A NEW YOU- വിഷമങ്ങൾ എല്ലാം മറന്ന് പുതിയൊരു വ്യക്തിയാവാം - Visualization Affirmations.

  Рет қаралды 364,601

Malayalam Affirmations

Malayalam Affirmations

Күн бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер
@hAfSa.66
@hAfSa.66 Жыл бұрын
മരിക്കാൻ ഭയം ഉള്ളത് കൊണ്ട് മാത്രം ജീവിക്കുന്ന എനിക്ക് കേട്ടു തുടങ്ങിയപ്പോൾ തന്നെ എന്തൊക്കെയോ ഒരു പോസിറ്റീവിറ്റി കിട്ടി ഇത് കേട്ടപ്പോൾ❤
@anishavineesh584
@anishavineesh584 Жыл бұрын
👍
@NayZin23
@NayZin23 Жыл бұрын
Njanum😪
@fathimazuharashanu3358
@fathimazuharashanu3358 Жыл бұрын
Me too
@VRrvr23
@VRrvr23 Жыл бұрын
Satyam
@arjun.quilon4536
@arjun.quilon4536 Жыл бұрын
മരിക്കാൻ ധൈര്യം ഉണ്ടേൽ അത് പോരേ എങ്ങനേലും ജീവിക്കാൻ
@Akshayap2012
@Akshayap2012 Жыл бұрын
ജീവിതത്തിന്റെ താളം തെറ്റി പോയി എന്ന് തോന്നിയ നിമിഷത്തിൽ എവിടെ നിന്നോ വന്ന ഒരു ദേവദൂതനെ പോലെ sir ente munnil Oru channel nte രൂപത്തിൽ വന്നു,ഏകദേശം 6 മാസം ആയിട്ടുണ്ട് ഈ channel follow ചെയ്യുന്നു, സൗണ്ട് കൊണ്ട് sir ente ജീവിതത്തിൽ അത്ഭുതം തീർത്തു എന്ന് പറയട്ടെ ❤️❤️❤️ഇനിയും ഇവിടെ തന്നെ ഉണ്ടാകും, ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള ഈ സുഹൃത്തിന് ഒരു പാട് സ്നേഹത്തോടെ നന്ദി❤️❤️❤️
@SumeshMathur
@SumeshMathur Жыл бұрын
ഇങ്ങനെ ഒരു സുഹൃത്ത് നമ്മളൊക്കെ നന്നാവണം എന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചാൽ പിന്നെ നമുക്ക് നന്നാവാതിരിക്കാനാവില്ല ... ബ്രോ, താങ്കളുടെ വീഡിയോസ് കുറെ വർഷങ്ങൾക്കുമുമ്പേ കണ്ടുതുടങ്ങിയതാണ് എന്നിൽ സംഭവിച്ച മാറ്റങ്ങൾക്ക് കയ്യും കണക്കുമില്ല ... ഒരുപാട് നന്ദി .. താങ്കൾക്കും , യൂണിവേഴ്സിനും ❤❤❤
@rasheedrasheedjjj4259
@rasheedrasheedjjj4259 Жыл бұрын
Sathyaano
@SumeshMathur
@SumeshMathur Жыл бұрын
@@rasheedrasheedjjj4259 yes
@prpkumari8330
@prpkumari8330 4 ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@jpofficial2535
@jpofficial2535 Жыл бұрын
Sir കാരണം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഒന്നും ചെറുതല്ല..❤❤ Thank you so much sir 😊🙌🏻
@Jbl12345-e
@Jbl12345-e Жыл бұрын
Enthoke mattangal undayi
@jpofficial2535
@jpofficial2535 Жыл бұрын
@@Jbl12345-e ജീവിതത്തിൽ നിർത്താൻ പറ്റൂല്ല എന്നു പറഞ്ഞ എൻ്റെ ഏറ്റവും വലിയ addiction മാറി.. ഇപ്പോഴും തുടരുന്നു.. അതായിരുന്നു പിന്നീട് ഒരുപാട് മാറ്റങ്ങൾക്ക് കാരണം.. NB: addiction ആണ് നമ്മളെ ഒന്നിനും സമ്മതിക്കാതെ മാനസികമായി തളർത്തുന്ന ഒരു കാര്യം എന്ന് മനസ്സിലായി.. ❤️
@Jbl12345-e
@Jbl12345-e Жыл бұрын
WhatsApp please
@minivinod9567
@minivinod9567 Жыл бұрын
​@@jpofficial2535❤
@srworld1341
@srworld1341 Жыл бұрын
ഈ ചാനലിലെ ഒരു വീഡിയോ കണ്ടതിനു ശേഷം ഞാൻ എനിക്ക് വേണ്ടി ഒരു അഫർമേഷൻ തയാറാക്കി, വിഷ്വലൈസേഷൻ ചെയ്തു തുടങ്ങി. അത് കൂടെ കൂടെ ആവർത്തിച്ചു പറഞ്ഞു. അതിന്റെ ഫലമെന്നോണം ഞാനെന്റെ എല്ലാ വിധ പണ സംബന്ധമായ കടങ്ങളും വീട്ടി തീർക്കും എന്ന് തീരുമാനിച്ചു. കൃത്യം ഒരു വർഷം കൊണ്ട് കടങ്ങൾ മുഴുവൻ ഞാൻ അടച്ചു തീർത്തു. നന്ദി യൂണിവേഴ്സ് ...നന്ദി സർ ❤❤❤
@miniaji5362
@miniaji5362 Жыл бұрын
എങ്ങനെയാണ് കടങ്ങൾ തീർക്കാൻ പറ്റിയത് എനിക്കും ധാരാളം കടം ഉണ്ട്‌
@gireeshkumar4283
@gireeshkumar4283 Жыл бұрын
How you liqudate your debt please reply
@vinitha-qt3zq
@vinitha-qt3zq 10 ай бұрын
Engane kadangal veeti
@Sona-vm6zn
@Sona-vm6zn Күн бұрын
​@@miniaji5362തുറന്നു പറയു
@savithaashokan649
@savithaashokan649 Жыл бұрын
Mindil നിന്ന് വലിയൊരു ഭാരം ഇറക്കി വെച്ച feel ആണ് ഇപ്പോൾ Thank you so much sir and Thank you universe🙏🙏🙏
@belief..1236
@belief..1236 Жыл бұрын
ഇത് കേട്ടപ്പോൾ ഒരുപാട് relax ആയ പോലൊരു ഫീൽ... ഞാൻ കാരണം എന്റെ കുടുംബം സന്തോഷിക്കുന്നത് imagine ചെയ്തപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😢
@watermanvlogs6561
@watermanvlogs6561 Жыл бұрын
ഞാൻ മാറും... ഇതുവരെ ഒരു ഉത്തരവാദിത്വവും ഇല്ലാതെ.. ഒരു ലക്ഷ്യവുമില്ലാതെ മദ്യപിച്ചും കളിച്ചും.. നടന്നു.. താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു... Thank you sir...
@avittam
@avittam Жыл бұрын
🙏👌👌👌
@bincymathew9715
@bincymathew9715 2 ай бұрын
👏🏻👏🏻
@neethusugesh
@neethusugesh Жыл бұрын
സുഹൃത്തേ, എന്റെ ലൈഫിലെ ആ പ്രകാശം, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത താങ്കൾ ആണ്❤️❤️❤️
@jyothymol4211
@jyothymol4211 Жыл бұрын
10 minute അല്ല 10 മണിക്കൂർ കേട്ടാലും താങ്കളുടെ വാക്കുകളുടെ value കുറയില്ല സുഹൃത്തേ...... ആകാംഷയോടെ കാത്തിരുന്നാണ് ഞങ്ങൾ താങ്കളുടെ videos കേൾക്കുന്നത്........ നന്ദി പറയാൻ വാക്കുകളും ഇല്ല......
@Sivaji800800
@Sivaji800800 Жыл бұрын
Satyam Anu sr
@rasheedrasheedjjj4259
@rasheedrasheedjjj4259 Жыл бұрын
ഇവരുടെ പേര് എന്താ ഞാൻ കുറച്ചു ദിവസം ആയുള്ളൂ thudangiyitt
@jyothymol4211
@jyothymol4211 Жыл бұрын
@@rasheedrasheedjjj4259അദ്ദേഹം identity വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത വ്യക്തിയാണ്..... u can call him സുഹൃത്ത്‌....
@krishnakumarvk
@krishnakumarvk Жыл бұрын
❤❤❤❤❤
@siljojaison6935
@siljojaison6935 Жыл бұрын
നിങ്ങളും ചെലപ്പോൾ ഇത് മാറ്റി പറയും എന്ന്‌ അയാൾക് അറിയാം 😅😅😅
@Kokachi6867
@Kokachi6867 Жыл бұрын
ഇത്രയും നാൾ കേട്ടപ്പോലത്തെ വീഡിയോ അല്ല ഇത്. ഇത് positivity നൽകുന്ന ഒരു വീഡിയോ ആണ് good😍
@jubujubairya18
@jubujubairya18 Жыл бұрын
സുഹൃത്തേ നമസ്കാരം ഇത് എനിക്ക് വേണ്ടി പറയുന്നതാണെന്ന് എനിക്ക് തോന്നുന്നു ഞാൻ ഈ വീഡിയോ കണ്ട് കൊണ്ട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞാനെന്റെജീവിതം മാറ്റി യെടുക്കാൻ തീരുമാനിച്ചിരിക്കുന്നു താങ്കൾക്ക് ഒരായിരം നന്ദി നന്ദി നന്ദി കാണാതെ കേൾക്കുന്ന ശബ്ദത്തിന് ഭയങ്കര എനർജിയുണ്ട് നിങ്ങൾ മുന്നോട്ട് പോയി കൊണ്ടെ ഇരിക്കുന്നു നന്ദി നന്ദി നന്ദി🙏❤️
@RemyaSadhasivan
@RemyaSadhasivan 11 ай бұрын
ഒരു പ്രണയബന്ധത്തിൽ ചതിക്കപ്പെട്ടു ഡിപ്രെഷൻ അടിച്ചു ജീവിതം ഇനി മുന്നോട്ട് ഇല്ല എന്ന് വിചാരിച്ചിരിക്കുവായിരുന്ന എനിക്ക് ഇതു കേട്ടപ്പോൾ വളരെ അധികം സമാദാനം തോന്നുന്നു. Thank you sir 🤍
@888------
@888------ 2 ай бұрын
സദശിവാ എവിടെ ആണ് സ്ഥലം? Recover ആകാൻ വഴി ഉണ്ട്
@mohanmp5842
@mohanmp5842 Жыл бұрын
ന നന്ദിയുണ്ട് സാർ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് സങ്കടക്ക കടലിൽ മുങ്ങിതാഴുന്ന അവസ്ഥയിലാണ് ഞാൻ െ എതീക്ഷിക്കാതെയാണ് താങ്കളുടെ വാക്കകൾ വീഡിയോയിലൂടെ കേൾകുന്നത്.... തുറന്ന് പറയട്ടെ 10 മിനുട്ടല്ല.... ഒരു മണിക്കൂർ ആയാലും കേട്ടിരിക്കാൻ ആഹംഉണ്ട്...നന്ദി....
@amalroy6547
@amalroy6547 Жыл бұрын
As a doctor myself, u r one of my great inspirations.. Love all ur videos😊❤️
@TasneemaTasneema
@TasneemaTasneema Жыл бұрын
Sir ഞാൻ എപ്പോളും നെഗറ്റീവ് പറയുന്ന വെക്തി ആണ്.... രണ്ട് ദിവസം ആയി എന്റെ ഉള്ളിൽ എന്ത അറിയില്ല പേടി വെറുപ്പ് വിഷമം ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരിന്നു എന്നാൽ evidyo കണ്ടപ്പോ വല്ലാത്ത ഒരു സമാദാനം ആയി thank yuo sir😊
@yadukrishnan3982
@yadukrishnan3982 Жыл бұрын
ഈ msg പോസിറ്റീവ് എനർജി തരുന്നു.. പഴയത് എല്ലാം മറക്കാൻ പറ്റും.ഇനിയും ഒരുപാട് നേടാൻ പറ്റും പക്ഷെ സർ നമ്മൾ അത്രയും വിശ്വസിച്ച ഒരാൾ നമ്മളെ ചതിച്ചാൽ അത് മാത്രം മറക്കാൻ പറ്റില്ല... പ്രതേകിച്ചും അയാൾ ആ ചതി ഒക്കെ കാണിച്ചിട്ടും ഇപ്പഴും വീണ്ടും വീണ്ടും ആളുകളെ പറ്റിച്ചു സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ദൈവം ഉണ്ടോ എന്നു പോലും ചിന്തിച്ചു പോകും. നല്ല ആളുകൾക്ക് എന്നും ദുഃഖവും മറ്റുള്ളവരെ ചതിച്ചും പറ്റിച്ചും ജീവിക്കുന്നവർക്കു ഉയർച്ചെയും.. ഈശ്വരന്റെ ഈ നീതി മാത്രം മനസിലാകുന്നില്ല 😔
@fathimazuharashanu3358
@fathimazuharashanu3358 Жыл бұрын
Sathym😢😢😢😊
@Aphrodite_1111
@Aphrodite_1111 5 ай бұрын
True
@nayanakp-os5vt
@nayanakp-os5vt 2 ай бұрын
Sathyam
@muhammadsubair-i2g
@muhammadsubair-i2g 11 ай бұрын
അൽഹംദുലില്ലാഹ് നിങ്ങൾ ഇൻ ഷാ അള്ളാഹു എന്റെ ജീവിതം മാറ്റി മറിക്കും അത് ഉറപ്പ് ❤🥰❤🥰❤നിങ്ങൾ ഉന്നത വിജയത്തിൽ എത്തട്ടെ ❤🥰❤
@sukanyasuku7910
@sukanyasuku7910 Жыл бұрын
Thank you sir 🫂🙏🏻 ഇത് കേട്ടു കഴിഞ്ഞപ്പോൾ മുതൽ മനസ്സിൽ എന്തോ ഒരു happiness ഉണ്ട് ❤️🥰 എന്നെ കൊണ്ട് നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. 🥳
@deepthi5490
@deepthi5490 Жыл бұрын
Sir പറയാൻ വാക്കുകളില്ല ഇത്‌കേട്ടപ്പോൾ അത്ര feeling ഉണ്ടായി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ യൂണിവേഴ്സ് പറഞ്ഞപോലെ തോന്നി സർ ..ഓരോ വീഡിയോ ഞാൻ കേൾക്കാറുണ്ട്..വല്ലാത്ത confidence കിട്ടുന്നുണ്ട്. Thank you so much sir🙏🙏
@ReejaPrakash-dd7ho
@ReejaPrakash-dd7ho Жыл бұрын
😀😄
@dhanyadhanu860
@dhanyadhanu860 3 ай бұрын
Sir ന്റെ വാക്കുകൾ വളരെ പോസിറ്റീവ് എനർജി തരുന്നു. നല്ല ഹെല്പ് ഫുൾ ആണ് ജീവിതം മടിമറിക്കാൻ കഴിയും thank you sir
@bindusree4684
@bindusree4684 Жыл бұрын
ഇത്രയും വലിയ ഈ അറിവ് എന്നിലേക്ക് ഇപ്പൊൾ എത്തിച്ചു തന്ന പ്രപഞ്ഞശക്തിക്ക് ഈ ജന്മം തീരുവോളം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤🎉🎉
@jeejav3815
@jeejav3815 8 ай бұрын
ഒരുപാട് positivity നിറച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
@anujerry333
@anujerry333 8 ай бұрын
Ur Words more inspire than any addiction....totally disturbed with my mindset.....now the way just cleared.......new person with new beginning.....thanks a lot universe.....iam so late to hear ur inspirational thoughts....now i completely believe there is a hidden god's presence in ur words...
@user-ed7xt7kq5d
@user-ed7xt7kq5d Жыл бұрын
So true..to get dissolved in one's own work is magical..🙏
@snehak1819
@snehak1819 Жыл бұрын
Thank u for your words sir❤️🙌 ellam nashtapettu ennu thoniya നിമിഷമായിരുന്നു ഇന്ന് ഈ വീഡിയോ വളരെ യഥാർഷികമായി ആണ് കണ്ടത്. ജീവനുള്ള വാക്കുകൾ 💓once more thank you മനസിന് ശക്തി തന്നതിന്. ഞാൻ എപ്പോഴെങ്കിലും എവിടെയെങ്കിലും എത്തിയാൽ ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല 💯ചിലപ്പോൾ ഈ വാക്കുകൾ ആയിരിക്കും എന്നെ അവിടെ കൊണ്ടെത്തിക്കുന്നത് 😇🙌❤️
@sheelaramesh9513
@sheelaramesh9513 Жыл бұрын
God bless you my brother ❤... thanks universe 🙏
@akbarkodaniyilpalakk
@akbarkodaniyilpalakk Жыл бұрын
Thank you very much brother 😊🙏😊 thanks to the universe for meeting you 💓☺️
@pradeesha4465
@pradeesha4465 Жыл бұрын
തീർച്ചയായും ഇതു പോലുള്ള വീഡിയോസ് ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്, Thank you brother🙏🏻🙏🏻🙏🏻
@SureshPv-sk5gi
@SureshPv-sk5gi 9 ай бұрын
Ith kettathinu shesham mind onn relax aayath pole und . Njan orikkalum ini aa pazhaya njan ayirikkilla. Thank you ❤
@Dancewithmearchana
@Dancewithmearchana Жыл бұрын
Thankyou so much for this video...valaree depressed aayirunnu e video kandapooo.... & Every word you say is powerful & resonates with me.
@Peaceofmind1150
@Peaceofmind1150 5 ай бұрын
i have found a true friend from god Thank you sir ❤ Also your a great leader 🤗
@So_fy_ah_
@So_fy_ah_ Жыл бұрын
ഒരു വിഷമം, സഹിക്കാൻ കഴിയാതെ വന്നപ്പോ ആണ് സാറിന്റെ വീഡിയോസ് കേൾക്കാൻ തുടങ്ങിയത്.. Change ഉണ്ട് എനിക്ക്. Thank you sir.
@primedesignstudioaadhinath1483
@primedesignstudioaadhinath1483 Жыл бұрын
It's really amazing... while closing ma eyes i was felt like sitting in a beach....in the same time u said that...
@sreelekshmibindu8152
@sreelekshmibindu8152 Жыл бұрын
Valare disappointed aayitirunnappozhan e video kandath.sherikum nammude vishamamgal kettitt iswaran nammale asasipikan ayacha devadoothane poleeee🥰🥰🥰🥰🥰
@deepasahadevan192
@deepasahadevan192 Жыл бұрын
Thankyou suhrute pratyekichu vishamangal ella. Edak stuck ayipokunu, this is inspiring one
@anusanu4734
@anusanu4734 Жыл бұрын
ഞാൻ ഒരുപാട് സ്നേഹിച്ച വ്യക്തി, അല്മഹത്യാ ചെയ്തു, അത് എനിക്കു ഉൾക്കൊള്ളാൻ പറ്റുന്നില്ല, മാനസികമായി തകർന്നു, എനിക്കും മരിക്കാൻ തോന്നുന്നു, ഓരോ ദിവസവും മനസ്സിനെ പേടിപ്പ ടുത്തുന്നു. അപ്പോഴും ഏട്ടനെ സ്വപനം കാണുന്നു എനിക്കും കൂടെ പോകാൻ തോന്നുന്നു sir, ഒരിക്കലും മനസ്സിൽ നിന്നും മാഞുപോകില്ല
@sajivvettath1989
@sajivvettath1989 Жыл бұрын
എല്ലാം ശെരിയാവും🙏🙏 നെഗറ്റീവ് ചിന്തകളെ പാടെ തുടച്ചു നീക്കുക sir പറഞ്ഞപോലെ 💪💪💪മനസ്സിന് ധൈര്യം കൊടുക്കുക 🙏🙏i
@surajsaji9420
@surajsaji9420 Жыл бұрын
You are a great man, living for 🌎's existence. God bless you❤
@ajimolssherif4355
@ajimolssherif4355 Жыл бұрын
ബീച്ചിൽ കാറ്റു കൊണ്ട് ലയിച്ചു പോയി അനിയാ സൂപ്പർ
@nimishamol2851
@nimishamol2851 Жыл бұрын
നീ വീച്ച കണ്ട് ഒറങ്ങിക്കോ
@devu733
@devu733 Жыл бұрын
Sirnte video varan vendi nokkiyirunnu.athukelkkumbol kittunna energy paranjariyikkan pattilla.nammude ettavum adutha oru friendine poleya thonunnathu.god bless you
@manumanu-yy9hs
@manumanu-yy9hs 4 ай бұрын
ഒരുപാട് സന്തോഷം ❤️ നന്ദി നമസ്കാരം 🙏🏽❤️🌹
@lijuraju6465
@lijuraju6465 Жыл бұрын
അങ്ങനെ ഒന്നും പെട്ടന്നു മറക്കാൻ പറ്റില്ല ഭായ്
@snehak1819
@snehak1819 Жыл бұрын
ഈ വാക്കുകൾ കേൾക്കുമ്പോഴും എന്റെ കണ്ണു നിറഞ്ഞിരുന്നു.... 🥺😓💔
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you very much sir for this deep & powerful visualisation 🙏
@Sarath942
@Sarath942 2 ай бұрын
Excellent content and presentation. Thank you.
@User06778
@User06778 Жыл бұрын
Thank your bro for you valueable words &time ❤😊
@anjumohanan137
@anjumohanan137 6 ай бұрын
Thank you so much... Let your words like a guiding light... Stay safe n blessed dear...
@binupg166
@binupg166 Жыл бұрын
The best is yet to come.
@atuvepvt
@atuvepvt Жыл бұрын
Thank you sir🙏എന്റെ മനസ്സിൽ നിന്ന് ഒരു ഭാരം ഇറങ്ങി പോയപോലെ ❤🙏
@sabeelazakir8270
@sabeelazakir8270 Жыл бұрын
Orupaadu tnx.kure relaxayi mind.iniyum ithupolulla videos expect cheyyunnu
@motivemystic
@motivemystic Жыл бұрын
Wow, this video is amazing! It's so inspiring to see how visualization and affirmations can help us become a new version of ourselves. I truly believe in the power of positive thinking and sending love and kindness to the universe. Thank you for sharing this incredible tool to support our dreams. Keep spreading positivity!
@theresafernando1990
@theresafernando1990 Жыл бұрын
1st time ,adorable ,exellent ,10 mts carried me somewhere
@faseelafasi7534
@faseelafasi7534 Жыл бұрын
You are a legend sir😊.....enghne vedios etttal 1 M vegham adikkkum....avattte☺️🥰
@nimishamol2851
@nimishamol2851 Жыл бұрын
എന്നാൽ പിന്നെ താനും ഈ വഴിയേ വച്ച് പിടിച്ചോ....., ന്റെ പഹയാ 🤪🤪
@nimishamol2851
@nimishamol2851 Жыл бұрын
നിന്റെ വീഡിയോ 8നേലേൽ പൊട്ടിയോ.??? ഷൂററെ
@nimishamol2851
@nimishamol2851 Жыл бұрын
നിന്റെ മനസ്സിൽ ഫുൾ മൈനസാ...
@sruthy6502
@sruthy6502 Жыл бұрын
Heart touching words dear Thank you❤
@ameenalulu2098
@ameenalulu2098 Жыл бұрын
Feeling very relaxed.... Its an owsome onee.... Thank you bro for your effort and the beautiful &heart touching words
@anjanatheresajacob
@anjanatheresajacob Жыл бұрын
The light shall set you free ✨️
@demon_143
@demon_143 Жыл бұрын
Your voice vere level aan. Thanne pole oru frnd koode indayrnnekl enn thonni poyi 😢 Sherikum motivated ayi. Life enthakm enn oru idea illathe nikkuna tym arynnu. Thank u for your positive words. I can.... I can do it ❤️ 😍 💖
@sakura888-b9m
@sakura888-b9m Жыл бұрын
🥺 I'm beyond thankful... ❤
@lifeupdated-lekshmipriya1410
@lifeupdated-lekshmipriya1410 Жыл бұрын
Thank you so much sir, pala vattam jolike try chythu, psc, ssc, railway, bank ellam exam ezhuthi. Onum kittiyila, ellarum enne kuttam paraju, kazhivilla , joliiyilla ennoke paraju kutam paraju. Njan enne thanne oninum kollathaval ayi kandu, ini angane alle 33 vayasu ayi , psc vednum padichu ezhthan pova. 1 yr kondu njan oru govt joli nedum. Thankyou for this video 🙏 God bless you❤
@Mayoori..
@Mayoori.. Жыл бұрын
Hi ..njnum egnayokyaa 32 ayi...SSC psc railway oke attend chyetu job ayitu illa..allrum kutapeduthi Matti nirthii .6 yr mune Amma marich poii ..iam only daughter Of parents.achn matre ollu 😢😢.relatives onum tirinju nokunilaa. Oru govt job ayite ollu marrige annu parju nikuvaa njn ...anda chyuva arila enium pressurise chyn vayya...job oke annum set akuvaa...all the best..
@fcb3903
@fcb3903 Жыл бұрын
Ellam nadakum dyariam ayiitu irikku all the best
@ashrafachu4143
@ashrafachu4143 Жыл бұрын
Thank you sir വളരെ സന്തോഷം ആയി ഞൻ പുതിയ rich man ആണ്
@harisci4614
@harisci4614 Жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ടാണ് ബ്രോ ❤
@anizhambmd
@anizhambmd 14 күн бұрын
Thankyou Universe Thankyou Thankyou Thankyou Sir
@nithumohan2811
@nithumohan2811 Жыл бұрын
I am addicted to ur voice and ur ideas... It gives me immense strength. Thanks 🙂❤️
@Deva1aaa
@Deva1aaa Жыл бұрын
Thank you so much my brother 💙
@Binduramil
@Binduramil Жыл бұрын
കാത്തിരിക്കുകയായിരുന്നു..... Thankyou somuch.... ❤️
@rajanisajeev2164
@rajanisajeev2164 7 ай бұрын
എനിക്കു ഒരു പുതിയ ജീവിതം തന്നു താങ്ക്സ് 🙏🙏🙏🙏
@subin8
@subin8 Жыл бұрын
6:35 to 7:00 🙏Thanks very much ❤❤❤
@SuryaSoorya-pw8vr
@SuryaSoorya-pw8vr Жыл бұрын
Thank you 🙏🏻🧸
@anushak.s1341
@anushak.s1341 Жыл бұрын
Universe ente oppam und ennathinte thelivanu sir nte oro videos um... Enikku orupadu upakarapredamanu ee videos.. Njan aagrahikkunna oro videos aanu sir idunnath... Thank you so much 🙏🏻
@vladameldon9864
@vladameldon9864 Ай бұрын
God bless you sir
@jayavazhayil1791
@jayavazhayil1791 Жыл бұрын
Gratitude is beyond words 🙏. Thank you Thank you Thank you so much Sir ❤. God bless you abundantly ❤
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Жыл бұрын
Maranathe kurichu chinthichu thudangiyirunna eniku ee motivation video pettennu oru dhivasam ente ph ilekku thanna you tube inu nandi
@anizhambmd
@anizhambmd 14 күн бұрын
Thank you Jesus Thankyou Sir
@kavithak.r1372
@kavithak.r1372 Жыл бұрын
ഇത് കേൾക്കാൻ എന്തെ ഞാൻ താമസിച്ചു. ഞാനും മാറി തുടങ്ങി താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ. പുതിയ തീരുമാനം ഞാനും എടുത്തു. നന്ദി ഒരുപാട്. 🙏🙏🙏🙏
@anjuas
@anjuas Жыл бұрын
Thank you sir ❤🙏God bless you 🙏
@SanoopKp-x7s
@SanoopKp-x7s 3 ай бұрын
Thankyu❤️universe❤️
@arrrr7716
@arrrr7716 Жыл бұрын
Thank you "Sir"......💖💗💝
@shihabraj5786
@shihabraj5786 Жыл бұрын
Sir. Very good. എന്റെ മനസ്സിനെ മാറ്റി മനസ്സ് പ്രയാസംപെട്ടിരുന്നു 💞🙏
@mrudulamp6780
@mrudulamp6780 3 ай бұрын
Thank you universe Thank you brother
@jasnak006
@jasnak006 Жыл бұрын
Brother deeply love you
@sreelekshmibindu8152
@sreelekshmibindu8152 Жыл бұрын
Thank you so much for your valuable guidance ❤
@anjujinesh5374
@anjujinesh5374 Жыл бұрын
Bayankara struggle time ayirunu apo അണ് ഇട് ketathu.. thank u so much....,☺️😍
@KeralaBlastersNeWS1
@KeralaBlastersNeWS1 7 ай бұрын
Karanju poyi🥲 pinne life time motivated 🦁
@vscreation2543
@vscreation2543 Жыл бұрын
Thankyou for changing my life through this video sir 🙏🙏
@sreekuttiy
@sreekuttiy Жыл бұрын
Sir astrology vs hardwork ne kurich oru video cheyuo
@AppilTecc
@AppilTecc 9 ай бұрын
താങ്ക്സ് സർ നല്ല ഒരു സന്ദേശം തന്നതിന്
@shehnabadusha3572
@shehnabadusha3572 Жыл бұрын
Thank you sir Will try definitely and I will prove myself Inshallah🙏🙏🙏
@SajnaSaji-de7rl
@SajnaSaji-de7rl 2 ай бұрын
Njaan ipool oru stucked aaya avasthayilaanu...pakshe enikkurapoundu theerchayayum njaan maarum...❤
@housegodownrentsalekochi9202
@housegodownrentsalekochi9202 6 ай бұрын
Sir, ningal Nalla manushyanan. Tank you sir
@drrakhi987
@drrakhi987 Жыл бұрын
Nalla oru experience aayirunnu. Nandi sahodara💖
@infinitepotential8755
@infinitepotential8755 Жыл бұрын
Even at my office am hearing these words ..for motivation...
@samueljacob2839
@samueljacob2839 11 ай бұрын
I am really blessed today to hear that
@PadmaKv-h6s
@PadmaKv-h6s Жыл бұрын
Very true sir information thank you very much sir swaram dhaivathin swaramay anubavapedunnu ella vidha aayurarogia soukiangallum nerunnu by
@SmilingChameleon-vn5bt
@SmilingChameleon-vn5bt Жыл бұрын
Yes Iam very powerful Thank you Universe
@vishnump6887
@vishnump6887 Жыл бұрын
Seri kum athe pole aayoru feeling kitti vishwalaisilode thankthank you sir oru padu nannind aa sound ketta thanney oru prethyeka energyanu🔥🔥🤝
@soumyashiva-ji6gt
@soumyashiva-ji6gt Жыл бұрын
Thank you sir... Thank you Universe... 🙏🙏🙏❤️❤️❤️
@deepthigj3968
@deepthigj3968 Жыл бұрын
True mentor Thank you
@prasannanair550
@prasannanair550 10 ай бұрын
Good morning. E paraunnathu. Ennodu paraunnathu pole thonnunnu. Ente makal nastapettittu 21 year aayi ee kazhinja week. Ee samayam vareym potti karanju irikkayarunnu. EeswarNodu chithichu entha bhagavane ithil ninnum reksha pedan oru vazhi. Agane chothichirikkupol aannu. Ee vedio. Kandathu. Ithu kandu kazhinjappol. Kurachu samDhanum aayi mone. 🙏🏻🙏🏻🙏🏻
@ushausha4
@ushausha4 Жыл бұрын
Thank you sir njhan nalla vishamathil irikunna samayathaanu ee video kandathu 2 thavana ketu apol muthal manasinu bayangaram unmeesham thank you sir thank you so much ❤❤❤❤
@joogipm1300
@joogipm1300 Жыл бұрын
Thank you Sir. Thank you for making this video.❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН