പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁 My Social media Handlings IG: instagram.com/stalinkraju/ X: twitter.com/stalinkraju FB: facebook.com/SKRmotovlogs
@maheshthandassery53527 ай бұрын
മുതലക്കുഞ്ഞുങ്ങളുടെ ഇറച്ചി എനിക്ക് വലിയ ഇഷ്ടമാണ്... 2 എണ്ണത്തിനെ എനിക്ക് വേണം😄
@narayananpotty45168 ай бұрын
17000km done. Awsome vehicle most least electricity charge in ev segment with just 17.3kw battery.and I usually getting mileage around 230 -240 on my 120kms daily ride in the the base model with eco mode and regeneration. I got 258 as max. Range in real life. Enough power is there and no lags.
@retard_memes7 ай бұрын
Bro വേറെ എന്തേലും negative ആയിട്ട് ഫീൽ ചെയ്തോ എനിക്ക് എടുക്കാൻ പ്ലാൻ ഉണ്ട് . ഒരു ചെറിയ family ക്കു ഒക്കെ പോകാൻ നല്ലതാണോ ❤
@Riversidefishfarm6 ай бұрын
Are u sure?
@narayananpotty45166 ай бұрын
@@Riversidefishfarm yes I am got this mileage with single ride , tyre pressure 40 psi and 120km total highway distance with traffic and used heavy mode regeneration instead of braking. But in the rainy season(cold weather )will get some lower mileage.
@Riversidefishfarm6 ай бұрын
@@narayananpotty4516 ok
@iamaibin94648 ай бұрын
സംഗതി പൊളിച്ചു.. ഒരു കളിപ്പാട്ടം പോലെ ഉണ്ട്.. 🥰കടുത്ത സപ്പോർട്ട് രേഖപ്പെടുത്തിക്കൊള്ളുന്നു 💕
@SKRmotovlogs8 ай бұрын
🥰
@deveshshrivastav85548 ай бұрын
This EV's spacious interior and advanced features make for a comfortable ride.👍👍
@sujithsr11598 ай бұрын
Simple and powerful detailing.... very good to start four-wheel reviews.
@SKRmotovlogs8 ай бұрын
Glad you liked it!
@rajneeshsethiya52598 ай бұрын
Comet is an almost perfect city car, especially as a second car 🔥🔥
@pawsandclaws927 ай бұрын
Awesome and informative review. You should do more videos like this. Keep going
@ENGINEMAPS-qw9fm6 ай бұрын
വളരെ നല്ല വാഹനമാണ് എംജി COMET. ഫുൾ ചാർജിൽ 230 KM റേഞ്ച് കിട്ടിയ ആളുടെ അനുഭവം ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്
@AbelThomas-v8p6 ай бұрын
Value for money car nice design ❤
@veedumychannel8 ай бұрын
loved the title
@SKRmotovlogs8 ай бұрын
😁
@manu940246 ай бұрын
എന്തായാലും ഫസ്റ്റ് വീഡിയോയും കൊള്ളാം കോമെറ്റും കൊള്ളാം ,
@vishnua.r14007 ай бұрын
Favorite car😍❤️
@blalc59917 ай бұрын
Informative and useful video. You covered well
@mohammedsabiq48547 ай бұрын
Video quality 🎉
@yedhukrishnan44067 ай бұрын
Mg yude ev cars oke battery supply chyunna company etha pls arkk engilum ariyum engil paranju tharumo
@ramanathtr57205 ай бұрын
TATA
@manilalramanujan50226 ай бұрын
Super review bro
@Nichummi3 ай бұрын
Air bag ?
@sanalkumarvg26028 ай бұрын
താങ്കള്‍ അടുത്തതായി Tiago EV ഇതേ പോലെ review ചെയ്യുക അനുബന്ധമായി കുറച്ചു കാര്യങ്ങള്‍ പറയുന്നു ഒരു കാര്‍ എന്നത് ആത്യന്തികമായി Mobility യ്ക്ക് വേണ്ടി ഉള്ളതാണ് , അപ്പോള്‍ convenience എന്നൊരു കാര്യം എത്ര കൂടുതല്‍ ഉണ്ടോ അത്രയും നല്ലത് .ഈ budget ലെ വണ്ടികള്‍ വാങ്ങുന്ന പലരും ഇടത്തരക്കാര്‍ ആയിരിക്കും , കമ്പനി വണ്ടി വില്‍ക്കുന്നത് City car എന്ന പേരില്‍ ആണെങ്കിലും വില കുറവ് നോക്കി വാങ്ങുന്ന EV എന്ന നിലയില്‍ family use ആണ് കൂടുതല്‍ വാങ്ങപ്പെടുക .. =================== .MG comet നിര്‍മ്മിച്ചു ഏഴേ മുക്കാല്‍ ലക്ഷം on road വിലയ്ക്ക് കൊടുക്കുന്നു , സമ്മതിച്ചു . പക്ഷെ നമ്മളുടെ മോശം റോഡുകളില്‍ ഒരു കുടുംബം സഞ്ചരിക്കുമ്പോള്‍ മതിയായ യാത്രാ സുഖം ഈ വാഹനം നല്‍കുന്നുണ്ടോ ? പുറകിലെ സീറ്റില്‍ ഇരിക്കുന്നവര്‍ , പ്രായമായവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് സുഖ യാത്ര ഉണ്ടോ ? ഇവിടെ ഉള്ള മോശം traffic ല് മികച്ച handling ഉണ്ടോ ? റോഡപകടങ്ങള്‍ പെരുകുന്ന ഇവിടെ safety build ആണോ വാഹനം ? ഒരു അത്യാവശ്യത്തിനു എവിടെ എങ്കിലും പോകുമ്പോള്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യേണ്ടി വന്നാല്‍ fast charging ഉണ്ടോ ? ഇതെല്ലാം എണ്ണി പെറുക്കി ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും ... എന്നാല്‍ ഒരേ ഒരു ലക്ഷം രൂപ കൂടുതല്‍ കൊടുത്താല്‍ കിട്ടുന്ന Tiago EV യ്ക്ക് 4 star safety ഉള്‍പ്പടെ ഈ പറഞ്ഞ എല്ലാം ഉണ്ട് , fast charging ഉള്ള comet on road 9 ലക്ഷം ആണ് ആ വിലയ്ക്ക് തന്നെ Tiago EV യും കിട്ടും ..so മാക്സിമം Cost cutting നടത്തി ഒരു വണ്ടി ഉണ്ടാക്കിയിട്ട് ഇത് city use വണ്ടി ആണെന്ന് പരസ്യം ചെയ്തിട്ട് കാര്യം ഇല്ല , കാരണം വാങ്ങുന്ന 90% ആളുകളും ഇതിനെ കാണുന്നത് വില കുറഞ്ഞ EV എന്ന നിലയില്‍ മാത്രം ആണ് ..അതിനാല്‍ ഒരു ലക്ഷം കൂടുതല്‍ കൊടുത്ത് Tiago EV എടുക്കുന്നത് തന്നെ ആണ് Better.. Ford ഒക്കെ പോയ പോലെ MG പോകുമോ എന്ന് ഉറപ്പില്ല പക്ഷെ TATA ഇവിടെ കാണും ആ ഉറപ്പ് ഉണ്ട് , Luxun TATA യുടെ service ഉം വന്നിട്ടുണ്ട് എല്ലാം മെച്ചപ്പെട്ടു വരുന്നു .അതിനാല്‍ Go Tiago EV..
@SKRmotovlogs8 ай бұрын
Tiago ev cheyan sramikkam bro. Ithrayum vishadamaayi paranjathinu Thanks 😄
@sudheeshkumar96328 ай бұрын
നല്ല thoughts... 😎 keep it up
@DhanoosDaddy7 ай бұрын
താൻ എല്ലാ ev വിഡിയോയുടെ അടിലും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ ടാറ്റയിലാണോ ജോലി
@sanalkumarvg26027 ай бұрын
@@DhanoosDaddy ഞാന്‍ MG യില്‍ കമന്റ് ഇടുന്ന എല്ലാത്തിലും താന്‍ വന്നു ഇങ്ങനെ ചൊറിയുന്നുമുണ്ടല്ലോ ? തനിക് MG യില്‍ ആണോ ജോലി ?
@rsknjn22007 ай бұрын
സംഭവം നിങ്ങൾ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയാണ്..പക്ഷെ ഈ കാർ പ്രൈമറി കാർ ആയി എടുക്കിവാണെങ്കിൽ മാത്രം...2nd കാർ ആയി ആണ് 99% ആൾക്കാരും വാങ്ങുക...അവര്ക് ഇതാണ് ഷൊർട് ottathinu ബേസ്ഡ്...tiago lr ന് range 190-210 ആണ്...അതിനേക്കാൾ 1.75 lakh കുറഞ്ഞ വിലയിൽ ഫാസ്റ്റ് ചർഗിങ് ഉള്ള കോമേറ് കിട്ടും...പിന്നെ ടാറ്റ സർവിസ് നെ പറ്റി വേറെ പറയണ്ടല്ലോ...ഇത് സേഫ്റ്റി കുറവുള്ള വാഹനം ആണെന്ന് ആരു പറഞ്ഞു... കണ്ടിട്ട് അങ് തീരുമാണിക്കുവാണോ...Ur choice..2 പേർക് പോകാൻ ഇത്രയും ചെറിയ വണ്ടി എന്നുള്ളത് വലിയ യൂട്ടിലിറ്റി തന്നെ ആണ്...
മുട്ടുകാല് മുറിച്ച് മാറ്റിയാൽ comfort ആയി ഇരിക്കാം ...... അത് പോലെ തന്നെ ടെയ്ലർ ലോറിയുടെ അടിയിലൂടെ പോകാം വിൻഡോ ഓട്ടോ റിക്ഷയുടെ ബാക്ക് വിൻഡോയെ അനുസ്മരിപ്പിക്കുന്നു മോന്ത ആഫ്രിക്കൻ വംശജനനെ അനുസ്മരിപ്പിക്കുന്നു ആകെ മൊത്തം അടിപൊളി കുഴിച്ച് മൂടാൻ പറ്റിയ മോഡൽ
@Nusi-ko6qm7 ай бұрын
ആശാനെ തെരുവ് ചെക്കൻ തല്ലി ആശാന് തിരിച്ചു തല്ലാൻ കഴിഞ്ഞില്ല കാരണം നോക്കുന്നതുമെല്ലാം മർമ്മം
@bingewatch35538 ай бұрын
A Chinese product is always a Chinese product.. u do not have to white wash it. .
@peterdavis75878 ай бұрын
Its a SAIC-GM-Wuling joint venture product -.By sales GM is the largest automaker in USA. SAIC is the parent company of MG ,hence it is sold as MG comet. Don't keep cribbing about chinese products if you don't know too much about it.
@vijayane19627 ай бұрын
എവിടെ നോക്കിയാലും ഈ ഇലക്ട്രിക്ക് ഓട്ടോയുടെ റിവ്യൂ അല്ലേ ഉള്ളൂ
@maheshthandassery53527 ай бұрын
പക്ഷെ റോഡിൽ അപൂർവമായേ കാണൂ 😀
@santinovekj41915 ай бұрын
Soap petti look alle + Internet not outside 😂😂😂
@binoywilsonbinoywilson75867 ай бұрын
🎉😊😊😊😊
@Gkm-3 ай бұрын
tata നാനോ ഇതിനെ വച്ച് നോക്കിയാൽ 1000 ഇരട്ടി ബേദം ലുക്കിൽ
@prayagpraveen88563 ай бұрын
Iyalk vere peer onum kittiyille thumb nail iddan 🤦🏻♂️ ചിങ്കിരി വാവ enn🤦🏻♂️ cringeee
@pravee19417 ай бұрын
ഇത് എന്തോന്ന് സാധനം
@jinuraj98228 ай бұрын
ദൂരെനിന്ന്നോക്കുമ്പോൾ വെള്ളിമൂങ്ങ ഓട്ടോ വരുന്നത് പോലെ ഉണ്ട് ആരൊക്കെയോ ഓട്ടോ ആണെന്ന് കരുതി കൈകാണിച്ചു എന്ന് പറയുന്നകേട്ട്😂😂😂എന്നിട്ട് ഈ പെട്ടിഓട്ടോക്ക് 8 ലക്ഷമാണ് വിലപോലും
@sajikumarsadasivan73448 ай бұрын
താങ്കൾക്ക് പറ്റിയത് സൈക്കിൾ ആണ്. വല്ലപ്പോഴും വൃത്തിയും വെടിവുള്ള ആഹാരം കഴിക്ക്.
@gameofhector7 ай бұрын
Athe aa price nu tata punch kitum
@gameofhector7 ай бұрын
@@sajikumarsadasivan73448 laksh onninonnum aa car ila
@Kuryan_Kuryan7 ай бұрын
No vehicle is ideal for everyone. With its compact dimensions and neat interiors, the COMET could be an ideal choice as a city car. Someone in response to your comment said that a bicycle is ideal for you. Bicycles have now become a rich man's possession, with many costing more than 10 lakhs.
@jain-wt2ou7 ай бұрын
കണ്ട് പരിചയം ഇല്ലാത്ത ഒരു രൂപം അത് മാത്രം ആണ് പ്രശ്നം.