ഈ അത്യാവശ്യം എന്നുള്ള വാക്ക് ഉപയോഗിക്കാതെ ഇരിക്കുക. നല്ലതാണേൽ നല്ലത് പറയുക. ഇത് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലിയോ എന്ന് ചോദിച്ചാൽ ഇല്ല. എന്ന കൺഫ്യൂഷൻ ആണ്. ഗുഡ് ആണേൽ ഗുഡ് not ഗുഡ് ആണേൽ അത് തുറന്നു പറയുക. തെറ്റായി കരുതണ്ട. മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ് അത്യാവശ്യം. അത് ഒഴിവാക്കിയാൽ. മേടിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല മെസ്സേജ് ആയിരിക്കും.
@vinodkumark6121Ай бұрын
ആഡംബരം ആണ്. കാശ് ഉള്ളവന് മാത്രം ഉള്ളത്.. ഒരു അത്യാവശ്യവും ഇല്ല..