@@JayaRekha-p8v കേതുവിന്റെ ഫലം എന്ന് എടുത്ത് പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ ആ പറഞ്ഞ ഫലത്തിൽ കേതുവിന്റേതുകൂടി ഉണ്ട് ജീ...
@lisymolviveen3075Ай бұрын
Namasthe 🙏🙏🙏🙏🙏
@jaiskurup6037Ай бұрын
ഇപ്പോൾ രാഹു ദശ ശുക്ര അപഹാരം രാഹു ജാതകത്തിൽ കുംഭത്തിൽ നിൽക്കുന്നു നല്ല ഫലം തരുമോ സാർ ഇപ്പോൾ 🙏🏽
@KarthikaSreejaSureshАй бұрын
I am kanni kooru… Vruschikam lagnam. So which one is applicable???
@jyothirTechVisionАй бұрын
@@KarthikaSreejaSuresh രണ്ടും പരിഗണിക്കാം ജീ .ഗോചര ഫലങ്ങൾ കേൾക്കുമ്പോൾ ഏതാണ് കറക്ടായി വരുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ അത് ഫോളോ ചെയാതാൽ മതിയല്ലോ..
@raghuramanradhakrishnameno3423Ай бұрын
🙏
@unniasok15 күн бұрын
രോഹിണിക് ഇപ്പോൾ രാഹു 11 ഇൽ ആണെന് പറഞ്ഞു.. പക്ഷേ കട്ടയും പടവും ആയി നില്കുന്നു 😢