2023-Registration Renewal of Cars and Motor cycles-കാർ/മോട്ടോർ സൈക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ

  Рет қаралды 56,570

TJ's Vehicle Point

TJ's Vehicle Point

Жыл бұрын

#RegistrationRenewal #KeralaMVD #tjsvehiclepoint
Registration Renewal online process: • രജിസ്‌ട്രേഷൻ പുതുക്കൽ ...
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 200
@ajithkp5529
@ajithkp5529 9 ай бұрын
Thank you sir very help full information 🙏🙏🙏
@MamshadUP-ev1ex
@MamshadUP-ev1ex Жыл бұрын
Good information 👍
@thetru4659
@thetru4659 Жыл бұрын
Appreciate the video
@Ajithkumar-sy7oe
@Ajithkumar-sy7oe Жыл бұрын
Thanks sir.. Your Videos are really helpful. I made a change of address in my Driving Licence online for just 505 INR. But the Agent near the RT office asked me to pay 4500 INR.. keep posting this kind of Videos .. Thanks..
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Well done
@shajiraghavan774
@shajiraghavan774 Жыл бұрын
Sir, 2004 ലെ motorcycle renewal ചെയ്യാൻ എന്തൊക്കെ നടപടികൾ ചെയ്യണം
@CryptoEye68k
@CryptoEye68k Жыл бұрын
Imported other state vehicle tax calculation എങ്ങനെ ആണെന്നു പറയാമോ ?
@rarikoliyoor1854
@rarikoliyoor1854 Жыл бұрын
സാർ, എന്റെ വാഹനം 1998 മോഡൽ ആണ്, റീടെസ്റ് 2013 ആയിരുന്നു, ചില കാരണങ്ങളാൽ ടെസ്റ്റ് ചെയ്തില്ല, എന്നാൽ സാറിന്റെ ചാനലിൽ പറഞ്ഞത് അനുസരിച്ചു ഞാൻ 2.3.23 നു ടെസ്റ്റ് നടത്തി എനിക്ക് 3000 രൂപയാണ് റീടെസ്റ്റിനു ഫൈൻ ആയതു, വളരെ നന്ദിയുണ്ട് സാർ.
@Dingandicroose
@Dingandicroose Жыл бұрын
10 year aayittum 3000 mathiyo fine
@epicbroz7365
@epicbroz7365 Жыл бұрын
How?
@epicbroz7365
@epicbroz7365 Жыл бұрын
Sir ith onnu explain cheyth tharavo
@Dingandicroose
@Dingandicroose Жыл бұрын
@@epicbroz7365 Re test 3K varum fine Renewal thettiyuttndenkil
@safwancp1695
@safwancp1695 Жыл бұрын
10 year total fine aano 3000 Atho oro varshathin 3000 vach undo
@eternalbraze
@eternalbraze 10 ай бұрын
@TJsVehiclePoint2434 Can I get NOC for re-registration in different RTO after blacklist due to the late renewal fee stay ?
@ashrv8278
@ashrv8278 Жыл бұрын
I got a traffic challan In Kannur. While trying to pay online it showing error as transaction is pending and say please check pending challan status. I can't pay till today. I have to renew my RC next month. Could you please help me how to pay this.
@bikevlog4561
@bikevlog4561 Жыл бұрын
Ante vandi August 15 n ayirunu njanum agane vijarichirunu bhagiyam kurach fine undayirunu allam sheriyayi😊
@luqman706
@luqman706 11 ай бұрын
1993 model jeep di tax ethre amount varum??
@user-fc8ot6kb2y
@user-fc8ot6kb2y 7 ай бұрын
Sir ente two wheeler fitness thettikidakkuvann rc book nashtapettu copy illa rc owner und new rc kittan endhelum vazhiyundo
@riyastk7865
@riyastk7865 11 ай бұрын
ബൈക്കിന് അടവ് ഇട്ടു ആ കമ്പനി ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല ആ വണ്ടിക്ക് എങ്ങിനെ re test എടുക്കും ബുക്കും പേപ്പർ ഒന്നും ഇല്ല കയ്യിൽ
@kgnairkg5685
@kgnairkg5685 10 ай бұрын
Sir Sfx Pajero 2008 model ente vandi aanu... 5 kollathekku puthukkumbol.. Tax ethra adakkanam...?
@vipinvarghese7385
@vipinvarghese7385 11 ай бұрын
Sir My Scooter Reg no is KL 7..But I m staying in Kottayam and in my RC Book my address is Kottayam..Now I have date for Retest Now should I go for RTO Kottayam or RTO Ernakulam?
@hangover1040
@hangover1040 Жыл бұрын
Hlo sir 10 വർഷം കഴിഞ്ഞ കോമർഷ്യൽ വാഹനങ്ങൾക്ക് gps, speed governor നിർബന്ധമാണോ? ഇളവുകൾ ഒണ്ടോ?
@abdulnazer4154
@abdulnazer4154 Жыл бұрын
👍👍👍❤
@user-nc7du7yk1m
@user-nc7du7yk1m Жыл бұрын
Sir thrissur ninn oru vandi edthirunnu ......2016 test cheynamayiriunnu ......enni ethra fine indkum enn sir paran theran kayyiyumo
@raphijanph9808
@raphijanph9808 6 ай бұрын
LPG Omni private 15 varsham kazhinhu. Ithu 796 CC aanu. 5 varsham puthukumbol citil kanikunnadu Rs 8600 aanu. Ithra tax varumo? Marubadi nalkamo?
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik Жыл бұрын
Sir ente vandi spender plus annu pazhe rc bookil peshan plus ennu annu njan enthanu cheyendathu
@Vishnujayaprakash12
@Vishnujayaprakash12 Жыл бұрын
Sir njn vere oru vandi renewal edukkan povann but 3 year ayyi nirthi ittirikarnn enikk athu ente perill owner ship akaan valla vazhiyumm undo sir..
@ajiananthapuri1975
@ajiananthapuri1975 Жыл бұрын
1997 model vahanam anikkund.RC bookil LPG endorsement chaithittund. Next renewal 2027 lanu. Scrap policy badhakamano....
@jogithomas3524
@jogithomas3524 7 ай бұрын
. സർ ഞാൻ ഒരു വർഷം മുൻപ് വാങ്ങിയ 2009 മോഡൽ ബൊലേറൊ ഇൻവേഡറിന്റെ സീറ്റിങ്ങ് പൊസിഷൻ ബോലേറൊയുടെ മോഡലിൽ ആണ് കാണുന്നത് അത് റിന്യുവലിന് ചെല്ലുമ്പോൾ പ്രശ്നം ആക്കുവാൻ സാധ്യത ഉണ്ടോ ആർസി ബുക്കിൽ എഴ്സിറ്റർ എന്താണ് കാണുന്നത്
@mrfakegameing
@mrfakegameing 2 ай бұрын
2007 മോഡൽ passion plus Retest ന്റെ time ൽ പുതിയതായി ഇറങ്ങിയ passion plus ന്റെ parts ഉം paiting ഉം ചെയ്‌താൽ retest ചൈതു ലഭിക്കുമോ..... Please reply
@A1cybon
@A1cybon 4 ай бұрын
Is it possible to change mobile number of kerala two wheeler from another country?
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 4 ай бұрын
Sir gud video ❤ bike okke RC renuel date അവസാനിക്കുന്നതിന് ethra ദിവസം മുമ്പേ ടെസ്റ്റ് ചെയ്യാൻ പറ്റും നമുക്ക് ❤
@mksunni
@mksunni 9 ай бұрын
എന്റെ 17 വർഷം പഴക്കമുള്ള സ്കൂട്ടറിന്റെ ചാസ്സിസ് നമ്പർ കളപ്പഴാകാതൽ മാഞ്ഞു തുടങ്ങിയിരിക്കുന്നു. Reregistration നു വണ്ടി കൊണ്ടോകുമ്പോൾ തേഞ്ഞുപോയ ചാസ്സിസ് നമ്പറിന് പകരം ചാസ്സിസ് നമ്പർ engrave ചെയ്തു പ്ലേറ്റ് ഘടിപ്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ അത് എങ്ങിനെ rectfy ചെയ്യാം? അങ്ങയുടെ ഉപദേശത്തിനായി കാക്കുന്നു.
@hafsalvk1268
@hafsalvk1268 7 ай бұрын
സർ ഞാൻ ഒരു 12 വർഷം മുമ്പ് ഒരു ബൈക്ക് മേടിച്ചു 2007 മോഡൽ ബൈക്ക് ആണ് അന്ന് അത് അത് വാങ്ങിയ സ്ഥാപനത്തിൽ നിന്നും എന്റെ പേരിൽ RC ചെയ്ഞ്ച് ചെയ്ത തന്നില്ല അന്ന് അതിനെ കുറിച്ച് അറിവില്ലായിരുന്നു ഇപ്പോൾ റിനീവൽ ആയി ഞാൻ റിനീവൽ എടുത്താൽ അത് RC ഓണർക്കല്ലെ പോവുക ഇനി ഇനി എന്ത് ഇനി എന്ത് ചെയ്യും യ്യും സർ ...
@harithasanal8407
@harithasanal8407 3 ай бұрын
Sir March 22 ന് ആണ് expired ആകുന്നത് . ഞാൻ payment complete cheydhu pakshe book appointment നോക്കുമ്പോൾ next 4 days date ആണ് കാണിക്കുന്നത്. ഞാൻ നാട്ടിൽ ഇല്ല എനിക്ക് മാർച്ച് 19 ആണ് date വേണ്ടത്. ആ date തന്നെ അല്ലെങ്കിൽ 16 കഴിഞ്ഞുള്ള date എടുക്കാൻ പറ്റുമോ
@ans2659
@ans2659 Жыл бұрын
Test കഴിഞ്ഞാൽ rc book കിട്ടാൻ എത്ര ദിവസം വേണം
@MrVmahadevan
@MrVmahadevan Жыл бұрын
2003 wagon R, good vehicle,2004 Jan renewal, 2023 Sep tax renewal, what is the procedure including color change ( expenses also)
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach an MVD online service centre, please
@ATHULPRAKASHCM
@ATHULPRAKASHCM 4 ай бұрын
2023paper expired aaya vandi ippo renewal chyan fine indavumo Ethra aavum ?
@shajuthrivikraman9534
@shajuthrivikraman9534 Жыл бұрын
Sir... Your videos are very helpful... Thank you.... ഒരു സംശയം.. ഒരു വാഹനം, നമുക്ക് registration ഒക്കെ through proper channel, cancel ചെയത്, വീട്ടിൽ വെക്കാൻ കഴിയുമോ...... എന്റെ കൈയിൽ 40 കൊല്ലം കഴിഞ്ഞ ഒരു ambassador car ഉണ്ട്.. 2023 August ഇല്‍ ഇല്‍ ആണ്‌ test..
@gokuldas5274
@gokuldas5274 6 ай бұрын
Test നടത്തിയോ
@shajuthrivikraman9534
@shajuthrivikraman9534 6 ай бұрын
@@gokuldas5274 yes... ജൂലായ് ഇല്‍.. ഇപ്പൊ 28 ജൂലൈ വരെ ഉണ്ട്...
@jabirmltr6647
@jabirmltr6647 Жыл бұрын
Sir other state ഇലക്ട്രിക് വാഹനങ്ങൾ ഉദാഹരണം ഒരു ഇലക്ട്രിക് സ്കൂട്ടർ കേരളത്തിലേക്ക് രജിസ്ട്രർ ചെയ്യാൻ കഴിയുമോ അതിൻറെ നടപടിക്രമങ്ങൾ എന്തെല്ലാം?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Search in my channel "other state vehicle to Kerala "
@akhilremesh6086
@akhilremesh6086 6 ай бұрын
Sir എന്റെ ഒരു വണ്ടി ടെസ്റ്റ്‌ ചെയ്ണ്ട മാസം 7 മാസം ആരുന്നു ഞാൻ 11 മാസം ആണ് പിന്നെ ചെയ്ത ഞാൻ ഈ പറയുന്ന ഫീ എന്നോട് അടക്കാൻ പറഞ്ഞു MVD അപ്പോൾ ഇത് ഉത്തരവ് ആയിലെ sir കോടതിയിൽ ആപ്പിൽ പോയിട്ട് ഉള്ളു എന്ന് ആണ് പറഞ്ഞത് ഞാൻ അത് കാരണം 3000 രൂപ അടക്കാൻ പറഞ്ഞു
@hmjamshad3972
@hmjamshad3972 Жыл бұрын
വാഹനം എടുക്കുന്നത് ഇത്ര വലിയ തെറ്റാണോ
@manusayanth9312
@manusayanth9312 Жыл бұрын
Sir വണ്ടിയുടെ മീറ്റർ വർക്ക്‌ ചയ്യണമെന്ന് ഉണ്ടോ.. 😢
@ansarpa9903
@ansarpa9903 10 ай бұрын
Bike colour change nu fee ethraya sir
@shsgsjsnsjafstsgssgsu5270
@shsgsjsnsjafstsgssgsu5270 Жыл бұрын
സർ ,ബുക്കും പേപ്പറും ഇല്ലാത്ത tamil nadu registration 2004 2-wheeler വണ്ടികി , restore cheythu testnu ready aaki kerala registration aaki otikan opatumoo സർ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
First get original documents
@alwynnazareth4803
@alwynnazareth4803 Жыл бұрын
My car renewal date is next month 30 and I'm not in station... Without owner of the car can I get my car fitness renewal
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഓണർ തന്നെ വാഹനം കാണിക്കണം എന്ന് നിർബന്ധമില്ല
@rishadmuhammed9927
@rishadmuhammed9927 10 ай бұрын
1998 modal jeep eppol fitness 2026 und eni vindum edukkan kaymoo nilavil enthagilum nniyamam undoo paraju tharumoo
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
studio.kzbin.infoeT_HzyC7E_g/edit
@SANAL_VIDEOS
@SANAL_VIDEOS Жыл бұрын
Bike Renewal date kazhinjal
@hajararasheedhaju5128
@hajararasheedhaju5128 6 ай бұрын
Etra divsam edukum number kittan online registration aanu
@izenwillie
@izenwillie Жыл бұрын
Sir njn gulf il anu , nte bike 21 March 2023 vare fitness ullu. Currently ipol 10 days pending anu . Currently use cheyunilaa ,njn ini natil Varun time cheythal mathiyakumo?? Fine 3000 as compounding fee + evey month 300 kude increase avumo??
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
നിലവിലെ പിഴ സംബന്ധിച്ച കാര്യങ്ങൾ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്
@Bhavyesh1998moto
@Bhavyesh1998moto 9 ай бұрын
2 stroke വണ്ടിയുടെ റീന്യൂൽ നിർത്തുവോ
@nibinnowsher4028
@nibinnowsher4028 Жыл бұрын
Sir, njan online vazhi tax adachu. Registration renewal 28/09/2023 vare RC bookil undu. Pakshe enik online vazhi ath cheyaan kazhiyunilla. Not allowed for your vehicle en aanu kaanikunath.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video for answer
@vijeshtp9820
@vijeshtp9820 Жыл бұрын
സർ..ഞാൻ എന്റെ വാഹനം ഒഴിവാക്കിയിട്ടു 3 വർഷം ആയി..പരിവാഹൻ ആപ്പിൽ വാഹനത്തിന്റെ ഡീറ്റൈൽസ് ഉണ്ട് അത് RC ക്യാൻസൽ ആയെന്നു എങ്ങനെ ആണ് മനസ്സിലാവുക.ഇപ്പൊ അതിൽ ബ്ലാക്‌ലിസ്റ് എന്നും audit objection എന്നും IAR 2018-19 ..Vll B എന്നും.non levy of green tax. എന്നും കാണിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
RC cancelled എന്ന് parivahan ൽ കാണിക്കുന്നില്ല എങ്കിൽ RT ഓഫീസിൽ ബന്ധപ്പെടുക
@vijeshtp9820
@vijeshtp9820 Жыл бұрын
@@TJsVehiclePoint2434 സർ ഇനി അങ്ങനെ RC ക്യാൻസൽ ആയില്ലെങ്കിൽ ഒത്തിരി ഫൈൻ അടക്കേണ്ടി വരുമോ
@assankoya2845
@assankoya2845 Жыл бұрын
Good day sir, എന്റെ license mangalore issue licence ആണ്, expiring 2024 , മുന്പ് uncle mangalore ല് business ഉളളപ്പോള് എടുത്തതായിരുന്നു 1983, renew ചെയ്ത കൊണ്ടന്നതാണ്, renewalന് mangalore ല് പോകണം, ഇപ്പോള് കച്ചവടമെല്ലാം നിറ്തി. ബിസ്നസ് Address ആണ് licence ല്. ഇപ്പോള് online facilities ഉള്ളത് കൊണ്ട് Kozhikode ലേക്ക് change ചെയ്ത് renew ചെയ്യാന് പററുമോ? Your kind valuable advise is requested, thanks Assan koya m V Calicut
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Search in my channel"other സ്റ്റേറ്റ് licence ട്ടോ Kerala "
@fayizfayi7419
@fayizfayi7419 9 ай бұрын
എന്റെ കാർ സെക്കന്റ് എടുത്തതാണ് അതിലെ ആർസിയിലെ ഫിറ്റ്നസ് 2028 വരെയുണ്ട്. ടാക്സ് കാലാവധി 2024 വരെയാണ് അപ്പോൾ 2024 ടാക്സ് അടക്കുമ്പോൾ വണ്ടി കാണിക്കേണ്ടി വരുമോ അതോ ഓൺലൈൻ ആയി ടാക്സ് അടച്ചാൽ മതിയോ.
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Online മതി
@sreejithts9292
@sreejithts9292 Жыл бұрын
Sir, nte Achante bike reg date 30/Oct/2008 retest 29/oct/2023 aanu ethu re test cheyyan total fee ethrayagum??, vandi vilkan udheshikunu plz rply
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach COmmon service Centre
@bijunv1540
@bijunv1540 11 ай бұрын
Sir ഞാൻ സെൻട്രൽ govt ജോലി ആണ് എന്റെ car 15 വർഷം പുതുക്കാൻ അടുത്ത വർഷം ആണ് എനിക്ക് BH സീരിയസ് റെജി കിട്ടാൻ എങ്ങെനെ ആണ് അപേക്ഷിക്കേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 11 ай бұрын
Only for new vehicles
@PWOLIOFTHEINDIAtravelvlog
@PWOLIOFTHEINDIAtravelvlog 10 ай бұрын
Autorickshaw ക്ക് fitness date കഴിഞ്ഞാൽ എത്ര രൂപാ fine ആകും...
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
ലേറ്റ് ഫീ only
@3atrackz97
@3atrackz97 Жыл бұрын
Sir .... Enteyill oru 1998 model bike ondd..ethuvareyum test cheythitilla ... epoo ath riding condition akkii test inne kettan agaraham ondd...ekadhesham etra ruppa akkum test pass aayii road I'll errakan anuyogiyam akkunathinn?? Sir inte etra videos kandittumm manasilakunillla
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach MVD e seva Kendra
@user-sm4gp1vd5j
@user-sm4gp1vd5j 4 ай бұрын
Verna dae tax renewal nu etra varum
@kirandas810
@kirandas810 Жыл бұрын
സർ, രജിസ്ട്രേഷൻ റെന്യൂ ചെയ്യുന്നതിന് മുൻപ് എങ്ങനെയാണ് ഇൻഷുറൻസ് എടുക്കുക...
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Contact any insurance office
@sidharthnandanam
@sidharthnandanam Жыл бұрын
Sir Road tax theernit oru masam ayii online vazhi adaykamo atho rto l poyi fine adykno.. Test in enim 10 days undd..
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Pay online
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
20 വർഷം ആയ പ്രൈവറ്റ് വാഹനങ്ങൾ ഇപ്പൊ automated ടെസ്റ്റ്‌ ആണോ ചെയ്യുന്നത് സർ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
എല്ലായിടത്തും അല്ല.
@tonyvarghese9704
@tonyvarghese9704 Жыл бұрын
Sir, Ente car nte registration validity march 24 th aan.njan march 08 th nu Online aayi fees adachu,march 13 th nu rto il car test adichu.site il under processing il aan.Enn (march 24) vahan site il ninn message vannu..rc expire aayi delay fine adakan. What should i do now?
@akhilfareedcm7777
@akhilfareedcm7777 Жыл бұрын
Ennitt enthaai
@tonyvarghese9704
@tonyvarghese9704 Жыл бұрын
update aayi..rc printing il aan..direct application aayathondavum delay aayi kore
@xcxca
@xcxca 9 ай бұрын
Rc bookil blackliste undo
@muhammedraees8853
@muhammedraees8853 Жыл бұрын
Sir പുതിയ ബൈക്ക് എടുക്കുമ്പോൾ കമ്പനി ഇൻഷുറൻസ് എടുക്കുന്നതാണോ നല്ലത്.160 cc ബൈക്കിന് ഇൻഷുറൻസ് 5വർഷത്തേക്ക് 12496 അത് ഒരു വലിയ എമൗണ്ട് അല്ലെ അത്ര വരുമോ.1വർഷം ആണ് ഫുൾ കവർ ബാക്കി 3rd അല്ലെ. എന്നിട്ട് ഇത്ര വലിയ എമൗണ്ട് വരുമോ plz reply sir. അതും ഒരു വർഷം കഴിഞ്ഞാൽ ഫുൾ കവർ ആകണമെങ്കിൽ 1500കൊടുക്കുകയും വേണം
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഇൻഷുറൻസ് ഒരാൾക്ക് ഇഷ്ടമുള്ള കമ്പനിയിൽ നിന്ന് എടുക്കാം. എന്നാൽ ഫിനാൻസ് ഉള്ള കേസിൽ അത് അവരുടെ നിബന്ധനകൾ പാലിക്കേണ്ടി വരും
@muhammedraees8853
@muhammedraees8853 Жыл бұрын
@@TJsVehiclePoint2434 insurance ithra valiya amount varumo nammal purathnn 5വർഷത്തേക്ക് എടുക്കുകയാണെങ്കിൽ. കമ്പനിയിൽ നിന്ന് അവർ ചെയ്തു തരുന്ന ഇൻഷുറൻസ് ആണോ നല്ലത് അതോ പുറത്ത് നിന്ന് ചെയ്യുന്നതോ
@Assaqaff
@Assaqaff Жыл бұрын
Sir, എൻ്റെ വാഹനത്തിൻ്റെ renewal എടുക്കുനതോടൊപ്പം എനിക്ക് rto office um മാറ്റണം. അതിന് എന്തചെയ്യേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Renewal plus change of address
@shinuvellukkai3846
@shinuvellukkai3846 11 ай бұрын
Sir എന്റെ കാർ 2024 may ൽ രെജിസ്ട്രേഷൻ പുതുക്കണം.. അങ്കമാലി രെജിസ്ട്രേഷൻ വണ്ടിയാണ്... ഞാനും വണ്ടിയും ഇപ്പോൾ കണ്ണൂർ ആണ്... കണ്ണൂർ rto ൽ reregistration പറ്റുമോ?
@frm735
@frm735 11 ай бұрын
Patumoo?
@muhammedpa7871
@muhammedpa7871 10 ай бұрын
sir, ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല.എൻ്റെ കാറിൻ്റെ ഇൻഷുറൻസ്‌ തീർന്നിട്ട് മൂന്ന് മാസം ആയി.ഉപയോഗിക്കാൻ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ പോർച്ചിൽ നിന്ന് അനക്കാറുപോലുമില്ല.അത് കൊണ്ട് ഞാൻ നാട്ടിൽ എത്തിയതിന് ശേഷം ഇൻഷുറൻസ് അടച്ചാൽ മതിയോ?ഇനി ഇൻഷുറൻസ് പുതുക്കുന്ന സമയത്ത് തീർന്ന കഴിഞ്ഞ Date ൽ തന്നേയാണോ അടുത്ത ഇൻഷുറൻസ് കവറേജ് കിട്ടുക.fine കിട്ടുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 10 ай бұрын
No fine. But should go with the vehicle for inspection
@malayalis899
@malayalis899 Жыл бұрын
Sir njan owner ship transfer kodithirunnu.documents ellam submit cheytittumdu. Eppo online status kanikkunnath 'Pending at To- Verification: ennaanu..enthanennu parayumo.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch my video "must check application status "
@malayalis899
@malayalis899 Жыл бұрын
@@TJsVehiclePoint2434 i checked..but couldn't see that TO verification pending.. Can u pls share the correct video link.or tell me the meaning of this
@ashwinsreekumar8701
@ashwinsreekumar8701 Жыл бұрын
Pazhaya vandikalku punching number plate nirbhantham enn undo . Renewal chellumbo ath paranju thirichu vidunnu ennu parayunnu
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video without skipping
@midhunradh9112
@midhunradh9112 Жыл бұрын
10:17
@shinoy2001
@shinoy2001 Жыл бұрын
Ente carinte number plate Ernakulam anu, vandi RC wayanad rto matitu undu, number plate matendathu athavasyam aya oru karyam ano?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Np
@shinoy2001
@shinoy2001 Жыл бұрын
@@TJsVehiclePoint2434 thank you very much
@ashaoommen2798
@ashaoommen2798 Жыл бұрын
Sir registration date um road tax date um kazhinju athinu shesham vikan pattumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Tax & renewal കഴിഞ്ഞ് മാത്രം
@abumuzammil313
@abumuzammil313 Жыл бұрын
Sir എന്റെ ബൈക്കിൽ ഹാൻഡിലിൽ ഇന്ത്യകേറ്റർ പിടിപ്പിച്ചിട്ടുണ്ട് ടെസ്റ്റിന് പോകുമ്പോൾ ഇത് അഴിച്ച് മാറ്റേണ്ടതുണ്ടോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Better remove anything other than original
@madhavanravikumar3329
@madhavanravikumar3329 Жыл бұрын
Sir, how to nominate ownership of vehicles?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RTOffice
@musicmedia1237
@musicmedia1237 Жыл бұрын
Renewal Online fee nerathe adakkunathu kondu prasnam undo? Cancel akumo. Fee adachu one month sheham vahahanam kanikamo?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No problem
@ABCD-qd8yj
@ABCD-qd8yj Жыл бұрын
ബൈക്ക് ന് tax എത്ര ആണ് വരുക... 2008 model glamour aanu vandi 2023 October il test aaanu
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/eaHPlaqcYsZra6M
@user-rf8mn6xb2h
@user-rf8mn6xb2h Жыл бұрын
സർ ബൈക്ക് 2021ഡേറ്റ് കഴിഞ്ഞു ഇനി ടെസ്റ്റ്‌ ചെയ്യാൻ ഒരുവർഷം മുടങ്ങിയതിനു ആണോ 3000അതോ ഓരോ വർഷത്തിൽ ആണോ ഫൈൻ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
3000 is single fine
@nikhilsudharsanan626
@nikhilsudharsanan626 Жыл бұрын
Sir old vespa 1971 model Renewal chaiyan ethra amount varum
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach online service centre
@neverstopexploringinkerla7420
@neverstopexploringinkerla7420 4 ай бұрын
Puc puthukkan paranju why
@viveksfitnessrevolution1477
@viveksfitnessrevolution1477 11 ай бұрын
Sir, 25 വർഷം കഴിഞ്ഞ് വാഹനം വീണ്ടും ടെസ്റ്റ് എടുത്ത് ഉപയോഗിക്കാമോ
@TJsVehiclePoint2434
@TJsVehiclePoint2434 11 ай бұрын
Follow my channel
@ajmalashraf7546
@ajmalashraf7546 Жыл бұрын
Petty ₹500 ond. Ath കോടതി renew ചെയ്യാതെ virtual courtil kidkkunnu. Enik e masam 19 bike test an. Athin e petty enthenkilum preshnamundo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
അടക്കേണ്ടി വരും
@sebastianmjose4280
@sebastianmjose4280 Жыл бұрын
അന്യ സംസ്ഥാനത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം തുടർച്ചയായി കേരളത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ....? എത്രനാൾ ഉപയോഗിക്കാം...?
@shibusebastian899
@shibusebastian899 Жыл бұрын
15 വർഷം കഴിഞ്ഞ 2 wheeler ഉപയോഗിക്കാൻ കഴിയുന്ന condition അല്ല. അപ്പൊൾ എന്ത് ചെയ്യണം? RT office ഇല് എന്തെങ്കിലും അറിയിക്കണമോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
RC cancel അപ്ലിക്കേഷൻ rt ഓഫീസിൽ അപേക്ഷിക്കാം
@nibukurian677
@nibukurian677 Жыл бұрын
സാർ എന്റെ ബൈക്കിന്റെ fc തീരുന്നത് 11/4/23 ആരുന്നു. ഞാൻ 29/3ന് ഫീസ് അടച്ചു 05/04ന് retest ചെയ്ത്.പക്ഷെ ഇന്ന് അതായത് 11/04ന് വഹാൻ ആപിൽ നിന്ന് മെസ്സേജ് വന്നു fc തീർന്നു നിങ്ങൾ പേനൽറ്റി അടക്കണം എന്ന്. അതു എന്താണ് അങ്ങനെ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Ignore
@nibukurian677
@nibukurian677 Жыл бұрын
@@TJsVehiclePoint2434 fc പുതുക്കിയതായി വഹാനിൽ കാണിക്കുന്നു സർ, thanks😍
@Karthikhooligan123
@Karthikhooligan123 8 ай бұрын
സർ എന്റെ കാർ 2009 ആൾട്ടോ ആണ് 2023 dec 31 nu tax theerum Appo athinte fee ethra varum Pls reply
@sanjogeorgec
@sanjogeorgec 6 ай бұрын
6400+600(green tax)
@hyhyhhh2913
@hyhyhhh2913 Жыл бұрын
Sir.Noushadalimk
@unnikrishnanev1668
@unnikrishnanev1668 Жыл бұрын
1 വർഷം മാത്രം രജിസ്ട്രേഷൻ കഴിഞ്ഞിട്ടുള്ള വേറെ സ്റ്റേറ്റ് രജിസ്റ്റർ ഉള്ള വണ്ടി കേരളത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ, ബിൽ തുകയുടെ അനുപാതത്തിൽ ആണല്ലോ ടാക്സ് കണക്കാക്കുക.. അപ്പോൾ ബിൽ തുകയുടെ ബേസിക് പ്രൈസ് ആണോ അതോ ടോട്ടൽ (ടാക്സ് അടക്കം) തുകയുടെ ആനുപതത്തിൽ ആണോ ടാക്സ് കണക്കാക്കുക..
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
എല്ലാ ടാക്സുകളും അടക്കം
@akshayv7126
@akshayv7126 Жыл бұрын
എൻ്റെ bike splendor ആണ് 2years ആയി fitness കഴിഞ്ഞിട്ട് ഇനി അതിന് എത്ര രൂപ fine വരും?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch my video രെജിസ്ട്രേഷൻ Renewal 2023
@akshayv7126
@akshayv7126 Жыл бұрын
Componding fee fixed അയിരിക്കിലെ എത്ര വർഷം ആയാലും 3000 തന്നെ അല്ലേ
@akshayv7126
@akshayv7126 Жыл бұрын
Late fee ഇപ്പൊൾ ഇല്ലാത്തതിനാൽ 3000₹ മാത്രം fine ആയി pay ചെയ്താൽ പോരെ
@rinshadp9031
@rinshadp9031 Жыл бұрын
@@akshayv7126 Bro Test Pending Undel Ah Vehicle sale cheyyan patto
@kitchenruchiz6558
@kitchenruchiz6558 Жыл бұрын
Sir, അച്ഛന്റെ മരണശേഷം ഞാനാണ് അച്ഛന്റെ പേരിലുള്ള കാർ ഉപയോഗിക്കുന്നത്, ഇത് എന്റെ പേരിലേക്ക് മാറ്റാൻ (with same address )എന്തൊക്കെ procedures ആണു ചെയേണ്ടത്?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഫോളോ my video" owner death transfer "
@kitchenruchiz6558
@kitchenruchiz6558 Жыл бұрын
@@TJsVehiclePoint2434 ok sir.. thank you..
@nihalahamed4151
@nihalahamed4151 Жыл бұрын
റിന്യൂവൽ ചെയ്യുമ്പോൾ വാഹനത്തിന്റെ ടയർ മൊട്ട ആണെങ്കിൽ റിന്യൂവൽ കിട്ടുമോ
@dizuzaser2242
@dizuzaser2242 11 ай бұрын
Andi kittum
@sureshankakkoth-kk7eu
@sureshankakkoth-kk7eu 11 ай бұрын
ഇപ്പോൾ 17 വർഷം കഴിഞ്ഞു റെജിസ്റ്റർ ചെയ്താൽ മതി എന്ന് കേട്ടു ശരി ആണോ
@althaf4920
@althaf4920 11 ай бұрын
Sathyamaanoo
@nigiyu
@nigiyu Жыл бұрын
Hello sir ഞാൻ പുതിയ ബൈക്ക് ബുക്ക്‌ ചെയ്തു, Showroom price 99534. Kerala road tax 8% അല്ലെ, അങ്ങനെ എങ്കിൽ 7950 അല്ലെ LTRT വരണ്ടേ. പക്ഷെ 11000 ആണ് പ്രൈസ് break-up mention ചെയ്തേക്കുന്നെ, എന്തു കൊണ്ട് അവർ 3000 എക്സ്ട്രാ വാങ്ങിക്കുന്നു, അതോ tax കൂടിയോ Pls reply
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/Y2PJYo2mi8x7gtk
@nigiyu
@nigiyu Жыл бұрын
@@TJsVehiclePoint2434 thanku sir Sir 28% gst ഉൾപ്പെടെ ആണ് ഷോറൂം വില, അതിന്റെ മേൽ പിന്നെയും 11% tax, that means tax on tax. ഇതു നിയമപരയമി അനുവതീയമാണോ?
@user-yg4hl1nl2t
@user-yg4hl1nl2t 8 ай бұрын
Hi Sir, When I try to book appointment (after paying reg renewal fee for my Bike), I can''t find any slots this year. What' the solution ? My regi will expire on 29/10/2023
@TJsVehiclePoint2434
@TJsVehiclePoint2434 8 ай бұрын
kzbin.info/www/bejne/eGaaq4Jufsuaq7M
@hyhyhhh2913
@hyhyhhh2913 Жыл бұрын
Noushadali kodvally
@rinshad1392
@rinshad1392 Жыл бұрын
ഫിറ്റ്നസ് Expired ആയ വാഹനം ഉപയോഗിക്കുന്നില്ല എങ്കിൽ എന്ത് ചെയ്യാം??
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഒന്നുകിൽ RC ക്യാൻസൽ ചെയ്യുക. അല്ലെങ്കിൽ ടാക്സ് അടച്ച് വീട്ടിൽ iduka
@afzl3645
@afzl3645 Жыл бұрын
Hi sir . Sept il aanu ente vandide fitness തീരുന്നത്. എനിക്ക് ഇപ്പഴേ പുതുക്കാൻ കഴിഴുമോ?? കുറച്ച് കഴിഞ്ഞാൽ നാട്ടിൽ കാണില്ല
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video carefully
@samadsha5160
@samadsha5160 Жыл бұрын
Sir, എന്റെ വാഹനം march 11 nu registration date കഴിഞ്ഞു. ഞാൻ മാർച്ച്‌ 9 th നു വാഹനം പെയിന്റിംഗ് വർക്ക്‌ ഒക്കെ കഴിഞ്ഞു rto യെ കാണിച്ചിരുന്നു..പക്ഷെ മാർച്ച്‌ 11 നു എനിക്ക് മെസ്സേജ് വന്നു date ഇന്ന് തീരും fine അടക്കാൻ ബാധ്യത ഉണ്ട് എന്ന് പറഞ്ഞു. ഞാൻ ഫൈൻ അടക്കേണ്ടി വരുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No fine
@mhdshameem5452
@mhdshameem5452 11 ай бұрын
Fine kiitiyo bro...
@addo7114
@addo7114 Жыл бұрын
കേരളത്തിലെ licence tamilnaattilekk മാറ്റാൻ കഴിയുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
If you have address there
@addo7114
@addo7114 Жыл бұрын
@@TJsVehiclePoint2434 I have a temparary job in a shop at coimbatore
@weatherwizard7637
@weatherwizard7637 Жыл бұрын
E compounding fee 3k mathre ollo atho ? Oro monthum late fee kodukkendi varumo?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video full When you get time
@weatherwizard7637
@weatherwizard7637 Жыл бұрын
@@TJsVehiclePoint2434 I have watched! E case details vach oru video koodi chayamo? Entel 4 year ay pending aya oru vandi ond ath restore cheyan arunnu.
@izenwillie
@izenwillie Жыл бұрын
​​@@weatherwizard7637 same doubt ? Late fee undo? Or compunding fee matreme ulo
@hananibrahim6001
@hananibrahim6001 Жыл бұрын
കേരളത്തിലെ ഏത് RTO യിലും fittness ന് പോകാൻ കഴിയുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@hananibrahim6001
@hananibrahim6001 Жыл бұрын
ഞാൻ കാർ വാങ്ങിയത് തലശ്ശേരി R. T. O regi ഞാൻ നിൽക്കുന്നത് തിരൂര് RTO, പരിധിയിലാണ്. തിരുരിൽ RTO Renew | പറ്റില്ലേ
@Davidjames20004
@Davidjames20004 5 ай бұрын
Bro egana pattumo
@technicalvlog3026
@technicalvlog3026 Жыл бұрын
Suzuki samurai renewal cheyyumbol saari guard nirbandham aano
@technicalvlog3026
@technicalvlog3026 Жыл бұрын
Pinne endhellamaan chekk cheyyuka
@anishkwl3128
@anishkwl3128 Жыл бұрын
സാർ ഡ്രൈവിംഗ് ലൈസൻസ് ആള് കേരളത്തിൽ ഇല്ലെങ്കിലും വേറെ ആളെ കൊണ്ട് ലൈസൻസ് പുതുക്കാൻ പറ്റുമോ. ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഫോളോ my video "NRI licence renewal"
@hothotmalu3760
@hothotmalu3760 Жыл бұрын
എന്റെ ബൈക്ക് ഞാൻ 2017 എടുത്തതാണ് സെക്കൻഡ് ഹാൻഡ് എടുത്തതാണ് അത് പേരിൽ മാറ്റി തരാൻ കൊടുത്തിട്ട് അവർ കുറച്ച് മാസങ്ങൾക്ക് മുമ്പ് അതിന്റെ കയ്യിൽ കിട്ടിയിട്ടില്ലായിരുന്നു അപ്പോൾ ഞാൻ വിചാരിച്ചു കൊറോണ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടായിരിക്കും ഞാൻ ഇതുപോലെ ആർടിഒ ഓഫീസിൽ വിളിച്ചു തിരക്കി അപ്പോൾ അവർ പറഞ്ഞു അത് തിരിച്ചയച്ചു എന്ന് പറഞ്ഞു ഞാൻ സെക്കൻഡ് ഹാൻഡ് വണ്ടിയെടുത്ത് ആളോട് വിളിച്ചു ചോദിച്ചപ്പോൾ ആദ്യം ആള് ഇല്ല അത് അവിടെ ആണെന്ന് പറഞ്ഞു അപ്പോൾ ഞാൻ ആദ്യ ഓഫീസിൽ വിളിച്ചപ്പോൾ തിരിച്ചു തന്നല്ലോ എന്ന് പറഞ്ഞപ്പോൾ അയാൾ കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് എന്നോട് പറഞ്ഞു ഞാൻ വിളിച്ചപ്പോൾ പുള്ളി അത് അവിടെ ഉണ്ട് എന്ന് എന്നോട് പറഞ്ഞു അത് ഞാൻ പോയി മേടിച്ചു ഇനി അത് എന്റെ പേരിലാക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം സാർ അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ കൊണ്ടുപോയി കൊടുത്താൽ എന്റെ പേരിൽ ആക്കാൻ അവർക്ക് കൊടുക്കാൻ പറ്റുമോ ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത് കായംകുളത്താണ് എന്റെ വീട്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Transfer of ownership 2023 എന്ന വീഡിയോ കാണുക
@mdjamalmdjamal4019
@mdjamalmdjamal4019 Жыл бұрын
സർ ഞാൻ വിദേശത്തു ആണ് എന്റെ ഓൾഡ് ബുള്ളറ്റ് വീട്ടിൽ കയറ്റി വച്ചിരിക്കുന്നു ടെസ്റ്റ് കുറെ മുടങ്ങി ഇനി ടെസ്റ്റ് ചെയ്യാൻ എന്ത് ചെയ്യണം
@sabeervk7133
@sabeervk7133 Жыл бұрын
Black list enganeyaanu neekuka
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Search in my channel "blacklisted
@sabeervk7133
@sabeervk7133 Жыл бұрын
Ok
@Brainwashed_Human
@Brainwashed_Human Жыл бұрын
​@@TJsVehiclePoint2434 സാർ engine swapping ലീഗൽ ആണോ? ലീഗൽ ആണേൽ എന്താണ് procedure
@rajeevtoovlog9332
@rajeevtoovlog9332 Жыл бұрын
വാഹനം എടുക്കാതിരിന്നാൽ പോരെ സാറെ ഒരു വാഹനം എടുക്കുമ്പോൾതൊട്ടു അവസാനം വരയും വെറുതെ വിടരുത് എന്തൊരു നിയമം സാധരണക്കാർ എവിടെ ജീവിക്കേണ്ട
@bsnr6581
@bsnr6581 Жыл бұрын
ഇ പറയുന്ന കോമ്പൗന്റിങ് ഫീസ് പരിവാഹൻ വെബ്സൈറ്റിൽ അടക്കാൻ പറ്റില്ല. അപ്പൊ ഇത് കേരളത്തിൽ മാത്രമേ ഉള്ളോ. ലേറ്റ് ഫീസ്, ഫൈൻ ഇതിനൊക്കെ പുറമെ ആണ്‌ കോമ്പൗന്റിങ് ഫീസ്.
@izenwillie
@izenwillie Жыл бұрын
Same doubt
@vinodkumarp2853
@vinodkumarp2853 Жыл бұрын
സാർ പുതിയ സ്ക്രാപ്പേജ് പോളിസി നിലവിൽ വന്നിരിക്കുകയാണല്ലൊ? 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കാനു നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 2024 മാർച്ചിന് ശേഷം സ്വകാര്യ വാഹനങ്ങൾക്കും ബാധകമാക്കും എന്ന് കേൾക്കുന്നു. ഇതിൽ നിന്നും പഴയ ജീപ്പിന് എന്തെങ്കിലും exemption കിട്ടാൻ സാധ്യത ഉണ്ടൊ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/m4XCea2veJx4lck
@vinodkumarp2853
@vinodkumarp2853 Жыл бұрын
ഇത് ഒരു വർഷം മുൻപ് ഉള്ള വീഡിയൊ അല്ലെ ... സാർ
@jobinjose13
@jobinjose13 Жыл бұрын
Sir 50 year kazhiga .engine alterations ulla jeep test cheythe epo kodukunile.?
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 19 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 29 МЛН
One month with the Maruti Invicto | Content with Cars | Malayalam Review
10:32
Тюнинг детейлинг МТЗ турбо
0:28
traktorist_161_
Рет қаралды 2,3 МЛН
Как так то. Бедный мерседес
0:39
AVTO-MOTO ★GARAGE★
Рет қаралды 4,3 МЛН
Не обгоняйте Фуру в Австралии 😬
0:36
Авто.Бот
Рет қаралды 381 М.
When everyone is eyeing your car, let HornGun handle it! 🚗📸 #girl  #horngun #car
0:35
BossHorn - Train Horns with Remote Control
Рет қаралды 147 МЛН