mahindra radio ആണ് മുമ്പിൽ തന്നെ പെട്രോൾ അടിക്കുന്ന സംവിദാനം ഇന്ത്രയിൽ ആദ്യമായി കൊണ്ടുവന്നത്. ആരും അത് മറക്കരുത്.
@anupmanohar37622 жыл бұрын
Tvs 👍👍👍 and jupiter is an outstanding scooter always. This 125 model is more exciting.
@NUMEEROMAR2 жыл бұрын
Many First in segment features
@muralidharanyesnameisperfe36282 жыл бұрын
Iam useing Jupiter basic model good vechile 17000 kms done 55 kms per litre guarented no maintenance cost only oil change every 1500/2000 kms.i have not done even first 3 free services.i don't know what difference it make on new one. TVS scooty pept body which has good footroom.should be incorporated.long distance foot room less sitting comfort not sufficient only drawback I feel.it should be like old lambertta.lml vespa like that.Pept very good except engine power.
@sabuvarghesekp2 жыл бұрын
8:31 സ്പീഡോമീറ്റർ കേബിൾ ഊരി ഇട്ട് വണ്ടി ഓടിക്കുന്നത് മര്യാദയും അല്ല നിയമവിരുദ്ധവും ആണ്.
@chefcaesar85632 жыл бұрын
നല്ല മാന്യമായ ആയ അവതരണം എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ബോർ അടിക്കാതെ അവസാനം വരെ കാണാൻ തോന്നും Great Bro😍
@NUMEEROMAR2 жыл бұрын
Thanks bro
@sarath29372 жыл бұрын
Tvs നല്ല വണ്ടി ആണ്.... ഞാൻ ഒരു NTORQ USER ആണ്. എടുത്തിട്ട് 2 ആഴ്ച ആവുന്നേ ഉള്ളു.. സൂപ്പർ വണ്ടി ആണ് 🦋
@NUMEEROMAR2 жыл бұрын
2 varshamayi njan ntorq use cheyyun
@sarath29372 жыл бұрын
@@NUMEEROMAR egnnd ath
@NUMEEROMAR2 жыл бұрын
@@sarath2937 njan edunna annu thottu 4 video cheythitundu.
@NUMEEROMAR2 жыл бұрын
@@sarath2937 ningal odikunathu bs6 anu. njan use cheyunathu bs4 anu.
@NUMEEROMAR2 жыл бұрын
@@sarath2937 FUEL TANK ISSUE kzbin.info/www/bejne/gKvQoomipadlqJY 7000 KMS REVIEW kzbin.info/www/bejne/gKvQoomipadlqJY REVIEW, TEST RIDE, PROS & CONS kzbin.info/www/bejne/r4DZoZSNZsmdrrs DELIVERY FROM SHOWROOM kzbin.info/www/bejne/iYTRq2qhfM1qgrc
@binuv72522 жыл бұрын
Front fuel lidവർഷങ്ങൾക്ക് മുൻപേ ബജാജ് Kristalഎന്ന scooter -ൽ കൊണ്ടു വന്നിരുന്നു, അതിന്ശേഷം മഹീന്ദ്ര Rodeo-ലും Front fuel lid ആണ് ഉപയോഗിച്ചിരുന്നത്. വളരെ ഉപകാരപ്രദം ആണ്, ധാരാളം under seat storage കൊണ്ടുവരാൻ Tvs നു സാധിച്ചു.
അഗ്രഭാഗം ഉള്ളിലോട്ടു വെച്ച് അടിക്കണം. ഓരോ തുള്ളിയും വിലപ്പെട്ടതാണ്...
@mujeebkm63762 жыл бұрын
Athu എല്ലാ വണ്ടിയിലും അങ്ങനെതന്നെയാ🤣🤣🤣
@shibujohnkallumpurathu49222 жыл бұрын
എല്ലാ വണ്ടിക്കും ഇത്രയും പ്രശ്നം ഇല്ലാ... ഇത് ശെരിക്കും എയർ റിട്ടേൺ അടിച്ച് പെട്രോൾ പോകുന്നു.. ഫ്ലാറ്റിൽ പച്ചക്കറിയോ ഫുഡ് ഐറ്റംസ് എന്നിവ ഉണ്ടേൽ സൂക്ഷിക്കുക... പമ്പുകാരുമായി അടിയിടുവാ ഇപ്പോൾ പെട്രോൾ തെറിക്കുന്നതിനു 😒😒.. വണ്ടി അടിപൊളി ❤...
@chaseyourdreams46563 жыл бұрын
another best scooter from TVS
@sandeepp99973 жыл бұрын
Kurachu issues okke induu ee vandiku. 1. Indicator properly working alla 2. Fuel fill cheyubo vandi steady ayyi nirthanam allell fuel purathu povum 3. Unde seat storage height pora valiya helmet vachall seat close cheyan pattila. Ishtam pole disadvantages indu
@RoshanRaj-ko5vc2 жыл бұрын
Apam etha 125 segment nalla vandi??
@sandeepp99972 жыл бұрын
@@RoshanRaj-ko5vc video only positive side matharamme parajullu atha njan disadvantages kuddii parajee. Currently 125 cc better Jupiter and Activa annu
@raneeshkk47722 жыл бұрын
Access bt purchased 50+ miles und super colours available
@jamaluddin50082 жыл бұрын
You hv to get down and go back for fuel filling in all Suzuki
@artistic88413 жыл бұрын
Adipoli vandi
@finojkp9350 Жыл бұрын
Super. Vandi.activa.125.disk
@fabinafabifabinafabi23593 жыл бұрын
👍🏻👍🏻
@CMD85222 жыл бұрын
Oru karyam paranjapo theti poyelo bro...Ntorq il vannirikkunathu 3 valve engine um Jupiter 125 il ullathu 2 valve engine um aanu... 8.40 mins il nokku
@THENIGHTRIDER-hy3qq Жыл бұрын
Bro ithinte on road price etraya disc
@SuneerasalmanPhD2 жыл бұрын
Ippolum performance engane und, book cheyyan agraham und
@NUMEEROMAR2 жыл бұрын
ഞാൻ യൂസ് ചെയ്തിട്ടില്ല. Only review
@azvlog48782 жыл бұрын
നല്ല അവതരണം
@NUMEEROMAR2 жыл бұрын
Thankyou somuch
@sahildfc89722 жыл бұрын
N torque 3 valve engine ahnu... Pakshe milage shot avunne becoz athinte combustion ratio kooduthal ayonda
@thanveerthanveer2802 жыл бұрын
Brooo ee vandi tall ridersin set aagumo ????? Above 6 feet??
@harishkumarvu2 күн бұрын
ഇത് സെറ്റ് ആകും. ഞാനിന്നലെ ഇരുന്ന് നോക്കി
@promatepor61752 жыл бұрын
ഡ്രം ബ്രേക്കിനെ അപേക്ഷിച്ചു ഡിസ്‌ക് ബ്രേക്കിന്റെ ഗുണങ്ങൾ എന്താണ് .
@najeebp82482 жыл бұрын
പിടിച്ചാൽ പിടിച്ച സ്ഥലത്ത് നിക്കും
@razackmail2 жыл бұрын
This is called Real Review.... Super bro....
@NUMEEROMAR2 жыл бұрын
Thanks alot bro. ❤️
@travelstoriesbynoufal2 жыл бұрын
on road ethra varunnund alloy drum varient. ഈ varientil യുഎസ്ബി charging port ഇല്ലെ?
@NUMEEROMAR2 жыл бұрын
Onroad 1,08,000-1,00,000 range varum
@najeebkassim79282 жыл бұрын
റിവ്യൂ sound കൊള്ളാം.. 👍🏻
@NUMEEROMAR2 жыл бұрын
👍
@Star_lords2 жыл бұрын
Ntorq 3 valve anu
@NUMEEROMAR2 жыл бұрын
Paranjathu maari poyatha bro
@abdulkhair82922 жыл бұрын
വണ്ടിയുടെ സീറ്റ് പൂച്ച മാന്തിയിട്ടുണ്ടല്ലോ
@vaigaprintkochi87182 жыл бұрын
വണ്ടി കിട്ടിയിട്ട് 2 ദിവസം ആയിട്ടുള്ളൂ. (17/11/21). 57 Km ഓടി.. പക്ഷേ Starting problm ആണ്.. വിശ്വസിച്ച് കൊണ്ടു പോവാൻ പറ്റില്ല. Showroomil കാണിച്ചു ഇന്നലെയും,ഇന്നും. രക്ഷയില്ല. Break light Short Circuit ആണന്ന് പറഞ്ഞ് repire ചെയ്തു. വീണ്ടും അതേ പ്രശ്നം.( auto Cut Off system ആണ് പ്രശ്നം എന്ന് തോന്നുന്നു )
@NUMEEROMAR2 жыл бұрын
Manufacturing defect akum
@vaigaprintkochi87182 жыл бұрын
@@NUMEEROMAR ആയിരിക്കാം.. പക്ഷേ പരിഹരിക്കപ്പെടുന്നില്ല
@vaigaprintkochi87182 жыл бұрын
@@NUMEEROMAR എന്തായാലും പണിയായി
@rameeshabdulrasak48422 жыл бұрын
@@vaigaprintkochi8718 ഇനി എന്ത് ചെയ്യും
@vaigaprintkochi87182 жыл бұрын
@@rameeshabdulrasak4842 TVS ൽ Complaint register ചെയ്തു monday വണ്ടി കൊടുക്കാൻ പറഞ്ഞു.. നോക്കട്ടേ
@RoshanRaj-ko5vc3 жыл бұрын
Kick start launch cheyunundo? Ipam irangiya vandiyil enthlm battery problem future il vanal vandi engana start cheyum??
@boomboom230233 жыл бұрын
kick start 1 month inu shesham launch cheyyum
@roshanraj95513 жыл бұрын
@@boomboom23023 confirm ano? Eth showroom ila varunath??
@boomboom230233 жыл бұрын
@@roshanraj9551 ella showroomilum ethum. nilavilulla vandikk kicker illenkilum ath namuk venel pinneed fit cheyyanulla option und
@rameeshabdulrasak48422 жыл бұрын
@@boomboom23023 അതു എങ്ങനെ ആണെന്ന് അറിയുമോ. ആരാണ് അത് പറഞ്ഞത്.
@manucomposer3 жыл бұрын
ടീവിഎസ് ആദ്യം കൊണ്ട് വന്നത് ജൂപിറ്റർ അല്ല. വീഗോ ആണ് 😊
@NUMEEROMAR2 жыл бұрын
Thankyou
@NUMEEROMAR2 жыл бұрын
@@usmaniya1 thankyou
@hakeemmuhammad7102 жыл бұрын
Floor bord petrol tang aanu international modal
@NUMEEROMAR2 жыл бұрын
Yes true
@najukolledath9283 жыл бұрын
Nice
@keralapscconfusingfacts32782 жыл бұрын
Ladies use nu. Disc ബ്രേക്ക് ആണോ drum ബ്രേക്ക് ആണോ നല്ലത്
@NUMEEROMAR2 жыл бұрын
Eppozhum nallathu disk brake thanne
@suhailathasneem30452 жыл бұрын
Hight kuravullavark use cheyan comfort aano
@anees38762 жыл бұрын
Yes
@powerfullindia54292 жыл бұрын
♥️♥️👌🏻
@sunilgovindanottullil52252 жыл бұрын
കിക്കർ ഇല്ലാത്തത് ഒരു പോരായ്മ അല്ലേ? ബാറ്ററി ഡൗൺ ആയി പോയാൽ എന്ത് ചെയ്യും ?
@NUMEEROMAR2 жыл бұрын
ഞാൻ 2 വർഷമായി ntorq ഉപയോഗിക്കുന്നു. അതിനു ചോക് ഇല്ല. Inbuild ആണ്. ഓരോ പ്രവിശ്യവും പുതിയ മോഡൽസിനു technology മാറി latest ആയി കൊണ്ടിരിക്കാന്
@prasadt88502 жыл бұрын
കിക്കർ ഉള്ള മോഡൽ ഇറക്കി
@abcutz70812 жыл бұрын
ഇപ്പൊ kicker ഇരങ്ങുണ്ടുണ്ട് എല്ലാ variant നും,TVS നേ മനസിലായി,kicker ഇല്ലെങ്കിൽ ആളുകൾ മടിക്കും എന്ന്
@nibincjacob38962 жыл бұрын
Ashanea ithitea speed meter working allallo
@Indian-qy7ez Жыл бұрын
കുതിരയ്ക്ക് കൊമ്പ് കൊടുക്കില്ലല്ലോ... 😏എന്തെങ്കിലും കുറവ് വേണ്ടേ? ടാങ്ക് മുകളിൽ ആയിരുന്നെങ്കിൽ!അടിപൊളി ആയേനെ
@Hafees553 жыл бұрын
ഞാനും ഒന്ന് വാങ്ങി
@rameeshabdulrasak48423 жыл бұрын
ഏതാ colour. accesories kittiyo
@bindhujose92872 жыл бұрын
@@rameeshabdulrasak4842, enta vandi monday poyi edukum, accessory onnum available allenna ippo parayunne
@rameeshabdulrasak48422 жыл бұрын
@@bindhujose9287 side guard and mat und.എനിക്ക് കിട്ടിയിട്ടുണ്ട്
@sulfikar.asulfikar.95202 жыл бұрын
Model പോരാ ..Classic മോഡലിൽ 125 cc ആയിരുന്നേൽ കൊള്ളാമായിരുന്നു
@@NUMEEROMAR അത് എനിക്ക് മനസ്സിലായി,പക്ഷേ അത് കൂടാതെ 125 cc ആയത് കൊണ്ട് മാത്രം Jupiter125 ine mileage കുറയുമോ എന്നാണ്
@NUMEEROMAR2 жыл бұрын
@@abcutz7081 undakumennu thonunilla.
@amalmanilal58772 жыл бұрын
Kick undangil poli aayirunu
@shibujohnkallumpurathu49222 жыл бұрын
കിക്കർ ഉണ്ടല്ലോ
@salinsj54877 ай бұрын
Bro.....ntorq two value engine aanennu Ninnodu aarada parangathu...... don't give wrong information.....both have same engine
@sharshadav5769 Жыл бұрын
ഇതേ കളർ എൻ്റെ വണ്ടി 4 മാസം ആകുന്നു സ്റ്റാർട്ടിങ് പ്രോബ്ലം. സെൻസർ പ്രശ്നം
@abhijithag8643 Жыл бұрын
Milege ethra.
@shamshadmp55793 жыл бұрын
Bro honda dio vidiyo edumo pls
@NUMEEROMAR3 жыл бұрын
kzbin.info/www/bejne/h2KYfpeapd6fnsk ഞാൻ നേരത്തെ ചെയ്തതാണ് ലിങ്ക് ഇതാണ്
@ranjithsreerangam2 жыл бұрын
Ntorq സസ്‌പെൻഷൻ വളരെ മോശം ആണ്. ഇതു എങ്ങനെ ഉണ്ട്?
@NUMEEROMAR2 жыл бұрын
Kollam. Ntorq back kuzhapalya but front is very bad
@powerfullindia54292 жыл бұрын
👌🏻😍
@sainupattambi3 жыл бұрын
ഞാനെടുത്തു.. 10ദിവസമായി.. ntorq കൊടുത്ത് ഇതെടുത്തു..
@muhammadswabah93212 жыл бұрын
Engane und
@siddiquekmc41192 жыл бұрын
Mileage??
@AtharzReview3 жыл бұрын
9 Features better than Activa 6G / 125: Jupiter 125 features. 1. Better Front brake lock. 2. Center stand very easy (Patented) 3. 2 trip meters 4. Long seat 5. Double underseat storage than activa 6. Longer foot board. 7. Front fuel filling. 8. Good footrest for pillion: Shame on Honda. It launched 4g 5g 6g still this problem not solved. When my friend comes with an Activa and I sit back, I cannot remove the footrest by leg. I have to ask him to stop and then remove footrest by hand. Jupiter 125 is good as we can remove the foot rest with leg as the footrest has a kind of bulge to remove easily. 9. USB charging port at front.
@NUMEEROMAR3 жыл бұрын
All vehicles have their good and bad part. Anyway thanks for your comment.
@manikandankadunghalathpara81572 жыл бұрын
ഓൺ റോഡ് പ്രൈസ് എത്രയാണ്..?
@NUMEEROMAR2 жыл бұрын
1,08 -1,10 varum
@RR-nf6qi2 жыл бұрын
103678 tvm
@sanalnarayanan57192 жыл бұрын
Mileage yamaha scooters 65 കിട്ടുന്നുണ്ട്.
@NUMEEROMAR2 жыл бұрын
Its hybrid version
@frijofrijo64772 жыл бұрын
@@NUMEEROMAR hybrid system verum pattikkal aanu
@frijofrijo64772 жыл бұрын
1 1/2 liter nu alle?
@noblejoseph67372 жыл бұрын
Ennal athu vangichooo
@muhammadswabah93212 жыл бұрын
ബ്രോ ബാറ്ററി ഡൗൺ അയൽ എന്ത് ചെയ്യും കിക്കർ ഇല്ലല്ലോ
@NUMEEROMAR2 жыл бұрын
njan 2 years ayi NTorq anu use cheyyunathu. Athinu choke illa. Inbuild anu. Athupole oro technology updation varalle. Kicker vendi varillayirikkum. Ini future models ellam anganeyakam
@abcutz70812 жыл бұрын
ഇപ്പൊ kicker ഇരങ്ങുണ്ടുണ്ട് എല്ലാ variant നും,TVS നേ മനസിലായി,kicker ഇല്ലെങ്കിൽ ആളുകൾ മടിക്കും എന്ന്
ഞാൻ എടുത്തു ബ്ലൂ കളർ ആണ് നല്ല പവർ ഉണ്ട് , ഫ്യൂവൽ ടാങ്കിന്റെ അടപ്പ് അടക്കാൻ വലിയ പ്രശ്നം ആണ് എന്റേത് അവർ പറഞ്ഞു പുതിയത് ആയത് കൊണ്ടാണ് അത് പതിയെ മാറി കോളും എന്ന് അവർ പറയുന്നു ബ്രെക്ക് അത്ര പവർ തോന്നുന്നില്ല ഞാൻ ജൂപിറ്റർ 110 കൊടുത്ത് ആണ് ഇത് എടുത്തത് ... മൈലേജ് നോക്കുന്നതെ ഉള്ളൂ ... സ്റ്റോറേജ് ഹൈറ്റ് കുറവാണ് അത് കൊണ്ട് വലിയ 2 ഹെൽമറ്റ് വെക്കാൻ കഴിയില്ല ... പിന്നേ എടുത്ത ഷോറൂമിൽ ഉള്ളവർക്ക് വണ്ടിയെ കുറിച്ച് കൂടുതൽ അറിയില്ല. ഓടിക്കാൻ നല്ല സുഗം ഉണ്ട് ഓടിക്കാൻ
@NUMEEROMAR2 жыл бұрын
32ltr under seat capacity undu. Athilere ini entha kuravu parayan. Break kuravanenkil adjust cheyyanam. Ella vandikum angane undakum. Disk breakinekal kuravayirikkum drum break.
@Shihabudheenk92 жыл бұрын
@@NUMEEROMAR ഹൈറ്റ് ആണ് കുറവ് എന്ന് പറഞ്ഞത് ഡിസ്‌ക്ക് ബ്രെക്ക് ആണ് എടുത്തിട്ട് ഇപ്പൊ 5 ദിവസം ആയി
@rohithkodiyath2 жыл бұрын
Hi Bro , e vandiyude performance engane undu ippol 1 month aayille usage
@shibujohnkallumpurathu49222 жыл бұрын
Yes tvs ഷോറൂം കാർക്ക് ഒരു വണ്ടിയെ കുറിച്ചും ഒന്നുമറിയില്ല.. വിൽക്കുക കാശ് വാങ്ങുക...
@s.mohammedjishan67102 жыл бұрын
Resale value undo ee model. ?
@NUMEEROMAR2 жыл бұрын
Tvs പൊതുവെ resale വാല്യൂ തെറ്റില്ല
@midhunrajkuzhingara2 жыл бұрын
163 mm alle ground clearence?
@19857720 Жыл бұрын
പക്ഷെ TVS Dealers ന്റെ സർവീസ് പോതുവെ മോശം തന്നെയാണ്
@NUMEEROMAR Жыл бұрын
എല്ലാരും ആകില്ല. അതിപ്പോ ഏതു ബ്രാന്റ് ആണെങ്കിലും ഉണ്ട്
@nisamsafar48222 жыл бұрын
ഇതിൽ കിക്കർ ഇല്ലേ... സെൽഫ് സ്റ്റാർട്ട് പ്രോബ്ലം വന്നാൽ എന്ത് ചെയ്യും
@NUMEEROMAR2 жыл бұрын
ഇനി അടുത്ത ടെക്നോളജി വരുന്നതൊക്കെ kikkar ഇല്ലാത്തതിയിരിക്കും എന്ന തോന്നുന്നത്. ഞാൻ use ചെയ്യുന്ന ntorqന് ചോക്ക് ഇല്ല
@ashiqashi39162 жыл бұрын
Meeter working alla lo
@muhammednameer17982 жыл бұрын
Adhe
@Rethu3692 жыл бұрын
Wego❤️
@muralidharanyesnameisperfe36282 жыл бұрын
Wego not successful as juppiter.in sales
@sharshadav5769 Жыл бұрын
കിക്കേർ ഉണ്ട്
@afsalshah1754 Жыл бұрын
നല്ല കളർ ഏതാണ് 🤔
@sanoopprasad453 Жыл бұрын
ഇത് fullcomplaint ആണ്
@travelwithme26372 жыл бұрын
9:00 Jupiter 2 value and Ntorq 3 value annu bro
@NUMEEROMAR2 жыл бұрын
paranjapol parasparam maari poyatha
@sahal33582 жыл бұрын
Gas cylinder okke vekkumbol, tank n damage undaville?
@NUMEEROMAR2 жыл бұрын
Tankinte mukalil nere allollo vekkunathu. Tank akathu vere chamber alle. Appo tankinu enthu patan
@Ananduz2 жыл бұрын
Cylinder kollilla. 2cm kuravund
@adarshps27362 жыл бұрын
Cylinder okke vekkan pattiya vandi pinne etha bro
@NUMEEROMAR2 жыл бұрын
@@Ananduz cylinder valuthalle. Athrayum space chilapol electric scooteril undakum. Allathe petrol scooteril floor boardil cylinder vekkam mathram valupalummathu ente arivil illa.
@NUMEEROMAR2 жыл бұрын
@@adarshps2736 cylinder valuthalle. Athrayum space chilapol electric scooteril undakum. Allathe petrol scooteril floor boardil cylinder vekkam mathram valupalummathu ente arivil illa.
@nath-19892 жыл бұрын
Ntorq 3 വാൽവ് ആണ്
@muralidharanyesnameisperfe36282 жыл бұрын
Not happy with petrol tank position.not safe in India'.
@jijojohn71812 жыл бұрын
പവർഇല്ല.മൈലേജ്. കുറവാണ്
@ishakkallayil21233 жыл бұрын
മൈലേജ് എത്ര?
@NUMEEROMAR2 жыл бұрын
40-50 pratheekshikkam
@rameeshabdulrasak48422 жыл бұрын
@@NUMEEROMAR 55 km/l കിട്ടി
@starinform21542 жыл бұрын
@@NUMEEROMAR 55 മുകളിൽ കിട്ടുന്നുണ്ട്
@jikkubabu2 жыл бұрын
Jupiter milage kurava
@jikkubabu2 жыл бұрын
Indian bramd ayathu kondu engine pani varum
@NUMEEROMAR2 жыл бұрын
Orikalum angane oru Indian brandine pati parayaruthu. Indian Quality is best like Japanese. Mahindra vandikal pande puli anu. Ippo ella Indian brands global level quality anu
@jikkubabu2 жыл бұрын
@@NUMEEROMAR japames comoany aitu ano indian brand comorae chayou bro enna ee paranee 😂😂😂
@@boomboom23023 tank ullil alle. So kuzhapam undakan sadhyathayilla bro
@shibujohnkallumpurathu49222 жыл бұрын
വെള്ളം സൈലെൻസെറിനുള്ളിൽ കയറാതെ നോക്കിയാൽ മതി വണ്ടി ഏതായാലും
@abcutz70812 жыл бұрын
പെട്രോൾ ടാങ്ക് ഉള്ളത് കൊണ്ട് footboardil എത്ര wight വരെ വെക്കാം??
@naseef97422 жыл бұрын
100kg no pbm
@shajikh42362 жыл бұрын
ഞാൻ എടുത്തു but strating problam oundu
@ReziRemi472 жыл бұрын
Edhanu colour.
@NUMEEROMAR2 жыл бұрын
എന്നിട്ടു എന്ത് ചെയ്തു
@ashrafkattilputhukkudi2282 жыл бұрын
സർവിസ് സെന്ററിൽ നിന്നും നല്ല സർവീസ് കിട്ടുന്നില്ലേൽ tvs കമ്പനി ഫ്‌ബി പേജിൽ പോയി ഒരു complaint കൊടുത്താൽ ഓൺ the സ്പോട്ടിൽ റീപ്ലേവില വരും .സർവിസ് സെന്ററുമായി തർക്കിക്കാതെ .ഇത് ചെയ് tvs ജുപിറ്റർ നല്ല വണ്ടിയാണ് 2 വര്ഷം ഉപയോഗിച്ചു ഒര് പ്രശ്നവും വന്നില്ല ബ്രേക്ക് മറ്റും ഓയിൽ മറ്റും ടയറ്റും മാറി അതെ ഉള്ള്..its normal thing
@shajikh42362 жыл бұрын
@@ReziRemi47 ഗ്ലോസി ഗ്രെ
@shajikh42362 жыл бұрын
@@NUMEEROMAR ഷോറൂമിൽ പോയി പറഞ്ഞു but അവർ പറയുന്നു ഒരു കുഴപ്പമില്ല എന്ന്
@anasanchu76092 жыл бұрын
On road price ethraya
@NUMEEROMAR2 жыл бұрын
1.8-1.10 ekadhesham
@starinform21542 жыл бұрын
Njaneduthathu 1,06000 disc
@fawazksd82032 жыл бұрын
ntorq 3valv ann
@NUMEEROMAR2 жыл бұрын
maari poyatha
@anafinkd2 жыл бұрын
മെറ്റാലിക് അല്ല മെറ്റല് ആണ്
@arunbossnpr33892 жыл бұрын
മെറ്റൽ ബോഡി ഒരിക്കൽ അഴിച്ചാൽ പിന്നെ കറക്ട ആവില്ല
@NUMEEROMAR2 жыл бұрын
എന്നിട്ട് ഇവിടെ മെറ്റൽ ബോഡിയിൽ ഉള്ള വണ്ടികൾ ഇറങ്ങുന്നില്ലേ
@arunbossnpr33892 жыл бұрын
@@NUMEEROMAR ഇറങ്ങുന്നുണ്ടോ ഇപ്പൊ ഉണ്ടേൽ ഏതൊക്കെ ഒരു ആക്ടിവ സുസുക്കി ആക്സസ് പിന്നെ tvs ജൂപിറ്റർ വേറെ ഏത് ഉണ്ട്
@NUMEEROMAR2 жыл бұрын
@@arunbossnpr3389 ഏതു ഇറങ്ങിയാലും അതിന്റെ ബോഡി തിരിച്ചു ഫിറ്റ് ചെയ്യാൻ പറ്റാത്തൊണ്ടല്ല fiber എല്ലാം ഇപ്പൊ ആക്കിയത്. body weight കുറക്കാനാ