ബജാജ് പ്ലാറ്റിന വളരെ നല്ല ബൈക്ക് ആണ്, ശ്രദ്ധിച്ച് സർവീസ് വർക്ക് കറക്റ്റ് ആയി ചെയ്തു കൊണ്ട് നടന്നാൽ നല്ല മൈലേജ് ലഭിക്കും, വലിയ പണിയൊന്നും വരാത്ത ബൈക്ക് ആണിത്..എന്നാൽ tvs സ്പോർട്സ് ഒരു ചെറിയ ഇടുങ്ങിയ ബൈക്ക് ആണ്, അല്പം കൂടി ലെഗ്ത് ഉണ്ടായിരുന്നുവെങ്കിൽ ഇതും നല്ലൊരു ബൈക്ക് ആയേനെ,tvs ന്റെ ബൈക്കുകൾ പണി വളരെ കുറവ് ഉള്ളവയാണ്..
@SaneerSayed4 ай бұрын
Thanks for this Long feedback
@EveryAngleEdits26 күн бұрын
Ente achan platina aanu use cheyunne, njan tvs sportum.. achannte vandi aanu better. It is old too.
@SaneerSayedКүн бұрын
Ok
@nithinsudevchandra842511 ай бұрын
Thanks for the video❤
@SaneerSayed11 ай бұрын
My Pleasure Brother 🙏
@LijeeshLijeeshk-qq7be15 күн бұрын
രണ്ടും നല്ലതാണ് ഇന്ത്യയുടെ മക്കൾ ആണ്
@SaneerSayedКүн бұрын
Yes 👍🏻
@moonnon29768 ай бұрын
Tvs sport milage 70+(45 to 55 speed)
@viju3873 ай бұрын
Tvs ൻ്റെ പുതിയ ബൈക്കുകൾ നല്ല റൈഡിങ് കംഫർട്ട് ആണ്. പക്ഷേ സ്പയർ പാർട്സ് പ്രശ്നമാണ്
@SaneerSayed3 ай бұрын
Ok
@abhilashk823111 ай бұрын
Which scooter is best for better milege & comfort, good look scooter, can you suggest better one?
ഈ ടീവിസ് വണ്ടിയുടെ spare പാർട്സ് കടകളിൽ അധികവും കിട്ടാറില്ല.... സിറ്റിയിൽ പോണം. ചുരുക്കം ചില കടകളിൽ മാത്രം ഉള്ളൂ.. വണ്ടി സൂപ്പർ ആണ് സ്പോർട്സ്.. മൈലേജ് പക്കാ ആണ്... അതാണ് ആരും അങ്ങനെ വാങ്ങാത്തത്... ഹീറോ ബൈക്ക് ന്റെ spare parts എല്ലാ കടകളിലും കിട്ടും സുലഭം ആണ്.. Hf deeluxe sooper mileage bike ആണ് 👌🏻