2029 ആര് പ്രധാനമന്ത്രി ആകും ? ശങ്കരാചാര്യർ പറയുന്നു.. PM -

  Рет қаралды 44,732

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 584
@spectacles.
@spectacles. Ай бұрын
രണ്ടു രാഹുൽമാർക്കും ആയുരാരോഗ്യസൗഖ്യം നൽകണേ തമ്പുരാനേ
@marykutty-bh2dj
@marykutty-bh2dj Ай бұрын
Thqmpurane😂😂😂😂...allahu ALLE...ok
@VICTORY-l9q
@VICTORY-l9q Ай бұрын
​@@marykutty-bh2djallahu ennath arabi വാക്ക് ആണ് നീ മണ്ടൻ ആയതോണ്ട് നിനക്ക് അറിയില്ല
@sureshvp2630
@sureshvp2630 Ай бұрын
പടച്ചോനെ 🤣🤣
@kamaloman1775
@kamaloman1775 Ай бұрын
ആക്കിയതാണ് അല്ലേ🤭🤭🤭🤭🤭
@VICTORY-l9q
@VICTORY-l9q Ай бұрын
@@sureshvp2630 padachavan means നിന്നെ സൃടിച്ചവൻ അത് ഏത് ദൈവവും ആകാം നീ നിന്റെ ദൈവത്തിനെ thanne kaliyaakkunnu
@musthafakuniyil5664
@musthafakuniyil5664 Ай бұрын
തീർച്ചയായും വെറുപ്പില്ലാത്ത കലർപ്പില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണ് രാഹുൽ.. ഞാൻ ഇടത് അനുകൂലി ആണെങ്കിലും ഒരു പാട് ഇഷ്ട്ടം രാഹുലിനോടാണ്... അതേപോലെ ഈ രാഹുലിനെയും സാധാരണക്കാർ ഇഷ്ടപ്പെടാൻ തുടങ്ങീട്ടുണ്ട്.. കാരണം വർഗീയത പറയാതെ സന്ദോഷവും കാരുണ്യവും പറയുന്ന ആരെയും നമ്മൾ ഇഷ്ടപ്പെടും 🌹🌹🌹
@anupinkumar7398
@anupinkumar7398 Ай бұрын
No support
@ashkarakku9329
@ashkarakku9329 Ай бұрын
Podyee Kunny
@thaharsha653
@thaharsha653 Ай бұрын
Raahul varatte
@voltage6767
@voltage6767 Ай бұрын
​@@anupinkumar7398 nin biological, tendi.
@anilvarughese6073
@anilvarughese6073 Ай бұрын
ശങ്കരാചര്യരുടെ നാവ് പൊന്നാകട്ടെ😊
@anupinkumar7398
@anupinkumar7398 Ай бұрын
Ha ha ha Sept 12 nu mullapperiyar pottum ennu paranja acharyan endiye?
@MuhammadNaseer-n5g
@MuhammadNaseer-n5g Ай бұрын
Yes 👌
@voltage6767
@voltage6767 Ай бұрын
​@anupinkumar7398 da kumbidi , ni elladathum undello...avideyum evideyum ...oh allelum ningalokke non biological 😂😂 aanello.🤮🤮
@VinodKumar-tt3ty
@VinodKumar-tt3ty Ай бұрын
അപ്പോൾ പൊന്നാക്കി അദ്ദേഹത്തെ സംസാരിക്കാതിരിക്കാനുള്ള പരുപാടിയാണോ?
@indirak8897
@indirak8897 Ай бұрын
ഇപ്പോഴത്തെ പല ആചായ്യമാരേയുഅം വിശ്വസിക്കാന് പരരില്ല,കാരണം തല്ലുകൂടി കയറി ഇരുന്നവര് ഉണ്ട്
@idiculamathew3768
@idiculamathew3768 Ай бұрын
അദ്ദേഹത്തെപ്പോലുള്ള മതനേതാക്കൾ എല്ലാ മതത്തിലും ഉണ്ടാകട്ടെ. എങ്കിൽ നമ്മുടെ രാജ്യം രക്ഷപ്പെടും. ദൈവം മനുഷ്യനെ ഉണ്ടാക്കി ആ മനുഷ്യനെ വേണം മനുഷ്യൻ സ്നേഹിക്കാൻ. അല്ലതെ മനുഷ്യൻ ഉണ്ടാക്കിയ മതത്തെ അല്ല.🙏❤️👍..
@SajiKumar-j1f
@SajiKumar-j1f Ай бұрын
ഉറപ്പല്ലേ 2029 രാഹുൽഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും💙 നല്ല നന്മയുള്ള കുടുംബമാണ് രാഹുൽ ഗാന്ധിയുടെ
@mohandasg7530
@mohandasg7530 Ай бұрын
ഫൂ
@anupinkumar7398
@anupinkumar7398 Ай бұрын
Poda thendi.... Best family. Swandam appoppan nehruvinte name upakshichu.....Gandhi enna fake name use cheyyunna chetta family
@MuhammadNaseer-n5g
@MuhammadNaseer-n5g Ай бұрын
ഞാനും ആഗ്രഹിക്കുന്നു 🌹
@vickyz169
@vickyz169 Ай бұрын
എന്താടോ ഇത്ര പ്രശ്നം ആ കുടുംബത്തിന്. .അമിട്ട് ന്റെ കുടുംബത്തേക്കാൾ ഭേദം 😂
@gsnair129
@gsnair129 Ай бұрын
You mean Pakistan PM
@sajeevvg1096
@sajeevvg1096 Ай бұрын
എത്ര മനോഹരമായിട്ടാണ് ശങ്കരാചാര്യർ രാഹുൽജി യുടെ പേര് പറയാതെ പറയുന്നത്
@usmanzain1415
@usmanzain1415 Ай бұрын
രാഹുൽഗാന്ധി ❤
@gsnair129
@gsnair129 Ай бұрын
You mean Pakistan PM
@SachuSachin-t1t
@SachuSachin-t1t Ай бұрын
​@@gsnair129ninte ammayude nayarano Pakistan pm 😂😂
@gsnair129
@gsnair129 Ай бұрын
@@SachuSachin-t1t alla ninte ummayude
@gsnair129
@gsnair129 Ай бұрын
Methanu undaya nee Rahulkhan ne Pakistan PM aakkoou madarasa kundanmare
@gsnair129
@gsnair129 Ай бұрын
@@SachuSachin-t1t athinu ninte ammaye pole nee methanu undayathinte koshappam
@Pramod-d1q
@Pramod-d1q Ай бұрын
രാഹുൽ വന്നാൽ എല്ലാ മതസ്ഥർക്കും സ്വസ്ഥതമായി സമാധാനമായി എല്ലാ മതങ്ങളും തമ്മിൽ സ്നേഹിച്ചും സമാധാനപരമായും ജീവിക്കാം
@marykutty-bh2dj
@marykutty-bh2dj Ай бұрын
Cashmir l hindukale konnodukiyath congress adikarathil ullappolanu.. gujarathil train l sanyasimare konnoduki...muslim thevravadekal. Marad kalaapam...enthanu ninak ariyoo....joseph sir nte ky vetiyath enthina...
@alavialavi7824
@alavialavi7824 Ай бұрын
👍👌❤️🌹🎉🎉
@rahulkyte7853
@rahulkyte7853 Ай бұрын
Niyoka eth nattilado jeevikunne koppe
@SREEHARIVK1
@SREEHARIVK1 Ай бұрын
നോക്കിനിന്നോ
@Manalakath-w5d
@Manalakath-w5d Ай бұрын
​@@SREEHARIVK1nee ithra vivaramkettavano....kashtam.
@finofrancis5237
@finofrancis5237 Ай бұрын
2029 വരെ പോകും എന്ന് തോന്നുന്നില്ല കാരണം അതിന് മുൻപ് മോദിയുടെ കാര്യം തീരുമാനം ആകും
@spectacles.
@spectacles. Ай бұрын
😅😅😅😅
@SREEHARIVK1
@SREEHARIVK1 Ай бұрын
5000 ചുണ്ണികൾ ലെബനനിൽ ചിതറുന്നു നീ പക്കിസ്ഥാൻ്റെ കാര്യം നോക്ക്
@Manalakath-w5d
@Manalakath-w5d Ай бұрын
avarku maranam oraavesamaaanu...kollunnavar tholkunnathanu naam kaanunnath...gazayilekku nokkooo....​@@SREEHARIVK1
@Aghilbj
@Aghilbj Ай бұрын
വെറും തോന്നാൽ ഈ പൊട്ടൻ രാഹുൽ ഈശ്വരൻ പറയുന്നത് കേട്ട് 😂സന്ദോഷം കണ്ടത്തിക്കോ 😂bjp തന്നെ അധികാരത്തിൽ വരും ഇനിയും
@abduljaleel5211
@abduljaleel5211 Ай бұрын
Rahul gandi ഇപ്പോഴത്തെ ഇടപെടലുകൾ നിങ്ങളുടെ അഭിപ്രായതോട് യോജിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും അംഗീകരിക്കുന്നു. 👍
@mohandasg7530
@mohandasg7530 Ай бұрын
ഇല്ല
@anupinkumar7398
@anupinkumar7398 Ай бұрын
Pappu italiyilakum
@Aghilbj
@Aghilbj Ай бұрын
പൊട്ടൻ പപ്പുവിനെ നല്ല ഊക്കി വിടുന്നുണ്ട് 😂
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ശങ്കരാച്ചാര്യർ പോലും അംഗീകരിക്കുന്ന വ്യക്തി രാഹുൽ ജീ ❤❤❤❤❤
@m.sureshm9502
@m.sureshm9502 Ай бұрын
അധികം താമസിയാതെ കാശ്മീരി ഹിന്ദുക്കളെ പോലെ ശങ്കരാചാര്യർ ക്കും പലായനം ചെയ്യാം. ഇതു പോലെ സ്വന്തം മതത്തിനോ അനുയായികൾക്കോ വേണ്ടി ചിന്തിക്കാത്ത സ്വാർത്ഥമതികളാണ് മിക്കവാറും എല്ലാ ഹിന്ദു സന്ന്യാസി കളും രാഹുൽ ഈശ്വറിനെപ്പോലുള്ള വ്യാജ തന്ത്രി കുടുംബാംഗങ്ങളും.... ഹിന്ദു ജന്തുക്കളുടെ കുറെ നേതാക്കന്മാർ
@mustafathadathil2196
@mustafathadathil2196 Ай бұрын
100 persent രാഹുൽ ഗാന്ധി
@Philomina-bd4kx
@Philomina-bd4kx Ай бұрын
😂😅🤣😭
@sameerp4950
@sameerp4950 Ай бұрын
💯💯💯
@mohandasg7530
@mohandasg7530 Ай бұрын
Rahul will Never become the PM
@anupinkumar7398
@anupinkumar7398 Ай бұрын
Rahul will never become PM of Indiaa.
@NONAME-xz6zd
@NONAME-xz6zd Ай бұрын
Aalkkar ithin munb parannath modi orikkalm pm aavilla ennan
@jacobtharayil7252
@jacobtharayil7252 Ай бұрын
Rahul Gandhi is our next PM... 👍100%, hopefully before 2029....
@spectacles.
@spectacles. Ай бұрын
❤❤❤❤
@Aghilbj
@Aghilbj Ай бұрын
നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 😂
@sajinc7359
@sajinc7359 Ай бұрын
Future pm in 2029 rahul
@Shajakhan-s6i
@Shajakhan-s6i Ай бұрын
❤ ഇൻഡ്യയെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ശരിയായ കേപ്റ്റൻ ഉന്നതനായ രാഹുൽ ഗാന്ധി മാത്രം.❤❤❤
@sabareesank3782
@sabareesank3782 Ай бұрын
😂😂😂സ്വപ്നം കണ്ട് ഇരുന്നോ
@Ambaan00001
@Ambaan00001 Ай бұрын
ഏത് 400 paar കണ്ട സ്വപ്നം ആണോ നീ കണ്ടത് അത് കണ്ട് ഇരുന്നാൽ umbum മലരേ 😂​@@sabareesank3782
@manjuxavier6945
@manjuxavier6945 Ай бұрын
100 വർഷം കാത്തിരിക്കൂ😂
@Shajakhan-s6i
@Shajakhan-s6i Ай бұрын
@@manjuxavier6945 ഹ എന്തോ ഒരു ദീർഘ വീക്ഷണം...
@NoushadTP-l8p
@NoushadTP-l8p Ай бұрын
Kanaam sir
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
അദ്ദേഹം അത്രയ്ക്കു ഇഷ്ടപെടുന്നു.... രാഹുൽ ഇന്ത്യൻ ജനതയെ ഒന്നായി കാണുന്നു... Jai hind ❤
@alavialavi7824
@alavialavi7824 Ай бұрын
👍🎉🎉🌹❤️😂👏
@kamaloman1775
@kamaloman1775 Ай бұрын
ഒന്നായി കാണുന്ന ഒരു ചരക്ക് ത് ഫൂ
@S.Koothur8687
@S.Koothur8687 Ай бұрын
Adheham mathram ishtapedunnu
@SaidSaid-xw5gf
@SaidSaid-xw5gf Ай бұрын
രാഹുൽ 💪💪
@MuhammadNaseer-n5g
@MuhammadNaseer-n5g Ай бұрын
സത്യസന്തമായി ഇലക്ഷൻ നടന്നാൽ നമ്മുടെ ചങ്ക് രാഹുൽ ജി 🙏💜🙏💜🙏💜🙏💜🙏
@nowshadkm2470
@nowshadkm2470 Ай бұрын
സൂപ്പർ ❤❤❤❤❤❤
@khalidibrahim3166
@khalidibrahim3166 Ай бұрын
❤️❤️ഞാൻ മുസ്ലിം ആണ് എന്റെ നെയ്‌ബോർ അയലുവാസികൾ എല്ലാം ഹിന്ദുക്കളാണ് ഞങ്ങൾ വരൂ കുടുംബം പോലെ ആണ് പോന്നത് ❤. അതെ പോലെ തന്നെ രാഹുൽ ജീ ഇന്ത്യ യെ കൊണ്ട് പോകാന് അദ്ദേഹത്തിനെ കഴിയും ❤ നല്ലതേ വരട്ടെ 🫡❤️❤️
@binugopal5823
@binugopal5823 Ай бұрын
അതേയോ എന്നിട്ട് താങ്കൾക്കും തന്റെ കുടുംബത്തിനും എന്ത് ഉപദ്രവമാണ് ഇക്കഴിഞ്ഞ 10വർഷക്കാലം ഉണ്ടായത്. ഇപ്പോഴും ജുമാ നിസ്കാരത്തിന് പോയിട്ട് ബോംബ് പൊട്ടി ചാകാതെ വീട്ടിൽ തിരിച്ചെത്താറില്ലേ.
@khalidibrahim3166
@khalidibrahim3166 Ай бұрын
@@binugopal5823 this is a non off ur busnes bombu പൊട്ടിയ ചരിത്രം ഉണ്ടായിരുന്നു ഗുജറാത്തിൽ ഗോഡ്ര ഓർമ്മയുണ്ടോ സഹോദരാ ഞാൻ കമെന്റ് ബോക്സിൽ രാഹുൽ ഈശ്വര് വീഡിയോ ക്കാണ്
@rajendrenuncle8372
@rajendrenuncle8372 Ай бұрын
Waiting for that great moment... Rahul as PM ❤❤❤❤❤
@muhammedsalim274
@muhammedsalim274 Ай бұрын
ഒരേ ഒരു രാജകുമാരൻ! രാഹുൽ ഗാന്ധി !🇮🇳🇮🇳🇮🇳💪💪💪💪💪💪
@kamaloman1775
@kamaloman1775 Ай бұрын
ത് ഫു. പട്ടായ ദ്വീപിലെ രാജകുമാരൻ
@rajulukose4872
@rajulukose4872 Ай бұрын
Rahui GAndhi❤
@nazarayan9517
@nazarayan9517 Ай бұрын
God bless you and your family ❤❤❤❤❤❤❤❤❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
നമസ്കാരം ബ്രദർ❤നല്ലൊരു അറിവ് തന്നതിന് സന്തോശിക്കുന്നു അഭിനന്ദനങ്ങൾ❤❤❤💐💐💐
@aboobackerp6876
@aboobackerp6876 Ай бұрын
Sr you are 100%right supar 👌🏻👌🏻👌🏻
@kunhimohammed5972
@kunhimohammed5972 Ай бұрын
Rahul gandhi zindabad 👍🏼🌹♥️
@akvlogs4733
@akvlogs4733 Ай бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല നമുക്ക് വേണ്ടത്.ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത. എല്ലാവരും,🇳🇪🙏🧡🤍💚 യഥാർത്ഥ രാജ്യ🇳🇪 സ്നേഹികൾ ആവുക.
@ajuaju8486
@ajuaju8486 Ай бұрын
അത് രാഹുൽ ഗാന്ധി തന്നെ 💯
@Saidsalihsalim.K
@Saidsalihsalim.K Ай бұрын
100% ശരി
@babujigeorge341
@babujigeorge341 Ай бұрын
ONLY RAHUL NEXT PM❤❤❤❤
@AbdulRazak-f2r
@AbdulRazak-f2r Ай бұрын
മുൻകൂട്ടി കാണാൻ കഴിയുന്നവർ
@lokamanniathilakanap9723
@lokamanniathilakanap9723 Ай бұрын
ഇന്ത്യൻ സംസ്കാരം അത് രാഹുലിനാണ് വഴങ്ങുന്നത് ' മറ്റവർക്ക് പാക്കിസ്ഥാൻ്റെയും മറ്റും തീവ്രനില പാടുകളെ അനുകരിക്കാനാണ് പ്രിയം. സ്നേഹത്തിൻ്റെ യും സത്യത്തിൻ്റേയും വിലയും ശക്തിയും ഭയത്തിൻ്റേതായി തെറ്റായി ധരിച്ചിരിക്കുന്നവർക്ക് രാഹുലിൻ്റെ മഹത്വം മനസ്സിലാവില്ല.❤
@abdulnizar9415
@abdulnizar9415 Ай бұрын
രാഹുൽ 2025 പ്രദാനമന്ത്രിയാകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു രാഹുൽജീ
@saleemkuruniyan8828
@saleemkuruniyan8828 Ай бұрын
Rahulji
@muraleedharankp1135
@muraleedharankp1135 Ай бұрын
രാഹുൽ, താങ്കൾ രാഹുൽജിയെ ഇഷ്ടപെടുന്നു എന്ന് പറയാതെ പറയുന്നു സന്തോഷം. ഹിന്ദുക്കളുടെ ഉന്നമനം, മറ്റു മതങ്ങളെ അപമാനിക്കുന്നതിൽ അല്ല, നല്ല വിദ്യാഭ്യാസം നേടി ഈ സവ്വിധാനത്തിന്റെ ഭാഗം ആകാൻ ഇതര മതസ്ഥർ ശ്രമിക്കുന്നതിനെ മാതൃക ആക്കി പ്രവൃത്തിക്കുകയാണ് വേണ്ടത്. 👍
@ranippaulose8756
@ranippaulose8756 Ай бұрын
ഇന്ത്യ സമാധാന രാജ്യം ആയി മാറും 😍😍😍
@selinjose7749
@selinjose7749 Ай бұрын
Only man.Ragul Gandhi zindabad ❤❤👏👏
@rahimmottammal8411
@rahimmottammal8411 Ай бұрын
Good message.
@SureshBabu-gs4fw
@SureshBabu-gs4fw Ай бұрын
രാഹുലിനോപ്പം പ്രിയങ്കയും സുപ്രധാന റോളിൽ വരും. ഇനി രാഹുകാലം. 'വൃദ്ധ ബുദ്ധി' ഇനി ഇന്ത്യക്ക് വേണ്ട, ബാലക് ബുദ്ധി മതി.
@SreejithM-un3co
@SreejithM-un3co Ай бұрын
മണ്ടത്തരം പറയാതെ രാഗുൽ അടുത്ത ജന്മം നോക്കാം
@Abc76353
@Abc76353 Ай бұрын
പതിവുപോലെ ഭാവി പ്രധാനമന്ത്രിയാകും.
@Ishamoo
@Ishamoo Ай бұрын
രാഹുൽ ഗാന്ധിയുടെ പ്രത്യേകത എന്ന് പറഞ്ഞാൽ പേടിക്കാതെ ഇന്നത്തെ കാലത്ത് ഭരണകൂടത്തിന്റെ ആളുകളെ വിമർശിക്കുന്നു എന്നതാണ്
@surendranm.k985
@surendranm.k985 Ай бұрын
വിമർശനമാണ് തെറ്റുകൾ തിരുത്താനുള്ള ഏറ്റവും നല്ല ഔഷധം.
@AbdullaMarakkarkandy
@AbdullaMarakkarkandy Ай бұрын
നല്ല സ്പിച്ച് 🌹👍
@surendranm.k985
@surendranm.k985 Ай бұрын
ആര് വന്നാലും സമൂഹ നന്മയെ കരുതുന്നവർ ആയിരിക്കണം, ജനങ്ങൾക്ക് മനസമാധാനം ഉണ്ടാകണം. ഭരണം നേടാൻ വേണ്ടി അനാവശ്യ പ്രലോഭനങ്ങൾ, വാഗ്ദാനങ്ങൾ വേണ്ട. അതൊക്കെ നിറവേറ്റാൻ ജനങ്ങളെ തന്നെ പിഴിയേണ്ടി വരും.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
രാഹുൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി❤❤❤ രാഹുൽ ജി❤❤❤❤
@gokuldas1633
@gokuldas1633 Ай бұрын
ഒരു ദൈവ വിശ്വാസിയായ ഹിന്ദു വിന്ന് കോൺഗ്രസ്ആ വാനെ കഴിയു എല്ലാ മതങ്ങളേയും ഉക്കുന്ന പാർട്ടി ഇങ്ങനെ ഒരു പാർട്ടി ലോകത്ത് അൽ ബുദം
@satheeshkumar9315
@satheeshkumar9315 Ай бұрын
ഉക്കുന്ന അല്ല ഉൾക്കൊള്ളുന്ന പാർട്ടി.
@samuelgeorge3210
@samuelgeorge3210 Ай бұрын
Very good analysis and interesting information. All the best to Mr.Rahul Gandhi.May God bless our Nation 🎉🎉🎉
@thomasmathew8110
@thomasmathew8110 Ай бұрын
Rahul Gandhi
@shibukuruvilla1022
@shibukuruvilla1022 Ай бұрын
രാഹുൽ രണ്ടു പേർക്കും സാധ്യത ഉണ്ടെന്നു പറ
@wahababdul4452
@wahababdul4452 Ай бұрын
രാഹുൽ ഈശ്വറിനും ഗാന്ധിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. സർവേശ്വരൻ നമഃ നൽകട്ടെ 🙏
@rajanvarughese7954
@rajanvarughese7954 Ай бұрын
Rahul Gandhi ❤
@BabugBabug-hi9tb
@BabugBabug-hi9tb Ай бұрын
രാഹുൽ ഈശ്വർ, 29 വരെ പോകണമെന്നുണ്ടോ, താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം പഴയതിലും കൂടുതലായി തന്നെയാണ് ചെയുകയും പറയുകയും നടന്നു കൊണ്ടിരിക്കുന്നത് അപ്പോൾ പിന്നെ 29 വരെ പോകണമെന്നുണ്ടോ എന്നാണ് എന്റെ ചോദ്യം? 👍👍👍👍👍👍
@gracyvarghese7772
@gracyvarghese7772 Ай бұрын
സത്യസന്ധമായി കാര്യങ്ങൾ കാണുകയും തുറന്നു പറയുകയും മതത്തിനതീതമായി ചിന്തിക്കുകയും ചെയ്യുന്ന പൂജ്യനീയ ശങ്കരാചാര്യരേ ആരും ഇഷ്ടപ്പെട്ടു പോകും..🙏🙏 Rahul Easwar 👌👌♥️♥️
@sanoofems2550
@sanoofems2550 Ай бұрын
ഒറ്റ ഉത്തരമേ ഉള്ളൂ ഇൻഡ്യ നിലനിൽക്കണമെങ്കിൽ രാഹുൽ തന്നെ
@shameerunni6410
@shameerunni6410 Ай бұрын
രാഹുൽ വരട്ടെ നമ്മുടെ രാജ്യം ഒത്തരുമയോടെ സ്നേഹത്തോടെ സമാധാനത്തോടെ വളരട്ടെ...❤❤❤ ലവ് യു രാഹുൽ ഈശ്വർ ❤❤❤
@englyusman4288
@englyusman4288 Ай бұрын
രാഹുൽ pm ആവുന്ന കാലം വിദൂര മല്ല
@josephputhran4871
@josephputhran4871 Ай бұрын
Hope we could make India free from Hate and Hindutva Terrorists!!!
@koorimannilhussain3828
@koorimannilhussain3828 Ай бұрын
രാഹുൽ ഇശ്വർ ഈയിടെ വല്ലാതെ സത്യം പറയുന്നു. വളരേ നന്ദിയുണ്ട് രാഹുൽ ഇശ്വര്ജീ.
@teresaxavier1820
@teresaxavier1820 Ай бұрын
ഒരാൾ വടി കുത്തി നടക്കുന്ന സമയം ആയിരിക്കും
@PaulVarghese-d8x
@PaulVarghese-d8x Ай бұрын
Rahul Gandhi 👌🏽👌🏽👍🏽👍🏽❤️
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt Ай бұрын
ശങ്കരാചാര്യർക്ക് ഇപ്പം ഇതാണോ പണി. ജഗത് ഗുരു ആദി ശങ്കരാചാര്യർ പറഞ്ഞ പണി ചെയ്താൽ മതി ഈ ആചാര്യൻ. ആരും ആദി ശങ്കരന് തുല്യം അല്ല. രാഹുൽ ഒരിക്കലും ഭരതത്തിൻ്റെ പ്രധാനമന്ത്രി ആവില്ല. അതിന് സാക്ഷാൽ പരമശിവനും പാർവതിദേവിയും അനുവദിച്ചിട്ട് വേണ്ടേ രാഹുൽ ഈശ്വർ.
@nisamjalal3479
@nisamjalal3479 Ай бұрын
2029 ന് മുൻബ് തന്നെ ആകാൻ സാധ്യതയുണ്ട് ❤
@sajinc7359
@sajinc7359 Ай бұрын
Ne okka swapna lokathu ano
@AjithKumar-vz5zi
@AjithKumar-vz5zi Ай бұрын
' 2024ലിലും ഇതു തന്നെയല്ലേ പറഞ്ഞത്
@unnimedia8995
@unnimedia8995 Ай бұрын
അതിന്റ മുന്നേ മോഡി യെ പുറത്താകും
@josejohn7324
@josejohn7324 Ай бұрын
Rahul, your view points are correct. All our support tat u r telling de facts. Keep up your gud work
@Secular633
@Secular633 Ай бұрын
ശങ്കരാചര്യർ യഥാർത്ഥ ഹിന്ദുവാണ്. യഥാർത്ഥ സനാതന ധർമം എന്തെന്ന് അറിയുന്ന ആൾ. അദ്ദേഹത്തിന് അസത്യം പറയാൻ സാധിക്കില്ലല്ലോ
@PPVincent
@PPVincent Ай бұрын
the great Rahul Gandhi.
@manjuxavier6945
@manjuxavier6945 Ай бұрын
No useless leader
@jisstherese4124
@jisstherese4124 Ай бұрын
Rahul Ji
@hariprasad3579
@hariprasad3579 Ай бұрын
സംശയം വേണ്ട സമാദരണീയ സ്വാമിജിയോട് ചോദിച്ച വർഷം നീണ്ടു പോയോ എന്നതാണ് സംശയം 2029 ന് മുൻമ്പ് തന്നെ രാഹുൽ ഗാന്ധി ഇന്ത്യയെനയിക്കാൻ സാധ്യതകൾ ഏറെയാണ്.
@prasadmathai8169
@prasadmathai8169 Ай бұрын
2029 വരെ വേണ്ട , അതിനുമുൻപ്‌ രാഹുൽ ആകും , ഈ വര്ഷം മോഡി വീഴും , ബിജെപി പിളരും !
@MohananK-q7m
@MohananK-q7m Ай бұрын
പപ്പുവിന് രാജയോഗമില്ല 😄
@BennyNC-pk1gq
@BennyNC-pk1gq Ай бұрын
YES OUR RAGHUL GANDHI
@muraleedharanputhiyottil2410
@muraleedharanputhiyottil2410 Ай бұрын
Jai Congress 🎉❤
@mathmon4958
@mathmon4958 Ай бұрын
ഈശ്വർജി. താങ്കളുടെ analyzing വളരെ നല്ലതാകുന്നുണ്ട്. 2029 നു മുൻപേ തന്നെ അത് സംഭവിക്കട്ടെ.. നമ്മുടെ ഇന്ത്യ വെറുപ്പില്ല നിന്നും വിദ്വേഷത്തിൽ നിന്നും മുക്തി നേടട്ടെ.... രാഹുൽജിക്ക് അതിനു സാധിക്കും.
@akbarbasheerakbar7193
@akbarbasheerakbar7193 Ай бұрын
Hai രാഹുൽ sir ജനകീയ കോടതി യിൽ 👌👌👌👌
@sadhicmh
@sadhicmh Ай бұрын
It's always heartening to see the kind of effort you take to harmonize the situation through your excellent logic speech.congrats sir ,keep vlogging and keep us updated.tks
@JoyJoykp-o8l
@JoyJoykp-o8l Ай бұрын
Why 2029??? before Raghulghandhi priminister definately 🎉🎉🎉
@JaseelBabu-p8n
@JaseelBabu-p8n Ай бұрын
രാഹുൽജി അടുത്ത P. M-100% ഉറപ്പ്
@kuttyalivallapuzha9201
@kuttyalivallapuzha9201 Ай бұрын
രാഹുൽഗാഡി
@shanshan3135
@shanshan3135 Ай бұрын
ഓട്ടിൻ മിഷൻ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി എന്നേ പ്രധാനമന്ത്രി ആയേനെ, ഓട്ടിൻ മിഷേൻ ഇല്ലാത്തെ ബാലറ്റ് പേപ്പർ കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി യാൽ അറിയാം നെല്ലും പതിരും 🙏
@noufalmelayil7789
@noufalmelayil7789 Ай бұрын
രാഹുൽ ഗാന്ധി
@amshafi5207
@amshafi5207 Ай бұрын
താങ്കളുടെ channel നിഷ്പക്ഷതയിലേക്ക് വരുന്നു എന്ന് തോന്നുന്നു.
@muhammadbk5984
@muhammadbk5984 Ай бұрын
ഇന്ത്യ രാജ്യത്തെ രക്ഷിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കുകയുള്ളു
@CPRajeevkumar
@CPRajeevkumar Ай бұрын
സനാതന ധർമ്മം എന്നാൽ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നതാണ്.അതിൽ എല്ലാ മതങ്ങളും ഉൾക്കൊന്നു. എല്ലാ മത വിശ്വാസികളും തങ്ങളുടെ മത സിദ്ധാന്തങ്ങൾ മനസിലാക്കേണ്ടതാണ്. എല്ലാമതങ്ങളും സ്നേഹത്തിനു പ്രാധാന്യം നൽകുന്നു.
@muraleedharanputhiyottil2410
@muraleedharanputhiyottil2410 Ай бұрын
Rahul Gandhi Zindabad 🎉❤
@madhusoodanannair9858
@madhusoodanannair9858 Ай бұрын
Rahulji zindabad 👍🏻
@hifluyt7528
@hifluyt7528 Ай бұрын
ഇന്ത്യ നമ്മുടെ സ്വന്തം 'അപ്പോൾ അതിലുള്ള എല്ലാവരും നമ്മുടെ സ്വന്തം
@sulaimanpa5480
@sulaimanpa5480 Ай бұрын
രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയാകണമേ ഭഗവാനെ ജയ് രാഹുൽജി ജയ് ഹിന്ദ് ജയ് ജനാധിപത്യം ജയ് മതേതരത്വം രാഹുൽ ഈശ്വരൻ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ ❤
@isacmathew2381
@isacmathew2381 Ай бұрын
Thank you so much.
@johnsamuel1788
@johnsamuel1788 Ай бұрын
Rahul Gandhi 100% suitable to become our PM
@2023greenmate
@2023greenmate Ай бұрын
അപ്പോൾ മാത്രമല്ല എപ്പോളും അങ്ങിനെ തന്നെയേ ഇവിടെ ഉണ്ടായിട്ടുള്ളു. തട്ടിപ്പ് നടത്തി അധികാരം പിടിക്കാൻ അവർക്ക് അറിയാത്തത് കാരണം ഇപ്പോൾ അർഹതയില്ലാത്തവർ കസേരയിൽ ഇരിക്കുന്നു
@abdulnajeeb495
@abdulnajeeb495 Ай бұрын
നിങ്ങളുടെ മനസ് സ്മൂത്തകൻ സഹായിച്ച ദൈവത്തിന് നന്ദി
@anwarahamed8458
@anwarahamed8458 Ай бұрын
കാത്തിരിക്കുന്നു രാഹുലനായി ❤️❤️❤️❤️
@muhammedshareefa5392
@muhammedshareefa5392 Ай бұрын
Good presentation Rahul
@samgheevarghese7201
@samgheevarghese7201 Ай бұрын
Our expectation is on rahul Gandhi
@joshyjose1625
@joshyjose1625 Ай бұрын
2029 ൽ രാഹുൽ ഗാന്ധിതന്ന തുടർന്ന് കോൺഗ്രസ്സ് ഇന്ത്യ പിടിച്ചടക്കും കേരളത്തിലെ യുവനേതാക്കളായ സന്ദീപ് വാര്യർ, എം.സ്വരാജ് സജീഷ് അരുൺകുമാർ AA റഹിം തുടങ്ങിയവരെല്ലാം രാഹുൽ ഗാന്ധി കീ ജയ് എന്ന് തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ മുദ്രവാക്യാം മുഴക്കും രാഹുൽ ഈശ്വറിന് നിരീക്ഷണ പാടവം ധാരാളം ഉണ്ട് അഭിനന്ദനങ്ങൾ
@SajeevC-d9g
@SajeevC-d9g Ай бұрын
101 persentage YOGI SARKAR
@basheermohammed1749
@basheermohammed1749 Ай бұрын
I extremely appreciate Rahul Eshwar statement those Rahul Ghandi have a bright future & certainly he will hold the country's Helm (PM.) Post communal Bjp Rss cant stop it
@sureshek3765
@sureshek3765 Ай бұрын
2029... അത് ഇന്ത്യൻ ജനത അന്ന് തീരുമാനിക്കും... ഹേ
@عمربر-ب7ف
@عمربر-ب7ف Ай бұрын
❤❤❤❤
@ChithuS
@ChithuS Ай бұрын
സൂപ്പർ രാഹുൽ
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 152 МЛН
Каха и лужа  #непосредственнокаха
00:15
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН