ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲✨️
@kadeejakunheedu3828 Жыл бұрын
Ustade.duayil.ulpedutane.ameen
@najmaashraf5712 Жыл бұрын
മാഷാ അല്ലാഹ് 😢❤
@amzet1330 Жыл бұрын
MashaAllahhhhh😊😊❤
@fathimarishana8183 Жыл бұрын
Duha cheyyane usthadhe
@thasnynassar80782 жыл бұрын
Alhamdulillahu
@basheervaliyaparambil70462 жыл бұрын
ആമീൻ 🤲🤲
@PattambiEXUae Жыл бұрын
❤❤❤❤
@hafsathkurikkal7691 Жыл бұрын
ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം കിട്ടട്ടെ. ഹാജിക്ക് ഒരു ലക്ഷം പ്രതിഫലമാണ് അവിടെ ചെന്നാൽ കിട്ടുന്നത് ഒരു സമ്പത്തും ഇല്ലാത്തവർക്ക് ഇത്രയും പ്രതിഫലം കിട്ടാൻ എന്ത് അമലാണ് ചെയേണ്ടത്
@SubaidaNk-fu2wk Жыл бұрын
I❤❤
@RuqiyaKunheen9 ай бұрын
L p😊 0:09
@saleenayousaf65302 жыл бұрын
Masha allah enikk sweekaryamaya hajjum umràyum cheyyan dua il ulpeduthane
@fathimafathima4717 Жыл бұрын
ഉസ്താദേ എനിക്കും എന്റെ ഭർത്താവിനം എത്ര യും പെട്ടന്ന് ഹജ്ജിന്നും ഉംറക്കും പോവാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുഃആ ചെയ്യണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@zubairkt3614 Жыл бұрын
സർ കാറിൽ പോയാൽ എ ന്ത് കു യപ്പം ധാരാളം പരിചയം ഉള്ളവരുണ്ടാകൂം أن شاءالله
@shukriyaatholi95722 жыл бұрын
Shukriya
@beena2582 жыл бұрын
അള്ളാഹു നമ്മളെ കാക്കട്ടെ 🤲🤲🤲
@aleesha5348 Жыл бұрын
ഈഗ് ത് ഈ
@suharak5301 Жыл бұрын
ഉസ്താദ് അടുത്ത് ഉംറ ക്ക് കൊണ്ടൊവുന്നുണ്ടോ 😊
@khadeejaeranjikuzhiyil77411 ай бұрын
ഈകൊല്ലത്തിൽ ഒരുമാസം നോംബിന് ഉംറക്ക് ഉസ്താദ് പോവുന്നൂണ്ടോ
@khairatahsin1237 Жыл бұрын
എല്ലാ കാരൃത്തിലും കച്ചവടം ഉദ്ദേശിക്കുന്നത് നിർത്തണം ഉസ്താദേ പറഞ്ഞു കൊളമാക്കല്ലേ പേടിപ്പിക്കല്ലേ ഉസ്താദേ
@haseenazulfi2504 Жыл бұрын
please upload full hajj class video
@majeedk2107 Жыл бұрын
നിങ്ങൾ പ്രൈവറ്റ് ന്റെ പ്രൊമോട്ടർ ആണ് അല്ലെ. ഗവണ്മെന്റ്ൽ കൂടി പോകാൻ തന്നെ പൈസ ഒപ്പിക്കുന്നബുദ്ധി മുട്ട് നിങ്ങൾ ക് അറിയില്ല അതാണ് നിങ്ങൾ പറയുന്നത്
@moideenkunhi76962 жыл бұрын
മാഷാ അല്ലാഹ് 👍
@ramlathp.a1422 Жыл бұрын
umrahyilum khatam othiyalum momb pidichalum ee punyam kittumoooo
ഇയാൾ എന്താ പറയുന്നത് എല്ലാർകും പ്രൈവറ്റ് ൽ പോകാൻ പൈസ ഇല്ല ഗവണ്മെന്റ് ൽ തന്നെ പോകാൻ 3.5ലക്ഷം വേണം കുറച്ചു ആഡംബരം ഒഴിവാക്കി കഷ്ടം പെട്ടാലും ഹജ് ശരിയാവൂല എന്ന് പറയുന്നത് ശരിയാണോ
Govt. Group il പോകേണ്ട എന്നല്ല പറഞ്ഞത്.... സമയാ സമയങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ അറിയാത്തവർ govt. Group il പോയാലുള്ള അവസ്ഥ ആണ് സൂചിപ്പിച്ചത്... പിന്നെ... തുടക്കത്തിൽ കുറെ ക്ലാസ്സ് കിട്ടിയത് കൊണ്ട് ആയില്ല ... ഒരു മാസത്തിലേറെ കാലം അവിടെ നിൽകുമ്പോൾ അത് വേണ്ട വിധം പ്രയോജനപ്പെടുത്തണം..
@MAli-vh9oh Жыл бұрын
Hajj, ഒരു ബിസ്സ്നസ്സ് ആക്കി മൗലവി, വരും ഭാവിയിൽ വെറും ഗവണ്മെന്റ് മാത്രെമേ ഉണ്ടാകൂ അപ്പൊ ഹജ്ജ് ചെയ്യണ്ടേ? 2ലക്ഷത്തിനു മേലെ വാങ്ങി പുടുങ്ങാണ് സപ്പോർട്ട് കൊടുത്തു പ്രസംഗം, വാങ്ങുന്ന കാശിനു പ്രസംഗിച്ചു തടി തപ്പുന്നു
@khairatahsin1237 Жыл бұрын
ഇയാൾ ഹജ്ജ് മുടക്കാനാ ഉദ്ദേശിക്കുന്നത്.
@XxneonxX_22 жыл бұрын
ഹജ്ജ്, ഉംറ യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം പെണ്ണുങ്ങളും ആണുങ്ങളും തൊട്ടാൽ വുളു മുറിയുമോ എന്ന ശാഫി മധു ഹബ് മാറ്റെഎൻഡി വരുക എന്നതാണ് , സലഫീ കൾക്.ഇങ്ങിനെയൊരു ഗതി കേടില്ല