Mahindra Xuv 3xo Vs Brezza Detailed Comparison | Brezza VXI Vs Xuv 3xo Mx3 Pro | 3xo Vs Brezza 2024.

  Рет қаралды 12,842

Sanu Vlogs

Sanu Vlogs

Күн бұрын

Пікірлер
@thomasselvin1792
@thomasselvin1792 2 ай бұрын
താങ്കൾ പറയുമ്പോൾ എല്ലാം കിറു കൃത്യമായി മനസിലാകുന്നു. വളരെ ഇഷ്ട്ടമായി. താങ്ക്സ്.
@VijayraghavanChempully
@VijayraghavanChempully 3 күн бұрын
ഈ രീതിയിൽ Vlog ചെയ്യുന്നത് Wheels & Wagons ആയിരുന്നു. ഇപ്പൊ competition ആയി
@jyothilalspillai
@jyothilalspillai 2 ай бұрын
Most wanted comparison of most selling suv's under 10lac segment.
@UthraambuDreamz
@UthraambuDreamz 2 ай бұрын
chetta 3x0 ningal kanicha vandiyumayi zxi compare cheyyanamayirunnu.... pinne amount vyathyasam varunnathu engine CC yil athu clear aakunnund...
@TheCmans726
@TheCmans726 2 ай бұрын
3x0❤
@vimodchandrasekharan464
@vimodchandrasekharan464 2 ай бұрын
നല്ല റിവ്യൂ 👏🏻
@ananthukrishnan8144
@ananthukrishnan8144 2 ай бұрын
3X0❤my toy
@Njan_illey
@Njan_illey 29 күн бұрын
Thanks❤
@sanuvlogs3062
@sanuvlogs3062 29 күн бұрын
Welcome! 😊
@ratheeshpg2820
@ratheeshpg2820 Ай бұрын
3xo❤❤❤ Superb in looks n performance 👍🏻
@bijugeorge1341
@bijugeorge1341 8 күн бұрын
But... I hate white interiors!! Noo other options
@SONUVASUDHARAN
@SONUVASUDHARAN 2 ай бұрын
14:10 brezza owner അളിയൻ white with sprite ന്റെ ആൾ ആണെന്ന് തോന്നുന്നു 🤩
@sanuvlogs3062
@sanuvlogs3062 2 ай бұрын
aathu powli...
@lals8438
@lals8438 2 ай бұрын
3xo ❤...brezza looks like Carton box📦
@survivor444
@survivor444 2 ай бұрын
Xuv 3xo ❤❤❤
@traveltourmedia4599
@traveltourmedia4599 2 ай бұрын
മാരുതി യുടെ sterering ടെക്നോളജി മാറ്റാൻ സമയം ആയിട്ടുണ്ട്. സ്റ്റീറിങ് പ്രശ്നം ആണ് എല്ലാ വണ്ടികൾക്കും
@sanoojrafeeq8981
@sanoojrafeeq8981 24 күн бұрын
Brezza facelift2025 il varunnundo
@sanuvlogs3062
@sanuvlogs3062 24 күн бұрын
No updates
@AuraGarage
@AuraGarage 2 ай бұрын
Torque converter automatic വരുന്നത് മാന്വലിൽ മാത്രമാണ് എന്നോ🙄
@sanuvlogs3062
@sanuvlogs3062 2 ай бұрын
sorry parajathu maripoyata..
@santhoshkvkv8656
@santhoshkvkv8656 2 ай бұрын
👌👌
@sunilzacharia4624
@sunilzacharia4624 2 ай бұрын
കാണാൻ ലുക്ക് breza തന്നെയാണ്
@jyothilalspillai
@jyothilalspillai 2 ай бұрын
കാണാൻ ലുക്കെ ഉള്ളൂ...3xo is powerfull👍🏻
@nagu351
@nagu351 2 ай бұрын
Agane parayan pattilya, chilark 3xo chilark brezza
@jyothilalspillai
@jyothilalspillai 2 ай бұрын
@nagu351 ഇത്‌ രണ്ടും test drive ചെയ്തത് കൊണ്ടാണ് ബ്രോ പറയുന്നത്,പിന്നെ venue,punch etc ഒക്കെ ചെയ്ത് നോക്കിയിരുന്നു......പവറിന്റെ കാര്യത്തിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട്...ഞാനും brezza തന്നെ ആണ് എടുത്തത്....Mahindra 3xo mileage കുറവാണ്, പിന്നെ turbo engine (turbo lag ഉണ്ടാവും ),white interiors, ടാറ്റാ യെ പോലെ Service അത്ര പോരാ ന്ന് അഭിപ്രായം ഉണ്ട് - - ഈ 3,4 കാരണങ്ങൾ കൊണ്ടാണ് ഞാൻ അവസാനം brezza എടുത്തത്...പക്ഷെ പവറിലും,വിലക്കുറവിലും,സേഫ്റ്റി യിലും എപ്പഴും 3xo തന്നെ ആണ് മുന്നിൽ...അത് നമ്മുക്ക് ഓടിക്കുമ്പോൾ തന്നെ മനസിലാകും
@nagu351
@nagu351 2 ай бұрын
@jyothilalspillai 💯
@SANJAY_S972
@SANJAY_S972 2 ай бұрын
​@@nagu351BREZZA new gen underpowered aanu as compared to XUV. Ee segment le ettavum powerfull petrol engine XUV de aanu, valare torqueish aanu.. Even safety vise aanenkilum NEXON ne kaal better..But Still BREZZA de 4 cylinder petrol engine is an advantage.
@vineethcmohan
@vineethcmohan 2 ай бұрын
sanu bro honda elevate manual real world mileage ethra kittum ennu paryamo...
@sanuvlogs3062
@sanuvlogs3062 2 ай бұрын
avg 12
@vineethcmohan
@vineethcmohan 2 ай бұрын
@@sanuvlogs3062 ok bro thank you
@aboobackerparamban1764
@aboobackerparamban1764 2 ай бұрын
3XO❤️👍🔥
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
3x0
@super_man6072
@super_man6072 2 ай бұрын
Breza best❤
@VijayraghavanChempully
@VijayraghavanChempully 5 күн бұрын
3 cylinder ന്ന് പറഞ്ഞതോടെ എല്ലാം പോയി. Mileage ഉം ഇല്ല
@Ammmiiiiiii
@Ammmiiiiiii 2 ай бұрын
Brezzak ipo ethre milage kittunnu?? Automatic also???
@bipingeorge1350
@bipingeorge1350 2 ай бұрын
Non hybrid 12.5
@sunilzacharia4624
@sunilzacharia4624 2 ай бұрын
Vxi 12.5 to 15.5 കിട്ടുന്നുണ്ട്. Full tank അടിച്ചിട്ട് ചെക്ക് ചെയ്തത്. മീറ്ററിൽ long drive പോയാൽ 16,18,21,24 വരെ കാണിക്കുന്നുണ്ട്. എടുത്തിട്ട് 4 മാസം
@athulkv2978
@athulkv2978 2 ай бұрын
24 nigal ee lokathalle jeevikunne non hybrid ill company parayunath 17.1 so on an avg you will get 12 to 13.hybrid haighwaysil polum maximum 20kmpl kittum not above that ​@@sunilzacharia4624
@jyothilalspillai
@jyothilalspillai 2 ай бұрын
ഞാൻ brezza lxi എടുത്തിട്ട് 1 മാസം ആയി....എടുത്തപ്പോൾ 12 ആയിര്ന്നു mileage കാണിച്ചിരുന്നത്..ഇപ്പോ 15.3 വരെ ആയി
@aruncap1
@aruncap1 2 ай бұрын
​@@jyothilalspillai Driving feel engane und.
@KishoreKumar-xb8fv
@KishoreKumar-xb8fv 2 ай бұрын
Brezza smarthybrid mileage?
@sanuvlogs3062
@sanuvlogs3062 2 ай бұрын
enik avg 15 kitunude
@aswinas464
@aswinas464 2 ай бұрын
Enta oru frnd mahindra showroom yil work cheyunu avanta chetan oru car vagi baleno😅
@PrinceG-j4b
@PrinceG-j4b 2 ай бұрын
Xuv 3xo csd canteen epazhek available aavum?
@Irahhtan
@Irahhtan 2 ай бұрын
Not this year😢
@sanuvlogs3062
@sanuvlogs3062 2 ай бұрын
next year
@PrinceG-j4b
@PrinceG-j4b 2 ай бұрын
Eath month lek aavum ?
@Irahhtan
@Irahhtan 2 ай бұрын
@@PrinceG-j4b well we can hope for January.....but it will all depend on Mahindra ..
@Irahhtan
@Irahhtan 2 ай бұрын
@@PrinceG-j4b usually a vehicle need to be in market for atleast 3 months before it can be listed in csd ....and after applying it takes 4-6 weeks for processing the same ..
@jkvlogs9980
@jkvlogs9980 2 ай бұрын
Maruthi more reliable
@vineethbhrn21
@vineethbhrn21 2 ай бұрын
@sanuvlogs ഒരു 11-12L ex-showroom price ഇൽ വാങ്ങാൻ പറ്റിയ നല്ല ഒരു comoact-suv ഏതാണെന്നു ഒന്നു പറയോ? ഓട്ടോമാറ്റിക് ഓപ്ഷൻ
@vineethbhrn21
@vineethbhrn21 2 ай бұрын
@ 😂😂
@abdulnesheed9866
@abdulnesheed9866 2 ай бұрын
@hishanmelethil3900
@hishanmelethil3900 2 ай бұрын
Maruthi has reliability
@Steeve.Thomas
@Steeve.Thomas 2 ай бұрын
Xuv 3xo interior way better than maruti
@bijusainudheen3863
@bijusainudheen3863 2 ай бұрын
3995 mm
@vrundhavan2023
@vrundhavan2023 2 ай бұрын
മാരുതി ഒന്നു തട്ടിയാൽ തീർന്നു. മാരുതി ഉള്ളതുകൊണ്ട് workshop കാര് ജീവിച്ചു പോകുന്നു
@KishoreKumar-xb8fv
@KishoreKumar-xb8fv 2 ай бұрын
Brezza expensive!
@abinwilson8412
@abinwilson8412 2 ай бұрын
Torque converter varunath manual lu maathram aanu😂
@sanuvlogs3062
@sanuvlogs3062 2 ай бұрын
sorry parajathu mari poyi bro...
@georgepollstone
@georgepollstone 2 ай бұрын
I am getting 17-18 kmpl normal use for non hybrid brezza lxi 2024
@sunilzacharia4624
@sunilzacharia4624 2 ай бұрын
Breza vxi non hybrid 12.5 to 15.5 കിട്ടുന്നുണ്ട് Full tank അടിച്ചിട്ട് ചെക്ക് ചെയ്തത്. മീറ്ററിൽ reset ചെര്താൽ long drive പോയാൽ average milage 16,18,21,24 വരെ കാണിക്കുന്നുണ്ട്.
@shahidshai4019
@shahidshai4019 2 ай бұрын
✋🏻
@sunilzacharia4624
@sunilzacharia4624 2 ай бұрын
Hi sanu. My new breza vxi city drive12.5, long trip 15.5 കിട്ടുന്നുണ്ട്. ഇടുക്കി ട്രിപ്പ്‌ ആണ് 15.5 കിട്ടിയത്. സനു മുൻപ് മൈലേജ് ടെസ്റ്റ്‌ വീഡിയോ ചെയ്തു കാണിച്ചതുപോലെ Full tank അടിച്ചിട്ട് ചെക്ക് ചെയ്തത്. മീറ്ററിൽ long ഡ്രൈവ് NH and MC road പോയപ്പോൾ 16,18,21,24.5 വരെ average മൈലേജ് കാണിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. എടുത്തിട്ട് 4 മാസം ആയി.
@sanuvlogs3062
@sanuvlogs3062 2 ай бұрын
avg 15 kittum
@vineethcmohan
@vineethcmohan 2 ай бұрын
@@sanuvlogs3062 broyudae smart hybrid 15 , new vxi non smart hybrid 15 kittumengil pinae enthinanu smart hybride kondulla use,, long drivilano use avunathu
@supersilver7606
@supersilver7606 2 ай бұрын
ബ്രസ സൂപ്പർ ലുക്കിലും
@Pooppi-y8e
@Pooppi-y8e Ай бұрын
Brezza maruti potta. Brazier
@jyothishbalan4742
@jyothishbalan4742 25 күн бұрын
👌
@shamsump4174
@shamsump4174 2 ай бұрын
3xo❤
@Akshay-c7c
@Akshay-c7c 2 ай бұрын
3x0🔥🔥
@jibish7999
@jibish7999 2 ай бұрын
3xo❤
@ig_stories-z
@ig_stories-z Ай бұрын
3xo✨
@rahuludayakumar5330
@rahuludayakumar5330 2 ай бұрын
3xo❤❤❤
@haneefooty3131
@haneefooty3131 2 ай бұрын
3x0❤
@rahuludayakumar5330
@rahuludayakumar5330 2 ай бұрын
3xo❤❤❤
@vrundhavan2023
@vrundhavan2023 2 ай бұрын
3xo ❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Mahindra XUV 3XO User experience  | Malayalam review #xuv3xo
28:22
Walk With Neff
Рет қаралды 90 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН