ഈ വിഷയത്തെക്കുറിച്ച് Dr ന്റെ വീഡിയോ പ്രതീക്ഷിച്ചു. ഇപ്പോൾ സമാധാനമായി. Thank You Dr
@soumyapradeep9273Күн бұрын
എന്റെ ഡോക്ടർ ഒരുപാട് thanks ഒണ്ട് കേട്ടോ വീഡിയോ ചെയ്തതിനു 👏👏👏👏god bless you 🙏🙏🙏
@rahmathullanishadrahmathul7862Күн бұрын
സോഷ്യൽ മീഡിയയിൽ ആകെ വിശ്വസിക്കുന്നത് നിങ്ങളെ മാത്രമാണ് ഡോക്ടർ. Great man ❤️😍
@safnaskk2797Күн бұрын
💯😊
@Aneeshr717Күн бұрын
Yes
@hamsatk7305Күн бұрын
ഡോക്ടറുടെ വീഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടട്ടെ ഇന്നത്തെ കാലത്ത് വരുന്നതൊന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷമാണ് നമ്മുടെ ഇടയിലുള്ളത്
@Yourownyoutube2Күн бұрын
താങ്കൾ ഉൾപ്പെടെയുള്ളവരുടെ ഇത്തരം സോഷ്യൽ മീഡിയ ചാനലുകൾ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തതാണെന്ന് വീണ്ടും തെളിയിച്ചു
@Kavyah641Күн бұрын
വ്യക്തമായി പറഞ്ഞ്തന്നതിന് നന്ദി doctor🤍🤍🤍
@SandhyaKathirКүн бұрын
Waiting for your video.... Trust you.. ❤❤
@sudhakamalasan360Күн бұрын
We get relief after seeing your videos. Thank you for your updated information for everything. Thank you again 🙏🙏🙏
@lobo2294Күн бұрын
China യിൽ winter season എല്ലപ്പോഴും viral infection ഉണ്ടായിരുന്നു മാത്രമല്ല bacterial infection like mycoplasma pneumonia പോലെ കുട്ടികളിൽ ആണ് കൂടുതൽ കാണപ്പെടുന്നത് hmpv 2001 Netherlands സ്ഥിതീകരിച്ചരിച്ചത് പിനീട് തണുപ് കൂടുതൽ ഉള്ള എല്ലാ countries winter season ഉള്ളതാണ് normal viral infection ആണ് running nose fever ഒക്കെ ആണ് main symtoms. Rhino virus പോലെ symtom ഇതാരും test ചെയ്യാത്തത് കാരണം കണ്ടെത്തുന്നില്ല എന്നെ ഉള്ളു covid death main reason അതിന്റെ transmission rate and genetic mutation ആണ്. Normal immunity ഉള്ള ആൾക്ക് hmpv no issue. ഇത് കുറച്ചു serious condition ആവുന്നത് ചെറിയ കുട്ടികൾ. വൃദ്ധർ, pregnant ladies, immunity കുറവുള്ളവർ ആണ് means ഏതൊരു infection ഇവർക്കു ആണ് serious ആയി ബാധിക്കുകയുള്ളൂ. Media ഉണ്ടാകുന്ന പോലെ പരിഭ്രാന്തി ഉണ്ടാകാതെ highly trusted source മാത്രം വിശ്വസിക്കുക. Nipah പോലെ 70 percent case fatality rate ഉള്ളത് ഒന്നും അല്ല but transmission rate കൂടുതൽ ആണ്. Proper ആയിട്ട് saftey measure use ചെയുക
@മരിച്ചുപോയവൻ-ശ6മ21 сағат бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു താങ്ക്സ് ഡോക്ടർ.....
@hannakurian6929Күн бұрын
Thank you so much Dr Salim . God bless your ministry and family
@radhanair6177Күн бұрын
Very very nice video. Thank you Dr. Salim🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathyrejeesh527614 сағат бұрын
Doctor പറയുമ്പോൾ ദൈവം നേരിട്ട് വന്നു പറയുന്ന പോലെയാണ്. അത്ര വിശ്വാസമാണ് ❤️
Thanks, Dr. Danish! A few years ago, when my kids were in elementary school, both of my kids got this virus. That time, unless you get admitted to the hospital, they wouldn't even check for this virus in the doctor's office. In the doctor's office, they checked for the flu, and it was negative. I still remember pediatrician telling us that it seems like they got the HMPV because it's going around. My kids had symptoms like cough and wheezing, not anything serious. I was able to manage it at home with a nebulizer.
@vimalal8664Күн бұрын
Thanks Dr. Good information 👍❤️
@mollyjacob8093Күн бұрын
Thank you Dr for your valuable information about HMP virus. Thanks a lot. God bless you .
@albinthomas5502Күн бұрын
God bless you dr ❤❤❤❤
@bhagavathymohan3188Күн бұрын
Thank you so much Dr 🙏😊
@ThomasScaria-l9cКүн бұрын
Good information Today we detected one case in India, Bangulur Doctor your vedio is in the right time Thank you
@premakrishnadas9725Күн бұрын
ഈ അറിവുകൾ പാറഞു തന്നതിന് നന്ദി സാർ
@sujageorge5140Күн бұрын
Thank you Doctor.. But eppol Bangalore oru kunjnu confirm cheythu ennu asianet news il kandu...pls update
Thank you sir,, India yil ethi enn paranja news arinjapol.. Sir updation wait cheyyukayaayirunnu thanksssssss
@gijeshg4good257Күн бұрын
കുറേ മലയാളികൾ ലോകത്ത് പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ട്, ഇപ്പോൾ പല സ്ഥലങ്ങളിലും തണുപ്പ് കാലാവസ്ഥ ആണ്, -10 or -20 വരെ ആണ്, ഇവിടെ പെട്ടന്ന് Doctors ന് കാണാൻ സാധിക്കാത്ത അവസ്ഥ ആയതുകൊണ്ട്. എന്തല്ലാം മുൻകരുതൽ എടുക്കണം എന്ന് പറയാമോ ?
@shilajalakhshman8184Күн бұрын
Thank you dr🙏sir nte vedios anu samadhanam
@rijassworld4708Күн бұрын
Thank u sir for your valuable information.❤❤
@anjubijoy4185Күн бұрын
Thank you doc for the valuable information 👍
@lakshmimeher4391Күн бұрын
Thank you doctor.This vedio will be a great help. Rumours are coming telling tht its like covid.
@This_isa_FAk-EidКүн бұрын
Dr sir epol ee virus India yil report cheythalo
@omaskeralakitchen6097Күн бұрын
Good 👍 Thankuuuu Doctor ❤❤❤❤
@SAJANIJOYКүн бұрын
Sir, ബാംഗ്ലൂരിലും സ്ഥിരീകരിച്ചു 😢😢
@SameerUzhunnan-l6bКүн бұрын
❤❤❤Dr.Danish👌👌👌
@suneethadeepu5605Күн бұрын
Thankyou doctor.stay blessed always..
@TMAkash-fh3nvКүн бұрын
Thank you Doctor😊😊😊
@fathima1935Күн бұрын
Njanum Dr nte vedio aanu wait cheyyunnad
@AA-mu6htКүн бұрын
ബാംഗ്ലൂരിൽ 8 മാസം പ്രായമായ കുഞ്ഞിന് സ്ഥിരീകരിച്ചു എന്ന് ന്യൂസ് കണ്ടു.
@advaith8362Күн бұрын
Yes
@arjunomanakuttan9078Күн бұрын
2 cases und
@AllahahadhКүн бұрын
രണ്ട് കുട്ടികൾക്ക്
@JosephTM-wm1veКүн бұрын
പൊട്ടൻ പിന്നിൽ മാഫിയ വാക്സിൻ ആണ് വില്ലൻ
@saadhuphoenix-lj5ncКүн бұрын
these are fake. . i live in China there is no such situation here... this is politics... 😡😡😡😡😡😡😡
@ItsAJdazzlingJazzyКүн бұрын
YOU ARE A BOON TO US DEAR DOCTOR🙏WE TRUST YOU❤
@achammathankamma7549Күн бұрын
Ji ഞാൻ mumbai il aanu എല്ലാം ഞാൻ കാണുന്നു sirഅത് പൊലെ ഞാൻ ചെയ്തു ചാനൽ only danish doctor കാണുന്നു
I am staying in Bangalore ivide oru case undu ennu news channel ill vannu is it correct Doctor please reply
@shameerahafzal5069Күн бұрын
Thank you doctor ❤
@UshaTR-dw7dzКүн бұрын
Great video Doctor thanks
@vijeeshvijeesh1269Күн бұрын
God bless you Dr❤❤
@mina.77-ndКүн бұрын
Why you explained lots sir....we trust you💯
@rajalakshmipremachandran9450Күн бұрын
Mask surgical ethu side nnu coreect dark blue purathekkano, or light blue purathekkano. Ethu ennum oru charcha annu. Confusion annu
@vidyavs888Күн бұрын
Dark colour should be outside, light colour should be inside.
@dachoozzvlogs5730Күн бұрын
Online media kal restrict cheyyanam. Rating koottan pimp nte pani cheyyanum avar ready annu. Anyway thanks for rhe update Dir.
@aleenashaji580Күн бұрын
God bless you Dr ❤❤❤🙏🙏🙏
@SuryaAneesh-l6gКүн бұрын
Thank you dr ❤
@BindhuqueenКүн бұрын
Thanku Dr❤❤❤❤
@shz7162Күн бұрын
👍🏻👍🏻👍🏻good d.r ❤️❤️
@geethanair5201Күн бұрын
Thanks universe❤❤
@jessyanthony1352Күн бұрын
News India Malayalam report says one case in Bangalore 😢
@sumakt6257Күн бұрын
Thanks a lot doctor...what a useful message
@jaisreedasharadhКүн бұрын
Good information❤
@abdukt648Күн бұрын
വളരെ വ്യക്തമായി മീഡിയ വൺ റിപോർട്ട് ചെയ്തിരുന്നു ആശ്വാസം തോന്നും ആ വാർത്ത കണ്ടാൽ
@kavithasen8786Күн бұрын
Thank you doctor 🙏
@Dhanesh.kDhanesh.k-s1oКүн бұрын
Sir bad habit നിർത്താൻ മെഡിസിൻ ഉണ്ടോ plz repley
@radhats8705Күн бұрын
Thanks for the good information
@chandramohan9148Күн бұрын
True information.thank you Dr
@mayasanthosh1950Күн бұрын
Thank you Doc !
@sudhacharekal7213Күн бұрын
Very good message you gave us Dr 🙏🏻
@Jisna96Күн бұрын
Weak ആയവർ മരിക്കുന്നു എങ്കിൽ നമ്മുടെ നാട്ടിൽ ഉള്ള weak ആയവരും care ചെയ്യേണ്ടതല്ലേ.. അപ്പോൾ ഇങ്ങനെ ഒരു ന്യൂസ് എല്ലാവരിലേക്കും എത്തിക്കുക അല്ലെ വേണ്ടത്. കോവിഡ് കാലത്ത് പോലും ആൾക്കാർ ഗവണ്മെന്റ് പറയുന്നത് അനുസരിക്കാതെ പുറത്ത് ഇറങ്ങി നടക്കുമായിരുന്നു. അപ്പോൾ ഇതൊക്കെ വന്നാൽ ആരും ശ്രെദ്ധിക്കാൻ പോലും പോവില്ല. അത് കൂടുതൽ danger അല്ലെ
@remavijayan2176Күн бұрын
T hank you doctor❤mon❤
@neenuraj5329Күн бұрын
Bangaloril. Oru kuttiku sthireekarichennu news kandallo dr
@shamnaashok4737Күн бұрын
Thank you ❤
@rinshadp6999Күн бұрын
Thaks,😊😊
@sandhyanandakumar9254Күн бұрын
🙏🏻Tks🙏🏻
@reshminandakumar9031Күн бұрын
Thank you Doctor. ഇപ്പോഴാണ് സമാധാനമായത്. പേടിച്ചിരിക്കുകയാരുന്നു ഇനിയും lock down വരാൻ പോവുകയാണെന്നു കരുതി.
@jz8053Күн бұрын
Nalladhalle..
@ijazdileep2150Күн бұрын
lockdown varum
@vijilsukumaran9161Күн бұрын
Well said ❤
@alexyt5304Күн бұрын
Thank you
@ranjiraghavan7661Күн бұрын
Last dailog 😂😂😂😊😊😊
@sumeshsumeshkumar9010Күн бұрын
🤣😂 ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്നല്ലേ 😄🤣😂
@kanchanarajanc-pt9hbКүн бұрын
Thank you Doctor you are the best ellavarum careful aayi irrikkuga Danish doctor rude video matrame kanarulla
@VidhyaVidhyajayanКүн бұрын
Thank u doctor 🙏🏻
@ashavinod-s6tКүн бұрын
God bless you..🙏
@sherlyboban1475Күн бұрын
Thanks a lot sir very helpful video
@bindurani6236Күн бұрын
Thank you Dr.
@JessyFranco-l1eКүн бұрын
Sir ithene patty aupdate cheyane kure perupichu youtubil idum sir ok arichal viswasm ane
@jdsvds1307Күн бұрын
നല്ല നിർദേശം സാർ
@5zy.Күн бұрын
Thank you for your information sir
@sukanyasb9975Күн бұрын
Thank you dr
@Shanthamma-nt1ytКүн бұрын
Dr, ബാംഗ്ലൂരില്‍ ഈ രോഗം sthireekarichathayi ന്യൂസ് കേള്‍ക്കുന്നു സത്യമാണോ
@Raj-n4o5hКүн бұрын
അതു പക്ഷെ gene mutation നടന്നിരിക്കാം ഇവിടെ hepatitis A ഒരാളിൽ നിന്ന് വളരെ പെട്ടെന്നാണ് വേറൊരാളിലേക് spread ആയത്. അതു mutation നടന്നത് കൊണ്ടാണെന്നു പല വിദഗ്ധരും പറയുന്നു. Normal വൈറസ് and bacteria mutation സംഭവിച്ചു വളരെ അപകടമായ രീതിയിലേക്കു മാറുന്നു.
@Rose-nj9tbКүн бұрын
Sir നെ വിശ്വാസം 👍🏻
@ShihabShihab-ub4ldКүн бұрын
ഡോക്ടർ കേരളത്തിൽ ജനിച്ചത് ഭാഗ്യം... പുറത്തുള്ള രാജ്യങ്ങളിലെ അസുഖത്തിനെ പറ്റിയെല്ലാം അറിയാൻ കഴിയുന്നു... God bless u always....
@coorgboy5895Күн бұрын
Thuppiyal mann itt mudan adh yendha my yyatho?
@AnuAnu-w5t7kКүн бұрын
Sir ബാംഗ്ലൂരിൽ ഇതു സ്ഥിതീകരിച്ചല്ലോ
@mehramaachu1257Күн бұрын
Thank u dr
@sujiththarammal403Күн бұрын
Great analysis 👍
@nikhila9642Күн бұрын
Doctor reported in india 😮😭😭 bengaluru
@Kb_fcКүн бұрын
Adutha ayicha enik Bangalore pokanam 😮😢
@joycejoseph3750Күн бұрын
It's a common virus,like influenza virus. Wear mask and walk for your protection as well others.thats all. Dr. Danish has explained it very well 😊