ബോറോസ് 2024 നിന്ന് 2025 ലേക്കുള്ള ആട്ടന്റെ ആദ്യത്തെ ആറ്റം 💣💣💣💣💣💣😂😂😂😂😂
@BabuBabu-oh3uh2 күн бұрын
Turbo ബ്ലോക്ക്‌ബസ്റ്റർ എന്ന് ആർക്കാ അറിയാൻ പാടില്ലാത്തത് ❤
@ArunTarangAКүн бұрын
@@BabuBabu-oh3uh 👍🏻
@pastormartinsempai6371Күн бұрын
Mammunni thaoyliyude thoorbo😝😝😝😝
@BabuBabu-oh3uh2 күн бұрын
ഭ്രമയുഗം പോലൊരു സിനിമ 65കോടി നേടിയെങ്കിൽ മമ്മൂട്ടിയുടെ അഭിനയം മാത്രം,, മോഹൻലാൽ കണ്ടു പഠിക്കു അഭിനയം എന്തെന്ന് 🙏🏻
@sreeharit71912 күн бұрын
ഈയടുത്ത് വർഷങ്ങളായി കുറച്ച് ഡൌൺ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ അങ്ങേരെ വെല്ലാൻ ഇന്നും ആളില്ല അദ്ദേഹം ചെയ്തു വെച്ച കഥാപാത്രങ്ങൾ തന്നെ മതി ഇതിനോടകം വാലിബൻ ഫ്ലോപ്പ് ആണെങ്കിലും ലാലേട്ടന്റെ മികച്ച പ്രകടനമാണ് പിന്നെ കോടിയുടെ കണക്ക് പറയുകയാണെങ്കിൽ ആദ്യം ഒരു നൂറുകോടി അടിക്കാൻ പറ🤣
@BabuBabu-oh3uh2 күн бұрын
@sreeharit7191 മോഹൻലാലിന് നൂറ് കോടി ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇപ്പോൾ ഉണ്ടോ 🤣q🤣ട്രാക്കിങ് കളക്ഷൻ വന്നു മോഹൻലാൽ പടക്കം പൊട്ടിച്ചു ഫീൽഡ് ഔട്ട് 🤣🤣🤣ആദ്യം താടി വടിച്ചു വരാൻ പറ 🤣🤣🤣
@sreeharit71912 күн бұрын
@@BabuBabu-oh3uh എത്ര കൊല്ലം കഴിഞ്ഞാലും മോഹൻലാൽ ഫീൽഡ് ഔട്ട് ആവാൻ പോകുന്നില്ല അദ്ദേഹത്തിന്റെ ഒരു സിനിമ പോസിറ്റീവായാൽ മതി 50 കോടി100 കോടി ഉറപ്പാ ഇപ്പോഴും അങ്ങനെ തന്നെയാ പിന്നെ ഓൾറെഡി ഏട്ടന് നൂറുകോടി ക്ലബ്ബും 200 കോടി ക്ലബ്ബുമുണ്ട് ആദ്യം ഇക്കയോട് അതിൽ കയറാൻ പറ🤣
@BabuBabu-oh3uh2 күн бұрын
@sreeharit7191 താടി എടുത്തു ഫീൽഡിൽ തിരിച്ചു കേറാൻ പറ 😂🤣😂കോടികൾ ഇപ്പോൾ കാണുന്നില്ലല്ലോ ട്രാക്കിങ് വന്ന ശേഷം 😂🤣😂എല്ലാം ദുരന്തം ആണല്ലോ 😂🤣😂വെറൈറ്റി റോൾ വല്ലതും ചെയ്തു ഫീൽഡിൽ തിരിച്ചു വരട്ടെ 😁😁അനങ്ങാ മോന്തയിൽ താടി എന്നാത്തിനാ എന്ന് അറിയാത്തവർ നിന്നെപ്പോലുള്ള വിവരദോഷികൾ മാത്രം 😁😁😁
@BabuBabu-oh3uh2 күн бұрын
@sreeharit7191 അഭിനയിക്കാൻ അറിയാതെ ഔട്ട് ആയപ്പോൾ സംവിധാനം 🤣🤣🤣അതിന്റെ ഗതികേട് അറിയാമല്ലോ 🤣🤣🤣
@nazeervm2512 күн бұрын
ടർബോ ഹിറ്റ് അല്ല.. ബ്ലോക്ക് ബസ്റ്റർ ആയിരുന്നു... വമ്പൻ വിജയം..❤❤❤❤
@ShameerQatar-g4q2 күн бұрын
Yes
@prijilraj33922 күн бұрын
Njangal ikka ഫാനിനു ഹിറ്റാ 😂
@Lordmarco72 күн бұрын
80 കോടി പടം ed വന്നപ്പോൾ 30 കോടി ആയി ടർബോ😂😂😂😂
@AnanthakrishnanS-jf6xc2 күн бұрын
70 കോടി ബഡ്ജറ്റ് തിയേറ്റർ കളക്ഷൻ 72 കോടി, 70 കോടി ബഡ്ജറ്റ് ഉള്ള സിനിമ തീയേറ്ററിൽ വിജയിക്കാൻ 140ക്ര to 150cr കളക്ട് ചെയ്യണം
@ArunTarangA2 күн бұрын
@@AnanthakrishnanS-jf6xc ED 😀
@Ashik-c2z2 күн бұрын
തങ്കമണി വന്നതും പോയതും ആരെങ്കിലും അറിഞ്ഞോ 🤔🤔
@ArunTarangAКүн бұрын
@@Ashik-c2z 😀😀
@Joker-ie7kt21 сағат бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ടത് ആണ് വാണ പടം 😂
@josephsalin21902 күн бұрын
ഇതിൽ കൂടുതൽ സിനിമകളും വന്നതും പോയതും അറിഞ്ഞിട്ടില്ല. ഇപ്പോഴറിഞ്ഞു
@ArunTarangA2 күн бұрын
😂 👍🏻👍🏻
@veebeedesigns2 күн бұрын
sathyam 👍
@ArunTarangA2 күн бұрын
@@veebeedesigns 👍🏻👍🏻
@arshadarshu32322 күн бұрын
ടുർബോ എന്ന സിനിമ നിങ്ങൾക്ക് അല്ലെങ്കിൽ മമ്മൂക്കയോട് താൽപ്പര്യം ഇല്ലാത്തവർക്ക് മാത്രമാണ് വെറും hit അല്ലെങ്കിൽ avarage എന്ന് ഉള്ളത്. സത്യത്തിൽ ആ സിനിമ വളരെ നല്ല സിനിമ ആയിരുന്നു... Block buster ആയിരുന്നു.... നിങ്ങൾക്ക് മലൈക്കോട്ടയ് വാലിബൻ connect ചെയ്യാൻ പറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ താൽപ്പര്യം മനസ്സിലാകുന്നുണ്ട്. നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയാനുള്ള ഒരു മനസ്സ് കാണിക്കൂ bro...
@ArunTarangA2 күн бұрын
@@arshadarshu3232 എന്റെ പൊന്നു bro turbo സിനിമയെ പറ്റി വീഡിയോ യിൽ ഒരിടത്ത് പോലും പറയുന്നില്ല. അത് alredy hit ആണ് അത് കൊണ്ട് hit കളുടെ വീഡിയോയിൽ പറയും. ഇത് cmt ന് മറുപടി ആയിട്ട് മാത്രമാണ് ഞാൻ average movie ആണെന്ന് പറഞ്ഞത്.
@AmalViswanatan2 күн бұрын
@@ArunTarangAപിന്നെ താൻ എന്തിനാണ് അത് പിക്ചറിൽ കാണിച്ചത് 🤔😂😂
@shakeersayed59782 күн бұрын
Koora vitt kala
@ArunTarangA2 күн бұрын
@@AmalViswanatan മമ്മൂക്കയും ലാലേട്ടന്റെയും ദിലീപ് ന്റെയും ഉൾപ്പെടെ പ്രധാനപെട്ട സിനിമകളുടെ poster ഇല്ലാതെ എങ്ങനാണ് 😀😀
@ShahidShai-w7c2 күн бұрын
Barrozz pappa Maranno 😸😸 All Time Disaster 👍👍
@jayakumartn237Күн бұрын
ഇപ്പോൾ സൂപ്പർ സ്റ്റാറുകൾക്ക് ഒന്നോ രണ്ടോ പടം റിലീസ് ആയാൽ അതു തന്നെ വിജയിപ്പിക്കാൻ പാടാണ് അപ്പോൾ ചുരുങ്ങിയത് ഒരു 10 പടം റിലീസായാൽ പടങ്ങളൊക്കെ പൊളിഞ്ഞ് out ആയി പോയേനേ എന്നാൽ വർഷത്തിൽ ഏകദേശം 25 പടങ്ങൾ വരെ ചിലപ്പോൾ 35 എണ്ണം റിലീസായി എല്ലാം സൂപ്പർ ഹിറ്റാക്കുന്ന ഒരു നടനുണ്ടായിരുന്നു നമ്മുടെ നിത്യവസന്തം'❤❤❤ മമ്മുക്കയും ലാലേട്ടനും അപാര കഴിവുള്ള നടൻമാർ തന്നെ❤❤❤❤❤
@ArunTarangAКүн бұрын
@@jayakumartn237 👍🏻👍🏻👍🏻
@vinodesthappan506816 сағат бұрын
സുരാജ് എല്ലാ സിനിമയിലും ഒരേ അഭിനയം ഒരേ ഭാവം
@ArunTarangA15 сағат бұрын
@@vinodesthappan5068 ഇമോഷൻ scene ഒക്കെ ചെയ്യാൻ അടിപൊളി ആണ്. കോമഡി എല്ലാം ഒരേ പോലെ ആണ്
@lijokoshythomas491414 сағат бұрын
"Anweshippin Kandethum" was above average critical wise and collected fine at box-office. Oru hit status ulla movie aan
Turbo ഹിറ്റ് അല്ല എന്ന് പറയുന്നവരെ വിട്ടേക്ക് അവർ കണ്ടില്ല ഉറപ്പ് ഷാർജയിൽ പോയിട്ട് ഗുരുവായൂർ കണ്ടു കൂട്ടുകാരൻ പറഞു ടർബോ കാണല്ലേ അവൻ മമ്മൂട്ടി ഫാൻസാണെന്ന് പറഞ്ഞതും പച്ചകള്ളം
@BabuBabu-oh3uh2 күн бұрын
മോഹൻലാലിന്റെ ലിസ്റ്റ് എടുത്തേക്കല്ലേ 🤣😂😂അതിൽ പടക്കം ബോംബ് ആറ്റം ബോംബ് ന്യൂക്ലീയർ ബോംബ് ഗർഭം കലക്കി എല്ലാം ഉണ്ട് 🤣😂😂
@abhijithabhi53772 күн бұрын
😂😂
@gopinathgovindannair14402 күн бұрын
How was the success of malayalam film parakramam released in november.how much the film collected and the budget?
@ArunTarangA2 күн бұрын
Collection details available അല്ല
@gopinathgovindannair1440Күн бұрын
Ok
@shihabshihab37692 күн бұрын
ഈ വർഷത്തെ ഏറ്റവും വലിയ ഡിസാസ്റ്ററിൽ ഇപ്പോൾ ബറോസ് മുന്നിൽ വന്നിട്ടുണ്ട്
@akn-312 күн бұрын
5:06 എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ
@ArunTarangA2 күн бұрын
@@akn-31 😆😆
@Sebastian12-e8q2 күн бұрын
ഏറ്റവും മികച്ച മൂവി : പറോസ് 🤣
@gokulmohan16602 күн бұрын
Turbo hit anu
@ArunTarangA2 күн бұрын
@@gokulmohan1660 yes
@honeysmrcake2 күн бұрын
ഉണ്ടയാണ്
@ArunTarangA2 күн бұрын
@@honeysmrcake സിനിമ എനിക്ക് average മാത്രമായാണ് തോന്നിയത്
@ArunTarangA2 күн бұрын
@@honeysmrcake 😀
@ishaquekpkp32912 күн бұрын
@@honeysmrcakeഉണ്ടയും ഹിറ്റാണ് 😂
@sanvyaa5902 күн бұрын
മിക്ക സിനിമകളും ഓടില്ല എന്ന ഉറപ്പിൽ ബോംബ് ആവശ്യത്തിന് വേണ്ടി ഉണ്ടാക്കുന്നവയായിരുന്നു 😂😂😂😂😂😂കള്ളപ്പണം 😂😂😂😂കൂടെ ധ്യാനും 😂😂😂
@MalluTalkeryazi3 күн бұрын
Editing poli audio quality 🔥 video quality📈
@ArunTarangA3 күн бұрын
@@MalluTalkeryazi 🥰🥰🥰🥰
@crayonsphotos2 күн бұрын
🥰
@ArunTarangA15 сағат бұрын
@@crayonsphotos 🥰
@ajith.p.v.a9jith.p.v6082 күн бұрын
ടർബോ ഫ്ലോപ്പ് ആണ് ഹിറ്റാണെന്ന് തള്ളിയതാണ്. ആക്ഷൻ സീനുകളെല്ലാം വളരെ ശോകമാണ്. ഞാൻ തള്ള് കേട്ടു ഷാർജയിൽ ടർബോ കാണാൻ പോയപ്പോൾ ആകെ മൂന്നു പേരാണ് ഉണ്ടായിരുന്നത് അതിനു മുൻപ് റിലീസ് ആയ ഗുരുവായൂർ അമ്പലനടയിൽ കാണാൻ ഫുൾ ആണ് അങ്ങനെ ഞാൻ അത് കണ്ടു തിരിച്ചു വന്നു. എന്റെ കൂടെ വർക്ക് ചെയ്യുന്ന മമ്മൂട്ടി ഫാനായ ഫ്രണ്ട് എന്നോട് പറഞ്ഞു കാണണ്ട ഊമ്പിയ ക്ലൈമാക്സ് ഫൈറ്റ് ഇറങ്ങി ഓടാൻ തോന്നി എന്ന്
@ArunTarangA2 күн бұрын
😀
@bonymathewm2 күн бұрын
ഒരേ ടൈപ്പ് ഫൈറ്റ്.. നേരെ നിന്ന് ചവിട്ടുന്നു മമ്മൂട്ടി... വില്ലൻ ശോകം ആക്കി... അത് എങ്ങനെ ഹിറ്റ് എന്ന് പറയുന്നു😂
Hit ആണ്.. പക്ഷേ സിനിമ സത്യത്തിൽ average മാത്രം ഉള്ളു
@Glf7732 күн бұрын
@@ArunTarangA അങ്ങനെ ആണോ... കണക്കാക്കുന്നെ... അപ്പോ.. പുഷ്പ 2,,
@Uthan-fz2pu2 күн бұрын
@@ArunTarangAaverege ninak mathram 😂
@ArunTarangA2 күн бұрын
@@Uthan-fz2pu അതെ cmt ൽ എനിക്ക് average ആയിട്ടേ തോന്നിയുള്ളു എന്നെ പറഞ്ഞിട്ടുള്ളു സിനിമ hit ആണ്
@shebinaskp9687Күн бұрын
@@ArunTarangAനീ ലാലപ്പി ഫാൻ alle സത്യം പറ ടർബോ super ഹിറ്റാണ്
@Speakonlytruth94062 күн бұрын
എടേയ് ബറോസ് മിക്സഡ് അഭിപ്രായം ഉണ്ട്. ചില ചെറ്റ റിവേഴ്‌സ് പറയും പോലെ ഒന്നും ഫ്ലോപ്പ് അല്ല
@basheerkadayan7716Күн бұрын
കരഞ്ഞു 😂😂😂തീർന്നു 😂
@ArunTarangAКүн бұрын
@@Speakonlytruth9406 👍🏻👍🏻👍🏻
@muhammedfaris81702 күн бұрын
മലയാളി ഫ്രം ഇന്ത്യ 20 കോടി നേടിയ പടമാണ് അതെങ്ങനെ ഇട്ടു നിലയിൽ പൊട്ടി
@ArunTarangA23 сағат бұрын
@@muhammedfaris8170 ബഡ്ജറ്റ് 30 cr wwd 18.60 ആണ് കിട്ടിയത് so. Its flop
@ershadpochayil65282 күн бұрын
Turbo blockbuster alle? Budget 25 Final collection 72cr
@ArunTarangAКүн бұрын
Yes
@raheeshibaraheeshiba7263Күн бұрын
ഗർ ഓർമിപിക്കല്ലേ പൊന്നെ 😂
@ArunTarangA14 сағат бұрын
😂😂
@HamzaManithodika2 күн бұрын
ത്രയം കുടുംബശ്രീയും കുഞ്ഞാടും ഇപ്പോഴാ അറിയുന്നത്
@ArunTarangA2 күн бұрын
Aaa 😆😆
@ArunTarangA2 күн бұрын
അത് മാത്രമല്ല secret, ഉൾപ്പെടെ 13 സിനിമകളാണ് ധ്യാൻ ശ്രീനിവാസൻ പൊട്ടിച്ചത്
@sidiksana12322 күн бұрын
Trubo വിജയിച്ച സിനിമയാണ്
@Sarath-or8uu2 күн бұрын
വലിയ hit ഒന്നും അല്ല പടം റിലീസ് നു മുന്നേ മമ്മൂട്ടി യുടെ ബിഗ് ബഡ്ജറ്റ് പടം ആണ് പറഞ്ഞു ഇന്റർവ്യൂ യിൽ മറ്റു എല്ലാവരും പടം ഇറങ്ങിയ ശേഷം പടം ബഡ്ജറ്റ് കുറച്ചു പറഞ്ഞു കഷ്ടം ബഡ്ജറ്റ് വെച്ച് നോക്കിയ ഒരു hit മാത്രം ഉള്ളു
@AadhyaPradeep-pv5cv2 күн бұрын
Kalinidayil
@crayonsphotos2 күн бұрын
koora padam
@ArunTarangA2 күн бұрын
Hit ആണ് but average ആയിട്ടേ തോന്നിയുള്ളു
@ArunTarangA2 күн бұрын
@@Sarath-or8uu👍🏻
@HasanshazvpzКүн бұрын
ഞാൻ 2024ൽ കണ്ട സിനിമയിൽ ഏറ്റവും മോശം പടം പ്രതിഭാ ട്യൂട്ടോറിയൽസ് ആണ് 😂😂😂😂😂
@ArunTarangAКүн бұрын
😆😆😆😆 അയ്യോ. അങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നോ miss ആയല്ലോ bro
@jaseemjasee55432 күн бұрын
ചാനൽ മൊയലാളി മോഹനൻ ഫാൻ ആയതു കൊണ്ട് മോഹനൻ ഫിലിം എല്ലാം കൊള്ളാം 😂😂😂
@ArunTarangA2 күн бұрын
ഞാൻ ഇതിന് മുൻപ് മോഹൻലാലിന്റെ മോശം സിനിമകൾക്ക് ഇട്ട review കണ്ടാൽ തീരാവുന്ന പ്രശ്നം ഉള്ളു
മമ്മൂക്കയുടെ ഏതു വിജയസിനിമ വന്നാലും ഫ്ലോപ്പ് എന്ന് എഴുതി അതിൽ സന്തോഷം കണ്ടെത്തുന്ന ചിലർ ഉണ്ട്... മറ്റ് താരങ്ങളുടെ ആരാധകർ... കണ്ടെത്തുന്ന ന്യായം ബഡ്ജറ്റ് കൂടുതൽ എന്ന്. എന്നിട്ട് അവർ ഒരു തെറ്റായ കണക്ക് കൊണ്ട് വരും. എന്നിട്ട് ഫ്ലോപ്പ് എന്നുപറഞ്ഞിരിക്കാം.. ഈ നെഗറ്റീവ് കമന്റ് ഇടുന്നവരുടെ നടന്മാരുടെ സിനിമകൾ ആണെങ്കിലോ വിജയിക്കുന്നുമില്ല.. അപ്പോൾ അതോടൊപ്പം മമ്മൂട്ടിയുടെ പേര് കൂടി കിടക്കട്ടെ എന്ന് വെച്ച്....😂😂😂😂😂😂😂😂
@ArunTarangA2 күн бұрын
😀 അങ്ങനെ ഒന്നും ഇല്ല കൂട്ടുകാരാ. Hit സിനിമകളുടെ വീഡിയോ അടുത്ത ദിവസം ഇടുന്നുണ്ട് അതിൽ മമ്മൂക്കയുടെ hit കൾ ഉൾപെടുത്തിയിട്ടുണ്ട്
@MuneerValiyathodi2 күн бұрын
Mammokka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ rockz 2024 man of the year❤❤❤❤❤❤❤❤❤
@bnchannel79262 күн бұрын
Malaikottai valuban ഒന്നാം സ്ഥാനം ആയിരുന്നു. ഇപ്പോൾ ബറോസ് വന്നപ്പോൾ രണ്ടാം സ്ഥാനം..മൂന്നാം സ്ഥാനം കൊടുത്തത് എന്നാലും മോശമായിപ്പോയി
@fazilm96149 сағат бұрын
barroz is far better than valiban
@MuhammadShafeeq-f6cКүн бұрын
ആട്ടം മികച്ച മൂവി ഈ വർഷത്തെ
@ArunTarangAКүн бұрын
@@MuhammadShafeeq-f6c yes bro its good movie
@Rinsi-e7p2 күн бұрын
Turbo, disaster 😔😢😮
@aromalja9861Күн бұрын
@@Rinsi-e7p lalunni movie annu disaster poi chaveda puthi mowne
@zakkeerhussain64302 күн бұрын
Emperor of the disaster.... ബറോസ്...
@ShanalJosephКүн бұрын
Pani movie yum ulpeduthanam ee listil
@ArunTarangAКүн бұрын
പണി ഇഷ്ടപ്പെടാത്തവർ ഉണ്ട്. But box office hit ആണ് 👍🏻
@@sreejith_kottarakkara ഇല്ല bro 20-22 സിനിമകൾ വിജയിച്ചിട്ടുണ്ട്
@sreejith_kottarakkara3 күн бұрын
@ArunTarangA ok
@adhil684021 сағат бұрын
പ്രേമലു അതിൽഇന്താ ഉള്ളത്
@ArunTarangA20 сағат бұрын
@@adhil6840 പക്ഷേ blockbuster ആണ്
@anandshankar79142 күн бұрын
Anweshippin kandethin hit alle
@ArunTarangA2 күн бұрын
അല്ല bro box office flop ആണ് 👍🏻
@hemanthth25152 күн бұрын
Turbo moviekku reviewers mathram annu mosham paranjathu, But theatrepoyi kanda ella audience istapetta cinemayum annu turbo, oru troll scenes pollum illatha movie annu Turbo❤🔥 ott, theatre blockbuster ayirunnu
@latheefatkzahan552Күн бұрын
ദ്യാൻ ശ്രീനിവാസൻ ഒരു നാടനാണോ
@ArunTarangAКүн бұрын
😂
@vishnuvj80862 күн бұрын
Jai ganesh nalloru movie aayirunnu
@ArunTarangA2 күн бұрын
But box office flop ആണ്. emotionally പ്രേക്ഷകനെ connect ആക്കിയില്ല.
@Listopia103 күн бұрын
ജയ് ഗണേഷ് കുഴപ്പം ഇല്ലാത്ത movie ആയിരുന്നു
@ArunTarangA2 күн бұрын
@@Listopia10 but box office flop ആണ്
@ArunTarangA2 күн бұрын
@@Listopia10 അവർ ഉദ്ദേശിച്ച emosions പ്രേക്ഷകർക്ക് കിട്ടിയില്ല.
@uprm49442 күн бұрын
അതെങ്ങനെയാ , ഉണ്ണി ഗണപതിയായി അഭിനയിക്കുന്നു എന്നല്ലേ പലരും ഇറക്കിയത്...
@boniyawingo84292 күн бұрын
നല്ല movie anu
@ArunTarangA2 күн бұрын
@@uprm4944 😆😆😆
@MuneerValiyathodi2 күн бұрын
Lalayyaa 💣😂💣😂💣😂💣😂 bombukal pottichu 😂😂😂😂😂😂😂😂😂😂
@meghastarmeghstar57242 күн бұрын
Oru hit polum ilatha laluni 😁😁😁😁😁
@aromalja98612 күн бұрын
Why people think that Turbo is flop?
@entesabdhamКүн бұрын
Njan kandatha sare ee listil ulpedathanam
@ArunTarangAКүн бұрын
എല്ലാം കൂടി ഉൾപെടുത്താനുള്ള വകയില്ല bro 200 ഓളം സിനിമകൾ പൊട്ടീട്ടുണ്ട് 😀👍🏻
@crtecchandhu50742 күн бұрын
Turbo evide pottiyath
@ArunTarangA2 күн бұрын
Turbo പൊട്ടിയില്ല hit ആണ് പക്ഷേ സിനിമ average മാത്രമായാണ് തോന്നിയത്
@ArunTarangA2 күн бұрын
@safeermusthafa4066 ഞാൻ turbo യെ കുറിച്ച് വീഡിയോ യിൽ ഒരിടത്തും പറഞ്ഞിട്ടില്ല 😆😆. Full കണ്ട് നോക്കൂ. Turbo എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. കാരണം സിനിമ hit ആണ്. പക്ഷേ എനിക്ക് ആവറേജ് ആയി തോന്നിയുള്ളു എന്ന് മാത്രം. അത് cmt ന് മറുപടി ആയി പറഞ്ഞതാണ്
@shafeekchКүн бұрын
മോഹൽലാൽ ഫാൻ ആണല്ലേ
@ArunTarangAКүн бұрын
@@shafeekch aaa best
@shareefmuhammed1799Күн бұрын
Avatharanam poli.....😂😂😂😂😂😂😂😂😂😂....
@ArunTarangAКүн бұрын
@@shareefmuhammed1799 😀😀 thank you bro
@fazilm96149 сағат бұрын
മലയാളി from india, pavi care taker,barroz nalla cinema ആണെന്ന് തോന്നി
@khpkdКүн бұрын
Dyan Srinivasan Prince of Flops 😂
@MuneerValiyathodi2 күн бұрын
Barrroz valiban 😂😂💣😂💣💣💣💣 moonchester 😂😂😂
@RasheedK-v9h2 күн бұрын
മലയാളി from india 50-50 ആണല്ലോ, ജയ് ഗണേഷ്, pavi care taker, ഇതെല്ലാം ബിസിനസ് കൊണ്ട് ലാഭം ആണെടോ
@ArunTarangA2 күн бұрын
@@RasheedK-v9h no bro തിയേറ്ററിൽ പരാജയപ്പെട്ട സിനിമയാണ് താങ്കൾ പറഞ്ഞത്. രണ്ടും flop ആണ്. Disaster ആയില്ലന്ന് മാത്രം
@AmalViswanatan2 күн бұрын
No മലയാളിഫ്രം ഇന്ത്യക്ക് 30 കോടി ബഡ്ജറ്റ് ഉണ്ടായിരുന്നു നേടിയത് വെറും 18 കോടിയാണ് ആ സിനിമയുടെ സെക്കൻഡ് ഹാഫ് ഒഴിവാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷേ ഹിറ്റാവും ആയിരുന്നു
@stijojoseph81782 күн бұрын
Pavi caretaker theateril ninnu thannae budget recover cheyythittu undu.. More than 8 crores aayirunnu collection.. Budget max. 5 crores.. OTT and satelite rights koodi consider cheyythal dileepinu cheriya profit kittiyattu undu..
@PrasobhKarippuram2 күн бұрын
Pavi care taker avarage... Flop alla..
@MuneerValiyathodi2 күн бұрын
Lslunni nira niraayi nirayaayi😂💣💣💣💣💣 pottichu😂😂😂
@rahulviswam53472 күн бұрын
Turbo nalla movie anu
@ArunTarangA2 күн бұрын
Hit ആണ് but just average ആയിട്ടേ തോന്നിയുള്ളു. ക്ലിഷേ story
Turbo industry hit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ fight uffffffdfdd
@AmalViswanatan2 күн бұрын
അന്വേഷിപ്പിന് കണ്ടെത്തി ഒക്കെ ആവറേജ് ഹിറ്റ് ഇവയിൽ പെടുത്തണം അത് 40 കോടി കളക്ഷൻ ഉണ്ട് സംശയമുണ്ടെങ്കിൽ ഗൂഗിൾ പോയി നോക്കൂ 😂😂
@ShahidShai-w7c2 күн бұрын
All Time Big Disaster Movies 2024 Malayalam 😸 Malaikottai Vaaliban - All Time Disaster Barrozz - All Time Disaster Thankamani - All Time Disaster 2 Mohanlal Movies 😸😸
@uprm49442 күн бұрын
😢
@pastormartinsempai6371Күн бұрын
Mammunni thaoyli loka flop😂😂😂
@aromalja9861Күн бұрын
@@pastormartinsempai6371 lalunni fans karychil annelo poi chaves outhit mowne
@ShanalJosephКүн бұрын
Dhyan sreenivasan padakkam pottikkal thudarum 😂
@HamzaManithodika2 күн бұрын
ആട്ടം അടിപൊളി ആണ്
@ArunTarangA2 күн бұрын
Yes nalla movie yanu but theateril collection kittiyilla 😢
@aneesh8631Күн бұрын
മമ്മുട്ടി വെറും പരാജയം
@aromalja9861Күн бұрын
@@aneesh8631 lalunni ethertha parajayam
@emmanuels494911 сағат бұрын
നിന്റെ തള്ളയെ മമ്മൂട്ടി കളിച്ചോ ടാ പൊലയാടി തയോളി
@ShafeekShafee-v5gКүн бұрын
Mohanlal eee kollavum padakam pottichu 😂🤣🤣😀🤣😂😂
@shanavastdupb2308Күн бұрын
Bad boys average😊
@ArunTarangA17 сағат бұрын
😂😂😂
@abct3374Сағат бұрын
turbo സൂപ്പർ
@vishak45992 күн бұрын
മമ്മൂക്കയുടെ പടം ആണോ TURBO🤔🤔
@ArunTarangA2 күн бұрын
😂
@iamanooprsКүн бұрын
Kondal kanan kollam bro,,❤
@ArunTarangAКүн бұрын
Yes... But box office flop ആണ്
@KlcmdVLOG2 күн бұрын
ടർബോ🤔🤔🤔🤔
@SajithlalBinu2 күн бұрын
ഈ വർഷത്തെ ലാസ്റ്റ് പടക്കം ബറോസ് 😂
@gokulm62432 күн бұрын
Turbo is a success movie....y didn't you mentioned it....
@amaljith3537Күн бұрын
Bomb king ettan thanne 😂😂😂😂
@ArunTarangA13 сағат бұрын
ബോംബ് പൊട്ടിക്കാത്ത ആരാണ് bro ഉള്ളത്
@VahidVahidkm96562 күн бұрын
Turbo blockbuster an bro Ini ningade video kandilla sry
@ArunTarangA2 күн бұрын
Turbo യെ കുറിച്ച് വീഡിയോയിൽ ഒരിടത്തും പറഞ്ഞിട്ടില്ല bro. എനിക്ക് average ആയിട്ട് തോന്നിയെങ്കിലും Turbo hit ആണ്. അത് കൊണ്ട് hit കളുടെ വീഡിയോയിൽ ആയിരിക്കും turbo ഉൾപെടുത്തുക.മാക്സിമം സിനിമകളുടെ poster കൾ tamnail ൽ ഇട്ട് എന്ന് മാത്രം
@navashydrose550015 сағат бұрын
അവരാതങ്ങളിൽ കട്ടവാരാതം mkv
@AmalViswanatan2 күн бұрын
പവി കേയട്ടേക്കർ. കൊണ്ടൽ ബിസിനസ് ഹിറ്റാണ്
@shanavastdupb2308Күн бұрын
DNA..... ???
@ArunTarangAКүн бұрын
@@shanavastdupb2308 🙄🙄 🤔🤔
@kabeersulaiman16522 күн бұрын
ബറോസ് വമ്പൻ പരാജയം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കൂ
@ArunTarangA17 сағат бұрын
പറയാം 😀
@MuneerValiyathodi2 күн бұрын
Vallivittai kotai all time disaster 😂😂😂😂😂
@Rinsi-e7p2 күн бұрын
Àll time disaster,turbo 😢😮😢😮
@aromalja9861Күн бұрын
All time disaster valiban and barroz😂 pavan lalunni fans poi chavo da myra
@alexaj-g5p2 күн бұрын
Ni laletten fananalle 😂😂😂😂😂
@nazeervm2512 күн бұрын
ഖൽബ് സൂപ്പർ സിനിമ ആയിരുന്നു...❤❤❤❤
@ArunTarangA2 күн бұрын
ഭയങ്കര cringe film ആയിരുന്നു. Outdated പ്രണയം
@nazeervm2512 күн бұрын
@ArunTarangA കലഹരണപ്പെട്ട പ്രണയമോ.. അതാണ് പ്രണയം..ആത്മാർത്ഥമായ പ്രണയം... ഒരാളോട് മാത്രം തോന്നുന്ന ആ ഒരാളിൽ മാത്രം തന്റെ ലോകം കാണുന്ന പ്രണയം.. ഇത്തരം ആളുകളെ കുറിച്ച് നേരിട്ട് അറിയാം. പ്രണയം മാത്രം അല്ല... ഈ സിനിമയിൽ അതിൽ വ്യക്തമായ ഒരു നല്ല കഥ ഉണ്ട്.. മിഴി നിറയാൻ ഒരു നല്ല കഥ... സ്നേഹത്തിന്റെ... സ്നേഹമില്ലായ്മയുടെ ഒക്കെ നല്ലൊരു കഥ...
@crayonsphotos2 күн бұрын
cliche cinema oola padam
@ArunTarangA2 күн бұрын
@@nazeervm251 😀👍🏻
@uprm49442 күн бұрын
Krinje krinj krinj...😂😊
@honeysmrcake2 күн бұрын
Turbo എന്ത് ഹിറ്റ് എന്നാണ് പറയുന്നത്? ഒരു അവിഞ്ഞ പടം. മക്കളൊക്കെ ഇക്ക ഫാൻ ആയിരിക്കുമല്ലേ. അല്ല മുകളിൽ പൊട്ടി എന്ന് സമ്മതിക്കാൻ വല്ലാണ്ട് ബുദ്ധിമുട്ടുന്നു
@Sarath-or8uu2 күн бұрын
സത്യം ബഡ്ജറ്റ് 30cr മുകളിൽ und ks നേക്കാൾ ബഡ്ജറ്റ് und apo ഒരു 35cr ഉണ്ടാവു trubo ആകെ ഫൈനൽ കളക്ഷൻ 70cr +ഉള്ളു
@ArunTarangA2 күн бұрын
😀
@aromalja98612 күн бұрын
Turbo super hit annu 😂
@aromalja98612 күн бұрын
@@Sarath-or8uuathu super hit annu
@aromalja98612 күн бұрын
Valiban all time disaster 😂
@hamsahamsa40332 күн бұрын
Turbo eppayi pottiyathu onnu poodo
@rumais1002 күн бұрын
Thumbnailil ഒറ്റ മോഹൻലാൽ പടമില്ല അത്യാവശ്യം കളക്ഷൻ നേടിയ turbo ഉണ്ട് അസ്സൽ ഫാൻ boy
@ArunTarangA2 күн бұрын
@@rumais100Turbo യുടെ തൊട്ടടുത്ത് വച്ചേക്കുന്ന വാലിബൻ പോസ്റ്റർ താങ്കൾക്ക് കാണാൻ കഴിയാത്തത് എന്റെ കുറ്റമാണോ മുതലാളി 😆
@@ShafeekShafee-v5g turbo യെ കുറിച്ച് വീഡിയോയിൽ ഒന്നും പറഞ്ഞിട്ടില്ല മോനൂസേ. പിന്നെ മോഹൻലാൽ എന്റെ അച്ഛനൊന്നും അല്ലല്ലോ സങ്കടപ്പെടാൻ 😀
@ShafeekShafee-v5gКүн бұрын
@ sad aaayo 😂😂😂
@ArunTarangAКүн бұрын
@@ShafeekShafee-v5g അതെ അതെ 😆😆
@ShafeekShafee-v5g17 сағат бұрын
@ thonniii 😂😂😂😂
@കരയുംജലവുംയാത്രകളും2 күн бұрын
സത്യഭാമക്കൊപ്പം. അതു മനസ്സിലാക്കാൻ നീ ഒക്കെ ഒരു ജന്മം കൂടി ജനിക്കണം . നിനക്ക് അന്യൻ്റെ ... ിൽ നിന്ന് വരുന്ന അധോവായു വിറ്റ് കാശ് ആക്കാൻ മാത്രേ കഴിയൂ. കാര്യം കാര്യമായി മനസ്സിലാക്കാൻ പറ്റില്ല
@Lordmarco72 күн бұрын
ബന്ദ്ര ഗജേന്ദ്ര ഗുണ്ട് ആയിരുന്നു....
@amithanil48052 күн бұрын
Pavi caretaker & Nadanna Sambavam- Disaster alla Aneshippin Kandethum- Flop Alla