എന്നെ അതേ പോലെ പകർത്തിയത് പോലെയുണ്ട് വളരെ സന്തോഷം. വളരെ നന്ദി
@m.ramachandrannair6145 Жыл бұрын
സമാധാനമായി ഞാൻ കരുതി എൻ്റെതാണ് കുഴപ്പം എന്ന് ഇത് കേട്ടപ്പോൾ ഞാനല്ല എൻ്റെ നക്ഷത്രമാണ് കുഴപ്പം 100 % സത്യം
@anupamanarayan3436 Жыл бұрын
ഞാനും
@parvathylsurendran4793 Жыл бұрын
😂😂
@prasannaemprasannaem93648 ай бұрын
🤭🤭🤭🤭😂😂😂
@fairyqueen55772 жыл бұрын
ദൈവവിശ്വാസത്തേക്കുറിച്ച പറഞ്ഞത് വളരെ ശെരിയാണ് 🥰♥️
@Satyabhamakrishnan108 Жыл бұрын
Athu ollathu kondu mathram jeevikan thonunnu
@venumathradan322 Жыл бұрын
Correct 100/ok
@sunitharenju1073 Жыл бұрын
🙏🙏🙏🙏🙏🙏
@PriyaPriya-jy2wh Жыл бұрын
സത്യം😊
@krishnanambily52 жыл бұрын
ഒരു കാര്യം സത്യമാണ്, എപ്പോഴും, ഈശ്വര സ്മരണ ഉണ്ട്, അനുഭവ ദോഷികളാണ്, നമ്മൾ എന്ത് നല്ലത് മറ്റുള്ളവർക്ക് ചെയ്താലും അതെല്ലാം കാലനായിട്ട് തിരിച്ചു വരും എൻ്റെ അനുഭവമാണ് പറഞ്ഞത്
@panchamipreeja78962 жыл бұрын
സത്യം ആണ്
@radhuexamtips22552 жыл бұрын
Correct
@jeenajacob71542 жыл бұрын
Yes
@anua18872 жыл бұрын
👍🏻
@saliniprakash35002 жыл бұрын
Sathyam
@AmbikaUnni-f8z9 ай бұрын
ഇതിൽ പറഞ്ഞതെല്ലാം സത്യമായ കാര്യം തന്നെയാണ് എന്റെ ജീവിതത്തിൽ
@baijurajm48182 жыл бұрын
എല്ലാം വളരെ ശരിയാണ് .... ആരെ സഹായിച്ചു വൊ അവൻ തിരിഞ്ഞു കൊത്തിയ ചരിത്രമെ എനിക്കൊള്ളൂ അത് കുടുബമായാലും .... അത് കൊണ്ട് കടം കൊട്ത്ത് ശുതുക്കളെ സമ്പാദിക്കുന്ന ആ സഹായ പരിപാടി അങ്ങ് നിർത്തി ...🙏
@kapalisoro2 жыл бұрын
അതു നാളിന്റെ കുഴപ്പം ഒന്നും അല്ല സഹോദര..... എല്ലാവരുടേം ലൈഫ് അങ്ങനെ ഒക്കെ തന്നെ ആണ്
@SuputraBharathi11 ай бұрын
എങ്കിൽ പിന്നെ കടം എനിക്ക് തന്നൂടെ... പലിശ ഇല്ലതെ ഓസിനു ക്യാഷ് കിട്ടിയാൽ...ആഹാ എന്റെ കുബേർ ജീ ❤ സ്വർണ മുട്ട ഇടുന്ന താറാവിന് നല്ല ഫുഡ് കൊടുത്തു വളർത്തണം എന്നല്ലേ... 😂
@lathak18905 ай бұрын
100
@vincymolpariyakath7124Ай бұрын
കുറെ കാര്യങ്ങൾ ശെരിയാണ്. ദൈവ വിശ്വാസം മുഴുവനായി ശെരിയല്ല. നല്ല പാചകം അത് ശെരിയല്ല.
@Pushpasudheesan-ug5mf11 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ് 100% സത്യം ഇത്രയും കൃത്യ മായി പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്
@renjuomanakuttanrenjuomana55142 жыл бұрын
സാർ പറഞ്ഞത് വളരെ സത്യമാണ് മനസമാധാനം എന്താണ് എന്ന് ഇന്നുവരെ അറിഞ്ഞിട്ടില്ല 😭
@sumanair9778 Жыл бұрын
Correct
@dianamary7727 Жыл бұрын
Enik 28 age nu shesham manasamathanam kity tudangi... ❤️ Atrayum vishamipichitund njan ipo njnn okay anu enikk nallath Vannu cherum enu nalla urappund
@varietymediabydiyaramachan2566 Жыл бұрын
മനസ്സമാധാനം തേടി എവിടെയും പോകേണ്ട... അത് അവനവനിൽ തന്നെയാണ്........ എല്ലാത്തിലും സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, എല്ലാത്തിലും പോസിറ്റീവ് കാണാൻ ശ്രമിക്കുക.. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക... എന്റെ അനുഭവം പറഞ്ഞത്... 🙏🏻🙏🏻🙏🏻🙏🏻
@udayan333311 ай бұрын
Okyeas
@nandhamithrazworld438810 ай бұрын
Sathyam aanu
@achuachu7520 Жыл бұрын
Daiva vishwasam paranjath valare correct anu sir🙏🙏🙏🙏🙏
@Sajitha-8808 Жыл бұрын
ശരിയാണ്. ഞാൻ എന്റെ വിഷമം ദൈവത്തിനോട് പറഞ്ഞാൽ ദൈവം അതിന് പരിഹാരം കാണിച്ചു താരാറുണ്ട്.
@ushadas9344 Жыл бұрын
പറഞ്ഞത് എല്ലാം thanne sriyanu 100ശതമാനം
@dianamary772711 ай бұрын
Satyam aan
@sanalbaskar3422 Жыл бұрын
Ente ponnu sir ee paranja karyamokke ente lifil njan anubhavichu anubhavichu kondirikkunnu ellam pakka🔥🔥🔥💯💯❤❤❤thanqq sir🥰
@SavithriSugadhan8 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ് എൻ്റെ കാര്യത്തിൽ നന്ദി നമസ്കാരം
@Vedicastrotimes8 ай бұрын
@SavithriSugadhan,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@SanithatsSanithats-es7xo11 ай бұрын
വളരെ ശരിയാണ് പറഞ്ഞതെല്ലാം താങ്ക്സ് 🙏🙏🙏
@shanmukhadaskm892711 ай бұрын
100 % ശരിയാണ് പ്രധാനമായും ഈശ്വരവിശ്വാസികളാണ്... ശനി കാരണം പല ഭാഗ്യങ്ങളുo വിഫലമായി പോകുന്നു...❤
@suseelamadhu4955Ай бұрын
അനിഴം നക്ഷത്രക്കാരുടെ പറഞ്ഞ എല്ലാ കാര്യങ്ങളിലും സൗഹൃദം നീണ്ടു നിൽക്കില്ലയെന്നു പറഞ്ഞെങ്കിലും ഞാൻ സൂക്ഷിക്കുന്നുണ്ട് എൻ്റെ കാര്യത്തിൽ ശരിയാണ് നന്ദി🙏
@surendranpillai411128 күн бұрын
ഏറ്റവും അവസാനം പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ വളരെ ശരി ആണ്. ബാക്കിയെല്ലാം സമ്മിശ്രം
@anithasaseendran11822 жыл бұрын
എന്റെ അറിവിൽ ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ് അഭിനന്ദനങ്ങൾ
@aiswaryank5664 Жыл бұрын
എന്റെ അമ്മ അനീഴം നാൾ ആണ്.. അമ്മക് സ്നേഹിക്കാനേ അറിയൂ പക്ഷെ ഇപ്പോഴും കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു 😐മനഃസമാദാനം ഇല്ലാത്ത ജീവിതം ആണ് 😒ദൈവം കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼
@aamoadmohanraj54612 жыл бұрын
പറഞ്ഞ ഒരുപാടു കാര്യങ്ങൾ ശരിയാണ്. നന്ദി. നമസ്കാരം
@rajamdoraiswami9079Ай бұрын
100% correct. My father was very loving and caring. So that was the only negative point, I saw in this talk. Thank you Sir. Try to obey your words for my Success. 🙏🙏
@jayasreepm9247 Жыл бұрын
നമസ്തേ പറഞ്ഞത് എന്റെ ജാതകം വായിച്ചതായി തോന്നി. എനിക്ക് ആരിലും പക സ്ഥിരമായി സൂക്ഷിക്കുക വയ്യ. മറ്റുള്ളവരുടെ ദുഃഖം ആഹാരം വിഷമം ഇവയിലാണ് ശ്രദ്ധ. എന്നിരുന്നാലും തിരിച്ചുകിട്ടാത്ത സ്നേഹം ആദരവ് പ്രത്യുപകാരം നന്നേ കുറവാണ്. എന്തിലും ഇതിലും ഭഗവാനെ കൂട്ടു പിടിച്ചു നടക്കുന്നു 68 വയസ്സായി. ഭാഗവാത്സ്മരണ യോടെ andyam അതിനായി പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏
@vasumathip4061 Жыл бұрын
എന്റെ കാര്യത്തിൽ എല്ലാം വളരെ ശരി യാണ് 🙏🙏🙏
@subhaks4530 Жыл бұрын
സത്യം, എൻ്റെ മോളുടെ സ്വഭാവം ഇതു തന്നെയാണ്
@ranjiniranjini60952 жыл бұрын
എന്നെ പറ്റി പറഞ്ഞ കാര്യം ഫുൾ സത്യം ആണ് 👍
@jessyvarghese1932 Жыл бұрын
എന്റെ നാൾ അനിഴം ആണ്.. ഞാൻ ഒരു family കൗൺസിലർ ആണ്.. എത്ര correct ആയിട്ടാണ് sir താങ്കൾ ഈ നാളിന്റെ അവതരണം നടത്തിയത്..
@SuputraBharathi11 ай бұрын
രോഹിണി here... ബെസ്റ്റ് മാച്ചിങ് ആന്നു നെറ്റിൽ കണ്ടു വന്നതാ... എങ്ങനെ... ഇമ്മാതിരി പെണ്ണിനെ കെട്ടിയാൽ വല്ലോ പ്രതീക്ഷക്ക് വക ഉണ്ടോ? ബെസ്റ്റ് മാച്ച് ഇങ്ങനെ ആണേൽ ബാക്കിയുള്ളത് ഒക്കെ എങ്ങനെ ആവുവോ എന്റെ ദൈവമേ
@avinashedappal44707 ай бұрын
💯 സത്യം ശക്തമായ ദൈവം വിശ്വാസമുണ്ട്, പറഞ്ഞതെല്ലാം വളരെ സത്യമാണ്, പക എപ്പോഴും കൊണ്ട് നടക്കാറുണ്ട് കൂടാ ക്കെ പണം എത്ര കൈ വന്നാലും എങ്ങനെയെങ്കിലും നഷ്ടപ്പെടും ❤
@pvtledits7 ай бұрын
100%√
@Vedicastrotimes6 ай бұрын
@avinashedappal4470,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@sinoshkoonathan3298 Жыл бұрын
എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം 100% സത്യമാണ്.
@syamalababu6372 Жыл бұрын
According to me your prediction about anizham nakshtra 95% is correct Thank you so much
അനിഴം നാളിനു പറഞ്ഞ കാര്യത്തിൽ ദൈവ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞത് നൂറു ശ ദമാനം തെറ്റാണു. ബാക്കി പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണ് തിരുമേനി.... താങ്ക്സ്...🙏🙏🙏🙏👍👍👍👍
@archanashafi5662 Жыл бұрын
Athe
@sindurajeev75738 ай бұрын
Correct
@valsasaji7188 Жыл бұрын
ഞാൻ അനിഴം നക്ഷത്രക്കാരി ആണ്... പറഞ്ഞത് കറക്റ്റ്... 😔.. ഇപ്പോൾ 56 വയസ്സ്... എല്ലാവരോടും സ്നേഹം... പാവപ്പെട്ടവരോട് കരുണ... ദയ... ഒക്കെ ആണ്... എല്ലാ ജീവജാലങ്ങളോടും സ്നേഹം... ഒന്നും നേടിട്ടില്ല... ദൈവ വിശ്വാസം മാത്രം... ദൈവം കരുണ കാണിക്കുന്നു... 🙏
@sunitharenju1073 Жыл бұрын
ഞാനും, ഈശ്വരൻ മാത്രമാണ് തുണ
@mylifeisajourney2135 Жыл бұрын
Anizham nakshatram ullavarude parents orumich nikkilla enn kettittund sathyamano
@rashivm3232 Жыл бұрын
ഞാനും..... ദയ കൂടിയത് കൊണ്ട് പറ്റിക്കപെടാറാണ് പതിവ് 😀😀
@dianamary772711 ай бұрын
Yes❤❤
@SowmyaSnair-y8x Жыл бұрын
Excellent 👍 really my life really I'm so happy thank you 🙏🙏
@mohanveditharakkal3272 жыл бұрын
എല്ലാം 100%ശരി തന്നെ 🙏🙏🙏
@KrishnakumarBhageerathis-ti4xr Жыл бұрын
മാഷേ. പക്ഷി കാക്കയാണ് കോഴിയല്ല നന്നായി പഠിച്ചിട്ട പറ കഷ്ടം
@sajikesav2493 ай бұрын
@@KrishnakumarBhageerathis-ti4xrപക്ഷി കാകൻ 👍
@satheesanamittathodi3 ай бұрын
ഞാൻ അനിഴം നക്ഷത്രക്കാരനാണ്... പറഞ്ഞ കാര്യങ്ങളിൽ തൊണ്ണൂറ് ശതമാനവും സത്യമായി എന്റെ ജീവിതത്തിൽ സംഭ വിച്ചിരിക്കുന്നു.. വളരെ നന്ദി.. 🙏🙏🙏🙏
@saryanoop99902 жыл бұрын
എന്നെ തുറന്നു കാണിച്ചൊരു പുസ്തകം എഴുതിയതുപോലെ എനിക്ക് തോന്നി.. എല്ലാം സത്യം 🙏🏻
@Truth_Seeker_369 Жыл бұрын
അനീഴം നാളുകാരനായ ഞാൻ കടുത്ത ദൈവ വിശ്വാസിയായിരുന്നു, അപ്പോഴൊക്കെ ദുരിതവും, കഷ്ട്ടപാടും, മനഃസമാധാനവുമില്ലാത്ത ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു..😮💨🥹 *ഇപ്പോൾ കടുത്ത നിരീശ്വരവാദിയായതിനുശേഷം സുഖവും, സമാധാനവും, ധനവും, സാമ്പത്തിക അഭിവൃധിയും, യൂറോപ്പിൽ നല്ല ജോലിയും, അംഗീകാരവും, നല്ല സുഹൃത്തുക്കളും എല്ലാമായി* 😍🥰
@Vedicastrotimes Жыл бұрын
Good. All the best
@Truth_Seeker_369 Жыл бұрын
@@Vedicastrotimes thank
@pt822110 ай бұрын
True. My life changed by rationalism
@geethaanil39502 жыл бұрын
ഒരു 98 ശതമാനം പറഞ്ഞ കാര്യങ്ങൾ എൻറെ അനുഭവത്തിൽ സത്യമാണ്
@jayaullas10304 ай бұрын
ഞാൻ അനിഴം ആണ് പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏🙏ഓം നമഃ ശിവായ 🙏🙏സ്വാമി ശരണം 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ശരവണ യാ നമഃ 🙏🙏
@omanaasokan81982 жыл бұрын
സാർ ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് 🙏🙏🙏🙏🙏 നക്ഷത്രം അനിഴം ആണ്
@mohandaskc41612 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്👌 ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അവതരണം 🤗🔥😍
@rajendranv-tg7pd2 жыл бұрын
1
@anandamchandran80392 жыл бұрын
സത്യം എന്റെ അനുഭവം ദൈവത്തിനെ പ്രാർത്ഥിച്ച കണ്ടിട്ടുണ്ട്
@gamespetswould5149 Жыл бұрын
Sar, എന്റെ കാര്യം നോക്കിയാൽ അങ്ങ് പറഞ്ഞത് 100% സത്യം ആണ്.
@suharasalam26432 жыл бұрын
എന്റെ നാൾ അനിഴം ആണ് പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ സാഹായിക്കണം എല്ലാവരോടും എന്തന്നറിയില്ല കരുണയും ദയയും മാണ് പക്ഷികളോട് മൃഗങ്ങളോട് അങ്ങന എല്ലാ ജീവജാലങ്ങളോടും സനേഹ മണ്
@ajithalalu89932 жыл бұрын
അതെ... ഞാനും അനിഴം ആണ്
@mahinkasaragod43192 жыл бұрын
and most android I have been working on the last same website last night last been working on the last same day since and but and vwebsite last night last night night week summer and I have the I have I I have
ഇതു മുഴുവനും സത്യമാണ്.. ഇത്രേ വ്യക്തത ഇന്ന് വരെ വേറെ എവിടേം കണ്ടിട്ടില്ല. 🙏🙏🙏🥰ഒരുപാട് നന്ദി 🙏ജോലിക്കുള്ള തടസ്സങ്ങൾ... ആരോഗ്യ തടസ്സങ്ങൾ... പഠന തടസ്സങ്ങൾ അതും കൂടെ Background മാർഗ്ഗ ങ്ങൾ കൂടി ഒന്ന് പറഞ്ഞു തരണം. ഒരു തരത്തിലും രക്ഷയില്ല... കുടുങ്ങിപ്പോയി... വെറുതെ സമയം പോകുന്നു.. 🤗🤗🤗
@lakshmiingle1760 Жыл бұрын
😂😂😂കുടുങ്ങി പോയി 😅😅😅😅
@SathiViswanathan-mb6op Жыл бұрын
അനിഴം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും ഇത്രയും അനുഭവിച്ചത് നാളിനെ കുറിച്ചാണ് ഇതുവരെ അറിയത്തില്ല അറിയത്തില്ലായിരുന്നു ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞ് ജോൽസ് ഒരുപാട് നന്ദി 🙏
@lathaskitchens9126 Жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് 🙏🙏🙏🙏🙏🙏
@lissyprathapan77502 жыл бұрын
സാർ പറഞ്ഞു വരുന്ന കാര്യങ്ങൾ വളരെ Corect ആണ് 👍👍🙏🙏🥼🙏🙏🙏
@Destra-111 ай бұрын
Thank you so much .All very correct.
@rathnamattingal89542 жыл бұрын
സാർ പറഞ്ഞത് സത്യമാണ് പാവങ്ങളെ പാവങ്ങളെ സഹായിക്കണം അവരുടെ ദുഃഖങ്ങൾ എല്ലാം കണ്ട് സഹിക്കാൻ പറ്റത്തില്ല എന്നെക്കൊണ്ട് കഴിയുന്ന ഞാൻ സഹായം ചെയ്യുന്നുണ്ട് ദൈവത്തോട് ഒരുപാട് ചോദിക്കുന്നുണ്ട് അവരെ സഹായിക്കാൻ വേണ്ടിയിട്ട് ദൈവം തന്ന തീർച്ചയായും അവരെ സഹായിക്കും
@Dragon_lilly222 жыл бұрын
Njanum... Maatulore sangadam kanda pettanu emotional akum... Sahayikkan munnil nikkum
@dianamary7727 Жыл бұрын
Yes njn kure sahayikunund deivam ene help cheyum
@sajikesav2493 ай бұрын
ഞാനും മറ്റുള്ളവരുടെ കഷ്ടപ്പാട് സഹിക്കില്ല പലരെയും ഉള്ളത് പോലെ സഹായിച്ചിട്ടുണ്ട് ദൈവം അത് കണ്ടിട്ടില്ല
സമാദാനം ഇല്ലാത്ത ജീവിധം വളരെ ശേരിയാണ്. എന്നും ഓരോ പ്രശ്നങ്ങൾ ആണ്.
@Harisworld-df3lp6 ай бұрын
Thrill ilengil life nil😂
@VinodKumar-gz6sg Жыл бұрын
ഇപ്പറഞ്ഞ കാര്യം krithyamanu🥰🌹
@PraveenaPrajith11 ай бұрын
സാർ പറഞ്ഞത് ഒക്കെ ശരി ആണ്.. എല്ലാവരെയും സഹായിച്ചാൽ തിരിച്ചടിയാണ് വരുന്നത്..... അത് സഹിക്കാൻ പറ്റില്ല..
@prajeeshk7870Ай бұрын
Correct
@AbhinavKB-b5g26 күн бұрын
എന്റെ അറിവിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്
@sumaranit96482 жыл бұрын
ഞാൻ ആരാണെന്നു ചോദിക്കുന്നവർക്കു ഇത് കൊടുത്താൽ എന്റെ സ്വഭാവം ഫുൾ അറിയാം Thank you so much 🙏
@shintagnellai52322 жыл бұрын
Same
@ambili_unni3692 жыл бұрын
ശരിയാണ്
@madhusudanannairr60682 жыл бұрын
Super and super thank you very much and God bless you Loving MS Nair Assam
@rajeswarig.p78602 жыл бұрын
Most of them which is said is correct in my life thankyou for the valuable information
@sumar.v84199 ай бұрын
എന്റെ കാര്യത്തിൽ ഏറെക്കുറെ ശെരി ആണ് 🙏
@Vedicastrotimes9 ай бұрын
Hi @sumar.v8419 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@sandhyasivapalangmu47642 жыл бұрын
100 % ശരിയാണ് 🙏🙏🙏
@babydhakshardhath55663 ай бұрын
എല്ലാം വളരെ ശെരിയാണ് 👍🙏
@masterjp4272 жыл бұрын
സത്യം ആണ്.. 😔😔 എല്ലവർക്കും ആവിശ്യത്തിന് മാത്രം മതി.... സ്വന്തം ആയി കിടക്കാൻ പോലും ഇടമില്ല 😔
@hemamolpranavsunil91832 жыл бұрын
Sathiyam
@jayeshanil2 жыл бұрын
സത്യം
@Dragon_lilly222 жыл бұрын
Sathyammm avashyathinu maathram vanna oru relative ond enikku....
@kapalisoro2 жыл бұрын
അതിനു നാളിനെ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം 🤔
@gokulkrishna9829 Жыл бұрын
Sathyam
@shivasurya6209 күн бұрын
പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏
@ramkumarsheshadrinathan73712 жыл бұрын
Perfect description.excellent and very clear explanation.tq.i think u r also anizham star .person.bcoz the way u explained it.regards
@SALIMKUMAR-x8f26 күн бұрын
എന്റെ നാൾ അനിഴമാണ്. പറഞ്ഞതെല്ലാം ശെരിയാണ് 🙏
@athiranandakumar46532 жыл бұрын
സത്യം ആണ് ദൈവം എൻ്റെ എല്ലാ കാര്യങ്ങളും നടത്തി തരുന്നു.... എന്നെ ആരെങ്കിലും എന്തെങ്കിലും ദ്രോഹിക്കുകയോ.ഉപദ്രവിക്കുകയോ ചെയ്താൽ.... ഞാൻ ഒന്നും ചെയ്യാറില്ല. പക്ഷേ ദൈവത്തോട് എല്ലാം പറയാറുണ്ട് അതുകൊണ്ട്. അവർ നല്ലപോലെ അനുഭവിക്കുന്നത്. കണ്ടിട്ടുണ്ട് 😀😀😀😀
@leninlazar65642 жыл бұрын
Njan anizham anu.ente lover athira anu
@shintagnellai52322 жыл бұрын
100% true
@rejanimolpr34462 жыл бұрын
100% correct
@bijisanthosh69252 жыл бұрын
അനിഴം രെജു ഉള്ളതായതു കൊണ്ട് വേറൊരു അനിഴവുമായി വിവാഹം പാടില്ല എന്ന് പറയുന്നു. ശരിയാണോ
@marys80892 жыл бұрын
exactiy corrcte
@DivyaVishnu-l3f Жыл бұрын
സത്യം ആണ് എന്റെ അനുഭവം ആണ് ഞാൻ വിദേശത്തു ആണ്
@SuputraBharathi11 ай бұрын
Rich ആണോ 👌
@omanaravikumar1903 Жыл бұрын
Thank you Sir. Ente nal anizham ane. Ithil paranja kuduthalum karyangal ente jeevithathile anubhavangalane. Daivathil mathrame purna vishwasam ullu. Athinu karanamayi cheruppam muthal ente ammayum pinnede ente Guru ammayumane.
@VijayaLakshmi-eq2vl10 ай бұрын
Namichu... Sir.. Mattonnum parayanilla.... God bless us
@Vedicastrotimes8 ай бұрын
@VijayaLakshmi-eq2vl,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@ambili_unni3692 жыл бұрын
ഈ പറഞ്ഞാ എല്ലാ കാര്യവും വളരെ ശരിയാണ് അച്ഛൻ്റെ സ്നേഹം കിടില്ല എന്ന പറഞ്ഞത് ശരിയാണ് ഞാനും എൻ്റെ ന തൂനു അനിഴം ആണ് ഞങ്ങൾ രണ്ട് പേർ കും അഛൻ ഇല്ല അതുപോലെ എൻ്റെ അറിവിൽ പലരും ഉണ്ട് എല്ലാം വളരെ ശരിയാണ്
@Dragon_lilly222 жыл бұрын
Enikkum...
@Eliz1521 Жыл бұрын
Achan undu but achen nte oru care kittarilla😢
@alanapsara4473 Жыл бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യമാണ് 😂👍
@sobhavishwen78862 жыл бұрын
ഞ്ഞൻ ഒരു അനിഴം നക്ഷത്രം കാരി ആണ് പറഞ്ഞ കാര്യം എല്ലാം 100% ശരി ആണ് 🙏🙏🙏🙏🙏
@madhusoodhanan8260 Жыл бұрын
👍
@Arzappu11 ай бұрын
എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്
@bibiponnuz3931 Жыл бұрын
95%correct......😊Thank u sir....❤️
@AnurajanMs6 күн бұрын
പറഞ്ഞതൊക്കെ വളരെ സത്യം ആണ്
@beenaprasad59192 жыл бұрын
95 shadamaanam exactly correct aayt aanu paranjath.thank you so much. Beena from London
@SuputraBharathi11 ай бұрын
London... Aha... Ahaha... 👌 ആരേലും സഹായിക്കാൻ തോന്നീട്ടു കിട്ടിയില്ലേൽ... ബാങ്ക് ലോൺ എടുത്താൽ പലിശ കൊടുക്കേണ്ട അതല്ലേ..... Hoo എന്റെ കുബേർ ജീ 🤭
@prajeeshk7870Ай бұрын
❤
@PriyaPriya-jy2wh Жыл бұрын
ദൈവവിശ്വാസത്തിന്റെ കാര്യം പറഞ്ഞത് 100% ശതമാനം സത്യമാണ്👍
@mayasalu38092 жыл бұрын
എന്റെ നാൾ അനിഴം എനിക്ക് ഇത് കേട്ടിട്ട് എല്ലാം ശെരി ആയി തോന്നുന്നു
@kapalisoro2 жыл бұрын
വേറെ ഒരു നാളെടുത്ത് നോക്കി അത് നമ്മളുടെ ലൈഫ് ആയി compare ചെയ്‌താൽ അതും അതിലേം പല കാര്യങ്ങൾ നമ്മുടെ ലൈഫ്ൽ നടന്ന പോലെ തോന്നും.... അതാണ് ജ്യോതിഷം ടെക്നിക്........ ✌️
@shanthysunil432511 ай бұрын
എന്റെ കാര്യത്തിൽഇപ്പറഞ്ഞ കാര്യങ്ങൾ 95%ശരിയാണ്
@shyammohan31152 жыл бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് എന്റ അച്ഛൻ അനിഴം ആണ് തികച്ചും ഫക്തൻ ആണ് ഇന്ന് എന്റ അച്ഛൻ ഇല്ല 3മാസം ആയി ഞങ്ങളെ വിട്ടുപോയി
@prasannaunni9218 Жыл бұрын
പറഞ്ഞ കാര്യം എന്റെ ജാതകം വായിച്ചു കേട്ടത് തന്നെ
@muraleedharanvelamparambil35622 жыл бұрын
തീര്ച്ചയായും പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ അനുഭവസ്ഥൻ ആണ്.
You told everything is 90percentage true in my life.
@thankammathankamma95079 ай бұрын
Thirumeni paranjathellam ente anubavathil loosathmanavum seriyan thanku
@Vedicastrotimes8 ай бұрын
@thankammathankamma9507,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@samsunsam76402 жыл бұрын
😂😂 ചിരി വരുന്നു എനിക്ക് ഇത് കേട്ട് ഞാൻ അനിഴം നാളാണ് ഇനി എന്തങ്കിലും വിശേഷണങ്ങൾ ഉണ്ടോ 👍🏼👍🏼