2025 ഡിസംബറോടെ 45 മീറ്റർ വീതിയിൽ ആറ് വരി NH 66 യാഥാർത്ഥ്യമാക്കാനാകും | Riyas

  Рет қаралды 20,161

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 180
@foodtechyunlimited4257
@foodtechyunlimited4257 13 күн бұрын
ഇച്ചാശക്തി ഉള്ള മോദി ഗവണ്മെന്റിന് താങ്ക്സ് 👏👏👏👏👏
@jackfruit6895
@jackfruit6895 13 күн бұрын
🙏🏽😂
@pranavrajtr7572
@pranavrajtr7572 12 күн бұрын
😂😂
@saalimsaalim7526
@saalimsaalim7526 12 күн бұрын
😀😀😀😀
@Shafeer-zn2gh
@Shafeer-zn2gh 12 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@JerfhinBenzer
@JerfhinBenzer 13 күн бұрын
Nithin Gadkari🔥🔥🔥🔥🙏🏼🙏🏼🙏🏼
@prasanthr4715
@prasanthr4715 13 күн бұрын
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് അഭിനന്ദനങ്ങൾ❤
@rajeevpillai9676
@rajeevpillai9676 13 күн бұрын
ഭാരതത്തിന്റെ വികസനനായകൻ ശ്രീ. നരേന്ദ്രമോദി❤
@WellandFurnitures
@WellandFurnitures 11 күн бұрын
Evm zindhabad,evm pm 😂
@rahul222-r2m
@rahul222-r2m 13 күн бұрын
Nithin gadkari❤❤bjp❤
@foodtechyunlimited4257
@foodtechyunlimited4257 13 күн бұрын
ഫ്ലെക്സ് വേഗം അടിക്കുക 😝😝...
@vijayakrishnanp5536
@vijayakrishnanp5536 12 күн бұрын
😂😂😂😂
@santhoshsivanalappuzha5953
@santhoshsivanalappuzha5953 13 күн бұрын
സാറേ NH പണി അവർ നോക്കിക്കോളും. നിങ്ങൾ ക്യാഷ് ഇല്ലെങ്കിൽ കൊടുക്കണ്ട അവർ മുടക്കി കൊള്ളും എന്ന് പാർലമെന്റ് ഇൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ മറ്റു സ്റ്റേറ്റ് റോഡുകൾ ശരിയാക്കാൻ നോക്ക്. ചെറിയ റോഡുകൾ മുഴുവൻ പൊളിഞ്ഞു കിടക്കുന്നു 😡 ഇപ്പോൾ മലയാളികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഒക്കെ മനസ്സിൽ ആകും വെറുതെ തള്ളി മറിക്കണ്ട. നല്ല രീതിയിൽ ചില യൂട്യൂബ്ഴ്സ് nh പണിയുടെ വീഡിയോ അപ്ഡേറ്റ് ചെയ്യുന്നു. അതുകൊണ്ട് ചുമ്മാ തള്ളി മാറിക്കേണ്ട. AC റോഡ് 2022-ഇൽ പൂർണമായും തുറന്ന് കൊടുക്കും എന്ന് പറഞ്ഞിട്ട് ഇപ്പോഴും പള്ളത്തുരുത്തി പാലം പണി നടക്കുന്നു 😡
@mychoice-vk7697
@mychoice-vk7697 13 күн бұрын
But chaandy govt bharikkumbo NHAI office pootti poyathaa.. pinarayi 2016 il varumbo k surendran facebook il itta challenge orma undo ?? NHAI,gail nu land koduthaal pinarayi ye angeekarikkaam ennayrnnu post..kendram ondakkaan aanel nthnaayrnnu aa post ?? Podeyy chankiye 😂😂
@lijulazar104
@lijulazar104 13 күн бұрын
ഉണ്ട ജനങ്ങൾ ടോൾ കൊടുത്ത പണിയുന്ന താണ് അല്ലാതെ സ്റ്റേറ്റ് ഹൈവേ പഞ്ചായത്ത്‌ റോഡ് പോലെ ഗവണ്മെന്റ് പൈസ അല്ല
@santhoshsivanalappuzha5953
@santhoshsivanalappuzha5953 13 күн бұрын
@lijulazar104 അത് തന്നെ അല്ലേ കിഫ്‌ബി 😜. ഇപ്പോൾ എവിടെ കിഫ്‌ബി ഫണ്ട്‌. തോമസ് ഐസക് ന്റെ പഴയ പോസ്റ്റ്‌ ന്റെ ലിങ്ക് വേണോ 😜
@lijulazar104
@lijulazar104 13 күн бұрын
KIFB പണിയുന്ന ഒരു റോഡിനും ജനങ്ങളുടെ കയ്യിൽ നിന്ന് ടോൾ വേടിക്കുന്നില്ല
@anoopvanoopv1136
@anoopvanoopv1136 8 күн бұрын
മോനെ കിഫ്‌ബി യിൽ ഫണ്ട്‌ എങ്ങനെ വരുന്നു മന്ത്രി മാർ അവരുടെ വീട്ടിലെ സ്ഥലം വിറ്റ് ആണോ പണം കണ്ടെത്തുന്നത് 🙏
@ashrafpm3935
@ashrafpm3935 13 күн бұрын
യുഡിഎഫ് കൊണ്ടുവന്ന എക്സ്പ്രസ് ഹൈവേ അത് തടസ്സപ്പെടുത്തുന്നതിൽ എടുത്ത് എഫർട്ട് അപാരം ആ ഹൈവേ ആ സമയത്ത് നിർമ്മാണം തുടങ്ങിയിരുന്നെങ്കിൽ 15 വർഷം മുമ്പേ നമ്മൾ ഇതിലും വലിയ സൗകര്യത്തിൽ എത്തുമായിരുന്നു എന്നുള്ള കാര്യവും വിസ്മരിക്കരുത്
@VijipalVdk
@VijipalVdk 13 күн бұрын
പക്ഷേ അത് പ്രതിഷേധം കണ്ട് ഉപേക്ഷിക്കരുതായിരുന്നു.
@Anandhuchepokz
@Anandhuchepokz 10 күн бұрын
Pakaram k rail mudakkuunnundallo😂
@Thelighttolife24
@Thelighttolife24 13 күн бұрын
എൻ്റെ പൊന്നു സാറേ റോഡിലുള്ള കുഴികളുടെ എണ്ണം കൂടി വരികയാണ് അതു നന്നക്കിയൽ വളറെ ഉപകാരം ആയിരുന്നു...
@anuragmtr131
@anuragmtr131 13 күн бұрын
muzhuvan road um pwd yude under il alla
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 13 күн бұрын
😂😂😂.😂😂..🥳🥳🤪🤪
@rajiv2c
@rajiv2c 13 күн бұрын
ഇത് കേന്ദ്ര Govt പദ്ധതി ആണ്, ഇത് ഇപ്പോൾ തീരാൻ പോവുകയാണ്, അതിന്റെ credit അടിച്ചു എടുക്കാൻ ഉള്ള ശ്രമമാണ്....
@pradeepm.p1892
@pradeepm.p1892 12 күн бұрын
നാട്ടിലെ റോഡിൻ്റെ കുഴിയടക്കാൻ പറ്റാത്തവർ ദേശീയപാതയെ പറ്റി വാ തോരാതെ സംസാരിക്കുന്ന😂
@Solosoldie
@Solosoldie 11 күн бұрын
Adimakal athu vishwasikum bro atha problem
@ASAS64130
@ASAS64130 13 күн бұрын
ആരാ പിന്നിൽ ... അത് താൻ മോദി... ബി.ജെ.പി
@naseerpunnakkalputhiyather1702
@naseerpunnakkalputhiyather1702 13 күн бұрын
ആ ഓന്റെ അച്ഛന്റെ പണമല്ലേ മുടക്കുന്നത്
@akhileshs273
@akhileshs273 13 күн бұрын
Modi ❤️❤️❤️❤️
@thamburanedachenakunkannair707
@thamburanedachenakunkannair707 13 күн бұрын
*വന്നല്ലോ ഫ്ലക്സ് അടിക്കാൻ...ഇത്ര നേരത്തേ പ്രതീക്ഷിച്ചില്ല...😂*
@balankulamullaparambil1073
@balankulamullaparambil1073 13 күн бұрын
കേരളത്തിലെ സ്റ്റേറ്റ് ഹൈവേ കളും, മറ്റു റോഡുകളും നടന്നു പോകാൻ പറ്റിയ പരുവത്തിലാക്കാൻ എന്തെങ്കിലും പരിപാടി ഉണ്ടോ, നാഷണൽ ഹൈവേ യുടെ പിതൃത്വവും ഏറ്റെടുക്കണോ
@mychoice-vk7697
@mychoice-vk7697 13 күн бұрын
Thankal malayora highway vazhi onnu poi nokk . ldf govt varunnenu munne anganonnu ille illarunnu .
@soorajr9186
@soorajr9186 13 күн бұрын
​@@mychoice-vk7697 തീരദേശ ഹൈവേയും
@balankulamullaparambil1073
@balankulamullaparambil1073 13 күн бұрын
@@mychoice-vk7697 വളരെ കാലം മുൻപുള്ളതും നൂറ് കണക്കിന് വാഹനം പോകുന്നതുമായ കുറ്റ്യാടി കോഴിക്കോട് റോഡിൽ കൂടെ ഒന്നു സഞ്ചരിച്ചു നോക്കൂ, അപ്പോൾ അറിയാം സുഖം
@rajendrans-sd2tb
@rajendrans-sd2tb 13 күн бұрын
കേരളത്തിൽ ആദ്യമായി നല്ലറോഡ് ഉണ്ടാക്കുവാൻ വന്ന പതിബെൽ കമ്പനിയുടെ കേരളത്തിലെ പ്രതിനിധി ആത്മഹത്യ ചെയ്തതിന്റെ കാരണം മരുമോന് ഓർമ്മയുണ്ടോ
@PurushanHpd
@PurushanHpd 13 күн бұрын
N H ന്റെ കാര്യം ആണുങ്ങൾ നടത്തും,,,, നിങ്ങൾ ഗ്രാമിണ റോഡ് നന്നാക്ക്
@drmedia3364
@drmedia3364 13 күн бұрын
60 മീറ്റർ 45 ആക്കിയ രാഷ്ട്രീയ ക്കാർ, ജനങ്ങളെ ബുദ്ധിമുട്ട് തീർക്കാൻ ഉദ്ദേശം ഇല്ല 😢😢😢😢😢😢😢😢😢😢😢😢😢
@rajeevpillai9676
@rajeevpillai9676 13 күн бұрын
ഉമ്മൻ ചാണ്ടി സർക്കാർ വരെയുള്ള എല്ലാ സർക്കാരുകളുടെയും കൂടിയുള്ള സംസ്ഥാന കടം ഒന്നേകാൽ ലക്ഷം കോടി രൂപയായിരുന്നു. എട്ടര വർഷം കൊണ്ട് പിണറായി അത് 5 ലക്ഷം കോടിയിൽ എത്തിച്ചിരിക്കുന്നു.... ഇവനെ സമ്മതിക്കണം..
@aruncr7957
@aruncr7957 10 күн бұрын
Indian debt etrayay ? Indiayil debtil keralam 9th aan ,adum Koode onnu noku !
@facetofacebyrennygeorge2765
@facetofacebyrennygeorge2765 13 күн бұрын
നിതിൻ ഗദ്ഗരി ❤
@JyothiSathyababu
@JyothiSathyababu 13 күн бұрын
മോഡി, മോഡി, മോഡി അല്ലാതെ ഇതിനൊരു നിർവചനം ഇല്ല, ഇയാൾ എന്തൊക്കെ തട്ടിവിട്ടാലും
@aromalthampan3820
@aromalthampan3820 13 күн бұрын
ഇങ്ങനെ ഉള്ളുപ് ഇല്ലാത്തവൻ
@anuanvar6374
@anuanvar6374 13 күн бұрын
പണ്ട് നിങ്ങൾ സമരം ചെയ്ത് മുടക്കിയത് ഇപ്പോ നിങ്ങൾ തന്നെ ചെയ്തു. എത്ര കോടിയാ നംഷ്ട്ടം എന്ന് കണക്കാക്കി പറയൂ.
@sreejithuk7408
@sreejithuk7408 13 күн бұрын
Modi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PublicViewer-l3l
@PublicViewer-l3l 12 күн бұрын
Gadkari ji 💖
@aaspeaks2188
@aaspeaks2188 12 күн бұрын
Thanks to BJP and Nithin Gadkari ji ❤
@balakrishnanmk7425
@balakrishnanmk7425 13 күн бұрын
Is he spoke person of Central Government?
@rajeevpillai9676
@rajeevpillai9676 13 күн бұрын
പിന്നെ ഒരു വലിയ ത്യാഗം കൂടി ഉണ്ട്? അധികാരത്തിൽ നിന്ന് മാറും വരെ ദേശീയ പാതക്കെതിരെ സമരം ചെയ്യില്ല
@alfredsunny800
@alfredsunny800 13 күн бұрын
Nh 66 ldf time complete avum nhai udf😂time office pooti poyathw
@mychoice-vk7697
@mychoice-vk7697 13 күн бұрын
Chaandy saar bharikkumbo oru km polum land acquisition nadathiyittilla..😂..nhai office poottippoi..annu land acquisitionu objection ninnath league aayrnnu . Malappuram aayrnnu main issue..arinjju thalledo kolibii. 😂😂
@mubashirp5846
@mubashirp5846 13 күн бұрын
സംഗതി എന്താണെന്ന് വെച്ചാൽ ഇത് next year complete ആവുകയുള്ളു. പക്ഷെ അപ്പോയെക്കും LDF അധികാരത്തിൽ നിന്നു പോകും. അപ്പോയെക്കും വേഗം credit അടിച്ചു എടുക്കുക എന്ന് ആണ് ഉദ്ദേശിച്ചത്
@RiyasRiyu-e1g
@RiyasRiyu-e1g 7 күн бұрын
കുറ്റിപ്പുറം - തൃശ്ശൂർ - മണ്ണുത്തി വീതി കൂട്ടി 4/6 വരി ആക്കാൻ ഒന്ന് ശ്രമിച്ചൂടെ... വളരെ വാഹനപ്പെരുപ്പം അനുഭവപ്പെടുന്ന റോഡ് ആണിത്
@keralarocket9435
@keralarocket9435 13 күн бұрын
45mtr വല്യ സംഭവം 😊
@Shibu-bx1zr
@Shibu-bx1zr 12 күн бұрын
മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് എക്സ്പ്രസ് ഹൈവേ കൊണ്ടുവന്നപ്പോൾ കേരളത്തെ രണ്ടാക്കും എന്നും അപ്പുറത്തു നിൽക്കുന്ന പശു ഇപ്പുറത്തു വരാൻ കഴിയില്ലന്നും പറഞ്ഞ് സമരം ചെയ്തവൻ മാർ നാണമില്ലാതെയിരുന്നു കുരയ്ക്കുന്നു.
@SureshKumar-b9h1u
@SureshKumar-b9h1u 13 күн бұрын
അമ്മായി അച്ഛനും, മരുമോനും കൂടി പോയി ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ....ആകെ തകർന്ന് നിൽക്കുകയാണ്... ഇപ്പോ തന്നെ ജനങ്ങൾ തല്ലിക്കൊല്ലാൻ നിൽക്കുക ആണ്... ഇതൊക്കെ പറഞ്ഞ് കാല് പിടിച്ച് കാണും 😂😂😂
@harshadmp7405
@harshadmp7405 13 күн бұрын
നമ്മുടെ M C road ന്റെ work എന്തായി... ആ പാത നാലുവരിയാക്കി തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന പാത green field highway model നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നല്ലോ അത് എന്തായി... Work ഉടനെ നടക്കുമോ
@VishnuTVenu
@VishnuTVenu 13 күн бұрын
Ath chodikkaruth😂
@antojohnpaul2932
@antojohnpaul2932 11 күн бұрын
Express ഹൈവേ ആരാ മുടക്കിയത്... അതുംകൂടെ പറയു.... ഇപ്പോഴത്തെ ഹൈവേയുടെ പിതൃത്വം ഏറ്റെടുക്കല്ലേ...😂 അന്ന് 9000 കോടിയിൽ തീരേണ്ടത് ഇന്ന് 66000 കോടി മുടക്കുന്നു... അപാര ദീർഘ വീക്ഷണം...
@pmp7771
@pmp7771 13 күн бұрын
കഴക്കൂട്ടത്ത് ഗദ്ഗരി വന്നപ്പോൾ അസഭ്യം പറഞ്ഞ മരുമോൻ
@pmfaisalfaisal8696
@pmfaisalfaisal8696 13 күн бұрын
45 മീറ്റർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂വരും തലമുറയ്ക്ക് വേണ്ടി 65 മീറ്റർ എങ്കിലും ആകൂ ❤❤കൊടി പിടിച്ചു വരാതെ ❤❤❤
@keraleeyan355
@keraleeyan355 11 күн бұрын
ബഹുമനപ്പെട്ട അമ്മായി അപ്പൻ26 ലും മത്സരിക്കുമോ മോന്യേ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 күн бұрын
എടോ ഔട്ടർ റിംഗ് റോഡിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആക്ക് മരുമോനെ
@sha...5890
@sha...5890 11 күн бұрын
LDF സർക്കാർ ❤❤❤
@KriyasPothiyil
@KriyasPothiyil 13 күн бұрын
അന്നത്തെ വികസനത്തിന് നിങ്ങളെന്നെ എതിരെ തന്നത് രാഘവേട്ടന്റെ പശു
@AmalKK
@AmalKK 11 күн бұрын
രാഘവെട്ടൻ അല്ല.... ഗോപാലേട്ടൻ😂
@joshbeats2020
@joshbeats2020 13 күн бұрын
Ksd to tvm 6 വരി how possible? Logical ayi എന്താണ് ചിന്തിക്കാത്തത്.. സാധാരണക്കാരന്റെ ലെവലിൽ നിന്ന് ചിന്തിക്കൂ... ഒരു പ്രൊജക്റ്റ്‌ എടുക്കുമ്പോ.. ഇത് ചുമ്മാ വിളിച്ചു പറയുകയാണ്
@unnis8376
@unnis8376 13 күн бұрын
Project കഴിയാറായി. 50 % വർക്ക് കഴിഞ്ഞു. ഇനി എന്താണ് പ്രശ്നം
@soorajr9186
@soorajr9186 13 күн бұрын
പണിയൊക്കെ തീരാറായി താൻ അവിടെ ലോജിക്കും നോക്കി ഇരുന്നോ
@joshbeats2020
@joshbeats2020 13 күн бұрын
അല്ല സ്ഥലം ഏറ്റെടുക്കുന്ന കാര്യം പറഞ്ഞില്ലെ ആ സ്ഥലത്ത് ഈ ഉള്ളവന്റെ 5 സെന്റ് സ്ഥലവും ഒരു ഓടിട്ട വീടും ഉണ്ടായിരുന്നു 😪
@soorajr9186
@soorajr9186 13 күн бұрын
@@joshbeats2020 എന്നിട്ട്?
@CH-xj2jj
@CH-xj2jj 13 күн бұрын
@@unnis8376evida pani kayinju Vandi odan thudangi than Kottayam Karan congi adima ano mandan
@sreejithuk7408
@sreejithuk7408 13 күн бұрын
Modi❤❤❤❤❤❤❤❤❤
@AbdulHameed-ft5uk
@AbdulHameed-ft5uk 12 күн бұрын
കോഴിക്കോട് - മൈസൂർ പാത.... വല്ലതും നടക്കുമോ????
@shajahanputhiyaveettil9582
@shajahanputhiyaveettil9582 12 күн бұрын
കുറ്റിപ്പുറം തൃശൂർ റോഡിലെ കുഴി അടക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചുവോ....? ഹൈവേ വർക്ക് കേന്ദ്രം ചെയ്തോളും.....
@vijivijin7236
@vijivijin7236 11 күн бұрын
Narendra Modi government❤❤❤❤🎉🎉🎉
@mathew9390
@mathew9390 13 күн бұрын
ഒരു വിഷയത്തിന് ശേഷം നടക്കുന്ന കാരൃം ഇപോഴെ വാചകം അടികണമോ ?
@PaulJoseph-o8v
@PaulJoseph-o8v 12 күн бұрын
👍👍👍
@aneeshbabus2251
@aneeshbabus2251 12 күн бұрын
ആ ഇച്ഛാശക്തി ഒരു 55-65 മീറ്റർ ആയിട്ട് സ്ഥലം എടുത്തിരുന്നേൽ കേന്ദ്രം ഭാവി മുന്നിൽ കണ്ടു പറഞ്ഞ കാര്യം നടപ്പാക്കാമായിരുന്നു ( ഭാവിയിൽ 8 വഴി ആക്കാമെന്നത് ) പക്ഷേ അതുണ്ടായില്ല, ഇത് ഇപ്പോൾ 45 മീറ്റർ ഇൽ കാട്ടി കൂട്ട്. ഉടൻ തന്നെ ഒരു ഗ്രീൻ ഫീൽഡ് ഹൈവേ, അത് കേരളത്തിന്‌ മദ്യത്തിലൂടെ അല്ലേൽ nh66 നു സാമാന്ത്രമായി ഡെവലപ്പ് ചെയ്യേണ്ടിരിക്കുന്നു. അതെങ്കിലും ഒരു 55-65ഇൽ പണിതൽ കൊള്ളാമായിരുന്നു..
@azvlogs5805
@azvlogs5805 13 күн бұрын
സ്റ്റേറ്റ് ഗവണ്മെന്റിന്റെ റോഡ് വികസനത്തിന്റെ കാര്യങ്ങൾ പറയൂ നാഷണൽ ഹൈവേയുടെ കാര്യം ശ്രീ നിതിൻ ഗഡ്ഗരിജി പറയും
@abhilashainikkilath3666
@abhilashainikkilath3666 12 күн бұрын
മോദി വിജയം💪
@regimathew5699
@regimathew5699 12 күн бұрын
റോഡ് അടച്ച് പാർട്ടി യോഗം വെയ്ക്കുന്നതാണോ വികസനം 😮
@pradeepnambiar8674
@pradeepnambiar8674 13 күн бұрын
Thanks to committed central government. But all other interior roads by PWD are equally important. Those are in bad condition now.
@smartway9997
@smartway9997 13 күн бұрын
എക്സ്പ്രസ് ഹൈ വെ ഓർമ്മ വരുന്നു. 60 മീറ്റർ എങ്കിലും ഇന്ന് വേണ്ടിടത്ത് 45 മീറ്റർ 2026 മുതൽ വരും എന്ന് പറയാൻ ഇയാൾക്ക് ഉളുപ്പില്ല.
@nasarmanhadi8715
@nasarmanhadi8715 13 күн бұрын
റോഡിലുള്ള കുഴിയും കുഴിയും അടക്കാതെ ഇപ്പോൾ സ്ഥലം അന്വേഷിച്ചു നടക്കുകയാണ്
@tomkjoseph6326
@tomkjoseph6326 13 күн бұрын
മണിക്കൂറിന് അനുസരിച്ച 'വരിയുടെ എണ്ണം കൂടി വരുമോ
@manojm3133
@manojm3133 3 күн бұрын
What congress couldn't do in 70 years, bjp done in 10 years.Modi ji Gadkari ji great. Infrastructure development will last for ever
@Arun_kanjirathingal
@Arun_kanjirathingal 12 күн бұрын
Ldf💥💥💥❤❤❤
@SSgobtc
@SSgobtc 13 күн бұрын
തൃശ്ശൂരിനെ ഒതുക്കി 😢 NH 66 to NH 544 ഒരു പുതിയ connection roads പോലും ഇല്ല..
@jaleeljale5138
@jaleeljale5138 13 күн бұрын
❤❤❤🎉
@ajuann3665
@ajuann3665 12 күн бұрын
തൃശ്ശൂർ ജില്ലയിൽ ഏറ്റവും മോശം റോഡായ തൃശ്ശൂർ കുന്ദംകുളം റോഡ് സഞ്ചാരയോഗ്യമാക്കുക പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം.
@rajannair9916
@rajannair9916 13 күн бұрын
മോദിക്കും ഗഡ്കരിക്കും ആനെ വാങ്ങാം എന്നുണ്ടെങ്കിൽ തോട്ടിയും വാങ്ങാൻ അറിയാം. ജനങൾക്ക് അത്ര ബഹുമാനം ഇല്ലാത്ത പാർട്ടികളാണ് നിങ്ങൾ രണ്ട് പേരും. നിനക്ക് പണ്ടേ മറ്റുള്ളവരുടെ ഗർഭം സ്വന്തം തലയിൽ ചുമക്കുന്നത് വലിയ സന്തോഷം ആണ്.
@smarttiger1
@smarttiger1 12 күн бұрын
ഫ്ലെക്റിയാസ്
@srn4515
@srn4515 12 күн бұрын
സ്ഥലം ഏറ്റെടുക്കാൻ 20 നായിരം കോടി പോരാ 5000 കോടി കൂടി വേണം ഇവിടെ സ്ഥലത്തിന് വില കൂടുതലാണ് എന്ന് പറഞാണ് വാരിക്കോരി കൊടുത്തത്
@AmalKK
@AmalKK 11 күн бұрын
അതൊക്കെ കേന്ദ്രം നോക്കിക്കോളും... താനും തൻ്റെ അമ്മായിപ്പനും അതിൻ്റെ കാര്യം നോക്കണ്ട...
@krishnadasanp2335
@krishnadasanp2335 13 күн бұрын
ഭൂമി ഏറ്റെടുക്കുന്നതിന്റെ നാലിൽ ഒന്ന് എന്ന നിലയിൽ അല്ലേ കേന്ദ്രത്തിനു കൊടുത്തത്, കേട്ടാൽ തോന്നും ഭൂമി ഏറ്റെടുക്കുന്നത് ഏറ്റെടുക്കുന്നത് മുഴുവൻ സംസ്ഥാന മാണെന്ന്
@jinilaa217
@jinilaa217 11 күн бұрын
കരമന കളിയിക്കാവിള കൂടെ ഒന്ന് നോക്കണേ മരുമോനെ
@farookh.b517
@farookh.b517 13 күн бұрын
Nidin Gadkariki Jai
@jayadev33
@jayadev33 13 күн бұрын
ഇടതു സർക്കാരിൻ്റെ മികച്ച റോഡുകളിൽ ഒന്നായി തൃശ്ശൂർ -കുന്നംകുളം റോഡ് അറിയപ്പെടും...🙏
@raheemla007
@raheemla007 13 күн бұрын
😂😂😂😂😂😂😂😂
@talk2niyas
@talk2niyas 13 күн бұрын
പണ്ട് പിഷാരടി പറഞ്ഞപോലെ ക്രെഡിറ്റ് ഒന്നും വേണ്ടാ നിങ്ങൾ എടുത്തോ. പക്ഷെ ജനങൾക്ക് അറിയാം ആരാണ് മുടക്കിയത് ആരാണ് നടത്തിയത് എന്ന്
@MuraliVengaly
@MuraliVengaly 13 күн бұрын
അത് ആമ്പിള്ളേർ നോക്കിക്കോളും മോനെ…😁😁😁
@bibinbabu654
@bibinbabu654 4 күн бұрын
Oachira ayiramthengu road varshangalayi pottipolinjitt ankittikalude vikasanam swantham peril akkunna timeil athokke onnu cheii
@dubaivloges1033
@dubaivloges1033 13 күн бұрын
റിയാസ് നെക്സ്റ്റ് സിഎം ഓഫ് കേരള
@aromalchekavar423
@aromalchekavar423 12 күн бұрын
😂😂... കേന്ദ്ര പദ്ധതിയിൽ മരുമോന്റെ തള്ള് 😂
@broandsisambugunjhu6557
@broandsisambugunjhu6557 13 күн бұрын
Kayamkulathu enthukondu elivated heighway illa??
@pranav4878
@pranav4878 12 күн бұрын
Enthoke paranjalum Riyas vanna shesham Roadukal nannavunnund
@Slscky
@Slscky 2 күн бұрын
മോദി ഭാരതം ❤❤🇮🇳🇮🇳, 100% കേന്ദ്ര പദ്ധതി, പിണറായി ഗവണ്മെന്റ് സ്ഥലത്തിന് പണം നൽകി എന്നാ വ്യാജ പ്രചരണം നടത്തി മന്ത്രിമാർ ഉൾപ്പടെ ഉളുപ്പില്ലാതെ നടപ്പുണ്ട്, ഒരു പണിയും എടുക്കാതെ ഉളുപ് ഇല്ലാതെ ക്രെഡിറ്റ്‌ അടിക്കാനും വേണം അപാര തൊലിക്കട്ടി 😂😂, ഡൌട്ട്ടെ ഉണ്ടേൽ തെളിവുകൾ വേണമെങ്കിൽ തരാം, നിധിൻ ഗദ്കാരി latest ആയിട്ട് തന്നെ പാർലമെന്റ് ൽ ഇത് പറഞ്ഞിട്ടുണ്ട്, കേരളം പണം തന്നിട്ടില്ല, ആ പണം തന്നില്ലേലും ഹൈവേ വികസനം കേന്ദ്രം നോക്കിക്കോളാം എന്നും പറഞ്ഞിട്ടുണ്ട്... ഇങ്ങനെ വന്നിരുന്നു പച്ചയ്ക്കു നുണ പറയാനും തൊലിക്കട്ടി വേണം, cash കൊടുത്തതിന്റെ രേഖകകൾ പുറത്തു വിടണം...
@abdulgafoor2647
@abdulgafoor2647 13 күн бұрын
ഗുജറാത്തിൽ ഇതു പോലെ റോഡ് നിർമിച്ചപ്പോൾ അന്ന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്‌ ആണ് മുഴുവൻ തുകയും കൊടുത്തത്
@bijoybnair1
@bijoybnair1 13 күн бұрын
മോദി govt
@nandakumarkv4820
@nandakumarkv4820 13 күн бұрын
ആകെ മൊത്തം കേട്ടപ്പോൾ മനസ്സിലായത് 60% ത്തിൽ കൂടുതൽ എവിടെയും complete ആയിട്ടില്ല 😄😄ഇനി ബാക്കി പണികൾ ഒരു കൊല്ലം കൊണ്ട് തീർക്കുമത്രേ..... എന്തരോ എന്തോ 😳🙆🏻‍♂️🙆🏻‍♂️😩😩😩😩
@Psp-e1v
@Psp-e1v 13 күн бұрын
Lesham ulupp? 😂neyoke ent complete akki enna? Post matti ettatho? Central govt project anu.
@hamsum628
@hamsum628 13 күн бұрын
Sadarkaruda cara bike entering charge matram toll kodukkanam 🙏🙏🙏🙏🙏🙏🙏🙏🇳🇪
@kishoretk2981
@kishoretk2981 12 күн бұрын
😂ആരെങ്കിലും ഒന്ന് സമ്മതിച്ചുകൊടുക്കടേയ് റിയാസ് അണ്ണന്റെ NH WORK
@nayeemvapputty8925
@nayeemvapputty8925 12 күн бұрын
അതിൻറെ ക്രെഡിറ്റും അടിച്ചു വാങ്ങാം ല്ലേ😂😂
@ragheshputhukkudi4279
@ragheshputhukkudi4279 13 күн бұрын
Modi❤❤❤
@pauljoseph3814
@pauljoseph3814 13 күн бұрын
When he was a DYFI he was agitating against road widening and now when things got complicated and the project became more expensive he found it something fishy he and his father-in-law are after it.
@vijayakrishnanp5536
@vijayakrishnanp5536 12 күн бұрын
പാർലിമെന്റ് നടപടികൾ ശ്രദ്ധിക്കുന്നവരും പ്രേക്ഷകരിൽ ഉണ്ട്... മരുമോനെ.. 😜..
@parissbound8535
@parissbound8535 13 күн бұрын
*nh 66 സ്ഥലം കൊടുത്തതിൽ എത്ര അഴിമതി നടത്തി?നിങ്ങൾ എപ്പോഴാണ് മുഖ്യനായി ചാർജ് എടുക്കുന്നത്*
@Solosoldie
@Solosoldie 11 күн бұрын
Ullupilathavan
@tonyjacob2155
@tonyjacob2155 12 күн бұрын
Sfio അന്നാഷണം ഗഡ്കരി വഴി ഒതുക്കി
@shajisunikumar8010
@shajisunikumar8010 13 күн бұрын
Bro athe modi parayum
@devi019
@devi019 12 күн бұрын
വൈകി വരുന്ന വിവേകം ... Just 20 years
@BinuR-b5f
@BinuR-b5f 13 күн бұрын
ആരാന്റെ പിതൃത്വം ഏറ്റെടുക്കാൻ മരുമോന്റെയ് ശ്രമം 😃😃
@SL-cj1ny
@SL-cj1ny 12 күн бұрын
എന്തുകൊണ്ടാണ് കേരളം 25% കൊടുക്കേണ്ടി വന്നത് എന്നുകൂടീ പറഞ്ഞാൽ നല്ലതായിരുന്നു.
@rahul222-r2m
@rahul222-r2m 13 күн бұрын
Flex, flexee😂
@muhammadjunaid-ru6mt
@muhammadjunaid-ru6mt 11 күн бұрын
സർവ്വീസ് റോഡുകളുടെ പര്യാപ്തത വിശകലനം ചെയ്യേണ്ടത് അണ്. ബസ്സ് ബേ, ഫുട്‌പാത്ത് എന്നിവ ഇല്ലാതെ അണ് ഒരു ദീർഘവീക്ഷണവും ഇല്ലാതെ അണ് മുന്നോട്ട് പോകുന്നത്.
@ADVcollection7730
@ADVcollection7730 11 күн бұрын
എന്നാലും എത്ര യാണ് ഉദേശിച്ചത്‌ 😂😂
@2432768
@2432768 13 күн бұрын
സാദാ റോഡിൽ വണ്ടി ഓടിക്കാൻ അറിഞ്ഞുടത്തവന്മാരെ ആണ് express way യിൽ വണ്ടി ഓടിക്കാൻ വിടുന്നത് 🤣🤣🤣 പോരാത്തതിന് മൂന്നും നാലും ഏഴു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും 😂😂😂
@newslite8744
@newslite8744 15 сағат бұрын
മണ്ട ചിലക്കുന്നു , നിനക്ക് ഇവിടുത്തെ റോഡുകളിലെ കുഴികൾ ഒന്നു അടച്ചു കൂടെ, ഇടയ്ക്കിടക്ക് വന്നു ഇളക്കിയാൽ മതി, റോഡ് നന്നാക്കേണ്ട, തനിക്കൊക്കെ വേറെ വല്ല പണിക്കും പോയിക്കൂടെ
@abhilashpillai1000
@abhilashpillai1000 13 күн бұрын
Pettannu namuk felx vaykam, avanmar vakunnathinu munne go fast
@GOVIYMINT
@GOVIYMINT 13 күн бұрын
It is absolutely absurd-this is a national highway! The involvement of the son-in-law is unnecessary, as this should be managed by Prime Minister Modi. It seems like there's an appreciation for 'skin thickness,' symbolizing the ability to take credit for other people's hard work, particularly by the father-in-law and son-in-law.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Bridge That Changed the Map of Europe
16:58
The B1M
Рет қаралды 1,1 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН