Heroയുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ Vida ഒറ്റ ചാർജിങ്ങിൽ 165 കിമി ഓടും. ഇഷ്ടംപോലെ ഫീച്ചേഴ്‌സുമുണ്ട്

  Рет қаралды 72,427

Baiju N Nair

Baiju N Nair

7 ай бұрын

അൽപ്പം വൈകിയെങ്കിലും ഹീറോ മോട്ടോർ കോർപ്പിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെത്തിയിരിക്കുകയാണ്.വിഡ വി 1 പ്രോ എന്നാണ് ആദ്യ മോഡലിന്റെ പേര്.ടെസ്റ്റ് റൈഡ് കാണുക...
Vehicle provided by Mega Motors,Aluva
Ph:98474 69043
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#HeroVidaV1ProMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricScooter#HeroMotorCorp#HeroElectric

Пікірлер: 443
@dheerajarunan2780
@dheerajarunan2780 7 ай бұрын
മലയാളികൾ ഇപ്പോൾ റെയിഞ്ച് മാത്രമല്ല ക്വാളിറ്റിയും പ്രൈസും നോക്കിത്തുടങ്ങി അതുകൊണ്ട് ചിലപ്പോൾ ഇത് വിട പറയാനും മതി...
@DiNiL.K
@DiNiL.K 7 ай бұрын
ഓലമടലിനേക്കാൾ നല്ല വണ്ടിയായിരിക്കും...😂.
@asrafbabu6224
@asrafbabu6224 7 ай бұрын
ഒരു ഇലട്രിക് സ്കൂട്ടർ റിവ്യൂ ചെയുമ്പോൾ അതിന്റെ പ്രധാന ഭാഗമായ മോട്ടോർ,അത് ഘടിപ്പിച്ചിക്കുന്നത് ബെൽറ്റിലാണോ അതോ ടയറിലാണോ എന്നൊക്കെ നിർബന്ധമായി പറയേണ്ടിയിരുന്നു....
@JTJ7933
@JTJ7933 7 ай бұрын
കമ്പനിക്കാർ പറയുന്നത് മാത്രമേ ഇദ്ദേഹത്തിന് പറയാൻ സാധിക്കുകയുള്ളൂ എങ്കിൽ മാത്രമേ അടുത്ത പ്രാവശ്യം വണ്ടി റിവ്യൂ ചോദിക്കാൻ ചെല്ലുമ്പോൾ കിട്ടുകയുള്ളൂ..... ഇദ്ദേഹത്തിൻറെ ചില വീഡിയോകൾ കമ്പനിയുമായി ചേർന്ന് കൊളാബ്രേഷനിൽ ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ പല കാര്യങ്ങളും വെളിപ്പെടുത്താൻ ബുദ്ധിമുട്ടായിട്ടും തോന്നുന്നുണ്ട്
@gopikrishnamb4779
@gopikrishnamb4779 7 ай бұрын
പിന്നിൽ കയറുന്ന ആളുടെ വലത് കാൽ എവിടെയാണ് വെക്കുക
@Newsupdate120
@Newsupdate120 7 ай бұрын
ഈ വാഹനം എടുക്കരുത്. ചാർജർ കംപ്ലയിന്റ് ആയിട്ടു 2മാസമായി ഇതുവരെ repair ചെയ്ത് തന്നില്ല, ബ്രേക്ക് കംപ്ലയിന്റ്, അതും ചെയ്തു തന്നില്ല.. മോട്ടോർ ബൈക്കിന്റെ മെക്കാനിക് വന്നു നോക്കി... സ്‌പെയ്‌ർ suit ആകാത്തത് കൊണ്ട് എന്തോ അട്ജെസ്റ്റ് ചെയ്ത് അയാള് പോയി.. 🤦‍♂️🤦‍♂️🤦‍♂️
@gigithomas9454
@gigithomas9454 7 ай бұрын
Belt drive 😊
@mahelectronics
@mahelectronics 7 ай бұрын
​@@gigithomas9454No സിങ്ങ് ആം ആണ് . ചക്രത്തിൽ നിന്ന് വിട്ട് നിൽകും,
@muhammedijazn6862
@muhammedijazn6862 7 ай бұрын
പായലെ വിട പൂപ്പലെ വിട എന്നന്നേക്കും വിട 🙌
@1973deepan
@1973deepan 7 ай бұрын
വാഹനം ഓടിക്കാതെ റൈഡിങ് എക്സ്പീരിയൻസ് എങ്ങനെ ആണ് താങ്കൾ വിവരിക്കുന്നത്. അത്ഭുതം.
@user-pw1pg7ce9r
@user-pw1pg7ce9r 7 ай бұрын
ഇന്ന് psc CHAUFFEUR EXAM ആയിരുന്നു. ചേട്ടന്റെ വീഡിയോ സ് സ്ഥിരമായി കാണാറുണ്ട് ഒരുപാട് സാഹായമായി.
@shameermtp8705
@shameermtp8705 5 ай бұрын
Hero VIDA യെ കുറിച്ചുള്ള മലയാളത്തിലുള്ള ആദ്യ ടെസ്റ്റ് ഡ്രൈവ് വീഡിയോ ആണ് ഞാൻ കാണുന്നത് . Thanks for the detailed explanation 🤝.
@munnathakku5760
@munnathakku5760 7 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഹീറോ വിട. 😍വിട പോവാതെ.പവർ വരട്ടെ 💪വണ്ടി നല്ല ലുക്ക്‌ ആണ് 😍👍
@dintuvd3260
@dintuvd3260 7 ай бұрын
വണ്ടിയൊക്കെ കൊള്ളാം പക്ഷേ മഴയത്ത് ഒറ്റ സ്വിച്ച് ബട്ടൺ പോലും നേരെ ചൊവ്വേ വർക്ക് ചെയ്യില്ല ഞാൻ തന്നെ രണ്ടുവട്ടം ഇപ്പോൾ ഓൺ ഓഫ് സ്വിച്ച് ചേഞ്ച് ചെയ്തിരുന്നു. എന്നിട്ട് മഴ സമയത്ത് ഇപ്പോൾ പോലും പ്രോപ്പർ ആയിട്ട് സ്വിച്ചുകൾ വർക്ക് ചെയ്യുന്നില്ല vida വിടെ പ്രധാന പ്രോബ്ലം സ്വിച്ചസാണ് 😢
@Dr.Shibin
@Dr.Shibin 7 ай бұрын
Am using it for last 4 months.. Orupad small problems und like... 1) Getting a range of only 100 2) Charging socket is inside the seat cover for home charger , so we have to open dickey and leave it open till fully charged 3) Side nmirrors are useless and not flexible enough to handle it smoothly 4) switches and buttons are very hard.. Not working smoothly 5) seat can open by putting some force, cant trust the safety
@sunilpadmanabhan4005
@sunilpadmanabhan4005 7 ай бұрын
താങ്കൾ 165 km range എന്നു പറയുമ്പോൾ ഷോറൂമിൽ ഉള്ളവർ 100 എന്നു പറയുന്നു. ഏതാണ് correct ???
@vishnupillai300
@vishnupillai300 7 ай бұрын
Last month 3500 plus units of V1 pro were sold..Its slowly and steadily getting accepted by customers..Hero trust..
@sijojoseph4347
@sijojoseph4347 7 ай бұрын
ഇവൻ ആണ് ഇനി game changer!!!!
@sajeeshkumar7702
@sajeeshkumar7702 7 ай бұрын
ഒരു ഗിന്നെസ് റെക്കോഡ് vida സ്കൂട്ടർ നെടിയുട്ടുണ്ട് ❤️ഇന്ത്യൻ കമ്പനി ❤️
@ashiq1357
@ashiq1357 7 ай бұрын
Continues ride 1800 km 24 hours(only stop for changing battery)
@vinodtn2331
@vinodtn2331 7 ай бұрын
വളരെ നല്ലൊരു വാഹനം എന്നു കാഴ്ച്ചയിൽ തന്നെ തോന്നിപോകുന്നു 👍 Hero യിൽ നിന്നാകുമ്പോൾ മോശമാകില്ലല്ലോ 🙏 മലയാളിയുടെ പ്രാക്ടിക്കാലിറ്റി ഫാക്ടർ ആയ മുൻപിലത്തെ പ്ലാറ്റ്ഫോമിൽ ഗ്യാസ് കുറ്റി വയ്ക്കാനുള്ള സ്പേസ് ഉണ്ടോയെന്നു പറഞ്ഞില്ല 😃
@ashiq1357
@ashiq1357 7 ай бұрын
Qulaity isuue undu njan showroomil poyi nokiyatha
@user-mp6id6ng1n
@user-mp6id6ng1n 7 ай бұрын
As explained by Baiju Chettan, Vida seems to be the most feature rich leading e-scooter, as Ather, Iqube, Ola etc., do not have many of the features, which Hero has given in Vida. The coloured touch screen display itself is futuristic in Vida. I had a Ather 450X, and had sold it after using it for one and half years, due to some recurring problems in its display, which Ather themselves could not rectify. Any after watching your video, I have an idea to book Vida. Once again thanks for your meticulous briefing.
@kl12machanzz34
@kl12machanzz34 7 ай бұрын
സൂപ്പർ വീഡിയോ 🎉🎉🎉❤❤❤
@subeeshsv1965
@subeeshsv1965 7 ай бұрын
എന്റെ കൈയിൽ ഉള്ളത് V1 pro ആണ്. അതിനു echo mode ഇൽ 114 ആണ് range കിട്ടുന്നത്. Company പറയുന്ന range 110 ആണ്. പിന്നെ എന്തു അടിസ്ഥാനത്തിൽ ആണ് താങ്കളെ പോലുള്ളവർ 165 range എന്ന് പറഞ്ഞത് എന്ന് മനസിലാകുന്നില്ല.
@starsbeetech8766
@starsbeetech8766 7 ай бұрын
In what you said, there are a few things that the scooter doesn't have. I am a vida v1 Pro scooter user. The range on a full charge in Eco mode is 114 km. Does not automatically change from eco mode to spot mode. It takes six and a half hours to fully charge the battery. Even if you drive only in Eco mode, there is little chance of getting more than 100 range. vida App command activation time is slow. Expect 80 to 90 range.
@aromaldm80
@aromaldm80 7 ай бұрын
Hero❤
@shameerkm11
@shameerkm11 7 ай бұрын
Baiju Cheettaa Super👌
@bipinkalathil6925
@bipinkalathil6925 7 ай бұрын
ഏറ്റവും സൂപ്പർ ബാറ്ററി കമ്പാർട്മെന്റിന്റെ ലോക്ക് ആണ്.. ലോകത്തു ഒരു വാഹനത്തിനും എന്തിന് ഒരു തകരപ്പെട്ടിക്ക് പോലും ഉത്തരം ഒരു ലോക്ക് കാണില്ല. വണ്ടി നല്ല വണ്ടി തന്നെ.165 കിലോമീറ്റർ എന്ന് പറയുമ്പോൾ അതിന്റെ നേരെ പകുതി എന്തായാലും കിട്ടും...
@jayachandrannair4966
@jayachandrannair4966 7 ай бұрын
എന്റെ ഫ്രണ്ടിന് ഈ വണ്ടി ഉണ്ട് . ഒരു പോരായ്മയുള്ളത് മഴയത്ത് സീറ്റിനിടക്കു കൂടി വെള്ളം കയറുന്നു എന്നുള്ളതാണ്.
@subinraj3912
@subinraj3912 7 ай бұрын
Having a removable battery is a big plus for people in urban areas where not all residential societies are willing to provide a charging socket. The major reason why I bought Pure-ev Epluto 7G but did not even consider major brands like Chetak, Ather etc.
@1Sudheesh
@1Sudheesh 7 ай бұрын
ഈ വണ്ടിയുടെ രണ്ട് കുഴപ്പങ്ങൾ 1, സ്വിച്ച് എല്ലാം കംപ്ലയിന്റ് ആകും 2, സീറ്റിനിടയിൽ കൂടി ബൂട്ട്സ്പെയിസിൽ വെള്ളം ഇറങ്ങും ബോഡി ക്വാളിറ്റി പോര
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
അതിനിപ്പോ മഴക്കാല൦ പോയില്ലേ😒 ഇനിയിപ്പോ സ്റ്റോറേജില് നിറയാ൯ മാത്ര൦ മഴ പെയ്യാണേല് പെയ്യട്ടേ ന്ന്. കേരളക്കരക്ക് ഈ വണ്ടി കാരണ൦ അധിക൦ കിട്ടുവാന്നേൽ അത് ദൈവാനുഗ്രഹ൦ എന്നേ എനിക്ക് പറയാനുള്ളൂ....😌✌ 1ാമത്തെ പ്രശ്നത്തിന് പരിഹാര൦ കമ്പനി തന്നെ തീരുമാനിക്കണ൦.😢
@harik95
@harik95 7 ай бұрын
This is very important
@sarathchandranbk2151
@sarathchandranbk2151 7 ай бұрын
എൻ്റെ പൊന്നളിയ 250 രൂപ കൊടുത്ത് ഒരു സീറ്റ് cover അടിച്ചിട്ടാൽ വെള്ളം കേറുന്ന പ്രശനം മാറി കിട്ടും. Switch nte കാര്യത്തിൽ ഒരു രക്ഷയും ഇല്ല ഞാൻ തന്നെ 2 തവണ മാറി
@shahidp.h8005
@shahidp.h8005 7 ай бұрын
Switchil Wd40 try ചെയ്ത് നോക്കു... സ്വിച്ച് മാറാതെ കാര്യം നടക്കും.
@andrewsantony3463
@andrewsantony3463 7 ай бұрын
switch feedback pora... and quality poor annu.. company is now replacing the switches at free of cost. for water leaking in boot vida is providing a waterproof bag for keeping items.
@prasoolv1067
@prasoolv1067 7 ай бұрын
Its gona b a trendsetter in electric scooter
@anus9438
@anus9438 7 ай бұрын
Excellent Valuable Information planning to buy this
@harishsnair5844
@harishsnair5844 7 ай бұрын
മലയാളത്തിലെ വിട യുടെ ഏകദേശം അതേ അർത്ഥം തന്നെ ആണ്‌ ചേട്ടാ ഹിന്ദിയിലെ അൽവിദ
@amalkv9970
@amalkv9970 7 ай бұрын
എല്ലാം പോട്ടെ,ഗ്യാസ് കുറ്റി വെക്കാൻ പറ്റുവോ? 😇
@yanshad
@yanshad 7 ай бұрын
ഹോണ്ട യുടെ വണ്ടി വന്നാൽ എടുക്കും. ഹോണ്ട വേറെ ലെവൽ ആണ്
@pgn8413
@pgn8413 7 ай бұрын
Million 4 million, team best wishes🎉, sound mixing(commantary) with visuals feels some kind mis match, is it because Mr, Baiju holding mic too near to speak. (Pls check when the visual shown regarding riding commentry).
@abeeshmk9289
@abeeshmk9289 7 ай бұрын
Switches എല്ലാം complaint ആണ്,അതെ പോലെ auxiliary battery ഉം complaint ആണ്, spare quality very bad, അതെ പോലെ ഓടികൊണ്ടിരിക്കുമ്പോൾ hub അടർന്നു വീൽ ഊരി തെറിച്ചു ആളുകൾ മരിക്കുന്നു, വാങ്ങുന്നവരും വാങ്ങിയവരും സൂക്ഷിക്കുക
@binumahadevanmahadevan407
@binumahadevanmahadevan407 7 ай бұрын
ബൈജു ചേട്ടാ വിട കൊള്ളാം വില അൽപ്പം കൂടുതൽ ഡിസ്കസ് കിട്ടിയാൽ സൂപ്പർ
@studio123-dn9fn
@studio123-dn9fn 7 ай бұрын
Suspension comparison with bajaj chetak please. Which one is better chetak or vida in over-all performance? What about "river indie" ? Is it released ? Please respond brother biju
@mohammadsuhailm220
@mohammadsuhailm220 7 ай бұрын
front reminds me of Suzuki avenis , especially due to the colour scheme and design
@aromalkarikkethu1300
@aromalkarikkethu1300 7 ай бұрын
Hero, proud moment ❤
@pinku919
@pinku919 7 ай бұрын
In terms of design Hero has done well for it's first electric vehicle. The seven inch screen looks great and its resolution too is eye catchy. Car like keyless entry is good too and removable battery is a big plus.
