ചെറുപ്പത്തിൽ തന്നെ ഒരു ശിവ ഭക്തയായിരുന്നു ഞാൻ പ്രത്യേകിച്ചൊന്നും പ്രാർത്ഥിച്ചിരുന്നില്ല കൂവളത്തില ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കാമായിരുന്നു ഭഗവാന്റെ കടാക്ഷം കൊണ്ട് ഇന്നും എനിക്കതിന് സാധിക്കുന്നു (53 years) ജലധാര,പാല് ധാര ഇളനീർ കൂവളമാല വെളള എരുക്ക്മാല എന്നു വേണ്ട എല്ലാ വഴിപാടുകളും ഞാൻ ചെയ്യാറുണ്ട് എല്ലാവിധ സമ്പത്സമൃദ്ധി മഹാദേവൻ ഇന്ന് എനിക്ക് തന്നിട്ടുണ്ട് പാർവതീ ദേവിയെയും കൂടെ പ്രാർത്ഥന ഉണ്ട്എല്ലാ തിങ്കൾ,വെള്ളിയാഴ്ച അമ്പലത്തിൽ പോകും മഹാദേവ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏
@sumathikm-gc1qw15 күн бұрын
നമസ്കാരം തിരുമേനി തിരുമേനിയുടെഉപദേശങ്ങൾ എത്ര കേട്ടാലും മതിവരില്ല അമ്പലത്തിൽ ഇരിക്കുന്നതു പോലെയാ🙏🏽🙏🏽🙏🏽🙏🏽❤️❤️❤️ ഓം നമശിവായ🙏🏽🙏🏽🙏🏽🙏🏽❤️
@sailajasasimenon11 ай бұрын
ഓം നമഃ ശിവായ 🙏🏻. ഓം ഉമാ മഹേശ്വരായ നമഃ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ എല്ലാ videos ഉം കണ്ടു കണ്ട് എല്ലാ ദേവീ ദേവൻമ്മാരുടെയും സ്മരണ ഇടക്കിടെ ഉണ്ടാവാറുണ്ട്. കുറെ അറിവുകൾ videos ലൂടെ തന്ന അങ്ങയോടു എത്ര നന്ദി അറിയിച്ചാലും മതിയാവില്ല 🙏🏻. അങ്ങേക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ശാന്തിയും സന്തോഷവും എന്നുമെന്നും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻.
@indirakeecheril906811 ай бұрын
ഏറ്റുമാനൂരപ്പൻ !!! ശരഭ മൂർത്തി, ആഘോര മൂർത്തി ആണ്... നമഃ ശിവായ 🙏 തിരു വൈക്കത്തപ്പൻ ദക്ഷിണ മൂർത്തി അന്നദാനപ്രഭു ... 🙏നമഃ ശിവായ 🙏
@sarojinick583610 ай бұрын
ഓം നമശിവായ ഓം നമ ശിവായ ഓം നമശിവായ അനുഗ്രഹിക്കണേ ഭഗവാനെ
@miniashok578211 ай бұрын
ഓം നമശിവായ 🙏🙏🙏 തിരുമേനി എല്ലാം ദേവി ദേവന്മാരുടേയും വീഡിയോ കണ്ടിട്ട് മനസ്സിൽ എപ്പോഷും ദേവൻ ദേവി മാരുടെ സ്മരണ ഉണ്ടാവാറുണ്ട് തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ ഇശോര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏
@indirat.c639611 ай бұрын
നമഃ ശിവായ , നമസ്കാരം തിരുമേനി, Great video ❤❤❤ no words ... ❤❤
@asokanp465511 ай бұрын
ശ്രീ രാജരാജേശ്വര മഹാദേവ ഭഗവാനെ കാത്തുരക്ഷിക്കുണമേ ഓം നമ:ശിവായ
@SreejithSasidharan-kx9wo11 ай бұрын
ഗണപതി എത്തo ഇടുന്നത് എങ്ങനെയെന്നും ഗണപതി ഭക്തൻ്റെ വീട്ടിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് വീഡിയോ ചെയ്യു പ്ലീസ് തിരുമേനി. നാളെ ചെയ്യു
@vishnupriya259711 ай бұрын
Same 🥰ഗണപതി ഭക്ത 🥰
@harithajanu-pt1hy11 ай бұрын
ഞങ്ങൾക്ക് നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു ആരോഗ്യവും ആയസും കൊടുക്കണേ 🙏🙏🙏
@lekharajesh484111 ай бұрын
തൃക്കടവൂരപ്പൻ 🙏 ഓം നമഃ ശിവായ 🙏
@sathyamohan680111 ай бұрын
Namaskaram thirumeni 🙏🙏🙏
@renshobpurushothaman50985 ай бұрын
I like all messages we get. Lots knowledge of our hindu thanks
തിരുമേനി ഞാൻ നല്ല സങ്കടത്തിലാണ് കുറെ ദിവസമായി ഞാൻ സ്നേഹിക്കുന്ന ആൾ എന്നേ വിട്ട് പോയിട്ട് എത്രയും വേഗം എന്റെ അടുത്ത് തിരിച്ചെത്താൻ പ്രാർത്ഥിക്കണേ എന്നെ അനുഗ്രഹിക്കണേ
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ ഓം നമശിവായ 🙏🏻നാരായണ നാരായണ എന്നും നാമം ജപിക്കും
@JagadammaJagada-lp1ju11 ай бұрын
🎉 നമസ്കാരം തിരുമേനി ജഗദമ്മ പുണർതം എന്റെ ഇളയ മകൻ ഷാർജയിൽ ഒരു കമ്പിനിയിൽ ഇല ട്രീഷ്യനായി ജോലി നോക്കുകയാണ് ശമ്പളം തീരെ കുറവാണ് എട്ടു വർഷമായി ആ കമ്പിനിയിൽ തന്നെ തുടരുകയാണ് വീട് വെയ്ക്കണം ലോണെടുത്താലെ വീടു വെയ്ക്കാൻ പറ്റു അതിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
@preethikrishnan746111 ай бұрын
കൃഷ്ണൻ.... വിശാഖം പ്രീതി..... അവിട്ടം കൃഷ്ണ പ്രിയ... അശ്വതി കൃഷ്ണ നന്ദ.... പുരോരുട്ടതി കൃഷ്ണ ദേവ്.... കാർത്തിക ജോലി ഇല്ലാതെ ആയി ജോലി കിട്ടുവാൻ. എല്ലാ പ്രയാസങ്ങളും മാറുവാൻ പ്രാർത്ഥിക്കു 🙏🙏🙏
@padminipillai663111 ай бұрын
നമസ്കാരം തിരുമേനി ഓം നമഃശ്ശിവായ 🙏🏻🙏
@induanil630311 ай бұрын
❤ എൻ്റെ മഹാദേവാ ഉമാമഹേശ്വരാ കൈവിടല്ലേ ദേവാ അറിയാതെ എന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണേ❤
Very glad to hear very simple Jaladhara vazhipadu for Sree Mahadevan and it's significance from Thirumeni ,Thanks,Namaskaram Thirumeni .OM NamaShivaya 🙏🙏🙏🙏🙏
@ambikakalathilkuzhiyil819311 ай бұрын
ഓം നമ:ശിവായ ഉമാമഹേശ്വരായ നമഃ
@ajithattukal74877 ай бұрын
🙏ഓം നമഃ ശിവായ 🙏, നമസ്ക്കാരം തിരുമേനി 🙏🙏
@ajithattukal74877 ай бұрын
🙏ഓം നമഃ ശിവായ 🙏
@sivantirur57911 ай бұрын
ഓം നമ:ശിവായ :🙏🙏
@suneethyk145111 ай бұрын
Om namasivaya njan divasavum anikke pattunna samayamella japikkum thirumeni
@narayanaswamycl762611 ай бұрын
വഴിപാടുകൾ ശരിക്കു ചെയ്യുന്ന ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം ആദൃം.
@SindhuKrishna-u7m3 ай бұрын
😂
@SindhuKrishna-u7m3 ай бұрын
Adhikam thirakku ellatha ambalam
@rakeshbabygopinath96442 ай бұрын
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ🙏🙏🙏🙏🙏❤️❤️❤️❤️❤️
@abiliabili778011 ай бұрын
തിരുമേനി പറയുന്നത് പോലെ ഇപ്പോൾ ഞാൻ ഒന്നര കൊല്ലമായി എന്ന് തോന്നുന്നു തിരുമേനി കൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചയും അവിൽ നിവേദ്യവും കദളിപ്പഴ നിവേദ്യവും കഴിപ്പിക്കാറുണ്ട് കഴിഞ്ഞകൊല്ലം മുതലാണ് തുടങ്ങിയത് ഇത് പറഞ്ഞു തന്ന തിരുമേനിക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കുടുംബത്തിനും
@veenacn149611 ай бұрын
Aano...njan thirumeniyude Ella video s kanarund but ithu shredhichilla...paranju thannathinu thanks mam...🙏
@anikacr92211 ай бұрын
❤ ഓം നമശിവായ ❤
@eminentdigital-r6p10 ай бұрын
❤❤❤❤❤ഓം നമഃ ശിവായ 🙏🙏🙏🙏🙏
@rgopinathannair9360Ай бұрын
Namaste Thirumeni. Ellam Start to End Kelkkarundu. Njan 11 Years mudal Eswarabhkthiyulla Enikku Eppoll 73 Years Ayi. Ente Mootha Magan After marriage Enneyum Ammayeyum Avante Anujaneyum Veettil Ninnum Purathakki 2 Years Ayi My Star Avittam Month Chingham. Predhvidhi Paranju Tharumo.
ഏതെങ്കിലും തിരുമേനി മാർ ചെയ്തു തരുമോ എന്നറിയില്ല... എല്ലാം മഹാദേവന്റെ അനുഗ്രഹം
@rajeswaris375011 ай бұрын
ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ
@sumathykv36711 ай бұрын
തിരുമേനി ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ തൊഴാൻ പാടില്ല എന്ന് ഈയിടെ ഒരു തിരുമേനി പറഞ്ഞത് കേട്ടു അത് എത്രത്തോളം സത്യമുണ്ടെന്ന് പറഞ്ഞു സംശയം തീർത്തു തരണം
@SreejaSreejap-u8i11 ай бұрын
Namaskaram thirumeni ante pere sreeja avtam nakshathram dob 28 6 Q1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo thirumeni marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane joliku vedi sramikunude agayude prarthanayil jagale kudi orkaname