ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda

  Рет қаралды 35,276

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

9 ай бұрын

ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda
മിഡ്-സൈസ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവും 350 സി.സി. ശ്രേണിയുടെ കുത്തകയുമായിരുന്നു റോയൽ എൻഫീൽഡിനുണ്ടായിരുന്നത്. എന്നാൽ, ഇവയെ വെല്ലുവിളിച്ചുകൊണ്ട്
350 സി.സിയിൽ ഹോണ്ട എത്തിച്ച മോഡലുകളാണ് ഹൈനസ് സി.ബി.350, സി.ബി.350 ആർ.എസ് എന്നിവ. രണ്ട് വിഭാഗങ്ങളിലായി എത്തിയിട്ടുള്ള ഈ ബൈക്കുകളുടെ 2023 പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് നിർമാതാക്കളായ ഹോണ്ട.ഡി.എൽ.എക്സ്, ഡി.എൽ.എക്സ് പ്രോ, ഡി.എൽ.എക്സ് പ്രോ ക്രോം എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹൈനസ് സി.ബി.350 എത്തിയിരിക്കുന്നത്,ഡിസൈനിൽ കാര്യമായ അഴിച്ചുപണികൾ നടത്താതെയാണ് 2023 ഹൈനസ് മോഡലുകൾ എത്തിയിരിക്കുന്നത്. ലാർജ് സെക്ഷൻ മുൻ സസ്പെൻഷനും പ്രഷറൈസ്ഡ് നൈട്രജൻ ചാർജ്ഡ് പിൻ സസ്പെൻഷനുമാണ് ഈ രണ്ട് മോഡലുകളിൽ നൽകിയിട്ടുള്ളത്. എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാഡസ് സ്വിച്ച് എന്നിവ നൽകിയിട്ടുണ്ട്. റൈഡിങ്ങും ഫ്യുവൽ ഇഞ്ചക്ഷനും മനസിലാക്കാൻ ഇക്കോ ഇൻഡിക്കേറ്റർ നൽകിയിട്ടുള്ളതും ഈ വരവിലെ ഹൈനസ് മോഡലുകളുടെ സവിശേഷതയാണ്....
For more details 👇
Honda Bigwing
Vengalloor -Mangattukavala Bypass
Thodupuzha,
Kerala 685584
mob 8714616188
#newhondahness3502023
#hondabikes #hness #hondahnesscb350 #njanthodupuzhakkaran #hondabikes #honda

Пікірлер: 58
@latheeflathi3011
@latheeflathi3011 9 ай бұрын
കേമാറാമാൻ പണി അറിയില്ല വണ്ടി ശരിക്കും കാണിക്കുന്നില്ല.
@gaanamojo1346
@gaanamojo1346 7 ай бұрын
Sathyam
@yanshad
@yanshad 9 ай бұрын
വണ്ടി അടിപൊളി ആണ്. പക്ഷെ അതിന്റെ സർവീസ് ചാർജ് ഷോറൂം കാർ നമ്മളെ അറുക്കും
@DkFlub
@DkFlub 7 ай бұрын
Vandi adipoli anu oddikkan, pinne ethiri thumbu varam, pinne ende vandi oru 9 k ambolekku munne tyremattendi vannuu, service coast ethiri kooduthal anu oru 8k to 9k akbolekkum enikk wobbling issue vannu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@_prannoy_7767
@_prannoy_7767 4 ай бұрын
Ee blue color and hue edition blue color same ano Hue edition il ee Cowl vechal color difference indavumo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Bro discription nil number koduthitund onnu contact cheyamo
@mathusaji1369
@mathusaji1369 3 ай бұрын
Anike e type helmet ala ividune tanate
@immalikoshimochulandi8340
@immalikoshimochulandi8340 9 ай бұрын
oru samshayam aa helmet aano vandide koode free kodukkunnathu?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Yes bro
@mathusaji1369
@mathusaji1369 3 ай бұрын
Local helmet ane tanate
@Dss19799
@Dss19799 5 ай бұрын
Vandi pwli aanu, riding comfort okke
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 ай бұрын
👍👍♥️
@3dfactory1
@3dfactory1 9 ай бұрын
helemet athu thanne aano...😇enik kiteeth..oru koora helmet...ath maatram enik dissapointed ayi tonniyullu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Yes bro e helmet thanne anu kodukunne
@naseernaskatoor1338
@naseernaskatoor1338 9 ай бұрын
ബ്രോ വണ്ടി എങ്ങനെ. ബുള്ളറ്റ് ആണോ ഹോണ്ട ആണോ നല്ലത്
@rafinesi840
@rafinesi840 9 ай бұрын
പൊളിച്ചു ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Thanks bro ❤️
@PradeepKumar-on7rb
@PradeepKumar-on7rb 9 ай бұрын
Adipwoli aane.. bt mileage. 40.. poyitte 35 pollum kittilla.. athalland engine quality ellam super
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍👍👍
@naveenashok5402
@naveenashok5402 9 ай бұрын
enik 38 und
@mohammedshahin6161
@mohammedshahin6161 9 ай бұрын
Base model edukunatha budhi...horn venamenkil extra vachal mathi....tax difference anu kooduthal than actual price difference
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍👍
@boxer5866
@boxer5866 9 ай бұрын
അടിപൊളി വണ്ടി ആണ്‌ 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍
@gjacob1000
@gjacob1000 8 ай бұрын
Rust issue solved.. 🤔🤦‍♂️
@vishnupillai300
@vishnupillai300 9 ай бұрын
CB..❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
❤️
@cinerockremix9483
@cinerockremix9483 9 ай бұрын
Poli bike ane❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍
@BibinBiju-hk8pp
@BibinBiju-hk8pp 9 ай бұрын
👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍❤️❤️
@sulficarali9993
@sulficarali9993 8 ай бұрын
ഡാ സ്റ്റുഡിയോവേ വണ്ടി നല്ലവണ്ണം കാണിക്കട ചെക്കാ
@alanvloggy1761
@alanvloggy1761 7 ай бұрын
Good salesman great knowledge speech ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@shanavasnilambur6794
@shanavasnilambur6794 9 ай бұрын
👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍
@dontworrybehappybecool8290
@dontworrybehappybecool8290 8 ай бұрын
Royal Enfield ❤
@dragunfiredragunfire8320
@dragunfiredragunfire8320 8 ай бұрын
Oru karyavum I'll a ippozhee aarumvangunnilla INI harlyum. Triamphum. Arangu vaazhum...hunter thanne ippolum no 1.. Rust issue, price,service cost,poor milegue, long stroke vandiyude oru feelum illa pakka worst.. Original Honda veno cb300r nokku vere okke worst aanu.. Cb 300f aneelum ee worstinekkalum best aanu
@ourmedia7546
@ourmedia7546 9 ай бұрын
Red ishtam ayi
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍👍
@antonyjose5025
@antonyjose5025 8 ай бұрын
Mid varient oru rakshayum illa it looks superb
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
👍👍
@goodmorning802
@goodmorning802 9 ай бұрын
വണ്ടി അടിപൊളി ചെളി തെറിക്കൽ അതിനേക്കാൾ അടിപൊളി 😂ചെളി ഉച്ചി വരെ തെറിക്കും 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍🤣🤣
@anishjohn2257
@anishjohn2257 9 ай бұрын
ചെളിഉള്ള വഴിയിൽ കൂടി വണ്ടി കൊണ്ടുപോകേണ്ട
@goodmorning802
@goodmorning802 9 ай бұрын
ഓ ന്യൂ യോർക് 😅
@gjacob1000
@gjacob1000 8 ай бұрын
I think It's solved in new variant.. 🤔
@e.x7217
@e.x7217 9 ай бұрын
വേഗം തുരുമ്പ് വരും...
@roypaul5518
@roypaul5518 7 ай бұрын
Very bad Sound quality
@hajanazeerrawther8282
@hajanazeerrawther8282 9 ай бұрын
വാ
@noufalalrafa2408
@noufalalrafa2408 9 ай бұрын
ക്യാമറ മാൻ 👌🏻 😭
@fayismuhammadhk5694
@fayismuhammadhk5694 9 ай бұрын
മദ്ഗഡ് ആണ് മെയിൻ 🤭😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍
@jaseemgangster2265
@jaseemgangster2265 9 ай бұрын
Over priced aayi
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍👍
@restinpiece563
@restinpiece563 9 ай бұрын
Worst look
@ajmalrahmankp5057
@ajmalrahmankp5057 9 ай бұрын
Assisted super clutch😂😂😂 yethadey ivan
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 106 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
India Gate to Dwarka solo ride plz support my channel
14:16
THE RIDER LIFE 🏍
Рет қаралды 6
Honda CB350 Q & A in malayalam : SKR Motovlogs
16:32
SKR
Рет қаралды 30 М.
2JZ 2000 сил! СКОЛЬКО СТОИТ? #shorts  #тюнинг #автотюнинг #2jz #TURBO
0:51
МАРТИН БОГАТЫРЕВИЧ garage
Рет қаралды 1,6 МЛН
ВЕЛОСИПЕД ЗАГОВОРИЛ
0:15
KINO KAIF
Рет қаралды 10 МЛН
When everyone is eyeing your car, let HornGun handle it! 🚗📸 #girl  #horngun #car
0:35
BossHorn - Train Horns with Remote Control
Рет қаралды 146 МЛН
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 6 МЛН
metallic body HULNA excavator truck
0:13
Excavator Technology
Рет қаралды 10 МЛН