2024 - നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശനി . ഏതൊക്കെ രാശിക്കാർക്കാണ് രാജയോഗം..?.

  Рет қаралды 43,005

U Media

U Media

6 ай бұрын

2024 - നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശനി . ഏതൊക്കെ രാശിക്കാർക്കാണ് രാജയോഗം..?.
സംഖ്യാശാസ്ത്ര പ്രകാരം ശനിയുടെ നമ്പർ എട്ടാണ്. 2024 എന്ന സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ എട്ടാണ് ലഭിക്കുന്നത് . ആയതിനാൽ ഈ വർഷം ശനിയുടെ ആധിക്യം പ്രപഞ്ചത്തിൽ കൂടുതൽ ആയിരിക്കും . ഇത് ഓരോ രാശിക്കാരായും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം ..
2024- They year of Saturn
As per Numerology Number 8 represents Saturn, Hence the year 2024 when added together will get number 8. So the effect of Saturn and its power is more in this year.
In this video briefing the impact of Saturn for 12 rasis.
For Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology

Пікірлер: 42
@user-dm9xg5gj1f
@user-dm9xg5gj1f Ай бұрын
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ
@rathimols4790
@rathimols4790 6 ай бұрын
കണിക്കുർ .... ഉത്രം. Pridiction ഫലമായി വരട്ടെ.❤❤❤❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
8:53 മിഥുനം 🙏
@jayachandran220
@jayachandran220 6 ай бұрын
എന്റെ ലഗ്നം ഇടവം. മകരത്തിൽ ശനി. ലഗ്നാൽ 9ഇൽ ശനി. ചന്ദ്രനും മകരത്തിൽ ശനിയോടൊപ്പം നിൽക്കുന്നു.
@manjushaudayan3806
@manjushaudayan3806 6 ай бұрын
Mani moolam poojayil ulpeduthanam
@user-dm9xg5gj1f
@user-dm9xg5gj1f Ай бұрын
സന്തോഷം സന്തോഷം
@adinarayanan6119
@adinarayanan6119 6 ай бұрын
Thiruvathira nakshatra yengana
@adinarayanan6119
@adinarayanan6119 6 ай бұрын
Thiruvathira nakshatra shani thirnno
@vivekvivu2532
@vivekvivu2532 6 ай бұрын
Om Rudraya Namaha🙏🙏🙏
@rathimols4790
@rathimols4790 6 ай бұрын
മൂലം. നക്ഷത്രം. പ്രവചനം. Correct.❤
@rajan3338
@rajan3338 5 ай бұрын
atheyo? njanum moolam!❤❤❤❤
@sreekalasreekala2853
@sreekalasreekala2853 6 ай бұрын
തിരുമേന എൻറെ നാൾ ഉത്രട്ടാതി തിരുമേനി ഉത്രട്ടാതി നല്ലകാലം തുറക്കുമോ എൻറെ ഡേറ്റ് ഓഫ് ബർത്ത് 28 10 1974 നല്ലത് വരുമോ തിരുമേനി
@radhak3851
@radhak3851 6 ай бұрын
@MayaambadiMohandas
@MayaambadiMohandas 5 ай бұрын
പൂരാടം നക്ഷത്രം. ചൊവ്വ ദശ. അതിൽ ശനിയുടെ അപഹാരം. 4. 7 1993. Time 6.55. A. M ഇവർക്ക് ഈ വർഷം എങ്ങനെ യാണ്‌ sir.
@subikrpa1712
@subikrpa1712 6 ай бұрын
എന്റെ ലാഗ്നാധിപൻ ശനിയാണ്... ഉത്രട്ടാതി.. (31-3-1894).. ഇനി അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല.. മാറ്റം എന്തേലും വരുമോ തിരുമേനി..
@hkvison.harikumar3032
@hkvison.harikumar3032 6 ай бұрын
ഞാൻ ഇതേ നാൾ 32വയസ്സ് ശേഷം ആണ് മൊത്തം ഉയർന്ന തു ബുദ്ധി മുട്ട് മാറി ഇപ്പോൾ 58/അപ്പോൾ നിങ്ങൾ രേഷ്‌ പ്പെടും
@meerashylakan1600
@meerashylakan1600 6 ай бұрын
1894?1984?1994?
@subikrpa1712
@subikrpa1712 6 ай бұрын
1984
@rajeev.skaveri8932
@rajeev.skaveri8932 6 ай бұрын
DOB ശരിയാണെങ്കിൽ ഇതിൽ കൂടുതലൊന്നും വരാനില്ല.
@kolethgeorge3040
@kolethgeorge3040 6 ай бұрын
ഞാനും ഉത്രട്ടാതി... ഉറപായിട്ടും രക്ഷപെടും..
@monikantanca2759
@monikantanca2759 6 ай бұрын
🙏🙏🙏
@MadhuMadhu-kw7iw
@MadhuMadhu-kw7iw 6 ай бұрын
❤❤
@MrHaridasan
@MrHaridasan 6 ай бұрын
Please learn astrology
@renukadevi771
@renukadevi771 5 ай бұрын
2 ill sani nillkkunnu
@utube4biz
@utube4biz 5 ай бұрын
20:49 ധനു
@hkvison.harikumar3032
@hkvison.harikumar3032 6 ай бұрын
🌻🌹🌻🌹👍🏻
@user-jk4zv3gm6l
@user-jk4zv3gm6l 6 ай бұрын
ജയലേഖ വിശാഖം 29-12-1975 ഇനി ഒന്നും അനുവഭിക്കാൻ ഇല്ല
@shajuaugustine4771
@shajuaugustine4771 6 ай бұрын
😮😮😮😮
@gp6546
@gp6546 6 ай бұрын
Ñirtyi poku
@nihalsunil2589
@nihalsunil2589 6 ай бұрын
🙏🏻
@leenababu1058
@leenababu1058 5 ай бұрын
❤❤❤❤🪔🙏🙏❤❤❤❤
@aarishnanz2564
@aarishnanz2564 6 ай бұрын
8 ജന്മസംഖ്യ ആയി വരുന്ന കന്നിരാശിക്കാർക്ക് എങ്ങിനെയാണ - ഫലം തിരുമേനി
@user-dn4qv7ds6n
@user-dn4qv7ds6n 6 ай бұрын
Oam.nama.shivaya.
@sonumta
@sonumta 6 ай бұрын
thulam eth kalthanu nallathu..ennum duridam!!!!
@akp5980
@akp5980 6 ай бұрын
തുലാം ഇപ്പോൾ വളരെ നല്ല സമയം ആണ് മേയ് തൊട്ട് അല്പം മോശം ആകും.
@jeminijemini6934
@jeminijemini6934 6 ай бұрын
എനിക്കും 😭😭😢😢
@aarishnanz2564
@aarishnanz2564 6 ай бұрын
ഒരു മേതി എന്റെ മകന്റെ ജന്മസംഖ്യ 8ങ്ങണ് അതുകൊണ്ട് ഗുണം ആണോ ദോഷം ആണോ ഈ വർഷം ഉണ്ടാകുന്നത് ( ആരിഷ്കാന്ത് അത്തം (8-11-1996)
@UMediaAstro
@UMediaAstro 6 ай бұрын
നമസ്കാരം 🙏 കുറച്ചു ബുദ്ധിമുട്ടുകളും, മനഃ പ്രയാസങ്ങളും അനുഭവിക്കേണ്ട വർഷമാണ്... കൂടാതെ രോഗരിഷ്ടതകളും... ആരെയും വിശ്വസിക്കാതിരിക്കുക....
@UMediaAstro
@UMediaAstro 6 ай бұрын
അത്തം നക്ഷത്രമാണെങ്കിൽ, ഇതിൽ നിന്നെല്ലാം കുറച്ചു മോചനം ഉണ്ടാകും. വിഷമിക്കേണ്ട കാര്യമില്ല...
@MrUshapillai
@MrUshapillai 24 күн бұрын
2024 ഇംഗ്ലീഷ് കലണ്ടർ അല്ലേ.. ഭാരതത്തിന്റെ കലണ്ടർ വച്ചുള്ള വർഷവും തീയതിയും അല്ലേ ഇങ്ങനെ ഒക്കെ നോക്കുമ്പോൾ കണക്കാക്കേണ്ടത്... ഇത്തരം വിശ്വാസങ്ങൾ ഭാരതീയരുടെ അല്ലെ..
@suvarnanthoni891
@suvarnanthoni891 6 ай бұрын
താ വീണ്ടും തട്ടിപ്പ്
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН