അറിവുകൾ പകർന്നു തരുന്നതിനു അല്ലാഹു തങ്ങൾക്ക് ദിർഗ്ഗ ആയുസും ആരോഗ്യം നൽക്കുമാറാക്കെട്ടെ 🤲🏻
@Wonderedalien9 күн бұрын
🥺oh imam hussain oh ya imam hassan ya Caliphun ya syedun 😭😭😭🏴
@FaizalFaizal-he4bz4 ай бұрын
താങ്കളുടെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. എന്നാൽ കർബലയെ നിസ്സാരം ആക്കുകയും ഹസ്സന്റെയും ഹുസൈന്റെയും (റ )രക്തസാക്ഷിത്വത്തെ നിസ്സാരമാക്കുകയും, മുആവിയയെയും യസീദിനെയും മഹത്വവൽക്കരണം നടത്താൻ പെടാപാട് പെടുന്ന നമ്മുടെ സുന്നി മൗലവിമാരുടെ നീക്കത്തെ പൊളിക്കാൻ താങ്കളുടെ തുറന്ന് പറച്ചിൽ കർബല എന്താണെന്ന് മനസ്സിലാക്കാൻ ഉപകാരപ്പെടും.
@nazeerabdulazeez88964 ай бұрын
Wisdom ഗ്ലോബൽന്റെ ഒരു വീഡിയോ കണ്ടിരുന്നു അതിൽ മുഅവിയെ പുകഴ്ത്തിയാണ്
@moidukpmoidu7530Ай бұрын
ഒരു മൊല്ലാക്കയും വഹാബിയും എന്തേ കർബല യുദത്തിൻ്റെ പ്രാധാന്യം മാത്രം പറയുന്നില്ല എന്ന് ഞാൻ ചെറുപ്പത്തിലേ സ്വയം ചോധിക്കുമായിരുന്നു. വഹാബികൾക്ക് കർബല വിഷയമാക്കുന്നത് തന്നെ പ്രയാസം പോലെയാണ്.
@fazalk86494 ай бұрын
ഇമാം ഹുസൈന്റെ ഷഹീദ്നെ താഴ്ത്തി കെട്ടാൻ മുഹറംന് മേൽ ചമച്ച കെട്ട് കഥകൾ. മൗലവി ക് എല്ലാ നന്മകളും അള്ളാഹു നൽകട്ടെ.
@advshams5794 ай бұрын
അല്ലെങ്കില് നിങ്ങൾ തെളിയിക്ക്
@zainuddinthekkumkolil92563 ай бұрын
സയ്യിദുനാ സമൗലാനാഇമാം ഹുസൈൻ (ر) തങ്ങളെ പേരിൽ നിത്യവും 6 ഫാതിഹയും 14 കുൽഹുവല്ലാഹുവും ഓതാൻ ഭാഗ്യം ലഭിച്ചു എൻ്റെ ഗുരുവിൻ്റെ പാ ഥയിലൂടെ الحمد لله
@shameerpmv550224 күн бұрын
Proud of u ❤
@abdhullatheef36494 ай бұрын
കാർബലയുടെ ചരിത്രം എല്ലാ പള്ളിയിൽ നിന്നും കേൾക്കേണ്ട സ്ഥാനത്ത് അതിനെ പറയാതെ മറ്റ് ചരിത്രങ്ങൾ ആണ് കേട്ട് കൊണ്ടിരിക്കുന്നത്
@MoosAak-v3b2 ай бұрын
👍🏻 താങ്കൾക്ക്💐
@AliAkbar-g4k7l4 ай бұрын
അസ്സലാമു അലൈക്കും താങ്കളുടെ പ്രസംഗം ഇപ്പോൾ അടുത്ത് കേൾക്കാൻ തുടങ്ങിയിട്ടേയുള്ളൂ ഒരുപാട് ചരിത്ര പഠനങ്ങൾ നാം മനസ്സിലാക്കിയതിൽ നിന്ന് വിഭിന്നമായിട്ട് താങ്കൾ പറയുന്നത് കേട്ടു അറബിക് ബിരുദം എടുത്ത് ഒരു വിദ്യാർത്ഥിയാണ് ഞാൻ ഇതുപോലെത്തെ സംശയങ്ങൾ പലതും എനിക്ക് വരാറുണ്ട് ഞാൻ അത് ഉസ്താദുമാരുമായി പങ്കുവെക്കാറുണ്ട് പക്ഷേ അവര് പറയുക താങ്കൾക്ക് ഒരു തൊരിയക്കത്തിന്റെ ആവശ്യമുണ്ട് അതിലൂടെ മാത്രമേ താങ്കളുടെ വിശ്വാസം ഇത് ശരിയാക്കാൻ കഴിയുകയുള്ളൂ കിതാബുകൾ പഠിച്ച ഉലമാക്കളോട് ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ട് കാര്യമില്ല അതിന് അല്ലാഹുവിൻറെ ആരിഫീങ്ങളുമായി ബന്ധപ്പെടണം തുടർന്ന് മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ട് താങ്കളെ ബന്ധപ്പെടാൻ പറ്റുന്ന ഒരു മാർഗ്ഗം പറഞ്ഞുതരിക ഞാൻ തൃശ്ശൂർ ജില്ലയിൽ ഒരു പള്ളിയിൽ ഖത്തീഭായി ജോലി ചെയ്യുന്നു താങ്കളുടെ സഹായം ഉണ്ടാകും എന്ന് വിചാരിക്കട്ടെ
@ValleyofKnowledge4 ай бұрын
Please contact 7012723457
@Thelasttraveller947Ай бұрын
👍👍👍
@ubaidrahmaan4 ай бұрын
Well said
@abdhullatheef36494 ай бұрын
മുസ്തഫ മൗലവിയുടെ അറിവ് കേട്ട വാക്കുകൾക്ക് 💚
@niamurshid26384 ай бұрын
ഉസ്താദ് ന്റെ വീഡിയോ short വീഡിയോ ആക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം 👍👍
@muniartswalldesigner3694 ай бұрын
ഈ പൊട്ടൻ ഉസ്താദോ ഇവൻ മുസ്തഫ സ്വാമി
@fitgen59494 ай бұрын
കൂടുതൽ ആളുകളിലേക്ക് എത്താൻ ഇത് സഹായിക്കും..
@niamurshid26384 ай бұрын
@@fitgen5949 തീർച്ചയായും. മുസ്തഫ മൗലവി യുടെ ക്ലാസ്സ് ഒരു സമാധാനം ആണ് 👍
@bazighaa2 ай бұрын
അതുപോലെ ഒരു short വിഡിയോയിൽ കൂടിയാണ് ഞാൻ ഉസ്താദിന്റെ പേജിലേക്ക് എത്തിയത്. അവിടെ യുള്ള വിഡിയോകൾ ഓരോന്നായി കേട്ട് കൊണ്ടിരിക്കുന്നു. അറിവായ കാലം മുതൽ എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾ എല്ലാത്തിനും അതിൽ മറുപടിയുണ്ട്.
@MoosAak-v3b2 ай бұрын
ഇതൊക്കെ പഠിച്ച് വരുമെന്ന് ഉറപ്പില്ല കാരണം ഇത് മനസ്സിലാക്കാൻ കുറച്ച് ഫ്രീയാ കണ്ടാ തുടരുക മൗലവി താങ്കളെ കേൾക്കാനും മനസ്സിലാക്കാനും കുറേ ആളുകൾ ഉണ്ട്
@MohammedP-d2w3 ай бұрын
അത് ശരിയാണ് മുഹറം ഖർബല. സഫർ ബദർ. റബീഹ് ഖന്തഖ് 🙏
@abubakkarabubakkar42193 ай бұрын
❤❤❤❤❤❤❤❤❤❤
@A_sufis_heart4 ай бұрын
❤
@Ali-ye2gi4 ай бұрын
👍
@kingmedia89892 ай бұрын
എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ കർബ്ബല എന്ന ബുക്ക് ഉണ്ടായിരുന്നു വേറൊന്ന് പാട്ട് രൂപത്തിലും അന്ന് മണ്ണെണ്ണ വിളക്കിന് മുന്നിൽ അതൊക്കെ വായിച്ചത് ഓർക്കുന്നു ഉപ്പാടെ മരണ ശേഷം അതൊക്കെ നഷ്ടപെട്ടു....
