұрын
Thank You bro If you give your contact then i can contact you when I free and you can clear all douts
@NizarMuhammed8 ай бұрын
Number
@pmlgrand2 жыл бұрын
Gud information
@RishadNainam2 жыл бұрын
Thank You
@Jafarck1003 ай бұрын
ആക്ടിവ ഇറ്റലി
@sreenath33662 жыл бұрын
👍👍🥰
@sreenath33662 жыл бұрын
Instagram page undo
@RishadNainam2 жыл бұрын
No bro
@RishadNainam2 жыл бұрын
Give ur number, I will contact when free
@sreenath33662 жыл бұрын
@@RishadNainam Ok
@sunilkumararickattu18452 жыл бұрын
വാഹനം എത്ര Mileage average ലഭിക്കും. Complaint ഉണ്ടോ? Kick starter ഉണ്ടോ? Recomendable ആണോ? shock absorber യാത്രാ സുഖം തരുന്നുണ്ടോ?
@RishadNainam2 жыл бұрын
50 km average mileage, Kick start ഉണ്ട് I recommend this or Activa Shock absorber back side കുറച്ചു കൂടെ improve ആവണം. എനിക്ക് engine complaint ആയിട്ടില്ല. മീറ്റർ console ഇൽ oru symbol ൻ്റ് led light complaint ആയി, അവർ മീറ്റർ console replace ചെയ്തു തന്നു.
@rafikandakkai Жыл бұрын
വൈബ്രേഷൻ മെയിൻ ആണ് , വാങ്ങി പെട്ടു
@Rejith.g2 жыл бұрын
Njan top model book cheyithu
@RishadNainam2 жыл бұрын
👍
@cp_vishal2 жыл бұрын
വണ്ടിക്ക് ബോഡി noice ഉള്ളതായി അനുഭവപ്പെട്ടു (എൻജിൻ tuning അല്ല)
@RishadNainam2 жыл бұрын
2nd service Nu പോകുമ്പോൾ അറിയിക്കുക, കൂടുതൽ ഉണ്ടെങ്കിൽ സർവീസ് date കാത്തു നിൽക്കാതെ compaint അറിയിക്കുക. എനിക്ക് under seat storage ൻ്റേ അവിടെ 2 screw ലൂസ് ആയിട്ട് ഒന്ന് താഴെ പോയി .എനിക്ക് അറിയില്ലായിരുന്നു. സർവീസ് സെൻ്റെറിൽ പോയി പറഞ്ഞു ഉടൻ അവർ ശരിയാക്കി തന്നു. പക്ഷേ അത് സിംപിൾ problem ആയിരുന്നു. So even simple service സെൻ്റെറിൽ പോകുക അറിയിക്കുക
@starinform21542 жыл бұрын
@@RishadNainam അതുപോലെ സീറ്റ് open ആക്കുവാനും ക്ലോസ് ചെയ്യാനും ചെറിയ ബുദ്ദിമുട്ട് പോലെ ഉണ്ടോ.. മേജർ പ്രോബ്ലം അല്ല..
@myprivacyworld79772 жыл бұрын
30 days കഴിങ്ങു വാങ്ങിയിട്ട് എനിക്ക് സർവിസിനു കൊടുക്കാൻ പറ്റുമോ 22 കെഎം ഓടിയിട്ടേ ഉള്ളൂ
@RishadNainam2 жыл бұрын
Brother, 30 - 60 ദിവസത്തിനുള്ളിൽ ആദ്യ സർവീസ്.അല്ലെങ്കിൽ 500- 750 km. ഇതിൽ ഏതാണോ ആദ്യം വരുന്നത് , അതാണ് നാം follow ചെയ്യേണ്ടത്. നിങ്ങളുടേത് km കുറവാണ്, അതിനാൽ 60 ദിവസത്തിനുള്ളിൽ നിങ്ങൽ സർവീസ് ചെയ്യുക
@myprivacyworld79772 жыл бұрын
@@RishadNainam thanks, ഇന്ന് എന്റെ tvs ജൂപിറ്റർ 125 സെർവിസിന് കൊടുതു oil ചാർജ് ആയി 450 പറയുന്നു oil മാറേണ്ടതുണ്ടോ അതികം ഓടാത്ത വണ്ടി ആയതിനാൽ
@RishadNainam2 жыл бұрын
@@myprivacyworld7977 oil മാറേണ്ടി വരും,അത് company schedule ആണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ 5 yrs warranty ക് ബുദ്ധിമുട്ട് പറയും അവർ
@fingertouchmedia2132 Жыл бұрын
Jupiter 125 = vaibration king 🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-rc9en2 жыл бұрын
Usefull video
@RishadNainam2 жыл бұрын
Thank you bro
@tenetthomas90692 жыл бұрын
On road price etraya
@RishadNainam2 жыл бұрын
105500 for full option when I buy
@tenetthomas90692 жыл бұрын
@@RishadNainam wayanatil 108700
@RishadNainam2 жыл бұрын
😳
@saneeshshaji91872 жыл бұрын
Alappuzha 103800
@tenetthomas90692 жыл бұрын
@@saneeshshaji9187 full option vandiko
@ayastkc2 жыл бұрын
Enikk 65 vare kitti
@fkdramaclub42022 жыл бұрын
Poli bro
@RishadNainam2 жыл бұрын
Thank You bro
@abhijithag8643 Жыл бұрын
Milege ethra und
@RishadNainam Жыл бұрын
For me around 50km
@ahamedkabeer79802 жыл бұрын
കാൽ വയ്ക്കുന്ന ഭാഗത്ത് എങ്ങനെയാണ് സ്പേസ് ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ
@RishadNainam2 жыл бұрын
Yes, gas കുറ്റി സുഖമായി വെക്കാം. നല്ല സ്പേസ് ഉണ്ട്
@sunnyjoseph80942 жыл бұрын
ഞ്ഞാൽ ഗ്യാസ് കുറ്റി വെക്കാൻ നോക്കി ചെരിച്ച വക്കാൻ സാധിക്കുല്ലാ
@sunnyjoseph80942 жыл бұрын
5 Kg gas കുററി വക്കാം. കുടുതൽ തള്ളല്ലെ .
@anupmanohar37622 жыл бұрын
🤣🤣🤣🤣
@azvlog48782 жыл бұрын
@@sunnyjoseph8094സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന gas കുറ്റി കിടത്തി വെക്കാൻ പറ്റും ഞാൻ കൊണ്ടുപോകാറുണ്ട്
@starinform21542 жыл бұрын
സെക്കന്റ് service എത്ര മാസം കഴിഞ്ഞാണ്.. എടുത്തിട്ട് 4 month ആയി.. കിലോമീറ്റർ 450 ആയുള്ളൂ
@RishadNainam2 жыл бұрын
2nd service 5500km or 6 months . നിങ്ങള് 450km ഓടിയിട്ട് ഉള്ളൂ. അതുകൊണ്ട് 6 മാസം ആയാൽ സർവീസ് ചെയ്യണം. അതാണ് official schedule, നിങ്ങൾ സർവീസ് സെൻ്റർ ബന്ധപ്പെട്ട് അവർ എന്തെങ്കിലും help ചെയ്യുമോ എന്ന് ചോദിക്കുക
@starinform21542 жыл бұрын
@@RishadNainam done ❤️
@anupmanohar37622 жыл бұрын
@@RishadNainam സെക്കന്റ് സർവീസ് 5500kms ലോ??? No chance. ഫസ്റ്റ് സർവീസ് കഴിഞ്ഞാൽ km basis ആണെങ്കിൽ 2000-2500kms must സർവീസ് ചെയ്യണം... അല്ലെങ്കിൽ പണി കിട്ടും 😄
@ashruvlogs53192 жыл бұрын
സൂപ്പർ bro വണ്ടിക്കു ഏകദേശം മൈലേജ് എത്ര കിട്ടുന്നുണ്ട്... എത്ര മാസമായി വണ്ടി എടുത്തിട്ട് നിങ്ങൾ statisfied ആണോ.... എന്റെ മനസ്സിലും ഈ വണ്ടി ഉണ്ട് പിന്നെ activa access മനസ്സിൽ ഉണ്ട് ഇതിനെ പറ്റി പഠിച്ചിട്ടു നല്ല ഒന്ന് എടുക്കണം ഇതാണ് എന്റെ ആഗ്രഹം 😍
@RishadNainam2 жыл бұрын
I am very much satisfied. നന്നായി പഠിക്കുക ഓരോ വണ്ടിയും. പിന്നീട് നമ്മുടെ ആവശ്യത്തിന് ഏതു വണ്ടിയാണ് ആണ് ഏറ്റവും better എന്നു നോക്കി എടുക്കുക. Activa ,access jupiter all are now BS6 model,so mileage is better than BS4 .
