21നെ ഭയപ്പെടുന്ന മുസ്ലീങ്ങൾ | Why Muslims are afraid of 21? | Age of Marriage | Abidali Edakkattil

  Рет қаралды 38,571

Channel 13.8

Channel 13.8

Күн бұрын

Пікірлер: 682
@makkamushreek4234
@makkamushreek4234 4 жыл бұрын
ധാരാളം ധാരാളം ആബിദ് അലിമാർ ഇനിയും വളർ്ന്ന വരട്ടെ എ്ന്ന ആശംസിക്കുന്നു.
@manojkallott
@manojkallott 4 жыл бұрын
വളരെ നന്നായിട്ടുണ്ട്, മാഷെ. അഭിനന്ദനങ്ങൾ. ഈ വീഡിയോ നമ്മുടെ പെൺകുട്ടികൾക്കിടയിൽ പ്രചരിക്കണം. അവരുടെ കമൻ്റുകൾ വരട്ടെ.
@antonypeter7917
@antonypeter7917 4 жыл бұрын
അബുദലി മാഷിന് എൻ്റേ അഭിനന്ദനങ്ങൾ ജനങ്ങൾ ക്ക് അത്നവിസ്വാസത്തിൽ നിന്ന് മാറി ആൽമവിസ്വാസത്തിലേക്ക് വരുവാൻ വഴി തെളിയിക്കുന്നു.നന്ദി
@muhammedalimuhammedali386
@muhammedalimuhammedali386 4 жыл бұрын
21 നെ പിന്തുണക്കുക! സ്ത്രീകൾക്കും ,പൊതു സമൂഹത്തിനും എത്രയും ഗുണകരമായ നിലപാട് ! ആ ബിദലിക്ക് അഭിനന്ദനങ്ങൾ!
@padikal96
@padikal96 4 жыл бұрын
എന്തിനാ ചങ്ങായീ 21 ആക്കുന്നത് പഠിച്ചു ജോലിയൊക്കെ കിട്ടി സ്വന്തംകാലിൽ നിന്നിട്ടു പോരെ കല്യാണം ??
@asokkumarmanikkoth5422
@asokkumarmanikkoth5422 4 жыл бұрын
ഈ നിയമം നിർമ്മിച്ച ആബിദലിയെ തീർച്ചയായും അഭിനന്ദിക്കണ൦
@asokkumarmanikkoth5422
@asokkumarmanikkoth5422 4 жыл бұрын
ആബിദലിയുടെ നിലപാടിനു൦ അവതരണത്തിനു൦ ബിഗ് സല്യൂട്ട്
@muhammedalimuhammedali386
@muhammedalimuhammedali386 4 жыл бұрын
@@padikal96അതാണ് എത്രയും നല്ലത്! പക്ഷെ പ്രായോഗികമായി എടുത്താൽ ആരെങ്കിലും ഒരാൾ പുരുഷനോ ,സ്ത്രീയോ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാകുമ്പോൾ കല്യാണം കഴിക്കുന്ന തല്ലെ ബുദ്ധിയും വിവേഗവും! എനിതാങ്കൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനു മുന്നേ കല്യാണം കഴിച്ചു നോക്ക് ! അപ്പൊതിരിയും അനക്ക് അയിൻ്റ കൊയപ്പം!!!
@padikal96
@padikal96 4 жыл бұрын
@@muhammedalimuhammedali386 ആരെങ്കിലും ഒരാൾ : സ്വന്തം കാലിൽ നിൽക്കുന്നവർ തന്നെയല്ലേ ഇപ്പോഴും വിവാഹം കഴിക്കുന്നത് :21 വയസ്സായാൽ എല്ലാവരും സ്വന്തംകാലിൽ ആകുമോ വിവാഹ പ്രായം ഏകീകരിക്കന്നു എന്നല്ലാതെ ഈ നിയമംകൊണ്ട് വല്ല ഗുണവും ഉണ്ടോ സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടാൻ 18 മതി എന്നിരിക്കെ ഈ നിയമത്തിന്റെ പ്രസക്തി എന്താണ് ??
@jamaludheenmk7910
@jamaludheenmk7910 4 жыл бұрын
വളരെ വിജ്ഞാനപ്രദമായിരിക്കുന്നു. ഇതുപോലെയുള്ള ക്ലിപ്പിങ്ങുകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
@antonyg9172
@antonyg9172 4 жыл бұрын
വളരെ ദുഖകരമായ ഒരു ദുരവസ്ഥയുടെചിത്രം താങ്കൾ വരച്ചുകാട്ടിയതിൽ അങ്ങേയറ്റം നന്ദി . ഇത് മാതാപിതാക്കൾക്ക് മനസിലാകാത്തതിൽ ദുഖവും .! ഇതുമൂലം വലിയൊരു നിരാശയും ജീവിതത്തോട് അപ്രതിപത്തിയും ഹൃദയവ്യഥയും രൂപപ്പെടുകയും അത് തലമുറകളിൽ ആഘാതം ഏൽപിക്കുകയും, എല്ലാറ്റിനോടും എല്ലാവരോടുമുള്ള വെറുപ്പായി രൂപപ്പെടുന്നതിൽ എത്തിച്ചേരുകയും, പാകപ്പെടാത്ത ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു . കാലവിളംബം വരുത്താതെ പരിഹരിക്കേണ്ട ഈ വിഷയം താങ്കൾ സധൈര്യം ഉന്നയിച്ചതിൽ സന്തോഷം 🙏
@devdev2530
@devdev2530 4 жыл бұрын
സാറിന്റെ സംസാരം ഒരുപാട് ഇഷ്ടം . എന്തു രസം ആണ് സാർ പറയുന്നത് കേൾക്കാൻ. ഒരു നിഷ്കളങ്കത, ഒരു എളിമ, ഓരോ വാക്കിലും... സാറിന്റെ കുട്ടികൾ ഭാഗ്യം ചെയ്തവർ.... 21, 18 ഇങ്ങനെ വിഭജിച്ചത് തന്നെ തെറ്റ്... കുഞ്ഞുങ്ങൾ ആണായാലും പെണ്ണായാലും ഒരുപോലെ കാണണം.
@sivadasanm.k.9728
@sivadasanm.k.9728 4 жыл бұрын
ഇത്രയും ഹൃദയ വിശാലതയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയും പരിഷ്കൃത ലോകത്തെ ഉൾക്കാഴ്ചയോടു കൂടി കാണുകയും ചിന്തിയ്ക്കുകയും മതമെന്ന ചട്ടക്കൂടിനു പുറത്തു വിശാലമായ മാനുഷീക മൂല്യങ്ങൾക്ക് വിലകൽപ്പിയ്ക്കുകയും ചെയ്യുന്ന സാറിനും സമാന ചിന്താഗതിയുള്ള സന്മനസുള്ള എല്ലാവർക്കുമൊരു വലിയ നമസ്കാരം. very proud of you and your thinking👍🙏
@thealchemist9504
@thealchemist9504 4 жыл бұрын
സത്യത്തിൽ നോർത്ത് ഇന്ത്യയിലൊക്കെ ഈ നിയമം ഏറ്റവും ഗുണം ചെയ്യുക ഹിന്ദുമതത്തിലുള്ള സ്ത്രീകൾക്കായിരിക്കും
@shibuedison1779
@shibuedison1779 4 жыл бұрын
Extreamly good talk. I think all parents should see this especially from Muslim community. I think this teacher being working in that area is talking from his heart
@indianzoom4432
@indianzoom4432 4 жыл бұрын
എനിക്ക് അമ്പതു വയസായി കൂടെ പഠിച്ച ഒരു കുട്ടി ഞങ്ങൾ എട്ടാംക്ലാസിൽ എത്തിയപ്പോൾ കാണാനില്ല. ആ നാട്ടിലെ കൂട്ടുകാരോട് തിരക്കിയപ്പോൾ അവളെ ഒരുത്തൻ കല്യാണം കഴിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞു. അന്നവൾക്കു കൂടിയാൽ 13 വയസുണ്ടാവും. കുട്ടിത്തം മറാത്താ അമ്മയായി പതിനഞ്ചിൽ.
@abduljabbarap3867
@abduljabbarap3867 3 жыл бұрын
12 vayasil vivaham kayinja oru pad hainthava sahoderimare kanichu taram pattum ella mathatthilum nadakynud shaishava vivaham muthalak etra hindu sahoderanmar randam vivaham kayochu islaminthe valarcha. Kandu kuru pottiya kure keedangal choriyunu matram mirgangale vivaham cheyyunawer vere und athonum vishayam aakila islamine awehelikuka matram
@truthseekerandprovidemedia614
@truthseekerandprovidemedia614 3 жыл бұрын
@@abduljabbarap3867 suhurthe nammal elavreyum ithirkum. Musilm mathramala, pedikenda.
@velayudhanvcvelayudhan9604
@velayudhanvcvelayudhan9604 4 жыл бұрын
സ്ത്രീകൾക്ക് വിവാഹ പ്രായം 21 ആക്കുന്നതിൽ എന്തുകൊണ്ടും ഗുണകരമാണ്.
@targetcommunication5450
@targetcommunication5450 4 жыл бұрын
30 aakanam
@errtterrrt9319
@errtterrrt9319 3 жыл бұрын
Ateaa... Penkuttikal. Padichu. Orumaturittiyokka. Vannittu. Kalyyaanam.. Kazikkunnatanu.. Nallatu.... Pettannulllaa.. Kalyaanam.. Karanam... Avarchariyavayasil..... Tattaaya. Teerumanmadukkunnuu..... Avarudaa... Padippuum.... Joliyum.. Svapnangalum... Ellam.. Elllataakunnu...kalyaanam. kazijullaaa. Padipponnum.. Elllaapenkuttikalkkum... Nadakkarillaa...avru. kudumpattinullill.. Talakkapedunnu😅 .
@roshanahamed2337
@roshanahamed2337 4 жыл бұрын
Excellent observation about the radicalisation over the last 30-35 years👍👍
@mreheman4100
@mreheman4100 3 жыл бұрын
ഇവരെ പോലെയുള്ളവരുടെ കുറവ് തീർച്ചയായും ഈ മതത്തിൽ എന്നും ഉണ്ട് ഇങ്ങനെ ഉയർന്ന നിലവാരമുള്ള ആൾകാർ മുസ്ലികൾക്ക് എന്നും വഴികാട്ടികളക്കട്ടെ
@m.sureshm9502
@m.sureshm9502 4 жыл бұрын
വിജ്ഞാനപ്രദമായ പ്രഭാഷണം. ആരെയും വെറുപ്പിക്കാതെ പറഞ്ഞു. കൊള്ളാം .
@aboobackerkk5827
@aboobackerkk5827 4 жыл бұрын
നല്ല ഒരു വിഷയം നല്ല ക്ലാസ്സ്‌. Super..
@pa7170
@pa7170 4 жыл бұрын
ഗുരു സിനുമയിലെ മോഹൻലാല് ആണ് ജെബാർ മാഷ് അതിലെ സുരേഷ്ഗോബിയാണ് ബാലിശ്ശേരി അതിലെ ശ്രീനിവാസൻ MM അക്ബർ
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
😂
@name1name278
@name1name278 4 жыл бұрын
ഗുരു എന്ന സിനിമ മനസ്സിലാകണമെങ്കിൽ കുറച്ചു യുക്തി ചിന്ത യുള്ളവർക്ക് മാത്രമേ മനസിലാക്കാൻ സ്വീ കരിക്കാനും കഴിയൂ എന്നെ സ്വാധീ നിച്ച ഏറ്റവും നല്ല സിനിമ യാണ് പക്ഷെ അത് സമൂഹം എങ്ങനെ വിലയിരുത്തി എന്ന് എനിക്കറിയില്ല
@amaljeevan8124
@amaljeevan8124 4 жыл бұрын
ഗുരു എല്ലാവർക്കും മനസ്സിലാകുന്ന സിനിമയല്ല.
@najoommalappuram2595
@najoommalappuram2595 4 жыл бұрын
😀😀
@thanveermkmk1661
@thanveermkmk1661 4 жыл бұрын
അത് ജബ്ബാർ സംവാദത്തിനു വെല്ലുവിളി nadathi തെളിയിച്ചിരിക്കുന്നു 😄😄ഇപ്പൊ യുക്തി വാദി സംഘടന അയാളെ പടിയടച്ചു പിണ്ഡം വെച്ച് ex മുസ്ലിം എന്നാക്കി പേരിന്റെ പിന്നിൽ നായർ നമ്പ്യാർ നമ്പൂതിരി എന്നൊക്കെ പറയുന്ന പോലെ 😂😂😂
@shajidk.p.9502
@shajidk.p.9502 4 жыл бұрын
വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങളെ അവതരിപ്പിച്ചു..അഭിനന്ദങ്ങൾ👍👍
@indianofera8046
@indianofera8046 4 жыл бұрын
വളരെ നല്ല അവതരണം... വളരെ നല്ല വിഷയം...Really great.. Keep going sir...
@vijayankuniyil67
@vijayankuniyil67 3 жыл бұрын
നല്ല അവതരണം വിഷയവും
@wowamazing2374
@wowamazing2374 4 жыл бұрын
എന്റെ കൂടെ plus ടു വിന് ഫുൾA plus നേടിയ ഒരു പെൺകുട്ടിയെ പ്ലസ്ടു കഴിഞ്ഞ udane കെട്ടിച്ചു, പിന്നെ കേട്ടത് പഠിക്കാൻ husband വീട്ടില്ലാന്ന്, ശരിക്കും സങ്കടമായി.പക്ഷെ എന്നാളും ഇപ്പോൾ മാറ്റം പൊതുവിൽ വന്നിട്ടുണ്ട്. പല കുട്ടികളും കല്യാണത്തിന് ശേഷം PSC കോച്ചിംഗ് നും മറ്റും പോകുന്നത് കൂടിയിട്ടുണ്ട്.
@nasernadakkal3285
@nasernadakkal3285 4 жыл бұрын
വളരെ മികച്ച അവതരണം അഭിനന്ദനങ്ങൾ
@azeezmoideen9262
@azeezmoideen9262 4 жыл бұрын
You are revealing the reality... Well said..
@jayaprakash.c9559
@jayaprakash.c9559 4 жыл бұрын
ഗുഡ്
@alavisamad3978
@alavisamad3978 4 жыл бұрын
നന്നായി പറഞ്ഞു. 21നോട് സര്‍വ്വാത്മനാ യോജിക്കുന്നു. പറയാതെ പോയ ഒരു ഗുണം കൂടി ഇതിനുണ്ട്. പ്രജനന നിരക്ക് കുറച്ചു കുറയും. ഇതും വലിയ ഒരു ആശ്വാസമാണ്.
@antonyjoseph8939
@antonyjoseph8939 4 жыл бұрын
I am 57 year human ,l have only one daughter,l know what is over population.what is unemployment
@Lathi33
@Lathi33 4 жыл бұрын
3 കൊല്ലം പ്രസവിക്കാൻ പറ്റാതെ പോയത് അവരെ കൊണ്ട് കൂട്ടി പ്രസവിപ്പിക്കും 😜😜 ഈ കഴിഞ്ഞ മാസങ്ങളിൽ നടന്ന നികാഹ് മാമങ്കം കാണുക..
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
സാമ്പത്തിനേക്കാൾ മികച്ച സമ്പാദ്യം നല്ല മക്കളാണ് . " Population is our asset " എന്ന് മൻമോഹൻ സിംഗ് ഒരിക്കൽ പറഞ്ഞിരുന്നു . നാട്ടിന് വേണ്ടാത്തവർ കടൽ കടന്നതാണ് ഇന്ന് കാണുന്ന കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ ഊർജ്ജം . അതൊന്നും അറിയാത്തവരല്ല ഈ പണ്ഡിതമ്മന്യന്മാർ ആരും .
@ramachandrennair7362
@ramachandrennair7362 4 жыл бұрын
Very valid points no one could rebutt. Thamk you for enlightening the public especially the muslim youth.
@shajipazhayur
@shajipazhayur 4 жыл бұрын
മതപഠനംവേണ്ടവർക്കു 21വയസ് ആയതിനുശേഷം മാത്രം എന്ന നിയമവും ആയെങ്കിൽ!!
@rosevillarosevilla9963
@rosevillarosevilla9963 4 жыл бұрын
വളരെ പ്രസക്തമായ വിഷയം thank you sir
@ushae4131
@ushae4131 4 жыл бұрын
സമഗ്രമായ അപഗ്രഥനം,പഴുതടച്ചുള്ള അവതരണം.അഭിനന്ദനങ്ങൾ!
@athulnamath8925
@athulnamath8925 4 жыл бұрын
സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തിയത് വളരെ നല്ല തീരുമാനമാണ്.💐
@errtterrrt9319
@errtterrrt9319 3 жыл бұрын
😅👍🙏🙏🙏🙏
@tomsherts
@tomsherts 4 жыл бұрын
നന്നായിട്ടുണ്ട് മാഷേ...👍നല്ല ഒരു സമൂഹം ഉണ്ടാവട്ടെ....
@adhilabanu8804
@adhilabanu8804 4 жыл бұрын
ഈ നിയമം വരുന്നു എന്നറിഞ്ഞു നാട്ടിൽ ഫുൾ കല്യാണമാണ്. ഇപ്പൊ plus two കഴിഞ്ഞ മിക്ക കുട്ടികളുടെയും കല്യാണം കഴിഞ്ഞു.
@k.p.damodarannambiar3122
@k.p.damodarannambiar3122 4 жыл бұрын
congrats abhidali for your analysis, your finding is more important
@sankarra67
@sankarra67 4 жыл бұрын
Congratulations, You delivered absolute reality!!
@MrSuhail332
@MrSuhail332 4 жыл бұрын
Good subject & very well said 👍👍👍👍👍Keep Going your good works .. All the best ..
@byjugypsy5482
@byjugypsy5482 4 жыл бұрын
വിവാഹപ്രായം 21 സ്ത്രീക്കും പുരുഷനും ഒരുപോലെ ആക്കുന്നത് ഇന്ത്യൻ കോണ്ടെസ്റ് വളരെ നല്ല ഒരു തീരുമാനം ആയിരിക്കും, ഇത് സ്ത്രീയെ സംബന്ധിച്ചിടത്തോളം കൂടുതൽ വിദ്യാഭ്യാസം ലഭിക്കുവാനും അതുവഴി അവരുടെ വരും തലമുറയും ആ സമൂഹവും കൂടുതൽ പുരോഗതി കൈവരിക്കാൻ സാധ്യത കൂടുതൽ ആവുകയാണ്, വളരെ നല്ല നിരീക്ഷണം🙏
@gangadharanmaroli250
@gangadharanmaroli250 4 жыл бұрын
Very informative and helpful, polite talk. These types of people should can convince people thinking oter ways. Thank you very much. You also may be a good teacher
@hrsh3329
@hrsh3329 3 жыл бұрын
good one, keep it up Abid Ali 👍🏽
@jopanachi606
@jopanachi606 4 жыл бұрын
Well done abid, good language, I watched the entire video like sitting in a class room.
@sebastianeapensebastian60
@sebastianeapensebastian60 4 жыл бұрын
Sir your comments are really commendable and great.I can see a true patriot who guides our adamant countrymen to reality and prosperity
@shanthipavangat5747
@shanthipavangat5747 4 жыл бұрын
well said sir, your messege will be a.great boon to many girls whose life interests are.curbed by age old rules imposed by orthodox society.. All good wishes for your endeavour in this issue.
@sindhupillai2165
@sindhupillai2165 4 жыл бұрын
A very beautiful , relevant and touching presentation sir!!!👍
@ratheeshpandithitta9636
@ratheeshpandithitta9636 4 жыл бұрын
വളരെ നന്നായിരിക്കുന്നു ഈ വ്ലോഗ്..സർ..
@amaljeevan8124
@amaljeevan8124 4 жыл бұрын
ഈ വീഡിയോ എല്ലാ കവലയിലും സ്ക്രീൻ കെട്ടി കാണിക്കണം. എല്ലാവരും കേൾക്കട്ടെ.
@sahadevanp8120
@sahadevanp8120 4 жыл бұрын
നിങ്ങൾക്കു് കേരളമെന്താണ് എന്നറിയില്ല
@amaljeevan8124
@amaljeevan8124 4 жыл бұрын
കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ, സുബോധമുള്ളവർ ചിന്തിക്കട്ടെ.
@itsmesebinsebin3361
@itsmesebinsebin3361 4 жыл бұрын
25 ആകണം. ജനസംഖ്യ എങ്കിലും കുറച്ച് കുറയും
@baburaj3985
@baburaj3985 4 жыл бұрын
🙏വളരെ അമൂല്യ മായ പ്രഭാഷണം, നമ്മുടെ പെണ്മക്കൾ ഇത്‌ കേൾക്കട്ടെ, താങ്കളെ കേൾക്കാനായ തി ൽ വളരെ സന്തോഷം, Welwishes.. Babuajan,Maathara, kkd.
@arun99633
@arun99633 4 жыл бұрын
വളരെ മികച്ച അവതരണം 👌
@prasannanpillair3153
@prasannanpillair3153 4 жыл бұрын
നല്ല പ്രഭാഷണം പറഞ്ഞത് എല്ലാം ശരിയാണ് അഭിനന്ദനങ്ങൾ
@ekpadmanabhan8212
@ekpadmanabhan8212 4 жыл бұрын
നല്ല പ്രഭാഷണം. നന്ദി സാർ.
@rkramachandramoorthy6966
@rkramachandramoorthy6966 3 жыл бұрын
അഭിനന്ദനങ്ങള്‍. നന്ദി
@archithakrishnan2806
@archithakrishnan2806 4 жыл бұрын
Sir well done sir your patriotism after all you are an Indian Salute you sir salute your analysis and interpretation we appreciate it
@danmarthan8029
@danmarthan8029 4 жыл бұрын
You have approached the issues of minor marriage from the Muslim religious society. Yes I agree with you, but as a true secular human being, I'd like to suggest you comment, on the the Hindu community of the state of Rajasthan and UP. I am not proficient enough to narrate that the way you do, so I beg you to do another video about the child marriages in the northern parts of India. Let's save our little girls and educate the society. Thank you for your efforts and I salute you.
@kappilkappil9024
@kappilkappil9024 4 жыл бұрын
ഇവർ പേടിക്കുന്നതിൻ്റെ കാരണം കാലാകാലങ്ങളിൽ ചെയ്തു കൂട്ടിയ ഭീകരത പുതിയ തലമുറ അറിയും അങ്ങിനെ ഇവർക്ക് സമൂഹത്തിൽ ഉള്ള മാന്യത നഷടപ്പെടും അതുകൊണ്ടാണ് പേടി
@rameespockar97
@rameespockar97 4 жыл бұрын
Beautifully presented speech dear abidali mash 👏👏 really appreciate your command in malayalam 👍 The subject is very relevant in today's society, especially for Muslim community. The girls would be, graduates by 21 and they would be self sufficient and decisive! Hope the central would bring in single civil code too, along with. Best wishes and keep going dear abidali mash 👏👏👍
@jyothijayapal
@jyothijayapal 4 жыл бұрын
സാർ എല്ലാം വ്യക്തമായി പറഞ്ഞു.
@abdulali-ln5vi
@abdulali-ln5vi 4 жыл бұрын
കാലിക പ്രസക്തിയുള്ള ഒരു വിഷയം നന്നായി അവതരിപ്പിച്ച അധ്യാപകൻ ആബിദലിക്കും 13.8നും അഭിന്ദനങ്ങൾ. കോടിക്കണക്കായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും സ്വയം പര്യത തയും വരനെ തിരഞ്ഞെടുക്കാനുള്ള അറിവും നേടാനും അവരുടെയും അടുത്ത തലമുറയുടെയും നല്ല ഭാവി കരുപ്പിടിപ്പിക്കാനും വിവാഹം പ്രായം ഉയർത്തുന്നത് ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല ഇതിന് മുതിരുന്ന കേന്ദ്ര സർക്കാർ മുത്തലാക്ക് നിയമം പാസ്സാക്കാൻ കാണിച്ച ആർജവത്തോടെ ഇതും പാസ്സാക്കുമെന്നു നമുക്ക്ഉറപ്പിക്കാം
@name1name278
@name1name278 4 жыл бұрын
ശെരി യാണ്
@travelindiatreasures
@travelindiatreasures 4 жыл бұрын
Keep it up Abidali ! Loved it...From Canada
@hansan088
@hansan088 4 жыл бұрын
💯% യോജിക്കുന്നു....👏👏👏👏👏👏👏
@aasconsultancy5693
@aasconsultancy5693 4 жыл бұрын
excellent and very reality. BUT change will take very long time.
@sunilshenoy6714
@sunilshenoy6714 4 жыл бұрын
It was a very enriching talk, so simple yet conveyed big thoughts.i Thank you from my heart.
@nazeerpoykayil
@nazeerpoykayil 4 жыл бұрын
സൂപ്പർ സ്പീച്ച്..👌👏
@sunnykuriakose2542
@sunnykuriakose2542 4 жыл бұрын
ഇന്ത്യൻ സാഹചര്യം അനുസരിച്ച്, 21 വയസ്സ് ആകാതെ ഒരു മതവും പഠിപ്പിക്കരുത്, 25 വയസ്സ് ആകാതെ വിവാഹം കഴിക്കുവാൻ അനുവദിക്കരുത്. ബുദ്ധിപരമായ വളർച്ച ഇല്ലാതെ ശരീരം മാത്രം വളർന്നിട്ടു എന്ത് പ്രയോജനം? 21 വയസ്സ് വരെ അവർ പഠിക്കട്ടെ, യാത്രകൾ ചെയ്യട്ടെ, ജീവിതം എന്താണ് എന്ന് പഠിക്കട്ടെ, പിന്നീട് ഏതു മതം (നിരീശ്വര വാദം ഉൾപ്പെടെ)വേണമെങ്കിലും സ്വീകരിക്കട്ടെ! അതോടെ, ഒരു പരിധി വരെ, മതങ്ങളുടെ പേരിലുള്ള സാമ്പത്തിക, ലൈംഗീക, അക്രമപരമ്പ്പറകൾ അവസാനിക്കും. നമ്മുടെ പുതു തലമുറ അവരുടെ ബൗദ്ധിക നിലവാരം ഉയർത്തും, സർഗാത്മകത( creativity) നമ്മുടെ പുതു തലമുറയ്ക്ക് സാധ്യമാവും.
@muraleedharan.p610
@muraleedharan.p610 4 жыл бұрын
മാഷിന്, നമസ്ക്കാരം. നല്ല വിഷയം, നന്നായിട്ടുണ്ട്.
@AJ-du2oc
@AJ-du2oc 4 жыл бұрын
വിവാഹപ്രായം 24 ആക്കുന്നതാണ് നല്ലത്
@errtterrrt9319
@errtterrrt9319 3 жыл бұрын
🙏😅👍
@shafeeque9950
@shafeeque9950 3 жыл бұрын
വിവാഹപ്രായം മുപ്പതാക്കിയാലെന്താ പ്രശനം ?
@musthafamk2635
@musthafamk2635 4 жыл бұрын
Verry. Good. Speech
@v.cvarghese6735
@v.cvarghese6735 4 жыл бұрын
Thanks for your good presentation
@sajaykumarpa4359
@sajaykumarpa4359 4 жыл бұрын
സാർ ഗുഡ്.. subject താങ്ക്സ്
@sivadasvp1743
@sivadasvp1743 4 жыл бұрын
Very good. Simple and humble presentation. Thanks.
@sivaramankp6437
@sivaramankp6437 4 жыл бұрын
Great Speech Sir...
@witnesslee7365
@witnesslee7365 4 жыл бұрын
അർത്ഥവത്തായ പ്രഭാഷണം ...
