Revers camera, foglamp, 3d mat. ഇത്രയും ok. Armrust, parcel tray, driver seat height adjust ഇതുംകൂടി ഉണ്ടെങ്കിൽ നല്ലതായിരുന്നു
@liminfulАй бұрын
Arm rest and headrest additional ആയി ഷോറൂം നിന്ന് ചെയ്യുമോ?.. പിന്നെ rainguard, 3D mat എന്നിവ urbano എഡിഷൻ ഇൽ വരുന്നില്ല
@bonyachu1Ай бұрын
on road price included urbano kit and warrenty 9.8-10L sterio vene matrom olx ittal 15k kittum . urbano varient edukunne aanu nallathu njn agane aanu chiythe
@ashif920Ай бұрын
3 x O aanu best safety look features ❤
@Adam_Moncy_DavidАй бұрын
Android auto ilata systemo?
@jineshv6364Ай бұрын
backil head rest um koode kodukamarunu😅
@Btk.BTK14313 күн бұрын
Brezza Lxi Cng എടുക്കാനുള്ള ഒരു പ്ലാനുണ്ട്.. എന്താണ് അപിപ്രായം . Onrod price പതിനൊന്നു ലക്ഷം മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒന്ന്....
@sanuvlogs306212 күн бұрын
ottam undegil cng ok anu
@athulkv2978Ай бұрын
Xuv.3x0 warranty illathe 8.7 nn kittum ee paattaye kaal nallath athaan
@INDIaNfromKERaLa25 күн бұрын
Lxi varient ഇൽ അർബനോ ചെയ്താൽ റിവേഴ്സ് പാർക്കിങ് ക്യാമറ kittumo
@sanuvlogs306224 күн бұрын
Kittum
@ManivannanMuthuАй бұрын
Hello Sanu Vlogs, thanks for the video, very informative, I am going to book LXI with urbano edition, 8.49 lakh ex showroom chennai and 9.84 Lakh on road Chennai, If I add ZXI alloy wheels how much it will cost, Thanks in advance
@sanuvlogs3062Ай бұрын
near 40000/-
@arun8978Ай бұрын
for VXi urbano edition worth ano?
@sanuvlogs3062Ай бұрын
Yes
@ManojKumar-te7zuАй бұрын
Smart ഹൈബ്രിഡ് തിരിച്ചു കൊണ്ട് വന്നില്ലേ
@Amalamal-jq5soАй бұрын
No
@riyasak8524Ай бұрын
Brezza LXI or mahibdra XUV 3XO MX1 Brezza VXI or XUV 3XO MX2 pro or MX3?
@jacobpentagonАй бұрын
3xo mx1
@jyothilalspillaiАй бұрын
Turbo engine maintainance പ്രശ്നം ആണ് അതുപോലെ മൈലേജ് ശോകം
@riyasak8524Ай бұрын
@@jyothilalspillai 3XO is Turbo 1.2 L petrol alle, Brezza 1.5 L petrol NA engine so almost same milage aayirikkille? City Ride aan kooduthalum varunnath, So Mileage ethra kittum Brezza and 3XO
@jyothilalspillaiАй бұрын
@@riyasak8524 same mileage അല്ല ബ്രോ..mahindra കുറവ് ആണ്(city-8 to 10, Highway -12 to 16).brezza ക്ക് അതിലും കൂടുതൽ ഉണ്ട്
@liminfulАй бұрын
ഞാൻ വാങ്ങി.. സൂപ്പർ പെർഫോമൻസ്.. Rear headrest എവിടെ വാങ്ങാൻ കഴിയും?
@sanuvlogs3062Ай бұрын
out side accessory cheyan pattum
@jithingeorge424828 күн бұрын
Mileage ethra kittum
@liminful26 күн бұрын
@@jithingeorge4248City drive milleage കുറവാണ്.. ആവറേജ് 10 കിട്ടും.. ലോങ്ങ് റൂട്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ il18-20 കാണിക്കുന്നുണ്ട് .. ഞാൻ moolamattom ആണ് short and ലോങ്ങ് ഓടിയിട്ട് ആവറേജ് ടാങ്ക് to ടാങ്ക് 14-15 milleage കിട്ടുന്നുണ്ട്..
@liminful22 күн бұрын
@@jithingeorge4248long trip 17-18 okke milleage കിട്ടും.. City drive 10 ഒക്കെ milleage ആണ് കിട്ടുക.. ടാങ്ക് to ടാങ്ക് ആവറേജ് 14-15 milleage എനിക്ക് കിട്ടുന്നുണ്ട്.. Moolamattom to thodupuzha പോയപ്പോൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇൽ 20-21 ആവറേജ് milleage കാണിച്ചു
@pranavsekhar030Ай бұрын
Sanu bro❤️👍
@AjithKumar-oe4os13 күн бұрын
Lxi CNG യിൽ urbano കിറ്റ് കിട്ടുമോ 15000 രൂപക്ക്
@sanuvlogs306212 күн бұрын
please call the number on description
@SukanyaSuresh-b8xАй бұрын
Wow
@ashad7469Ай бұрын
💕
@Sebastian12-e8qАй бұрын
ഞാൻ എന്റെ Brezza Vxi AT ( 2022) കൊടുത്തിട്ടു Thar Roxx Mx1 വാങ്ങാൻ പോവാണ്! 16 ലക്ഷത്തിനു എനിക്ക് ആ വണ്ടി കിട്ടും. ഞാൻ Brezza AT എടുത്തപ്പോൾ 14 lakh ആയിരുന്നു വില.ഇതിൽ എത്രയൊക്കെ KIT കേറ്റിയാലും അതിന്റെ Base Model ന്റെ പോലും ഏഴു അയലത്തു പോലും എത്തില്ല!
@jishnuvassreenivasan19621 күн бұрын
AT kito? 😌
@siddiquevilla9038Ай бұрын
10 25..boss
@Nishad_NadeerАй бұрын
10 ലക്ഷം കൊടുക്കയാണ് കസ്റ്റമർ, പിറകിലെ സീറ്റ് ഒന്ന് നോക്കിയേ എന്തൊരു മൂഞ്ചിക്കൽ, ഗതികേട് നോക്കിയേ 😢
@babuu3287Ай бұрын
ഇത് കൊണ്ടൊക്കെ എന്താ കാര്യം
@sanuvlogs3062Ай бұрын
Look
@ഹബീബ്-ദ2ജАй бұрын
ഹിൽ ഹോൾഡർ ഉണ്ടോ lxi യിൽ???
@sanuvlogs3062Ай бұрын
Unde
@ഹബീബ്-ദ2ജАй бұрын
@@sanuvlogs3062 ചേട്ടാ ബലെനോ ഡെൽറ്റയിൽ ഹിൽ ഹോൽഡർ ഉണ്ടോ
@blaisha5621Ай бұрын
On road - 965000/- Urbano kit price-15000/- Total apol enganeya 925000/- varunne🧐🧐🧐🧐 Total price 9.65 + 15000 alle Total apol 9.80/- varulle????