അള്ളാഹു അക്ബർ റബ്ബ് അവൻ ഉദ്ദേശിക്കുന്നവർക് ഹിദായത്ത് നൽകും ദുനിയാവ്ന്റെ പിറകെ ഓടുന്ന നമ്മളെ എല്ലാവരെയും ആ വഴിയിൽ മരണം വരെ ഉറപ്പിച്ചു നിറുത്തി തരണേ അല്ലാഹ് 🤲🤲
@manthedat7hayamu1402 ай бұрын
ആമീൻ
@asiya76532 ай бұрын
Ameen
@pvibrahimkutty45692 ай бұрын
🤲🤲ആമീൻ യാ റബ്ബ ൽ ഹാലമീൻ
@akbarsha42462 ай бұрын
Aameen
@saleenanijas1694Ай бұрын
😅😅😅😅 0:34 ❤
@asiyabeevi37732 ай бұрын
അൽഹംദു ലില്ലാഹ് ♥️... എനിക്ക് എല്ലാം തികഞ്ഞു ഇനി എന്താണ് വേണ്ടത് എന്ന ചിന്തയിൽ കൂടി അയാൾ ഹിദായത്തിൽ എത്തി...
@muhammedthaikkottil3752Ай бұрын
Llololol9lo L P
@SalmankwtFaisal2 ай бұрын
അൽഹംദുർില്ലാഹ് നല്ല അറിവുകൾ പകർന്നു തരുന്നു 🎉🎉🎉 അല്ലാഹു അനുഗ്രഹിക്കട്ടെ
@rahmathullarahmathulla28912 ай бұрын
അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
@kunhimohamedmankarattodi2 ай бұрын
മീശയും താടിയും നോക്കി നടക്കാതെ ദൈവത്തിന്റെ മഹത്തായ വചനങ്ങൾ ശ്രദ്ധിക്കുക.
@SaleemudheenSaleemudheen26 күн бұрын
അതാണ് മനുഷ്വ ദൈവം. അറബിൾ അള്ളാഹു ♥️
@safiyac81392 ай бұрын
He purifies his own soul...self valued...
@gafoorarakkal1011Ай бұрын
ഹിദായത്ത് ഒരു അൽഭുതമാണ്..അത് ലഭിക്കാൻ നാം എപ്പോഴും എവിടെയും പ്രാർത്ഥിക്കണം
@shoukathali910314 күн бұрын
Mashaallah
@Mrhh1972 ай бұрын
Al hamdulillah Islamil janichathu kondu Ethra bagvan njan But quraan muzhuvan padikkan sadichilla In shah allah soon njan padikkum
@tob6012 ай бұрын
Masha allah. Allahu akbar
@sharafudinm97902 ай бұрын
RK ശേഖരിന്റെ മകനാണ് AR റഹുമാൻ
@oyoorshaheer30172 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@ansalnaalgi7246Ай бұрын
Alhamdulillah
@suharaaboobacker3793Ай бұрын
Subahanallah alhamdulillah allahu akber🤲🤲😔
@nazarma70052 ай бұрын
Masha'Allah May Allah Bless Us All Aameen
@shameerali74412 ай бұрын
നിങ്ങളുടെ പ്രസംഗ ശൈലി കേട്ടാൽ അയാള് തിരിച്ചുപോകും
@sairanazer12112 ай бұрын
അള്ളാഹു അക്ബർ
@moideenanjillath4766Ай бұрын
ജീവിതത്തിന്റെ അടുത്ത ഘട്ടം മരണം.
@mustafamm9277Ай бұрын
Al hamdulillah
@AbdulRahim-yy8zmАй бұрын
ഇന്ത്യയിൽ ഭരിക്കുന്ന എല്ലാവർക്കും അല്ലാഹു സുബുഹാന തലാ ഹിദായത് ൽകുമാറാകട്ടെ നൽകുമാറാകട്ടെ
@tangledlife35182 ай бұрын
യുവൻ ശങ്കർ ഇളയരാജ ഇസ്ലാം സ്വീകരിച്ചിട്ട് പത്തു വർഷത്തോളമായി. അത് സെൻസേഷനലായി പുതിയ ഇഷ്യൂ ആയി അവതരിപ്പിക്കേണ്ട കാലം കുറേ മുമ്പായിരുന്നു.
@AbGaf-km2rh2 ай бұрын
സാന്നർഭിഗമായി അതിന്റ പ്രസക്തി പറഞ്ഞതാണ്...
@JalwaJadeerTechy2 ай бұрын
ഇസ്ലാം മനസ്സിൽ ആക്കി ഇനിയും വരും 😊
@AntoRafeekАй бұрын
അത് ഇപ്പോൾ പറഞ്ഞു എന്ന് കരുതി... താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ ?? എന്തിനാണ് നിങ്ങളെ പോലുള്ളവർ ഇങ്ങനെ തുടങ്ങുന്നത് ??? ഇതുപോലെ തന്നെയാണ് നിങ്ങളെ പോലുള്ളവർ പ്രശ്നം ഉണ്ടാക്കുന്നത് ഇതുപോലെ തന്നെ ജോലി സ്ഥലത്തോ അല്ലെങ്കിൽ സ്കൂളുകളിലോ മറ്റെവിടെങ്കിലുമൊ ഒരു മുസ്ലിം അവർക്ക് നിസ്കരിക്കേണ്ട സമയം ആയാൽ ആർക്കും മുധിമുട്ട് ഉണ്ടാവാതെ ഒരു ഒഴിഞ്ഞ കോണിൽ ഒന്ന് നിസ്കരിച്ചാൽ അതിനും ഇതുപോലെയുള്ള വർഗീയവാദികൾ പ്രശ്നം അഴിച്ചു വിട്ടു.... നിങ്ങൾക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ??
@tangledlife3518Ай бұрын
@@AntoRafeek മലയാളം മനസ്സിലാക്കാൻ ഇത്ര പ്രയാസമോ? യുവൻ്റെ ഇസ്ലാം സ്വീകരണം ഇപ്പോൾ പറയുന്നതിൽ കുഴപ്പമൊന്നുമില്ല. അവതരിപ്പിക്കുന്ന രീതി ഉചിതമായില്ല എന്നാണ് ഞാനുദ്ദേശിച്ചത്. ടൈറ്റിൽ കണ്ടില്ലേ? മനസ്സിരുത്തി വായിക്കാത്തതിൻ്റെ കുഴപ്പമാണ് നിങ്ങളുടെ വൈകാരികമായ പ്രതികരണം! ദീനി സ്പിരിറ്റ് അനാവശ്യം പറയാൻ ആർക്കും അനുവാദം തരുന്നില്ല എന്ന് കൂടി മനസ്സിലാക്കണം!
കല്യാണം കഴിക്കാൻ കഴിയാതെ അച്ചൻമാരും മാലാഖമാരും കളിക്കുന്ന കളി എത്ര സുന്ദരം
@dghhjk54562 ай бұрын
Alhamdulillah AllahuAkbar 🤲🏻🤲🏻🤲🏻
@vafavafa22692 ай бұрын
മുഹമ്മദലി ക്ലെയും. ഡോക്ടർ സാകിർ നായ്ക്കും. ഉദാഹരണം.
@NazreenMajeed-zm9rmАй бұрын
Allahu Akbar. Alhamdhulillah
@jameelacity10132 ай бұрын
Alhamdulilla alhamdulilla alhamdulilla
@nasirudeenhameed35982 ай бұрын
എത്ര വലിയ പണക്കാരനായാലും അവൻ ചിന്തിക്കും ഇനിയെന്ത് എന്ന് പിന്നെ അവൻ നല്ലത് ചെയ്യാൻ തുടങ്ങും. അവിടെ യാണ് ഇസ്ലാം കടന്നുവരുന്നത്. പണമോ സ്വത്തോ ഒന്നുമല്ല സമാധാനം കിട്ടണം അതിനു വേണ്ടി അവൻ ശ്രമിക്കും എത്ര പണമുണ്ടെങ്കിലും, എത്ര പെണ്ണ് പിടിച്ചാലും, എത്ര സ്വത്തുണ്ടെങ്കിലും. ഒരു സുഖവുമില്ല എന്നു അവൻ അല്ലെങ്കിൽ അവൾ മനസ്സിലാക്കും ദൈവത്തിൽ മുട്ട് കുത്തി മനസ്സ് ദൈവത്തിൽ അർപ്പിച്ചു കിടന്നു മുന്നോട്ടു പോകുക. ഈ ഭൂമിയിൽ ഒരു സുഖവുമില്ല എന്ന് മനസ്സിലാകും.
@nahasep6753Ай бұрын
Alhamdulilla
@balkeeskassimАй бұрын
Ameen 🎉🎉
@mahmodvc2076Ай бұрын
സംസാരം ഇത്ര ശൂരതയോടെ വേണ്ടായിരുന്നു അല്പം സൗമ്യമായ സംസാരിച്ചാൽ കേൾക്കാൻ താല്പര്യം ഉണ്ടാകും
@Fami-fami972 ай бұрын
Masha allah alhamdulillah subhanallah ❤❤❤
@moyinkuttynani7395Ай бұрын
Alhamdulillha
@noorjahan6806Ай бұрын
Ameen
@moyinkuttynani7395Ай бұрын
Alhamdulillha 29:56
@muhammedk.k9943Ай бұрын
എല്ലാം നേടി ,മതം മാറി!!!ആദൃത്തെതിനെ നിന്ദിച്ചു ,,,,ഈ വഴിത്താരയില് ആലംബമില്ലാതെ ഈശ്വരന് നില്കുന്നു!!!!!!?
@abdulgafoor2242 ай бұрын
അൽഹംദുലില്ലാ ലാഇലാഹ ഇല്ലല്ലാഹ്
@basheermuhammad7984Ай бұрын
പടചോൻ ഒരു വസ്തുവല്ല ഇവ ക ളെ എല്ലാം സ്രഷ്ടിച വനാണ് പടചോൻഅവനെയാണ് നമ്മൾആരാധിക്കണ്ടത്
@AbdulAzeez-b4l2 ай бұрын
ജാമിതക്കുള്ള തിരിച്ചടി ആരിഫ് താങ്കൾക്ക് ഇതിൽ പ്രയാസം ഉണ്ടാകും സാരമില്ല നമുക്ക് ബാക്കിയുള്ളവരെ വല വീഷാം.
@AbdulAzeez-b4l2 ай бұрын
🌹🌹🌹👍👍👍👍🌹🌹👍👍👍😍😍😍👍👍👍😍😍👍😍
@MTMpoliticaltalk2 ай бұрын
അൽഹംദുലില്ലാ
@androospapers80502 ай бұрын
അൽഹംദുലില്ലാഹ്
@kunchimohamedmohamed93622 ай бұрын
❤
@Muhammedaliali-v9e2 ай бұрын
ഈ സമസ്തയും മർക്കസും പോലെയുള്ള സ്ഥാപനങ്ങൾ മുഴുവൻ മുസ്ലിയാക്കന്മാർ യും വിളിച്ചുകൂട്ടി ഇനിയെങ്കിലും നമുക്ക് സത്യം പറഞ്ഞു കൊടുക്കണം ജനങ്ങളെങ്കിലും രക്ഷപ്പെടട്ടെ എന്നവർ പറയാൻ തുടങ്ങിയാൽ പിന്നെ എന്തായിരിക്കും കഥ അല്ലാഹുവിൻറെ സൃഷ്ടിയിൽ ആരെയും നിങ്ങൾ ആരാധിക്കാതെ അല്ലാഹുവിനോട് മാത്രം നിങ്ങൾ ആരാധിക്കുക പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു
@abdulmanaf97822 ай бұрын
മാഷാ അല്ലാഹ് അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@lailasalam38192 ай бұрын
Ennitt venam vargeeyathavparanju enn paranj prashnangal undajkan😢
@moideenkuttyozhukur15332 ай бұрын
സ്വന്തം പേരും അഡ്രസ്സുമില്ലാതെ തമ്മിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ താങ്കൾ ശ്രമിക്കുന്നു
@jaseemali23832 ай бұрын
അള്ളാഹു അക്ബർ
@najumaa10082 ай бұрын
അള്ളാഹു അക്ബർ🤲🏻
@IsmailEarkulangara2 ай бұрын
Yhaaa ..allah.nee etra mahan
@aishaabbasr.a6577Ай бұрын
Allahakber
@nasee-g5z2 ай бұрын
Allahu akbar
@moideenkoya9658Ай бұрын
ഖുർആനിൽ ഒരു വചനമുണ്ട്. ജനങ്ങളിൽ അധികപേരും വഴികേടിലാണെന്ന്?
@MuhammedK-z6mАй бұрын
എനിക്കെന്തൊ ഇതൊക്കെ കാണുമ്പൊ പേടിതോന്നുന്നു. കുട്ടികൾ ഒരു ബലൂൺ വീർപിച്ച് വീർപിച്ച് അതു പൊട്ടുമൊ എന്നൊരു പേടിപോലെ... മതത്തിൻറെ കാര്യം പറയുമ്പോൾ എന്തിനാണിത്റ വൈകാരികത, അതുപറയുന്ന ആളുടെ രൂപവും കൂടിആകുമ്പൊ 😮😮😮
@aslahafarhath29072 ай бұрын
സെബാസ്റ്റ്യൻ പുന്നക്കലിന് മുഹമ്മദ് ഈസ കൊടുക്കുന്ന. മറുപടിയും. കാണുക
@faisalfaisal1482 ай бұрын
ഒരു പൂവും തേനും കൊണ്ട് വണ്ടിന്റെയോ തേനീച്ചയുടെയോ വീട്ടിലേക് പോവാറില്ല സുഗന്ധവും സൗന്ദവും കാണിച്ചു വരുന്നവർക്കെല്ലാം വയറു നിറയെ തേൻ കൊടുത്തു വീണ്ടും ചിരിക്കുന്നു നമ്മൾ ഓരോ പൂകളാവുക നമ്മിലേക്ക് എല്ലാ കരിവണ്ടും തേടിവരും 🙏🏼 ...
@Nafeesa-m1fАй бұрын
😢
@jijok13822 ай бұрын
എനിക്കും ഷോർഗത്തിൽ പോകണം🤲🤲🤲🤭🤭🤭
@ragavanr98142 ай бұрын
മൊബൈൽ കെയ്യിലെടുക്കാതെ ഖുർആൻ കൊണ്ടുനടക്കാൻ നിങ്ങൾക്കാകുമോ?
@iamanindian.9878Ай бұрын
അതിവിജ്രംമ്പിത കൂഷ്മാണ്ട കഞ്ചുക ചോദ്യം 🤭
@muhammedsalimmsl43222 ай бұрын
മുജാഹിദുകളുടെ apdated തൗഹീദും നിങ്ങൾ സത്യാവസ്ഥ അന്വേഷിച്ചു ബോധ്യപ്പെട്ടേ എടുക്കാവൂ !
@@naaznaseef7276 കാലികമായ കാര്യങ്ങൾ പറയുന്നില്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്....... വെറുതെ ഉണ്ടായില്ലാ വെടിയല്ലാതെ....... കളം പിടിക്കാനുള്ള ലൊ ട്ടുലൊടുക്ക് പരിപാടിയല്ലാതെ മറ്റൊരു പരിപാടിയും ഇല്ലല്ലോ ഇവർക്കൊക്കെ..
@shijinanasim84522 ай бұрын
Good speech 😂sar
@rubuts74592 ай бұрын
6 മയസ്സായ girls 😮നെ വയസ്സുകാലത് marry ചെയ്യാൻ പഠിപ്പിച്ച മഹാനാണു നബി. എത്ര സുന്ദരം!!
@babushaji48212 ай бұрын
Seedha @which age married u know. Study. Learn.
@fouziyaph3722 ай бұрын
പീഡിപ്പിച്ചതല്ലല്ലോ.. സംരക്ഷിച്ചതല്ലേ
@hakkimnoohukannu8256Ай бұрын
നല്ലത് പോലെ ചരിത്രം പഠിച്ചിട്ടു വായോ,
@hamzak.mАй бұрын
നിനക്ക് എത്ര ത്തോളം വിവരം ഉണ്ടെന്നു മനസ്സിലായി മോനെ ?
@fouziyaph372Ай бұрын
@@rubuts7459 അപ്പൊ നിങ്ങളെക്കാൾ വിവരമുള്ള ചന്ദ്രനിൽ പോയ നീൽ ആംസ്ട്രോങ്ങിനും മാധവിക്കുട്ടിക്കും ആര് റഹ്മാന്നും ഇക്കണ്ട കൺവെർട്ട് ആകുന്ന പാസ്റ്റർക്കും ഉമറിന്റെ ഭരണം വരണമെന്ന് പറഞ്ഞ ഗാന്ധിജിക്കും മകനും ഒന്നും ഇത് മനസ്സിലായില്ലേ.. ഏറ്റവും കൂടുതൽ വിവരമുള്ളവർ മതംമാറി വരുന്നത് ഇസ്ലാമിലേക്ക് ആണല്ലോ
@Subaida-e9f2 ай бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@user-m_d.b652 ай бұрын
കാര്യങ്ങൾ ചുരുക്കിപ്പറയുന്നതാകും ഭംഗി.
@moideenkutty93302 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@mylifeexperience50252 ай бұрын
ഇത് ഇയാൾ ഇപ്പോൾ ആണോ അറിയുന്നത്
@yousefvm32382 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@muralidharanpullangod9455Ай бұрын
കഷ്ടം പ്രാക്തന ഗോത്ര മതം എന്ത് മേന്മയാണ് ഈ മതങ്ങൾക്കുള്ളത്? പണമായിരിയ്ക്കും പ്രചോദനം.
@ashrafmannayil67782 ай бұрын
ഖുർആനിൽ നിന്നോ ,സ്ഥിരപ്പെട്ട ഹദീസിൽ നിന്നോ നഭിമാരുടെ ഭാഗത്ത് നിന്നോ മറ്റൊരു ഏജന്റ് ഇല്ല എന്ന സത്യം മനസ്സിലാക്കുക,, plz
@MusthafaR-p5y2 ай бұрын
Qurandevelicham Nallavaŕ.Athkandathum
@MohammedAli-pp2zd2 ай бұрын
Ee katti meesha vekkan nabi s... Avidea paranhu
@nafeesanafeesa23162 ай бұрын
Subhanallah 15:40
@AbdulMajeed-jp4vn2 ай бұрын
അല്ലാഹു കൊടുത്ത കഴിവ് പിന്നെ ഏത് കഴിവാ ഹംക്കേ ഈ പ്രപഞ്ചത്തിലുള്ളത്?
@usmanusuusu53132 ай бұрын
ഇയാൾ ഇപ്പോഴാണോ അറിയുന്നത്
@MuhammedaliMelethil2 ай бұрын
Ad കേള്ള ശാസ്ത്രം സാഹിട്ടി പരിസറ്റ് എന്ന് പ്പോദ്ധ സെങ്കെടനാ ആയിരിക്കും
@kunhammedmuhammed63402 ай бұрын
ഇതിലെ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതിലുള്ള അല്ലാഹുവിനെ ഒന്ന് പരിചയപ്പെടുത്തി തന്നാൽ നന്നായിരുന്നു. നിങ്ങളുടെ അള്ളാഹു ഏതാണെന്ന് അറിയാനാണ് അപ്പോൾ ആദ്യം അല്ലാഹുവിനെ മനസ്സിലാക്കുക ഇത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുക എന്നിട്ടാവാം ശിർക്ക് ആരോപണം ok👍
@santhoshjoseph7473Ай бұрын
യുവൻ രണ്ടോ, മൂന്നോ കെട്ടി. ഇനിയും കെട്ടണം അതിനു ഏറ്റവും പറ്റിയ സ്ഥലം ഇസ്ലാം ആണെന്ന് അവനു അറിയാം 😂😂😂
@AbdulKareem-ri5slАй бұрын
താങ്കൾ ക്ക് ഇത്രയുംവിവരമില്ലേ.....പരസ്ത്രീബന്ദങ്ങൾആഗ്രഹിക്കുന്നവർഒരിക്കലുംഅതിന്ന് വിവാഹബന്തങ്ങൾആഗ്രഹിക്കുകയില്ല..അൽപംപണംകൊടുത്താൽഇഷ്ടത്തിനനുസരിച്ച്തിരഞ്ഞെടുത്ത് പിന്നെ വേറടേസ്റ്റ്നോക്കാമല്ലോ.വിവാഹംകഴിച്ചാൽഉള്ളത്കൊണ്ട്ത്രിപ്തിപ്പെടേണ്ടിവരൂല്ലെ.ഒറ്റവിവാഹംമാത്രംകഴിച്ച് ഇഷ്ടം.പോലെമറ്റ്സ്ത്രീകളുമായിബന്തപ്പെട്ടുസുന്ദരമായിജീവിക്കുന്നവർഎത്രയോപേരുണ്ട്..അതാണല്ലോസഹോദരാ....തന്തയില്ലാത്തമക്കൾ എന്ന് പറയപ്പെടുന്നവർക്ക് വേണ്ടിയുള്ള അമ്മത്തൊട്ടിലുകളുംമറ്റും.ഏതായാലും.മക്കൾക്ക്തന്തമാരുണ്ടാവുന്നതല്ലേ നല്ലത്
@hakkimnoohukannu8256Ай бұрын
ഇസ്ലാമിൽ വന്നാൽ കെട്ടനെ കഴിയൂ, എതെകിലും ഇടവകയിൽ അച്ഛനായാൽ അതിനോട് ചേർന്ന് ഒരു മഠവും ഒപ്പിച്ചാൽ അതല്ലേ കൂടുതൽ നല്ലത്
@mohamedalimt1662Ай бұрын
അതിത്ര ഉച്ചത്തിൽ വിളിച്ചു പറയേണ്ട കാര്യമുണ്ടോ അതും കാടുകേറുന്ന ഒര് അധിക പ്രസംഗമാകുന്നു.
@bhaskarankokkode4742Ай бұрын
ശ്രീ ഇളയരാജയുടെ മകനോട് എനിക്ക് പറയാനുള്ളത് : താങ്കൾ മതം മാറുന്നതിനു മുമ്പ് ഖുർആൻ മുഴുവനും താങ്കളുടെ ഫസ്റ്റ് ലാംഗ്വേജിൽ തർജമ ചെയ്യപ്പെട്ടത് ഒന്ന് രണ്ട് തവണ, അല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോവുകയാണ്. 😔
@subairmuhammadkunju30322 ай бұрын
33:06
@AbdulMajeed-jp4vn2 ай бұрын
അലിശാക്കിറേ മക്കത്ത് പോയി അവിടത്തെ എല്ലാ കല്ലുളെയും താൻ ആരാധിക്കാറില്ലേ?
@asworldbyaslu42262 ай бұрын
Vere paniyonnum ille
@thampankklm2 ай бұрын
ഖുർആൻ നേരെ ചൊവ്വേ വായിച്ചു കാണില്ല.🙊
@mammoottykamba6762 ай бұрын
അദ്ദേഹം ഏത് ഇസ്ലാമിലേക്ക് വന്നത്.. ap സുന്നി ഇസ്ലാം.. ek സുന്നി ഇസ്ലാം.. അതോ മുജാഹിദ്.. ജമാഅത് ഇസ്ലാമോ...
@albertk58902 ай бұрын
ഇതു പോലെ അനേകരെ ഇസ്ലാമിൻ്റെ ചതിയിലകപ്പെട്ട് അശുദ്ധനായ മുഹമ്മദിനേയും ജിന്നായ അള്ളാഹുവിനേയും ആരാധിച്ച് നരകത്തിലേക്ക് പോകുന്നുണ്ട്. സത്യം മനസ്സിലാക്കി അനേകർ വിശുദ്ധനായ യേശുവിൻ്റെ മാർഗ്ഗവും ഉപദേശവും സ്വഭാവവും ജീവിതവുംബൈബിളിലൂടെ മനസ്സിലാക്കി അശുദ്ധത്മാരുടെ ഖുറാനും ഇസ്ലാമും ഉപേക്ഷിച്ച് സത്യവിശുദ്ധ ദൈവത്തെ ആരാധിക്കുന്നു.
@soulbavas92302 ай бұрын
പുത്രന്റെ വിത്തുകൾ മുളക്കാതെ വരുമ്പോൾ സങ്കടം വരുന്നുണ്ടല്ലോ 😂😂😂😂
@musthafahussain18442 ай бұрын
😂😂😂 മനഷ്യനെ ആരാധിക്കുന്ന മനുഷ്യ ര്‍
@fathimaali12332 ай бұрын
നിന്റെ ദൈവത്തെ കുരിശിൽ തറച്ചു കൊല്ലാൻ നിസ്സാരനായ മനുഷ്യന് കഴിഞ്ഞെങ്കിൽ നിനക്കൊക്കെ ഭ്രാന്ത് എന്നല്ലാതെ വേറെന്തു പറയാൻ. നിന്റെ ദൈവത്തെ തൊട്ടിലിൽ കിടത്തി സംസാരിപ്പിച്ചവനാണ് സർവേശ്വരനായ അല്ലാഹു. അവന്റെ ദൂതൻ മാത്രമാണ് നിന്റെ യേശു കേട്ടോ സഹോദരാ... നിനക്ക് തെളിഞ്ഞ തലച്ചോറുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@sulaimanhamza66482 ай бұрын
നമുക്ക് കുഞ്ഞാടുകൾ സ്ത്രീകളുമായി രമിച്ചു ജീവിക്കാം അതും കന്യാസ്ത്രീകളുമായി
@beebuandroth84532 ай бұрын
കണ്ണടച്ച് ഇരുട്ടാക്കുന്നവർ..... ഏത് മതമാണ് ശുദ്ധമെന്ന് തിരിച്ചറിഞ്ഞ ഒരു പാട് പേർ അനുദിനം ഇസ്ലാമിലേക്ക് കടന്നു വരുന്നുവെന്ന സത്യം ആർക്കാണറിയാത്തത്.
@LuisSebastian-nb2jf11 күн бұрын
പിശാചിനെ പ്രണയിക്കുന്നവർ ഇപ്പോൾ ധാരാളം ഉണ്ട്
@jrjunction52512 ай бұрын
എന്തിനാണ് ഉസ്താദേ എല്ലാറ്റിനും ശാസ്ത്രീയ പിൻബലം ഉണ്ടാക്കാൻ പെടാപാട് പെടുന്നത്. ശ്രോതാക്കൾക്ക് ദഹിക്കാത്ത ഇത്തരം തെളിവുകൾ നിരത്തി അവരെ വിഡ്ഢികൾ ആക്കരുത്.
@saleenkj98872 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@kmabdulla36042 ай бұрын
എൻഡിന്ന് ?
@saleenkj98872 ай бұрын
@@kmabdulla3604 fr. Daniel poovannathil ന്റെ vedios കാണുക
@abdussamadpt51852 ай бұрын
മുഹമ്മദ്ഈസാ പെരുമ്പാവൂരിന്റേത്കൂടി കേട്ടാൽ പുന്നക്കസെബാസ്റ്റ്യൻ വെറും പതിരാണെന്ന് അറിയാം
@ummersaid86792 ай бұрын
ഈസയുടെ പ്രസംഗം കേൾക്കുക കൃസ്ത്യാനിസത്തെ പൊളിച്ചടക്കുന്നു.
@alavipathiyil31212 ай бұрын
ഇസയുടെയും പുന്നക്കലിൻ്റെയും പ്രസംഗം കേൾക്കുക സത്യം തെരഞ്ഞെടുക്കുക
@warning1more833Ай бұрын
നിങ്ങളുടെ ഈ മുജ ജമഎത്ര കാലം ഇങ്ങിനെ കളവ് പറഞ്ഞ് മുന്നോട്ട് പോകും😮 കഷ്ടം ഇളയരാജയുടെ മകൻ ഇസ്ലാം സ്വീകരിക്കാനുള്ള കാരണം നിങ്ങള് പറഞ്ഞത് ഒന്നുമല്ല മറിച്ച് അദ്ദേഹത്തിൻ അമ്മ മരിച്ചസങ്കടം താങ്ങാനാവാതെ അദ്ദേഹം എന്നും ജോലിക്കൊന്നും പോവാതെ എന്നും വീട്ടിൽ സങ്കടപ്പെട്ട് കരഞ്ഞിരിപ്പായി അപ്പോഴാണ് അദ്ദേഹത്തിൻ്റെ ഒരു മുസ്ലിം സുഹൃർത്ത് മക്കയിൽ ജോലി ചെയ്യുന്ന വിളിക്കുന്നത് രാജയുടെ മകൻ എല്ലാ സങ്കടവും മക്കയിലെ സുഹൃത്തിനോട് പറഞ്ഞു സുഹൃത്ത് അദ്ദേഹത്തിന് ഒരു നിസ്കാരമുസല്ല മക്കയിൽ നിന്കൊടുത്തയച്ചു എന്നിട്ട് പറഞ്ഞു ശരീരം ശുദ്ധിയാക്കിയ ശേഷം മുസല്ലയില് ഇരുന്ന് അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു അങ്ങിനെ ഒരു ആശ്വാസംകിട്ടി യുവരാജക്ക് പിന്നീട് കുറച്ച് നാളുകൾ അദ്ദേഹം ഇസ്ലാമിനെ കുറിച്ച് പഠിച്ച് ഇസ്ലാം പുൽകി അതാണ് സത്യം പിന്നീട് ഒരു പാട് ബുദ്ധിമുടുകൾ അദ്ദേഹം നേരിട്ടു ഇപ്പൊ ആള് ഫുൾ ഹാപ്പിയായി