2024 Bajaj Chetak Electric review in Malayalam | SKR

  Рет қаралды 26,498

SKR

SKR

5 ай бұрын

2024 ബജാജ് ചേതക് ഇലക്ട്രിക് പൊളിച്ചു.! Bajaj Chetak Electric Scooter review in Malayalam | 2024 | SKR
Hi guys, So here is the new Bajaj Chetak Premium Electric scooter 2024 performance, battery range or mileage, motor power, brakes, suspension, storage space, comfort, features, service, price & warranty etc. are in this review. This is a test ride review & not a detailed one.
Thanks for watching!
SKR
#chetak #chetakelectric #bajajchetakelectricscooter #bajajchetak

Пікірлер: 37
@SKRmotovlogs
@SKRmotovlogs 5 ай бұрын
ഹിമാലയൻ 450 Detailed Review kzbin.info/www/bejne/fpbXqauqfKenbrs ഹിമാലയൻ 450 യിൽ എങ്ങനെ ഗൂഗിൾ മാപ് കണക്ട് ചെയാം? kzbin.info/www/bejne/maucqXV9fJyZgMk മാന്റിസ് ഇലക്ട്രിക് ബൈക്ക് റിവ്യു kzbin.info/www/bejne/eKm9nX5mbrdne68 ട്രയംഫോ ഹാർളിയോ ? Comparison review kzbin.info/www/bejne/fJKxpaSphrV-js0 TVS Apache RTR 310 Review kzbin.info/www/bejne/gZvKep2vppl2i6M ഓലയുടെ ഇലക്ട്രിക് ബോംബുകൾ കണ്ടോ? kzbin.info/www/bejne/gJOWnqyoaJqNZsU PULSAR MANIA Master’s Edition 2023 kzbin.info/www/bejne/ZpjWo3uajreYfNE My Social media Handlings kzbin.info IG: instagram.com/stalinkraju/ X: twitter.com/stalinkraju FB: facebook.com/SKRmotovlogs പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!!  
@babunk7574
@babunk7574 2 ай бұрын
ഞാൻ ചേതക് വാങ്ങി 100km ആയപ്പോൾ ചാർജർ പോയി 4800km ആയപ്പോ ബാറ്ററി പോയി ആരും വാങ്ങല്ലേ ഞാൻ തല വെച്ച് കൊടുത്തു ബാറ്ററി മാറാൻ കൊടുത്തിട്ട് ഒരു മാസം ആയി ഇത് വരെ കിട്ടിയിട്ടില്ല. വളരെ മോശം സർവീസ്. വണ്ടി തീരെ പോര
@hindustani7861
@hindustani7861 5 ай бұрын
ഞാൻ ടെസ്റ്റ്‌ ചെയ്തിരുന്നു.. Front ഭയങ്കര കുലുക്കം ഉണ്ട്.. Ather നെ അപേക്ഷിച്ചു front ഷോക്ക് പോരാ
@mshlhmd
@mshlhmd 4 ай бұрын
2 people kayatam kerumo??.. Maximum speed how much?
@SKRmotovlogs
@SKRmotovlogs 4 ай бұрын
Yes. around 75-80 kmph
@arjungk7025
@arjungk7025 2 ай бұрын
I am using chetak premium milege around 70- 80 km
@arjundas432
@arjundas432 2 ай бұрын
On road price?
@user-rd9ng2ix8u
@user-rd9ng2ix8u 5 ай бұрын
Super
@HariPrasad-yd3go
@HariPrasad-yd3go 4 ай бұрын
Review ❤❤❤❤❤
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 5 ай бұрын
❤❤❤❤
@arjungk7025
@arjungk7025 3 ай бұрын
Real range 80km
@ryzindia1883
@ryzindia1883 5 ай бұрын
സബ്സിസി എത്ര കിട്ടും.?
@SKRmotovlogs
@SKRmotovlogs 4 ай бұрын
Not sure bro
@veenascreativespot
@veenascreativespot 5 ай бұрын
Front suspension eagine problem ako eniku edukana
@SKRmotovlogs
@SKRmotovlogs 5 ай бұрын
Oru long term opinion parayaanakilla bro, still kuzhapamilla ennu karuthunnu.
@Festivals982
@Festivals982 5 ай бұрын
Kuzhappamund...eante Vandi dead ayi...within 5000km ...ini eanthakumo eann ariyilla...
@sreekumar4314
@sreekumar4314 5 ай бұрын
ഏത് മോഡ് ഇൽ ഓടിച്ചാലും range കിട്ടും.... ഓടിക്കാൻ ഒരു ട്രിക്ക് ഉണ്ട്..... അങ്ങനെ ഓടിക്കണം
@balakrishnanseason429
@balakrishnanseason429 5 ай бұрын
ആട്രിക്ക് ?
@sreekumar4314
@sreekumar4314 5 ай бұрын
@@balakrishnanseason429 acceleration linear ആയി increase ചെയ്യുക.... Sudden ഒഴിവാക്കുക......
@aneeshbp5386
@aneeshbp5386 5 ай бұрын
Regeneration maximum use cheyyuka.
@khanmajeed1
@khanmajeed1 4 ай бұрын
ആ ട്രിക്ക് എന്താണ് മറ്റുള്ളവർക്കു പറഞ്ഞു കൊടുത്താൽ അവരും ആ ട്രിക്ക് ഉപയോഗിക്കും എന്നത് കൊണ്ടാണോ പറയാതിരുന്നത്
@illvminated
@illvminated 4 ай бұрын
@@khanmajeed1 ട്രിക്ക് കമൻ്റ് മുതലാളി പറഞ്ഞ് തന്നിട്ടുണ്ട്. മുകളിലെ കമൻ്റിൽ ഉണ്ട്.
@Festivals982
@Festivals982 5 ай бұрын
Mm.5000km akunnathinu munp eante chetak dead ayi....
@sahilmarampilly455
@sahilmarampilly455 5 ай бұрын
Nthu patti bro
@Festivals982
@Festivals982 5 ай бұрын
Vandi on akunnilla...showroomil kayatti
@khanmajeed1
@khanmajeed1 4 ай бұрын
@@Festivals982 അതെല്ലാം നല്ല ഭാഗ്യം ഉള്ളവർക്കു കിട്ടുന്നതാണ് അല്ലാത്തവർക്ക് ഒരു പ്രശ്നവും ഇല്ലാതെ ഓടി കൊണ്ടിരിക്കുന്നു ലോട്ടറി ടിക്കറ്റ് പോലെ ഭാഗ്യം ഉള്ളവർക്കല്ലേ പ്രൈസ് കിട്ടുന്നത്
@suhailkm6982
@suhailkm6982 Ай бұрын
To be very honest complaints are more now than before. Even the service people cannot rectify. I am a victim of that.
@SKRmotovlogs
@SKRmotovlogs Ай бұрын
Sad to hear that.😶
@bensbaby9999
@bensbaby9999 3 ай бұрын
ഞാൻ ഇത് test drive ചെയ്തു എനിക്ക് അത്ര comfort ആയി തോന്നിയില്ല..so ather 450s എടുത്തു
@maheshvaishnavam2895
@maheshvaishnavam2895 3 ай бұрын
എങ്ങനെ ഉണ്ട് റേഞ്ച്
@bensbaby9999
@bensbaby9999 3 ай бұрын
@@maheshvaishnavam2895 smart eco mode 100 kittunnundu
@ufo-networks
@ufo-networks Ай бұрын
Ather എങ്ങനെ ഉണ്ട് എടുക്കാനാ
@bensbaby9999
@bensbaby9999 Ай бұрын
@@ufo-networks നല്ല വണ്ടിയാണ്.. Range കിട്ടുന്നുണ്ട്..
@jyothish7378
@jyothish7378 17 күн бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@satanmallu666
@satanmallu666 4 ай бұрын
2:00 front I'll nilkunee chechi koolaveloo😁😂🌶️
@younisbabu6047
@younisbabu6047 4 ай бұрын
Low.k.m.p.l.Range😂😢
@pns32
@pns32 Ай бұрын
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 95 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 48 МЛН
Chetak 2024 Electric Scooter facelift | Features | Range | Price | Premium | Urban
20:57
Bajaj Chetak വാങ്ങിക്കുന്നവർ കാണുക
9:58
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН