ഞാൻ ഉപയോഗിക്കുന്നുണ്ട് 2650 km ആയി long 14.5 കിട്ടും നോക്കി ഓടിച്ചാൽ,acയിൽ ആണ് ബാക്കി തള്ള് ആണ്
@cmcommonman7764 Жыл бұрын
Enik 19 kitunund bro long trips
@rintova Жыл бұрын
AT ZXI 18 ന് മുകളിൽ കിട്ടുന്നുണ്ട്
@shuhaibmanikkoth4412 Жыл бұрын
Haibrid 19+ കിട്ടുന്നുണ്ട് ലോങ്
@Martinjose9211 ай бұрын
17 vare kitty long drive. . town average 12-13 only zxi hybrid
@hacker-uh7fu11 ай бұрын
Long 19 + kitum bro
@nobimathew9092 Жыл бұрын
ഒരു average 13.5 കിലോമീറ്റര്‍ കിട്ടും, ഇപ്പോൾ hybrid ഉം ഇല്ല...ഒരിക്കലും ഒരു പെട്രോള്‍ വാഹനം mileage പ്രതീക്ഷിച്ചുകൊണ്ട് മേടിക്കാന്‍ പോവേണ്ട...
@rintova Жыл бұрын
18 ന് മുകളിൽ കിട്ടുന്നുണ്ട്
@maneeshkp1 Жыл бұрын
Average 13.5 kmpl😢..Non Hybrid
@mayookhsekhar566311 ай бұрын
@@maneeshkp1ente bro...13.5 ku mukalil kittunna eathenkilum petrol engine premium hatch or csuv inn indiayil undo (except baleno)?
@muhamedaliss-zc1eu11 ай бұрын
13 to 14 km maximum kittum Zxi auto use ചെയ്യുന്നു 6000 km ആയി
@tonysany18154 күн бұрын
12.8 nu mukalil kittumo setta
@songsbythalha52868 ай бұрын
Long trip 19-20 കിട്ടുന്നുണ്ട് city drive 15-16 അടിപൊപൊളിയായി കിട്ടുന്നു... സൂപ്പർ എക്സ്പീരിയൻസ് brezza 16000 kmtr ayi automatic highend 💟😘
@dipin210 ай бұрын
20 സ്വപ്നം മാത്രമാണ്. Users review ൽ ഒരിടത്തും 20 കിട്ടിയതായി owners പറയുന്നില്ല.
@habindas98637 ай бұрын
നല്ല വണ്ടി ആണ്.. നല്ല refinemnt നല്ല പവർ 5th ഗിയറിൽ പോലും accelerator കൊടുത്താൽ വണ്ടി കേറുന്നുണ്ട്.. മൈലേജ് 12-14kmpl കിട്ടും യഥാർത്ഥത്തിൽ നല്ല മൈലേജ് ആണ് അത്.. Nexon Venue ഒക്കെ ഏകദേശം ഇതേ മൈലേജോ ഇതിൽ താഴെയോ ആണ് കിട്ടുന്നത്. ഏതൊക്കെയോ പെട്രോൾ വണ്ടിക്ക് 26kmpl കിട്ടുന്നുണ്ട് എന്ന തെറ്റിദ്ധരിപ്പിക്കൽ കൊണ്ടാണ് 14kmpl മോശം മൈലേജ് ആയി തോന്നുന്നത്. 26ക്ലെയിം ചെയുന്ന സെലേറിയോ പോലും day to day usage മൈലേജ് 16-17kmpl ആണ് എന്നതാണ് വസ്തുത. ആ നിലക്ക് ഇത്ര വലിയ വണ്ടിക്ക് 12-14 നല്ല മൈലേജ് തന്നെ ആണ്.. 20kmpl practical case ല് കിട്ടില്ല എന്നുറപ്പ്.. മീറ്ററിൽ 20kmpl എന്ന് കുറച്ചു നേരം എഴുതി കാണിപ്പിക്കാൻ എളുപ്പമാണ്.. അത് nexon ആയലും breza അയാലും jimni അയാലും
@noushadnoushad73694 ай бұрын
Plz snd ur contact number
@songsbythalha52868 ай бұрын
Engine... എജ്ജാതി smooth 😘🔥
@paulym.v4305 ай бұрын
Brezza ഓട്ടോമാറ്റിക് ഞാൻ ഉപയോഗിക്കുന്നു 1800km ആയി. ഞാൻ 1500 km ഒരു trip പോയി. 18.5 km/l averege മൈലേജ് കിട്ടി.നല്ല suv ആണ്
@akkutechniques Жыл бұрын
Automatic zxi city 14-17 kitunondu highway longride 16-21 kititondu but epozum kitila nalla refined anu car 3rd service kazinjal mileage kudumenu predikshikunu
@AshiqueBro Жыл бұрын
😊gd review 👍🏻well said
@AlthuHaifaMeharu Жыл бұрын
Onroad എത്ര ayi
@AngelVisionKerala10 ай бұрын
എന്തൊരു തള്ളാണ് ഭായ് 🤣
@MuhammedSinan00076 ай бұрын
Still 11 mileage koodeetuilla kornjittu illaa
@sagar-tf7gw10 ай бұрын
Yente brezza zxi 2033 model... 3rd service kazhinju... 5500km running...Mileage 11,12 km 😞😥 very bad😠
@Corneli-hc1hj8 ай бұрын
Same avstha
@FerozKhan-jb4gyАй бұрын
2033?
@syamkri15 ай бұрын
Milaege aanu isuue nkil , hav choices in the segment venue, sonet , nexon and if refinement is the issue hyundai kia crdis are as refined as any petrol engines
@sabilhasain923010 ай бұрын
2023 smart hybrid not available in lxi and vxi so milage below 14 thats the zxi price above 14 lakh
@praveenk1842 Жыл бұрын
നിങ്ങൾ ഈ 10lakhs പറയുന്നത് ex showroom price അല്ലെ, ശരിക്കും on road price അല്ലെ പറയേണ്ടത്
@Annie.0990 Жыл бұрын
Ex showroom price aano 10 lakhs ?
@mithunmitz5963 Жыл бұрын
Brezza Base model (lxi) under 10lakh(9.80L) onroad kittum
Zxi AT first service kainj 11.8 mileage kittunnollu😑
@Johthek Жыл бұрын
sunroof കൊണ്ട് നിങ്ങൾ എന്തു ചെയ്യും. രാഷ്ട്രീയക്കാർക് election കാലത്ത് പ്രയോജനം ഉണ്ട്. സാധാരണക്കാർക്ക് എന്തുദ് പ്രയോജനം?
@AshiqueBro Жыл бұрын
Bro entertainment
@vandiholic451 Жыл бұрын
Apozh fortuner, Innova il sunroof ilen parajn karayunato alukal 😅
@nazeeruluwar244811 ай бұрын
കല്യാണത്തിന് മണവാളനെ കൊണ്ട് പോവാലോ😅
@sunnykattukaran60217 ай бұрын
👍🏽
@VishnusanzVishnusanz4 ай бұрын
Verry good questin
@hareeshmr1398 Жыл бұрын
Fronx review cheyyamo
@ansheeiid11 ай бұрын
ഒന്നുപോടോ ജനത്തെ പറ്റിക്കരുത് ഫസ്റ്റ് ഇറങ്ങിയ ഡീസൽ ബ്രസ്സ 18 20 ok മൈലേജ് ഒക്കെ കിട്ടുമെന്ന് അറിയാം പക്ഷെ പെട്രോൾ 13 14 11 മൈലേജ് കിട്ടുന്നുള്ളൂ മരുതിയിൽ നിന്ന് അച്ഛാരം വാങ്ങി കണ്ണടച്ചു ബഡായി അടിക്കാതെ പോ,,,
@jijikadavilbabu626210 ай бұрын
Hybrid manual Breeze average 18km in Delhi❤
@AngelVisionKerala10 ай бұрын
🤣🤣🤣 എന്തൊരു തള്ളാണ്.. 🤣
@anifuntech3836 Жыл бұрын
വീഡിയോ പിടിച്ച ക്യാമറ, below ആവറേജ് ☹️☹️.
@AshiqueBro Жыл бұрын
🥹
@akhilettiyil2697 Жыл бұрын
vxi nte price???
@marutisuzukiedakkara4999 Жыл бұрын
1145000
@muneerabubakar472810 ай бұрын
Kadathivettathe ee car 7th position il aanallo sireee pinne range Rover style maatti Rolls-Royce enkilum parayamayirunnu😅😅
10 ലക്ഷമോ. നിങ്ങളുടെ കൈയിൽ ഇരിക്കുന്ന അതെ ബ്രെസ്സ ഞങ്ങൾ വാങ്ങി.16 nu അടുത്താണ് പ്രൈസ്.brezza zxi plus hybrid. Ee same midnight black. Plus 86000 രൂപയുടെ safety accessories. വില കറക്റ്റ് പറയു. ആളുകളെ പറ്റിക്കാതെ.
@VishnusanzVishnusanz4 ай бұрын
adhyam video muzhuvan kaanu sahodhara. 10lakhs basemodel nu aan
@maneeshkp1 Жыл бұрын
Non Hybrid Manual brezza Average 13.5 Kmpl mathre kittunnullu
@vavavinod074 ай бұрын
19+ manual
@vimalvikram8014 Жыл бұрын
തള്ളു കുറച്ച് കുറക്കാം... 14L or 14.5L കിട്ടും 😂
@rizwan134178 ай бұрын
Milege 10 to 14 ullu 😢 Kilomtr 25k kainji
@xavierk.d37169 ай бұрын
14.5
@shajanmathew9586 Жыл бұрын
0nly 14.5 in smart hybrid.thallal anallo....
@AshiqueBro Жыл бұрын
🥹😞
@shanavasthavakkal20952 ай бұрын
ഈ തള്ള് കേട്ട് ഞാൻ വണ്ടി വാങ്ങിച്ചു മൈലേജ് 11 കിട്ടുന്നുള്ളൂ ഷോറൂമിൽ പരാതി പറഞ്ഞാൽ അവർ പറയും സർവീസ് കഴിഞ്ഞാൽ ശരിയാകും എന്ന് രണ്ട് സർവീസ് കഴിഞ്ഞു 10000 കിലോമീറ്റർ ഓടി എന്റെ പോക്കറ്റ് കാലിയാക്കി
@safdarhashmi7710 ай бұрын
Maximum 16 KM mileage
@shajanmathew95869 ай бұрын
Below 15 km mileage ..
@jayangovindan18374 ай бұрын
സ്മാർട്ട് ഹൈബ്രിഡ് ഇല്ലാതെ കിട്ടുന്നത് 12 km മൈലേജ്,അതിലും കൂടുതൽ ഇത് വരെ കിട്ടിയിട്ടില്ല
തള്ളുന്നെന്നു ഒരു പരിധി വെക്കണ്ടേ മകനെ.. 13lakhs ന് 20km/h mileage എന്ന് പറ 😂
@lp6015 Жыл бұрын
13 lakhs. 13 km milege atha sathyam
@Shebin-s2s11 ай бұрын
13 lakh 12 okke kittnollu 🫡
@vinoy373410 ай бұрын
ഈ വിലക്ക് കിട്ടില്ല
@thankarajmangalogalodayam26303 ай бұрын
എടാ പെട്ടാ on Road വില പറ
@krishnankutty9810 Жыл бұрын
ഓൺരോട് പ്രൈസ് പ്രായടാമൈരേ
@vasandam10 ай бұрын
14.5 kittum ഞാൻ ഉപയോഗിക്കുന്നുണ്ട്
@aneeshanand44337 ай бұрын
ഒന്നു പോടോ... 12-13 കിട്ടും.
@shibinasa1258 Жыл бұрын
മാനുവൽ zxi + എത്ര മൈലേജ് കിട്ടും മറുപടി പ്രതീക്ഷിക്കുന്നു,,, ❤️
@akshayak8075 Жыл бұрын
Manual orikyalum 17 mileage kittila
@AshiqueBro Жыл бұрын
Automatic 😌
@akshayak8075 Жыл бұрын
@@AshiqueBro smart hybrid ullond 19 alle automatic kittum n paranhe
@ssassissussassissu5169 Жыл бұрын
ഞാൻ Hyundai Exter book ചെയ്തു
@lijojames105 Жыл бұрын
Who told you. I have been using brezza manual zxi. Got 19 during one of my long drive. In mid it was showing 19.5 at that time. Its all about driving style brother