അങ്ങ് നന്നേ ക്ഷീണിതനാണെങ്കിലും മറ്റുള്ളവർക്കു ,തന്നാൽ കഴിയുന്നതുപോലെ മാർഗ്ഗദർശനം നൽകുന്ന ആദർശ ദീപമേ അങ്ങേയ്ക്ക് ശതകോടി പ്രണാമം🙏🙏🙏🙏
@ptsoman5843 Жыл бұрын
ഇദ്ദേഹം പറഞ്ഞത് പരമാർത്ഥമാണെന്ന് അനുഭവത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെടും.
@naare3096 Жыл бұрын
Great talk ❤
@leenas.paniker4592 Жыл бұрын
Sir. Ivakkugaliniillannuoorkkumpol😭😭😭
@pushpamukundan3761 Жыл бұрын
എല്ലാം വളരെ ശരിയാണ്..മനസ്സിലാകുന്നുണ്ട്..എങ്കിലും ചിലപ്പോൾ കയ്യിൽ നിന്നും പോകുന്നു.. 🙏🙏
@sudhasundaram2543 Жыл бұрын
സാറിന്റെ ഈ കാഴ്ചപ്പാടുകൾ 100% ശരിയാണ് നമുക്കു ചുറ്റും ഒന്നുകണ്ണോടിച്ചാൽ കാണാവുന്ന സത്യങ്ങൾ👍👍👍👍🙏
@annabhaskar6947 Жыл бұрын
❤❤
@rajeswarytk6883 Жыл бұрын
🙏🏻🙏🏻🙏🏻സർ പറഞ്ഞത് എല്ലാം വളരെ സത്യം 🙏🏻🙏🏻🙏🏻
@ushamukundan846 Жыл бұрын
സർ ജീവിതാനുഭവങ്ങൾ അങ്ങു വിവരിക്കുമ്പോൾ.... അതെല്ലാം പരമ സത്യമാണെന്നു തിരിച്ചറിയുമ്പോൾ വല്ലാത്ത പേടി തോന്നുന്നു...!എങ്കിലും സാറിന്റെ ഓരോ വാക്കുകളും.... ഗീതക്ലാസുംമെല്ലാം ഉൾകൊള്ളുമ്പോൾ...."ജീവിതം ഒരു മഹാകാര്യം "ആയി മാറുന്നു.,..!ഇപ്പോൾ ഒറ്റ പ്രാർത്ഥനയേയുള്ളു...."നാവു.... കുഴയാതെ,... നാമംജപിക്കുവാൻ സാധിച്ചിടേണമേ.. നാരായണാ.... ഹരേ "..... നന്ദി.. നന്ദി.സർ... നമസ്കാരം 🙏🙏🙏
@balankalanad3755 Жыл бұрын
you are Quilte right Sir, but what we Cando ? Let it all. Things give it God.Thank you'
@omanaravikumar1903 Жыл бұрын
സർ ആദ്യമേ നല്ലൊരു താക്സ് പറയട്ടെ. 🙏വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ് സർ. പ്രായം എഴുപത് ആയാലും, സ്വന്തമായി വരുമാനമോ , വാർദ്ധക്യം വരുമ്പോഴേക്കും എന്തെകിലും കരുതലും പോലും ഇല്ലാത്തവർ മക്കളുടെ സംരക്ഷണയിൽ കഴിയുമ്പോഴും ഞാൻ എന്നാ ഭാവത്തിലുള്ള തന്നിഷ്ടങ്ങളും വേണ്ടാത്തടത് കേറി അഭിപ്രായങ്ങൾ പറഞ്ഞു തല ഉയർത്തി പിടിച്ചു തന്നെ നീക്കണമന്നുള്ള നിർബന്ധ സ്വഭാവക്കാർക് സാറിന്റെ ഈ ഉപദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. 🙏
സാർ പറയുന്നത് 100 % സത്യം തന്നെ വല്ലാത്ത ഒരവസ്ഥ വായ മൂടി വക്കേണ്ട സമയo
@indirak8897 Жыл бұрын
ഇപ്പോഴേ ഒരു ഈശ്വരനാമം ജപിച്ചു കൊണ്ടു ഇരുന്നാൽ വാർദ്ധക്യം സന്തോഷം ഉണ്ടാകും, സ്വയം നമ്മളേ സ്നേഹിക്കുക,വലിയപേടികൂടാതേ മരിക്കാം, ഓം നമഃ ശിവായ 🙏, മക്കളേയും കുറച്ചു ആത്മീയ തയില് നമ്മൾ വളർത്തണം
@Saro_Ganga Жыл бұрын
Great, great, great Thank you so much for this wonderful message Shared this video
@radamaniamma749 Жыл бұрын
ഒറ്റ തഴപ്പായിൽ തലയിണ പോലും ഇല്ലാതെ സുഖമായി കിടന്നുറങ്ങിയ കാലം - ഫോം മെത്തയിലേക്ക് മാറിയപ്പോൾ - വീണ്ടും ഒറ്റ പായിലേക്ക് മാറുമ്പോൾ ജീവിതം പൂർത്തിയാകും
@firozkhanbluestar6962 Жыл бұрын
ഉത്തമംപോര അതൃത്തമംഅഭിപ്രായം
@rubypg4967 Жыл бұрын
Very good advice, thank you
@sadasivanpillai3006 Жыл бұрын
ജീവിതത്തിന്റെ ഓരോ അവസ്ഥകൾ, അവസാനം കിടപ്പിലാകുമ്പോൾ എല്ലാം സഹിച്ചു ഒന്ന് ചത്തു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നുന്ന ഒരവസ്ഥ, ആലോചിക്കുമ്പോൾ പേടിയാകുന്നു,
നമസ്തേ സർ നന്മ അറിവ് പകരുന്ന ഒരു തകർപ്പൻ ചാനൽ ഹരേകൃഷ്ണഹരേരമ, ആത്മീയ തയിൽ വേണം നമ്മൾ വളരും അപ്പോൾ വീണ്ടും വിചാരം,നമ്മളെ, നമുക്ക്, മാറ്റം വരുത്തിയ ൽമതി ഈ വാക്കുകൾ ആചാര്യൻ പൃണാമം
@vellatbalagopal3655 Жыл бұрын
A beautiful quote by Adishankaracharya: मा कुरु धनजनयौवनगर्वं हरति निमेषात्कालः सर्वम्। मायामयमिदमखिलं हित्वा ब्रह्मपदं त्वं प्रविश विदित्वा॥ (mā kuru dhanajanayauvanagarvaṃ harati nimeṣātkālaḥ sarvam। māyāmayamidamakhilaṃ hitvā brahmapadaṃ tvaṃ praviśa viditvā॥) Do not boast of wealth, friends, and youth. Each one of these are destroyed within a minute by TIME. Free yourself from the illusion of the world of Maya and attain the timeless Truth. (OR) Don’t be proud of wealth, people or youth; TIME takes them away in the Blink Of An Eye. Bhajagovindam by Adishankara
@sudarsanarajmohan4467 Жыл бұрын
Jeevithathinte nerkkazcha Pranamam sir
@jayalakshmip7484 Жыл бұрын
🙏വാസ്തവം. കണ്മുന്നിൽ കാണുന്ന അവസ്ഥ.
@mercykuttymathew586 Жыл бұрын
Thank you sir
@hajarsyed5290 Жыл бұрын
Correct.sir
@suryajaps2395 Жыл бұрын
🙏🙏🙏🙏🙏
@sarojinim.k7326 Жыл бұрын
സർ പറയുന്നത് എത്രയോ സത്യമാണ് സർ ഞാൻ ഒറ്റക്കാണ് ജീവിക്കുന്നത് മക്കൾ രണ്ടാളും ദുരെയാണ് ഏകാന്തത ഉണ്ടെങ്കിലും ഒരു പരിധി വരെ ഞാൻ സ്വതന്ത്ര യാണ് സാറിന്റെ വാക്കുകൾ മനസിന് ശാന്തി തരുന്നു 🙏🙏🙏
ആൻ മക്കൾ മാത്രം ഉള്ളൊരു ലൈഫ് എനിക്ക് അറിയില്ല. എൻ്റെ മോൾ marriage കഴിഞ്ഞു. എന്നാലും എല്ലാത്തിലും എൻ്റെ കൂടെ ഉണ്ട്. Njangal മാത്രം ഉള്ള outing, shopping, ചളു adikkal വായ നോട്ടം 💥😆😂
@lathamony5429 Жыл бұрын
👍 ഭാഗ്യവതി
@jayasreesubramanian9962 Жыл бұрын
Namaskaram Sir 🙏🏻🙏🏻🙏🏻
@ranjanikannan5755 Жыл бұрын
100percent correct sir.
@shibukumark.v7512 Жыл бұрын
സർ എൻ്റെ പേരക്കുട്ടികളെ താലോലിക്കാൻ സർവ്വശക്തനായ ഗുരുദേവൻ എനിക്ക് അനുഗ്രഹം തരണമേ എന്നാണ് എൻ്റ് പ്രാർത്ഥന. കാരണം എനിക്ക് എൻ്റെ മക്കളെ ചെറുപ്പത്തിൽ താലോലിക്കാൻ സാധിച്ചില്ല .