നമസ്തേ തിരുമേനി സഹിക്കാൻ പറ്റാത്ത കഷ്ടകാലമാണ് ഞങ്ങൾ അനുഭവിക്കുന്നത് ഓണം കഴിഞ്ഞു ഇന്നുവരെ എന്റെ ഭർത്താവിന് ജോലിയുണ്ടായിട്ടില്ല വീട് ദാരിദ്ര്യത്തിൽ മുങ്ങി ഞാനും അദ്ദേഹവും രോഗികൾ ആണ് ജീവിക്കാൻ ഒരു നിവൃത്തിയും ഇല്ല ഭക്തിയോട് കൂടി ഭഗവാനെ ആശ്രയിച്ചു ജീവിതം തള്ളിനീ കുന്നു അവിടുന്ന് ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശ്രീകുമാർ ചോതി രജനി പൂരം
നമസ്കാരം തിരുമേനി 🙏എന്റെ മക്കൾക്ക് സന്താ നഭാഗ്യത്തിനും, ആരോഗ്യത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏 സ്വാതി - കാർത്തിക നക്ഷത്രം, വിഷ്ണു - ചോതി നക്ഷത്രം
നമസ്തേ തിരുമനസ്സേ അങ്ങയോട് വീഡിയോ കാണാൻ തുടങ്ങിയ കാലം മുതൽ എൻ്റെ പ്രധാനഅപേക്ഷ മോൾടെ ജോലി കാര്യം തന്നെയായിരുന്നു ഇപ്പോ വല്ലാത്ത മനപ്രയാസവും സ്വസ്ഥത കുറവും നിലവിലെ സങ്കടങ്ങൾ മാറുവാനും മോൾടെ ജോലി വേഗം ശരിയാവാനും അങ്ങ് പൂജയിൽ ഉൾപ്പെടുത്തണേ Renuka makam Reshma chathayam🙏🙏
@seemasuresh919918 сағат бұрын
നമസ്കാരം തിരുമേനി 🙏 അവിനാഷ് തൃക്കേട്ട സുരേഷ് അനിഴം സീമ അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
Namaskaram thirumeni 🙏 Poojakalil ulpeduthane thirumeni 🙏 Byju Pooram, Shince Makam, Siddharth Revathi, Siya Makam 🙏🙏🙏 eni video kanatte ❤❤
@priyanandakumar976418 сағат бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യത്തിനും നല്ലൊരു വർഷം ആയിരിക്കട്ടെ 👍🏻👍🏻. Happy New Year 🎉🎉🎊🎊. പ്രാർത്ഥിക്കണേ തിരുമേനി എല്ലാവർക്കും വേണ്ടി. നല്ലൊരു വർഷം വരുവാൻ വേണ്ടി 🙏🏻🙏🏻🙏🏻. 🥹👍🏻👍🏻👍🏻👍🏻.
@Smitha-e7r19 сағат бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളേയും നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര സ്മിത ചോതി അഖിൽകുമാർ ഉത്രാടം അമൽകുമാർ ഉത്രം കമലാസനൻ പൂരുട്ടാതി സുജാത തിരുവോണം അനീഷ് കാർത്തിക സജി അവിട്ടം 🙏🙏🙏🙏🙏
@UshaSivadas-b9c19 сағат бұрын
തിരുമേനി പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉത്പ്പെടുത്തണേ. ശിവദാസ്.... അത്തം ആര്യ... വിശഖം ഉഷ...... മൂലം
@mijamani49519 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മണി ചോതി, മിജ ചതയം, അക്ഷയ് ചന്ദ്രൻ തിരുവാതിര, തങ്കം മകം ഞങ്ങളെ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
നമസ്കാരം തിരുമേനി🙏 അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏 രേണുക തൃക്കേട്ട ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏
@sreedevirajappan195518 сағат бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു, മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം 🙏🙏🙏🙏
@renjithrajendran598019 сағат бұрын
മനോജ് മകയിരം 🙏🏻 രഞ്ജിത് തിരുവാതിര 🙏🏻 പ്രതീപ് ഉത്രം 🙏🏻 രാജേന്ദ്രൻ തൃകെട്ട 🙏🏻 സിന്ധു ചിത്തിര 🙏🏻 നന്ദി തിരുമേനി 🙏🏻
നമസ്തെ...... തിരുമേനി🙏🌺തിരുമേനിയുടെ പ്രാർത്ഥനയിലൂടെ വന്നുചേരുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി🙏 നമസ്ക്കാരം തിരുമേനി .🌺🙏🌺🌹
@Sheeja-gz2fh17 сағат бұрын
ബാബു. - തിരുവാതിര നല്ലൊരു പുനർ വിവാഹം നടന്ന് കിട്ടാനും ജീവിത വിജയത്തിന് വേണ്ടിയും പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തി പ്രാർത്ഥിക്കാൻ ദയ ഉണ്ടാകണം
@RemadeviA-fu5wz19 сағат бұрын
ബിജു ചിത്തിര അനീഷ് പൂരാടം അമൃത രോഹിണി ഋതഅനീഷ് അത്തം രമാദേവി ചോതി 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണെ തിരുമേനി
@nishasajesh281019 сағат бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജ യിലും പ്രാർഥന യിലും ഉൽപ്പെടുത്തണമേ സജേഷ് പൂരുരുട്ടാതി തൊഴിൽ പുരോഗതി ഗൗരി അവിട്ടം വിദ്യാ വിജയം ലക്ഷ്മി മകയിരം വിദ്യാ വിജയം
Aswathi-pooyam Prathil -chiththira Njagalude marriage nadakan vendi prathikane thirumeni 🙏🙏
@Monisha-ji8zk19 сағат бұрын
Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏
@anithabhaskaran353418 сағат бұрын
പൂജയിൽ ഉൾപെടുത്തണേ തിരുമേനി, അനിത തിരുവാതിര, അഭിജിത്ത് ഉത്രാടം, ഭാസ്കരൻ അത്തം 🙏🙏🙏
@AhanaS77719 сағат бұрын
ആദവ് - മകം ( 6/7/2019, 9:47pm) തിരുമേനി എന്റെ മകൻ ആദവിനു 5 വയസായി ഇതുവരെ തല മാത്രെ ഉറച്ചിട്ടുള്ളു മകൻ ആരോഗ്യവനായി എഴുനേറ്റു നടക്കാൻ പ്രാർത്ഥിക്കണമേ... 🙏🏼🙏🏼🙏🏼 ഓം ശരവണഭവായ നമഃ 🙏🏼🙏🏼🙏🏼
നമസ്കാരം 🙏🙏🙏തിരുമേനി 🙏🙏🙏പ്രാർത്ഥന യിൽ മകനെ കൂടെ ഉൾപെടുത്തേണമേ... Milindh. P. Shani, അവിട്ടം, ബുധൻ, 12.47am, 16-5-2001, പഠനത്തിൽ ശ്രദ്ധിക്കുവാനും, സാമ്പത്തി ക ബുദ്ധിമുട്ട് മാറുവാനും, ടെൻഷൻ മാറുവാനും 🙏🙏🙏🙏
@jayanalathur10318 сағат бұрын
Jayamadhavan P N Uthrattathi Sreedevi P Ayilyam Sreeja P Anisham Swami angayude subscriber aanu Njaan. Nnamaskaram
@areyaka740219 сағат бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ 🕉🕉️🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം ശ്രീ നന്ദീശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 "ഓം നമഃ ശക്തി ശിവായ" 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം പാർവതി പരമേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 🕉️🕉️🕉️🐆🐆🐆🙏🙏🙏 ഓം ഭൂതനാഥായ വിദ്‌മഹേ ഭവ നന്ദനായ ധീമഹീ തന്നോ ശാസ്താ പ്രചോദയാത്. 🕉️🕉️🕉️🐆🐆🐆🙏🙏🙏 ഓം ഘൂം നമഃ പരായ ഗോപ്ത്രേ. 🕉️🕉️🕉️🐆🐆🐆🙏🙏🙏 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@radhamanivk99018 сағат бұрын
തിരുമേനി 🙏🙏🙏🙏 രാധ തിരുവാതിര മോഹൻ പൂരം വീടിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏 നന്ദി, നമസ്കാരം 🙏ww🙏🙏🙏🙏🙏🙏🙏
Ente makkalku Sadhanabhagyithine prathikanam thirumeni 🙏 Aiswaraya. Punaratham Ramesh. Makkam
@rethishkumarpk606116 сағат бұрын
തിരുമേനി നമസ്കാരം 🙏🏻അനാവശ്യം ആയ ഭയം മാറി, പരിപൂർണ്ണമായ ധൈര്യവും ഉത്സാഹവും, ഉന്മേഷവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ 🙏🏻നല്ല ഒരു ജീവിതം ഉണ്ടാകുവാൻ. രതീഷ് കുമാർ -ചോതി നിഹില -പൂരാടം കൃഷ്ണബാല -രേവതി നന്ദകിഷോർ -രോഹിണി 🙏🏻🙏🏻🙏🏻🙏🏻🙏🏻