22 വർഷം പുരോഹിതനായിരുന്നിട്ട് എന്തുകൊണ്ട് കത്തോലിക്കാ സഭ വിട്ടു | Rev Crispin Achan | Testimony

  Рет қаралды 14,615

NEW LIFE VOICE

NEW LIFE VOICE

Күн бұрын

Пікірлер: 256
@josephvadakan
@josephvadakan 14 сағат бұрын
നശിച്ചു പോകുന്നവർക്ക് ജീവൻ്റെ വചനം ഭോഷത്ത്വാവും രക്ഷിക്കപ്പെടുന്നവർക്ക് ദൈവ ശക്തിയും ആകുന്നു
@shadowmedia1214
@shadowmedia1214 5 сағат бұрын
അഗ്നിയാലും ജലത്താലും മാമോദീസാ മുങ്ങുന്നത് വെള്ളത്തിൽ മുങ്ങിക്കേറുവല്ല അച്ഛനെ കാണിച്ചത് അച്ഛൻ ഇപ്പോൾ മനസ്സിലാക്കിയതല്ല അങ്ങേയ്ക്ക് തെറ്റിപ്പോയി ദർശനം അതിൻ്റെ അർത്ഥം വെള്ളത്തിൽ മുങ്ങാ നല്ല. അച്ഛൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപീക്കാനായിരുന്നു കർത്താവിന് ജലം വെറും ജലവും തീവെറും തീയുമാണ് ജലത്താലും പരിശുദ്ധാത്മാവിനാലും ക നീക്കണമെന്നാണ് അല്ലതെ ശരീരം വെള്ളത്തിൽ മുങ്ങാ നല്ല
@nebuAgustian
@nebuAgustian 16 сағат бұрын
കപ്പൂച്ചിൻ അച്ചമ്മാരുടെ ലളിത ജീവിതം നയിക്കാൻ പറ്റാത്തതു കൊണ്ടാണ് വരുമാനവും ആഡംബരവും കൂടുതലുള്ള പാസ്റ്റർ ജീവിതം തെരഞ്ഞെടുത്തത് ജീവിതം അടിപൊളി
@davidjoseph8387
@davidjoseph8387 16 сағат бұрын
ജീവിതം കരഞ്ഞ് തീർക്കണോ ?
@Su-jt8yf
@Su-jt8yf 15 сағат бұрын
@@davidjoseph8387 what do u mean??
@fragranceofhappiness988
@fragranceofhappiness988 6 сағат бұрын
​@@davidjoseph8387ആരെയും nirbandikkunnillallo
@shalujoseph9041
@shalujoseph9041 5 сағат бұрын
വിവരദോഷം, പൊട്ടത്തരം, വിളമ്പാതെ സഹോദര, അതുകൊണ്ടാണ് യാഥാർത്ഥ്യബോധമില്ലാതെ ഇങ്ങനെ സംസാരിക്കുന്നത്
@josephsabu604
@josephsabu604 4 сағат бұрын
അപ്പസ്തോല പ്രവർത്തി തുടങ്ങി വെളിപ്പാട് പുസ്തകം വരെ വായിച്ചാൽ അച്ചനില്ല, കുർബാന ഇല്ല, മാതാവിനോടുള്ള വണക്കം ഇല്ല, കുരിശിന്റെ വഴി ഇല്ല, കുമ്പസാരം ഇല്ല, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥന ഇല്ല. ബൈബിളിനോട് ഒന്നും കൂട്ടിചേർക്കരുതെ.
@georgenj2566
@georgenj2566 Күн бұрын
താങ്കളോട് സഹതാപമാണ് തോന്നുന്നത്, പ്രകാശത്തിൽ നിന്നും അന്തകാരത്തിലേക്ക്..
@Su-jt8yf
@Su-jt8yf Күн бұрын
This priest. Talking stupidity.
@varghesek4048
@varghesek4048 17 сағат бұрын
Thankalodanu sahathapam thonnunnathu
@davidjoseph8387
@davidjoseph8387 16 сағат бұрын
അന്ധകാരം. എഴുതാൻ പഠി.
@josephsabu604
@josephsabu604 4 сағат бұрын
അന്ധകാരത്തിൽ നിന്ന് കർത്താവിന്റെ അത്ഭുത പ്രകാശത്തിലേക്ക് എന്നു തിരുത്തി വായിക്കുമല്ലോ
@Su-jt8yf
@Su-jt8yf 3 сағат бұрын
@@josephsabu604 രണ്ടും കണക്കാ.
@suniljohns
@suniljohns 15 сағат бұрын
ബൈബിൾ വിവർത്തനം ചെയ്ത ജോൺ വിക്ലിഫ് നെ നിന്ദിച്ച കത്തോലിക്ക മതം വിട്ട് മാർട്ടിൻ ലുഥേർ മുതൽ ഇന്നും സത്യം അറിഞ്ഞു ഇറങ്ങുന്ന ഭക്തന്മാരുടെ നീണ്ട നിര വളരുകയാണ്. അങ്ങയെ കർത്താവ് സ്വർഗത്തിൽ മാനിച്ചു ആദരിക്കുന്ന ദിവസം വരും. ദൈവത്തിന് മഹത്വം. 💗
@jaicyjoshy3645
@jaicyjoshy3645 4 сағат бұрын
അച്ഛനുവേണ്ടി പ്രാർത്ഥിക്കാം ദൈവ വേല ചെയ്യാൻ ശക്തി തരട്ടെ
@SMTArtCraft
@SMTArtCraft 5 сағат бұрын
അങ്ങ് എങ്ങനെയെങ്കിലും ആ മാരിയോയെയും കുടുംബംത്തെ കൂടി രക്ഷിക്കണം ഈ മതഭ്രാന്ത് നിന്ന് രക്ഷിക്കണം...നല്ല സുവിശേഷ വേല ചെയ്വാൻ.... കർത്താവ് ബലപെടുത്തട്ടെ❤❤
@josephsabu604
@josephsabu604 4 сағат бұрын
മാരിയോയുടെ കയ്യിൽ വേദപുസ്തകം ഉണ്ട് . ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തോട് ഇടപെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@kripa7778
@kripa7778 21 сағат бұрын
താങ്കളുടെ കണ്ണ് തുറന്ന ദൈവത്തിന് ആദ്യമെ നന്ദി പറയുന്നു. അനേകരുടെ കണ്ണ് തുറന്ന് കിട്ടുവാൻ ദൈവം ഇടയാക്കട്ടെ.
@martinpantony4922
@martinpantony4922 3 күн бұрын
പരിശുദ്ധ കുർബാനയിലെ യേശുവിൻ്റെ യഥാർത്ഥ സാന്നിധ്യം അറിയാൻ കഴിയാഞ്ഞ പാവം അപ്പച്ചൻ😂
@davidjoseph8387
@davidjoseph8387 16 сағат бұрын
സാത്താൻ കുർബാനയിൽ രക്തത്തെ തള്ളി ധൂപക്കുറ്റിയെ സ്ഥാപിച്ചത് അറിഞ്ഞോ?
@shalujoseph9041
@shalujoseph9041 5 сағат бұрын
ഇത്രയധികം പരിശുദ്ധ കുർബാന ചൊല്ലുന്ന വൈദികരുടെയും, കാണുന്ന സിസ്റ്റേഴ്സിനെയും ജീവിതം ഒന്ന് അടുത്ത് കാണുക, അവരുടെ അടുക്കളയിൽ ജോലി ചെയ്യുന്ന അടിമ സ്ത്രീകൾക്ക് 12000 രൂപ ആണ് ശമ്പളം. വെളുപ്പിന് നാലുമണി മുതൽ രാത്രി 11 മണി വരെയാണ് ഡ്യൂട്ടി. വിശുദ്ധ കുർബാനയ്ക്ക് പവർ ഉണ്ടെങ്കിൽ അവർ ഇങ്ങനെ ചെയ്യുമോ? യേശു അനേകം വചനങ്ങൾ പറഞ്ഞിട്ടുണ്ട്, അതല്ലാതെ കുർബാന മാത്രം ചൊല്ലി, തിന്ന് ആനന്ദിച്ചു സുഖിച്ചു കഴിയാൻ അല്ല, ഇന്നുള്ളവർ കുർബാന തൊഴിലാളികൾ മാത്രം.
@josephsabu604
@josephsabu604 4 сағат бұрын
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രായര്‍ 10 : 11
@norbertnorbertancil279
@norbertnorbertancil279 2 сағат бұрын
ക്രിസ്പിൻ ആളേ എനിക്കറിയാം... ആള് ആണുതാപം ഇല്ലാത്ത ഒരു കൊടും പാപിയ.. അവർക്കുള്ള വാതായാനമാ പെന്തക്കോസ്തു... മീശവടിച്ചു ബൈബിൾ എടുത്താൽ പാസ്റ്റർ 🙏
@sebastianantony1312
@sebastianantony1312 3 күн бұрын
ഇത്രവരെ പെന്തിക്കോസ്തുകളെ കുറ്റം പറഞ്ഞു ,ഇനി കത്തോലിക്കാ സഭയെ കുറ്റം പറയൂ. "അതൊരു ഇതാണ്"
@serenamathan6084
@serenamathan6084 17 сағат бұрын
😂😂😂😂
@josephsabu604
@josephsabu604 3 сағат бұрын
​@@serenamathan6084ഞാനും താങ്കൾ പറഞ്ഞതുപോലെ ആയിരുന്നു. കത്തോലിക്കാ സഭയിലെ വിശ്വാസം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ ആണോ എന്നു പരിശോധിക്കുമ്പോൾ അത് നമുക്ക് കുറ്റപറച്ചിലായിട്ടെ തോന്നു. വ്യത്യസം മനസിലാക്കാൻ ദൈവം സഹായിക്കട്ടെ
@k.vjoseph172
@k.vjoseph172 20 сағат бұрын
പിശാച് ജയിച്ചു,അച്ഛൻ തോറ്റു.
@josephsabu604
@josephsabu604 4 сағат бұрын
സത്യം ജയിച്ചു , ബാക്കി എല്ലാം തോറ്റു
@georgestabiliser
@georgestabiliser 14 сағат бұрын
കുർബാനയും വേണ്ട കുമ്പസാ വേണ്ട അതിൻറെ വിലയറിയാത്ത പുരോഹിതൻ
@jonhappachery3843
@jonhappachery3843 45 минут бұрын
Nallakaryam.swantham.bodhyamgalkanusarichu.jeevichu.kolluka..Jesus.bless.you.
@bijunchacko9588
@bijunchacko9588 Сағат бұрын
ഒരു കോപ്രായത്തിൻറെയും ആവശ്യം ഇല്ല സ്നേഹവും കരുണയും മാത്രം കൈമുതലായി മതി.,ഒരു സഭയുടെയും ആവശ്യമില്ല ❤
@v.aissac7983
@v.aissac7983 31 минут бұрын
ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റു പറയാത്ത ആർക്കും രക്ഷയില്ലേ.
@joyp.a9362
@joyp.a9362 3 күн бұрын
വൈദികൻ ആണെങ്കിലും ക്രിസ്തുവിനെ താങ്ങൾ അറിഞ്ഞിരുന്നില്ല. ക്രിസ്തുവിനെ അറിഞ്ഞിട്ടുള്ള പുരോഹിതർ ഇന്നും കത്തോലിക്കാ സഭയിൽ തന്നെ കാണും. പൊന്തക്കോസ്തസഭയിൽ എത്തിയാൽ പിന്നെ സഭയെ കുറ്റം പറയുക. ഇതാണ് അവരുടെ ജോലി. പൊന്തക്കോസ്ത്യ സഭയിൽ ക്രിസ്തുവിനെ കണ്ടത്താൻ കഴിയാതെ ധാരാളം പേർ ഈ അടുത്ത കാലത്ത് ആ സഭ വിട്ടതും നാം കണ്ടു കഴിഞ്ഞു. ഏത് സഭയിൽ ആണങ്കിലും ക്രിസ്തുവിൽ ജീവിച്ചാൽ യേശു കൂടെ ഉണ്ടാവും .പിറന്ന കൂടെ കൂടെ സഭ മാറേണ്ടി വരില്ല.🙏
@josephsabu604
@josephsabu604 3 сағат бұрын
ബൈബിൾ അനുസരിച്ച് ജീവിക്കുന്ന സഭയാണ് പെന്തകോസ്ത് സഭകൾ.
@daisyvarghese3853
@daisyvarghese3853 4 күн бұрын
വളരെനല്ല വാക്ക്ചാതുര്യമുള്ള ,,,, അടിപൊളി വരുമാനമുണ്ടാക്കാൻ പറ്റുന്ന ,, സർവ്വ സ്വാതന്ത്രത്തോടെ ,, സുഖങ്ങളോടെ, ജീവിയ്ക്കാൻ പറ്റുന്ന ,,, നല്ലൊരു തൊഴിൽ ആണ് "" പാസ്റ്റർ ജീവിതം """ ,,, ,,, ബെസ്റ്റ് വിഷസ് ,,,
@original649
@original649 4 күн бұрын
വരുമാനം ഉണ്ടാക്കാൻ ആണെങ്കിൽ കത്തോലിക്കാസഭയിൽ നിന്നാലും കിട്ടും,വളരെയധികം ആദരവും കിട്ടും, ക്രിസ്തുവിന്റെ സഭ ക്രിസ്തുവിന്റെ ശരീരത്തിൽ അംഗത്വം ലഭിക്കുകയില്ല
@satheeshkk9569
@satheeshkk9569 3 күн бұрын
ഏത് ദൈവവിശ്വാസവും വരുമാനം ഉണ്ടാക്കാൻ ഉതകുന്നതാണ് അതാഗ്രഹിക്കുന്നവർക്കും ആ ലക്ഷ്യമുള്ളവർക്കും അത് ഈസിയായി സാധിക്കുകയും ചെയ്യും . പക്ഷേ അതാണ് യഥാർത്ഥമായത് എന്നത് താങ്കളെപ്പോലുള്ളവരുടെ തെറ്റിദ്ധാരണയാണ് വളരെ കഷ്ടതയിൽ ജീവിക്കുന്ന ഒത്തിരി പാസ്റ്റർമാരെ എനിക്കറിയാം , കൂലിപ്പണി എടുത്തുകിട്ടുന്ന പണത്തിന്റെ നല്ലൊരംശം സുവിശേഷപ്രവർത്തനങ്ങൾക്ക് അവർ ചിലവിടുന്നു
@C.GVarghese-io1mx
@C.GVarghese-io1mx 3 күн бұрын
ഇനി ചാത്തൻ സേവ തുടങ്ങാം തുച്ഛമായ വരുമാനത്തിൽനിന്നു കോടി പതിയാകാം 😅
@johnsonkuruppassery9800
@johnsonkuruppassery9800 2 күн бұрын
A christian shall not judge anyone. You as a catholic priest was attacking other denominations. All the best
@abrahamkoothottil3388
@abrahamkoothottil3388 22 сағат бұрын
I too was a catholic priest. Studied theology up to a doctorate. Consequently I left the church realizing that chritian theology is construction of myths, and Christian practice like the holy mass is myth and magic, very primitive because it involves eating body and drinking blood.
@ddyoutubechannel4163
@ddyoutubechannel4163 3 сағат бұрын
Well done. You take a good decision. May God bless your ministry and your family.
@sijohncjose8532
@sijohncjose8532 3 күн бұрын
Rv. Father, അങ്ങ് ഈശോയുടെ നിത്യ പുരോഹിതനാണ്,അഭിഷിക്തനാണ്, അത് എവിടെ പോയാലും മറ്റാനാകില്ല, ആ വിളിയുടെ മഹത്വം മനസ്സിലാക്കു, പരിശുദ്ധൽമാവ് അങ്ങയെ നയിക്കട്ടെ, എല്ലാ അടയാളങ്ങളും ദൈവത്തിൽ നിന്നല്ല
@mathewjoseph4021
@mathewjoseph4021 Күн бұрын
Why we crying (he can) leave this
@seekeroftruth3150
@seekeroftruth3150 Күн бұрын
ആരാ പറഞ്ഞേ ഇയാൾ പൗരോഹിത്യത്തിൽനിന്നും പുറത്തായി.
@davidjoseph8387
@davidjoseph8387 16 сағат бұрын
സാത്താന് ബലിയർപ്പിക്കുന്ന പുരോഹിതൻ!
@josephsabu604
@josephsabu604 3 сағат бұрын
​@@seekeroftruth3150രാജകീയ പുരോഹിത വർഗ്ഗം....
@jost.a4211
@jost.a4211 3 күн бұрын
അച്ചൻ എന്തു പറഞ്ഞാലും ഒരു കാര്യത്തിൽ പിശാച് ജയിച്ചു അച്ചൻ്റെ ബ്രമചര്യം എടുത്തു മാറ്റി.
@DonThomas-qi3hi
@DonThomas-qi3hi 17 сағат бұрын
Vikaram sopnam kandu kaanum
@davidjoseph8387
@davidjoseph8387 15 сағат бұрын
ബഹ്മചാരിക്ക് സ്വർഗത്തിൽ സീറ്റ് ഉറപ്പ്.
@josephck9972
@josephck9972 2 күн бұрын
പത്രോസാകുന്ന പാറമേൽ പണിത സത്യ തിരുസ്സഭയിൽ നിന്ന് ഒരു ക്രിസ്പിനല്ല, നൂറ് ക്രിസ്പിന്മാർ കൊഴിഞ്ഞുപോയാലും ഒരു ചുക്കും സഭയ്ക്ക് വരാനില്ല. പൗലൊസായി മാറിയ സാവൂളിനോട് യേശു പറഞ്ഞത് ഓർത്താൽ നല്ലത് ". ഇരുമ്പാണിയിൻമേൽ തൊഴിക്കുന്നത് നിനക്ക് നല്ലതല്ല.". 😢😢😢
@kunjamma4546
@kunjamma4546 Күн бұрын
❤ Amen.
@davidjoseph8387
@davidjoseph8387 15 сағат бұрын
"വിശ്വസിച്ച് സ്നാനമേല്ക്കുന്നവൻ രക്ഷിക്കപ്പെടും." ഈ വചനത്തെ തൊഴിക്കുന്നത് ആരാണ് ?
@vargheseabraham4216
@vargheseabraham4216 6 сағат бұрын
ആരെയും കുറ്റം പറയേണ്ടതില്ല, ദൈവം ഓരോരുത്തരെയും ഒരു പ്രത്യേക വഴിയിൽ നയിക്കുന്നു. എല്ലായിടത്തും പോരായ്മകളുണ്ട്. Nobody is perfect. ഒരു വ്യക്തിക്കോ സഭക്കോ ഇല്ലാത്ത ഗുണങ്ങൾ മറ്റു വ്യക്തികളിലും സഭകളിലും കാണാൻ കഴിയും. എവിടെ ആയിരുന്നാലും ദൈവവുമായി ഒരു ബന്ധം ഉണ്ടായിട്ടുണ്ട് എന്ന് ബോധ്യമായാൽ പിന്നെ worry വേണ്ട. നിൽക്കുന്നിടത്തു വളം വലിക്കാനും പുഷ്പിക്കാനും കായ്ക്കാനും ധാരാളം ഫലം പുറപ്പെടുവിക്കാനും കഴിയുമ്പോൾ പിന്നെ അവിടെ നിന്നും പറിച്ചു വേറൊരുസ്ഥലത്തു നടപ്പെടാൻ ആഗ്രഹിക്കേണ്ടതില്ല. അങ്ങിനെ ചെയ്താൽ ചിലപ്പോൾ ഉണങ്ങിപോകാൻ ഇടയുണ്ട്. വളം ഇല്ല, പുഷ്പിക്കുന്നില്ല, കായ്ഫലം ഇല്ല എന്നാണെങ്കിൽ ദൈവം മറ്റൊരു സ്ഥലം ഒരുക്കിയിരിക്കുന്നു എന്ന് മനസിലാക്കണം. പിശാചിന്റെ സഭകളുമുണ്ട്, അവരോടു എതിർത്തു നിൽക്കണം. അത് ഏതാണെന്നു ദൈവം തന്നെ ഓരോരുത്തർക്കും വെളിപ്പെടുത്തുന്നുണ്ട്. സംശയം ഉണ്ടെങ്കിൽ, നൽകവലയിൽ ആണ് എന്ന് തോന്നിയാൽ തീക്ഷണമായി പ്രാർത്ഥിക്കുക, ദൈവം വഴി വെളിപ്പെടുത്തിത്തന്നിരിക്കും.
@neenavlog41
@neenavlog41 4 сағат бұрын
പത്രോസ് ജീവിച്ചത് പോലെ ആണോ പാപ്പ ജീവിക്കുന്നത് 😂
@joychayannilambur6223
@joychayannilambur6223 5 сағат бұрын
Amen 🙏 praise the Lord
@gracyanu5778
@gracyanu5778 3 күн бұрын
സംശയം ഉള്ള എനിക്കും സ്‌നാപ്പെടുത്തുന്ന ക്രിസ്തുവിനെ Thank you holysprit
@lalichan2375
@lalichan2375 2 күн бұрын
നിലവിൽ പെന്തക്കോസ് സഭ എത്രയെണ്ണം ഉണ്ട് ഓരോ ഗ്രൂപ്പായി തിരഞ്ഞ് രാഷ്ട്രീയ പാർട്ടികളെപ്പോലെ ഉത്ഭവിച്ച തല്ല് യേശുവിലാണെൻ വിശ്വാസം കീശയിൽ ആണ് എൻ ആശ്വാസം
@AlbinaTom-ec1lk
@AlbinaTom-ec1lk Сағат бұрын
പൗരോഹിത്യം ഒരു ജോലിയായി സ്വീകാരിച്ചാ ഒരു വ്യക്തി
@varghesect7062
@varghesect7062 2 күн бұрын
ഒരിക്കൽ സ്നാനപെട്ടവൻ വീണ്ടും സ്‌നേനപ്പെടേണ്ട.
@tinyad7180
@tinyad7180 2 күн бұрын
@ 06:25 ... If the Bible is not available ... Only what is transmitted by your forefathers could sustain your faith ...
@tinyad7180
@tinyad7180 2 күн бұрын
Word of God, Jesus is the Truth ... Not just the Scriptural verses ... Bible is the salvation history ...
@mammenca2755
@mammenca2755 23 сағат бұрын
Wish you a happy married life🎉
@BK-ly2mv
@BK-ly2mv 3 күн бұрын
താങ്കൾ ഒരിക്കൽ സ്നാനം ചെയ്തതല്ലേ പിന്നെയെന്തിനാണ് വീണ്ടും സ്നാനം താങ്കൾ ആയിരുന്ന സഭയിൽ പല പ്രശ്നങ്ങളൊക്കെ ഉണ്ടാകാം അതിൻ്റെ ഉത്തരാവാദിത്വം താങ്കൾക്കും ഉണ്ട് ഇന്ന് പെന്തികോസ്റ് ഉൾപ്പെടെയുള്ള എല്ലാ ക്രിസ്ത്രീയ സഭകളിലും മൂല്യചുതി ഉണ്ട് അന്ത്യകാലഘട്ടത്തിൽ ഇങ്ങനെയൊക്കെ ആയിരിക്കാം അത് തിരിച്ചറിഞ്ഞ് താങ്കൾ നിന്നിരുന്ന സ്ഥലത്ത് തീവ്രമായി പ്രാർത്ഥനയിൽ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. താങ്കൾ വൈദീകനായിരുന്നപ്പോൾ എത്രയോ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തിയിട്ടുണ്ട് അവരോട് താങ്കൾ മാപ്പ് പറയുമോ' താങ്കൾ വൈദീനായിരുന്നപ്പോൾ താങ്കളിൽ പ്രവർത്തിച്ചിരുന്നത് പരിശുദ്ധാരൂപി അല്ലായിരുന്നോ 'ഇത്രയും കാലം നിന്ന സഭയിൽ ഒരു മടുപ്പ് തോന്നിയിട്ട് തന്നെയാണ് താങ്കൾ പോയത് അത് മനുഷ്യ സഹജം തന്നെയാണ് ഈ transformation എല്ലാ സഭകളിലും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. പെന്തി കോസ്ത് സഭയിൽ നിന്നും പലരും കൊഴിഞ്ഞു പോയി മറ്റു സഭകളിൽ ചേരുന്നത് എന്തിനാണ് അപ്പോൾ ഇത്ര കാലം അവിടെ പ്രവർത്തിച്ചിട്ട് അവരിലെ പരിശുദ്ധാരൂപി എവിടെ പോയി.
@davidjoseph8387
@davidjoseph8387 15 сағат бұрын
ഈ അരൂപി തന്റെ പോക്കറ്റിലുണ്ടോ?
@antonyvailatt3549
@antonyvailatt3549 Күн бұрын
കത്തോലിക്കാ വിശ്വാസം ബെലി കഴിച്ചു ഈ പ്രസ്ഥാനത്തിൽ ചേർന്ന ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്രയും വർഷങ്ങൾ എന്താണ് ഇദ്ദേഹം പ്രസംഗിച്ചത്? കത്തോലിക്കാ സഭ 2000 വർഷങ്ങൾ ആയി. ഇന്നീ കപ്പയും മീനും കഴിക്കാം, പണവും ഉണ്ടാക്കാം.
@neenavlog41
@neenavlog41 4 сағат бұрын
ആദ്യം അച്ഛൻ മാരെ പിടിച്ചു പെണ്ണ് കെട്ടിക്കു 😂
@user-ln1rw3uj5y
@user-ln1rw3uj5y Сағат бұрын
Congratulations Acha.
@roymathew8675
@roymathew8675 4 минут бұрын
Thangel kappeyum, meenum kazhikyar Ella??? Read the Holy Bible at lest once to know the truth. 1 Timothy 3.5... Sontha kudumbathe bharippan ariyathaven Deivasabhe engane paripalikyum??? That means priest has to have a family life, eg Marthoma, Yacoba, Protestian etc churches Priests get married. YESU CHRISTU PARENJU Sathiyam ningal arriyeyum Sathiyam ningale swatantram akhum. SAHODREN TODAY, THANGAL MARICHAL SORGATHIL POKKUMO ADHO NARAKATHIL POKKUMO??? CHINTHIKUKHA. THANGELUDE PAPATHE ETTE PARENJ UPESHICH, MANASANTHRAPETTU, SNANAM ETT KARTHAVINOD CHERUKA . YESU PARENJU SATHIYAM NINGAL ARRIYEYUM SATHIYAM NINGALE SWATANTHRAM AKHUM. 24 years ago nyangal kudumbham ayi, sathiya Margate arinj, sathyathilum atmavilum Deivathe aradhikunu. Mark chapter 16.16..... Vishosikeyum snanamelkukeyum cheyunnavan rakshaikhapedum, vishosikathavan shikshavidyiyil akhapedum. GOD bless you dear.yh
@mynameisgod1135
@mynameisgod1135 3 күн бұрын
എൻ്റെ സഭ ക്രിസ്തു മാത്രം.
@Chacko-bx9py
@Chacko-bx9py 14 сағат бұрын
നിങ്ങൾക്കു പെണ്ണിനോടും പണത്തിനോടും ആർത്തി കൂടിയപ്പോൾ താൻ കാതോലിക്ക സഭ വിട്ടു അതാണ് സത്യം
@neenavlog41
@neenavlog41 4 сағат бұрын
അച്ഛൻ മാരെയും പിടിച്ചു പെണ്ണ് കെട്ടിക്ക്. എന്നിട്ടു വലിയ വർത്തമാനം പറയു. 😅
@shinymathew6558
@shinymathew6558 14 сағат бұрын
Bless you in Jesus name
@yahshuadas2527
@yahshuadas2527 19 сағат бұрын
താങ്കൾ ദയവായി ഈ യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്ര7: 24 വചനത്തിന്റെ അർത്ഥം വ്യക്തമായി ആവർത്തിച്ച് സാധാരണക്കാരന് ഗ്രഹിക്കുന്നരീതിയിൽ ലോകത്തോട് വിളിച്ചുപറയുക. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍മനസ്‌സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. എസെക്കിയേല്‍ 3 : 27
@tinyad7180
@tinyad7180 2 күн бұрын
@12:55 ... Ordained for eternity .. behaving like a ... Barking here and there instead of blessing .. because you are the channel of grace .... Fundamentals are thrown to wind ... !!!
@tinyad7180
@tinyad7180 2 күн бұрын
@08:50 how will one will keep jumping from catholic to other Protestant group keep going ... And later return ... Is it for more controversial publicity ... ?
@VelayudhanKN-l1f
@VelayudhanKN-l1f 4 сағат бұрын
❤ atravanya
@tinyad7180
@tinyad7180 2 күн бұрын
After resigning ... How can you address a catholic priest 'acha' ... Check your premises ....
@johnymj5612
@johnymj5612 21 сағат бұрын
സൗകര്യപ്രദമായ കാലുമാറ്റം കൊണ്ട് എന്തെങ്കിലും ഗുണം കിട്ടാതിരിക്കുമോ ശരീരത്തിന് 😂😂
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
Dont you know about the. chain of scientific proofs of the Eucharistic Miracles?
@sibichenthomas2884
@sibichenthomas2884 Сағат бұрын
വിവരക്കേട്
@GeorgePJ-ur6ix
@GeorgePJ-ur6ix 22 сағат бұрын
ബൈബിൾ വായിക്കുന്ന ആരും കത്തോലിക്കയിൽ നിൽക്കില്ല.
@sebastianantony1312
@sebastianantony1312 16 сағат бұрын
@@GeorgePJ-ur6ix എവിടെ പോയാലും കാര്യമില്ല , മനസ് നന്നാവണം , അതുപോലെ തന്നെ നിൻ്റെ നെറ്റിലെ വിയർപ്പുകൊണ്ട് നീ ഭക്ഷിക്കുക, അപ്പോൾ എല്ലാം ശരിയാവും.
@jaisonbjacob5088
@jaisonbjacob5088 12 сағат бұрын
Daiva vachanam vayikkanum ,dhyanikkanum Satan catholikkare sammadikkathillaa.... Karanam , Bible vayichal avar sathyam manasilakkum enn avanariyam.
@jaisonbjacob5088
@jaisonbjacob5088 12 сағат бұрын
​@@sebastianantony1312Athinu thirivachanam hridhayathil keranam.... Velicham ullil kadakkanam. Aranuu velicham. Jesus Christ. (Njn lokathinte velicham akunnuu)
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
An authentic spirituality leads to both mysticism & symbols.
@lincy2796
@lincy2796 2 күн бұрын
പട്ടം വലിച്ചെറിഞ്ഞ ആളെ അച്ച ൻ എന്നു എങ്ങനെ വിളിക്കും?
@serenamathan6084
@serenamathan6084 17 сағат бұрын
പാസ്റ്ററച്ചൻ അല്ലെങ്കിൽ അച്ചമ്പാസ്റ്റർ എന്നു വിളിക്കാമല്ലോ...!!
@pvspets....4756
@pvspets....4756 3 күн бұрын
അങ്ങേക്ക് ഒന്നും ശരിയായിട്ട് തോന്നുന്നില്ലല്ലോ കെ പി യോഹന്നാൻ ശരിയല്ല സഭ ശരിയല്ലതാങ്കൾക്ക് ഒരു 60 വയസ്സ് തോന്നിക്കും ഇത്രയും കാലം ക്രിസ്തീയ വിശ്വാസം എന്ത് ബോധ്യത്തിൻ്റെ പേരിലാണ് അങ്ങ് പഠിപ്പിച്ചു കൊണ്ടിരുന്നത് അത് ശരി ഒരു കുടുംബജീവിതം നയിക്കാൻ വേണ്ടി ആയിരുന്നു ഇത്രയും പറഞ്ഞത്
@pvspets....4756
@pvspets....4756 3 күн бұрын
എല്ലാം കേട്ടപ്പോൾ മനസ്സിലായി താങ്കൾ നേരത്തെ പോകേണ്ടതായിരുന്നു
@gkaimanam9473
@gkaimanam9473 19 сағат бұрын
എന്തെങ്കിലും കുറ്റം കണ്ടെത്തിയില്ലെങ്കിൽ താങ്കൾക്കും ഈ അച്ചൻ അറിഞ്ഞത് സ്വീകരിക്കേണ്ടി വരും. 🙏
@FrancisPalli
@FrancisPalli 19 сағат бұрын
Now you have become truly a Paul before conversion. Persecutor of the church and thereby a persecutor of Jesus.
@royabraham1902
@royabraham1902 2 күн бұрын
ആ ചിരി കണ്ടാൽ മതിയല്ലോ. ദുരാൽമാവ് ആണെന്ന് മനസിലാവും
@tinyad7180
@tinyad7180 2 күн бұрын
08:22 ... How about sacraments ... Baptism then confirmation ... Should we redo again and again ... When will one feel ... The immersion in the river of tears will get over ...
@nelsonp.v1184
@nelsonp.v1184 Күн бұрын
Mr crispin .have you heard about miracles about eucurist .as well as mother mary.if you come to Balal in Kasaragod.you can realise
@Paul-zl5ci
@Paul-zl5ci 2 күн бұрын
താനെക്കെ എന്തു കണ്ടിട്ടാണ് വൈദിക്കനായത് ബഹ്മചൈര്യം ദ്രാരിദ്രം അനുസരണം₹ എന്നീ വ്യതം ഉള്ള കാര്യം അറിയാൻ പാടില്ലായിരുന്നോ ഇപ്പോൾ കിടന്നു വളാവള" പറയുന്നു
@elizabathxavier318
@elizabathxavier318 2 күн бұрын
Be with Jesus,... That is important whatever may be your sabha... Don't believe all pastors or pentocostal people.. Plz
@tinyad7180
@tinyad7180 2 күн бұрын
@10:25 ... What about the indeliblity of the Catholic Baptism ...
@gracyanu5778
@gracyanu5778 3 күн бұрын
ശരിയാണ് എനിക്കും അതേ അനുഭവം
@lincy2796
@lincy2796 2 күн бұрын
സ്വയം പൗലോസായി തീരുമാനിച്ചു😂😂😂😂
@paulnk968
@paulnk968 19 сағат бұрын
A difficult situation for Kapuchin Society. Something is lacking in the group as this father could not reach to God through love by its very comfortable life style. These many years of priesthood in the Society was just a waste in knowing the lord Jesus christ through love. As said by him, Ashram is a comfortable place of no hurry or worry but ofcours with lack of love. Main issue is perhaps search for human love that he found in marriage and nothing is wrong in it. Great that he now enjoys love of God through self recognition. Congratulations ❤
@davidjoseph8387
@davidjoseph8387 15 сағат бұрын
ദൈവ വചനത്തെ വളച്ചൊടിക്കുന്ന കത്തോലിക്കരുടെ പാരമ്പര്യമാണ് യഥാർത്ഥ issue.
@joypanackal6312
@joypanackal6312 4 сағат бұрын
You are after prosperity gospel l. Look at the deciples of Christ and their sufferings .you are justifing yourself and finding falt with others
@kunjamma4546
@kunjamma4546 Күн бұрын
God bless you paster.
@sajithomas6320
@sajithomas6320 15 сағат бұрын
You will once again return to the Alter of God. 🙏🙏🙏
@ncvarghesechacko3278
@ncvarghesechacko3278 3 күн бұрын
എല്ലാവരുടെയും കയ്യിലിരിക്കുന്ന കിത്താബ് ഒന്നുതന്നെയല്ലേ പിന്നെ മതവും പെന്തക്കോസും ഒക്കെയാണോ പറയുന്നത്
@JacobZachariah-w3x
@JacobZachariah-w3x 2 күн бұрын
He is not blaming any church or church leadership or church doctrins, he is just sharing his personal experience. Now he is an ordinary pastor, so his present life is not as confort as in ashram. His aim is not money or position, otherwise he could have continue with KP Yohannan's church and very easely become a bishop there. So it seems he is a good believer who is trying to follow Jesus Christ taking his cross in his life.
@sherlythomas8307
@sherlythomas8307 3 күн бұрын
God bless you
@sajimthankachan5577
@sajimthankachan5577 4 күн бұрын
❤❤ Crispin Achan❤
@mullasserymathew1881
@mullasserymathew1881 2 күн бұрын
പുറകോട്ടുള്ള നടത്തമല്ലേ ഇത്. ഒരുപാട് വേദനയുണ്ട് 😂.
@tinyad7180
@tinyad7180 2 күн бұрын
@ 9:45 First teacher is the Holy Spirit, Second one's parents Third the church, As a priest were you not listening to the Holy Spirit ?.... Missed the beat ...
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
Did you ever study & preach about the Eucharist?
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
The problem is even in seminary the Liturgical formation is not given.
@jesusmylove123
@jesusmylove123 3 күн бұрын
Yes true ❤ me also believe Enneyum padipichu holisprit
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
The Catholic Church now must teach that Liturgy is God. Mysticism & Liturgy are complementary. Liturgy is the symbolic mysticism. A true mystic must be able to see the mysticism through the symbols.
@samuelthundiyil6759
@samuelthundiyil6759 20 сағат бұрын
capuchin സഭയിൽ വൈദികനായി ജീവിച ശേഷം പെന്തിക്കോസ്തു Sect ൽ ചേന്ന് തിന്റെ മഹത്വം കേട്ടു. ആയിരക്കണക്കിനു വിശുദ്ധരെ പണ്ടും ഇന്നും സംഭാവന ചെയ്ത കത്തോലിക്കാ സഭ ലൂതർ ആരംഭം ഇട്ട ൈബബിൾ മാത്രം മതി എന്നതിന്റെ പരിണത ഫലമായി ആയിരക്കണക്കിനു സഭകൾ ഉണ്ടാക്കുകയും 18 > നൂറ്റാണ്ടിൽ അമേരിക്കയിൽ ഉണ്ടാക്കുകയും 1925 ൽ കേരളത്തിൽ രുപം കൊളളുകയും ചെയ്ത ചെസ്തിക്കോസ്തു സഭയിൽ ചേർന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ തീത്തു o ബാലിശം. നല്ല വൈദികനായി ഈശോയെ സ്റ്റേ ഹിക്കാൻ പഠിചില്ല.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
Charismatic movement ignores the Ecclesial Liturgical aspect. You will realize that the centre of the Bible is the Eucharist. Please participate in my Eucharistic retreat. 19 - 12- 2024 to 22 in Christeen retreat centre.
@frbenne
@frbenne 23 сағат бұрын
Take up this challenge
@frbenne
@frbenne 22 сағат бұрын
ചേട്ടാ believer church ഉണ്ടാകുന്ന തിനുമുമ്പ് എല്ലാവരും നരകത്തിൽ പോയോ? It's devilish teaching. Real Baplism of Jesus is his death on the Cross. 1 cor 10 2 says old Testament also there was baptism in God's own ways. please don't boast on foolishness
@MrVcmichael
@MrVcmichael 16 сағат бұрын
എന്താണ് Eucharist? " ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്ന് പറഞ്ഞുകൊണ്ട് അന്ത്യ അത്താഴത്തിലെ അപ്പവും വീഞ്ഞും വാഴ്ത്തി തൻറെ ശരീരവും രക്തവും ആക്കി ശിഷ്യന്മാർക്ക്( നമുക്ക്) നൽകിയതാണ്. നീതിമാൻ അത് സ്വീകരിച്ചാൽ ക്രിസ്തുവിൻറെ ശരീരവും രക്തവും അല്ലാത്തവൻ അത് സ്വീകരിച്ചാൽ വെറും അപ്പവും വീഞ്ഞും ആയിരിക്കും. അപ്പവും വീഞ്ഞും വാഴ്ത്തി ഭക്ഷിച്ച് തൻറെ ഓർമ്മ ആചരിക്കാൻ ക്രിസ്തു ആവശ്യപ്പെട്ടെങ്കിലും പൊതുവേ നമ്മുടെ ഇടയിൽ വാഴ്ത്തിയ വീഞ്ഞ് കാർമ്മികൻ തന്നെ കുടിക്കും. മറ്റുള്ളവർക്ക് വീതം വെക്കാറില്ല. അടുത്തത് 10 കൽപ്പനകളെ പറ്റി. ദൈവം തന്ന കൽപ്പന കളോട് യാതൊന്നും കൂട്ടിച്ചേർക്കുകയോ അതിൽ നിന്ന് യാതൊന്നും കുറയ്ക്കുകയോ ചെയ്യരുതെന്ന് ദൈവം കൽപ്പിച്ചിട്ടുണ്ട്. അതുപോലെ ആചാരങ്ങളെ നിങ്ങൾ നിയമം ആകരുതെന്നും സുവിശേഷങ്ങളിൽ ക്രിസ്തു ആവശ്യപ്പെട്ടിട്ടുണ്ട്. അന്യൻ്റെ വസ്തുക്കൾ ആഗ്രഹിക്കാത്ത ക്രിസ്തീയ പ്രസ്ഥാനങ്ങളും അതിൻറെ ആൾക്കാരും വിരളം. പത്തു കൽപ്പനകളുടെ ഉദ്ദേശം എന്താണെന്നുപോലും അത് പഠിപ്പിക്കുന്ന 99% പേർക്കും കൃത്യമായി അറിഞ്ഞുകൂടാ. വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ സ്രഷ്ടാവും ക്രിസ്തുവും പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഓരോ വിശ്വാസിയും സ്വയം വായിച്ച് മനസ്സിലാക്കി ജീവിക്കണം. ഓരോരുത്തരുടെയും ആത്മാവിൻറെ ഉത്തരവാദിത്വം അവരവർക്ക് തന്നെയാണ്. എങ്ങനെ ജീവിക്കണമെന്ന് ദൈവം 10 കൽപ്പനകൾ യിലൂടെ പറഞ്ഞിട്ടുണ്ട്. അവ എന്തിനാണെന്ന് ദൈവം തന്ന ബുദ്ധികൊണ്ട് ചിന്തിച്ചാൽ മനസ്സിലാകും.
@davidjoseph8387
@davidjoseph8387 15 сағат бұрын
Eucharist is SATANIC!
@mercyharvestmissionsociety2758
@mercyharvestmissionsociety2758 3 күн бұрын
Even when he was a catholic priest he had identity crisis. He shouldn't not tell his glory he had as a catholic priest
@mynameisgod1135
@mynameisgod1135 3 күн бұрын
അച്ചൻ പറയുന്നത് ശരിയാണ്. ആരോട് പറയാൻ. തലക്ക് വെളിവ് ഇല്ലല്ലോ സഭയിൽ ഉള്ളവർക്ക്. സഭ പ്രസംഗിക്കുന്നത് ഉദര സേവ സുവിശേഷം ആണ്. യേശുവിൽ വിശ്വസിക്കാൻ സഭ വേണ്ട.
@georgechacko8063
@georgechacko8063 7 сағат бұрын
The other side of the fence is Green
@dixyfaber651
@dixyfaber651 2 күн бұрын
Is it the only reason that you left the priest hood I wonder
@jacobvarghese5060
@jacobvarghese5060 2 сағат бұрын
Pagan Greek mythology will finish gradually. Gamalial told if heavenly will remains. But devilish theory will finish. Jacob varghese
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
So what is your point of difference?
@user-ln1rw3uj5y
@user-ln1rw3uj5y Сағат бұрын
1Sam.2:30.
@marykutty1169
@marykutty1169 16 сағат бұрын
താങ്കൾക്ക് പിന്നീട് പിന്നിലോട്ട് ചിന്തിച് തെറ്റുപറ്റിയെന്ന് സമ്മതിക്കേണ്ടിവരും
@vinayanjoseph2442
@vinayanjoseph2442 3 күн бұрын
എന്തുകൊണ്ട് വിട്ടു? വിട്ടിട്ട് എന്ത് നേടി? ഇവിടം മുഴുവൻ അധഃപതിച്ചു കിടക്കുകയാണ്!? കത്തോലിക്കാ സഭ മൊത്തമായി മോശം എന്ന് പറയാൻ സാധിക്കില്ല! ബൈബിൾ ഉപദേശമായി അതുപടി എടുത്തു നടക്കുന്ന ഒരു സഭയും ഇല്ല!!
@jolly6609
@jolly6609 Күн бұрын
ഭാര്യയേം കുട്ടിയേം കിട്ടി 😁
@LeviJohn-ms7nu
@LeviJohn-ms7nu 13 сағат бұрын
ഗോഡ് ബ്ലൽസ് പാസ്റ്റർ
@sajuvarghese5975
@sajuvarghese5975 13 сағат бұрын
ഓരോരോ തോന്നലുകൾ.. ആഴ്ച്ചതോറും പുതിയ സഭകൾ പൊങ്ങി വരുന്നു..കത്തോലിക്കാ സഭ തെറ്റാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.. താങ്കളുടെ തോന്നലുകൾ താങ്കൾക്ക് ശരി.. But അത് മാത്രമാണ് ശരി എന്ന് വിചാരിക്കരുത്...
@elsajoseph5420
@elsajoseph5420 Күн бұрын
He is not rooted in himself.
@ktthomas9775
@ktthomas9775 2 күн бұрын
I feel sorry for you...
@tinyad7180
@tinyad7180 2 күн бұрын
Relying on parents ... Teaching ... !!!
@josephpt7286
@josephpt7286 23 сағат бұрын
ഓരോരുത്തർ ബാല്യകാത്തും കൗമാരകാലത്തും,ഏതോ ആവേശത്തിൽ എടുത്തു ചാടും.കുറച്ചുകാലം കഴിയുമ്പോൾ ജഡത്തിന്റെയും ഭൗതികതയുടെയും ചിന്തകൾ പിടിമുറുക്കുമ്പോൾ, പാറപ്പുറത്തും, മുള്ളുകൾക്കിടയിലും വീണ വിത്തുകൾ പോലെ, തിരിച്ചു ചാട്ടം നടത്തുന്നത്.മൂന്ന് വർഷക്കാലം സാക്ഷാൽ യേശു ക്രിസ്തുവിന്റെ പിന്നാലെ നടന്ന യൂദാസ് തൂങ്ങി മരിച്ചില്ലാ യിരുന്നെങ്കിൽ, യൂദാസിനും, തൻെറ വെളിപ്പെടുത്തലുകൾ ഉണ്ടാകുമായിരുന്നു.ഈ ആധുനിക കാലഘട്ടത്തിൽ സുവിശേഷവേല എന്ന പേരിൽ പലരും, ദൈവത്തിന്റെ പേരിൽ മനുഷ്യർക്കിട്ട് വേല വെക്കുന്നു.😱
@varghesek4048
@varghesek4048 17 сағат бұрын
From where you got this revelation😅
@deenammamarkose3066
@deenammamarkose3066 22 сағат бұрын
പെന്തക്കോസ്തി ലെ തട്ടിപ്പ് എന്ന് മനസിലാക്കും?
@jesusmylove123
@jesusmylove123 3 күн бұрын
Amenn one true god only Jesus ❤😘
@paulthomas9649
@paulthomas9649 15 сағат бұрын
വിവരക്കേട് കൊണ്ട് വിട്ടു
@mathewpauline
@mathewpauline 2 күн бұрын
ഈ കാലമത്രയുm ജീയ്‌തിട് വിശ്വാസം കണ്ടത്ത്തില്ല
@jamesvarkey2501
@jamesvarkey2501 Күн бұрын
Crispin is joining which branch of Pentacose Indian/Ceylon/Philadelphia/ North India/South India/KP Yohannan/ etc etc etc etc etc ??
@vageorgekuttygeorgekutty5537
@vageorgekuttygeorgekutty5537 18 сағат бұрын
Justification for walk over after temptation: miserably failed in the temptation. We can only sympathise with such a person who is merely an opportunistic.
@abyvarghese7564
@abyvarghese7564 2 күн бұрын
അച്ചൻ നല്ല ഭാഗം തിരഞ്ഞെടുത്തു
@JamesPc-d8f
@JamesPc-d8f 13 сағат бұрын
ജീവിതം ഒന്നെല്ലേ ഉള്ളു സാത്താൻ പറഞ്ഞു നി എന്നെ കുമ്പിട്ടാൽ ഈ ലോകത്തുള്ളതെല്ലാം നിനക്കു തരും 25 വർഷം പുരോഹിതനായി എന്നു പറഞ്ഞ ക്രസ്പിനെ താങ്കളോട് സഹതാപം മാത്രം 25 വർഷം യേശുവിൻ്റെ തിരു ശരിര രക്തം കൈകളിലേന്തിയിട്ടും തിരിച്ചറിയാൻ കഴിയാതെ പോയ താങ്കൾ പുരോഹിതൻ എന്ന നിലയിൽ വൻപരാജയമായിരുന്നു കർത്താവിൻ്റെ കുരിശെടുക്കാതെ ഒരുത്തനും അവിടെത്തെ അനുഗമിക്കാൻ കഴിയില്ല ഇനി അവസാനകാലത്ത് പാസ്റ്ററായി ഒന്ന് പയറ്റി നോക്ക് അടിച്ചു പൊളിക്ക്
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Күн бұрын
Mysticism is ignored in the Catholic Church.
@DonPaul-h4h
@DonPaul-h4h 3 сағат бұрын
കഷ്ട്ടം...¡ അല്ലാണ്ട് എന്താ പറയാ
@fr.thomaspoovathanikunnel855
@fr.thomaspoovathanikunnel855 16 сағат бұрын
പഠിച്ചപ്പോഴും പഠിപ്പിച്ചപ്പോഴും അച്ഛൻ തിരുവചനം വായിക്കാഞ്ഞത് അച്ഛനിലെ പിശാച് കാരണം. അച്ഛാ ഈ വചനം തന്നെ ആരാ തന്നതെന്ന് അച്ഛൻ അറിയത്തില്ല. പെന്തക്കോസ് സഭയും വിശുദ്ധ ഗ്രന്ഥവും തമ്മിൽ എന്തു ബന്ധം?
@josephvadakan
@josephvadakan 14 сағат бұрын
എൻ്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകക്കും എന്ന് ബൈബിൾ ഏഴുതി ഇരിക്കുന്നു ബ്രദർ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കടന്നിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@jasminegeorge3576
@jasminegeorge3576 2 күн бұрын
Alas ! Chrispin
@geevarghesec2149
@geevarghesec2149 12 сағат бұрын
സഭയിൽ നിന്ന് എല്ലാം നേടിയിട്ടും സഭയെ തള്ളി പറഞ്ഞ അച്ഛനെ ന്യായികരിക്കാൻ പറ്റില്ല.അതേ ബൈബിളിലെ വാക്യങ്ങൾ ആണ് എല്ലാ ആരാധയിലും ഉള്ളത്. സ്വന്തം കാര്യം കാണാൻ വേണ്ടി സഹോദരനെ, മാതാപിക്കളെ, വേണ്ടപ്പെട്ടവരെ എല്ലാം തള്ളി നിങ്ങളെഒരു അവസ്ഥയിലും ഉൾകൊള്ളാൻ പറ്റില്ല.കാരണം ക്രിസ്തുവിനെ അറിയാത്ത ഒരു ഒരാളായി 22 വർഷം പാഴാക്കി. സഭയിൽ മാതാപിതാക്കൾ ദേവാലയത്തിൽകൊണ്ട് പോയി സ്നാണപ്പെടുത്തിയത് ഓർക്കുന്നില്ലായിരിക്കും എല്ലാ അപ്പോസ്ത്തോലിക്ക ദേവാലയത്തിൽ ഓരോ മാമോദീസ്സ തൊട്ടി ഉണ്ട്. അല്ലാതെ ഏതെങ്കിലും swimmiming പൂളിൽ എ ത്തെങ്കിലും തോട്ടിൽ പോയി മുങ്ങിയിട്ടു കാര്യമില്ല. പ്രവർത്തിയില്ലാത്ത വിശ്വാസം നിഷ്ഫലം എന്ന് ഗ്രഹിപ്പാണ് നിനക്ക് മനസ്സുണ്ടോ.? കഷ്ട്ടം മാക്രി ചാട്ടം.
@georgethomas7498
@georgethomas7498 Күн бұрын
Hi Kathanre. Pity you.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 34 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 148 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 34 МЛН