ഗിരിജ ഉത്രം സദാനന്ദൻ ചോതി ജുജ് രോഹിണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@BinduAppu-k2l Жыл бұрын
നമസ്കാരം തിരുമേനി ,🙏🙏🙏🙏ബിന്ദു ആയല്യം പറഞ്ഞത് കറക്റ്റ് മുഖസംബന്തമായ അസുഖങ്ങൾ വന്നു.
@subypr3755 Жыл бұрын
സമയപരമായി മോശം അവസ്ഥയിലൂടെ കടന്ന് പോകുവാണെങ്കിലും തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഉർജ്ജം ഭയങ്കരം തന്നെ. സർവം ശിവമയം 🙏.
@rajammaaanithanathu4458 Жыл бұрын
🎉🎉🎉
@parvathyparvathy7608 Жыл бұрын
നമസ്തേ തീരുമേനി നാമങ്ങൾ ചൊല്ന്നുണ്ട് കുറേ ശരിയായി വരുന്നുണ്ട് 🙏🏻🙏🏻🙏🏻
@gokulpopzz4530 Жыл бұрын
ഞാൻ കേൾക്കുന്നതിൽ തിരുമേനിയുടെ വചനങ്ങൾ ആണ് എനിക്ക് ഏറ്റവും വിശ്വാസം.എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ സമാധാനം ഉണ്ടാകുന്നു.ദൈവത്തോട് കൂടുതൽ അടുക്കുന്നു.ഒരുപാട് നന്ദി തിരുമേനി.ഇന്നത്തെ എന്റെ വിഷമങ്ങളും ദുഖങ്ങളും നാളത്തെ എന്റെ സന്തോഷത്തിനും സമാധാനത്തിനും ആണെന്ന് കരുതാനാ എനിക്കിഷ്ട്ടം.
@krishnakumarbalakrishnan1665 Жыл бұрын
കേൾക്കുമ്പോൾ സന്തോഷം. അത്രമാത്രം. നമസ്തേ.
@umamaheshkumar150510 ай бұрын
🙏ഹരേ കൃഷ്ണ 🙏 തിരുമേനി എന്റെ മകൾ നിമ്മിനാസീം ഇപ്പോൾ ഗേറ്റ് exam എഴുതിയിരിക്കുന്നു. നല്ല മാർക്ക് കിട്ടി ജയിക്കാൻ പ്രാർത്ഥിക്കണേ 🙏. Neet എഴുതി അതിന് 4മാർക്കിന് തോറ്റ് പോയി. 🙏 edinenkilum നല്ല മാർക്ക് കിട്ടി ജയിക്കാൻ പ്രാർത്ഥിക്കണേ 🙏. നിമ്മി. ഉത്രിറ്റാടി.25 age. 🙏
ഓം നമഃശിവായ🙏🏻ഓം നമഃശിവായ 🙏🏻ഓം നമഃശിവായ 🙏🏻ഓം നമഃശിവായ 🙏🏻ഓം നമഃശിവായ 🙏🏻എന്റെ മഹാദേവ സർവ്വ അപരാധവും പൊറുത്തു മാപ്പ് തരണേ 🙏🏻🙏🏻🙏🏻🌹🌹🌹
@SatheesanPp-u8w Жыл бұрын
വിശാഖത്തിന് ഇപ്പോൾ വളരെ നല്ല സമയമാണ് ചേട്ടാ
@pradeeptb7297 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻സിന്ധു കാർത്തിക നാൾ പ്രദീപ് തൃക്കേട്ട നാ ള് ഗൗരി നന്ദ ഉത്രം ഗംഗ തീർത്ത ആയില്യം നാൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ വീട് ഗുരുവായൂർ അടുത്താണ്
@sathybhamagopalan1412 Жыл бұрын
അജ്ഞ തയെ അകറ്റി നന്മ യെ പ്രതാനം ചെയ്യുന്ന ഈ മഹത് വചനങ്ങൾ,ജീവിതത്തി ൽ എല്ലാവർക്കും പ്രാർഥനയിൽ പാഠം ആകട്ടെ 🙏🙏ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@rajinc3098 Жыл бұрын
നമസ്തേ പോസിറ്റീവ് എനർജി തുളുമ്പുന്ന അങ്ങയുടെ സംസാരം തന്നെ ജനങ്ങളുടെ മനസ്സു തണുപ്പിക്കുന്നു. ആശംസകൾ ഡോ.രാജലക്ഷ്മി ബാംഗളൂർ
@Bindhu20 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻 എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ കൃഷ്ണ പ്രിയ അനിഴo🙏🏻🙏🏻🙏🏻
@manjulakannan9928 Жыл бұрын
നമസ്കാരം തിരുമേനി. 🙏മഞ്ജുള ചോതി.. വീട്ടിൽ സമാധാനം ഇല്ല.. കടവും ദുരിതവും മാത്രം ഉള്ളു. എല്ലാം കൊണ്ടും ദുഃഖം മാത്രം ആണ്. ഞങ്ങളെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ.
@geethanair61178 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@ramyavn2903 Жыл бұрын
തിരുമേനി അങ്ങയുടെ വചനം ഒരുപാട് മനസ്സിൽ സന്തോഷം തന്നു
Sujatha uthradam, Sharath thriketta, Sona pooram,manasamadhanam undavukanayi prathikename thirumenni 🙏🙏🙏
@sreerenjini577 Жыл бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു ആത്മ ധയ് ര്യം വരുന്നു. ഞാനും ഹുസ്ബന്റും രേവതി ആണ്. എല്ലാം തടസം. എങ്ങിനെ കഴിഞ്ഞു പോകുന്നു എന്ന് പോലും അറിയില്ല പക്ഷെ നാമജപം അത് മുടക്കാറില്ല. 🙏🏻താങ്ക്സ് തിരുമേനി 🙏🏻
@vijivijitr121 Жыл бұрын
ഇടവക്കുറ് 100 % ശരിയാണ് തിരുമേനി🙏🙏
@sarayumanikuttan552 Жыл бұрын
Kooru nalu vechano nokunath atho date of birthoo
@binuanuAnubinu Жыл бұрын
ഞാൻ തുലകൂർ വിശാഖം ആണ് തിരുമേനി 2023തന്നെ ന്റെ കാര്യത്തിൽ ഒരു നീക്കുപോക്കും ഉണ്ടായില്ല ഞാൻ പോലും അറിയാതെ കടം koodi ദുരിതം പറയേണ്ട ആപത്തുകൾക്ക് ഒരു പഞ്ഞം ഇല്ല കുട്ടികൾക്കും എല്ലാവർക്കും ഈ പറഞ്ഞത് വളരെ തെറ്റായിരുന്നു 2024jan 1മുതൽ kurachu സമാധാനം കിട്ടുന്നുണ്ട് ജോലി ആയി എനിക്ക കഴിഞ്ഞ ജൂൺ (2023)മുതൽ എന്റെ കഷ്ടകാലം ഞാൻ ചത്തുകളയാൻ തോന്നി 😢😢😢😢😢😢😢😢😢😢😢😢😢
@ashasunil261011 ай бұрын
Thirumenivishagha nakshathrathe Patti parayumo
@rejeevvasu243811 ай бұрын
Hare Krishna Har Har Mahadev ❤🙏🏻💕
@Kunjuooti Жыл бұрын
വിജയൻ പൂയം ആയിഷ മകയീരം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@minivijayan4617 Жыл бұрын
നമസ്കാരം വിനീഷ്.. മകം, വിശാഖ്.. ഉത്രം, മിനി പൂരം, വിജയൻ ഉത്രം ഞങ്ങൾ ക്ക് വേണ്ടി prarthikkyanae 🙏🙏🙏🙏
@gokulvenugopal4815 Жыл бұрын
♦️♦️ നമസ്തേ... തിരുമേനി🙏🙏ലൈവിൽ കണ്ടത് വളരെ സന്തോഷം .....എപ്പോഴും ജപിക്കാറുണ്ട് .... ഓരോ ആഗ്രഹങ്ങളും പൂർത്തി കരിക്കപ്പെടുമ്പോൾ മറ്റൊരു ആഗ്രഹത്തിന്റെ വാതിൽ തുറക്കുകയാണ് ...... നമസ്ക്കാരം തിരുമേനി🙏🙏🙏♦️
@valsalasudhy9581 Жыл бұрын
തിരുമേനി നമസ്കാരം 🙏. ശ്രുതി മൂലം ശ്രീഹരി പൂരാടം വിഷ്ണു ചിത്തിര ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏
@Geethakannattu Жыл бұрын
Thirumeni, namaskaram
@KavithaReynold-z7y Жыл бұрын
Kavitha. Punartham. Midhunakkoor. 49.years. (25-5-74)noon 1o'clock. I am a widow.. A big zero. Thirumeni oru veedundaavaanum saambathikamundaavaanum praarthikkane, thirumeni anugrahikkane. Rekshapedumo
@manojkrishna4739 Жыл бұрын
30:49 തുലാം 🙏🏻
@aiswaryaar9169 Жыл бұрын
Athulkrishna രേവതി Aiswarya അത്തം Ratheesh മൂലം പ്രാർത്ഥിക്കണം thirumeni
കുറെ വർഷം ആയി ഉത്രം വളരെ മൊസം സമയം തന്നെ. അധിക തിരുമേനി മാരും പറഞ്ഞത് ഉത്രം ഒരു പോലെ തന്നെ വളരെ അനുഭവിച്ചവർ 🙏👌👌
@sreekumareu921 Жыл бұрын
നക്ഷത്രം nthanu
@miniashok5782 Жыл бұрын
നമസ്കാരം തിരുമേനി അങ്ങാണ് നാമജപം തുടങ്ങൻ കാരണം ഇപ്പോൾ എന്നും ജപിക്കുന്നു ഈ വീഡിയോ കൾ കേൾക്കാറുണ്ട് ഓരോന്നാളിന്റെ കൂറ് വരുന്നു ഇതു എങ്ങനാ അറിയുക 🙏🙏🙏🙏🙏
@nishasunil897010 ай бұрын
തിരുമേനി എന്റെ നക്ഷത്രം അത്തം. വളരെ അധികം സാമ്പത്തീക ബാധ്യതാ കൊണ്ട് ബുദ്ധി മുട്ടുന്നു എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുമോ? എല്ലാം തടസ്സം ആണ് പുറത്ത് പോകാന്‍ നോക്കുന്നു സാധിക്കുമോ. എനിക്ക് ഒരു മറുപടി. തരണം
@lilysda1505 Жыл бұрын
Thirumeniyude upadesham kelkkumbol valare bhakthi bahumanam thonunnu🙏🙏.. Ente nakshatram avittam, kumbhakkooranu thirumeni.. Ezhara shaniyanennu paranju, 2018 muthal ini njan anubhavikkan bakki onnumillya.. Brain surgery, pinne cancer.. Orupaadu mental and physical pains anubhavichu.. Ippozhum und.. Ennanu enikku oru nalla time Bhagavanee🙏😢... Njan Shivabhakthayanu.. 🙏.. Enikku nalla time varaan prarthikkunnu🙏
@saijusaiju3766 Жыл бұрын
നമസ്കാരം തിരുമേനി🙏 ഗന്ധർവ്വദോഷം മാറുന്നതിനു വേണ്ടിയുള്ള പരിഹാരം ഒന്നു പറഞ്ഞു തരുമോ🙏🙏🙏
@archanaashwin4022 Жыл бұрын
Swami only one question unnikrishnan. Thiruvonam kaivisham undo s. Or no
@AnoopEA-s5y Жыл бұрын
അനിൽ കുമാർ മൂലം പുഷ്പ തിരുവോണം അനൂപ് അത്തം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sreedevisreedevi2745 Жыл бұрын
ശ്രീജിത്ത് :അശ്വതി ഗായത്രി :കാർത്തിക ശ്രീദേവി :ഭരണി ദുർഗപ്രിയ :തൃകേട്ടാ
@sindhusathyan1166 Жыл бұрын
നമസ്തേ 🙏🏻🙏🏻🙏🏻കൃഷ്ണാ കൂടെ ഉണ്ടാവണേ
@SindhuSindhu-fq9ls11 ай бұрын
എന്റെ അനുജൻ ലെനിൻ അനിഴം നാൽപ്പത് വയസായി ഇതുവെരെ വിവാഹം നടന്നില്ല ഞങ്ങൾക്ക് അഛനും അമ്മയും ഇല്ല ഒന്ന് പ്രാർത്ഥിക്കണെ
ഓം നമോ നാരായണായ ജയ് മഹാ വിഷ്ണു ഓം ഭദ്രകാളി ദേവി ശരണം ഓം ഗം ഗണപതയേ നമ
@ajithashanavas4647 Жыл бұрын
നമസ്ക്കാരം തിരുമേനി രാജേശ്വാരി അനിഴം ഡിവോഴ്സ് കിട്ടാപ്രാർത്ഥിക്കണം ശിവരാജ് മകം ദിൽ ന മകയിരം രണ്ട പേരും സന്തോഷമായിട്ട് ജീവിക്കാൻ പ്രാർത്ഥിക്കണം എന്ന് അമ്മ🙏🙏🙏🙏🙏🙏🙏😢😢😢❤️❤️
@ananthapuriyilshaji3192 Жыл бұрын
🎉Namasthe 🎉
@sujathaam2396 Жыл бұрын
Happy New Year Thirumeni. Jyothishavartha gone endless
@UshaEzhava-t8b Жыл бұрын
Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nallathu varuvan veendi prathikane thirumeni
@indirakeecheril9068 Жыл бұрын
Hare Krishna...🙏 Namaskaram thirumeni 🙏 Thiruvathira ... ❤
@manusekhar.c5508 Жыл бұрын
Good
@lakshmideevi9560 Жыл бұрын
ഓം നമോ ശ്രീ നാരായണായ നമഃ ഓം നമഃ ശിവായ ശിവായ നമഃ ഓം 🙏🙏🙏🙏🌹🌹🌹🌹
@manjuh2367 Жыл бұрын
തിരുമേനി, എന്റെ മകൻ 1998ഫെബ്രുവരി 9, വെളുപ്പിന് 2.20ന് പുണർതം നക്ഷത്രത്തിൽ ആണ് ജനിച്ചത്, അപ്പൊ ഏത് കൂറ് ആണ് നോക്കേണ്ടത്. ഒന്ന് പറഞ്ഞ് തരണേ.
@SreenivasanP-wr6kp Жыл бұрын
Chithra. Anu. Raskashapetumo???? Thirumani.
@allroundconstructionworks3275 Жыл бұрын
Karnadakayil sabathika mandyam udakumo
@SHEELAM-ls2dt Жыл бұрын
🙏🙏🙏 നമസ്ക്കാരം തിരുമേനി ചോതി നക്ഷത്രം എപ്പോഴും അസുഖം തിരുമേനി എനിക്ക് വേണ്ടി പ്രാത്ഥിക്കണം
@ajithkumark6084 Жыл бұрын
Do meditation and strengthen the mind and digestion
@ambikasivaraman8966 Жыл бұрын
Thank you
@leelavathi5579 Жыл бұрын
അവധി ഭരണി തിരുമേനി എത്ര ദിവസം മാറാൻ പ്രാർത്ഥിക്കണേ നന്ദി നമസ്കാരം
@thankammajyothy7753 Жыл бұрын
മിഥുനം അണ് തിരുമേനി Thank you
@soumyaLal-z1d Жыл бұрын
നിത്യം അമ്പലത്തിൽ പോകുന്നു , ജീവിതം കഷ്ടിച്ച് പോകുന്നു ജപവും ഉണ്ട് പ്രതീക്ഷ തന്നെ pokunnu😢😢
@gayathris7845 Жыл бұрын
നമസ്തേ
@lithisebastian119611 ай бұрын
Njan theriketta nal anu anta husband uthram annu njan eppol carrying annu kunjuvaku ethillum risk undoo aniku oru pedii