There is a slight change in Max Torque. It's 29.4 Nm (30 Nm in other models). Will there be any change in performance especially gear ratios??? Let's see...
@vijoywilsonp64178 ай бұрын
If they changed sprocket ratio, will b good
@irshadmuhammed72708 ай бұрын
weight koodumpo power alpam kurayunna pole feel akille athyarikum 29.4 nm engine tuningil tottu polum kanilla honda. gear ratio maty pidichal nannyrikum for this varient
@Ezjairb8 ай бұрын
Fog lamp വച്ചാൽ mvd പൊക്കുമോ 😄... പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ ഒരു മടിയും ഇല്ലാത്ത team ആണ്..
@arjunsukumaran25406 ай бұрын
Yes definitely innu ente vandi service nu poyappo odichu noki. gear ratio fix cheythu . Extremly smooth they have done some thing make this feel like an aktogether different motorcycle
@rrassociates87118 ай бұрын
ബുള്ളറ്റ് വികാരമാണ്. ഹോണ്ട വിവേകവും .......... ❤️
@Prem-vt8ys8 ай бұрын
Honda യുടെ refinement +RE യുടെ look = superhit... പറഞ്ഞതുപോലെ BLACK colour looks 👌 ഇത് പൊളിക്കും
@guardianangel65-e7v8 ай бұрын
Bro castrol nte semisynthetic 10w30 grade oil unicorn bs6 nu use chyyanamennond karanam orupad users athine korch nalla experience parayunnu. Honda yude oil alland eth oil use chythalum warranty cut avum ennanu Honda yude service guys parayunnath. Warranty affect avathe engne after market oil use chyyam enn paranj tharamo?
@boxer44888 ай бұрын
ഇതിപ്പോ നന്നായി classic, standard ഇഷ്ട്ടപ്പെടുന്ന വർക്ക് അതും ആയി honda ആയോണ്ട് engine, reliability, refinement Enfield ഇല്ലാത്തത് കിട്ടുകയും ചെയ്തു
@agb24377 ай бұрын
Back rest + luggage carrier accesories ippo available anno?
@mohamedshafwan60707 ай бұрын
Highness nta silencer a maati cb350 da silencer vekkan patruvo?
@Scrambler6957 ай бұрын
Beautiful machine + a reliable work horse ❤🔥❤🔥‼️🌟
RE logo mediche cb350 tank Etal complete package vikaravaum undakum and reliability ...😊
@akshaypm42127 ай бұрын
ടെസ്റ്റ് ഡ്രൈവ് ചെയ്തു ഇഷ്ടം ആയി.. അന്ന് തന്നെ ബുക്ക് ചെയ്തു.. ബ്ലാക്ക് കളർ.. 🥰❤👍
@anandhu00778 ай бұрын
Engine and performance oru rakshayumillaa
@hashiquemohammed74588 ай бұрын
ബ്രോ jawa 42 vs hunter വീഡിയോ ചെയ്യുമോ
@vishnumuraleedharan75557 ай бұрын
2lakhs 45 thousand anelo pkd il paranje?
@akshayramachandran41508 ай бұрын
ഇതെല്ലാം യാരാലെ..... ക്ലാസിക് 🔥
@johnantony72897 ай бұрын
Bro honda cb 350 rs value for money aahno?
@nisaradam60768 ай бұрын
Sound എങ്ങനെ??
@sebastian-xc5wz8 ай бұрын
wobbling issue ഉണ്ടോ ബ്രോ
@ENSREENATH8 ай бұрын
Me 2 waiting for the fog lamps...🤝
@KLRider8 ай бұрын
😁
@shaikh46953 ай бұрын
Bro.. Ithinte test ride cheyyane
@Aaki2026 ай бұрын
Cb350 review undawo?
@ajithgopi87913 ай бұрын
Hi bro.. Njan oru existing INT 650 owner ann... RE quality issues karanam vandi kondu nadakunath oru problem ayi. Enthengilum oro karanam kondu service centril kayari irang ann.. Pine nalla maintainsum ind...Njan recently higness350 and 300R test drive cheiythu . Initially njan slow rider ayirunu and love classic bikes and dont like over committed riding position. Bt INT 650 odichu odichu ipo korachu aggressive nature istapedund. Higness oru character korav pole thoni.... But 300R nalla character ind... Ente use mainly City and 2 or 3 months koodumbo oru touring and reliability oru important factor and quality and service centril kayari erangan vayya .Practical aspect nokumbo higness ann better. But oru riding experience 300R kitunath....as a higness owner bro ku Ipo vandi saturate aya pole thonundo??? 300R higness kall reliable ayiriko?? or should i look for some other brand ??
@linusjet23238 ай бұрын
If the front suspension hasn’t changed, then it sucks
@adithya73128 ай бұрын
Enna launch avunne??
@anoopcbose97008 ай бұрын
Correct karyam aanu bro paranjath. Existing users aanu ettavum sandoshichath. Njn enthayalum aa mudguard hiness fit chayyan pattuvonnu nokkikondu erikkuvaanu. If possible the mud splash issue got solved 🎉😊
@KLRider8 ай бұрын
😄
@sadiqueali51178 ай бұрын
Mudguard oke existing ownersin matan kazhiyumo
@anoopcbose97008 ай бұрын
@@sadiqueali5117 ariyilla. Njn service il chodichappol vandi launch shwrm ill ethathaukondu avarkkum idea ella. Vekkan pattiyitunnel nallathayirunnu.
@midhunkarthikeyan2639Ай бұрын
City using ok anno
@GABRIELTHOMAS6508 ай бұрын
*My favorite KZbin channels are one d malayalam and KL rider*
@KLRider8 ай бұрын
♥️
@nassarp5388 ай бұрын
Akey confusion ayi Honda or Bullet ethu vangana mennu ???
@redpillmatrix30468 ай бұрын
Honda better, price nokk
@rland84598 ай бұрын
Milege ethra varum
@midhunkarthikeyan2639Ай бұрын
Royal Enfield meteor Honda cd350Dlx anno better City use annu Vallapozhum trip pokum ethannu better
I thought the name is CB 350 brigade as honda trademarked the name.Seems like they just wanted to keep it as a base model for CB 350 series..
@ccccyyyghdlo33758 ай бұрын
ഈ സീരിസിൽ ഇനിയും വണ്ടി വരാൻ ചാൻസ് ഉണ്ടോ?
@vishnupillai3008 ай бұрын
@@ccccyyyghdlo3375ee engine vechulla oru scrambler and ADV varan chance und.Only Honda knows..
@ccccyyyghdlo33758 ай бұрын
@@vishnupillai300 Rebel 500 വരാൻ ചാൻസ് ഉണ്ടോ?
@vishnupillai3008 ай бұрын
@@ccccyyyghdlo3375varumayirikum.Enik ariyilla..Aake urap ullath Hondayude electric scooter varunnund adutha varsham..
@MuhammedShafiS8 ай бұрын
Gearing ratio maarumo?.
@KLRider8 ай бұрын
no idea yet
@adithyanaa23276 ай бұрын
ഇല്ല
@Green-69378 ай бұрын
ഗിയറിങ് റേഷിയോ വ്യത്യാസമുണ്ടോ, ഇന്നലെ വൈകീട്ട് തന്നെ ഓട്ടോകാറിൽ ന്യൂസ് കണ്ടു, പില്യൺ സീറ്റ് ക്ലാസ്സിക്ന്റെ ലെങ്തോ, തിക്ക്നെസ്സോ ഫോട്ടോയിൽ ഫീൽ ചെയ്യുന്നില്ല..ഹോണ്ടയുടെ ടിപ്പിക്കൽ ടാങ്കിൽ നിന്ന് ടീർ ഡ്രോപ്പ് ഷേപിലേക്കു മാറിയത് സൂപ്പർ.. ഹൈനെസ്സ് നേക്കാൾ ബെറ്റർ ലുക്ക് ഉണ്ട്, വീഡിയോ വരാൻ വെയ്റ്റിംഗ് ആണ് ക്ലാസിക്ന്റെമൗൾഡഡ് ഹെഡ്‌ലൈറ് യൂണിറ്റ്, ടൈഗർ ഐസ് ഇവ വേറെ ലെവൽ അതുപോലെ നടുവിൽ ഓവൽ ഷേപ്പ്ഡ് ബോക്സ് ഇതു 2 ഉം ഇതിന് ഇല്ല,
@KLRider8 ай бұрын
no idea about it yet
@adithyanaa23278 ай бұрын
ഇത്രയൊക്കെ refinement ഉണ്ടെങ്കിലും ഇവരുടെ tall gear ratio ശോകം ആണ് .low end torque ഒക്കെ ശോകം ആണ് ഹൈറേഞ്ച് പെർോർമൻസ് ,സിറ്റി റൈഡ് ഒക്കെ ചവർ പോലെ gear shift ആണ്
@dileepprem82406 ай бұрын
Trafficil oke paadano
@adithyanaa23276 ай бұрын
@@dileepprem8240അതെ ബ്രോ b to b traffic ഒക്കെ ചവറു പോലെ gear shift ചെയ്യണം .Low end torque performance തീരെ കുറവാണ്. Midrange മുതൽ ആണ് കിടിലൻ ഹൈവേ ഒക്കെ കിടിലൻ ആയി പെർഫോം ചെയ്യും cb .but long strock engine ആണെങ്കിലും അതിൻ്റെതായ ഒരു ഫീൽ ഇല്ല വണ്ടിക്ക്. Gear box മര്യാദക്ക് ആയിരുന്നെങ്കിൽ കിടിലൻ ആയേനെ but റോയൽ എൻഫീൽഡ് പോലെ low end performance കൊണ്ടുവരാൻ gear box retun ചെയ്യണം അപ്പോ വണ്ടിക്ക് ഇത്രയും refinement ഉണ്ടാവില്ല. അത് കൊണ്ടാണ് റോയൽ എൻഫീൽഡ് വണ്ടികൾക്ക് പൊതുവേ ഇപ്പോളും നേരിയ vaibration ഉള്ളത്.low end performance ന് പ്രാധാന്യം കൊടുക്കുന്ന കൊണ്ടാണ് അങ്ങിനെ. ശെരിക്കും പറഞാൽ സിബി350 റോയൽ എൻഫീൽഡ്നെകാളും torque ഉള്ള വണ്ടികൾ ആണ് .
@s2tp978 ай бұрын
Honda Classic 350
@shahminhajuddin8 ай бұрын
What?
@SherlockHolmesIndefatigable8 ай бұрын
Nothing will replace classic 350...അത് വല്ലാത്തൊരു വണ്ടിയാണ്... ഓടിക്കുന്ന ആരും ഇഷ്ട്ടപെടുന്ന വണ്ടി
@shinedas84998 ай бұрын
ഇത് വരുന്നത്തോട് കൂടി അതും പഴംകഥ ആകുo refinements, Engine രണ്ടും ഹോണ്ടയുടെ വാലിൽ കെട്ടാൻ റോയൽ നു ആകില്ല
@SherlockHolmesIndefatigable8 ай бұрын
@@shinedas8499 എനിക്ക് ഹോണ്ട ഇഷ്ട്ടം ആണ്.. പക്ഷേ അതിന്റെ പാൽകുപ്പി refinement തന്നെ ആണ് പ്രശ്നം.. ബുള്ളറ്റ് ഓടിക്കുമ്പോൾ ahh ശബ്ദം വരുന്നത് എൻജിൻ നിന്നാണ്.. ഹോണ്ടയിൽ അതിന്റെ സൈലന്സർ ഇൽ നിന്നും 🤣.. ഇവൻമാരുടെ CB350RS നും, Hness നും പറ്റുന്നില്ല എന്ന് തോന്നുന്നത് കൊണ്ട് ആകുമല്ലോ പുതിയ വണ്ടി കൊണ്ടുവരുന്നത്..
@hariskutty87828 ай бұрын
Royal Enfield 🤮
@akkuakku41538 ай бұрын
@@SherlockHolmesIndefatigablethan enth viddhitham oke anedo parayunne.....enginil ninn sound varunnath bad engineering anu...hnessinum rs inum enth pattunnillan? Ena pina re enthina oro 3 month to 4 month koodumbo new vandi irakkunnath?
@dinesh27598 ай бұрын
Enikkum angane ayirunnu...pakshe kazhinja 3 varsham highness use cheythappol RE okke tractor pole thonni. Hnessinte ride feel onnu vere thanne aan. Ippozhum vandi maattaan thonunilla. Oru 350 cc engine enthanennu njan sharikkum arinju. Athrakk kidilan engine performance aan enikk kittiyath.