@sainukujippa5420
@sainukujippa5420 4 жыл бұрын
Very good speech.
@antonyjoseph8939
@antonyjoseph8939 4 жыл бұрын
Thank you mash, very informative, style of expression was gd, expecting more presentation
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
എത്രയെത്ര മിടുക്കികളായ കുട്ടികളുണ്ട് ഇസളാമിൽ പാവം മിക്കതും 18 ആവാൻ കാത്തിരിക്കുകയാണ് കല്യാണം കഴിപ്പിക്കാൻ. കല്യാണം കഴിഞ്ഞാൽ അവർ ഒരു മൂലയിൽ ആയി... അവരുടെ കഴിവുകളെല്ലാം ചവറ്റ് കൊട്ടയില്യം,..
@flowers3100
@flowers3100 4 жыл бұрын
അതുകൊണ്ടാണ് സാർ ഈ വർഷത്തെ NEET Entrance ൽ ആയിഷയും ലുലുവും 1, 2 റാങ്ക് നേടിയത്.
@crajan8251
@crajan8251 4 жыл бұрын
@@flowers3100 അവർക്കും 18 ൽ നിക്കാഹ് ഉറപ്പ്. കാത്തിരുന്നു കാണാം.
@flowers3100
@flowers3100 4 жыл бұрын
@@crajan8251 😀
@flowers3100
@flowers3100 4 жыл бұрын
@@crajan8251 *😀അതുകൊണ്ടാണ് ഈ വർഷത്തെ NEET Entrance ൽ എസ്. ആയിഷയും ലുലുവും 1, 2 റാങ്കുകൾ നേടിയത്. മലപ്പുറത്ത് കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് വി.എസ്. അച്യുതാനന്ദന് പറയേണ്ടി വന്നത്. മഫ്തയിട്ട മുസ്ലിം വനിതാ പ്രഫഷനലുകളെ തട്ടി മനുഷ്യൻ തടഞ്ഞു വീഴുന്ന ഇക്കാലത്താണ് ഇയാളീ ഊളത്തരം വിളമ്പുന്നത്. Shame on you, Mr. Abidali. എന്റെ നാട്ടിലേക്കു വരൂ എത്രയെണ്ണം വേണമെങ്കിലും കാണിച്ചു തരാം. ഓ സോറി. ആ വസ്ത്രം ധരിക്കുന്നവരെ മനുഷ്യരായി നിങ്ങൾ കാണുന്നില്ലല്ലോ, അല്ലേ? അല്ല, മതമുപേക്ഷിക്കാതെ മനുഷ്യരാവാൻ പാടാണല്ലോ , അല്ലേ? മുസ്ലിം വിരോധം തുപ്പിയാലേ ഇസ്ലാമോഫോബിക് ആയ ഈ സാമൂഹ്യരാഷ്ട്രീയ കാലാവസ്ഥയിൽ കൈയടി കിട്ടുകയുള്ളൂ എന്ന് തിരിച്ചറിയാനുള്ള പുത്തിയൊക്കെ താങ്കൾക്കുണ്ട്. സമ്മതിച്ചു. മുസ്ലിം വിരോധം തിളക്കുന്ന വർ കൈയടിക്കും. സന്തോഷിച്ചോളൂ.*
@jeromethomas1894
@jeromethomas1894 4 жыл бұрын
Hats off Sir 🙏well conveyed
@greatcp2.025
@greatcp2.025 4 жыл бұрын
repeattwisted_rightwards_arrowsഇസ്ലാം മതം വിട്ടാൽ കൊല്ലും Sunan an nasai 4060 ചിലർ ഇസ്ലാം സ്വീകരിച്ചതിനുശേഷം വിശ്വാസത്യാഗികളായി, 'അലി അവരെ തീയിട്ടു കത്തിച്ചു. ഇബ്നു അബ്ബാസ് പറഞ്ഞു: 'ഞാനായിരുന്നുവെങ്കിൽ ഞാൻ അവരെ ചുട്ടുകളയുമായിരുന്നില്ല. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയാൽ ആരും ശിക്ഷിക്കപ്പെടരുത്. ഞാനായിരുന്നുവെങ്കിൽ ഞാൻ അവരെ കൊല്ലുമായിരുന്നു. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 'ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ കൊല്ലുക 🐷🐷🐷👹👹🐷🐷🕋💩💩💩💩💩💩💩💩💩🕋🕋🕋🕋🕋💩💩💩💩👹👹🐷🐷💩💩💩💩💩💩🐷🕋🕋💩💩💩💩🧠🧠🐖🐖🐖🐖👹👹👹😂😂🐷🐷🕋💩💩
@MadhuMadhu-uo2oq
@MadhuMadhu-uo2oq 4 жыл бұрын
😳🐖😈
@usnamol8675
@usnamol8675 4 жыл бұрын
Fa ke
@muneerm3116
@muneerm3116 4 жыл бұрын
@@usnamol8675 no, its in authentic hadith like sahih bukhari and muslim. There are many hadeeth for the killing of apostates
@muhammedjunaid42
@muhammedjunaid42 4 жыл бұрын
Paramashivante kunna moonjada poy 🐮🐮🐮🐮🐮🐄🐄🐄🐄🐄🐄👞👞👞👞👞👞👞👞🇬🇧👞🇬🇧🇬🇧🇬🇧🇬🇧🇬🇧🖕
@balachandranreena6046
@balachandranreena6046 4 жыл бұрын
@@muhammedjunaid42 pravachakane nindhichal sahikkatha ningalku hindu daivangalae apamanikkan enthavakasam anullathu...ithu indiayil ini nadakkilla...oru mathathinodum virodham ulla vykthi alla njan pakshae ningal ethirppu prakadippikkunnathu kurachu koodi manyamayi avanam .. Allengil nishpaksharaya vyakthikal polum ningalkethiravum
@antonylazer
@antonylazer 4 жыл бұрын
ആബിദ് ബ്രോ പൊളിച്ചു♥️💐🌹
@anilraghunathan1567
@anilraghunathan1567 3 жыл бұрын
Meaning ful & thought ful speech..
@shyamkrishnan3897
@shyamkrishnan3897 3 жыл бұрын
Taangaludee kazhappadoooo point of view nallatanoo very good i am strongly support tht........
@mohammedsaleem1740
@mohammedsaleem1740 4 жыл бұрын
സർ ജയ് ഹിന്ദ്‌ 🇮🇳🙋‍♂️great updates 👍
@raihans9643
@raihans9643 3 жыл бұрын
Very good👍🔥
@aswinramachandran
@aswinramachandran 4 жыл бұрын
Very good presentation. Wish you all the very best
@musichealing369
@musichealing369 4 жыл бұрын
എങ്ങനേലും ഒറ്റക്കുട്ടിനിയമം കർശനമാക്കിയാമതിയായിരുന്നു. ഒന്നീകൂടുതൽ കുട്ടിയുണ്ടാക്കുന്നവരെ തുറുങ്കിൽ അടക്കുന്ന നിയമം വരട്ടെ എന്തൊരു ഭീതിജനകമായ അറപ്പുളവാക്കുന്ന ജനപ്പെരുപ്പമാണ് ഇന്ത്യയിൽ
@nishaeldosekn7943
@nishaeldosekn7943 4 жыл бұрын
100/ agree with u
@husna3816
@husna3816 3 жыл бұрын
nammude vidhi eneyulla penkutiyalk verathirikatea😌support 21
@sandeeppd8139
@sandeeppd8139 4 жыл бұрын
Wow, I can listen to you for hours
@polachanpadayatty3756
@polachanpadayatty3756 4 жыл бұрын
Sir,nice explanation.
@viswanathanak5995
@viswanathanak5995 4 жыл бұрын
Very very Informative
@sevensixseven870
@sevensixseven870 4 жыл бұрын
പ്രിയ സുഹൃത്തുക്കൾക്ക് നല്ല നമസ്കാരം. സർവ്വ ചരാചരങ്ങളുടെയും ദൈവമായ അള്ളാഹു അവൻ ഉദ്ദേശിച്ചവരെ മാത്രം നേർവഴിയിൽ നടത്തും എന്നതിന്റെ നേർക്കാഴ്ചയാണ് വിശ്വാസികൾക്ക് ഈ ചർച്ചയിൽ നിന്നും മനസ്സിലാകുക. പേരു കൊണ്ടു രണ്ടു പേരും മുസ്ലിം ആണെങ്കിലും വിശ്വാസം അനുഭവിച്ചറിയാൻ ദൈവം ഭാഗ്യം നൽകിയില്ല. അള്ളാഹു ഭാഗ്യം നൽകട്ടെ. അമീൻ. ഇസ്‌ലാമിനെ കുറിച്ചു കുറച്ചെങ്കിലും പഠിക്കാതെ ചുമ്മാ പേരുകൊണ്ട് മുസ്ലിം എന്ന് പറഞ്ഞു നടക്കുന്നവരെ വഴി പിഴപ്പിക്കാൻ ഇങ്ങനെയുള്ള ചർച്ചകൾ നല്ല രീതിയിൽ ഗുണം ചെയ്യും എന്നതിൽ സംശയമില്ല. യുക്തിവാദികളുടെ ചോദ്യങ്ങൾ ഒരിക്കലും നിലക്കുകയില്ല. അവരുടെ അന്വേഷണങ്ങൾ അനന്തമായിരിക്കും. നൂറുത്തരങ്ങൾ പറഞ്ഞുകൊടുത്താലും അവർ വീണ്ടും അതിനപ്പുറത്തേക്കു ചികഞ്ഞു ആയുസ് നശിപ്പിക്കും. എന്തെങ്കിലും ഒരു ജീവിത വ്യവസ്ഥിതി ഒരു ലിഖിതമായ രൂപത്തിൽ പോലും ഇല്ല്ലാത്ത ഇവർ അല്പജ്ഞാനികളായ പാവം വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് അടർത്തി മാറ്റും. ഇസ്ലാമിനെ അപകീർത്തിപ്പെടുത്താൻ ലോകത്തെങ്ങും ഇന്നു മത്സരങ്ങൾ നടക്കുന്ന ഒരു സാഹചര്യത്തിൽ ഇങ്ങനെയുള്ള ഒരു ചാനൽ സ്വാഭാവികം. ഇസ്ലാമിനെക്കുറിച്ചു അറിയണമെങ്കിൽ ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കുക. അല്ലാതെ ഇതു പോലെയുള്ള അല്പം പോലും ഇസ്ലാമിക വിജ്ഞാനമില്ലാത്ത, ചരിത്ര ബോധമില്ലാത്തവർ പറയുന്നത് കേൾക്കേണ്ട ഗതികേടു ഇന്നു വിശ്വാസികൾക്കില്ല. ഇവർക്ക് ആകെയുള്ള ഒരു ലക്‌ഷ്യം ഇസ്ലാമിനെ കരിവാരിതേക്കുക എന്നതാണ് എന്നു നിഷ്പക്ഷരായ മാന്യന്മാർക്കു വളരെ വ്യക്തമായി മനസ്സിലാക്കാം. ധാർമികതയില്ലാത്ത, എന്തും വിളിച്ചു പറയാൻ മടിയില്ലാത്ത, അഭിമാന ബോധമില്ലാത്തവർക്കു ഇതും ഇതിലപ്പുറവും പാല്പായസം. അവിടെയും ഇവിടെയും തൊടാതെ ഭാഗികമായി ചില പ്രസ്താവനകൾ മാത്രം മത ഗ്രന്ഥങ്ങളിൽ നിന്നു അടർത്തിയെടുത്തു പറയുന്ന ഒരു രീതി മാത്രമാണ് ഇവിടെ നാം കാണുന്നത്. പ്രവാചകന്റെ ബഹുഭാര്യത്വം, ഇസ്ലാമിലെ യുദ്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ഇവരുടെ ലക്‌ഷ്യം. ആഗോള തലത്തിൽ തന്നെ ഇസ്ലാമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഇതു പോലുള്ള ശ്രമങ്ങൾ നടക്കുന്നു എന്നതു ഒരു വസ്തുതയാണ്. എല്ലാ ഇസ്ലാമിക് വിഡിയോസിന്റെ അടിയിലും ഓരോ ആൾക്കാർ വന്നു ഇതു പോലുള്ള വിഷയങ്ങൾ ഖുർആൻ സൂക്തങ്ങളും ഹദീസുകളും അതിന്റെ റഫറൻസ് നമ്പേഴ്‌സ് വരെ പറഞ്ഞു അവർ ദുർവ്യാഖ്യാനിക്കും. അൽപജ്ഞാനികളായ മുസ്ലിം വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള വളരെ ഗൂഢമായ ശ്രമമാണ് ഇതെന്നു വിശ്വാസികൾ അറിയുന്നില്ല എന്നു മാത്രമല്ല അവർ പതുക്കെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ഈ സംഭാഷകരെപ്പോലെ ആയി മാറുകയും ചെയ്യുന്നു. മുൻപേ പറഞ്ഞ പോലെ ഇസ്ലാമിനെതിരെ ആഗോള തലത്തിൽ നടക്കുന്ന പിന്തിരിപ്പൻ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കൽ ടീം നമ്മുടെ കൊച്ചു കേരളത്തിലും എന്നു മാത്രം. അതിനു നല്ല ഫണ്ടും അവർക്കു കിട്ടുന്നുണ്ടാവാം. ഇന്നു എല്ലാം അന്തർദേശീയ രാഷ്ട്രീയ സ്വതീനത്തിൽ മാത്രം ഒതുങ്ങുന്നതാണല്ലോ (ഉദാഹരണത്തിന് "ഇല്ലുമിനാറ്റി"). എന്തുകൊണ്ടും, ഒരു മതം എന്നു പറയാൻ ബുദ്ധിപരമായി ഇന്നു ലോകത്തു ഏതെങ്കിലും ഇസങ്ങൾ ഉണ്ടെങ്കിൽ അതു ഇസ്ലാം മാത്രമാണ് എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു (മറ്റു മതങ്ങളെ പ്രീണിപ്പിക്കുകയല്ല). ഇസ്ലാമിലെ ഏക ദൈവ വിശ്വാസം (ദൈവം ഒന്നു മാത്രമാവൽ ആകുന്നു ബുദ്ധി, രണ്ടു ദൈവം ഉണ്ടായാൽ ഒരാൾക്ക് പരിപൂർണ്ണത അവകാശപ്പെടാൻ കഴിയില്ലല്ലോ), സമയ ബന്ധിതമായ പ്രാർത്ഥന സമയങ്ങളിലെ കൃത്യത, ചന്ദ്രൻ ദൃശ്യമായാലുള്ള മാസം ഉറപ്പിക്കൽ (ചുമ്മാ കലണ്ടർ നോക്കിയാൽ, പ്രകൃതിയിൽ സമയം (മാസങ്ങൾ മാറുന്നതാണ് ഉദ്ദേശിച്ചത്) ആയി എന്നു വരില്ലല്ലോ), മൂത്രമൊഴിച്ചാൽ കഴുകൽ എന്നീ ഒരുപാടു കാര്യങ്ങൾ ഉദാഹരണം. ഇസ്ലാം ഒരിക്കലും വിദ്വേഷം, വർഗീയത, എന്നിവ പഠിപ്പിക്കുന്നില്ല. നിഷ്പക്ഷമായിഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമീൻ.
@aalijose489
@aalijose489 4 жыл бұрын
കാട്ടറബി കൊള്ളക്കാരൻ കൊലയാളി കാമവെറിയൻ സ്ത്രീകളെ അടിമകൾ ആക്കി വിൽക്കുകയും ഭോഗിക്കുകയും കൂട്ടി കൊടുത്ത ചെറ്റ സ്ഥാപിച്ച മതം
@sevensixseven870
@sevensixseven870 3 жыл бұрын
@@aalijose489 സുഹൃത്തേ, നിങ്ങൾക്ക് ഇസ്ലാമിനെ കുറിച്ച് പഠിച്ചു കൂടെ. ഇസ്ലാം സുന്ദരമായ മതമാണ്. നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും വിശദമായി പരിശോധിച്ചാൽ ഒരിക്കലും നിങ്ങൾക്ക് ഇങ്ങനെ പറയാൻ സാധിക്കുകയില്ല. ലോകത്തു ഇന്നു വരെ ജീവിച്ച ഏതെങ്കിലും ഒരു മാതൃകയാക്കാൻ പറ്റിയ നേതാവ് ഉണ്ടെങ്കിൽ അത് പ്രവാചകൻ മുഹമ്മദ് (സ) മാത്രമാണ് എന്നു അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. നിങ്ങൾക്ക് യുക്തിവാദികളുടെ പ്രസംഗത്തിൽ നിന്നു ഒരിക്കലും ഇസ്ലാമിനെ മനസ്സിലാക്കാൻ കഴിയുകയില്ല. അതിനു ഇസ്ലാമിനെക്കുറിച്ചു ശരിയായി പഠിച്ച പണ്ഡിതന്മാരോടു ചോദിച്ചു മനസിലാക്കുക. യുക്തിവാദികൾ ഇതു പോലെ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാൻ എന്തൊക്കെ മെനഞ്ഞുണ്ടാക്കാം എന്നു ഗവേഷണം ചെയ്തു പലരും എഴുതിയ പുസ്തകങ്ങളിൽ നിന്നു എടുത്തു പറയുകയാണ്. അവർ എന്നും മറുപുറം മാത്രമേ കാണുകയുള്ളൂ. അവരുടെ കണ്ണും കാതും അള്ളാഹു കൊട്ടിയടച്ചു പോയി. ഇസ്ലാമിനെ കുറിച്ചു പടിക്കാതെ തിരക്കു പിടിച്ച ജീവിതത്തിൽ വല്ലപ്പോഴും നേരമ്പോക്കിന് യുക്തിവാദികൾ പറയുന്നതു കേൾക്കാൻ കൗതുകം കൂറി യൂട്യൂബ് കാണും. എന്നിട്ടു ഇസ്ലാമിന്റെ എബിസിഡി അറിയാതെ യുക്തിവാദികൾ പറയുന്നതിൽ കുറച്ചു ശരിയുണ്ടെന്ന് മനസ്സിലാക്കുന്ന പാവം ജനങ്ങൾ അവരുടെ സംസാരം വിശ്വസിക്കുന്നു. നല്ലതു കേട്ടു ശീലിക്കണം സുഹൃത്തേ. എല്ലാ മുസ്ലിം സുഹൃത്തുക്കളോടും ഓർമപ്പെടുത്തുന്നു താഴ്മയോടെ... ഒന്നോർക്കുക: സകലചരാചരങ്ങളുടെയും ഉടമസ്ഥനായ അള്ളാഹു നിങ്ങളെ സ്വതന്ത്രമായി വിട്ടിരിക്കുന്നു. സത്യവും അസത്യവും വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. നിങ്ങൾക്കു തിരഞ്ഞെടുക്കാം. നിങ്ങൾക്കു നേർമാർഗത്തിൽ വിശ്വാസം ലഭിക്കാൻ നിങ്ങൾ പ്രാർത്ഥിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. അമീൻ. എല്ലാ ചെയ്തു കൂട്ടിയ നന്മ തിന്മകൾക്കും കണക്കു പറയേണ്ട ഒരു ദിവസം വരുന്നുണ്ട്. അന്നു കൈവിരൽ കടിച്ചിട്ടു കാര്യമില്ല. ദൈവം ഇല്ല എന്നു പറയാൻ ഒരു തെളിവുമില്ലാത്ത യുക്തിവാദികൾ ഇങ്ങനെ എന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. അതൊന്നും വിശ്വാസികൾ ശ്രദ്ധിക്കാറില്ല. ഇതൊക്കെ ഞങ്ങളുടെ പ്രവാചകൻ പറഞ്ഞതാ. അവസാന കാലം ആവുമ്പോൾ വളരെ കുറച്ചു പേർ മാത്രമേ യഥാർത്ഥ മുസ്ലിംകളായി ഉണ്ടാവൂ. പ്രാക്ടിക്കൽ മുസ്ലീംസ്, പേരു കൊണ്ടൊന്നും ആരും മുസ്ലിമാവുന്നില്ലല്ലോ. ഇസ്ലാമിൽ പറയാത്ത ഒന്നും ഇന്നു ഇവിടെ നടക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പാലിക്കേണ്ട നിയമങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. സുന്ദരമായ മതമാണ് ഇസ്ലാം. ഇസ്ലാം മതം മാത്രമാണ് ഒരു മതം എന്നു പറയാൻ ഇന്നു ലോകത്തുള്ളത്. സമ്പൂർണമായ ജീവിത രീതി പഠിപ്പിക്കുന്നത് എന്നതു കൊണ്ട്. ഇസ്ലാമിനെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുക. ഇനി പ്രവാചകന്റെ ഭാര്യമാർ, സ്ത്രീലമ്പടൻ, കൊലയാളി, യുദ്ധക്കൊതിയൻ, അടിമ പീഡനം, എന്നൊക്കെ പറഞ്ഞു നേരം കളയാതെ അതിനെ കുറിച്ചു ഒന്നു ഒരു പണ്ഡിതനോടു ചോദിച്ചു പഠിക്കൂ ബ്രദർ. ഇസ്ലാമിനെ കുറിച്ചു പഠിച്ച ആരും ഇങ്ങനെ തെറ്റിപ്പോവാറില്ല. വളരെ കുറച്ചു പേർ, മോശമായി അതിനെ അപഗ്രഥിക്കുന്നു, അതിനെ പിന്പറ്റുന്നു. ദൈവം മനുഷ്യനെ പരീക്ഷിക്കുന്നു. അതിൽ അവർ തോറ്റു പോവുന്നു.അറിവുണ്ടായിട്ടും ദൈവത്തിന്റെ അനുഗ്രഹം ഇല്ലെങ്കിൽ ആരും സന്മാർഗത്തിൽ എത്തില്ല സുഹൃത്തേ. അതിനാണ് നാം ഇപ്പോഴും പ്രാര്ഥിക്കേണ്ടത്.
@vdvarghesevarghese7097
@vdvarghesevarghese7097 4 жыл бұрын
Good information
@sajaykumarpa4359
@sajaykumarpa4359 4 жыл бұрын
സാർ V. V. കറക്റ്റ് താങ്ക്സ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ninanjohn6511
@ninanjohn6511 4 жыл бұрын
മുത്തലാക് തടയുന്നത് നല്ലതല്ലേ. പെണ്‍കുട്ടികളുടെ ചെറു പ്രായം ആസ്വദിച്ച ശേഷം അടുത്ത അടുത്ത ആളെ തേടി പോകുക. ഇതു തികച്ചും ശരിയല്ല.
@viswanathanak5995
@viswanathanak5995 4 жыл бұрын
Very very informative Viswam K Azhaketh
@ubaidvettupara5336
@ubaidvettupara5336 4 жыл бұрын
Well explained...
@TheTommumbai
@TheTommumbai 4 жыл бұрын
Very deeply studied.
@Anita-jd4uc
@Anita-jd4uc 4 жыл бұрын
മാഷ് പറഞ്ഞതു പോലെ എന്റെ ഓഫീസിലെ ഒരുത്തന്റെ നിക്കാഹ് ഒക്ടോബർ 31 ആയിരുന്നു പെട്ടന്നാണ് നടന്നത്. ചോദിച്ചപ്പോൾ പറഞ്ഞത് വയസ് 21 ആക്കിയാൽ എന്തു ചെയ്യും എന്ന്. പെൺകുട്ടിക്കു 19 ആയുള്ളൂ എന്ന്. ഇപ്പോഴും ഇതു പോലത്തെ പാരൻ്റെസ് ഉണ്ടല്ലോ.
@indianzoom4432
@indianzoom4432 4 жыл бұрын
Thakarthu.. suhruthe. Thanks very much
@aryamangalaa7096
@aryamangalaa7096 4 жыл бұрын
Good talk
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
കേൾക്കാൻ തുടങ്ങിയതും എന്റെ ഡാറ്റാ തീർന്നു..... 😢😢😢😢😢😢😢😢😪😪😪😪😪😪😪😪😢😢😢😢
@vijayalaksmymenon2437
@vijayalaksmymenon2437 4 жыл бұрын
Very informative. Very positive thinking. Wish there are more educated and forward thinking people like you are in d world. You can sure make a difference to d society. Let us work towards d well being of d women who r denied their fundamental right, their personal freedom. I am with you with 21
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Good analysis 👍...idu kettu kore perude thalayil velicham varatte...my sincere prayer..pakshe natham kond jeevikkunnavar vishwasigalkku vivaram vekkunnad thadayan nokkum...at any cost
@sri4481
@sri4481 4 жыл бұрын
It's a good decision
@AJ-du2oc
@AJ-du2oc 4 жыл бұрын
മലപുറത്ത് മുസ്ലിം സമൂഹത്തിൽ ഇന്നും പതിമൂന്ന് വയസുളള കെ ച്ചു പെൺകുട്ടികളെ വിവാഹം കഴിച്ച് വിവിധ സ്ഥകളിൽ കിളവൻമാർ വിവാഹം കഴിച്ച് കെണ്ടു പോകുന്നു '
@തീതുപ്പുംഡ്രാഗൻകുഞ്ഞു
@തീതുപ്പുംഡ്രാഗൻകുഞ്ഞു 4 жыл бұрын
True??
@musichealing369
@musichealing369 4 жыл бұрын
സത്യാണോ...🤔😱
@yaskm9043
@yaskm9043 4 жыл бұрын
No, it's wrong information. 11th or 12th because of... it's schooling not college so they are allowed to study up to 12th.
@flowers3100
@flowers3100 4 жыл бұрын
*😀അതുകൊണ്ടാണ് ഈ വർഷത്തെ NEET Entrance ൽ എസ്. ആയിഷയും ലുലുവും 1, 2 റാങ്കുകൾ നേടിയത്. മലപ്പുറത്ത് കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് വി.എസ്. അച്യുതാനന്ദന് പറയേണ്ടി വന്നത്. മഫ്തയിട്ട മുസ്ലിം വനിതാ പ്രഫഷനലുകളെ തട്ടി മനുഷ്യൻ തടഞ്ഞു വീഴുന്ന ഇക്കാലത്താണ് ഇയാളീ ഊളത്തരം വിളമ്പുന്നത്. Shame on you, Mr. Abidali. എന്റെ നാട്ടിലേക്കു വരൂ എത്രയെണ്ണം വേണമെങ്കിലും കാണിച്ചു തരാം. ഓ സോറി. ആ വസ്ത്രം ധരിക്കുന്നവരെ മനുഷ്യരായി നിങ്ങൾ കാണുന്നില്ലല്ലോ, അല്ലേ? അല്ല, മതമുപേക്ഷിക്കാതെ മനുഷ്യരാവാൻ പാടാണല്ലോ , അല്ലേ? മുസ്ലിം വിരോധം തുപ്പിയാലേ ഇസ്ലാമോഫോബിക് ആയ ഈ സാമൂഹ്യരാഷ്ട്രീയ കാലാവസ്ഥയിൽ കൈയടി കിട്ടുകയുള്ളൂ എന്ന് തിരിച്ചറിയാനുള്ള പുത്തിയൊക്കെ താങ്കൾക്കുണ്ട്. സമ്മതിച്ചു. മുസ്ലിം വിരോധം തിളക്കുന്ന വർ കൈയടിക്കും. സന്തോഷിച്ചോളൂ.*
@muhammedrashid8466
@muhammedrashid8466 4 жыл бұрын
Evideda Mira njan malappurathu karana.. Malappuram aanu vidhyabhayasathil Ernakulam kazhinja ettavum uyarnnu nilkunnath Mallprathu satharan ullathu pole thanne 18-25 idayil vivaham nadakunnu
@dasprem3992
@dasprem3992 3 жыл бұрын
Great speech.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН