If I ever get a chance to be his student for at least 1 day - I would be more than honoured. Such a pearl of wisdom and knowledge.
@roymammenjoseph11946 жыл бұрын
Kindness is the best tool to ensure the required element of peace.
@vijeshkv83034 жыл бұрын
Yes sir.👌
@SureshKumar-og2vn2 жыл бұрын
@@vijeshkv8303 no
@SureshKumar-og2vn2 жыл бұрын
@@vijeshkv8303 ok
@zubairkk757 жыл бұрын
Inspired motivating speech
@vilasachandrankezhemadam17055 жыл бұрын
What a wonderful speech.
@shameerismailkallamkulam89556 жыл бұрын
മറ്റോരാൾ അത് അങ്ങീകരിക്കുന്നോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല... അങ്ങിനൊരു പ്രശ്നമേ ഗുരുവിനില്ല... നിങ്ങൾ സ്വയം അത് മനസ്സാൽ അങ്ങീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം
@deepukarthik50076 жыл бұрын
Great great speech
@rravisankar33553 жыл бұрын
ആദി ശങ്കരനു ശേഷം സനാതന ധർമ്മത്തിൽ ഉദയം ചെയ്ത ബ്രഹ്മസ്വരൂപനായ ബ്രഹ്മർഷി.
@commenteron67303 жыл бұрын
Keralathil Sree Narayana Guru
@girishlakshman34682 жыл бұрын
കഷ്ടം
@shajikaniyapuramkpz14722 жыл бұрын
സത്യം
@shajishaji2369 Жыл бұрын
ഇന്ന് എന്തു പ്രസക്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തേ നേതാവായി കാണുന്ന സംഘടനക്കും സമൂഹത്തിനും ജാതിയും മതവും ദൈവങ്ങളുമുണ്ട്. ഒ ക്കും പോലെ പറയുക. അതിൽ ന്യായം കണ്ട് വെളുപ്പിക്കാൻ കുറേ ആളുകളും . വോട്ടുബാങ്ക് എല്ലാത്തിനും മേലേ ശരിയാക്കുകയും ചെയ്യും.
@rravisankar3355 Жыл бұрын
@@shajishaji2369 Aslam alaikum
@rejutharank Жыл бұрын
എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ പറയുന്നത്. ഹൃദ്യമായ ഭാഷ ശൈലി കൊണ്ട് കേൾവിക്കാരെ പിടിച്ചിരുത്താനുള്ള അങ്ങയുടെ കഴിവ് വാക്കുകൾക്കതീതമാണ്... പരന്ന അറിവ് വളരെ കുറഞ്ഞ സമയം കൊണ്ട് ഞങ്ങളിലെത്തിച്ചതിന് ഹൃദയാഭിവാദ്യങ്ങൾ
Guru was an unique person in the world only because of vellapally guru is still unknown to the world by grace of his shisyan like nadaraja guru and nithya chaithyanya yedhi (a philosopher & visiting professor of psychology in Europe & America ) some people in this world know about him. Even no religion can said like sree nararayana guru that "oru jadhi oru madam oru daivam manushyanu"
ഇന്ന് എന്തു പ്രസക്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തേ നേതാവായി കാണുന്ന സംഘടനക്കും സമൂഹത്തിനും ജാതിയും മതവും ദൈവങ്ങളുമുണ്ട്. ഒ ക്കും പോലെ പറയുക. അതിൽ ന്യായം കണ്ട് വെളുപ്പിക്കാൻ കുറേ ആളുകളും . വോട്ടുബാങ്ക് എല്ലാത്തിനും മേലേ ശരിയാക്കുകയും ചെയ്യും.
@SureshKumar-og2vn5 ай бұрын
❤
@ashrafp73857 жыл бұрын
May Almighty bless you
@mahithambi94043 жыл бұрын
Mash super
@anakhams11956 жыл бұрын
excellent talk
@pen379Ай бұрын
Super
@tmathew3747 Жыл бұрын
ഇലയിടുന്നിടത്തിന്റെ നിഷ്കളങ്കമായ പാൽപുഞ്ചിരി ഏത് കഠിനഹൃദയന്റെയും മനസ്സിനെ ഉലക്കും.. 😔
@rajeshgopalan6846 жыл бұрын
Great speech sir, Ethreyum manoharamyi Guruvine patty manasilkkan sadharakarkku ariyan pattiyathil nandhi.. I think Guruvine patty namude school levelil karymayonum padippikunilla.. Anukamba
അറിവിൻ കനിവേ ദർശിക്കുന്നു നിന്നിൽ ഞാൻ ഗുരുവിൻ കൃപ.
@monyjessy17256 жыл бұрын
Very good
@ChandranChinnappan-rf6dq8 ай бұрын
👌👌👌👌👌
@manojvarma35387 жыл бұрын
എന്റെ മതവും എന്റെ ദൈവവും എന്റെ പുസ്തകവും ശരി. അവ മാത്രം ശരി. മറ്റുള്ളവയൊക്കെ നരകവാതായനങ്ങൾ എന്നു വിശ്വസിക്കുന്ന ആരുണ്ട് ഗുരുവിനെ സ്വീകരിച്ചവരായി? ചാർവാകനും ബുദ്ധനും ഹിന്ദുവിന് സ്വീകാര്യരാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദികൾക്ക് രണ്ട് ആനുഷംഗികപ്രസ്താവനകൾക്കപ്പുറത്ത് ഗുരുവിന്റേതായി എന്തുണ്ട് സ്വീകാര്യമായി? ജനനീ നവരത്നമഞ്ജരി പോലെ അനേകം സ്തോത്രകൃതികളും ദർശനമാല പോലെയുള്ള അദ്വൈത കൃതികളും എഴുതിയ ഗുരു ഭാരതീയ ആത്മവിദ്യയുടെ സന്താനവും സന്ധാരകനുമാണ്. ആ ആർഷ പാരമ്പര്യത്തെ ഗുരു ഒരിടത്തും നിഷേധിച്ചിട്ടില്ല. മതത്തിന്റെ പേരിലുള്ള ദ്വേഷാധിഷ്ഠിത ന്യൂനതകൾക്ക് അതീതനാണു താനെന്നേ ഗുരു പറഞ്ഞതിനർത്ഥമുള്ളൂ. ആത്മാവിനെ മാറ്റി അപരത്തിനെ പ്രതിഷ്ഠിച്ചു എന്നു പറയുന്നതിന്റെ യുക്തി എന്താണ്? ആത്മോപദേശ ശതകത്തിൽത്തന്നെ, മരണവുമില്ല, പുറപ്പുമില്ല വാഴ് വും നരസുരരാദിയുമില്ല, നാമരൂപം മരുവിലമർന്ന മരീചിനീരുപോൽ നിൽ- പ്പൊരു പൊരുളാം, പൊരുളല്ലിതോർത്തിടേണം (78) എന്ന കേവലാദ്വൈതത്തിലും അനുഭവിയാതറിവീലഖണ്ഡമാം ചിദ്- ഘനമിതു മൗനഘനാമൃതാബ്ധിയാകും (97) എന്ന അനുഭൂതി പാരമ്യത്തിലും അപരവും കരുണയും സർവ്വ ദ്വന്ദ്വഭാവവും അസ്തമിച്ച അതുമിതുമല്ല സദർത്ഥമല്ലഹം സ- ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി സദസദിതി പ്രതിപത്തിയറ്റു(!) സത്തോ- മിതി മൃദുവായ് മൃദുവായമർന്നിടേണം. (100) എന്ന നൈഷ്കർമ്യ സ്വാത്മ്യത്തിൽ വിരമിക്കുകയും ചെയ്യുന്നു ആത്മോപദേശ ശതകം പോലും. ദേവതാ പൂജയ്ക്കുള്ള സ്തോത്രങ്ങളും അയലു തഴപ്പിക്കാനുള്ള ആഹ്വാനങ്ങളും എല്ലാം ഉപായങ്ങൾ. ഉപേയം ആത്മദർശന ജന്യമായ അദ്വൈതാനുഭൂതി തന്നെ. ഗുരുവിനെ സഖാവാക്കല്ലേ...
@sreelal736 жыл бұрын
manoj ജാതിയുടെ കാര്യത്തിൽ ശങ്കരനും തെറ്റി എന്ന് ഗുരു പറയുന്നുണ്ട്. ഗുരു പരമ്പരയുടെ കീഴ്‌വഴക്കം അനുസരിച്ചു അവസ്ഥാത്രയങ്ങൾ ക്ക് ഭാക്ഷ്യം രചിക്കേണമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഗുരു ഭഗവത് ഗീതക്ക് ഭാക്ഷ്യം രചിച്ചിട്ടില്ല. ചാതുർവർണ്ണത്തിന് ഗീത അംഗീകരിക്കുന്നു എന്നുള്ളത് ആണ് കാരണം. അതുപോലെ ഗുരു കർമ്മത്തിനെക്കാൾ ധർമ്മം പാലിക്കുക എന്നത് ആണ് പരമപ്രധാനം എന്ന് ഉത്‌ഘോഷിക്കുന്നു. അതുകൊണ്ട് സവർണ്ണ ഹിന്ദുക്കളും, ദളിതരും ഗുരുവിനെ ഒരു ജാതിയുടെ വക്താവ് ആക്കുന്നു. സ്വച്ഛന്ദമായ നന്മയിലേക്ക് എന്ന് അറിയുന്ന എല്ലാവഴികളും എത്തിച്ചേരുന്ന ഒരു പൊതു ഇടം ആയി ആണ് മഹാഗുരു വർത്തിക്കുന്നത് എങ്കിലും കമ്മ്യൂണിസ്റ്റുകളും, സർവ്വ മതങ്ങളും, സർവ്വജാതിയും അവരുടെ വർഗ്ഗബോധത്തെ ബാധിക്കാത്ത വിഷയങ്ങളിൽ എതിർ വിഭാഗത്തിനെതിരെ ഒരേസമയം ശക്തമായ ഒരു പരിചയായും ആയുധമായും ഗുരുവിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ആർക്കും പൂർണ്ണമായും മഹാഗുരുവിനെ ഉൾക്കൊള്ളാൻ ഉള്ള ത്രാണിയും പൂർണ്ണ മനസ്സും ഇല്ലാ എന്നത് ആണ് സത്യം. അത് കൊണ്ട് തന്നെ സർവ്വലോകാനുരൂപൻ ആയ ഗുരുവിനെ അന്ധർ ആനയെ കണ്ടപോലെ ഓരോരുത്തരും സ്വാർത്ഥ ലാഭത്തിനു ഉപോയോഗിക്കുന്നു എന്ന് ചുരുക്കം. അങ്ങനെ മഹാഗുരുവിനെ സഖാവ് ആക്കാൻ നോക്കരുത് അതുപോലെ ഹിന്ദുവും.
@shiyasam82996 жыл бұрын
Cxjxogdoxh, ഹസ്റ് യജ്സ്എംഡ്ജഫ്ടക് yjsmdjfdk tkjT
@soorajsubhagan55906 жыл бұрын
manoj varma ഗുരുവിനെ ദൈവവും ആക്കരുതെ..
@ironman22926 жыл бұрын
@@soorajsubhagan5590 ഗുരുവിനെ ദൈവം ആക്കിയാലും സഖാവ് ആക്കരുതേ 😂
@athuladil54066 жыл бұрын
+:ആർഷ ഭാരത സംസ്കാരം : peoples call me ആഭാസം guru innanu Shiva prethishta nadathiyathu enkil adhyam gurudevane ningal sankikal kallelrinjene
@rajeevnp4212 жыл бұрын
കേരള സമൂഹത്തെ ഇത്രത്തോളം വഴി തെറ്റിച്ച താങ്കളെ പോലെ ഒരു മനുഷ്യൻ ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. വലിയ വാഗ്ദോരണി കൊണ്ട് എന്തെല്ലാം തെറ്റായ കാര്യങ്ങളാണ് വായനാശീലം തീരെയില്ലാത്ത മലയാള കരയിൽ താങ്കൾ പാടി നടക്കുന്നത്. നാരായണ ഗുരുവിന്റെ ദർശനങ്ങളെയും വീക്ഷണങ്ങളെയും എത്രത്തോളം വികലമാക്കാമോ അത്രത്തോളം വികലമാക്കാനുള്ള പണി പുരയിലാണ് താങ്കൾ .വലിയ മഹാൻമാരുടെ വാക്കുകൾ കടമെടുക്കുന്നു എന്ന വ്യാജേന അവർ പറയാത്ത കാര്യങ്ങൾ " ഗുരുവിന്റെ വാക്കാ" ''ഗാന്ധി പറയുന്നുണ്ട് " എന്നെല്ലാം വലിയ നുണ കൾ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുന്നു . കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല.
@sreejithnalan22816 жыл бұрын
വളരെ വ്യക്തം ..
@nishimp66356 жыл бұрын
that is why hinduisam accept all religious concept without fighting
@mohanankrishnankutty95715 жыл бұрын
Super.
@abdulnajeeb8710 ай бұрын
Ennu guru vinte peril RSS vargiya vaadigal votu Bank 🏦 undaaki vargiyada parathunnavaraannu ❤guru❤
@subeeshm48156 жыл бұрын
Edo than mixcheril ninnu kadala mathram edukkunnapole kurachu ningalkkavashyamullathu mathram eduthu parayathe guruvinte poornamayum parayedo oru jathi oru matham oru daivam ennu parayanulla karanamenthanedo athu paray
@anandhusaju17423 жыл бұрын
Njan janichathu iruttilaanu .... ente jeevithathite velichamaanu Ente guru .
@musthafakanneri32176 жыл бұрын
Neie Speech
@vishalkk29194 жыл бұрын
ഇയാൾ ഗുരുവിനെ കുറിച് പറയുന്നത് ശരിയാണ് പക്ഷെ ഒരു ആക്രമ പാർട്ടിയുടെ നേതാവിന് ഇത് പറയാനുള്ള യോഗ്യത ഉണ്ടോ എന്ന് ആലോചിക്കണം
ഗുരുവിനെയും ഗുരുവിന്റെ കൃതികളളെയും തെറ്റായ രീതിയിൽ വ്യാഖ്യനിച്ചു ആൾക്കാരിൽ ആസുരികത ഉണ്ടാക്കാൻ ശ്രെമിക്കുന്നു. ഈശ്വരനെന്താന്നറിയില്ലാത്തതുകൊണ്ടാണ് ഇദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. ഗുരു ഈശ്വരനെ അറിഞ്ഞു എഴുതിയ കൃതികൾ ഈശ്വരനെ അറിയില്ലാത്തവൻ വ്യഗ്യനിച്ചാൽ ഇങ്ങനെയിരിക്കും. ഗുരുവിന്റെ കൃതികളിൽ പറയുന്നതെല്ലാം സനാധന ധർമം തന്നെയാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. ബോധപൂർവ്വം ഗുരുവിനെ ആക്ഷേപിക്കുകയാണ്. മാത്രമല്ല ഒരു പീഡ ഉറുമ്പിന് വരുത്തരുതെന്നു പറഞ്ഞ ഗുരുവിനെ ക്കുറിച്ചു പ്രഭാഷണം നടത്തിയിട്ടു വലിയ പശുവിനെ അറുത്തു കൊന്നു ബീഫ് കഴിക്കുന്ന ആൾക്കാരാണ് ഈ പാർട്ടികൾ.
@Optimusprime_6833 жыл бұрын
ദൈവം പ്രവർത്തിയിൽ ആണ് അതിനു മതമില്ല വിശാലയതാണ് അതിന്റെ പ്രത്ത്യേകത. ഗുരുവിന്റെ ദർശനങ്ങൾ മതപരമായ കാഴ്ചപ്പാടിനുള്ളിൽ ആക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്‌ടീയം ഇവിടെ വിലപ്പോവില്ല
@JayK.2002_Ай бұрын
Yes ഇയാൾ പക്കാ fraud ആണ്. .ആർക്കു വേണ്ടിയാണു ഇയാൾ ചിലക്കുന്നത് എന്ന് എല്ലാവർക്കും അറിയാം
@deepdiver68857 жыл бұрын
beautiful speech
@nowramu4u7 жыл бұрын
പലമത സാരവും ഏകം എന്നതിന് ഇദ്ദേഹം പറയുന്ന അർത്‌ഥം ശരിയാകില്ല . " സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും ഒന്ന് തന്നെ " എന്നാണ് ഗുരു ദൈവ ദശകത്തിൽ പറഞ്ഞിട്ടുള്ളത് . ഇസ്ലാമോ , ക്രിസ്തുമതമോ ഇത് അംഗീകരിക്കില്ല . ഈ മതങ്ങളുടെ സാരം അദ്വൈതം ആണെങ്കിൽ മാത്രമേ ഇത് യോജിക്കൂ . പിന്നെ ഗുരു പറഞ്ഞത് എന്തോ അത് ശങ്കരനും പറഞ്ഞതാണ് , ശങ്കരൻ പറഞ്ഞത് വേദത്തിൽ നിന്നും ആണ് . ഇത് ഇന്നും പറയുന്നത് ഹിന്ദുമതവും ആണ് .
@jestingeorge107 жыл бұрын
why not they believe one god
@TheAjins6 жыл бұрын
@@jestingeorge10 they are believing one God. But they are using many Dieties
@TheAjins6 жыл бұрын
ചായേം കുടിച്ചിരിക്കുമ്പോൾ ചുമ്മാ വായ് താളം അടിക്കാനും ആളുകളെ തെറ്റിധരിപ്പിക്കാനും കൊള്ളാം ഈ അദ്വൈതവും സ്വർഗ്ഗ നരക കഥകളും മറ്റും. പ്രാക്റ്റിക്കലി എല്ലാ മതവും ഒന്നു തന്നെയാണ്. . . മനുഷ്യന്റെ ഭയങ്ങളെ മുതലെടുക്കുന്നു. . . വായിൽ തോന്നുന്ന നിയമങ്ങൾ ഉണ്ടാക്കി സ്വാതന്ത്ര്യം നിഷേധിക്കുന്നു സ്നേഹത്തേപ്പറ്റി പറഞ്ഞ് വെറുപ്പിക്കുന്നു... പിന്നെ കൊറേ പണിയെടുക്കാത്ത പുരോഹിതന്മാരും...
@sabeeshkumar.s9576 жыл бұрын
എന്തായിരുന്നു ഗുരുവിന്റെ ഉദ്ദേശ്യം, ഹിന്ദു മതം പ്രചരിപ്പിക്കൽ ആയിരുന്നോ
@majeedpbvr9746 жыл бұрын
@ Ajin. S, 👍👍
@alexthomas74986 жыл бұрын
Heartfelt message.
@JayK.2002_Ай бұрын
ഗുരു പൂജിച്ചിരുന്ന വിഗ്രഹങ്ങൾ ഏതാണ് സുനിൽ പണ്ഡിത? ??
@vaishakvaishu11516 жыл бұрын
😍
@nishimp66356 жыл бұрын
matha,pitha,guru is god as per indian spirituality.
@sivsarath55296 жыл бұрын
✔
@muhammadkutty700 Жыл бұрын
Sunil master equal to sunil master only
@pradeeparavind55246 жыл бұрын
Ee channel ithil kayari pidicho .. kashtam
@Siva-u9eАй бұрын
Ellaa mathangalude Amma Hindu matham.
@ayoobahmadiayoob92196 жыл бұрын
സൃഷ്ടാവിനോടും സൃഷ്ടികളോടും കടമകൾ ഒരു നാണയത്തിന്റെ രണ്ടു വഷങ്ങൾ എന്ന പോൽ ബന്ധപ്പെട്ടിരിക്കുന്നു.
@Sam-kd8ce3 жыл бұрын
എന്തിനാണ് ദൈവം ഇതെല്ലാം സൃഷ്‌ടിച്ചതു...???
@sanoopvs17516 жыл бұрын
👍
@shajishaji2369 Жыл бұрын
ഇന്ന് എന്തു പ്രസക്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തേ നേതാവായി കാണുന്ന സംഘടനക്കും സമൂഹത്തിനും ജാതിയും മതവും ദൈവങ്ങളുമുണ്ട്. ഒ ക്കും പോലെ പറയുക. അതിൽ ന്യായം കണ്ട് വെളുപ്പിക്കാൻ കുറേ ആളുകളും . വോട്ടുബാങ്ക് എല്ലാത്തിനും മേലേ ശരിയാക്കുകയും ചെയ്യും.
@kiranjithmanjady39944 жыл бұрын
Why did guru avoid Sanskrit in Atmopadesham? He used Dravidian words only. Does it shows Hinduism should avoid Bramanic Rituals in temples ? Please correct me if I am wrong. Because I felt like Gurus work represent something more than the spiritual meaning.
@GS-ss8gm3 жыл бұрын
Guru has works in Tamil, Malayalam and Sanskrit language. The Aryan and Dravidian theory is outdated. For a person like Guru there is no such thing as your and mine
@harikrishnan-xq1sc6 жыл бұрын
Sreenarayana Guru was an Advaithi to the core. Advaitha in no way represents Marxism/Communism, which is a hardcore political religion.
@sandeepsathyan6556 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarasangangadharan99394 жыл бұрын
സുനിൽ സർ, ഗുരുവിനെ അല്ലെങ്കിൽ ഗുരുവിന്റെ ദർശനങ്ങളെ പലർക്കും വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കാം. എന്നാൽ ഒരു വ്യഖ്യാനവും പൂർണമല്ല എന്ന സത്യം താങ്കൾ ഓർക്കുമല്ലോ.
@anniejohn8323 жыл бұрын
P.rajee v
@omanakuttanek29773 жыл бұрын
ജാതിയും ഇല്ല മതവുമില്ല മനുഷ്യരെല്ലാം ആത്മാവ് ആണ് ആത്മാവ് ശരീരം വിട്ടുപോയാൽ എല്ലാം തീർന്നു ആത്മാവ് സർവേശ്വരന്റെ വകയാണ് അതുകൊണ്ടാണ് ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവൻ സർവ്വ മനുഷ്യരെയും ആത്മാവ് എന്ന്
@RemaLal-l1d9 ай бұрын
ഇത് പോലെ ഒരു ഋഷിവര്യൻ ലോകചരിത്രത്തിൽ ഉണ്ടോ? ഇല്ലേ ഇല്ല. പക്ഷേ നമ്മൾ ഗുരുദേവന്റെ മഹത്വം വേണ്ട പോലെ മനസിലാക്കിയില്ല.
@nishimp66356 жыл бұрын
temple is the concept of the human body
@MadhuPillai-w6l Жыл бұрын
Daivam ellavareyum oru polalla undakkiyirikknathu valippacheruppam pragathiyude nilanilppiu avashyamanu 6:20
@MrPhorus6 жыл бұрын
വിവരദോഷിയായ കൂലിപ്രാസംഗികന്‍.
@josepaul3705 жыл бұрын
Aaranavo perivaalan
@nishimp66356 жыл бұрын
all indian religion concept is that you can see god every where .islam and christanity concept is that god is different from all creAtures.
@JA-uf5rb6 жыл бұрын
Then why did you call it a creature? If there is creature, there is a creator
@stormyzvox21856 жыл бұрын
AM J Elaborate
@narayanaswamycl7626 Жыл бұрын
ഭീകരരെ ജയിലിൽ പോയി കാണുന്നതെന്തിന്? വല്ല കച്ചോടോം?
@nishimp66356 жыл бұрын
religion is also science. the books and temples and masjid for only guidance.improvment is with in.
@JayK.2002_Ай бұрын
മഹാ പണ്ഡിതൻ ആയ താങ്കൾ തീർച്ച ആയും ഖുർആൻ വായിച്ചു കാണും. .അതിന്റെ വ്യാഖ്യനവും നബിയുടെ തിരുമേനിയുടെ സന്ദേശതെ പറ്റിയും ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു
@Vinu19753 ай бұрын
ഒന്നിനെ കൊന്നു തിന്നുന്ന ഒരുത്തനും ഗുരുവിനെ അറിയുന്നു എന്ന് പറയരുത് ...ശവക്കറി കഴിക്കരുത്... ഒരു എരുമ്പിനു പോലും പീഡ വരുത്തരുത്... അവനവനു ആത്മസുഖത്തിനചാരിക്കുന്നത് അപരന് സുഖത്തിനായി വരണം...നോൺ വെജ് എന്ന് പറഞ്ഞു മറ്റൊരു ജീവിയെ കൊന്നുതിന്നുന്നവർ ഗുരു വിനെ അറിയുന്നില്ല... മനുഷ്യനെയും മൃഗങ്ങളെയും കൊല്ലുന്ന പാർട്ടിയുടെ ചട്ടുകത്തിനു ഗുരുവിനെ കുറിച്ച് പറയാൻ എന്തു യോഗ്യത...
@abpt76474 жыл бұрын
താങ്കൾ പറഞ്ഞ ഒരുപാടു മഹത്വമുള്ളകാര്യത്തിനടയിൽ ഈ തെറ്റുചൂണ്ടികാണിക്കുന്നതു ശരിയാണോ അറിയില്ല..എങ്കിലും താങ്കൾ അവസാനം പറഞ്ഞപോലെ ആത്മയിൽ നിന്നും വ്യത്യാസമായ ഒന്നല്ല ബ്രഹ്മം...എല്ലാവരും പരാമർത്ഥത്തിൽ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല എന്ന അദ്വൈതതത്വത്തിൽ നിന്നാണ് ഗുരു അപരത്വത്തെ ഇല്ലാതാക്കുന്നത്, പറഞ്ഞപോലെ അതൊരു മതത്തിന്റെ ചട്ടകൂടിൽ വരുന്ന ഒന്നല്ല☺️👍
@nishimp66356 жыл бұрын
hinduisam accept all concept. ...once a country become islamic republic other religion become secondary. .
@jubairiyashareef7934 жыл бұрын
Marunadan ithokke idummoo..
@vijeshkv83034 жыл бұрын
Pinnentha
@JayK.2002_Ай бұрын
എഴുത്തച്ഛനും മതമില്ല എന്ന് മലയാളവും സംസ്കൃതവും പഠിപ്പിച്ചു റേഷൻ വാങ്ങുന്ന താൻ എന്നെങ്കിലും പറയുമോ. .മലയാള ഭാഷ യുടെ റഫറൻസ് ഗ്രന്ഥവും അധ്യത്മ രാമായണം എന്ന് പഠിപ്പിക്കുമ്പോളും എഴുത്തച്ഛന്റെ ഭക്തിയെ പറ്റി താൻ പറഞ്ഞിട്ടുണ്ടോ?
@deepakjohn68006 жыл бұрын
Aara sunil sir parayunna GURU..?
@harishps12135 жыл бұрын
✌️✌️
@sudhakurup4331 Жыл бұрын
സഹോദരന് ഗുരുവിനെ അറിയില്ലേ. ഒരേ ഒരു ഗുരുവേ ഉള്ളു ഈ ലോകത്തിൽ അതാണ് BRAMMA SREE NARAYANA GURUDEVAN 🙏 ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@ByjuShanuja6 ай бұрын
നിങ്ങൾ യഥാർഥ്യത്തിലെക്ക് ഇറങ്ങി വരൂ ഒരു പാട് പുസ്തകങ്ങൾ വായിച്ചിട്ട് ഉപദേശിക്കാൻ എല്ലാവര്ര്ക്കും കഴിയും
@MadhuPillai-w6l Жыл бұрын
Guru daiva mano 0:50
@jayakrishnannair74946 жыл бұрын
EE Guruvinethanneyalle thankalude Sakhakkal Kurisil tharachathu? Appol ningale kadillallo Sakhave?
@sirajmuneer16087 жыл бұрын
good
@gopalakrishnankezhukkut32956 жыл бұрын
Apara Bodham and Atmabodham are One and same
@abdulnajeeb8710 ай бұрын
Dayanadda adii thendi 😂😂😂 ❤ Shri Narayanna guru ❤
@sreejithsp53215 жыл бұрын
Hindu mathathe mathram vidagdamayi akramikuna ningalk kalam mapu tharilaa
@@subinshanghu8445 eda para potta... njan paranjath iyal thane paranja karyamanu... youtubil und video kandittille???? oru private interview il sadaranakark manasilavatha vidam malayala words upayogich parayunund....njan paranjath manasil vachkond aa video kelk...malayaalam wordsil nalla praveenyamulla oralude sahayathode aa videoil e nayintemon ntha parayane nu manasilaaku...pine ingane oru commnt idan thonnilla....
@2129madhu13 жыл бұрын
@@sreejithsp5321 ഒന്ന് പോയി പണി നോക്കെടോ മര പാഴെ... ആദ്യം പോയി സ്വന്തം മനസ്സ് വൃത്തിയാക്ക് ബാക്കി എല്ലാം ശെരി ആവും പൊട്ടാ
@sreejithsp53213 жыл бұрын
@@2129madhu1 parama pottan...nine polulla vivaramillathavar anu keralathe nashipikkanath...
@lansnik98226 жыл бұрын
മതം മാറ്റപ്പെട്ട ധാരാളം പേരെ ഗുരു ഹിന്ദു ധർമ്മത്തിൽ തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്. ഇന്നായിരുന്നെങ്കിൽ നിങ്ങൾ ഉൾപ്പെട്ട കമ്മിക്കൂട്ടങ്ങൾ ഘർ വാപ്പസി, ഘർ വാപ്പസി എന്ന് അലറിക്കൊണ്ട് ശിവഗിരിയിൽ പോയി പ്രക്ഷോഭം നടത്തില്ലേ? നിങ്ങളെ പോലുള്ളവർ ആരെ പ്രീതിപ്പെടുത്താനാണ്, എന്തിനു വേണ്ടിയാണ് ഈ തരികിട എല്ലാം ചെയ്യുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം.
@radhakrishnankuttanpillai30296 жыл бұрын
You are right
@shibushibu66555 жыл бұрын
Award kittan vendi
@venugopalp22546 жыл бұрын
Guru vine kurishil kayatti aghoshicha teamza parayunnath Lesham uluppp
@stormyzvox21856 жыл бұрын
Venu Gopal Exactly.
@nishimp66356 жыл бұрын
hinduisam become peaceful because of this concept.otherwise india would have been pakistan
@ajikumar86533 жыл бұрын
ഗുരുവിനെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നു. ഗുരു ഹിന്ദു അല്ല എന്നും വാദിക്കുന്നു. പിൻവാതിൽ വഴി ജോലി ഒപ്പിച്ച ഇളയിടം. ലോക ഫ്രാഡ്..
@nikhiljayakumar013 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് അതിൽ തന്നെ ഇല്ലെ എല്ലാം
@ahammedkoya19416 жыл бұрын
transparent
@sureshpaarol6 жыл бұрын
സർവ്വ ശക്തനായ സർവ്വ ജ്ഞാനിയായ സർവ്വ വ്യാപിയായ ഈ പ്രപഞ്ചത്തെ മുഴുവൻ തൻ്റെ വായിൽ നിന്നും പുറപ്പെട്ട ഒരു വാക്കിനാൽ ഉളവാക്കിയ ദൈവത്തിൻ്റെ മഹത്വം ഇല്ലാതെയാക്കുന്ന പ്രവർത്തിയാണ് ഗുരുവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ദൈവത്തിന് അനിഷ്ടമായത് ഗുരു നാടുനീളെ നടന്ന് ചെയതത് ഏറ്റവും വലിയ തെറ്റായി പോയി. ദൈവത്തിൻ്റെ മഹത്വം ഒരു വിഗ്രഹത്തിലേക്ക കുറക്കുക വഴി രാജ്യത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റി ഗുരു. മാപ്പർഹിക്കാത്ത മഹാപാപം ഗുരു മനുഷ്യരാശിയോട് ചെയ്തു. ഈ മഹാ ശാപം എന്നും ഗുരുവിനോട് കൂടെ ഉണ്ടാകും. ഗുരുവിനും വഴി തെറ്റിപ്പോയിേല്ലേ ? ദൈവത്വത്തിൻ്റെ ശരിയായ മർമ്മം ഗുരുവിനും പിടി കിട്ടിയില്ല എന്നു വേണം മനസിലാക്കാൻ.ആ പവിത്രമായ ദൈവിക മർമ്മം ഗുരുവിന് അറിയാമായിരുന്നു എങ്കിൽ ഈ പമ്പര വിഡ്ഢിത്തം താൻ ചെയ്യില്ലായിരുന്നു. സ്വർഗ്ഗസ്ഥനായ ദൈവതേജസിനെ വിഗ്രഹത്തിൽ ഉണ്ടെന്ന് പറഞ്ഞ് ഒരു ജനതയെ മുഴുവൻ ദൈവത്തിൽ നിന്നും അകറ്റി പകരം അവർക്ക് പൈശാചികമായ വിഗ്രഹാരധനയെന്ന മഹാപാപത്തിന് അടിമകൾ ആക്കിയതിനാൽ ഈ ഗുരുവും ദൈവത്തിൻ്റെ വെള്ള സിംഹാന ന്യായവിധിയിൽ വിനീത വിധേയനായി പഞ്ചപുച്ചമടക്കി തല താഴത്തി നിൽക്കേണ്ടി വരും. പവിത്രമായ ദൈവിക സങ്കൽപത്തെ സാധുക്കളായ ജനങ്ങളിൽ നിന്നും അകറ്റിയതിന് ദൈവകോപം ഏത് ഗുരുവായിരുന്നാലും അനുഭവിക്കേണ്ടി വരും നിശ്ചയം. ഗുരുവേ താങ്കളും നിത്യ നര ഗ ത്തിന് അവക ശിയായതിനാൽ ഞാൻ ദുഃഖിക്കുന്നു ' ഇപ്പോഴുള്ള തലമുറയും വരുവാനുള്ള തലമുറയും ദൈവകോപത്തിൽ നിന്നും ദൈവ ശിക്ഷയിൽ നിന്നും നിത്യാഗ്നിയിൽ നിന്നും ഒഴിഞ്ഞിരിക്കുവാൻ ശ്രമിക്കുക. വിഗ്രഹത്തെ വിട്ട് അകന്നു നിൽക്കുകയും അകന്നു ജീവിക്കുകയും ചെയ്യുക. സ്വർഗസ്ഥനായ ദൈവത്തെ അന്വേഷിക്കുക കണ്ടെത്തുക,. യേശുക്രിസ്തു ദൈവത്തിൻ്റെ പുത്രൻ എന്നും ആ യേശു ക്രിസ്തുതുവി ലൂടെയല്ലാതെ ദൈവത്തിൻ്റെ അടുത്ത് എത്താൻ പറ്റില്ല എന്നും അറിയാമായിരുന്ന ഗുരു ക്രിസ്തുവിൻ്റെ ദൈവത്വത്തെ അoഗീ കരിച്ചില്ല എന്നു വേണം കരുതാൻ. പകരം പൈശാചിക വിഗ്രഹങ്ങളെ പ്രതിഷ്ഠിക്ക കൂടി ചെയ്യുതു. ഇത് ഗുരുവിന് ശിക്ഷ വിധിക്ക് കാരണമാകും നിശ്ചയം. May God Bless you all.
@indianopinion63716 жыл бұрын
വിവരേക്കേട് തെറ്റൊന്നുമല്ലെങ്കിലും അതൊരലങ്കാരമായി കൊണ്ടു നടക്കരുത്.
@sachinpsajan43335 жыл бұрын
Thaangal endaanu parayunnath, oru matham mathram aanu seri ennu engane ithra urappikkunu. Ithu thaankalude arivillayma aanu. Veruthe kettarivu vech parayaruth. Guru vigraha prathishta nadathiyittund engil athinu pinnil chila plan und, athil guru poornamaayum vijayichu. Annathe kaalath ettavum kooduthal kshethrangalil undaayirunna oru erppad aanu animals ine kolluka athinte blood azhukk deivangalkk kodukkuka thudangiyava. Pakshe guru kshethram prathishta nadathiyappol sudha deivangale prathishtichu athuvazhi aalukalude kroorathakal ninnu. Athupole andha vishwaasangal poyi. Pinne annathe aalukalkk arivum knowledge um ottum illa. Appol ella deivangalum onnaanu ennu paranjal avarkk manasilaavilla. Appol guru avarude thalathilekk irangi vannu thaazhe ninnu mukalilekk ooro padiyaayi kayaruvaan cheytha oru upaadhi aanu kshethrangal, pinneed last vigrahathinu pakaram oru mirror vech athil "aum" Ennu ezhuthiyitt paranju ini kshethrangal aavasyam illa ini schoolukal aanu vendath. Athupole thanne guru prathishtich kshethrangal sradhichaal manasilaakum athumaayi bendhapett endengilum oru school allengil athupole library endengilum kaanam. Aalukalude arivu athuvazhi vannukollum. Guruvine aathmaardham aayi ariyaan sramikku. Oru mathathil maathram nilkkathe ella matha thathwangaleyum ariyu. Athupole thirichum ellarum ella mathangalum padikkatte ennanu guru paranjath. Athukond aanu guru adwaithasramam sthaapichath. Avide ella matha vibhaagangaleyum ella mathangalum padikkunund. Bible, Quran, athupole hindu vedas puranas etc
@josepaul3705 жыл бұрын
What the hell man Look at the person's morals and his personality not his religion Grow up sucker
@RakeshRakesh-dw1zb4 жыл бұрын
Ningalku pranthanu. Vivarakedu parayunnu. Sree നാരായണ ഗുരു aaranennu ആദൃം പോയി padiku. Ennittu vaa..
@RakeshRakesh-dw1zb4 жыл бұрын
Navosthana pithavu -- 🌼sree narayana guru🌼
@ajithkumar56737 жыл бұрын
So far we all believed that Guru preached Advaita...but Sunil is spreading the lie that Guru was against Hinduism..... Just proves that the likes of Sunil will do anything for a price!!!
Can u tell me how you understand he is against any religion?
@stormyzvox21856 жыл бұрын
NC Nc What do you know? Narayana guru learned and preached Advaita Vedanta.
@MrPhorus6 жыл бұрын
True. He was an advaita vedantin. Guru himself had said that. Advaita vedanta is pure vedic philosophy. Now , will these bldy culprits say vedas r non-hinduistic ? such a stupidity... This guy is a pure liar.
@shajishaji2369 Жыл бұрын
ഇന്ന് എന്തു പ്രസക്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തേ നേതാവായി കാണുന്ന സംഘടനക്കും സമൂഹത്തിനും ജാതിയും മതവും ദൈവങ്ങളുമുണ്ട്. ഒ ക്കും പോലെ പറയുക. അതിൽ ന്യായം കണ്ട് വെളുപ്പിക്കാൻ കുറേ ആളുകളും . വോട്ടുബാങ്ക് എല്ലാത്തിനും മേലേ ശരിയാക്കുകയും ചെയ്യും.
@prabhu33994 ай бұрын
ഞാൻ കമ്മ്യൂണിസ്റ്റ് ആണ് ഞാൻ കമ്മ്യൂണിസ്റ്റ് ആണ് സുനിൽ വെറുതെ പറഞ്ഞിട്ട് കാര്യമില്ല ജീവിതത്തിൽ അത് വേണം 😂
@Sivasankaran-l1iАй бұрын
ഈ കമ്യൂണിസ്റ്റ് ഇപ്പൊ കേരളത്തിലെ ഉള്ളൂ, ഇവിടുത്തെ അടിമകൾക്ക് ബുദ്ധിയില്ലാത്തതിനാൽ കിട്ടുന്ന നികുതിപ്പണം അടിച്ചുമാറ്റി കോടീശ്വരന്മാരാകുന്നു,അണികൾ കരിവന്നൂർ പോലുള്ള ബാങ്കുകൾ കൊള്ളയടിക്കുന്നു.ഇതല്ലേ ഈ കള്ള കമ്മ്യൂണിസ്റ്റ്?
@sreekumarpr73636 жыл бұрын
Inquilab zindabad....sunult p ilayidam Sindabad
@nishimp66356 жыл бұрын
hinduisam all accepts dhawitha and adhwitha concepts