Рет қаралды 6,837
2023 Music Vision | Online ലൂടെ Violin പഠനം!! Is it possible ?| in Malayalam
MUSIC VISION
Online Classes for : +91 8089799814
വയലിൻ പഠിക്കാൻ പ്രായം ഒരു തടസ്സമല്ല, വയലിൻ പഠിക്കാൻ ആദ്യം വേണ്ടത് ക്ഷമ പിന്നെ അല്പം Pitch sense, അതു കൂടാതെ പ്രയഗ്നം എങ്കിൽ ഈസി ആയി വയലിൻ പഠിക്കാം ആർക്കും, അതുപോലെ തന്നെ Music Vision Uploaded ചെയ്യുന്ന എല്ലാ വീഡിയോകളും എല്ലാവർക്കും പെട്ടെന്ന് മനിസ്സിലാക്കാവുന്ന രീതിലാണ് Arrangement ചെയ്തിരിക്കുന്നത്, വീഡിയോ ഇഷ്ടമായാൽ മറക്കാതെ Like ചെയ്യുക കൂടാതെ SUBSCRIBE ചെയ്യുക പിന്നെ നിങ്ങളുടെ അഭിപ്രായം താഴെ Comment കൂടി ചെയ്യുക, Thank you so much 🙏
Age is not a barrier to learning the violin, the first thing you need to learn the violin is patience and then a little bit of pitch sense. Leave your comment below, Thank you so much🙏
#2023 #violin #online #sundarmudappallur