🚗2024 ലെ കാറിന്റെ റോഡ് ടെസ്റ്റ് എളുപ്പത്തിൽ പാസ്സാകാം||2024 KERALA ROAD TEST TUTORIAL MALAYALAM

  Рет қаралды 67,601

Goodson kattappana

Goodson kattappana

4 ай бұрын

🚗2024 ലെ കാറിന്റെ റോഡ് ടെസ്റ്റ് എളുപ്പത്തിൽ പാസ്സാകാം|ഇങ്ങനെ പ്രാക്ടീസ് ചെയ്‌താൽ || 2024 KERALA ROAD TEST TUTORIAL MALAYALAM
My Whatsapp 6238277741
My Another channel
www.youtube.com/@mastertechni...
My Facebook Page
/ goodson-kattappana-105...
My Instagram page
goodsonkatt...
My Whatsapp 6238277741

Пікірлер: 403
@adithyanx8478
@adithyanx8478 3 ай бұрын
നിങ്ങളുടെ വീഡിയോസ് വളരെ നല്ലതാണ് അതൊക്കെ കണ്ടുകൊണ്ട് ആണ് ഞാൻ ടെസ്റ്റ്‌ n പോയത് 1st Try യിൽ തന്നെ എനിക്ക് ലൈസെൻസ് കിട്ടി thankyou ❤️
@Ashmi.v-uk5mg
@Ashmi.v-uk5mg 4 ай бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ 😍
@rajimoli6449
@rajimoli6449 2 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കുവാൻ തുടങ്ങിയെയുള്ളു. ഈ വീഡിയോ വളരെ നല്ലതായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലായി. Thanks. God bless U
@santhammagopi6669
@santhammagopi6669 Ай бұрын
ഇത്രയും അറിവ് തന്ന സാറിനെ എത്ര നന്ദി പറഞ്ഞാലും തിരില്ല ❤❤ 🙏🙏🙏❤️
@user-xw8cf8no2t
@user-xw8cf8no2t 4 ай бұрын
താങ്ക്യൂ സർ ഉപകാരപ്രശദമായ veedio
@askarkareem1940
@askarkareem1940 3 ай бұрын
Aprl 12 n aayirunnu pass aaayi✅🤗 Pedi ozhivaakkuka, athrem cheythal mathiiiii, ellarkkum pass aaavam❤
@zenu4558
@zenu4558 4 ай бұрын
Kai purath idunna technique keralathil matrama ayi kannunna techniaue lokath evideyum ellatha oru method only need right indicator & center mirror & sidemirror & blind spot check & go once clear
@lulujabi123
@lulujabi123 4 ай бұрын
ഇന്നായിരുന്നു എന്റെ ടെസ്റ്റ്. ഞാൻ പാസായി. 🤗നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാരപ്പെട്ടു.
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@SalmaSelu-sm8qh
@SalmaSelu-sm8qh 4 ай бұрын
Signal kanichirunno? കൈ കൊണ്ടു
@lulujabi123
@lulujabi123 4 ай бұрын
@@SalmaSelu-sm8qh ഇല്ല. ഇൻഡിക്കേറ്റർ മാത്രം use ചെയ്താൽ മതി ഇവിടെ.
@johnsongeorge519
@johnsongeorge519 3 ай бұрын
ചേട്ടാ ഈമാസം 16ന് leaners എക്സാം ആണ് 20? ആണോ 30? ആണോ
@user-vi1dy5mp3o
@user-vi1dy5mp3o 3 ай бұрын
​@@johnsongeorge51920
@layanavedhusworld9020
@layanavedhusworld9020 4 ай бұрын
Ente test Thursday il ayirunnu... Njn pass ayi.. Sirtte vedios orupadu help cheythu... Thank u so much sir🙏🏻🙏🏻🥰
@MohammedAadhi-jo6rx
@MohammedAadhi-jo6rx 2 ай бұрын
Veliya ubakaram brother ❤
@bushrabushra4329
@bushrabushra4329 3 ай бұрын
സാറിന്റെ ക്ലാസ് സൂപ്പർ ആണ്
@sonymamen4684
@sonymamen4684 4 ай бұрын
Useful class
@muneeraanu4717
@muneeraanu4717 4 ай бұрын
Super video.
@Aarathinairpooja
@Aarathinairpooja 15 күн бұрын
Your videos are really helpful.. Thank you so much.. 😊
@nish650
@nish650 4 ай бұрын
Thank you🥰
@unnikrishnan2028
@unnikrishnan2028 4 ай бұрын
നാളെയാണ് ടെസ്റ്റ്‌ 😭പ്രാർത്ഥിക്കണേ 😭
@Binoymathew86
@Binoymathew86 4 ай бұрын
All the best 👍
@unnikrishnan2028
@unnikrishnan2028 4 ай бұрын
@@Binoymathew86 thank u🙏
@Binoymathew86
@Binoymathew86 4 ай бұрын
@@user-po6cj2og4u sure 👍
@RaseenRahim
@RaseenRahim 4 ай бұрын
Ellarkum all the best. 🎉
@febiyafathima1752
@febiyafathima1752 4 ай бұрын
Same
@annammabenny7376
@annammabenny7376 Күн бұрын
Sir video nallathayyrunn thank you
@hamdaaleema5998
@hamdaaleema5998 4 ай бұрын
Thank s
@renjusharajeev5226
@renjusharajeev5226 4 ай бұрын
Enik april 11 test anu Videos are really helpful
@jubyeldho2530
@jubyeldho2530 Ай бұрын
Valare nalla video
@razik.k4236
@razik.k4236 Ай бұрын
Useful class....
@rajithasanjayan9222
@rajithasanjayan9222 2 ай бұрын
Very nice thank you
@VanajaAk77-dp4pw
@VanajaAk77-dp4pw 2 ай бұрын
നല്ല ക്ലാസ്സ്‌ 👍👍
@rajesh6143
@rajesh6143 3 ай бұрын
Thank u sir 🙏
@nahasabbas130
@nahasabbas130 3 ай бұрын
സർ ഇഷ്ടം ❤️
@aathuzz1197
@aathuzz1197 Ай бұрын
സൂപ്പർ class
@rajalekshmia3747
@rajalekshmia3747 3 ай бұрын
❤Eee kayatathilum, erakathilum nirthi edukunathu koodi video edumo. Pine parking te video yum. Puthiya test il ethelam undenu parayunu. Athinte video koodi cheyumo.
@rajesh6143
@rajesh6143 3 ай бұрын
Sir test undayirunnu inu. H ,road test pass ayi. Thank u so much for ur videos 🙏🙏🙏
@neethupm2979
@neethupm2979 4 ай бұрын
Valuable vedio....very good ❤
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Thanks a lot 😊
@apthitech8641
@apthitech8641 4 ай бұрын
സൂപ്പർ ക്ലാസ്സ്‌ ആണ് സാറിന്റെ.
@user-cm8qd2uu7b
@user-cm8qd2uu7b Ай бұрын
Very good class 👍👍👍👍👍
@nishasatheesh4405
@nishasatheesh4405 Ай бұрын
Sir,class valare helpfull aanu.pettennu manasilakkan sadhikkunnund.
@goodsonkattappana1079
@goodsonkattappana1079 Ай бұрын
❤️
@adventuretravellervlogs9924
@adventuretravellervlogs9924 3 ай бұрын
Nice video 😍
@nadhaahmad490
@nadhaahmad490 23 күн бұрын
ഇന്നായിരുന്നു ടെസ്റ്റ് . പാസ്സായി . Thank You for your videos.
@user-of5dg3df4v
@user-of5dg3df4v 3 ай бұрын
Thanku Chatta ❤😊
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
Ok
@Anulifevlogs
@Anulifevlogs 4 ай бұрын
Inaayirunnu test..pass aayi..sir nte videos valare useful aayirunnu
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@muhammadriyas1974
@muhammadriyas1974 4 ай бұрын
എന്റെ കൂടെ ഉണ്ടായിരുന്ന mvd പാവം ആയിരുന്നു ഹാൻഡ് braik താഴത്താൻ മറന്നു വണ്ടി എടുത്തു off ആയി പക്ഷെ എന്നോട് പറഞ്ഞു ഹാൻഡ് ബ്രേക്ക് താഴ്ത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു പിന്നെ പ്രശ്നമൊന്നും ഉണ്ടായില്ല ഞാൻ പാസായി
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@razirazanmadavoor4758
@razirazanmadavoor4758 3 ай бұрын
നിങ്ങൾ ഭാഗ്യവാൻ എനിക്ക് ഉണ്ടായിരുന്നത് ചൂടൻ mvd ആയിരുന്നു. വെറുതെ പിറുപിറുത്തു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തി ഇറങ്ങാൻ നേരം നീ പോയി ഒന്നൂടെ പഠിച്ച് വന്നോ എന്ന് പറഞ്ഞ് 😢.നല്ല പോലെ ഡ്രൈവ് ചെയ്തിട്ട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി
@OurSignaturewithVignajith
@OurSignaturewithVignajith 2 ай бұрын
@@razirazanmadavoor4758😢
@razik.k4236
@razik.k4236 Ай бұрын
Ipol road testil pocket road reverse, kayattam keri car niethal, kayattath ninn carcedukkal okke undenn kettu... So athum koode include cheyth oru video idamo....
@rajanin4118
@rajanin4118 4 ай бұрын
Thankyou sir
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@vaishnaviraj9985
@vaishnaviraj9985 3 ай бұрын
Good video
@aswathiaswathi9061
@aswathiaswathi9061 2 ай бұрын
Super class❤
@StellaMaria-ht1xq
@StellaMaria-ht1xq 2 ай бұрын
V. good👍
@Neethunikhil582
@Neethunikhil582 4 ай бұрын
Thank you sr😊👍
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Welcome 👍
@user-wq5kn4cz2v
@user-wq5kn4cz2v 4 ай бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Welcome
@allqiraath1569
@allqiraath1569 4 ай бұрын
Innayirunnu ente test passayi video s orupad useful ayittund👍
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️❤️
@SalmaSelu-sm8qh
@SalmaSelu-sm8qh 4 ай бұрын
ഗിയർ down ചെയ്തിരുന്നോ നിർത്തുമ്പോൾ
@allqiraath1569
@allqiraath1569 4 ай бұрын
Second geerilayirunnu nirthi nutrlakki
@mobileearner3577
@mobileearner3577 4 ай бұрын
Bro testil ekadesam ethra dooram odikanam
@Sj6f967
@Sj6f967 4 ай бұрын
Super class 🎉🎉🎉❤
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Thank you! 😃
@reshmiajeesh3777
@reshmiajeesh3777 4 ай бұрын
Super video
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@ratheesheg6595
@ratheesheg6595 22 күн бұрын
New test methods vechu oru video cheyamo
@rajanius01
@rajanius01 2 ай бұрын
Ennu driving test ayirunnu pass ayi thank you very much sir... U r such a Great tuitor ❤
@Ammuuh-os2sc
@Ammuuh-os2sc 2 ай бұрын
Hey... Kayattathil ninn vandi edukkanundo?
@rajanius01
@rajanius01 2 ай бұрын
Oro place ethumpole erikum enik kayattathinte aduthu ellarunnu valavum, hump riverse ellam cheyipichu ente koode ulla oralku undayirunnu
@Ammuuh-os2sc
@Ammuuh-os2sc 2 ай бұрын
@@rajanius01 hump reverse enganaya... Sadharana reverse pole thannelle? Plz rply
@rajanius01
@rajanius01 2 ай бұрын
Hump kayinju vere road ethiyapoya reverse
@vijayakumarik8988
@vijayakumarik8988 4 ай бұрын
April 8 ente test annuuu njan kaanaarund bro yude videos ellaam anikku nannayi manasilaakunund
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@jancyjames7093
@jancyjames7093 4 ай бұрын
Say for automatic gear
@aiswaryascraftworld5933
@aiswaryascraftworld5933 7 күн бұрын
Thank you
@goodsonkattappana1079
@goodsonkattappana1079 5 күн бұрын
You're welcome
@sinisajeev8965
@sinisajeev8965 Күн бұрын
ഞാൻ വരുന്നുണ്ട് കട്ടപ്പന
@sreejithvr8784
@sreejithvr8784 12 күн бұрын
very good presentatiopn bro 👏👏
@goodsonkattappana1079
@goodsonkattappana1079 12 күн бұрын
Thank you so much 👍
@anjidavad5830
@anjidavad5830 4 ай бұрын
എൻറ്റെ ടെസ്റ്റ് ഏപ്രിൽ 1 ന് ആണ്...ഞാൻ 2,4 first ടെസ്റ്റിൽ തന്നെ പാസ്സ് ആവാൻ എല്ലാവരും prarthikkane.. ന്നിങ്ങളുടെ വീഡിയോസ് കണ്ട് മനസ്സിലാക്കിയാണ് ഡ്രൈവ് പഠിക്കാൻ പോയത് തന്നെ ...അപ്പൊ ഒരു കോൺഫിഡൻ്റ് ഒക്കെ കിട്ടി എന്നാലും ടെസ്റ്റ് എന്താവും എന്നോർത്ത് ടെൻഷൻ ഉണ്ട്...
@user-gt3dw1mv7h
@user-gt3dw1mv7h 4 ай бұрын
No tension . tension Karanam njan H faile ആയി 😢😢😢ഇപ്പൊ ഓർക്കുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢
@suhadanishad9303
@suhadanishad9303 4 ай бұрын
Ente testun april 1
@anjidavad5830
@anjidavad5830 4 ай бұрын
​@@user-gt3dw1mv7hആണോ.....next time ഉറപ്പായും കിട്ടും ...👍🏻
@user-gt3dw1mv7h
@user-gt3dw1mv7h 4 ай бұрын
@@suhadanishad9303 test pass ayo
@user-vb1py7wf8w
@user-vb1py7wf8w 3 ай бұрын
പാസ്സ് ayo😊
@koyakutty7362
@koyakutty7362 2 ай бұрын
വാഹനം നിർത്തുന്ന തത്സമയം ഫസ്റ്റ് ഗിയറിൽ ഇടുമ്പോൾ സൗണ്ട് വരും , എന്തിനാണ് അങ്ങനെ ചെയ്യുന്നത് ,? എന്താണ് അതിൻറെ പ്രയോജനം ? ഇൻഡിക്കേട്ടരും , ബ്രൈക് ലൈറ്റും എല്ലാം ചലനക്ഷമതയുള്ള വാഹനത്തിന് എന്തിനാണ് ഹാൻഡ് സിഗ്നൽ ??? വലത്തോട്ട് എടുക്കുമ്പോൾ ഹേന്ഡ്ഡ് സിഗ്നൽ കാണിച്ചു അപ്പോൾ ഇടത്തോട്ടേക്ക് എടുക്കുമ്പോൾ ആരാണ് ഹേന്ഡ് സിഗ്നൽ കാണിക്കുക 😂?
@sumisumi5898
@sumisumi5898 4 ай бұрын
👍👍
@anaghaanuz1447
@anaghaanuz1447 Ай бұрын
Ee April test pass ayathan license kittillaa kittan time edukkumo ellam ready ayennalle eee adug news vannath aarkkelum licence kittiyo
@user-tt7wu8vk5u
@user-tt7wu8vk5u 2 ай бұрын
Anikk may 31 nanu test. Sir intte video upakaraprathamai
@adhilzali
@adhilzali Ай бұрын
Soooper
@adarshvg989
@adarshvg989 Ай бұрын
Bro ipol road test cheyumbol RTO onnum paranju tharillalo geir Swift cheyan onnum
@suryakiranofficial
@suryakiranofficial 4 ай бұрын
@INISHTATECH
@INISHTATECH 4 ай бұрын
Gd👍❤‍🔥
@geethamohan1271
@geethamohan1271 4 ай бұрын
സർ നാളെയാണ് ടെസ്റ്റ്‌. എങ്ങനെആകും എന്ന് അറിയില്ല. സാറിന്റെ കുറെയേറെ വീഡിയോസ് ഞാൻ റെഫർ ചെയ്തിട്ടുണ്ട്.
@amrinansu23
@amrinansu23 4 ай бұрын
April 4 nale test aanu kittan ellarum duaa cheyane
@kunjuzrocks3413
@kunjuzrocks3413 3 ай бұрын
Enikum
@Ameer-wq9yx
@Ameer-wq9yx 3 ай бұрын
Enthayi എനിക്ക് pass
@emptinessz2491
@emptinessz2491 3 ай бұрын
Kittiyo bro
@kunjuzrocks3413
@kunjuzrocks3413 3 ай бұрын
Potti
@sinisajeev8965
@sinisajeev8965 Күн бұрын
4ക്ലാസ്സ്‌ ഞാൻ പോയുള്ളു... ബാക്കി സർ ന്റെ ക്ലാസ്സ്‌ ആണ്
@jancyjames7093
@jancyjames7093 4 ай бұрын
Automatic gear
@jessybenni3233
@jessybenni3233 4 ай бұрын
Please reply sight open ആകുന്നില്ല പിന്നെ എങ്ങനെ date കിട്ടി
@kannankollam1711
@kannankollam1711 4 ай бұрын
ഇതുവരെ ടെസ്റ്റ് പാസായ എല്ലാവരും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങൾ റോഡ് ടെസ്റ്റിൽ തോറ്റുപോയിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് കൂടി ഈ കമന്റിൽ പറയുകയാണെങ്കിൽ ഇനി വരുന്ന കുട്ടികൾക്ക് അതൊരു ഉപകാരമായേനെ കാരണം ആ തെറ്റ് പരിഹരിച്ച് ഇനി വരുന്ന കുട്ടികൾക്ക് റോഡ് ടെസ്റ്റിൽ പോകാമല്ലോ
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@murshiafsal2263
@murshiafsal2263 4 ай бұрын
Lastly accilatorinn kaledukathe brake ചവിട്ടാൻ മറന്ന് 😂
@kannankollam1711
@kannankollam1711 4 ай бұрын
@@murshiafsal2263 താങ്ക്യൂ ബ്രോ വളരെ ഉപകാരം
@unknownangel.....
@unknownangel..... 4 ай бұрын
road il hump indarnu , gear down cheyyathe hump chadi vandi off aayi poyi
@user-vb1py7wf8w
@user-vb1py7wf8w 3 ай бұрын
എനിക്ക് ഏപ്രിൽ 5th നു ആരുന്നു. ഞാൻ പാസ്സ് ആയി. എന്റെ കൂടെ എന്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഉള്ള 12പേരും പാസ്സ് ആയി. അവര് എടുക്കാൻ പറഞ്ഞപ്പോ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു ഗിയർ ചെക്ക് ചെയ്തു ന്യൂട്രൽ ആണോന്ന് ക്ലച് അമർത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഇൻഡിക്കേറ്റർ ഇട്ടു ഫസ്റ്റ് ഗിയർ ഇട്ടു ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്തു സൈഡ് vandi ഉണ്ടോന്ന് നോക്കി മുന്നോട്ട് എടുത്തു. Den ഗിയർ changes. അത് അവർ മെയിൻ നോക്കി like gearil നോക്കി ആണോ മാറുന്നത് പിന്നെ 4gearum ഇടണം. പെട്ടന്ന് തന്നെ എന്നോട് നിർത്താൻ പറഞ്ഞു ഞാൻ സ്ലോ ചെയ്ത് ഗിയർ 3rdil കൊണ്ട് വന്നു ഇൻഡിക്കേറ്റർ ഇട്ട് സൈഡ് നോക്കി ബ്രേക്ക്‌ ആൻഡ് ക്ലച് അമർത്തി നിർത്തി ഗിയർ ന്യൂട്രൽ ഇട്ട് ഹാൻഡ് ബ്രേക് ഇട്ട്. ഇത് കറക്റ്റ് ആണേൽ chila മിസ്റ്റേക്ക് ഒകെ അവര് mind ആകില്ലന്ന് തോനുന്നു. കാരണം എന്റെ കൂടെ ഉള്ള ഒരു കൊച്ചു ലെഫ്റ്റ് സൈഡ് റോഡിൽ നിന്ന് കട്ടിങ്ങിൽ ഇറങ്ങി ഒരു കല്ലിന്റെ കേലിൽ കൂടെ കേറി അപ്പോ ആ സർ സ്റ്റീറിങ് പിടിച്ചു help ചെയ്ത് എന്നിട്ടു പറഞ്ഞു ഇങ്ങനെ വരുമ്പോ സ്റ്റീറിങ് ഒന്ന് മാറ്റി കൊടുത്ത മതീന്ന് but അത് പാസ്സ് ആയി
@aynu3088
@aynu3088 3 ай бұрын
Monday test ആണ്..ഒരു പ്രതീക്ഷയും ഇല്ല കിട്ടുമെന്ന്..ഇപ്പൊ ഭയങ്കര strict ആണ്..ചെറിയ mistakil എല്ലാരേം fail ആക്കുന്നു 😢 ഗണേഷ് കുമാറിന്റെ friend ആണെന്ന് തോന്നുന്നു ഇവിടെത്തെ officer(tvm)😢😢
@Zaina188
@Zaina188 3 ай бұрын
Enikum monday aan test
@aynu3088
@aynu3088 3 ай бұрын
@@Zaina188 ഞാൻ car പാസ്സായി..one year ആയി നന്നായി ഓടിക്കുന്ന two വീലർ 8 fail ആയി..ഓർക്കുമ്പോൾ സങ്കടം വരുന്നു..8 cmplt ചെയ്യുന്നതിന് തൊട്ട് മുൻപ് കഴിഞ്ഞെന്ന് വെച്ച് കാലുകുത്തി..
@anithasajan9312
@anithasajan9312 2 ай бұрын
May.28 th അതായതു ഇന്നാണ് എനിക്ക് test. ഈ vedio ഞാൻ ഒരുപാട് തവണ കണ്ടു. Thanks bro നന്നായി മനസ്സിലാകുന്നുണ്ട്. 👍👍👍
@aslamaslamtt8699
@aslamaslamtt8699 2 ай бұрын
Kittiyoo
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@sunithas3786
@sunithas3786 2 ай бұрын
Pass aayo
@lalala41739
@lalala41739 2 ай бұрын
pass ayo
@lalala41739
@lalala41739 2 ай бұрын
passayo
@bussnasafana2534
@bussnasafana2534 5 күн бұрын
Super
@goodsonkattappana1079
@goodsonkattappana1079 4 күн бұрын
Thanks
@CR-ch3db
@CR-ch3db 4 ай бұрын
Innu test pass ayi Njn 🙂😍
@AshfinAshfin1
@AshfinAshfin1 28 күн бұрын
👍🏼
@Irfanctkdy
@Irfanctkdy 7 күн бұрын
Good
@goodsonkattappana1079
@goodsonkattappana1079 7 күн бұрын
Thanks
@najiyanasreen8673
@najiyanasreen8673 4 ай бұрын
Hand signal ippo illallo?
@anilkumarpunnakkal3011
@anilkumarpunnakkal3011 4 ай бұрын
👍
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@aishwaryaravi7190
@aishwaryaravi7190 4 ай бұрын
Test on April 4th. Started watching your videos. Really helpful
@user-mj3ty5vn5j
@user-mj3ty5vn5j 4 ай бұрын
എനിക്കും ഏപ്രിൽ 4 ആണ് 😊
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Best of luck!
@user-mj3ty5vn5j
@user-mj3ty5vn5j 4 ай бұрын
എല്ലാവരും പ്രാർത്ഥിക്കണേ 🤲 പേടിയുണ്ട്
@aishwaryaravi7190
@aishwaryaravi7190 4 ай бұрын
@@goodsonkattappana1079 Thanks 🙏
@aishwaryaravi7190
@aishwaryaravi7190 4 ай бұрын
@@user-mj3ty5vn5j All the best
@raghavanraju1306
@raghavanraju1306 4 ай бұрын
👌👌
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@anoofanu783
@anoofanu783 2 ай бұрын
May 30 nn ayirunnu test.. Bike, car um kitti🫱🏿‍🫲🏻 Thank U so much💗
@freesoul3136
@freesoul3136 2 ай бұрын
Road test engane und
@anoofanu783
@anoofanu783 2 ай бұрын
@@freesoul3136 kure dooram odichu.. 2 u turn, cheriya കയറ്റത്തിൽ parking okke unddd.
@anoofanu783
@anoofanu783 2 ай бұрын
@@freesoul3136 Sir bayakara friendly ayyathkondd tension onnumundayilla..
@anoofanu783
@anoofanu783 2 ай бұрын
@@freesoul3136 oppam ulla kure girls okke fail ayyi..
@Ammuuh-os2sc
@Ammuuh-os2sc 2 ай бұрын
​@@anoofanu783hey hand signal kanichirunno plzz reply?
@user-tt7wu8vk5u
@user-tt7wu8vk5u 2 ай бұрын
🙏🏻🙏🏻🙏🏻
@MoideenC-ho1um
@MoideenC-ho1um 23 күн бұрын
Ok
@rajimoli6449
@rajimoli6449 2 ай бұрын
10:19
@sherinfarshad5123
@sherinfarshad5123 12 күн бұрын
Hand signal ippol indo
@thahirathahi9698
@thahirathahi9698 4 ай бұрын
എന്റെ ടെസ്റ്റ്‌ 15ആയിരുന്നു ഞാൻ പാസ്സായി റോഡ് നല്ലോണം ഓടിച്ചു... പേടിച്ചാൽ ഒന്നും nadakilla.. Ellam maranu പോകും...
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@mubeeeii
@mubeeeii 4 ай бұрын
side nirthiyappo gear down cheythano nirthiyath?
@thahirathahi9698
@thahirathahi9698 4 ай бұрын
@@mubeeeii yes, 4th ill ninn 3 ilek down chayyanam..
@mubeeeii
@mubeeeii 4 ай бұрын
@@thahirathahi9698 inn pass aayi😊
@sujithack4235
@sujithack4235 Ай бұрын
കയ്യൊക്കെ പുറത്തേക്ക് ഇട്ടു കാണിക്കണോ
@user-ju8ky8en1y
@user-ju8ky8en1y 2 ай бұрын
എനിക്ക് ടെസ്റ്റ്‌ ഏപ്രിൽ 27 ആയിരുന്നു ഞാൻ കാറിന്റെ റോഡ് ടെസ്റ്റ്‌ സൂപ്പറായി എടുത്തു but സർ പറഞ്ഞു നീ fail എന്ന് reason:ഞാൻ തല തിരിഞ്ഞു നോക്കില്ല എന്നാ പറഞ്ഞത് 🙄
@razirazanmadavoor4758
@razirazanmadavoor4758 2 ай бұрын
😢😢
@sujithack4235
@sujithack4235 Ай бұрын
Gear mattan mvd parayumo
@mariammavarghese9434
@mariammavarghese9434 Ай бұрын
ജൂൺ 14 നാണു ടെസ്റ്റ്‌ പുതിയ രീതി ഒന്ന് പറയാമോ
@abhinavnathnath9805
@abhinavnathnath9805 4 ай бұрын
🌹🙏
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@syamlal6810
@syamlal6810 4 ай бұрын
ലെഫ്റ്റിലേക് എടുക്കുമ്പോൾ എങ്ങനെയാ കൈ വെച്ച് സിഗ്നൽ കാണിക്കണ്ടേ?
@remyap.g3321
@remyap.g3321 4 ай бұрын
Enikku april 2 nanu test
@bushrabushra4329
@bushrabushra4329 2 ай бұрын
👍👍👍
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@sunishabalachandran4703
@sunishabalachandran4703 4 ай бұрын
Chetta top gearil pokuna car humb ethikazhinjhal direct 2ndgear edukayano athu oro gearum down cheythu varano
@rinshadrinu3741
@rinshadrinu3741 4 ай бұрын
Reply pls
@sunishabalachandran4703
@sunishabalachandran4703 4 ай бұрын
Chetta reply thannilla
@sunishabalachandran4703
@sunishabalachandran4703 4 ай бұрын
Chetta reply thanilla
@rejithas6539
@rejithas6539 Ай бұрын
June 6 nu ആണ് ടെസ്റ് thankyou for your ക്ലാസ്
@albingeorge307
@albingeorge307 26 күн бұрын
Pass ayooo
@Adam-hw2bo
@Adam-hw2bo 21 күн бұрын
Road test etra km vare drive cheyyan undavum ,???
@InspirationalDahliaFlowe-gy3rx
@InspirationalDahliaFlowe-gy3rx 2 ай бұрын
Nutrel aakki nirthende🤔🤔🤔🤔
@Thegame967
@Thegame967 4 ай бұрын
Hand signal, നിർബന്ധം ആണോ
@sinsiayoosuf6620
@sinsiayoosuf6620 2 ай бұрын
Ivde paranjath hand signal illaa ennanu.Hand signal practice cheyyikkunnilla.
@alensajanskariah8247
@alensajanskariah8247 Ай бұрын
മറ്റേന്നാൾ എനിക്ക് ടെസ്റ്റ് ആണ്....😄❤️
@Adam-hw2bo
@Adam-hw2bo 21 күн бұрын
Pass ayo
@AdithyaSNair-kh3dd
@AdithyaSNair-kh3dd 14 күн бұрын
Nammakk signal onnum paranj thannittilla adhokka cheyyano sir
@OurSignaturewithVignajith
@OurSignaturewithVignajith 2 ай бұрын
Kay Kanikkarundooo Ath risk alleged
@user-ww7hv2hp1u
@user-ww7hv2hp1u Ай бұрын
29nu ആണ് ടെസ്റ്റ്‌ എല്ലാരും പ്രാർത്ഥിക്കണം
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,5 МЛН