2025ൽ അനിഴം നക്ഷത്രക്കാരുടെ സാമ്പത്തിക തടസ്സം മാറിക്കിട്ടും

  Рет қаралды 34,267

Sree Kathirvel Murugan

Sree Kathirvel Murugan

Күн бұрын

Пікірлер: 83
@LovelyBrownBear-mx3vl
@LovelyBrownBear-mx3vl 22 күн бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം സത്യം ആൾക്കാരുടെ മുന്നിൽ കടത്തിനു കൈ നീട്ടി മടുത്തു മരിക്കാൻ വരെ നോക്കി മടുത്തു ജീവിതം ഇനിയെങ്കിലും മാറ്റം വരാൻ പ്രാർത്ഥന വേണം തിരുമേനി ബിന്ദു അനിഴം 🙏🙏🙏
@pppadmakumar2269
@pppadmakumar2269 15 күн бұрын
ഞാനും 😢
@madhusoodanan4606
@madhusoodanan4606 12 күн бұрын
സത്യം സർക്കാർ സർവീസിൽ ആണ് എന്നിട്ട് കുടി കടംകൊണ്ട് മടുത്തു
@syamkumarks9845
@syamkumarks9845 10 күн бұрын
💯💯💯
@unnikirishna9206
@unnikirishna9206 21 күн бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് കടം വാങ്ങി അത് തിരിച്ചു കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഇന്നലെ ഞാൻ ജീവിതം അവസാനിപിക്കാൻ തീരുമാനിച്ചതാ പിന്നീട് ഏതോ ഒരു ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു 😢
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
പ്രശ്നങ്ങളെല്ലാം മാറും Call
@sandhyaraman7028
@sandhyaraman7028 19 күн бұрын
Thirumeniye vilichayrno..
@ravindranadhanunnip952
@ravindranadhanunnip952 19 күн бұрын
God bless you
@sushamass474
@sushamass474 21 күн бұрын
സുഷമ അനിഴം.... പറഞ്ഞത് എല്ലാം ശരിയാണ്......
@sreelakshmilakshmi2341
@sreelakshmilakshmi2341 19 күн бұрын
വളരെ ശരി ആണ് 🙏🏻🙏🏻ഇനി എങ്കിലും മാറിയാൽ മതി
@syamkumarks9845
@syamkumarks9845 10 күн бұрын
എല്ലാരേയും അവസ്ഥ ഇത് തന്നയാണ് ല്ലേ...ഞാന്‍ വിചാരിച്ചു എനിക്ക് മാത്രേ ഉള്ളു എന്ന..😂😂😂..നിലം തൊട്ടിഇല്ല ഫുൾ എയർ ല്‍ ആണ് 😅😅
@sanandakumaripr1938
@sanandakumaripr1938 21 күн бұрын
ശരിയാണ് നന്ദി നന്ദി നന്ദി
@meerababu2866
@meerababu2866 19 күн бұрын
Thanks Thirumeni 🙏🏻🙏🏻🙏🏻
@neerajneeraj9404
@neerajneeraj9404 13 күн бұрын
തിരുമേനി പറഞ്ഞത് ശരിയാണ് അത്രത്തോളം അനുഭവിച്ചു കൊണ്ടിരിക്കേണ്, ഓരോ കാര്യങ്ങളും പറഞ്ഞത് സത്യമാണ്, ഞാൻ തിരുമേനിയായിട്ട് ബന്ധപ്പെടാം
@kathirvelmurugan355
@kathirvelmurugan355 13 күн бұрын
Calp
@Premasunil-hr9wg
@Premasunil-hr9wg 18 күн бұрын
നമസ്കാരം തിരുമേനി കടത്തിനു ആൾക്കാരുടെ മുന്നിൽ തലകുനിച്ചു മടുത്തു പരിഹാസവും കളിയാക്കലും മരിക്കണം എന്ന് തോന്നി തിരുമേനി പറഞത് സത്യമാണ് പ്രേമ സുനിൽ അനിഴം ഇനികിലും മാറ്റം വരാൻ പ്രാർത്ഥന വേണം സുനിൽ അനിഴം
@kathirvelmurugan355
@kathirvelmurugan355 18 күн бұрын
വിളിക്കു
@SukumaranVp-h4v
@SukumaranVp-h4v 2 күн бұрын
'😅😮😅😮ക
@krajendraprasad4786
@krajendraprasad4786 21 күн бұрын
മനുഷ്യൻ്റെ ആയിരം ഇരട്ടി വാഹനങ്ങൾ ഉള്ള, ഇരിക്കാൻ വീടില്ലെങ്കിലും, കുടിക്കാൻ കഞ്ഞിയില്ലെങ്കിലും വാഹനം നിർബന്ധമാണ്. അതുകൊണ്ട് ഭൂമിയിൽ 75 ശതമാനം ആളുകളും ഇന്ന് വാഹനം മുട്ടിയെ മരിക്കുകയുള്ളൂ.
@sakuthalasaku5847
@sakuthalasaku5847 21 күн бұрын
Thirumeni parajnade valaresheryianne njan 2024Lanupavikanonnumilla
@sulochana3346
@sulochana3346 19 күн бұрын
Thank you 🌹
@ChithraKumari-k1t
@ChithraKumari-k1t 22 күн бұрын
നമസ്കാരം sir. Pranjathe. എല്ലാം. സത്യം. കടം. ചോദിച്ചു. മടുത്തു ഇനി നല്ല ഒരു ജീവിതം. ഉണ്ടാവുമോ
@kathirvelmurugan355
@kathirvelmurugan355 22 күн бұрын
Call
@girikumargirikumar5875
@girikumargirikumar5875 16 күн бұрын
കടം മാറുന്നില്ല: ശരിയ്ക്കും പ്രാർത്ഥിക്കണം 7-7 - 1968 ജനനം.
@balanek1235
@balanek1235 22 күн бұрын
Your tongue. turned to be a gold
@ajeeshmon5560
@ajeeshmon5560 20 күн бұрын
അജീഷ് അനിഴം പറഞ്ഞതെല്ലാം 100% ശെരിയാണ് ഇത് എന്റെ ജീവിതം
@kapildev6090
@kapildev6090 21 күн бұрын
Sathyamaneee
@bindhusuresh9255
@bindhusuresh9255 21 күн бұрын
വഴിപാട് ചെയ്താൽ പൈസ ഉണ്ടാകില്ല പണി എടുക്കണം
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
അതെ 🥰
@sharmisharmi8352
@sharmisharmi8352 20 күн бұрын
👍
@madhusoodanan4606
@madhusoodanan4606 12 күн бұрын
കുറച്ചു ഈശ്വര വിശ്വാസവും കുടി നല്ലതാണ്
@kannurtheyyam3531
@kannurtheyyam3531 19 күн бұрын
Sir പറഞ്ഞത് സത്യം സാമ്പത്തികം വളരെ മോശം ആണ് കുറച്ചു കാലമായിട്ട്, ഇനി ഒരു നല്ല മാറ്റം പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@leenababu1058
@leenababu1058 22 күн бұрын
Namasthe Thirumeni 🙏❤️ Hare Krishna ❤️💐 Jai Shree Radhe Radhe 🙏❤️
@kathirvelmurugan355
@kathirvelmurugan355 22 күн бұрын
🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@kunjumolkunju4370
@kunjumolkunju4370 21 күн бұрын
Job anizham 🙏
@ravindranadhanunnip952
@ravindranadhanunnip952 19 күн бұрын
Dhaivam rakshikkatte
@anasooyar.p7608
@anasooyar.p7608 21 күн бұрын
പ്രിയ-അനിഴം. ഒരുപാട് കടം ഉണ്ട്. അതെല്ലാം തീർക്കാൻ പ്രാർത്ഥന വേണം. date of Birth - 6-2 - 1983.ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നു. ഈ വർഷം കഴിയുമേ
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@soumyayadhu
@soumyayadhu 21 күн бұрын
നമസ്കാരം തിരുമേനി 🙏🏻 സൗമ്യ അനിഴം യതീന്ദ്രൻ അശ്വതി ഞങ്ങൾ പിരിഞ്ഞിരിക്കുന്നു 8മാസം ആയി . ഞങ്ങൾ ഇനി ഒന്നിക്കോ .. ആളുടെ അമ്മ പ്രശ്നം കാർത്തു അത്തം... എനിക്ക് തലകറക്കം ഉണ്ടായത് പ്രശ്നം ഉണ്ടാക്കിയത് ആളുടെ അമ്മ ഒരുപാട് പ്രാക്ക് ആയിരുന്നു ആളുടെ അമ്മ.
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@athiraroy2409
@athiraroy2409 21 күн бұрын
Namaskaram Thirumeni Parangathu sathyam ellam undelum madam maratha avastha
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@USHARANI-uj3fz
@USHARANI-uj3fz 17 күн бұрын
ശരിയാണ് കടം വാങ്ങി മടുത്തു തിരിച്ച് കൊടുക്കാൻ വൈകുമ്പോ അവരുടെ ചീത്ത കേട്ട് മടുത്തു
@swathibs4208
@swathibs4208 7 күн бұрын
എനിക്കും രക്ഷപ്പെടണം ഒരു ഭാഗ്യവും ഇല്ല എപ്പോഴും പ്രശ്നം
@kathirvelmurugan355
@kathirvelmurugan355 7 күн бұрын
Calp
@akhileshkm3654
@akhileshkm3654 19 күн бұрын
Thank you ❤️
@sanandakumaripr1938
@sanandakumaripr1938 21 күн бұрын
❣️
@sandhyaraman7028
@sandhyaraman7028 19 күн бұрын
Sandhya. R 18/10/1994 Thirumeni.. Enik Joli kittanulla Chance Indo.. Najn Psc oke try cheyunnund.. Govt.. Job cheyyanulla yogam indo ennariyaanamayrnu..
@kathirvelmurugan355
@kathirvelmurugan355 19 күн бұрын
Call
@djbgees
@djbgees 20 күн бұрын
2023 എന്ന് തെറ്റി പറയുന്നു തുടക്കത്തിൽ 🤔 2025 ന് പകരം 2024 എന്നും പറയുന്നുണ്ട്. ഒന്ന് കേട്ടു നോക്കണെ .വഴിപാടുകൾക്ക് എത്ര ചെലവ് വരും 🤔 Subcsribe & Like ചെയ്തു ഇന്ന്.
@kathirvelmurugan355
@kathirvelmurugan355 20 күн бұрын
Call
@gireesanm5724
@gireesanm5724 20 күн бұрын
Namaskaram kannan thirumeni
@kathirvelmurugan355
@kathirvelmurugan355 20 күн бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@vinugopalakrishnan9373
@vinugopalakrishnan9373 17 күн бұрын
ഇതുപോലെ ഗതികെട്ടവർ
@vargheseabraham8929
@vargheseabraham8929 21 күн бұрын
Varghese ,Anizham
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@himasha854
@himasha854 3 күн бұрын
Thirumeni. Geevitham maduthu Makkale oarthu marikkathirikkukayanu
@velayudhankk889
@velayudhankk889 6 күн бұрын
ബുധിമുട്ട് ശരിയാകും. മറ്റു ഒന്നു ശരിയാകുന്നില്ല
@aarchamahesh9595
@aarchamahesh9595 21 күн бұрын
10.03.1988. 2.45pm anizham .aanu govt job nu saadhyatha undo
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@AjithaGovindan-w3u
@AjithaGovindan-w3u 20 күн бұрын
അനിഴം അജിത കറക്ട് 100%
@UmeshkkUmesh-gf2eu
@UmeshkkUmesh-gf2eu 8 күн бұрын
എന്തോ അനിഴത്തിന് ഒരു പ്രതീക്ഷയും കാണുന്നില്ല
@preethappreethap4177
@preethappreethap4177 21 күн бұрын
ഷൈജു anizham
@rajisbinu7821
@rajisbinu7821 20 күн бұрын
സത്യം ആണ്
@KrishnakumariG-t9b
@KrishnakumariG-t9b 20 күн бұрын
തിരുമേനി വീഴാൻ 2025 വരെ കാത്തിരിക്കേണ്ടി വന്നില്ല ഇപ്പോഴെ വീണ് രണ്ടു കൈയും കേടയിരിക്കുകയാണ്
@syamkumarks9845
@syamkumarks9845 10 күн бұрын
😂😂😂..ഞാനും
@sarasuv3206
@sarasuv3206 17 күн бұрын
Arun. Anizam. Poooayil ulpaduttanam😅
@sarammaphilip5755
@sarammaphilip5755 11 күн бұрын
തിരുമേനി എതിക്ക ഒരു ജോലി കിട്ടുമോ: ഞാൻ Pha D പഠിച്ച കട്ടി ആണ് വളരെ കഷ്ടപ്പെടു മറുപടി തരണേ
@kathirvelmurugan355
@kathirvelmurugan355 11 күн бұрын
Call
@Prabhadevi1234
@Prabhadevi1234 21 күн бұрын
ദേവി ദാസ് അനിഴം
@vrindhavenugopalan8695
@vrindhavenugopalan8695 7 күн бұрын
Nashicha oru nalu
@bincyvinod2383
@bincyvinod2383 21 күн бұрын
ക്രിസ്ത്യനിയായാ ഞങ്ങൾ എന്ത് ചെയ്യണം
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
പാർത്ഥന നടത്തുക 🙏🏻ആമേൻ 🙏🏻🥰
@SeeliammaJose-ex6lg
@SeeliammaJose-ex6lg 21 күн бұрын
സിലിയാമമ അനിഴം പർദികണം കാൻസർ അസുഖം പൂർണ്ണമായി മാറാൻ വേണ്ടി... കടങ്ങൾ മാറാൻ വേണ്ടി പർദികണം​@@kathirvelmurugan355
@santhoshmailambra5493
@santhoshmailambra5493 20 күн бұрын
നിങ്ങളുടെനാൾ എന്തുവാ !
@SeeliammaJose-ex6lg
@SeeliammaJose-ex6lg 20 күн бұрын
@@santhoshmailambra5493 അനിഴം
@SreelekhaKS-w5z
@SreelekhaKS-w5z 21 күн бұрын
Arav 19 _11 _1988 ഗവൺമെൻ്റ് ജോലി കിട്ടുമോ തിരുമേനി
@kathirvelmurugan355
@kathirvelmurugan355 21 күн бұрын
Call
@EMZ_EMPuRAAN.
@EMZ_EMPuRAAN. 20 күн бұрын
Comedy ntha enn vechal 2024 il ഉള്ള ജോലി പോയി 6mnth ആയിട്ട് വീട്ടിൽ irikyuva 😌
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 145 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
അനിഴം നക്ഷത്രം
7:00
Bhoothalam
Рет қаралды 11 М.