വണ്ടിനമ്പർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തിക്കോ!3000 രൂപ പോകാതെ നോക്കാം/Check your vehicle number!!

  Рет қаралды 23,612

TJ's Vehicle Point

TJ's Vehicle Point

Жыл бұрын

#NumberPlate #RegistrationMarks #tjsvehiclepoint #keralamvd
വണ്ടിനമ്പർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തിക്കോ!3000 രൂപ പോകാതെ നോക്കാം/Check your vehicle number!!
Size of Vehicle number plate,
Car number plate size,
Motor cycle front number plate size,
Car rear number plate size,
Size of letters on Car Registration plate,
Size of numbers in Bike number plate,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 110
@kvthomas1717
@kvthomas1717 Жыл бұрын
ഒരു വാഹനം വാങ്ങി റോഡിൽ ഇറക്കുന്നതിന് മുമ്പ് തന്നെ 28% GST, 15 വർഷത്തെ അഡ്വാൻസ് Road Tax, രജിസ്ട്രേഷൻ ഫീസ് എന്നിങ്ങനെ ഒരു വലിയ തുക ഈടാക്കിയതിനു ശേഷം, ഇത്തരം നിയമങ്ങൾ നിരത്തി, പൊതു ജനത്തെ കൊള്ളയടിക്കുന്ന ഈ ഏർപ്പാട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഒരു വല്ലാത്ത സ്ഥിതി ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭😭😭😭😭
@aneesvlog8278
@aneesvlog8278 Жыл бұрын
ഇത്രേം പ്രായം ആയില്ലേ
@kannanvnair1130
@kannanvnair1130 Жыл бұрын
സിറിന്റെ ഈ വീഡിയോ എന്നെ അനാവശ്യ ആശങ്കയിൽ നിന്നും ഒരുഉദ്യോഗസ്ഥന്റ അനാവശ്യ ഭീഷണിയിൽ നിന്നും എന്നെ രക്ഷിച്ചു്, നന്ദി സർ
@naiksad3091
@naiksad3091 Жыл бұрын
എത്രയോ വാഹനങ്ങൾ നമ്പർ വ്യക്തമല്ലാത്തതും പുറകിൽ പ്ലേറ്റ് ഇല്ലാത്തതും ആയ പരാതികൾ നൽകിയാലും നടപടി ഇല്ല
@sijoabraham6222
@sijoabraham6222 Жыл бұрын
Personal car bike ആണോ. Fine കിട്ടും ഗവണ്മെന്റ് ആണേൽ ഒരു പുല്ലും ഇല്ല ഇതാണ് കേരളം
@indian9178
@indian9178 Жыл бұрын
ഗവൺമെന്റ് വണ്ടികളായിരിക്കും.
@ragithkr4241
@ragithkr4241 Жыл бұрын
നിയമത്തെ വിശ്വസിക്കരുത് . പിടിക്കപ്പെട്ടാൽ മാത്രമേ അത് കുറ്റം അവക്കയുള്ളൂ.
@premkrishna7925
@premkrishna7925 Жыл бұрын
Sir.. thanks for your informative video....
@thangarajraj2704
@thangarajraj2704 Жыл бұрын
Thank you brief about number plate with enlish title
@Husain-kaziyar
@Husain-kaziyar Жыл бұрын
Ksrtc ഇത് കണ്ട് ചിരിക്കുന്നുണ്ടാകും....😁😁
@kadavathpremnath
@kadavathpremnath Жыл бұрын
Thanks 👍
@sabk8355
@sabk8355 Жыл бұрын
CM nte vandide cooling sticker okke ee paranja correct manadhandagal palichu ullathanallee alllee 😂
@MamshadUP-ev1ex
@MamshadUP-ev1ex Жыл бұрын
Good information 👍
@KrishnaKumar-maestro
@KrishnaKumar-maestro Жыл бұрын
ഇപ്പോൾ നമ്പർപ്ലേറ്റ് കമ്പനിതന്നെയാണ് ചെയ്യുന്നതും ഫിക്സ്ചെയ്യുന്നതും. അതിൽ തെറ്റുണ്ടെങ്കിൽ കമ്പനിയല്ലേ കുറ്റക്കാർ?
@ragithkr4241
@ragithkr4241 Жыл бұрын
നിയമത്തിനു വകതിരിവ് ഒന്നും ഇല്ല. നിയമം അനുസരിക്കാനുള്ളതാണ്.
@bsnr6581
@bsnr6581 Жыл бұрын
കേരളത്തിൽ ഇല്ലാത്ത കാരണം കണ്ടു പിടിച്ചു പിഴ അടിക്കും കാരണം വാഹനപരിശോധനയിലൂടെ വരുമാനം വർധിപ്പിക്കണം എന്ന് ധനമന്ത്രി തന്നെ ഉദ്യോഗസ്ഥരോട് നിർദേശം കൊടുത്ത ഗതികെട്ട സംസ്ഥാനം ആണ്‌.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
ഇല്ലാത്ത കാരണം ആണോ എന്ന് കൂടി ചിന്തിക്കണം. അറിവില്ലായ്മ ആകാം. എന്റെ വീഡിയോസ് അറിവില്ലായ്മ കൊണ്ട് നിങ്ങൾക്ക് ഒരു ചേതം സംഭവിക്കാതിരിക്കട്ടെ എന്ന ലക്ഷ്യത്തോടെ ആണ്
@_muhammadsinan
@_muhammadsinan Жыл бұрын
Good
@jaihind9405
@jaihind9405 Жыл бұрын
👍
@kannanvnair1130
@kannanvnair1130 Жыл бұрын
Kepp going sir
@sunu4218
@sunu4218 Жыл бұрын
ഇപ്പൊ വണ്ടി വാങ്ങുമ്പോൾ . തെന്നെ നമ്പർ പ്ലേറ്റ കിട്ടുന്നുണ്ടല്ലൊ
@paavammalayali3957
@paavammalayali3957 Жыл бұрын
👍🙏
@jaisonputhussery6134
@jaisonputhussery6134 Жыл бұрын
👍👍👍
@n98OOOO
@n98OOOO Жыл бұрын
I happened to see after car washing the black colour in the number plate is dimming. the plates have been given to me by the government. what should I do. I informed the showroom people and they said they have nothing to do with the plate. hope you will reply
@midhunkuriakose8130
@midhunkuriakose8130 Жыл бұрын
Maattan ini 1000 kalayanam...cheythappol avarodu paranjirunnu cheyyan pattunnathu cheyyanonnu...ennittum...ithu cheyyunnavarkku oru bodhavalkkaranam itra prayaasamaano...
@jimsonkj1558
@jimsonkj1558 Жыл бұрын
Appol ksrtc busilo & pinne police jeepil nomber plate enghineyanu sare
@KL_VIPER_YT
@KL_VIPER_YT Жыл бұрын
Sir ithokk enn Vanna rules aan?
@krishnaprasadp9979
@krishnaprasadp9979 Жыл бұрын
2019 marchil adutha carranu
@shaikh4695
@shaikh4695 Жыл бұрын
2016 model vandikalku ithu bhadhakam aano.? Company thanna number plate ingane aanu
@alenjoseph5208
@alenjoseph5208 Жыл бұрын
എറണാകുളം ജില്ലയിൽ എവിടെയാണ് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് കിട്ടുന്നത്,onnu parayaamo
@asimasim4467
@asimasim4467 Жыл бұрын
സർവീസിൽ ഇരിക്കുമ്പോൾ സകല അണ്ണൻ മാരും കൈക്കൂലി വാങ്ങി വൻ സെറ്റപ്പ് ഉണ്ടാക്കും. റിട്ടയർ ആയികഴിഞ്ഞാൽ നാട് നന്നാക്കണം ആൾക്കാരെ നിയമം പഠിപ്പിക്കണം ഇലക്ഷനിൽ മത്സരിക്കണം പിന്നെ വലിയ മെത്രാൻ ആണ് ഓരോ സാറൻമാര്.
@muralim7855
@muralim7855 Жыл бұрын
എൻ്റെ കാർ 2017 ലാണ് റജിസ്റ്റർ ചെയ്തത്.ഇതിന് പുതിയ തരത്തിലുള്ള നമ്പർ പ്ലേറ്റ് വേണോ?
@paulfox3044
@paulfox3044 Жыл бұрын
അൽ ഖേരള RC Book ഇപ്പോഴും പാളയിലാണ് എഴുതി കൊടുക്കുന്നത് ! വേറെ സംസ്ഥാനത്ത് കാണിക്കാൻ നാണമാകുന്നു ! പ്രബുദ്ധ കേരളം ആറാം നൂറ്റാണ്ടിൽ !
@roy-zf3xy
@roy-zf3xy Жыл бұрын
ചാകര... ചാകര...
@paulfox3044
@paulfox3044 Жыл бұрын
ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും വലിയ കൈക്കൂലി ഡിപാർട്മെന്റ് ഏതാ ? ഓ സാറിതു വരെ വാങ്ങാത്തതു കൊണ്ട് അറിയില്ലായിരിക്കും !
@paulfox3044
@paulfox3044 Жыл бұрын
Why don't you reply?
@trendyvisions9533
@trendyvisions9533 Жыл бұрын
കൈക്കൂലി മേടിക്കാത്ത ഡിപ്പാർട്ട്മെന്റ് ഏതാണ്?
@appuadi6621
@appuadi6621 Жыл бұрын
ഇപ്പോൾ വണ്ടി നമ്പർപ്ലേറ്റ് dealers തരുന്നതല്ലേ
@pavananvn1
@pavananvn1 Жыл бұрын
This problem can solve by issuing Number plate thro' RTO.
@akhilp2092
@akhilp2092 Жыл бұрын
നോക്കി ഇരുന്നോ അങ്ങോട്ട് പിടുങ്ങാൻ നോക്കുന്ന വർഗം ആണ് അയ്യപ്പ ഭക്തന്മാരിൽ നിന്നും പോലും കൈക്കൂലി വാങ്ങിയ ചെറ്റകൾ ആണ് MVD . ഇപ്പോ തന്നെ കിട്ടും
@91suvinrahulsing39
@91suvinrahulsing39 Жыл бұрын
Hi sir , car nte number plate punched veeno , enteeth 2001 model aanu , already test kazhinjathe aanu 2026 vare validity und . But number plate il numbers punched alla ,painted aanu ,ath kozhappam aanoo ,number plate punched aakkano ? Plz reply
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video without skipping
@aaauaeclaim4399
@aaauaeclaim4399 Жыл бұрын
Give number plate from registration time. Take money. For service
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
KSRTC number plate ഒക്കെ ഇങ്ങനെ ആണോ സാറേ?
@NAVEENMCHAND
@NAVEENMCHAND Жыл бұрын
Bike front number plate correct example kanichilla
@ashwinsreekumar8701
@ashwinsreekumar8701 Жыл бұрын
Pazhaya vandi test inu kondupokumbo ezhuthiya number plate pore?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Renewal ഓഫ് രെജിസ്ട്രേഷൻ 2023 എന്ന വീഡിയോ kaanuka
@sudheeshnelliparambil606
@sudheeshnelliparambil606 11 ай бұрын
Ayyo 3000 fine kitti, 1st time enthenkilum excuse kittumo?
@jacobmenachery
@jacobmenachery 9 ай бұрын
Please say about the uniform of drivers who drive yellow bord vehicles
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
kzbin.info/www/bejne/lWjdd52ghs6Bh6s
@sabithma5986
@sabithma5986 Жыл бұрын
Second hand vandikalkk MVD approved number plate evidnn kittum? Njan Nilambur RTO officil poyappol avide kodukkunnilla enn paranju
@bigtoyz
@bigtoyz Жыл бұрын
എവിടെ കിട്ടും എന്ന് അവർക്കറിയില്ല , പക്ഷെ ഫൈൻ അടിക്കാൻ അവർക്കറിയും
@rajanraghavan3915
@rajanraghavan3915 Жыл бұрын
@@bigtoyz 👍👍👍👍
@TechKarmaTech
@TechKarmaTech 9 ай бұрын
RTO tarunna number plate nte quality urappou akkendathu RTO tannalle ente bikinte plate RE Registration kazhinttum oru kuzhappaum illa 6 masam munne kittiya HSRP plate mangi tudangi appo idu RTO de bhagathe thettalle adinu MVD oru utharavadithaum ille
@TJsVehiclePoint2434
@TJsVehiclePoint2434 9 ай бұрын
Complaint to Transport commissioner
@giriappenoonni5633
@giriappenoonni5633 Жыл бұрын
സർ, ഈ വീഡിയോ അപൂർണമായി തോന്നുന്നു.
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
അതെ
@soulsonnjaliyath8561
@soulsonnjaliyath8561 Жыл бұрын
bakky koode paranjit poku
@krishnaprasadp9979
@krishnaprasadp9979 Жыл бұрын
Sir hsrp allatha number plate mattanoo sir 2019nu munpulla Vehicle annu
@krishnaprasadp9979
@krishnaprasadp9979 Жыл бұрын
2019 marchil adutha carranu
@anuragmtr131
@anuragmtr131 Жыл бұрын
metal plate il sticker legal ano ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@maneeshcm5549
@maneeshcm5549 Жыл бұрын
Sir enik sirine pole amvi avan an agraham ✨
@nshenoy10
@nshenoy10 Жыл бұрын
Notification vannitund, apply cheyth ezhuthikko
@jigj700
@jigj700 Жыл бұрын
Naschipokkum.....joli chayethu Advanichu geeviku suhruthey
@maneeshcm5549
@maneeshcm5549 Жыл бұрын
Athentha joli ale😅
@jigj700
@jigj700 Жыл бұрын
@@maneeshcm5549 aaalugal praaaagi praaagi puzhuthu Marikum... 😥😥😥😥
@maneeshcm5549
@maneeshcm5549 Жыл бұрын
@@jigj700 😂😂
@Ronsindia
@Ronsindia Жыл бұрын
Old vandikk HSRP number plate evideninnu vekkum? any authorized dealers in Kerala?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
നിലവിൽ കേരളത്തിൽ HSRP നിർബന്ധം അല്ല
@Ronsindia
@Ronsindia Жыл бұрын
@@TJsVehiclePoint2434 Thank you. fine adikkomon pedichitta, Thank you. Oru doubt kude. RC Bookilum number platilum vehicle number 3 digit anu athu problem ano? [ KL 07 BV 123 ] is this ok or need a new number plate like : - [ KL 07 BV 0123 ] INsurance edukkumbol avar parayunnu 0 add cheyyanam ennu.
@muhammadsalic.c
@muhammadsalic.c Жыл бұрын
​@@Ronsindia പുതിയ നിയമം പ്രകാരം 0 കൂട്ടി നമ്പർ ഉപയോഗിക്കണം
@ragithkr4241
@ragithkr4241 Жыл бұрын
നിയമത്തിൽ വിശ്വാസം ഇല്ല! നിയമം തിരുത്തി എഴുത്തപ്പെടാവുന്നതാണ്. പിഴ ലഭിച്ചാൽ മിണ്ടാതെ അടച്ചു ഒഴിവാക്കുക.
@sarahshibu1704
@sarahshibu1704 Жыл бұрын
Ithu ivarudude odukathe bharanam. Ithode theernu.
@abdulnazer4154
@abdulnazer4154 Жыл бұрын
👍👍
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
പുതിയ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഡാമേജ്‌ ആയാൽ എന്തു ചെയ്യണം.?
@majeedm7344
@majeedm7344 Жыл бұрын
ചെക് പോസ്റ്റ്. ഓരോ വണ്ടിക്കും 500മുതൽ.5000വരെ കൈകുലി വാങ്ങുന്നു. ചാക്കിൽ കെട്ടി കൊണ്ടുപോകുന്നു. ഇതു ഏതു നിയമത്തിൽ വരും.
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
അനധികൃത സ്വത്ത്‌ സാമ്പാദനം
@raheeshkodoth
@raheeshkodoth Жыл бұрын
അന്യസംസ്ഥാനത്ത് നിന്നും വരുന്ന ചരക്ക് ലോറികൾ നമ്പർ പ്ലേറ്റ് ചാക്ക് കൊണ്ട് മറച്ചു, തുണികൾ കെട്ടിയും വ്യക്തമല്ലാത്ത രീതിയിൽ എഴുതിയും വരുന്നുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം ആർടിഒ ചെക്ക് പോസ്റ്റുകൾ കയറി വരുന്നു ഇതിനെതിരെ ഒരു നടപടിയില്ല. കേരളത്തിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും ഈ നിയമം ബാധകമല്ലേ. ഇവർക്കു മുമ്പിൽ നിയമപാലകർ കണ്ണടയ്ക്കുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ. ഇതിനെതിരെ ഒരു നടപടി ഉണ്ടാകുമോ,...
@Noufalbabuas
@Noufalbabuas Жыл бұрын
ഈ നമ്പർ പ്ലേറ്റ് ൻ്റെ സൈഡിൽ ബ്ലൂ IND സ്റ്റിക്കർ ഒട്ടിച്ചത് കണ്ടു്. ഇത് പ്രോബ്ലം ആകുമോ ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Size of number is important
@Noufalbabuas
@Noufalbabuas Жыл бұрын
@@TJsVehiclePoint2434 Thankyou for the reply
@ajovarghese6081
@ajovarghese6081 Жыл бұрын
Number plate govonment തന്നെ punch ചെയ്ത് കൊടുക്കണം..
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Now it is there. But new
@navaskummil2711
@navaskummil2711 Жыл бұрын
എന്താണ് അറബിക് ലെറ്റർ എന്ന് പറഞ്ഞത്
@akhilp2092
@akhilp2092 Жыл бұрын
123😂
@aji.s1115
@aji.s1115 Жыл бұрын
സാർ ഞാൻ കോവി ഡ് കാരണം ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഗവൺ മെന്റ് lock down പ്രഖ്യാപിച്ചപ്പോൾ ലക്നൗവിൽ നിന്നും E Pass രജിസ്റ്റർ ചെയ്ത് കേരളത്തിൽ കൊണ്ടുവന്ന ഒരു വാഹനം (കാർ ) കേരളത്തിൽ ഉണ്ട് . 2011 രജിസ്ട്രേഷൻ ആയത്കാരണം HSRP രജിസ്ട്രേഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. വാഹനം തിരികെ Uttar Pradesh ൽ കൊണ്ടുവരാൻ നമ്പർ പ്ലേറ്റ് ഒരു പ്രശ്നമാകുമോ ? അതായത് HSRP നമ്പർ പ്ലേറ്റ് നിർബന്ധമായി കഴിഞ്ഞോ ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
കേരളത്തിൽ HSRP നിർബന്ധം ഇല്ല. UP യിൽ നിർഭബന്ധമാണോ എന്ന് കൃത്യമായി അറിയില്ല
@jibish7999
@jibish7999 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ കുറ്റം 🙄
@leonadaniel7398
@leonadaniel7398 Жыл бұрын
യഥാർത്ഥമായും നിയമം നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ ചട്ടമനുസരിച്ചുള്ള നമ്പർപ്ലേറ്റ് ഗൾഫ് രാജ്യങ്ങളിലെ പോലെ സർക്കാർ issue ചെയ്താൽ പോരെ ബുദ്ധിയില്ലാത്ത ഉദ്യോഗസ്ഥരെ ???
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
2021 മുതൽ HSRP ആണ് പുതിയ വാഹനങ്ങൾക്ക്
@sarahshibu1704
@sarahshibu1704 Жыл бұрын
Thandhaykku adukalayilum aakaam. KSRTC athil pedum.
@KrishnaKumar-maestro
@KrishnaKumar-maestro Жыл бұрын
ഇതെല്ലാം ജനങ്ങളെ കഷ്ടപ്പെടുത്തുക അവരുടെ കയ്യിലുള്ള പണം അടിച്ചു മാറ്റാനുള്ള അധികാരികളുടെ ഓരോ മുടന്തൻ ന്യായങ്ങൾ മാത്രം. എത്രയോ വണ്ടികളുടെ നമ്പർ പ്ലേറ്റ് രാത്രി ഗ്ലെയർ കാരണം വായിക്കാൻ പറ്റാത്ത തരത്തിൽ ആണ്. അതൊന്നും ഇവർ കാണുകയേ ഇല്ല
@kvthomas1717
@kvthomas1717 Жыл бұрын
മാസം തോറും 2000 കോടി രൂപ കടം വാങ്ങി ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കേണ്ട ഗതികേടിലാണല്ലോ കേരള സർക്കാർ!!!
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
ഈയുണ്ടാക്കുന്ന നിയമങ്ങളൊക്കെ ഫൈൻ സ്വീകരിക്കാൻ വേണ്ടി മാത്രമാണോ? മനുഷ്യന്റെ കണ്ണിൽ കാണുന്ന നിലയിൽ പോരെ?
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
പഞ്ച്. ചെയ്ത. നമ്പർ പ്ലേറ്റിൽ ഇനി എപ്പോ. പണി തരും എന്ന് നോക്കിയ മതി,
@sarahshibu1704
@sarahshibu1704 Жыл бұрын
Sir, there is no point in putting a video on this. They will not change anything. Kerala is doomed with this government.
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 Жыл бұрын
അത് ഇവർക്ക് അറിയാം വിവരം ഇല്ലത്തവർ കെസ്ന് പൊകി എന്ന്
@abuthahirthahir4566
@abuthahirthahir4566 Жыл бұрын
അപ്പോൾ കെഎസ്ആർടിസി ബസിന് മാത്രം എന്താ നമ്പർ നടക്കും ഒരു ഗ്യാപ്പ് കൊടുത്തിട്ടുള്ള ലെറ്റർ എഴുതാം കാശ് കൊടുക്കാതെ സിമ്പിൾ ആയിട്ട് ഇതൊന്നും ഒരു പ്രശ്നമല്ല അത് ഗവൺമെൻറ് അല്ലേ നമ്മുടെ പൈസ തന്നെ പോകുന്നതുകൊണ്ട് കെഎസ്ആർടിസി എന്ന പേരിൽ ആരും കേസെടുക്കാൻ പറയരുത് നമ്മുടെ പൈസ തന്നെ പോകും
@shajeerm3712
@shajeerm3712 Жыл бұрын
Keralathil mathram e niyamagal ollu vare orudathu poyalum e niyamagal onum ella 😆😆
@kvthomas1717
@kvthomas1717 Жыл бұрын
കേരള സർക്കാരാണല്ലോ തങ്ങളുടെ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ മാസംതോറും 2000 കോടി കടം എടുത്തു കൊണ്ടിരിക്കുന്നത്!!!
@msreejith
@msreejith Жыл бұрын
സത്യത്തിൽ പറഞ്ഞാൽ ai ക്യാമറ വന്നപ്പോൾ പുതിയ തരാം കളിയുമായി വന്നിരിക്കുവാ 😄😄 പിരിക്കാൻ വേറെ വഴിയില്ലല്ലോ... വല്ല കള്ള് ഷാപ്പിൽ പോയി പിരിച്ചൂടെ
@sree1010
@sree1010 Жыл бұрын
സർക്കാരിന് മദ്യം ഉണ്ടാക്കി വിളിക്കുന്നതിനു പകരം നമ്പർ പ്ലേറ്റുകൾ ഉണ്ടാക്കി കൊടുത്തു വരുമാനം നേടിക്കൂടെ? അതല്ലെങ്കിൽ നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന വരെ സർക്കാർ തെരഞ്ഞെടുത്തു കൂടെ
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
ജനത്തിന്റെ പോക്കറ്റ് പിഴിഞ്ഞ് ചാറ് കുടിച്ചോണ്ടിരിക്ക് !! ചുമ്മാ സമയം കളയാണ്ടിരിക്കീ !!
@jijomathew9908
@jijomathew9908 Жыл бұрын
ചുമ്മാ ചിലക്കാതെടോ
@rajanpi9401
@rajanpi9401 Жыл бұрын
ഇത് എഴുതിയത് നിയമ വിരുദ്ധമായി ആണെങ്കിൽ ആരാണോ എഴുതിയത് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Easily Renew Your Driving License from Abroad
10:32
TJ's Vehicle Point
Рет қаралды 22 М.
Vehicle Insurance Online-GOOD or BAD ??
9:35
TJ's Vehicle Point
Рет қаралды 32 М.
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 35 МЛН
Proses Buat Spoiler Hino Lohan
0:55
MR. JUBRIT
Рет қаралды 18 МЛН
Не обгоняйте Фуру в Австралии 😬
0:36
Авто.Бот
Рет қаралды 1,9 МЛН
You Can CHANGE Your Tesla Car’s Color?! #asher #shorts
0:36
Asher Lara
Рет қаралды 31 МЛН
One Wheel to Rule Them All (or Not?) #shorts #onewheel
0:11
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 801 М.