19091# മക്കളോട് ഭാര്യയുടെയോ ഭർത്താവിന്റെയോ കുറ്റം പറയരുതേ!!!29/11/21

  Рет қаралды 59,542

Dr N Gopalakrishnan

Dr N Gopalakrishnan

2 жыл бұрын

Пікірлер: 200
@sreedhranraman2421
@sreedhranraman2421 2 жыл бұрын
സാർ നമ്മുടെ ജീവിതത്തിലെ നന്മകളും തിന്മകളും മറ്റുള്ളവർക് ഒരു പാഠം ആണങ്കിൽ അത് സമർപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
@sobhal3935
@sobhal3935 2 жыл бұрын
സാർ നൽകിയത് വളരെ നല്ല ഒരു സന്ദേശമാണ്. ഇതു കേട്ട കുറച്ചു പേരെങ്കിലും ഒരു മാറ്റത്തിനു തയ്യാറായാൽ അത്രയും ജീവിതങ്ങൾ മെച്ചപ്പെടും.🙏👍
@j1a9y6a7
@j1a9y6a7 2 жыл бұрын
ഞങ്ങളെ സ്വയം വിലയിരുത്താൻ സാറിൻറെ വെളിപ്പെടുത്തലുകൾ എല്ലാം ഉപകരിക്കുന്നുണ്ട്
@ashoknairkunnath8249
@ashoknairkunnath8249 2 жыл бұрын
, സാർ കരയിച്ചു!നന്നായി, സന്തോഷം , സമാധാനം.
@sumathyk6782
@sumathyk6782 2 жыл бұрын
എത്ര നല്ല മനസ്സാണ് സാറിന്റെ 🙏🏻🙏🏻🙏🏻
@prameelamadhu5702
@prameelamadhu5702 2 жыл бұрын
നമസ്തെ സർ 🙏🙏🙏 നിത്യ ജീവിതത്തിൽ വളരെ ഉപകാരം ഉള്ള സന്ദേശം സന്തോഷത്തോടെ സ്വീകരിക്കുന്നു നന്ദി 🙏🙏🙏
@VigilsukumarLibero
@VigilsukumarLibero 2 жыл бұрын
🙏🙏സർ പറയുന്നത് 100% കറക്റ്റ് ആണ് ഇത്രയും മനസിനെ സ്വാധീ നിക്കുന്ന ആ വാക്കുകൾ എപ്പോഴും കേട്ടിരിക്കാൻ തോന്നും നമസ്കാരം 🙏🌷
@geethagopakumar2088
@geethagopakumar2088 2 жыл бұрын
ഇത്തരത്തിൽ ഉള്ള വാക്കുകൾ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന സാറിന് നന്ദി 🙏
@remajnair4682
@remajnair4682 2 жыл бұрын
സാർ പറഞ്ഞത് പച്ച പരമാർത്ഥം 👏💕🙏
@rajasudhaamma5862
@rajasudhaamma5862 2 жыл бұрын
Sir your words are precious.....
@gopinathanmeenedath8342
@gopinathanmeenedath8342 2 жыл бұрын
വളരെ ശരിയാണ് സർ, തുറന്നു പറഞ്ഞത് വളരെ പേർക്ക് പ്രയോജനപ്രദമാണ്
@bindumurali3490
@bindumurali3490 2 жыл бұрын
സർ എത്ര നല്ല ഒരു കാര്യമാണ് അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തന്നത് .... ശെരിക്കും കുടുംബത്തിലെ കാർന്നോന്മാർ ഇരുന്ന് പറഞ്ഞു തരുന്നതുപോലെ തോന്നി... ഒരുപാടു നന്ദി... ഇത് ഒരുപാടു പേർക്ക് ഉപകരിക്കും തീർച്ച... അങ്ങക്ക് എന്നും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏
@ushadevinarayanan9116
@ushadevinarayanan9116 2 жыл бұрын
അംഗീകരിച്ചില്ലെങ്കിലും ഏതു കാര്യത്തിനും കുറ്റപ്പെടുത്തുന്ന ഭർത്താവിനെ ഭാര്യമാർ ബഹുമാനിക്കില്ല സാർ. മറിച്ചും. ഉള്ളിലെ സ്നേഹവും ബഹുമാനവും പരസ്പരം നില നിർത്താനായെങ്കിലും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം.
@deenapk3089
@deenapk3089 2 жыл бұрын
ഇതാണു സർ നമ്മുടെയഥാർത്ഥ ജീവിതം.. You are grate
@narayanankuttyk7993
@narayanankuttyk7993 2 жыл бұрын
Very true. This is happening in all family👪
@swarnalathasb9176
@swarnalathasb9176 2 жыл бұрын
കണ്ണ് നിറയാതെ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല. 🙏🏻🙏🏻
@vijayammasnair5150
@vijayammasnair5150 2 жыл бұрын
സർ . പറഞ്ഞതെല്ലാം എത്രയോ സത്യം ആണ്
@sheejarajeevan2486
@sheejarajeevan2486 2 жыл бұрын
ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.വളരെ ഇഷ്ടമാണ്.👌👌
@susheelasusheela6882
@susheelasusheela6882 2 жыл бұрын
ശരിയാ sir, മിക്കവാറും വീടുകളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു 🙏
@resmikrishna7708
@resmikrishna7708 2 жыл бұрын
We all respect you sir
@rejilakumari4804
@rejilakumari4804 2 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ്. എന്റെ ജീവിതത്തിലും ഇതൊക്കെ Sambivichu. മനഃപൂർവം അല്ല എല്ലാം സംഭവിച്ചുപോയതാണ് സാഹചര്യം അങ്ങേനെയായിപോയി
@geethau5665
@geethau5665 2 жыл бұрын
ഭാരൃ സ്നേഹിക്കുന്നതിന്റെ പകുതി സ്നേഹം ഭർത്താവിൽ നിന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു പാട് തവണ ആഗ്രഹിച്ചിട്ടുണ്ട്
@renukakrishnan2285
@renukakrishnan2285 2 жыл бұрын
ഭാര്യയുടെ ഭാഗം ശരിയാണ്. മക്കൾക്കും ഭാര്യക്കും കൊടുക്കേണ്ട സമയം കൊടുക്കുക തന്നെ വേണം. അത് പിന്നീട് കൊടുത്തിട്ടു കാര്യമില്ലല്ലോ. ഭർത്താക്കന്മാർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവിടെ സ്നേഹം വിരിയും
@narayanannk8969
@narayanannk8969 2 жыл бұрын
മക്കൾക്ക് അതിന്നും കേൾക്കാൻ സമയം ഇലെങ്കിൽ എന്ത് ചെയ്യും?
@beenasasikumar509
@beenasasikumar509 2 жыл бұрын
സാർ മിക്ക വീട്ടിലും നടക്കുന്നതാണ് സാറിൻറെ വാക്കുകൾ കേട്ടപ്പോൾ ഇനിയെങ്കിലും ഇതുപോലെ ഉണ്ടാകരുതെന്നു വിചാരിക്കുന്നു സാറിൻറെ വാക്കുകൾക്ക് നന്ദി പ്രണാമം
@sreedeviomanakuttan7574
@sreedeviomanakuttan7574 2 жыл бұрын
നമസ്കാരം സാർ ഒരു പാട് നന്ദി അങ്ങേയ്ക്ക് നല്ലതു മാത്രം വരട്ടെ🙏
@balagangadharan3691
@balagangadharan3691 2 жыл бұрын
SIR, ÝOU ARE 100% CORRECT. THIS IS HAPPENING IN EVERY FAMILY.
@subrahmanyabhat5480
@subrahmanyabhat5480 2 жыл бұрын
Sir U r the head of our families.We will follow....
@shyamalatk2255
@shyamalatk2255 2 жыл бұрын
സർ പറഞ്ഞത് നൂറ് ശതമാനം സത്യം
@vandanamvlog8145
@vandanamvlog8145 2 жыл бұрын
താങ്കളുടെ പുണ്യ യാത്രയിൽ ഞങ്ങളും ഒപ്പം ചേരുന്നു 💞💞🌹
@rusha1697
@rusha1697 2 жыл бұрын
It is correct sir. Thank you for such a valuable life experience.will try .
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
Great speech 🙏🙏🌹
@SrisWorldCooking
@SrisWorldCooking 2 жыл бұрын
Valare shariyaanu sir..... ghaghalkkokke oru paddamanith 🙏🙏
@MrGoldennest
@MrGoldennest 2 жыл бұрын
Sir Your experience in life is a great influence for others - as guidline. I surprise how simple you have taken the deep sorrows you managed. pride of your intention. Pranamam Gopalakrishnan Sir. From Radhakrishnan Manjeri.
@girijams3308
@girijams3308 2 жыл бұрын
100 %sathyamanu Sir. Sir nte ee message valare imporentanu. Namaskaram sir 🙏
@nanukuttankollamparampil8160
@nanukuttankollamparampil8160 2 жыл бұрын
Sir, What you mentioned is very true, I am experiencing it in my life.
@dinesanchoondal394
@dinesanchoondal394 2 жыл бұрын
സാർ അങ്ങയുടെ ഭാര്യ ശ്രീ പാർവ്വതി ദേവിയിൽ ലയിച്ചു ചേർന്നിരിക്കുന്നു ആ പാദാരവിന്ദത്തെ അങ്ങു സദാസമയം സ്മരിക്കു മാറകട്ടെ🔱🙏🙏🙏
@anishnk9245
@anishnk9245 2 жыл бұрын
Sir പറഞ്ഞതു പ്രയോജനമായി ഇനി ഈ രീതിയിൽ മുന്നോട്ടു പോകും.
@valsavasukutty9482
@valsavasukutty9482 2 жыл бұрын
My heart was breaking as I listened to your immensely valuable words .. If only God gives us the mindset energy and strength to love someone /our partner who doesnt love his wife..who is utterly selfish and selfless. May the Lord give us the strength to continue our duties without fail..these clsses are indeed a morivation for me .
@sobhav390
@sobhav390 2 жыл бұрын
Beautiful message Sir 🙏
@vijukumar1267
@vijukumar1267 2 жыл бұрын
Sir, you are correct. Am going thru such a situation last fifteen years. You are a great man , blessed personality
@ashasnair8317
@ashasnair8317 2 жыл бұрын
Thanks for sharing such a valuable information. 🙏🙏🙏
@saraswathiashok4882
@saraswathiashok4882 2 жыл бұрын
വളരെ സത്യം,,, സാർ പണ്ടു മുതലേ സുമംഗലിയാകണം എന്നാണ് സ്ത്രീ പ്രാർത്ഥിക്കുക
@realhaiyt9081
@realhaiyt9081 2 жыл бұрын
Sir anik kura karyangal manasilakan sadhichu. Thanks
@unnikrishnanb1237
@unnikrishnanb1237 2 жыл бұрын
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ," "ആർജ്ജവത്തോടെ", പറയുന്ന വാക്കുകൾ എല്ലാവരുടെയും മനസ്സിൽ സൂക്ഷിക്കുമാറാവട്ടെ!!. സാറിനു കോടി പ്റണാമം.!!
@jayagopinath3143
@jayagopinath3143 2 жыл бұрын
Thank You very much Sir.
@pksivaramakrishnan6165
@pksivaramakrishnan6165 2 жыл бұрын
Very useful and practical. Understand the pure love and affection with which you spent your life with your wife. There is a school of thought that this relationship is likely to continue in the next birth also if there is a rebirth for both. Eager to know your thoughts on this subject.
@divakaranmadayi9114
@divakaranmadayi9114 2 жыл бұрын
Very good advice guruji
@remat.p8677
@remat.p8677 2 жыл бұрын
Very correct sir. Very very good information👍
@skindoctor8052
@skindoctor8052 2 жыл бұрын
Very True sir , all newly married couples need parenting classes by people like you , also teaching them Dharma
@sujatkm6418
@sujatkm6418 2 жыл бұрын
പ്രണാമം sir
@sudharaj4484
@sudharaj4484 2 жыл бұрын
Sir anikkoru thiricharivanu mind free ai, Thanks for your valuable time
@divyanair5560
@divyanair5560 2 жыл бұрын
Pranamam sir 🙏🏾🙏🏾🙏🏾
@lakshmidevi9061
@lakshmidevi9061 2 жыл бұрын
Pranaamam Sir. No words to express my feelings. Thanks a lot from the bottom of my heart 🙏🙏🙏
@sunnyn3487
@sunnyn3487 2 жыл бұрын
Excellent advice.
@deepakprabhu4016
@deepakprabhu4016 2 жыл бұрын
RESPECTED SIR, WELL SAID
@atech3414
@atech3414 2 жыл бұрын
Sir very very good message
@somasekharannair3885
@somasekharannair3885 2 жыл бұрын
Sir you are absolutely right
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 2 жыл бұрын
Very correct points.
@thankamanirajasekharan2234
@thankamanirajasekharan2234 2 жыл бұрын
Sir u r so correct.even tea time after noon also matching on our house
@saraladevi4088
@saraladevi4088 2 жыл бұрын
Pranamam Sir 🙏🙏🙏
@rajeswarikrishna6644
@rajeswarikrishna6644 2 жыл бұрын
🙏 sir പറഞ്ഞത് seryanu എന്റെ മോളെ ഭർത്താവിന്റെ കൂടെ സമാധാനമായി ജീവിക്കാൻ അമ്മായി അമ്മ സമ്മതിക്കുന്നില്ല 6 വർഷമായി വേർപിരിഞ്ഞ താമസിക്കുന്നത് കുട്ടിക്ക് 6 വയസ്സ്
@deepakprabhu4016
@deepakprabhu4016 2 жыл бұрын
RESPECTED SIR, NAMASKARAM
@thankamanirajasekharan2234
@thankamanirajasekharan2234 2 жыл бұрын
Sir u r a very important personality in my family.i don't know u remember or not that u conducted a prabhashanam in borivili ayyappa samajam (mumbai) acccording to my request and i picked up u from goregone and u were getting late for the next prabhashanam and u scolded me a lot for my careless ness and in punjality etc etc .But iam so great full to u for that.Only one lacture changed the whole life and everything. Today I lost my husband but my daughter and a son in law ,he is a from a bhramin family in trichure lookes after me very very lovingly. .sir iam so great full to u.
@salikatuition3380
@salikatuition3380 Жыл бұрын
Thank you very much sir
@jalajas5448
@jalajas5448 2 жыл бұрын
What u told is exactly correct sir. Sobhanasasidharan
@pardevjayanthi2002
@pardevjayanthi2002 Жыл бұрын
Agree with you Sir. We should not hurt our Children in any way. Parents should be very very careful. Thanks for sharing your experience sir
@sunithasree960
@sunithasree960 2 жыл бұрын
Valuable information sir
@shobanas4583
@shobanas4583 2 жыл бұрын
നമസ്കാരം സർ..
@babumaharjamaharja7977
@babumaharjamaharja7977 2 жыл бұрын
നല്ല നമസ്ക്കാരം
@vrpoduval1957
@vrpoduval1957 2 жыл бұрын
Pranamam 🙏Thank you Sir ⚘❤
@prasadnair2998
@prasadnair2998 2 жыл бұрын
100% correct Sir.. പ്രണാമം സർ...
@jayagangadharan7364
@jayagangadharan7364 2 жыл бұрын
Heart touching words sir 🙏🙏🙏
@sherlychemparathy1820
@sherlychemparathy1820 2 жыл бұрын
Very good advice
@sinyvinod2978
@sinyvinod2978 2 жыл бұрын
Namasthe sir🙏
@sumavijay3045
@sumavijay3045 2 жыл бұрын
വളരെ സത്യം 🙏🙏🙏
@sushamasasidharan4949
@sushamasasidharan4949 2 жыл бұрын
വളരെ ശരിയാണ് സർ നമസ്ക്കരം
@rajani____9925
@rajani____9925 2 жыл бұрын
നന്ദി
@atmavicharamvksnair3522
@atmavicharamvksnair3522 2 жыл бұрын
100% correct sir The same experience I had undergone. Whatever you have spoken is really the yuga dharma Still I am living because of bhagavad geetha and bhagavatham. God is the true friend .
@chandrikaraju6019
@chandrikaraju6019 2 жыл бұрын
Prasannavadananayi,sir.edukunnaclass.valare.interesting.aanu
@bysindhubalan4357
@bysindhubalan4357 2 жыл бұрын
സർ .. ഒരായിരം പ്രണാമം..🙏🙏🙏.....🌹
@gouthamgouthamappu2498
@gouthamgouthamappu2498 2 жыл бұрын
Sir orubade nanni
@geethapavithran443
@geethapavithran443 2 жыл бұрын
Very nice. I use to watch most of your video. I really like the way you present, the way you told about forgiveness of the partners mistake in family, and definitely it might have changed many people's life. After watching your recent video about not fighting with family (husband and wife) with small dislikes also remembers your words. it is very true. Definitely it might have changed many people life. Thank you so much. Let God shower his blessings upon you and give peace to you always.
@omanakalidasan5205
@omanakalidasan5205 2 жыл бұрын
നമസ്കാരം സാർ
@mohananpillaip7322
@mohananpillaip7322 2 жыл бұрын
Namasthe Sir 🙏
@salilakumarit8170
@salilakumarit8170 2 жыл бұрын
Your words.Very very true sir
@loreenkameelance1073
@loreenkameelance1073 Жыл бұрын
Very nice speech
@shylajasaradamma2687
@shylajasaradamma2687 2 жыл бұрын
Pranamam sir
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
Very true Sir. Namaskaram Sir
@prameelapk865
@prameelapk865 2 жыл бұрын
ഇത്‌ ഒരു തവണ കേട്ടൽ ഞാൻ പഠിക്കില്ല എന്നും കേൾക്കണം
@deepthdeepth3848
@deepthdeepth3848 2 жыл бұрын
Sir എന്റെ ജീവിത്തത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു
@santhamman4519
@santhamman4519 2 жыл бұрын
Namaste guruji
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Bharyayude bhagam kelkan bharthavinekondu mathrame pattukayullu. Avide mattoraal pakaram avilla. Njan eppozhum ente bharthavinod parayum ""njan illathakumbol ninkal ente vila manasilakum."" Namaskaram sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Very good message to your friends and relatives
@shebaabraham4900
@shebaabraham4900 2 жыл бұрын
വളരെ അർത്ഥ സംപുഷ്ടമായ message . Thank you so much Sir. 🙏
@mahem4847
@mahem4847 2 жыл бұрын
Goodness. Goodness in every word.
@vidyasasi7233
@vidyasasi7233 2 жыл бұрын
ഇതൊന്നും മിക്കവർക്കും മനസിലാകില്ല മനസിലായാലും അങ്ങനെ പെരുമാറില്ല
@shakthimanohar1856
@shakthimanohar1856 2 жыл бұрын
Sir now a days the new generation doesn't have so much love or feelings towards their partner
@mahem4847
@mahem4847 2 жыл бұрын
This is a factual comment. But well and good if a few take it seriously.
@sunithajayarajsunitha9566
@sunithajayarajsunitha9566 2 жыл бұрын
Namaskaram sir
@malathygopinath8417
@malathygopinath8417 2 жыл бұрын
Very nice sir
@sheelaratnakumar6960
@sheelaratnakumar6960 2 жыл бұрын
Sir 🙏🙏🙏🙏
@bindhuganga2390
@bindhuganga2390 2 жыл бұрын
Sir, angu parayunnathellaam jeevithathil praavarthikamaakkaan othiri sramikkarundu
@johnsonanthony5953
@johnsonanthony5953 2 жыл бұрын
Absolutely true.
@savithrimullappalli5243
@savithrimullappalli5243 Жыл бұрын
നല്ല സന്ദേശം👌🙏
@saraswathie6428
@saraswathie6428 2 жыл бұрын
Correct anu sir 100percent
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
🙏❤️🙏pranam sir 100% correct said🙏❤️🙏everyone should understand these words thoroughly and try to practice in our life 🙏❤️🙏
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 65 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 250 М.
IL’HAN - Bir aida (official video) 2024
4:01
Ilhan Ihsanov
Рет қаралды 190 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 263 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,3 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,4 МЛН
Umar Keyn - Ever 2024
3:10
Umar Keyn Music
Рет қаралды 330 М.
Taxi
3:06
Sadraddin - Topic
Рет қаралды 294 М.