2024 അവസാന എനർജിയിൽ റിലേഷൻഷിപ്പ് എന്ത് സംഭവിക്കുന്നു?സാമ്പത്തികനിലയ്ക്ക് എന്ത് സംഭവിക്കുന്നു?

  Рет қаралды 7,231

Mother universe tarot reading

Mother universe tarot reading

Күн бұрын

Пікірлер
@Sreekala-dq9gn
@Sreekala-dq9gn 10 сағат бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു ❤❤❤താങ്ക്യൂ യൂണിവേഴ്സ് ❤❤
@geethaak2630
@geethaak2630 5 сағат бұрын
കർത്താവെ നീ തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏നാഥാ... കൃപ 🙏🙏🙏🙏🙏
@minipradeep1294
@minipradeep1294 Сағат бұрын
പ്രപഞ്ചം ഒരുക്കിയിരിക്കുന്ന എല്ലാ നന്മകളും ഞാൻ സ്വീകരിക്കുന്നു. നന്ദി യൂണിവേഴ്സ്🙏🙏🙏 നന്ദി മാം❤
@ChandrikaSunil-h8w
@ChandrikaSunil-h8w 11 сағат бұрын
നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏positive ആയ എല്ലാ കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏... പ്രാർത്ഥിക്കുന്നു യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏❣️
@satheeshkollam8281
@satheeshkollam8281 11 сағат бұрын
ഈ ഈഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയെയും ഞാൻ എന്നിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു.... നന്ദി... നന്ദി.. നന്ദി... 🙏🙏🙏❤❤❤🎉🎉🎉
@komalamm4071
@komalamm4071 7 сағат бұрын
Enikku Njan ആഗ്രഹിച്ച സാമ്പത്തികം നൽകിയതിന് താങ്ക്യൂ യൂണിവേർസ് ❤❤
@geethaak2630
@geethaak2630 5 сағат бұрын
കർത്താവെ 🙏🙏നന്ദി 🙏🙏നന്ദി നാഥാ 🙏🙏🙏
@pradeepp2082
@pradeepp2082 9 сағат бұрын
എല്ലാം അനുഗ്രഹങ്ങളും തന്നു കൊണ്ടിരിക്കുന്ന എന്റെ ഈശ്വരന് കോടി, കോടി പ്രണാമം 🙏 ThankYou Universe🙏❤️🙏 ThankYou🙏
@kurumbi5026
@kurumbi5026 11 сағат бұрын
ആത്മഹത്യ എന്ന ചിന്ത പോലും ഉണ്ടായിരുന്നു ഉറക്കം ഇല്ലാതെ ആയി സൈകാർറ്റിസ് കാണാൻ പോലും പോകാൻ തുടങ്ങി അത്രയും തകർന്ന ഞാൻ ഇപ്പൊ വല്ലാതെ മാറി എല്ലാം ദൈവത്തിൽ സമർപ്പിച്ചു കരഞ്ഞു ഇപ്പൊ സ്വയം ഹീൽ ആയി ഞാൻ വളരെ ഹാപ്പി ആണ് എന്നിലേക്കു ഉള്ളത് എത്തി ചേരുക തന്നെ ചെയ്യും എന്നെ ഇങ്ങനെ ആകാൻ help ചെയ്തത് mam ന്റെ ഈ മോട്ടിവേഷൻ ആണ് നന്ദി മാഡം പ്രപഞ്ച ശക്തിക്കും നന്ദി മഹാദേവ നന്ദി 🙏🙏🙏🙏🙏🙏🙏😍😍😍😍
@Motheruniverseangel
@Motheruniverseangel 11 сағат бұрын
God bless you ❤❤
@Parvathy9100
@Parvathy9100 9 сағат бұрын
Thank you Universe 🙏. Thank you Ma'am ❤️.
@SarithaP-g4v
@SarithaP-g4v 9 сағат бұрын
Thank you univers ❤❤❤
@UshaThankappan-oj7dm
@UshaThankappan-oj7dm 8 сағат бұрын
Thankyou thankyou thankyou🙏🏻
@bindhumalumalu8447
@bindhumalumalu8447 6 сағат бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ positive എനർജിയും എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു 🙏🏻🙏🏻❤🙏🏻
@LillyRose-h3y
@LillyRose-h3y 7 сағат бұрын
നന്ദി മോളെ നന്ദി യൂണിവേഴ്സ് ഇതിലെ possitive energi യെ ഞാൻ Attract ചെയ്യന്നു. ഓം നമ: ശിവായ❤❤❤
@SulusanthoshSulusanthosh
@SulusanthoshSulusanthosh 3 сағат бұрын
യേശുവേ എനിക്ക് ഈ നന്മകൾ തന്നതിനായി നന്ദി
@ushakumari7771
@ushakumari7771 8 сағат бұрын
എല്ലാ പോസിറ്റീവ്എന്നർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു, താങ്ക് you univers ❤️❤️❤️
@SukumaranKuppoth
@SukumaranKuppoth 9 сағат бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു
@sunithaachary4712
@sunithaachary4712 11 сағат бұрын
ഇത്രയും വർഷം എനിക്കും മക്കൾക്കും ഈ ഭൂമിയിൽകഴിയാൻ കഴിഞ്ഞതിനും എല്ലാം തരണം ചെയ്യാൻ ഉള്ള മന:ക്കരുത്ത് തന്നതിന് നന്ദി നന്ദി നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍
@jayakumarijayakumari774
@jayakumarijayakumari774 9 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
@Sheeba.M.JJoseph
@Sheeba.M.JJoseph 8 сағат бұрын
Thankyou universe 🙏🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏. ഇന്നത്തെ റീഡിങ് മനസ്സിൽ ഒരു പാട് സന്തോഷം തന്നു ട്ടോ വല്ലാത്ത ഒരു സമാധാനം 🙏🙏thankyou universe 🙏🌹🌹.
@deepakp2943
@deepakp2943 10 сағат бұрын
Thanku universe എല്ലാപോസിറ്റീവ് ആയകാര്യങ്ങളും എന്നിലേക്ക് വന്നുചേർന്നുകൊണ്ടിരിക്കുന്നതിന് യൂണിവേഴ്സിന് Thanku.. Thanku... Thanku 🙏🙏🙏🙏🙏🙏
@geethaak2630
@geethaak2630 5 сағат бұрын
ദൈവമേ 🙏🙏നന്ദി 🙏🙏നന്ദി 🙏🙏നന്ദി 🙏🙏
@minhajasmine8780
@minhajasmine8780 9 сағат бұрын
Ella പോസിറ്റീവ്സും ഞാൻ ലൈഫിലേക് attract ചെയ്തു
@Nill5045
@Nill5045 11 сағат бұрын
എനിക്കു ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി നന്ദി നന്ദി
@bindhyabiju4894
@bindhyabiju4894 11 сағат бұрын
എന്റെ വസ്തു ഏറ്റവും നല്ല വിലയ്ക്ക് വിൽക്കുവാൻ universe അനുഗ്രഹിക്കേണമേ Thankyou universe 🙏🙏🙏
@EShainee
@EShainee 7 сағат бұрын
Thank you Universe Thank you Universe Thank you Universe Thank you Universe thank you Universe ❤❤❤❤❤❤❤❤❤
@SajimolAppu
@SajimolAppu 6 сағат бұрын
Mam പറഞ്ഞിരിക്കുന്ന +ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ life ലെക്ക് വരുക തന്നെ ചെയ്യും.❤
@geethaak2630
@geethaak2630 5 сағат бұрын
ദൈവമേ കൃപ 🙏🙏കൃപ 🙏🙏
@skmjb6415
@skmjb6415 23 минут бұрын
എനിക്ക് ഇതുവരെ തന്നിട്ടുള്ള എല്ലാ കാര്യ ങ്ങൾക്കും നന്ദി പറയുന്നു യൂണിവേഴ്സിന് നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു ഗണപതി ഭഗവാന് നന്ദി നന്ദി. ഈ റീഡിംഗിലൂടെ പോസിറ്റീവ് എനർജി കിട്ടാൻ സഹായിച്ച മാഡത്തിന് നന്ദി പറയുന്നു നന്ദി,നന്ദി, നന്ദി
@pavananep8978
@pavananep8978 9 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്🙏🏼🙏🏼🙏🏼🌄🌄🌄🌞🌞🌞
@ManojvrBathery
@ManojvrBathery 9 сағат бұрын
എനിക്കിന്ന് 5000,ലോട്ടറി, കിട്ടി താങ്ക്സ് god
@ajithaajiajithaaji2673
@ajithaajiajithaaji2673 9 сағат бұрын
അമ്മ അനിയൻ അമ്മ അനിയൻ അനിയത്തി മക്കളെല്ലാവരും എന്നിലേക്ക് എത്തിയതിന് പ്രപഞ്ചശക്തി നന്ദി
@ayshav9329
@ayshav9329 7 сағат бұрын
എനിക്ക് ഉണ്ടായിരുന്ന വലിയൊരു പ്രശ്നത്തിൽ നിന്ന് എന്നെ കരകയറ്റിയ യൂണിവേഴ്സിന് ഒരുകോടി നന്ദി. അത് സാധിച്ചതിനായി നന്ദി universe ❤❤❤❤❤❤❤❤❤
@sowmyamol821
@sowmyamol821 7 сағат бұрын
Thank you universe Thank you universe Thank you universe Thank you God 🙏🙏🙏🙏🙏🙏
@ZeenathMa-o2b
@ZeenathMa-o2b 8 сағат бұрын
എന്റെ ഭർത്താവ് മരണപെട്ടു 6മാസം കഴിഞ്ഞു ഒറ്റപെട്ട ജീവിതം ആണ് സമദാനം സന്തോഷം വേണം യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് 🙏🙏
@Anneyjoseph
@Anneyjoseph 9 сағат бұрын
Thank you Universe 🙏 Thank you 🙏 Thank you 🙏
@pavananep8978
@pavananep8978 9 сағат бұрын
താങ്ക്യൂ റീഡിങ് ടീച്ചർ 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@sindhusindhu1265
@sindhusindhu1265 10 сағат бұрын
നന്ദി നന്ദി യൂണിവേഴ്🥰🥰❤️❤️
@sarojinisoman3006
@sarojinisoman3006 9 сағат бұрын
താങ്ക്യു യൂണിവേറസ് 🙏🙏🙏
@ajithakumari762
@ajithakumari762 5 сағат бұрын
Njan udheshina sabathikam enniyku kitty ennil vannu chernnu thank you universe 🙏🙏🙏🙏
@prasadsiva-f4g
@prasadsiva-f4g 5 сағат бұрын
Alla positive energy yum Njan receive cheyunnu , thankyou ma'am thankyou universe ❤ thankyou god ❤ thankyou angels ❤
@rockstars6490
@rockstars6490 10 сағат бұрын
നന്ദി, നന്ദി, നന്ദി യൂണിവേഴ്സ്
@daisysadasivan1279
@daisysadasivan1279 10 сағат бұрын
താങ്ക്സ് യൂണിവേഴ്സ്, 🙏🙏🙏🙏 അഫർമേഷൻ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു. 🙏🙏🙏
@LethikaRamesh-ss4wr
@LethikaRamesh-ss4wr 9 сағат бұрын
Thank you universe for the financial abundance showered on me🙏🙏🙏🙏
@ValsaJoseph-mi5hn
@ValsaJoseph-mi5hn 9 сағат бұрын
Thank you my Beloved Father Thank you Universe Thank you angels Thank you so much Mam.Exactly Correct.❤❤❤, 🙏🙏🙏💯
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 9 сағат бұрын
Thank you ❤️ univarsal all supportting thank you so. Much
@SoumyaSNair-jp8wt
@SoumyaSNair-jp8wt 7 сағат бұрын
Thankyou universe ❤❤❤❤❤ thank you maam ❤❤❤ thankyou universe ❤❤❤ thank you universe ❤ thank you universe ❤ thank you universe ❤ thank you universe 🙏🙏🙏 thankyou maam ❤❤ thankyou universe ❤❤❤ thankyou universe ❤ thank you universe ❤
@lakshmima6295
@lakshmima6295 10 сағат бұрын
Thank you universe Thank you universe Thank you universe
@anithaspillaisivaprasad7969
@anithaspillaisivaprasad7969 7 сағат бұрын
Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe
@Mufi___88889
@Mufi___88889 10 сағат бұрын
Thanks universe 🙏🏼🙏🏼🙏🏼😊😊😊😊😊 ellam universil samarppikkunuu 🙏🏼❤️🥰❤️🥰❤️🥰❤️🥰❤❤❤❤❤
@Ashbornxx
@Ashbornxx 11 сағат бұрын
ഇപ്പോൾ പറഞ്ഞത് corect ആണ് മാഡം thank you universe🙏🙏🙏🙏🙏
@roopakallinkeel7227
@roopakallinkeel7227 11 сағат бұрын
പ്രപഞ്ച ശക്തിക് എന്നെ... സമർപ്പിക്കുന്നു...🙏🙏... എല്ലാ അനുഗ്രഹങ്ങളും നന്ദി... നന്ദി... നന്ദി 🙏🙏❤️❤️❤️കുടുംബം ഐക്യത്തിൽ ആയതിനാൽ നന്ദി... മഹാദേവ... 🙏🙏🙏❤️❤️❤️❤️
@Mufi___88889
@Mufi___88889 10 сағат бұрын
Eniku nallkiyitullla ella positive karyaghlkum thanks 😊😊😊😊😊😊😊🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheelaparimalan2391
@sheelaparimalan2391 10 сағат бұрын
Ennu madam paranjathu eanikku vendiyaanu... Thank you universe... 🙏🙏🙏
@sujathapulikkunnath4010
@sujathapulikkunnath4010 9 сағат бұрын
I strongly claim positive energy ❤❤thank you universe❤❤
@kasyappradeep9080
@kasyappradeep9080 9 сағат бұрын
താങ്ക് യു യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻
@SeethaLakshmi-b5d
@SeethaLakshmi-b5d 10 сағат бұрын
Njane wait chaiunnu.thanks univers.thank u mam
@bindhyabiju4894
@bindhyabiju4894 11 сағат бұрын
Thankyou universe എന്നെയും,എന്റെ personum തമ്മിൽ ഒരിക്കലും പിരിയാത്ത വിധത്തിൽ ഞങ്ങളെ തമ്മിൽ ഒന്നിപ്പിച്ചൊരു കുടുംബജീവിതം തന്നതിന് യൂണിവേഴ്സിനോട് നന്ദി പറയുന്നു Thankyou, Thankyou, Thankyou 🙏🙏🙏🙏🙏🙏🙏
@Motheruniverseangel
@Motheruniverseangel 11 сағат бұрын
പിരിയുക എന്ന വാക്ക് ക്യാൻസൽ ചെയ്യുക അത് നെഗറ്റീവ് വാക്കാണ് സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുക എന്നുള്ള വാക്ക് ഉപയോഗിക്കുക
@SharmilaSharmi-p7r
@SharmilaSharmi-p7r 7 сағат бұрын
Thaankyuu uuniverss❤❤❤thaankyuu cheecheee❤❤❤❤
@dhanyarajesh-v8p
@dhanyarajesh-v8p 12 сағат бұрын
Eniku nalla oru job kitan vendi prarthikunnu....thank u univers❤❤
@Revamma-pb8mp
@Revamma-pb8mp 11 сағат бұрын
നന്ദി വീണ്ടും വീണ്ടും നന്ദി നന്ദി യൂണിവേഴ്സ്
@neenasajith3229
@neenasajith3229 10 сағат бұрын
E month avasanikumpozhekkum ente relationship oru maattam undakum oru reunion thane undakum I'm waiting for my person❤thank you universe and thank you mam🙏🙏
@ShilpaVarghese-s4l
@ShilpaVarghese-s4l 11 сағат бұрын
താങ്ക്യൂ ചേച്ചി അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ് ചേച്ചിയുടെ നല്ല മെസ്സേജ്
@SujathaR-e9x
@SujathaR-e9x 7 сағат бұрын
Thank you universe❤❤❤❤❤. thank you so much mam❤❤❤❤❤❤.love you so much❤❤❤❤ God bless you❤❤❤❤❤
@prabhanambiar1999
@prabhanambiar1999 12 сағат бұрын
നന്ദി നന്ദി നന്ദി... Thank you Universe 🙏🙏
@anilamadhu5813
@anilamadhu5813 12 сағат бұрын
❤Thank you യൂണിവേഴ്സ് 🙏🙏
@rajithacp5073
@rajithacp5073 3 сағат бұрын
Thanks dear ..Thanks Mother Universe
@jrdevika9342
@jrdevika9342 8 сағат бұрын
Thank you mam🙏Thank you Univers 🙏❤️
@Parvathy9100
@Parvathy9100 9 сағат бұрын
Thank you Universe 🙏. Thank you Ma'am ❤️. Ella blessings enik kittiyathinal njn Universe nodu thanks parayunnu. Thank you Universe 🙏. Thank you, thank you, thank you 🙏. God bless you Ma'am 🙏❤️. God bless you all 🙏❤️
@ShobhaAshokan-ll6bm
@ShobhaAshokan-ll6bm 11 сағат бұрын
Thankyu യൂണിവസ് ❤❤❤❤
@booprofilenooob658
@booprofilenooob658 8 сағат бұрын
Thank you universe ✨ 💖 🙏 God bless you mole 🙏 ❤
@jayasreesree8715
@jayasreesree8715 10 сағат бұрын
Ellamuniversil samarppikkunnu🙏 aru are chathichalum athinte siksha bhagavan kodukkum🙏🙏
@viswanoswel12i
@viswanoswel12i 9 сағат бұрын
Thank you sister thank you universe thank you god 🙏🙏🙏❤❤❤
@ajithamani5920
@ajithamani5920 11 сағат бұрын
എന്റെ വ്യക്തി എന്നിലേക്കു തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു അതിനു സഹായിക്കുന്ന പ്രപഞ്ച മഹാ ശക്തിക്കു നന്ദി നന്ദി
@ajithakumari762
@ajithakumari762 5 сағат бұрын
Thank you unnivese 🙏🙏🙏
@bijukkbijukk9661
@bijukkbijukk9661 10 сағат бұрын
താങ്ക്സ് യൂണിവേസ്🙏🙏🙏🙏🙏🙏🌹
@satheeshkollam8281
@satheeshkollam8281 11 сағат бұрын
Thanku Univers... 🙏🙏🙏❤❤❤🎉🎉🎉
@pavananep8978
@pavananep8978 9 сағат бұрын
ഫാസ്റ്റിലുള്ള എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുന്നു
@ajithavijayan9449
@ajithavijayan9449 10 сағат бұрын
Namimam❤❤❤❤❤
@beena9985
@beena9985 7 сағат бұрын
Thank you 🙏🙏🙏
@BindhuRajan-ko9sw
@BindhuRajan-ko9sw 8 сағат бұрын
Thank you univers🙏🙏🙏❤❤❤
@SasikumarK-r4m
@SasikumarK-r4m 7 сағат бұрын
Thanks universe 🙏🙏❤❤❤🙏🙏 Thanksmam 🙏🙏❤❤❤🙏🙏
@sinis7723
@sinis7723 11 сағат бұрын
Thank you dear Mam❤Thankyou Universe❤I claim all positive energies in this reading. THank you Universe for removing all black energies from my life
@SatheeshSatheesh-g1i
@SatheeshSatheesh-g1i 9 сағат бұрын
താങ്ക് യു
@SpeakQ-k8z
@SpeakQ-k8z 5 сағат бұрын
🙏🙏🙏❤❤❤Thanku universe
@preethamanoj7462
@preethamanoj7462 11 сағат бұрын
I affirm and claim this positive energy... Thank you dear Universe... 🙏🏻🙏🏻🙏🏻
@GeethaPR-d4x
@GeethaPR-d4x 8 сағат бұрын
Thank you univers❤ant persan vilikarilla anna marannathano anikarilla. Kathirikunnu njan nanni univers
@ajithavijayan9449
@ajithavijayan9449 9 сағат бұрын
Deyvkapaathamaty❤❤❤❤❤
@sundaresanr-zg3rq
@sundaresanr-zg3rq 8 сағат бұрын
Thanku univers thanku mam thanku
@SarjuSarju-o5d
@SarjuSarju-o5d 8 сағат бұрын
🙏🙏🙏🙏🙏🙏🙏thank you univers 🙏thank you god 🙏thank you divine 🙏thank you Angel's 🙏thank you mam 🙏🙏🙏🙏❤️❤️❤️❤️❤️❤️i claim this posative reading energy.. I attract this all posative energy thank you univers 🙏
@kaveescreation2356
@kaveescreation2356 6 сағат бұрын
I claim this ❤️ thank you universe 🙏❤️
@geethaak2630
@geethaak2630 5 сағат бұрын
ആമേൻ 🙏🙏🙏
@midhuminu1319
@midhuminu1319 5 сағат бұрын
Thanku univeise
@santhakumaritr1300
@santhakumaritr1300 19 минут бұрын
Thank you God thank you madam ,God bless you.
@anithaambadi8068
@anithaambadi8068 8 сағат бұрын
പ്രപഞ്ചശക്തിയെ വിസ്വാശിക്കുന്നു യൂണിവേയിസ് നെ വിശ്വാസം ആണ് അയാളെ എനിക്ക് വിശ്വാസം ഇല്ല താങ്ക്സ് യൂണിവേയ്‌സ് ❤
@josen.t3506
@josen.t3506 10 сағат бұрын
നന്ദി മാഡം.❤❤❤
@lindababy104
@lindababy104 12 сағат бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏❤️
@VishnuPrakash-k7k
@VishnuPrakash-k7k 9 сағат бұрын
Thankyou univers thankyou mam🙏🙏🙏🙏🙏
@Prabhula-z5p
@Prabhula-z5p 10 сағат бұрын
എനിക്കും മക്കൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതിനുംഎല്ല തിന്മകളിൽ നിന്നും സംരക്ഷണം തന്ന പ്രപഞ്ചശക്തിക് നന്ദി നന്ദി നന്ദി
@R_e_k_h_a_66
@R_e_k_h_a_66 12 сағат бұрын
Thank you ma'am ❤❤ Thank you Universe 🙏🙏 Thank you Thank you Thank you
@hashimaydrosi8893
@hashimaydrosi8893 12 сағат бұрын
എന്റെ person ayshade nanmak veaddy jhan universal mumbage nanni nanni nanni🙏🙏🙏❤❤❤
@MalluMallu-z5r
@MalluMallu-z5r 10 сағат бұрын
Universe enteyoppam undakaname..🙏🙏🙏🙏
@sakeenanazeer9009
@sakeenanazeer9009 11 сағат бұрын
തലങ്കയു 🙏യൂണിവേസ് 🙏
@ajithavijayan9449
@ajithavijayan9449 9 сағат бұрын
Nanimam❤❤❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
DAILY BLESSING 2024 DEC-19/FR.MATHEW VAYALAMANNIL CST
10:39
Sanoop Kanjamala
Рет қаралды 93 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19