@sarathkp3000
@sarathkp3000 7 ай бұрын
That real onroad mashup vehicle👌
@suryajithsuresh8151
@suryajithsuresh8151 7 ай бұрын
Kollaahm Adipwoly❤
@jilsontd
@jilsontd 7 ай бұрын
ഹായ്, ബൈജുചേട്ടന്റെ ഒരു വീഡിയോയിൽ ലെക്സസ് കാറിന്റെ ഇന്റീരിയർ ഫുൾ മാറ്റിയത് കാണിച്ചിരുന്നു, അങ്ങനെ ചെയ്താൽ ഇൻഷുറൻസിനെ ( ആക്സിഡന്റ് പറ്റിയാൽ, പറ്റാതിരിക്കട്ടെ)ബാധിക്കുമോ?
@jijesh4
@jijesh4 7 ай бұрын
ഹീറോ ഇലക്ട്രിക്ക് തകർപ്പൻ വണ്ടി ദിവസവും സ്ക്കുട്ടറിൽ ദുര യാത്ര ചെയ്യുന്നവർക്കും പെട്രോൾ അടിച്ച് മുടിയുന്നവർക്കും വളരേ ഉപകാരപെടുന്ന വണ്ടി തന്നെ👍👍👍👍👍
@saraththoonoli7384
@saraththoonoli7384 7 ай бұрын
Hero to super hero ❤
@arjund5074
@arjund5074 7 ай бұрын
New future❤
@justwhatisgoingon
@justwhatisgoingon 7 ай бұрын
Vida🎉
@joseansal4102
@joseansal4102 7 ай бұрын
Great innovation 🎉🎉🎉🎉
@mr.nagata6940
@mr.nagata6940 7 ай бұрын
You are the best car youtuber
@Lijo_Mathew
@Lijo_Mathew 7 ай бұрын
Waiting for the second generation vida 😌
@aswadaslu4430
@aswadaslu4430 7 ай бұрын
പൊളി ലുക്ക് എന്തായാലും വണ്ടി 🌳🌳🌳🌳🌳🌳
@izzahchocky2132
@izzahchocky2132 7 ай бұрын
വണ്ടിയുടെ പ്രധാന ആവശ്യം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തലാണ്, അതിനുവേണ്ടി ഒരേ ഒരു കാര്യം കൂടുതൽ റേഞ്ച് കൊടുക്കുക എന്നതാണ് , ആ റേഞ്ച് ഒരു 300 400 എങ്കിലും കൊടുത്ത് ഫീച്ചേഴ്‌സുകൾ ഇല്ലെങ്കിലും ആളുകൾ വാങ്ങാൻ ഉണ്ടാകും പിന്നെ കമ്പനി പറയുന്ന റേഞ്ചിനേക്കാൾ 50 60 കിലോമീറ്റർ കുറച്ചാണ് ആളുകൾ കാണുക അപ്പൊ അത് കണ്ടിട്ടേ പറയാവൂ
@shaphy1
@shaphy1 4 ай бұрын
ഹീറോ വിഡ എന്ന EV യുടെ വീൽ ഹബ് (Alloy )പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിബന്റെ അത്താണിയായ ചേട്ടൻ മരണപെട്ടു. ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവായി പക്ഷെ ആൾ മരണപെട്ടു. ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി അതുകൊണ്ട് ആരും ഹീറോ വിഡ വാങ്ങരുത്
@hetan3628
@hetan3628 7 ай бұрын
ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസം നേടിയ ഒരു കമ്പനിയാണ് ഹീറോ. ഹീറോയുടെ വശത്തുനിന്ന് ഒരു EV സ്കൂട്ടർ ഇറങ്ങുമ്പോൾ ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആ വാഹനത്തിനെ കാണുന്നത്.
@binovarghese5014
@binovarghese5014 7 ай бұрын
Rear turn signals ഒടിഞ്ഞു പോവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
@andrewsantony3463
@andrewsantony3463 7 ай бұрын
yes. 😂 ente vida tight spaceil park cheythit vandiyil ninu irangi varumbo athilu kalu thatum.... ath but ith vare odinju onnum poyitilya.. flexible ann.
@ashwinvijayan
@ashwinvijayan 7 ай бұрын
💗
@sajitr7781
@sajitr7781 7 ай бұрын
ഹീറോ പൊളിച്ചു മോനെ 👌
@nitheshnarayanan7371
@nitheshnarayanan7371 7 ай бұрын
oru nalla practical vehicle!!!!
@unnikrishnankr1329
@unnikrishnankr1329 7 ай бұрын
വർഷങ്ങളായി ബൈജു ചേട്ടൻ്റെ പ്രോഗ്രാമുകൾ കാണുന്ന ആളാണ് ഞാൻ, ytb channel തുടങ്ങിയപ്പോൾ videos കാണുന്നത് എളുപ്പമായി, വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് ഞാൻ മിക്ക youtubers ൻ്റെയും Videos കാണാറുണ്ട്. അപ്പോഴാണ് ചെറിയ ചില features ചേട്ടൻ്റെ videos ൽ പരിചയപ്പെടുത്തുന്നില്ല എന്ന് കണ്ടത്, അത് മറന്നതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാവാം. but ചേട്ടൻ പറയുന്നത് കണ്ടാലേ ഒരു സംതൃപ്തി വരു😊 So അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. Thankyou....❤😊
@georgekk6398
@georgekk6398 7 ай бұрын
Seatinidayil koodi rain water boots spaceil erangille ?
@sreejithjithu232
@sreejithjithu232 7 ай бұрын
അടിപൊളി ലുക്ക്‌... 👌
@bickiethomas1832
@bickiethomas1832 7 ай бұрын
Sir please review River Indie as the EV,s that u reviewed are not value for money and 2:19 these manufacturers make over promise. You keep travelling to Bangalore yet how did you miss this vehicle. May be you need to be invited specially
@narendranshanmughan8377
@narendranshanmughan8377 7 ай бұрын
നന്നായി വിശദീകരിച്ചു 👍
@martinraphael
@martinraphael 7 ай бұрын
😊
@mjjerishjeri2354
@mjjerishjeri2354 7 ай бұрын
❤❤❤❤
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 7 ай бұрын
കൂടുതൽ ഇലട്രിക് വണ്ടികൾവരട്ടെ
@ameer5800ponnu
@ameer5800ponnu 7 ай бұрын
👍👍👍👍
@karthiksaneesh7152
@karthiksaneesh7152 7 ай бұрын
hero❤️
@Anoopklal
@Anoopklal 7 ай бұрын
adipoli aayittundu
@naijunazar3093
@naijunazar3093 7 ай бұрын
ബൈജു ചേട്ടാ ഒരുപാട് കാത്തിരുന്ന റിവ്യൂ ആണ് vida യുടേത്. ഇരുചക്ര വാഹന വിപണിയിലെ മെയിൻ പ്ലേയർ ആയ ഹീറോ യുടെ വണ്ടി പ്ലാസ്റ്റിക് ക്വാളിറ്റി ഒഴിച്ച് ബാക്കി എല്ലാ മേഖലകളിലും എതിരാളികളെ വിറപ്പിക്കും. പിന്നെ ഹീറോയുടെ വിശ്വാസ്യത അത് വളരെ വലുതാണ്. ബാറ്ററി എടുത്തു കൊണ്ടുപോയി ചാർജ് ചെയ്യാൻ പറ്റുന്നത് വലിയ ഒരു അനുഗ്രഹമാണ്
@mejuvm5169
@mejuvm5169 7 ай бұрын
ഒര് കൈയബദ്ധം നാറ്റിക്കരുത് 8:10 അതൊരു foot rest ആണ്
@karthikpm254
@karthikpm254 7 ай бұрын
Hero is trust hero vida 😍😍👌👌powerful motor aane vidade main highlight 😍😍
@jayadevm5138
@jayadevm5138 7 ай бұрын
Super
@abhivlogzzcreations8656
@abhivlogzzcreations8656 7 ай бұрын
Hero corporative company പൊതുവെ എല്ലാവർക്കും താല്പര്യം ഉള്ളതാണ്. ആ കമ്പനി ഒരു ഇലക്ട്രിക് വണ്ടി ഇറക്കുന്നത് വളരെ നല്ലരു ഉപകാരം ആയിരിക്കും കേരളത്തിലെ ജനങ്ങൾക്ക്‌. വണ്ടി ഒരുപാടു ഇഷ്ടമായി ബോഡി ക്വാളിറ്റി എങ്ങനെ ആണെന്ന് നേരിട്ട് കാണാതെ പറയാൻ കഴിയില്ല. ഫീച്ചർസ് ഒരുപാടു ഇഷ്ടപ്പെട്ടു. ഹീറോ കോർപ്പറേറ്റ് LTD അഭിനന്ദനങ്ങൾ 🎉🎉❤❤
@BlueRock_Kozhikode
@BlueRock_Kozhikode 5 ай бұрын
ബൈജു ചേട്ടൻ...താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ട്ടോ... ഇലക്ട്രിക് വാഹനങ്ങളിൽ ഇപ്പൊ പേടി ഉണ്ടാക്കുന്ന ഒന്ന്...long ride പോകുമ്പോൾ വാഹനത്തിൻറെ മോട്ടർ ഒരുപാട് ചൂടായി തീ പിടിക്കുന്നു എന്നത് ആണ്...ഇവിടെ അതിൻ്റെ കാര്യം എന്താണെന്ന് പറഞാൽ ഒരു സമാധാനം ആയിരുന്നു....ഇതിലെ features കണ്ടിട്ട് ഇനി ഇപ്പൊ ഇരിക്കാനും വയ്യ..വിട യോടു ഷോറൂമിനൊടു വിട പറഞ്ഞ് വീട്ടിലേക്ക് വിളിച്ചാലോ എന്ന് തോന്നി.... പിന്നെ ഇഷ്ടപ്പെട്ട features... keyless ignition and cruise control... അത് പൊതുവേ കാറിൽ ആണ് കണ്ടത്...ഇതിൽ ഏങ്ങനെ എന്ന് പറഞ്ഞില്ല...എന്തായാലും..v1 പൊളിക്കും.....
@kl26adoor
@kl26adoor 7 ай бұрын
Nice look and color ❤❤❤
@NoushadNoushu-ym9rj
@NoushadNoushu-ym9rj 7 ай бұрын
👌👌👌👌
@manitharayil2414
@manitharayil2414 7 ай бұрын
ഹീറോ മോട്ടോകോർപ്പിന് അഭിനന്ദനങ്ങൾ
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
ബൈജു ഏട്ട ഞാൻ ബജാജ് ചേതക് നാളെ വാങ്ങികും ഹീറോ വിടാ ഞാൻ ടെസ്റ്റ് ചെയ്തിരുന്നു എനിക്ക് ഇഷ്ടമായില്ല എല്ലാ പ്ലാസ്റ്റിക് പീസ് ആയിട്ടാണ് ഉള്ളത് ബജാജ് ചേതക് ഫുൾ ബോഡിയും മോൾടടാണ് നിർമ്മിച്ചിരിക്കുന്നത് നല്ല വെയിറ്റും ഉണ്ട്
@noushadt6419
@noushadt6419 7 ай бұрын
റേഞ്ച് കുറയും
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
@@noushadt6419 90 km ഉണ്ട് അത് മതി എനിക്ക്
@shajahankalathingal1995
@shajahankalathingal1995 7 ай бұрын
Good information , design can be more attractive like OLA Thanks
@ramkumarr2289
@ramkumarr2289 7 ай бұрын
Arkenkilum ee video shooting location ariyumo ?
@lijilks
@lijilks 7 ай бұрын
Very attractive one from hero
@shanuambari8945
@shanuambari8945 7 ай бұрын
🎉
@mr.nagata6940
@mr.nagata6940 7 ай бұрын
Ur the best
@ismailshakoor7746
@ismailshakoor7746 7 ай бұрын
❤❤👌
@aza583
@aza583 7 ай бұрын
Herok vida🎉
@nithinvp9010
@nithinvp9010 7 ай бұрын
Waiting for the next level vida.
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 7 ай бұрын
Hero നിലവിൽ തികഞ്ഞ നിലവാരത്തോടെ ഇലക്ടിക് സ്കൂട്ടറകളുടെ രാജാവാകുന്നോ . ഏറ്റവും ശ്രദ്ധേയം തന്നെ.❤❤❤
@TheArunEmpire
@TheArunEmpire 7 ай бұрын
Tata Range rover -Jaguar വഴി ചെയ്തത് ather നേ ഉപയോഗിച്ച് ഹീറോ ചെയ്യുന്നു
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 7 ай бұрын
@@TheArunEmpire Ather നമ്മുടെ രാജ്യത്ത് തല്ലിക്കൂട്ടിയതല്ലേ ,ഇപ്പോഴും അതിന്റെ പോരായ്മകൾ ബാക്കി നിൽക്കുന്നു. ഏതു കാര്യത്തിലും കുറെ പരിചയങ്ങളില്ലാതെ ഒന്നും ശരിയാവില്ല.
@TheArunEmpire
@TheArunEmpire 7 ай бұрын
@@M.A.UdayakumarUdayakumar-px8wf Ather കൂടുതൽ share ഇപ്പൊൾ ഹീറോ ക്ക് ആണ്
@rineshps5296
@rineshps5296 7 ай бұрын
Powli🎉
@sarathps7556
@sarathps7556 7 ай бұрын
Hero ❤❤❤
@jithuissac
@jithuissac 7 ай бұрын
Good one ❤
@satharnathekkattu1292
@satharnathekkattu1292 7 ай бұрын
165 km കിട്ടുകയില്ല, ചേട്ടന്റെ വീഡിയോ കണ്ടിട്ട് ആലുവ മെഗാ ഷോറൂമിൽ പോയി അന്വേഷിച്ചു അവർ പറഞ്ഞത് 110 കിലോമീറ്റർ ആണ് കിട്ടുകയുള്ളൂ എന്നാണ്,
@HaidherksdKsd
@HaidherksdKsd 7 ай бұрын
Super vasha കാഴ്ച പറഞ്ഞില്ല 😊😊
@amalshankar
@amalshankar 7 ай бұрын
avde ambalam undo? aa cherup ardeya?
@jithin3624
@jithin3624 7 ай бұрын
റോഡുകൾ മുഴുവൻ വിവിധ തരം ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് നിറയട്ടെ
@sreeharisanthosh2320
@sreeharisanthosh2320 7 ай бұрын
Oru generation kazhiyumbolekke ee vandi super aayirikkim anne thonnunnu. Switches seat angane chila prasanangal kelkunnonde
@ajilfrancis8249
@ajilfrancis8249 7 ай бұрын
Kollam nalla vandi Vida..
@arunk.r.1558
@arunk.r.1558 7 ай бұрын
ഇത് വൻ പരാജയം.
@kapildev501
@kapildev501 7 ай бұрын
Using vida for six months 1. Switches are poor quality 2. Water leakage into boot space 3. Max range 100km in eco mode 4. Charging time 8 hours 5. Seating opening and closing very difficult
@anoopananth
@anoopananth 7 ай бұрын
Last month i bought it with a huge discount on Amazon
@Shymon.7333
@Shymon.7333 7 ай бұрын
Good afternoon
@abuziyad6332
@abuziyad6332 7 ай бұрын
Hai sir
@AbdulG-qq2qz
@AbdulG-qq2qz 6 ай бұрын
Wow excellent ❤
@369media8
@369media8 7 ай бұрын
പെട്രോളെ വിട ഡീസലെ വിട ഇനി നമുക്ക് വിട 😄😄😄
Survival skills: A great idea with duct tape #survival #lifehacks #camping
00:27
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 56 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
5 YEARS FREE CHARGING || Hero Vida V1 Pro #heromotocorp #automask
28:23
AUTO MASK MALAYALAM
Рет қаралды 2,3 М.
Быстрый, стильный и крутой Тигуан! Проект закончен 💪
1:42:27
ИЛЬДАР АВТО-ПОДБОР
Рет қаралды 2,4 МЛН
Choose a car for Mom ♥️ #shorts #trending #viral #cars
0:17
Fastlane
Рет қаралды 10 МЛН
Ява 638 сегодня в Тренде ?
0:14
TS Moto
Рет қаралды 1,6 МЛН
Ява 638 сегодня в Тренде ?
0:14
TS Moto
Рет қаралды 1,6 МЛН