2160: കാൻസറും നമ്മുടെ പ്രതിരോധ ശേഷിയും | Cancer & Our Immunity

  Рет қаралды 29,333

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

2160: കാൻസറും നമ്മുടെ പ്രതിരോധ ശേഷിയും | Cancer & Our Immunity
കാൻസർ ഒരു വിധി ശാസനം അല്ല! പലരുടെയും മനസ്സിൽ ഇപ്പോഴും കാൻസറിനെ മരണം ഉറപ്പ് എന്ന തെറ്റായ ധാരണയുണ്ട്. എന്നാൽ, ഇത് പൂർണമായും ശരിയല്ല! കാൻസർ ചികിത്സയുടെ വളർച്ചയും, പ്രാഥമിക ഘട്ടത്തിൽ രോഗം തിരിച്ചറിയുന്നതിന്റെ പ്രാധാന്യവും, പ്രതിരോധ മാർഗങ്ങളും നിങ്ങൾ അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
എന്താണു കാൻസർ?
കോശങ്ങൾ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത്. ഈ കോശങ്ങളുടെ വളർച്ച, വിഭജനം, പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകൾ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ അഥവാ മ്യൂട്ടേഷൻ മൂലം കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉൾപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. എവിടെയാണോ ക്രമാതീതമായ ഈ വളർച്ചയുണ്ടാകുന്നത് അതാണു കാൻസർ.
• കാൻസർ തടയുന്നത് എങ്ങനെ?
• ഇത് കുടുംബപരമാണോ? പൂർണമായും ജീനുകളിൽനിന്നാണോ?
• പ്രതിരോധശേഷിയും ജീവിതശൈലിയും എങ്ങനെ മാറ്റം വരുത്തുന്നു?
• എന്താണ് പ്രധാന കാരണങ്ങൾ?
കാൻസർ പേടിക്കേണ്ടതല്ല, മറിച്ച് അറിഞ്ഞ് മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്യൂ!
#CancerAwareness #drdanishsalim #ddbl #കാൻസർ_തടയാൻ #കാൻസർ_ചികിത്സ #കാൻസർ_പ്രതിരോധം #കാൻസർ_ലക്ഷണം
#CancerPrevention #കാൻസർ #HealthTips #MalayalamHealth #Immunity #MedicalEducation
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 122
@jomonpt4825
@jomonpt4825 3 күн бұрын
യൂട്യൂബിൽ ഒരുപാട് ഡോക്ടർമാർ ഉണ്ടെങ്കിലും ഈ ഡോക്ടറിന്റെ വീഡിയോസ് കാണാൻ ആണിഷ്ടം ❤🎉🎉❤
@habeebasalim
@habeebasalim 11 сағат бұрын
Hi.dear dr ella videos um very good very healthy very important very use ful informations um aanu.dr congratulations thank you so.much dr masha allah
@mariyammasalim6063
@mariyammasalim6063 3 күн бұрын
Good information thankyou Dr. 👍🙏
@Jufijeza
@Jufijeza 2 күн бұрын
കാൻസർ ട്രീറ്റ്മെന്റ് mend കഴിഞ്ഞു.. അൽഹംദുലില്ലാഹ്... ടെസ്റ്റ്‌ വീണ്ടും... 28🤲🤲🤲
@saneeshkuttan4
@saneeshkuttan4 Күн бұрын
kzbin.info/www/bejne/mYPJXmqNdpaVnMksi=6nQM9JZshlnk6TcZ
@mashoodtc5530
@mashoodtc5530 Күн бұрын
God bless you
@sree_laxmi
@sree_laxmi 3 күн бұрын
Thankyou for the information sir.. Maternity insurances ne patti oru vdo cheyamo...
@padmavathibalakrishnan2863
@padmavathibalakrishnan2863 3 күн бұрын
Thank you Dr. 🙏
@AskarAskar-w4e
@AskarAskar-w4e 3 күн бұрын
👍Thank you Dr.
@shebaabraham4900
@shebaabraham4900 3 күн бұрын
Thank you Doctor 🙏
@ARUN_339
@ARUN_339 3 күн бұрын
Thanks Danish Sir for the valuable information ❤
@bunjaykididi
@bunjaykididi 3 күн бұрын
Very informative video. Doctor, can you pls make a video on Cervical spondylitis and neck pain? I would like to know if there are any treatment for it (apart from physiotherapy).
@AsinaSabu
@AsinaSabu 3 күн бұрын
Thankyou docter
@shameerahafzal5069
@shameerahafzal5069 3 күн бұрын
Thank youu doctor ❤
@rinsharish7194
@rinsharish7194 3 күн бұрын
Good massage 👍👍💯💯
@IrshanaFaizal
@IrshanaFaizal Күн бұрын
Liver donetion cheithal donetion cheithal kh prashnamudo?
@Praveenmanikantan
@Praveenmanikantan 14 сағат бұрын
Dr ,Are there any blood test to check for possible cancer cells in the body???
@vbus_y
@vbus_y 3 күн бұрын
Good video
@SahadPala
@SahadPala 3 күн бұрын
Thank you dear docter
@kind-us
@kind-us Күн бұрын
Can u please reduce brightness of your camera.
@sreejatk7819
@sreejatk7819 3 күн бұрын
Thank you Sir
@kanchanarajanc-pt9hb
@kanchanarajanc-pt9hb 3 күн бұрын
Thank you soo much Doctor eppolum vicharikkarundu Cancer inne patti oru video idan ente oru relative innu stomach I'll cancer vannu ippol nalla improve aayi irikkunnu treatment ippolum undu inniyum more informations tharene doctor
@shihanasherin8998
@shihanasherin8998 13 сағат бұрын
Can you do video on N99 MASK OR RESPIRATOR MASK
@MariyaAbhilash
@MariyaAbhilash 3 күн бұрын
ഞാൻ ഇപ്പോൾ കൂടുതൽ കാണാനും കേൾക്കാനും താല്പര്യപെടുന്ന വിഷയമാണിത്. നല്ല കണ്ടുപിടുത്തങ്ങളും കുറേക്കൂടെ ഫലപ്രദമായ ചികിത്സരീതികളും ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന താങ്കളെപോലുള്ള drs ചേർന്നു ഈ രോഗവസ്ഥയെ ഇല്ലാതാക്കട്ടെ. എല്ലാവരെയും ദൈവം തുണക്കട്ടെ 🙏🙏🙏ഞാനും ഒരു സംശയത്തിൽ ആണ്. Brst can ഉണ്ടോന്ന്.
@sreekrishna8302
@sreekrishna8302 3 күн бұрын
Onnum undavila to. Daivam koodeyund❤
@MariyaAbhilash
@MariyaAbhilash 3 күн бұрын
@@sreekrishna8302 🙂🙏👍
@rajeevkrishnan678
@rajeevkrishnan678 3 күн бұрын
സംശയം ദൂരികരിക്കു..മനസമാധാനം കിട്ടും..🙏🙏
@MariyaAbhilash
@MariyaAbhilash 3 күн бұрын
@@rajeevkrishnan678 🙂👍🙏
@ashiroshashirosh5160
@ashiroshashirosh5160 3 күн бұрын
Brest canset 2 steg 1 varshamayi 8 qeemo oprashionkaziju 20 radiyashion alhamdulilla caserine marannukond jan happiyayi jeevikkunnu
@FousiyaNazer-cw8rv
@FousiyaNazer-cw8rv 3 күн бұрын
വല്ലിമ്മ ക്ക്‌ 15വർഷം ആയി cancer അതും പല പല organs ലായി, food helth ഒക്കെ നന്നായി ശ്രെദ്ധിക്കുന്ന വ്യക്തി ആണ് അന്നും ഇന്നും പിന്നെ എന്തുകൊണ്ട ണ് വിട്ടുമാറാത്തതെന്നു അറിയില്ല ഇപ്പൊ lips tongue ഒക്കെ radiation ചെയ്തു കൊണ്ടിരിക്കുന്നു 70വയസ്സായി.
@saneeshkuttan4
@saneeshkuttan4 Күн бұрын
70 വയസായ അവരെ ഇനി കീമോ തെറാപ്പി റേഡിയേഷൻ ചയ്യാതിരിക്കൂ പ്ലീസ്🙏🏻Nature life ഹോസ്പിറ്റലിൽ നല്ല ചികിത്സ ഉണ്ട് ചാനലിൽ രോഗം മാറിയ ഒരുപാട് ആളുകൾ ഉണ്ട് അവരുടെ നമ്പർ ഉണ്ട്
@ashs1992
@ashs1992 2 күн бұрын
Chemical ulla medicines anu ellam, cosmetics
@geethu1093
@geethu1093 2 күн бұрын
Can you do a video on Erythema nodosum?
@AnupamaMukesh-fb2ml
@AnupamaMukesh-fb2ml 2 күн бұрын
Sir MBBS in abroad...oru video cheyyavo
@bm9555
@bm9555 3 күн бұрын
Doctor visual snowy syndrome the kurich oru video cheyyammo?
@Sanjay7402
@Sanjay7402 Күн бұрын
@nizcm
@nizcm 2 күн бұрын
Hi sir frozen chicken നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@rubainasafeer9489
@rubainasafeer9489 2 күн бұрын
Dr blood cancer,treatment, side-effects, food edhine kurich parayamoo
@saneeshkuttan4
@saneeshkuttan4 Күн бұрын
kzbin.info/www/bejne/mYPJXmqNdpaVnMksi=6nQM9JZshlnk6TcZ
@Nevergivup9722
@Nevergivup9722 3 күн бұрын
Immunity koodippoyalum problem lle sir
@Azhar_6178
@Azhar_6178 2 күн бұрын
Sir. Manjeri malabar hospitalil 20 vayassaya rifaye allergi aayi kondu vannu, injection cheithu marichu enn news aake kaanunnu, athine kurich oru vedio cheyyumo
@Sebastian12-e8q
@Sebastian12-e8q 3 күн бұрын
അടുത്ത ജന്മത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിൽ ജനിച്ചാൽ മതിയാരുന്നു!
@FathimaBeevi-aslam
@FathimaBeevi-aslam 3 күн бұрын
സർ depression over eating binge eating എന്നിവയെ കുറിച്ചു പറയാമോ? How to be healthy back?
@shinekar4550
@shinekar4550 3 күн бұрын
Good information
@Ziamoo-tech
@Ziamoo-tech 2 күн бұрын
Dr thonda vedenakk kaava thilepichu kudikkamo
@anandhukalarickal7986
@anandhukalarickal7986 2 күн бұрын
Enthokke anu ഇതിന്റെ test കൾ അത് അടുത്ത video ൽ പറയുക
@jasirahijas4653
@jasirahijas4653 3 күн бұрын
എൻറെ ഒരു വയസ്സുള്ള കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണ് Infentile hemispheric glioma.ഡോക്ടർ ഈ രോഗത്തിൻറെ ചികിത്സയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ please
@anoop124k4
@anoop124k4 3 күн бұрын
Engane ya kandupidichath
@jasirahijas4653
@jasirahijas4653 3 күн бұрын
പനി വന്നു
@jolsamathew6629
@jolsamathew6629 3 күн бұрын
😢
@NishasOrangeKitchen
@NishasOrangeKitchen 3 күн бұрын
Watch green signature organics videos. Athil parayunnundu
@fathimar2062
@fathimar2062 2 күн бұрын
Meningitis vaccine kurich oru video cheyyumo
@NadhirshaNadhirsha-mg4vf
@NadhirshaNadhirsha-mg4vf 3 күн бұрын
Docter eh contact cheyyan enganaya evida vannal doctor ne kaanan pattum
@godliroy639
@godliroy639 2 күн бұрын
👍👍❤️❤️
@jasmisulfi8458
@jasmisulfi8458 3 күн бұрын
Sir canceril kannil koodi blood varumo
@jayasrees5304
@jayasrees5304 3 күн бұрын
Sir, ketoacidosis നെ ക്കുറിച്ച് പറഞ്ഞു തരുമോ
@SushmaMK-j4s
@SushmaMK-j4s 3 күн бұрын
Sir colon cancer diegnose cheyan blood test undoo.
@najifarsin.k1428
@najifarsin.k1428 3 күн бұрын
L'carnitine liquid use cheytha any problem
@rockroker6630
@rockroker6630 3 күн бұрын
Dr mobil fon wify enniva kond cansor carumo ee oru vedio idumo pleasee
@valsammabiju6151
@valsammabiju6151 3 күн бұрын
ദൃ തൈറോയ്ഡ് ആന്റി ബോഡിയുടെ കൗണ്ട് കൂടുതൽ ആയാൽ എന്തൊക്കെ ബുദ്ധിമുട്ടാണ് ഉള്ളത്. കാലിലെ ആണി രോഗത്തിന് എന്താണ് ട്രീറ്റ്മെന്റ്
@Mygarden1111
@Mygarden1111 3 күн бұрын
👍👍👍
@ramanijoseph4160
@ramanijoseph4160 3 күн бұрын
🙌🙌👏
@ziyamuhammedziya2176
@ziyamuhammedziya2176 3 күн бұрын
Dr, namude shareerathil yevide yenkilum cancer koshangal valarunundo yenn ariyan ulla test undo
@KrishnaDas-cn6jx
@KrishnaDas-cn6jx 3 күн бұрын
😌
@Sudhadevi-rk5mg
@Sudhadevi-rk5mg 3 күн бұрын
@Shihtzuvilla
@Shihtzuvilla 3 күн бұрын
Dr...urticaria vasculitisine patty oru video cheyyamo
@lalydevi475
@lalydevi475 3 күн бұрын
🙏🙏❤️❤️
@rijeshj4089
@rijeshj4089 3 күн бұрын
👍🏼👍🏼
@sajnamujeeb3477
@sajnamujeeb3477 3 күн бұрын
❤❤❤❤🥰
@magnumopus537
@magnumopus537 3 күн бұрын
Doctor enik 30 plus age und... kunjile thotte palarudem face Orth vaikkan budhimuttanu... ippo kurach ayi life il nadanna karyangal polum sherik orkkan pattunilla... fits vararund...
@shiyasaboobacker2216
@shiyasaboobacker2216 2 күн бұрын
മുലപാല് മാത്രം കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് എങ്ങനെ കാൻസർ വരുന്നത്.. എന്റെ മോനും കാൻസർ ആണ്
@akhilraj6973
@akhilraj6973 3 күн бұрын
post covid ayitt enik form chytha oru samfavam ani pedi , enth newsilo vere arkenkilumo ithe pole ulla asugangal vannal atg enikkum ullathayit thonnum , nalla pedi enkil nja junk food athikam kazhikatilla diet epolum follow cheyarund , childhood thott Oru sports person anu after higher secondary studies Gym workout ipo oru 12 + years ayii ithepole ulla asugangal varan ulla precuatioms edukarumd aware akarund still pedi pedi ith maran entg venam doctor kooduthal health concius ayalum danger anu alle?
@Peaceloveandprayer
@Peaceloveandprayer 2 күн бұрын
Njanum angananu.. tension anu entelum news kandaal
@akhilraj6973
@akhilraj6973 Күн бұрын
@Peaceloveandprayer atheee idayk onn marum pinnem ithepolulla news kanumpola problem ee problem engne onn solve akum
@brk7796
@brk7796 2 сағат бұрын
ആരും പേടിക്കണ്ട യോഗ മഞ്ഞൾ വെളുത്തുള്ളി ഇതൊക്കെ ഉപയോഗിക്കുക ട്രീമെന്റും വേണം diet നോക്കുക
@SyamilyRatheesh-z6t
@SyamilyRatheesh-z6t 3 күн бұрын
Thank you doctor
@IamNafeesathMisiriya
@IamNafeesathMisiriya 3 күн бұрын
ipulse drink ലൂടെ വരാനിരിക്കുന്ന കാൻസറും വന്നുകൊണ്ടിരിക്കുന്ന ക്യാൻസറും ഇല്ലാതാകുന്നു
@sunithaca2705
@sunithaca2705 2 күн бұрын
നിങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ plz.... ക്യാൻസർ വന്നാൽ ചികിത്സ കീമോ.. റേഡിയേഷൻ.. സർജറി എല്ലാം തന്നെ യാണ്
@ShamladTc
@ShamladTc 3 күн бұрын
Njan oru cansar rogiyan enik lencil aan ullath 4stag
@AsooraAsoora-nk1gs
@AsooraAsoora-nk1gs 3 күн бұрын
😢
@paruskitchen5217
@paruskitchen5217 3 күн бұрын
Be careful and take medicine.properly,god bless u😊
@Wexyz-ze2tv
@Wexyz-ze2tv 3 күн бұрын
4thu stage കഴിഞ്ഞു 35വർഷം ജീവിച്ച സ്ത്രീയെ അറിയാം..4ഓർഗാന്റ്സ് നീക്കം ചെയ്തു.. ശരിയാകും പേടി വേണ്ട.. മനസിനെ ശക്തി പെടുത്തു 👍👍🙌🙌🙏
@AswathiPv-w6b
@AswathiPv-w6b 3 күн бұрын
are u oky now 😊
@kerala_bro
@kerala_bro 3 күн бұрын
അമ്മക്ക് കാലിനും അടിവയറ്റിലും വേദനയാണ്. ഇനി ഇത് ക്യാൻസർ ലക്ഷണങ്ങൾ ആണോ.
@ajeeshreshma4560
@ajeeshreshma4560 3 күн бұрын
Dr enik thyroid blood ഇല്ല scan ചെയ്ത 1.5 cm size ulla nodule und dr consult ചെയ്തു FNAC ചെയ്തു result വന്നില്ല. ente problem ithalla dr enik തൊണ്ടയില്‍ entho തടയുന്നു വെള്ളം kudichalum, വെറുതെ angane thonnum enik ശ്വാസം മുട്ടലും und njan foracort inhaler used ആണ്. അത് കൊണ്ടാണോ ee problem. എല്ലാരോടും chothikkum no reply. Pls reply sir🙏
@AswathiPv-w6b
@AswathiPv-w6b 3 күн бұрын
Thangalk chuma oky undo
@diyaletheeshmvk
@diyaletheeshmvk 3 күн бұрын
𝓣𝓱𝓪𝓷𝓴𝓼♥️♥️♥️♥️
@ambilio3578
@ambilio3578 3 күн бұрын
👍🙏🏻❤
@anilar7849
@anilar7849 3 күн бұрын
🙏🏻🙄🙏🏻🙁
@dhanyashanmughan79
@dhanyashanmughan79 2 күн бұрын
Doctor, എൻ്റെ മോന് 9 വയസ്സുണ്ട്. ഒരിക്കൽ പുറത്ത് വച്ച് ടോയ്‌ലറ്റിൽ പോകണം എന്ന് പറഞ്ഞു വെള്ളം വേണമെന്നും പറഞ്ഞു കുഞ്ഞ് അപ്പോ തന്നെ തളർന്നു നെറ്റി ഒക്കെ വിയർത്തു തണുത്തു.പെട്ടെന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തി ടോയ്‌ലറ്റിൽ പോയി ok ആയി. ഇത് പോലെ പലപ്പോഴായി ഇപ്പൊ 4 തവണ ഇങ്ങനെ ആയി.എന്തായാലും ഒന്ന് ഡോക്ടറെ കണിക്കമെന്ന് വച്ച്. ഇങ്ങനെ കുട്ടികൾക്ക് ഉണ്ടാകാറുണ്ടോ ? അവനു ഒരു മയക്കം ഉണ്ടാകാറുണ്ട് അ സമയത്ത്.അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. Plzz.
@-zb9ql
@-zb9ql 2 күн бұрын
വാക്സിൻ എടുത്ത് കഴിഞ്ഞു തൊട്ടാണോ ഈ പ്രോബ്ലം
@dhanyashanmughan79
@dhanyashanmughan79 2 күн бұрын
@@-zb9ql ithoru 1 year ayitullu first time vannit.
@sethulakshmi8418
@sethulakshmi8418 8 сағат бұрын
Fits poleyano thonniye...? Atho satharana thalakarakkam ano..? Bloodil hemoglobin kuranjalum engane varum. Treatment eduthal marum pedikkanda keto. Enthayalum oru nalla Dr.ne kanichu enthannu nokku.
@dhanyashanmughan79
@dhanyashanmughan79 7 сағат бұрын
@@sethulakshmi8418 fits polalla. Just netti oke viyarth nalla cool akum. Oru mayakkam pole ang irikkum. Toiletil.poyql.pinne ok akum
@saneeshkuttan4
@saneeshkuttan4 3 күн бұрын
kzbin.info/www/bejne/mYPJXmqNdpaVnMksi=CiXUHpUM8uQ_dDHO. 2 വർഷം മുമ്പ് 4 th സ്റ്റേജ് കാൻസർ മാറിയ അനുഭവം 🙏🏻
@green_curve
@green_curve 3 күн бұрын
Please make a video on mec7 exercises. If you could practice it for 21 days and explain about it, that will be more beneficial. I shall put a link below to show how 21 different exercises are done. kzbin.info/www/bejne/nJKkqouqgc2shM0si=4GtpzwxxVrQsZBU1
@ambiligirish5897
@ambiligirish5897 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajasreeMadhu-k3n
@RajasreeMadhu-k3n 3 күн бұрын
Thank you Dr.
@umachettiar8246
@umachettiar8246 3 күн бұрын
Thank you doctor ❤❤❤❤
@smithamurali4443
@smithamurali4443 3 күн бұрын
Thanks doctor🙏🙏🙏
@lathanathan8444
@lathanathan8444 3 күн бұрын
Good information
@jessyk5145
@jessyk5145 3 күн бұрын
Thank you sir
@BinodN-rb6xc
@BinodN-rb6xc 2 күн бұрын
🙏🙏🙏❤️❤️❤️
@nizcm
@nizcm 2 күн бұрын
Hi sir frozen chicken നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@aleenashaji580
@aleenashaji580 3 күн бұрын
Thank you Dr 👍🙏
@retnammapadmanabhan7994
@retnammapadmanabhan7994 3 күн бұрын
Thank You Sir
@nizcm
@nizcm 2 күн бұрын
Hi sir frozen chicken നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@mininair7073
@mininair7073 3 күн бұрын
Thank you Dr. ❤
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН