♥️ക്ലച്ച് കൺട്രോളിംഗ് ഈസി ആയി പഠിക്കാം|കയറ്റം,നിരപ്പ്, വളവ്,ഇറക്കം || CLUTCH CONTROLL MANUALL CAR

  Рет қаралды 541,985

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 520
@sreekalav7823
@sreekalav7823 11 ай бұрын
വണ്ടി പഠിപ്പിച്ച ആൾ പോലും ഇത്രയും clear ആയി പറഞ്ഞു തന്നിട്ടില്ല...വളരെ നന്ദി🙏
@santhinikrishnan2853
@santhinikrishnan2853 6 ай бұрын
സത്യം
@_a_312
@_a_312 4 ай бұрын
Sathyam
@choicenaduvil6882
@choicenaduvil6882 3 ай бұрын
Satyam
@afsalshaje3520
@afsalshaje3520 11 ай бұрын
ശെരിയ്ക്കും half clutch മനസിലാക്കിയാൽ പകുതി നമ്മൾ പഠിച്ചു കഴിഞ്ഞു drivingil
@Loveroslyriver3919
@Loveroslyriver3919 10 ай бұрын
😂 verutheyalla sirnte class kand njan Drive cheythapo 2nd classil tanne teachr paranjath "Oo ival padichh ini nokanda" enn😅
@muhammadaseem8551
@muhammadaseem8551 8 ай бұрын
Thankyou
@sajukkd7385
@sajukkd7385 7 ай бұрын
Thank you
@abugaming4744
@abugaming4744 5 ай бұрын
Sathyam 😂
@newgenworld8446
@newgenworld8446 5 ай бұрын
ബാക്കിയെല്ലാം ഹാഫ് ക്ലച്ച് ചെയ്തോളും
@VinayasWorld
@VinayasWorld 4 ай бұрын
ഞാനിപ്പോൾ ഡ്രൈവിംഗ് പഠിക്കുന്നു സാർ എത്ര നന്നായിട്ടാണ് പറഞ്ഞുതരുന്നത് എന്നെ പഠിപ്പിക്കുന്ന ആൾ പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️❤️
@nahanasherin9195
@nahanasherin9195 Жыл бұрын
ഗുഡ്സൻ കട്ടപ്പന താങ്ക്യൂ താങ്കളുടെ ഒരുപാട് ക്ലാസുകൾ കേട്ട ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് നിങ്ങളുടെ ക്ലാസ് ഒരുപാട് ഉപകാരപ്രദമായിട്ടുണ്ട്. എന്ന് ശരിക്കും വാഹനം ഓടിക്കാൻ കാരണം നിങ്ങളുടെ ക്ലാസ് ആണ്. കട്ടപ്പനക്ക് എന്റെ ഒരായിരം ആശംസകൾ. വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.?!
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@AhaOho-kr8qp
@AhaOho-kr8qp 11 ай бұрын
Verygoodclass, thanku,
@SakkeerVk-n4o
@SakkeerVk-n4o 3 ай бұрын
ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു കയറേണ്ടത് ഒന്ന് വ്യക്തമാക്കി തരുമോ തിരക്ക് കൂടി സ്ഥലംപറയാമോ
@abhilashttabhi9822
@abhilashttabhi9822 9 ай бұрын
താങ്കളുടെ ക്ലാസ്സ്‌ കണ്ടകൊണ്ടാണ് എനിക്ക് ടെസ്റ്റ്‌ പാസ്സാകാൻ കഴിഞ്ഞത് താങ്ക്സ് ഗുഡ്‌സൻ കട്ടപ്പന ❤❤❤
@SREEBadra2020
@SREEBadra2020 2 ай бұрын
Thankuu sir.. Sir te ക്ലാസുകൾ കണ്ടതിനു ശേഷം അണ് driving പഠിക്കാൻ പോയത്... സെക്കന്റ്‌ ക്ലാസ്സ് ആയെ ഉള്ളു.. നന്നായി ഓടിക്കുന്നുണ്ടല്ലോന്ന് പറഞ്ഞു. That credit for u.. ❤️
@anilnavarang4445
@anilnavarang4445 7 ай бұрын
എത്രയോ ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഉപകാരം ആണ് ഈ ചാനൽ ഗുഡ്സൺ ബ്രോ സൂപ്പർ
@SaranayaPrajesh
@SaranayaPrajesh 9 ай бұрын
എല്ലാം വളരെ എളുപ്പത്തിൽ മനസിലാകും വിധം പറഞ്ഞു തരുന്നതിനു നന്ദി 👌👌👌👌👌👌👌👌👌👌👌👌👌👌എല്ലാ വിഡീയോ യും 👌👌👌👌👌👌
@leelammajosephleelamma8270
@leelammajosephleelamma8270 7 ай бұрын
. സാറിന്റെ ക്ലാസ് നന്നാകുന്നുണ്ട് മനസിലാക്കുന്നുണ്ട് ഒത്തിരി നന്നാകുന്നുണ്ട്❤️
@RatheeshR-Unni3695
@RatheeshR-Unni3695 11 ай бұрын
നല്ല Clarity ഉള്ള അവതരണം👍🙏🙏😍.. ഇത്രയും മനോഹരമായി ആരും പറഞ്ഞു തരില്ല 😍❤️🙏
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Thanks
@sumiunni8593
@sumiunni8593 11 ай бұрын
എത്ര ആത്മാർത്ഥ യോടെ പഠിപ്പിക്കുന്നത് thankyou👍🏻👍🏻👌👌
@anandmsdian3995
@anandmsdian3995 10 ай бұрын
8:35 valuable information 🙌🏻 Ee trick വെച്ചാണ് ഞാൻ ഹാഫ് cluch edukan padichth Thank you❤️
@SnehaLatha-dw1xf
@SnehaLatha-dw1xf 5 ай бұрын
ഈ ക്ലാസ് കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
@Twilightmidea
@Twilightmidea 3 ай бұрын
Bro... Automatic വണ്ടിഇറക്കം ഇറക്കുമ്പോൾ എന്ത് ചെയ്യും....
@aravindmeleppatt7492
@aravindmeleppatt7492 8 ай бұрын
Half ക്ലച് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അത് പ്രാക്ടീസ് ചെയ്യുക തന്നെ വേണം
@unnikaveed760
@unnikaveed760 4 ай бұрын
ഇന്ന് പഠിക്കാൻ പോയി വീഡിയോ കാണുന്ന ഞാൻ
@NahalaSaju
@NahalaSaju 4 ай бұрын
Njaanum
@haidaraliktmm4294
@haidaraliktmm4294 11 ай бұрын
നിങ്ങളുടെ ക്ലാസ് കേട്ട് ഞാൻ പടി ക്കാൻപോകുന്നു പേടി മാറി 🙏👌🤲🏻🙏
@chithram5450
@chithram5450 2 ай бұрын
Stearing balance ഇല്ല, ഇപ്പോൾ 4 day ആയി, എന്നെങ്കിലും ഞാനും നിങ്ങളെപ്പോലൊരു best driver ആകുമോ, twowheeler 5 day kond ok ആയി,8 എടുത്തു set ആയി നിക്കുന്നു, date കിട്ടിയില്ല, but car🥹🥹🥹🥹🥹🥹.. പഠിക്കുമോ എന്നൊരു പ്രതീക്ഷയും ഇല്ല... അതിയായ ആഗ്രഹവും വാശിയും ഉണ്ട്..
@Kanzu_313
@Kanzu_313 Жыл бұрын
Njan aagrahicha video
@Adilkm304
@Adilkm304 Жыл бұрын
Vedio😂
@dgj497
@dgj497 Жыл бұрын
​@@Adilkm304😂😂😂
@ananthu4141
@ananthu4141 Жыл бұрын
​@@Adilkm304ninte aan thett 🤣🤣 Vedio alla video 😂
@hassainarMk-lx2mh
@hassainarMk-lx2mh Жыл бұрын
​@@Adilkm304.jmljjm ik lkillpoo hum 0pppp
@sajimathew505
@sajimathew505 Жыл бұрын
Super, Side glass നോക്കി reverse എടുക്കാനുള്ള link ഉണ്ടെങ്കിൽ വിട്ടുതരിക
@tcthomas2397
@tcthomas2397 8 ай бұрын
Excellent teaching Goodson God bless you
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Same to you!
@shajaraap8520
@shajaraap8520 8 ай бұрын
വളരെ നല്ല അവതരണം. നന്നായി മനസ്സിലാകുന്നുണ്ട് 👍👍
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
❤️
@sharafupv6505
@sharafupv6505 2 ай бұрын
താങ്കളുടെ ടിപ്സ് എന്നെ സഹായിച്ചു. ഇന്നലത്തെ ടെസ്റ്റിൽ പാസായി. താങ്ക്സ് 🙏
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@sumiunni8593
@sumiunni8593 11 ай бұрын
എത്ര ആത്മാർത്ഥ ത യോടെ പഠിപ്പിക്കുന്നത് thankyou👍🏻👍🏻👌👌
@ashafrancis9092
@ashafrancis9092 11 ай бұрын
In komm
@bindhus7485
@bindhus7485 7 ай бұрын
🙏sir താങ്കളുടെ ക്ലാസുകൾ കണ്ടതിനു ശേഷംആണ് ഞാൻ ടെസ്റ്റിന് പോയത് നല്ല കോൺഫിഡന്റ് ആയിട്ടാണ് പോയത് പാസ്സ് ആവുകയും ചെയ്തു
@ziad6984
@ziad6984 4 ай бұрын
Full doubts cover cheyth bro set video 🔥
@lillyvarghese774
@lillyvarghese774 3 ай бұрын
Thank you.. You are a very good teacher 🙏🏼God bless
@MarjMedicos
@MarjMedicos 9 ай бұрын
njn innale car drve akiyapol..car off aavu mayrnn ipoza mansilaaye ..brackl leg vekkuvayrnn..half cletch aaypol acc kodkuvayrnilla🙂..thanks a lot for great infrmatn
@jbfoodcorner9891
@jbfoodcorner9891 4 ай бұрын
Lisance കിട്ടിയാൽ എല്ലാർക്കും വയനാട് പോകാൻ പൂതിയാ😊 ചുരത്തി പോയി കുടുങ്ങാത രിക്കാൻ പറഞ്ഞു കൊടുക്കു ❤
@habeebakizhakkil3395
@habeebakizhakkil3395 Жыл бұрын
ഞാൻ ഈ chanel ആണ് കാണുന്നത്, very usefull 👍
@muhammadashik1217
@muhammadashik1217 4 ай бұрын
Sir reverse nta kariyam parayoo Egane oke ottikam enn
@sparktyre8181
@sparktyre8181 8 ай бұрын
4:50 വണ്ടി നിർത്തുമ്പോൾ ആത്യം brake alle ചവിട്ടേണ്ടത്.. Cluch ചവിട്ടിയാൽ വണ്ടി free aayile 👀
@Benjaminthambi
@Benjaminthambi 8 ай бұрын
Speedil poyikondirikumbol brake chavittitu clutch chavittuka 4:50 ithil aalu valare speed kurachu aanu poyathu appo brake chavittu clutch chavittan nikkumbokum vandi off aakum. Vandi nikan povunadhinekalum munbu clutch chavittiya mathi. Speed 10 km inu thazheyanenkil clutch chavittandu brake chavittya vandi off aakum
@seenathp980
@seenathp980 2 ай бұрын
വണ്ടി തിരിക്കുന്ന ത് കാൽ ബ്രേക്ക്‌ ക്ലച് വച്ച് ചെയ്യ്തു ട്ട് ണ്ടോ എന്നാൽ അത് ഇടുമോ
@gokulamgk5278
@gokulamgk5278 10 ай бұрын
Driving School ൽ ഇതൊന്നും പറഞ്ഞു തന്നില്ല. വിശദമായ അവതരണം🎉
@jbfoodcorner9891
@jbfoodcorner9891 4 ай бұрын
ബ്രോ വളവോടുള്ള ഇറക്കം (ചുരം ) ഇങ്ങനെ വന്നാൽ ക്ലച്ചും ബ്രേക്ക് എങ്ങനെ ഉബയോഗിക്കേണ്ട ത്
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
വീഡിയോ ചാനലിൽ ഉണ്ട്
@SR_EE33
@SR_EE33 10 ай бұрын
ഇതിൽ കയറ്റത്തിൽ നിന്ന് എടുക്കുന്നത് കാണിച്.. But hand ബ്രേക്ക് il കയറ്റത്തിൽ നിന്ന് എടുക്കുന്നത് കാണിച് തരാം എന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ
@lakshmananayyammandi2946
@lakshmananayyammandi2946 10 ай бұрын
Very good class Thank you Mr.Goodsun
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
You are very welcome
@devotionalsongsmadhavan5566
@devotionalsongsmadhavan5566 10 ай бұрын
Thank you for your valuable detailed classes
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
You are most welcome
@Nazwin_aysh
@Nazwin_aysh 11 ай бұрын
Thankyou sir .നിങ്ങളുടെ കാറിന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ് ...
@maneeshamathew5980
@maneeshamathew5980 Жыл бұрын
പാസ്സൻജർസ് എല്ലാവർക്കും യാത്ര സുഖം നൽകുന്ന ഡ്രൈവിംഗ് എങ്ങനെ സാധ്യമാക്കാം
@Techstark-h1e
@Techstark-h1e Жыл бұрын
Smooth gear shift and braking
@sindhusureshsindhusuresh7940
@sindhusureshsindhusuresh7940 10 ай бұрын
Driving padikkan pokunnund sir edunna videos kanarund athukond vegam padikkan kazhiyunnund thanks sir
@pappanpappnna6100
@pappanpappnna6100 5 ай бұрын
.സ്റ്റീറിങ എങ്ങനെ ഓടിക്കാ എന്ന് പറഞ്ഞു തരു സാർ
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
വീഡിയോ ചാനലിൽ und
@prasanthn5987
@prasanthn5987 Жыл бұрын
Hand break itt എടുക്കുന്നത് പറഞ്ഞില്ല
@nivedhithauv6561
@nivedhithauv6561 4 ай бұрын
നല്ല class.. ഞാൻ പഠിക്കാൻ പോകുന്നുണ്ട്, but ഒന്നും തലയിൽ കേറുന്നില്ല 😢
@jayaprakasha5085
@jayaprakasha5085 15 күн бұрын
Engane anu hand break ittu kayattam kayarunnathu, videol parayam ennu paranjirunnu
@sareeshmp4316
@sareeshmp4316 2 ай бұрын
ചേട്ടാ വണ്ടി നിർത്തുമ്പോൾ ആദ്യം ബ്രേക്കിൽ കാൽ വെക്കണം അതിനുശേഷം മാത്രമേ ക്ലച്ച് ഫുൾ ആയിട്ട് ചവിട്ടാൻ പാടുള്ളൂ. പിന്നെ ഓരോ ഗിയർ ചേഞ്ച് ചെയ്യുന്ന സ്പീഡ് ഉണ്ട് അതും കൂടി പറഞ്ഞുകൊടുക്കണം❤
@parustastytips1538
@parustastytips1538 2 ай бұрын
Pulli paranjath nalla slow yil pokumbol ulla kariyam aanu
@rajanimuralidharan8295
@rajanimuralidharan8295 2 ай бұрын
Bro very useful class..kannur ayi poyi,orelse I will be coming for practice
@omanakuttanmalepparapil5940
@omanakuttanmalepparapil5940 Ай бұрын
ഇറക്കത്തിൽ 2nd ൽ ഇട്ടെടുത്താൽ പോരേ? എന്തിനാണ് 1st ൽ എടുക്കുന്നത്?
@abhilash143-j8c
@abhilash143-j8c Ай бұрын
തുടക്കക്കാർക് മനസിലാവില്ല
@jazimfebinv4566
@jazimfebinv4566 Жыл бұрын
Heyy break chavittyathinu shesham aanu clutch chavittendath
@Anurag-cs2qe
@Anurag-cs2qe 11 күн бұрын
Thankyou for the usefull video❤❤❤
@jeevankumar6235
@jeevankumar6235 Жыл бұрын
ആദ്യം കാർ R സൈഡിൽ നിന്ന് L സൈഡിലേക് എടുക്കുമ്പോൾ മിറർസ് നോക്കാനോ... L സൈഡ് വാഹനം വരുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞില്ല...
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്യാം
@Alonboy00747
@Alonboy00747 4 ай бұрын
Machane nalla pole Manail avund
@suseelak5814
@suseelak5814 11 ай бұрын
Njan car drive cheyyarundu. but iniyum halfcluch practice ayittilla.
@neeshamedia9099
@neeshamedia9099 2 ай бұрын
Handbrake ettu കയറ്റം കേറുന്നത് കാണിച്ചില്ല..
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@AbdulRahman-pw2xe
@AbdulRahman-pw2xe 11 ай бұрын
നല്ല രീതിയിൽ വിവരണം
@paulpp4841
@paulpp4841 Жыл бұрын
Ethoke cheriya kettam....hairpin pole ulladith full load Aya car edukanam enkil kurach paaadanu....accelerator koduthu raise Aya edukan pattollo....half clutch IL load ayi nikkilla vandi.....
@priyakt6383
@priyakt6383 22 күн бұрын
നല്ല ക്ലാസ്സ്‌
@SulaikhaSulaikha-hd8bi
@SulaikhaSulaikha-hd8bi Жыл бұрын
Phone aduthaal. Aadhyam nokkunne. Ee chanalaanu😅
@RichoosLittleWorld-xx5er
@RichoosLittleWorld-xx5er 7 ай бұрын
നല്ല കയറ്റവും നല്ല ഇറക്കവും ഉണ്ടെങ്കിൽ ഏത് gear idanam
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
ഫസ്റ്റ്
@Zeroone01official
@Zeroone01official 4 ай бұрын
ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ലൈസൻസിന് വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ ചെന്ന ഞാൻ പണ്ടേ യൂട്യൂബ് ചാനലിൽ നിന്നും പഠിച്ചെടുത്ത മതിയായിരുന്നു ഇപ്പോൾ കാണുന്ന ഞാൻ ഇതും വല്ലതും ഒന്ന് കണ്ടാൽ മതിയായിരുന്നു വളരെ നന്ദിയുണ്ട് എങ്ങനെ താങ്ക്സ് പറയണമെന്ന് അറിയില്ല എന്നാലും ഒരായിരം നന്ദി❤❤❤❤
@rubysameena4344
@rubysameena4344 8 ай бұрын
ഇത്‌ പറയാതെ ചിത്രങ്ങളിൽ കൂടേ വീഡിയോ ടിക് മാർക്കിലൂടെ ഒക്കെ ഒര് വീഡിയോ ചെയ്യാമോ
@minesaji8517
@minesaji8517 2 ай бұрын
Driving padichukondirikkunna enkkku ee vedio othiri useful ayi, thanks
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Clechu full chavittanullathanu pathukke vidanullathum😂 ethenikku manasilaayi
@Aswin.R_K
@Aswin.R_K 7 ай бұрын
kayattatil half clutch matram pidichal purakottupokumo eg acelerator pidikyathe half clutch matram pidichal kayattathil vandi urundupokumoo
@mallumasteryt
@mallumasteryt Жыл бұрын
Bro park ചെയ്യുമ്പോൾ gear ഇടുന്നത് എന്തിനാ...... Video വേണം 🔥🔥🔥🔥
@firdouskp469
@firdouskp469 Жыл бұрын
നൂട്ടറിൽ ഇട്ടാൽ അഥവാ വാഹനം മുന്നോട്ട് പോയാലോ..ഗിയറിൽ ഇട്ടാൽ വാഹനം മുന്നോട്ട് പോകില്ലല്ലോ അതോണ്ട് ആയിരിക്കും
@anooparuvi
@anooparuvi Жыл бұрын
Safety ക്കു വേണ്ടി
@kevingeorge584
@kevingeorge584 8 ай бұрын
അതു പഴയകാലം. ഹാൻഡ് break ഇല്ലാത്ത വാഹനം. ആയിരുന്നു മിക്കതും. അതുകൊണ്ട് ഇറക്കം .പർക് ചെയ്യുമ്പോൾ . വാഹനം. ചലനം ഉണ്ടാകാതെ ഇരിക്കാൻ ഇറകം ആണെങ്കിൽ റിവേഴ്സ് ഗിയറിൽ, കയറ്റം ആണെങ്കിൽ 1 st gear ലോ ചെയ്യാറുണ്ട്... എങ്കിൽ പിന്നീട് വാഹനങ്ങളിൽ ഹാൻഡ് ബ്രേക്ക് ഉള്ളതിനാൽ gear parking ചെയ്യാറില്ല... വിദേശ രാജ്യങ്ങളിൽ gear parking ചെയ്യാറില്ല...
@sheebajosphine5135
@sheebajosphine5135 2 ай бұрын
Fifth gearil poikond irikumbol petan oru vandi idayil keri vanaal endhu cheyanam. Gear thazhthadea clutch and brake chavutavo
@nishadc6137
@nishadc6137 Жыл бұрын
Bikinde clutch control totel paranj thraunna oru video cheyyamo bro
@abdulhakeempk6462
@abdulhakeempk6462 Ай бұрын
Great ❤❤
@goodsonkattappana1079
@goodsonkattappana1079 Ай бұрын
❤️
@achachans_world
@achachans_world Жыл бұрын
Steering വട്ടം തിരിച്ച് reverse എടുക്കുന്ന ക്ലാസ്സ് pls explain
@athirat7268
@athirat7268 8 ай бұрын
Driving lass il ഇതൊന്നും ആരും പറഞ്ഞു തരുനില്ല
@sreejithvr8784
@sreejithvr8784 2 ай бұрын
your studenst are very lucky
@arahoofpulikkal1
@arahoofpulikkal1 11 ай бұрын
Kurach speedil pokumbol pettenn nirthanda saahacharyathil enthu cheyyanam athumkoode parayaamo
@rubikcreation
@rubikcreation Жыл бұрын
ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചു കയറ്റത്ത് നിന്ന് വണ്ടി എങ്ങിനെ എടുക്കാം എന്നുള്ളത് പറഞ്ഞില്ല...
@amiyapk6934
@amiyapk6934 2 ай бұрын
Indicator ittitt car edukkaan parayanam especially to beginners
@sainudeenmohammed7338
@sainudeenmohammed7338 3 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈസെൻസ് എടുത്തു. എങ്കിലും താങ്കളുടെ വിഡിയോ കണ്ട് മനസ്സിലാക്കിയാണ് പ്രാക്ടീസ് ചെയ്ത് വണ്ടി ഓടിക്കുന്നത്. താങ്കളുടെ എല്ലാ യൂട്യൂബ് വിഡിയോകളും മുടങ്ങാതെ കാണാൻ ശ്രമിക്കുന്നുണ്ട്. നല്ല ക്ലീറൻസ് , നല്ല അവതരണം. എമർജൻസി കേസിൽ പാലിക്കണ്ട മെക്കാനിക്കൽ സബ്ജെക്ട് കൂടി പഠിപ്പിച്ചാൽ കൊള്ളാമായിരുന്നു. താങ്ക്സ്.... 🙏
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
❤️
@dreamland383
@dreamland383 11 ай бұрын
4 varshai licence edthit Ithuvare caredukkanum school edukkanum pediyann
@safasulaikha4028
@safasulaikha4028 9 ай бұрын
Informative video 👍🔥
@9744281055
@9744281055 3 ай бұрын
Bro vandi nirthumbol aadym break pinneed alle clutch? 4.56.
@ironman6848
@ironman6848 7 ай бұрын
Exellent ❤
@JesnaAP
@JesnaAP 2 ай бұрын
ശെരിക്കും മനസ്സിൽ അക്കിത്തരുന്നുണ്ട് നന്ദി സാർ 🙏🏻🙏🏻🙏🏻🙏🏻
@radhikapadmanabhan6894
@radhikapadmanabhan6894 5 ай бұрын
ഞാൻ പഠിച്ചപ്പോൾ ഇൻഡിക്കേറ്റർ എന്താ എങ്ങനെ എവിടെയെല്ലാം ഉപയോഗിക്കാം എന്ന് പറഞ്ഞു തന്നില്ല But cash മുഴുവൻ വാങ്ങാൻ മറന്നില്ല പിന്നത്തെ കാര്യം പറയണ്ടല്ലോ
@Thankan6969
@Thankan6969 5 ай бұрын
Cash😍🔥
@adarshm8281
@adarshm8281 3 ай бұрын
4 th gearil sudden ayy stop akki pinee 1 itt ahno vandi edukandee
@shock.569kviews2
@shock.569kviews2 3 ай бұрын
Yes vandi 0-5 km il anenkil eppolum first gearil idanam ellenkil off akum😊
@bijisriharshas9378
@bijisriharshas9378 Жыл бұрын
ക്ലച്ചിൽ ചവിട്ടി പിടിച്ചല്ലേ ഇറക്കത്തിൽ പോകുന്നത് അതോ half ക്ലച്ചിൽ ആണോ...
@shebinshaji383
@shebinshaji383 Жыл бұрын
Breakum chavitti pone
@angelmaria7457
@angelmaria7457 9 ай бұрын
13:02 vandi oodi kond irikuvaanenkilo? 3rd gear il oodunna vandi munbil gutter undenkil 1 st ilek down cheyth poyaal mathyo? Alenkil half Clutch aaaki pokano?
@Techstark-h1e
@Techstark-h1e 9 ай бұрын
ആദ്യം വേഗത കുറച്ചിട്ടേ ഗിയർ ഡൗൺ ചെയാവു
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 4 ай бұрын
ഏറ്റവും വലിയ പ്രശ്നം ക്ലച്ച് കൺട്രോളിങ് ആണ്
@sabeenarajeev4098
@sabeenarajeev4098 Жыл бұрын
Kozhikode vannu class kodukumo
@Aravind-nq8is
@Aravind-nq8is Жыл бұрын
Bro handbrake itt kettathil kerunna video cheyyamo
@rajanpk6784
@rajanpk6784 Жыл бұрын
Clutch എത്ര പൊസിഷനിൽ ഉപയോഗിക്കാം.അവ ഏതെല്ലാം ?ഓരോന്നിൻ്റെയും ഉപയോഗം എന്ത്?
@klrinas4272
@klrinas4272 9 ай бұрын
Vandi nirtumbol adyam break an pidikendath pine clutch
@SheenaAnilkuma
@SheenaAnilkuma 29 күн бұрын
4 ഗിയറിൽ പോകുന്നു വണ്ടി ഓഫ്‌ ആയി പോയി ഓൺ ചെയ്തിട്ട് ഇതു ഗിയറിൽ വരണം
@mentrms
@mentrms 6 ай бұрын
adyam break alle chavitnde nirthmbol taankl tirichale chyne
@amaal_fathi1522
@amaal_fathi1522 9 ай бұрын
Licence ind but ippozhum perfect agaathond drive cheyyaan pedi ahnnu😢🥹
@Shahina5043
@Shahina5043 4 ай бұрын
വളരെ നന്നായി മനസ്സിലാക്കിത്തന്നു 🥰👍🏻thank you sir
@jamesrajmohan1948
@jamesrajmohan1948 4 ай бұрын
Good class🎉
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
Thanks
@Aizamskitchen52
@Aizamskitchen52 9 ай бұрын
Kayattavum munnil trafficum oppam varunna situation onnu clr cheyyuoo
@shailasaif2314
@shailasaif2314 11 ай бұрын
Ur videos helps me a lott
@shanup7135
@shanup7135 4 ай бұрын
കയറ്റത്തിൽ half clutch l തന്നെ break പതിയെ release ആക്കിയാൽ വണ്ടി move ആയി തൊടങ്ങില്ലേ പിന്നെ clutch ൽ വണ്ടി മൂവ് ആയിട്ട് accelerator കൊടുത്താൽ പോരെ? Reply pls
@basilbinu2899
@basilbinu2899 3 ай бұрын
ഇട റോഡിൽ അങ്ങനെ ചെയ്യാം അപ്പൊ 1st il thanne povanam
@DaisyChacko-dc7ef
@DaisyChacko-dc7ef 4 ай бұрын
Anubavam guru
@AneeshMr-oj1qi
@AneeshMr-oj1qi 5 ай бұрын
Good class.
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
Keep watching
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН