Bro, Iam using platina 103 cc BS4 MODEL for 7 years now. Still now good condition. Single use. Servicing ( No company free sevice- fully paid service from start)at correct intervals, used only SM/SN grade semi synthetic oil. Earlier for years I got 68km/ ltr at any running condition. But now getting 72-74 km/ ltr after 60000 km. Spares all are of good quality. Brake pads, chain/ sproket. Etc. All getting long life. No breakdown or issues still. Engine smooth upto 50 km. Thats enough for present road conditions. Only drawback - breaking( no combi /disc brakes at that time with platina). I don't know how much braking changed after adopting these features. I DISAGREE WITH YOUR LAST COMMENT THAT PLATINA'S PERFORMANCE/ LIFESPAN is limited to 3-4 years. If vehicle owner cares, then the result will be different. You are telling Platina's all the spares are good, but the engine life is short. Thats not true. It smells a paid promotion for HERO. I USED PASSION PRO 18 YEARS BACK. LESS MILEAGE/POWER/ COMFORT. Mileage 55-57 max at that time. Later used PULSAR 150. MILEAGE 68 at any running condition.GOOD BREAKING. Mostly 70-85 km speed. Upto 105000 km got that performance, after a valve head repair, performance dropped to 43-45 km. Changed vehicle to control speed/ running cost. DTSI 2 VALVE MODELS are still performing good. BAJAJ BETTER THAN HERO FROM MY PERSONAL EXPERIENCE.
@SaneerSayed10 ай бұрын
ഇത്രേം വലിയ കമന്റ് ഇട്ടതിൽ ഒരു പാട് നന്ദി പ്രകടിപ്പിക്കുന്നു. നിങ്ങൾ ഷെയർ ചെയ്ത കാര്യങ്ങൾ platina 100 എടുക്കാൻ നിൽക്കുന്ന ആളുകൾക്ക് ഒരുപാട് ഉപകാരപെടും. താങ്ക്സ് 👍
@Atlantafishing7 ай бұрын
ഞാൻ പ്ലേറ്റിന 110 abs എടുത്തു ഫസ്റ്റ് സർവീസ് ആയി വരുന്നു. ഇപ്പോഴേ എനിക്ക് 65 km/l മൈലേജ് കിട്ടുന്നുണ്ട്.
@SaneerSayed7 ай бұрын
Thanks for your feedback
@dragondragon74325 ай бұрын
Bajaj platina സസ്പെൻഷൻ കിടു
@SaneerSayed5 ай бұрын
👍
@raj____honest43238 ай бұрын
എന്റെ ബൈക്ക് സ്പെല്ലെണ്ടർ പ്ലസ് എക്സ് ടെക്ക് 23rd Feb 2024 ❤
@SaneerSayed8 ай бұрын
Congratulations 🥂
@chandhupraveen64668 ай бұрын
Engane und bro
@SaneerSayed7 ай бұрын
👍
@userunknown92937 ай бұрын
Bro mileage etra kitunnund
@raj____honest43237 ай бұрын
@@chandhupraveen6466super bro❤enikku ishatapettu
@Jibzz-i7h5 ай бұрын
Splendor plus and xtec fuel injection matti carburator vachal kollamaayirrunnu
@SaneerSayed5 ай бұрын
Ok
@Ramsarkar-e5z10 ай бұрын
Splendor hi Lena chahiye ❤❤❤
@SaneerSayed10 ай бұрын
ok
@Nisus.8810 ай бұрын
Splendor 💓
@SaneerSayed10 ай бұрын
👍
@sidhu1185910 ай бұрын
Splendor pole 100 cc bike idithal athine engane nanayi maintain cheyande athine patti oru video cheyo please first 1000km engane ottikanam enthoke sradhikanam ellam ullepedathi cheyo ❤
@SaneerSayed10 ай бұрын
ചെയ്യാൻ ആഗ്രഹം ഉണ്ട്, അതിന് action camera go pro പോലെ ഉള്ളത് വേണം, എന്റെ കയ്യിൽ ഇല്ല എന്നാലേ വണ്ടി ഓടിച്ചു കാണിച്ചു പറയാൻ സാധിക്കു. ആരുടെ എങ്കിലും കയ്യിൽ ഉപയോഗിക്കാതെ ഇരിക്കുന്നത് ഉണ്ടെങ്കിൽ പറയു, ഞാൻ റെഡി ആക്കി എടുത്ത് വീഡിയോ ഇടാം
ബജാജ് ബൈക്കുകളുടെ ഏതു സ്പെയർ പാർട്സും മുവാറ്റുപുഴ ജൈന സ്പെയർ പാർട്സ് ഷോപ്പിൽ ലഭിക്കും, പ്ലേറ്റിന മികച്ച ബൈക്ക് ആണ്, നല്ല സൂപ്പർ മൈലേജ് ആണ്, മൈലേജിന്റെ കാര്യത്തിൽ ബജാജ് തന്നെ ആണ് രാജാവ് 👍
@SaneerSayed4 ай бұрын
Thanks for your valuable feedback
@NiyasNiyas-f4y8 ай бұрын
ഹീറോ ബൈക്ക് സൂപ്പർ ആണ് സ്പെയർ പാർട്സ് എത്ര വർഷം കഴിഞ്ഞു എങ്കിലും കിട്ടും പക്ഷെ ബജാജ് ബൈക്ക് സ്പെയർ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ് ഷോറൂമിൽ വരെ കാണില്ല സ്പെയർ പാർട്സ് കടയിൽ ഇല്ലാ ഞാൻ ബജാജ് ബൈക്ക് മേടിച്ചു കൊടുത്തു സ്പെയർ പാർട്സ് ഇല്ലാത്തതു കൊണ്ടു
@SaneerSayed8 ай бұрын
Ok 👍 Thanks for your valuable information
@abhilashgopi68264 ай бұрын
എന്റെ ബൈക്ക് ബജാജ് ഡിസ്‌കവർ 2015 മോഡൽ ആണ്, രണ്ടു ലക്ഷത്തിൽ മുപ്പത്തിഅയ്യായിരം km ഓടിക്കഴിഞ്ഞു,ഇത്രയും km ഓടിയിട്ടും മുടിപ്പിക്കുന്ന വലിയ പണികൾ ഒന്നും തന്നെ വന്നിട്ടില്ല, ഇഷ്ടം പോലെ സ്പെയർ പാർട്സും കിട്ടുവാനുണ്ട്, മുവാറ്റുപുഴ ബജാജ് സ്പെയർ മാത്രം കിട്ടുന്ന ഒരു ഷോപ്പ് ഉണ്ട്,ബജാജിന്റെ ഏത് സ്പെയേറും ലഭ്യമാണ്..
@KrishnaPrasad-uj6ie4 ай бұрын
ഞാൻ ബജാജ് platina യാണ് 110 സിസി use ചെയ്യുന്നത് ഒരു സ്പെയർ പാർട്സ് ഈ വണ്ടിയുടെ വാങ്ങാൻ കിട്ടില്ല ഞാൻ ഓൺലൈൻ ആയിട്ടാണ് സ്പെയർ വാങ്ങുന്നത് മടുത്തു ഒരു മൂന്നു കൊല്ലം വരെ വണ്ടിക്ക് കുഴപ്പം ഉണ്ടായിരുന്നില്ല അതു കഴിഞ്ഞു പണിയോട് പണി സ്‌പെയറും കിട്ടുന്നില്ല
@PTReji10 ай бұрын
Splendor mass❤
@SaneerSayed10 ай бұрын
😍
@Sathyathinoppam2 ай бұрын
എന്റെ ബൈക്ക് Platina 110 abs.. പൊളി 🌹🔥👌👌
@SaneerSayed2 ай бұрын
Congratulations
@akhilakhil1548Ай бұрын
Bro mileage parayu please
@SathyathinoppamАй бұрын
@@akhilakhil1548 Bro ഞാൻ 3 മാസമേ ഉപയോഗിച്ചുള്ളൂ.. First സർവീസ് ചെയ്തു.. എനിക്ക് 65 കിട്ടി mileage.. സർവീസ് കഴിയും തോറും mileage കൂടും എന്ന് പറഞ്ഞു..ബൈക്ക് വീട്ടിൽ ഒതുക്കി വച്ചു ഞാൻ ഗൾഫിൽ വന്നു..മലപ്പുറം to എറണാകുളം ഓടിച്ചു.. തിരിച്ചും വന്നു.. വണ്ടി 👌👌പൊളിയാണ്..
Bs4 ninn bs6 Splendorill Service cost difference ond
@SaneerSayed5 ай бұрын
Ok
@AnoopPs-sd9mq6 ай бұрын
Splendour പലരും പല mileage ആണ് പറയുന്നത്... 60-90...ഇത്ര diff. കാണുന്നു.. Bajaj വണ്ടികളിൽ ഇത്ര variation ഇല്ല.. Min എല്ലാവർക്കും കിട്ടുന്നുണ്ട്.. ഹീറോ വണ്ടി പഴകുന്തോറും mileage കുറവ് കാണുന്നു.. Bajaj അത്ര കുറവ് വരുന്നില്ല..
You can change to Any other Suspension in Market Better ask for Good Mechanic
@SunithaDevi-j5j6 ай бұрын
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ തള്ളാതെ സ്പ്ലണ്ടർനെ കുറിച്ച് ഒന്നിനും കൊള്ളാത്ത ബൈക്ക് ഞാൻ എടുത്തിട്ട് ഇപ്പോൾ ഒന്നരവർഷം ആയിട്ടേ ഉള്ള അപ്പോഴേക്കും വണ്ടി കൊള്ളതായി എന്റെ കൂട്ടുകാരന്റെ അച്ഛന് bajaj ct100 ആണ് ഉള്ളത് old model ഇപ്പഴും കിടന്ന് ഓടുന്നുണ്ട് അവർ അതുകൊടുക്കുകയും ഇല്ല Hero കൊള്ളില്ല
@SaneerSayed6 ай бұрын
Ok 👍🏻
@sajeevvenjaramood32445 ай бұрын
സത്യം. ഹീറോയുടേത് പരട്ട വണ്ടികളാണ്.
@pratheeshpd15044 ай бұрын
ഈ ഹീറോക്കാർക്ക് ഗ്യാസ് സസ്‌പെൻഷൻ വെച്ചാൽ പൊളിച്ചേനെ ❤❤❤❤
@SaneerSayed4 ай бұрын
Available in high end Hero Motorcycles
@GireeshA-q5v2 ай бұрын
Splender ❤
@SaneerSayedАй бұрын
✅
@MovieCutClips-v9bАй бұрын
Bajaj uyir 🔥🔥🔥
@SaneerSayedАй бұрын
✅
@sambiyaabraham44785 ай бұрын
Splender xtech 2.0 കുറിച് എന്ത് അഭിപ്രായം ഉണ്ട്
@SaneerSayed5 ай бұрын
നല്ല ബൈക്ക് ആണ് ✅
@akhilakhil1548Ай бұрын
Platina ot TVS Radeon?? Mileage & less complaints???
@PTReji5 күн бұрын
Tvs Radeon soooooooper bike❤
@santhoshshanik7 ай бұрын
Riding position platina good
@profitnb7 ай бұрын
Yes adipoli comfort
@SaneerSayed7 ай бұрын
Thanks for your feedback
@rafeequmattath2106 ай бұрын
Platina or ct 100 better?
@SaneerSayed6 ай бұрын
Platina
@shintosebastian909018 күн бұрын
Platina complinte arum medikkalle
@SaneerSayed13 сағат бұрын
Ok
@jyothish73789 ай бұрын
ലോകം ഉള്ള കാലം വരെ Splendor ഉം അതിന്റെ spare parts ഉം ലഭൃമാകും....ഒരു model വൃത്യാസവും ഇല്ലാതെ....
@SaneerSayed8 ай бұрын
👍
@dragondragon74325 ай бұрын
സസ്പെൻഷൻ മര കട്ട പോലെ ആകുന്നു
@arc53228 ай бұрын
Bs7 തുടങ്ങിയോ
@SaneerSayed8 ай бұрын
ഇല്ല
@stanlystephan678210 ай бұрын
Platina eduthu
@sidhu1185910 ай бұрын
Engane inde
@SaneerSayed10 ай бұрын
ചിലവുണ്ട് മോനെ 🥳🥳🥳
@akhilakhil1548Ай бұрын
Bro comfort and mileage enganund?? Complaints undo please reply.🙏
@haroonzcreations86768 ай бұрын
Long odikkan nallath etha???
@SaneerSayed7 ай бұрын
Both are Good
@gafoorgafoorayappally937614 күн бұрын
സത്യം പറഞ്ഞ ഒരു കുറ്റവും ഇല്ലാത്ത ഒരു ബൈക്കും ഇല്ല അല്ലേ 😂