2024ലെ വ്യാഴമാറ്റ ഫലം; ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം | Jupiter transit 2024 Malayalam

  Рет қаралды 241,661

Jyothishavartha

Jyothishavartha

4 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #Jupitertransit2024 #vyazhamattam #jupitertransists #jupitertransit2024 #astrology #astrologymalayalam

Пікірлер: 379
@radhasugumaran4992
@radhasugumaran4992 4 ай бұрын
നമസ്തേ തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നത് ന് ഒരായിരം നന്ദി പറയുന്നു തിരുമേനി നമഃ ജ പം ഉള്ള എന്നിക്കു ദൈവം കൂടെ ഉണ്ട് ദൈവം കൂടെ ഉണ്ട് ഓരോരോ ആപത്തു കളിൽ നിന്ന് ദൈവം എന്നെ കാത്തു രേഷ്യ ക്കുന്നുണ്ട് ഏത് പ്രതി സന്തിയിലും തുണ ആയി കൂടെ ഉണ്ട് നാമ ജപം ആണ് ശക്തി യും ബലം
@gopinathank498
@gopinathank498 3 ай бұрын
Big thanks
@user-ee8ue1ud4y
@user-ee8ue1ud4y 4 ай бұрын
എന്നും പ്രാർത്ഥന തന്നെ തിരുമേനി അതെന്നെ ആശ്രയം പല ആപത്തു നിന്നും രക്ഷിക്കുന്നുണ്ട് യിനിയും അതെന്നെ ആശ്രയം
@sindhuts6822
@sindhuts6822 4 ай бұрын
11:46 മിഥുനം 15:29 കർക്കിടകം
@MK-yl1kl
@MK-yl1kl 4 ай бұрын
Thankyou.
@jasnakm9774
@jasnakm9774 2 ай бұрын
Thank you
@smithaa1078
@smithaa1078 2 ай бұрын
Thanks
@jayasreeprasad1
@jayasreeprasad1 2 ай бұрын
Thank you
@user-sh3zx9yj1p
@user-sh3zx9yj1p 4 ай бұрын
Vijith-chittira, Manjusha -moolam,Neeraj-avittom, Nakshathra -karthika
@naseemakodancherybavu228
@naseemakodancherybavu228 3 ай бұрын
മകരകൂറ് ആണ് തിരുമേനി പറഞ്ഞത് ഒക്കെ സത്യം ആയി എന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ നന്ദി 😍
@lachooooded
@lachooooded 2 ай бұрын
ഞാനും ആഗ്രഹിക്കാൻ, അനുഭവിക്കാൻ ഒന്നും illa
@user-cu5nv3cz2d
@user-cu5nv3cz2d 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ
@user-cf8zr5ee8v
@user-cf8zr5ee8v 4 ай бұрын
ഒരു കാര്യം മനസ്സിൽ ആ കുന്നില്ല ഓരോ ജോതിഷിനും അവരുടെതായ വിധത്തിൽ പറയുന്നു. ഒരാൾ പറയും മൂലം നക്ഷത്രത്തിന് നല്ല സമയം മാറ്റാൾ പറയും ദോഷ സമയം ആരെ വിശ്വസിക്കുo
@madhavannairkrishnannair5636
@madhavannairkrishnannair5636 3 ай бұрын
ജീവിതപ്രശ്നം
@unnikannan
@unnikannan 3 ай бұрын
May 1 തീയതി വ്യാഴം മാറുന്നു ദിവസം നമ്മുക്ക് അറിയ്യുവാൻ സാധിക്കും.....അന്നേ ദിവസം നല്ലതാണോ, ചീത്ത ദിവസം ആയിരുന്നോ.... നോക്കി വ്യാഴം അനുകൂലമായിരിന്നോ, പ്രതിക്കൂലമായിരിന്നോ നോക്കി മനസ്സിലാക്കാം
@asha6834
@asha6834 3 ай бұрын
😊
@rohitpradeep6474
@rohitpradeep6474 3 ай бұрын
❤❤❤❤❤❤Ubiquitous El
@miniprakash721
@miniprakash721 3 ай бұрын
Namasthe thirumeni Mini Atham nakshathram manassinu santhiyum samadhanavum kittan prarthikkanam thirumeni
@shijithamanoj4782
@shijithamanoj4782 2 ай бұрын
വളരെ ഉപകാരപ്രദം വളരെയധികം നന്ദി തിരുമേനി
@manojkrishna4739
@manojkrishna4739 4 ай бұрын
18:03 ചിങ്ങം 25:24 തുലാം
@user-zi3sd3hy4s
@user-zi3sd3hy4s 3 ай бұрын
നമസ്‌തെ തിരുമേനി 🙏🙏🙏. ജിൽജി ഉത്രട്ടാതി ജിജിൻ chothi sasidharan മകം shaji പൂയം സജീവ് ഉത്രട്ടാതി. എല്ലാവർക്കും നന്മക്കായി പ്രാർത്ഥിക്കണംതിരുമേനി.
@user-eb9tv2zn7g
@user-eb9tv2zn7g 3 ай бұрын
🙏🙏 സജിനി അത്തം. നന്ദി തിരുമേനി 🙏🙏🙏
@sasikumarmenon8521
@sasikumarmenon8521 3 ай бұрын
തിരുമേനി ഒരു അപേക്ഷ ഉണ്ട്. ഓരോ കൂറ് പറയുമ്പോൾ അതിൽ വരുന്ന നക്ഷത്രം ഏതാണ് കൂടി പറഞ്ഞാൽ നന്നായിരുന്നു. കൂടാതെ ഏതു കൂറാണ് പറയുന്നത് അതു മുകളിൽ എഴുതി കാണിച്ചാൽ ഉപകാരം ആയിരുന്നു 🙏
@sheebarajendran9322
@sheebarajendran9322 4 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ എൻ്റെ മോൾക്ക് ജോലിലഭിക്കാൻ വേണ്ടി മഹാവിഷ്ണുവിൻ്റെ അമ്പലത്തിൽ ഭഗവാൻ എണ്ണ കോണ്ട് അഭിക്ഷേകം നടത്തി അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷമാണ് ചെയ്യ് തത്
@deepzzcorner8909
@deepzzcorner8909 4 ай бұрын
Deepthi chithira ,kiran thiruvonam, nidhika revathy, dhanika vishskham..... Prardhikane thirumeni 🙏🙏
@user-tf9rr5uu9w
@user-tf9rr5uu9w 4 ай бұрын
Saranya chithira 26 1 92 prarthikamo jolikkayittu thirumeni oamsivayanama
@asharamachandran4576
@asharamachandran4576 2 ай бұрын
നമസ്തേ തിരുമേനി 🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ...രാമചന്ദ്രൻ രോഹിണി, ആശ മകയിരം ആതിര അനിഴം, അരവിന്ദകൃഷ്ണൻ രോഹിണി.
@sincymoljpparameswaran6725
@sincymoljpparameswaran6725 3 ай бұрын
Thanku you so much തിരുമേനി... മേഡക്കൂറഅണ്
@thapasyathanmaya8433
@thapasyathanmaya8433 4 ай бұрын
Enikk oru joli kittuvan vendi prarthikkane thirumeni reshma pooradam
@user-gr3dm3vf8z
@user-gr3dm3vf8z 4 ай бұрын
നന്ദി 🙏🙏
@seethalekshmi2497
@seethalekshmi2497 2 ай бұрын
Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni.
@indirasouparnika6062
@indirasouparnika6062 4 ай бұрын
ഹൃഷിരാജ് മകയിരം ഇന്ദിര. മൂലം ഹൃതുരാജ് അവിട്ടം ഹൃതിക് രാജ് വിശാഖം ശിവപ്രിയ. രേവതി ദോഷം മാറാൻ പ്രർത്തിക്കനെ
@prasannaponnappanpk3562
@prasannaponnappanpk3562 4 ай бұрын
നമസ്കാരം തിരുമേനി എൻ്റെ നക്ഷത്രം പൂയമാണ്. പ്രാർത്ഥിക്കണേ തിരുമേനി നന്ദി
@KalaRavikumar-qv3ui
@KalaRavikumar-qv3ui 2 ай бұрын
Thank you so much Thirumeni 🙏
@sreedeviram2667
@sreedeviram2667 2 ай бұрын
നുറു ശതമാനം സത്യം ആണ് തിരുമേനി പറഞ്ഞത് എന്റെ മക്കൾ രണ്ടുപേരും രോഹിണി യാ അവർ അനുഭവിക്കാൻ ഒന്നുമില്ല രണ്ടുപേരും സ്ഥലത്തില്ല ഞാൻ പോയി രണ്ടുപേർക്കും വേണ്ടി വഴുപാടുകൾ ചെയ്തു പോകുന്നു അതുകൊണ്ട് പിടിച്ചു നിക്കുന്നു തിരുമേനി യുടെ പ്രാർത്ഥനയിൽ അവരെ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏
@jeswin501
@jeswin501 2 ай бұрын
നിങ്ങൾ ഏത് കഷ്ടകാലങ്ങളിൽ കൂടി കടന്ന് പോവുകയാണെങ്കിലും നിങ്ങൾ കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചു സ്നേഹത്തോടെ ഒത്തൊരുമിച്ചാണ് കഴിയുന്നതെങ്കിൽ.. നിങ്ങളുടെ ആ കഷ്ടകാലം നിങ്ങളുടെ മുന്നിലൂടെ കടന്ന് പോവുന്നത് നിങ്ങൾ പോലും ചിലപ്പോൾ അറിഞ്ഞെന്നു വരില്ല.. അത്തരം ഒരു സാഹചര്യം എന്നും സ്വന്തം കുടുംബത്തിൽ നിലനിർത്താൻ മനഃപൂർവം ശ്രമിക്കുക..
@rajan3338
@rajan3338 25 күн бұрын
oru rakshemillaa! vidhicha pole varum!
@SureshBabu-ss1jc
@SureshBabu-ss1jc 4 ай бұрын
നമസ്കാരം തിരുമേനി... ശംഭു,, പൂരാടം ജോലി കിട്ടാൻ വേണ്ടുന്ന പൂജ ചെയ്യണേ തിരുമേനി.
@omanamk1108
@omanamk1108 4 ай бұрын
നമസ്തേ 🙏🙏🙏
@karthikatheertham7919
@karthikatheertham7919 4 ай бұрын
Enikku vendi pradhikkane thirumeni.... Karthika.. Moolam nakshatram
@sobhasalgunan1149
@sobhasalgunan1149 3 ай бұрын
Hara krishna ❤ Thsnk you തിരുമേനി ഇത്രയും പറ ജ്തന്നതിന് God bless you ❤❤❤
@BalaSubramanyan-db7pz
@BalaSubramanyan-db7pz 2 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി തുലാകൂറാണ്.... തിരുമേനി പറഞ്ഞതുപോലെ എല്ലാം ശരി ആയി എന്നുവിചാരിച്ചതായിരുന്നു എന്നാൽഇപ്പോൾ ഓരോ ബുദ്ധിമുട്ടുകൾ തുടങ്ങി.... എല്ലാ ദിവസവും ക്ഷേത്രദർശനം നടത്തുന്നുണ്ട്... അതുമാത്രമാണ് ആശ്വാസം...... 🙏🙏🙏
@ambilykrishnan2453
@ambilykrishnan2453 4 ай бұрын
നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, ഓം നമ: ശിവായ
@gopugovind7558
@gopugovind7558 4 ай бұрын
ജയലക്ഷ്മി -ഭരണി, വിജയകുമാർ -അവിട്ടം, ഗോവിന്ദ് -തൃക്കേട്ട, തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@raveendrank1890
@raveendrank1890 4 ай бұрын
Raveendran rohini dob 29 9 1961 kanni 13 th 10 am naskaram thirumani ennikkefinance benifit kettumo samayam sariyakumo plese repley sending thirumani
@sashikalajayakumar2129
@sashikalajayakumar2129 4 ай бұрын
Tirumeni ende makande vivaham nadakkan pratrikkename Valare vishamattilanu Tirumeni Siddharth-Pooram 37 vayassayi
@sreeparvathy349
@sreeparvathy349 4 ай бұрын
Thirumeni..njan athan nakshthram..annu.ithu vare kazhttakalam. Ayirunnu..ella divasavum ganapthiyeyum.ommgam gam gana pathaya.jepikkum..om namasivaya...omm namo bhagavathe vasudevay nam 108 praavashyam jepikkarundu...
@sreekumarikg853
@sreekumarikg853 4 ай бұрын
Thirumeni, Sreekumari Thiruvathira roga duritham maaran prarthikkane. 🙏🙏🙏
@jayaramesan5920
@jayaramesan5920 3 ай бұрын
Thirumeni 🙏.... ഇടവ കൂർ കാരെ കുറിച് കഴിഞ്ഞ ഒരു വർഷം ആയിട്ട് അനുഭവിച്ച കാര്യങ്ങൾ പറഞ്ഞതിൽ 101% ശെരി ആണ്.
@ajvideos3298
@ajvideos3298 4 ай бұрын
അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ
@npnairotp1077
@npnairotp1077 4 ай бұрын
അത്തം... ജനിച്ച അന്ന് മുതൽ കഷ്ട്ടകാലം ആയിരുന്നു.... ഇനിയെങ്കിലും നല്ലൊരു കാലം ഉണ്ടാവണേ....ഹരേ കൃഷ്ണാ 🙏
@warproxy666
@warproxy666 4 ай бұрын
same here
@pavi550
@pavi550 4 ай бұрын
Pradhvi രാജ് അത്തം ആണ് ഹേ ഈ കൊല്ലം കലക്കും ഒറപ്പ്
@parasannakunarc4360
@parasannakunarc4360 4 ай бұрын
നമസ്കാരം തിരുമേനി 🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം
@sujeenak3101
@sujeenak3101 3 ай бұрын
Subramanian....purutathi Vyjaythimala....revathi Beena...pooradam Sudev...chathayam Sweety.... chothi Subash.. Karthika....pls... prarthiku swamy.....
@sumangalakr9706
@sumangalakr9706 4 ай бұрын
Thanku sir 🙏🙏🙏🙏
@vijayabaskar520
@vijayabaskar520 4 ай бұрын
ഞാൻ വൃശ്ചികക്കൂർ അനിഴം നക്ഷത്രം മനസ്സമാധാനം തീരെ ഇല്ല തിരുമേനി നാമജപം ഉണ്ട് 🙏
@prakashmc4472
@prakashmc4472 4 ай бұрын
NAMASTE THIRUMENI. PRAKASH - CHITRA ENIKKU VIDESHATH JOLI LABHIKKUVAAN SHRAMIKKUNNU. YAADORU THADASSAVUM KOODATHE JOLIYUM VISAYUM LABHIKKUVAAN VENDI PRAARTHIKENAME.
@BluesSz335
@BluesSz335 4 ай бұрын
Tirumeni onn parayane, marikkunnenu mub ayalude peril nercha ittarunnu, ippo ath cheyyunenn kuzhappamundo
@user-ih4mx5sg8k
@user-ih4mx5sg8k 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർഥന ഉണ്ടാകണം. ദാരിദ്ര്യം ദുഃഖം ദുരിതം എന്നിവ മാറാൻ പൂജയിൽ ഉൾപ്പെടുത്തി സന്തോഷത്തോടെ ജീവിതം ഉണ്ടാകാൻ അനുഗ്രഹം ഉണ്ടാകണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻
@user-fp9ny6lo2s
@user-fp9ny6lo2s 4 ай бұрын
നമസ്തേ തിരുമേനി 🎉🎉
@Shammi-lc4bu
@Shammi-lc4bu Ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്🙏
@vijivinu4807
@vijivinu4807 4 ай бұрын
Thulakoor il varunna kids nte education engane anu varunnathu.. bcz 2025 il 10th exam ezhuthunnaverku nallathu ano .
@sujeenak3101
@sujeenak3101 3 ай бұрын
Subash Chandran.... uthradam Sujeena... Karthika... Prarthiku swamy
@minid1890
@minid1890 3 ай бұрын
എന്തായാലു० തിരുമേനിയുടെ ചാനൽ കണ്ടു തുടങ്ങിയതിന് ശേഷ० സ്ഥിരമായി നാമജപവു० കഴിയുന്ന ദിവസങ്ങളും ക്ഷേത്രദർശനവു० നടത്താറുണ്ട്.... ഞാൻ ഭരണിയാണ്.. നല്ല സമയമാണെന്നു കേട്ടപ്പോ സന്തോഷ०.... നാമജപ० ജീവിതത്തിലെ ദുരിതങ്ങൾ കുറഞ്ഞുകിട്ടു०
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 ай бұрын
OM namah shivaya 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k 4 ай бұрын
നമസ്കാരം തിരുമേനി. അനുഗ്രഹിക്കണേ.
@MayaVijayan-rz5et
@MayaVijayan-rz5et 4 ай бұрын
Thank you thirumeni
@saikripamohan
@saikripamohan 4 ай бұрын
Namasthe thirumeni❤
@nandhanatemplepm881
@nandhanatemplepm881 4 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@ksk4831
@ksk4831 4 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@jeenarathish6976
@jeenarathish6976 4 ай бұрын
സത്യം തിരുമേനി ജീന -ചതയം
@Santosh-ck9zl
@Santosh-ck9zl 3 ай бұрын
Koorr ennu vechaal lagnam aano? Atho nakshatram irikkunna rashi (moon sign)aano?
@Anupama-lu2er
@Anupama-lu2er 4 ай бұрын
😊❤ഞാൻ മേടക്കൂർ -ഭരണി നക്ഷത്രം 👍
@remababu3762
@remababu3762 4 ай бұрын
Name aswathi star rohini 7 6 86 nalla joli dhwani uthradam 3 10 14 nannayi pdikkunnathine vendi Deepu revathi Rema pooyam sarvaiswaryangalum ondavan prarthikkane thirumeni UK
@ushaudayan9370
@ushaudayan9370 4 ай бұрын
🙏
@santhikrishna3547
@santhikrishna3547 4 ай бұрын
Sir . epol പൂരുരുട്ടാതി, അത്തം.... എൻ്റെ മക്കളുടെ നാളുകൾ അണ്. ജോലിയും വിദ്യാഭാസ തിനും eghanudu എന്ന് പറയൂ...
@Rock_N_Roll769
@Rock_N_Roll769 4 ай бұрын
നമസ്കാരം തിരുമേനി എന്നും ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ
@babithab1674
@babithab1674 4 ай бұрын
Thirumeni....🙏🏻🙏🏻.Njanum ente kutukaari oru shop 7 maasamaayi nadathikondirikkunnu............pakshe eppo sale valare kuravanu..,..😢ethinnu oru wayii parayamoo. Ente name..Babitha....chithira Sunitha.....thriketta Please reply 👆
@rajalakshmialikkal6065
@rajalakshmialikkal6065 2 ай бұрын
മീനക്കൂറിലുള്ള വകൻ്റെ ദാമ്പത്യം നന്നാവാൻ പ്രാർത്ഥിക്കണേ തിരുമേനി❤
@sobhanameleveettil9490
@sobhanameleveettil9490 4 ай бұрын
Namasivaya Namasivaya Namasivaya Namasivaya 🙏
@prabha654
@prabha654 4 ай бұрын
നമസ്കാരം 🙏🙏🙏
@NaliniNalini-qq4hf
@NaliniNalini-qq4hf 4 ай бұрын
Thirumeninamaskaram thirumeni parayunnathu sariya pakshe e sathrukkal onninum samathikkunnillya
@RajeevanCk-mn6oj
@RajeevanCk-mn6oj 2 ай бұрын
നമസ്കാരം തിരുമേനി രാജീവൻ ഉത്രട്ടാതി നക്ഷത്രം മീനക്കൂർ മംഗല്യം ഇതുവരെ നടന്നിട്ടില്ല നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങൾക്കെല്ലാവർക്കും വേണ്ടി
@vinithas7388
@vinithas7388 3 ай бұрын
Thirumeni Pradeep .Pooradam Vinitha.Atham
@augustinemj8964
@augustinemj8964 3 ай бұрын
Namaskaram thirumeni🙏🙏🙏
@rejinar4377
@rejinar4377 4 ай бұрын
രവിന്ദ്രൻ പുരാടം അമ്പിളി അശ്വതി റെജിന് ഉത്രട്ടാതി അനു തിരുവോണം
@balasubramanianneeliparamb2236
@balasubramanianneeliparamb2236 4 ай бұрын
🙏🙏🙏തിരുമേനി....തുലകൂറാണ് വിഷ്ണു... ഭഗവതി... അമ്പലത്തിൽ മാസത്തിൽ 27. ദിവസവും തൊഴുന്നുണ്ട് വഴിപാടും ചെയുന്നുണ്ട്....ശിവക്ഷേത്രത്തിൽ മാസത്തിൽ 12. ദിവസം തൊഴുന്നുണ്ട്... നാമജപം നടത്തുന്നുണ്ട്.... ദുരിതങ്ങളിൽ നിന്നും കരകയറുന്നതേ ഉള്ളൂ.... 🙏🙏🙏ഭഗവാനെ നല്ലത് വരുത്തണെ 🙏🙏🙏
@user-fe1yc6xd4i
@user-fe1yc6xd4i 3 ай бұрын
Ravindran Aayilyam.Bhargavi Rohini. Nithin chathayam.nikhil punartham
@surendrannair3781
@surendrannair3781 4 ай бұрын
Surendran, Rohini and Jitin, bharani
@mannadiarshree
@mannadiarshree 4 ай бұрын
ഞാൻ കന്നി രാശി ചിത്ര ,ആത്മഹത്യ ചെയ്തില്ല എന്നേ ഉള്ളൂ ജീവനോടെ ഉണ്ട്
@user-kq7bc9bl6s
@user-kq7bc9bl6s 4 ай бұрын
Namaskarm thirumeni
@jayaramesan5920
@jayaramesan5920 3 ай бұрын
ഗ്രഹങ്ങൾ ക്ഷേത്രങ്ങൾ മാറി യും മറഞ്ഞും ഇരിക്കും,ഈ സമയങ്ങളിൽ ഈശ്വര പ്രാർത്ഥന നിലനിർത്തിയാൽ, ഒന്നും കൊണ്ടും ഭയപ്പെടേണ്ടതില്ല...
@sherli1745
@sherli1745 4 ай бұрын
Ann Atham help for marriage nadakan prarthikanma thirumeni
@user-qh2jt5gk5x
@user-qh2jt5gk5x 3 ай бұрын
എടവക്കൂറ് കാർത്തികഒന്നിനും വയ്യ ഒന്നും വേണ്ട വരണത് വരട്ടെ കൃഷ്ണാ
@santhoshp.k5975
@santhoshp.k5975 4 ай бұрын
21.08.1970 time 11.30 to 12 .name santhosh. Nokkan pattummo
@RemadeviC-wu5qr
@RemadeviC-wu5qr 3 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏. ജിൽജി ഉത്രട്ടാതി. ജിജിൻ ചോതി. ജോലിക്കുള്ള സമയമാണോ.
@saraswathyk7793
@saraswathyk7793 4 ай бұрын
Jayaram puruttathy Saraswati thiruvathira Reshma avittam Renjith pooram Thirumeni oru veedu vanghanam 🙏🙏🙏🙏🙏
@geethukumar6171
@geethukumar6171 4 ай бұрын
😅😮
@simpletricks1256
@simpletricks1256 4 ай бұрын
എന്റെ പൊന്നു തിരുമേനി മടുത്തു.5/5/76 2.12 പിഎം. പുണർതം. കേതുവിൽ ബുധാപഹാരം
@musicallines6123
@musicallines6123 3 ай бұрын
തിരുമേനി ഈ വീഡിയോ.. ഓരോ രാശിക്കാർക്ക് ആയിരുന്നെങ്കിൽ.. വളരെ നല്ലതായിരുന്നു..!
@sujatapanicker7624
@sujatapanicker7624 2 ай бұрын
നമസ്കാരം തിരുമേനീ🙏 ഓരോ നാളിൻ്റേയും കാൽ ഭാഗം മുക്കാൽ ഭാഗം എന്നു പറയുന്നത് എങ്ങനെ കണ്ടുപിടിക്കും.? ദയവു ചെയ്ത് മറുപടി തരണേ🙏
@nilumemu5664
@nilumemu5664 4 ай бұрын
🙏 തിരുമേനി.... സർവം കൃഷ്ണാർപ്പണ മസ് തു🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@kripanands0726
@kripanands0726 4 ай бұрын
🙏🏻
@user-kp3rv8pd9k
@user-kp3rv8pd9k 4 ай бұрын
Namaste 🙏🙏🙏
@shobhaathira8157
@shobhaathira8157 3 ай бұрын
Thirumeni namaskaram🙏🙏🙏🙏
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
നാവു പൊന്നാവട്ടെ തിരുമേനി 🙏🌹
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 4 ай бұрын
തിരുമേനി പേര് പറയേണ്ടതില്ല കാരണം കാണുമ്പോ തന്നെ മനസ് പറഞ്ഞുകെഴിഞ്ഞു 🙏🙏
@Priya.prakasan
@Priya.prakasan 4 ай бұрын
Thirumeni tank you 2024 karyanghal paranchu thanathinu
@indirasoman9777
@indirasoman9777 2 ай бұрын
രേഷ്മ രേവതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏
@thankamanimp9586
@thankamanimp9586 4 ай бұрын
Thirumeni 🙏🙏🙏
@user-wq6fw8yn2e
@user-wq6fw8yn2e 4 ай бұрын
🙏🙏🙏നല്ലതു വരട്ടെ
@rajan3338
@rajan3338 25 күн бұрын
thirumenee..ente naal moolam..1956 februruvary kumbham 5! makan= jestin veedu veykkuvan thudangukayanu! makan= Jestin= 7_11_1993! avante perilaanu vasthu vangi veedu pani thudakukayaanu! nan= Rajan=moolam= kumbham 5...! praardhikkename!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethavijay4698
@geethavijay4698 3 ай бұрын
നമസ്തേ തിരുമേനി എൻ്റെ മോനു വേണ്ടി ഉത്രം വിക്കി, 7-40 ജനന സമയം 16 - 3- 1987 വിവാഹം, ജോലി എന്താണ് ചെയ്യേണ്ടത് pls മറുപടി പ്രതീക്ഷി
@ambikapambika5376
@ambikapambika5376 4 ай бұрын
നമസ്കാരം
@sudhakt3071
@sudhakt3071 3 ай бұрын
സാർ, മിഥുനക്കൂർ ആദ്യ പകുതി എന്ന് പറയുന്നത് എത്ര സമയമാണ്? രാത്രി യാണ് ജനനം. പുണർതം.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 33 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 2,9 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 33 МЛН