@muralidharanyesnameisperfe36282 жыл бұрын
Best is Juppiter basic model best 55kms sure.per litre.18000 kms done only oil change required 2000 kms.basic model and 125 cc not much in power.i have used suzuki access for 7 years and became papper.30to35.milage not more than that.wait for some time Electric scooter single charge 300 kms.comming.
@jamaluddin50082 жыл бұрын
ആക്ടിവ പെട്രോൾ ഫില്ലിംഗിന് ഇറങ്ങി ബാക്കിലെ lid തുറന്നു കയ്യിൽ പിടിച്ചുകൊടുക്കണം. Front ൽ മൊബൈൽ വെച്ചാൽ തെറിക്കും. ചെറിയ സ്റ്റോറേജ്. ജൂപിറ്റർ ഇറങ്ങേണ്ട. ഫ്രിൻറ്റിലും സീറ്റിനടിയിലും ഡബിൾ space.
@ashruvlogs53192 жыл бұрын
@@jamaluddin5008 jupiter125 വാങ്ങിച്ചു 5 മാസമായി വാങ്ങിയിട്ട് ..... Super വണ്ടിയാ
@Pork_is_tasty2 жыл бұрын
നല്ല വണ്ടി. എനിക്ക് 55+ കിട്ടുന്നുണ്ട്
@Jafarck1003 ай бұрын
നമ്മുടെ ഇന്ത്യ ക്കാരുടെ വേണ്ടിയല്ലേ.
@snehamary28172 жыл бұрын
പവർ . ഉണ്ടോ . കയറ്റം കയറുമോ
@RishadNainam2 жыл бұрын
പവർ ഉണ്ട്, കയറ്റം ഈസി ആയി കയറുന്നുണ്ട്
@anupmanohar37622 жыл бұрын
😄😄😄
@usmaniyasha10392 жыл бұрын
എഞ്ചിൻ സൗണ്ട് കൂടുതലാണോ
@RishadNainam2 жыл бұрын
Silent starting Engine sound also less
@cypher21042 жыл бұрын
Trip f il maximum etra km vandi odum
@RishadNainam2 жыл бұрын
May be up to 40. Exactly I don't know. I ran up to 38km. on 38km some missing I felt, പിന്നെ വണ്ടി ഓഫ് ആയി. പിന്നെയും വണ്ടി start cheyth 1km petrol pump il കയറി പെട്രോൾ അടിച്ചു. So In m y experience 39km ഓടി
@skrskr20432 жыл бұрын
Book cheythu.... Waiting 🥰
@RishadNainam2 жыл бұрын
👍
@anjali-fi7ym2 жыл бұрын
Ethra aayi
@aysha5042 жыл бұрын
Etrayayi
@SHAMSUDHEEN2 жыл бұрын
Time സെറ്റ് ചെയ്തു പക്ഷെ ടൈം മൂവ് ആകുന്നില്ല സെറ്റ് ചെയ്ത ടൈമിൽ തന്നെ നിൽക്കുന്നു 🤔
@RishadNainam2 жыл бұрын
Left mode button press ചെയ്തു ശ്രമിച്ചു നോക്കു, ശരിയായില്ലെങ്കിൽ സർവീസ് സെൻ്റെറിൽ പോയി പറഞാൽ അവർ പെട്ടെന്ന് ശരിയാക്കും.അടുത്ത സർവീസ് വരെ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല
@SHAMSUDHEEN2 жыл бұрын
@@RishadNainam OK Tkank you
@jaganr73622 жыл бұрын
How many kms will it run after showing empty symbol?
@RishadNainam2 жыл бұрын
In my experience 40km
@naseef97422 жыл бұрын
Mileage
@RishadNainam2 жыл бұрын
In city 50 to 52enik കിട്ടി Inhighway 55 to 57
@RishadNainam2 жыл бұрын
I checked 50 കിട്ടി ഹൈവേ മൈലേജ് വീഡിയോ ഇടാൻ 2 try നടത്തി.ഓരോ call വന്നു ഇടക്ക് നിർത്തേണ്ടി വന്നു. But I will try to post highway mileage video agter