@Ali-ye2gi4 ай бұрын
👍👍❤
@muhammedjamsheed7504 ай бұрын
❤❤❤
@NadarShahShah4 ай бұрын
Kerala remembered until final victory against Wahhabism
@abduljawad40883 ай бұрын
Super
@Wonderedalien9 күн бұрын
😍😘😘😘🏴🏴
@mammoottykamba6764 ай бұрын
ഇമാം ഹുസൈൻ മരിച്ചിട്ടില്ല.. നീതി യെ ഇഷ്ടപെടുന്ന ജനം ഉള്ള കാലത്തോളം ഹുസൈൻ നു മരണമില്ല..
@subairk414228 күн бұрын
😀😀😀♥️♥️♥️
@hakkeempm1744 ай бұрын
Hakkim
@Muhammedck-py5sn4 ай бұрын
മുഹബിയുടെ കാലത്താണ് യഥാർത്ഥ ദീൻ അട്ടിമറി നടത്താൻ ശ്രമിച്ചത്. എന്നാലും യഥാർത്ഥ സയ്യിത്തന്മാരിലുടെ യഥാർത്ഥ ദീൻ ഇന്നും കടന്നു പോകുന്നു.
@lailakaippalli4 ай бұрын
സത്യം
@mujeebrahman52264 ай бұрын
അകം പൊരുൾ Quran App എങ്ങനെ യാണ് ലഭിക്കുക Play Storil ഉണ്ടോ
@ValleyofKnowledge4 ай бұрын
പ്ലേസ്റ്റോറിൽ ഉണ്ട്
@muhammedjamsheed7504 ай бұрын
@@ValleyofKnowledge ആപിന്റെ ലിങ്ക് വീഡിയോക്ക് താഴെ മെൻഷൻ ചെയ്താൽ നന്നായിരുന്നു..പ്ലെസ്റ്റോറിൽ ഒരുപാട് അപ്പുകൾ ഉണ്ട് ഖുർആൻ അകം പൊരുൾ എന്ന പേരിൽ
@mujeebrahman52264 ай бұрын
അതിൽ കുറെ യുണ്ട് ഏതാണ് അകം പൊരുൾ ലോഗോ യുണ്ടോ
@fusiongaming7534 ай бұрын
Qmt പ്ലെസ്റ്റോറിൽ അടിച്ചാൽ മതി
@muhammedjamsheed7503 ай бұрын
@@mujeebrahman5226QURAN AKAMPORUL APP ennu full capital letteril search cheytha kittum
@ayamucp81324 ай бұрын
Ninghal Keatoly
@mr.kl.57974 ай бұрын
ബനൂ ഖുറൈല വിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ
@kareemabdul41514 ай бұрын
ഇമാം ഹുസൈൻ (റ )ഓർമിക്കുന്നതിനു സ്വന്തം ശരീരത്തെ മർദിക്കുന്നതിന് വല്ല തെളിവും ഉണ്ടോ മൗലവീ
@voiceofghousiya49004 ай бұрын
പണ്ടത്തെ നികാഹ് എന്തായി മോഡേണ്
@mohamedshareef33612 ай бұрын
ഇയാൾ മറ്റൊരു ചേകന്നൂർ
@jaleelp76533 ай бұрын
ഇസ്ലാമിൽ മുഹറത്തിന്റെ പ്രാധാന്യം പ്രവാചകനു ശേഷം , സംഭവിച്ച ഹുസൈൻ റളിയള്ളാഹു അൻഹുവിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഏതു മാനദണ്ഡമ നുസരിച്ചാണ് ഇസ്ലാമിൽ അതൊരു(മുഹറം) പ്രധാന സംഗതി ആകുന്നത് എന്ന് പറയു.. അഥവാ ഖുർആൻ അനുസരിച്ചാണോ, അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും ചര്യ അനുസരിച്ചാണോ?
@bilalmakazad87564 ай бұрын
ഏത് പള്ളിയിലാ ഖുത്വുബ?
@ValleyofKnowledge4 ай бұрын
Calicut ymca road Just opposite hdfc bank
@abulbasharmtmt282629 күн бұрын
ഏതോ ഒരു വീട്ടിൽ. .......ആണത്രെ ഓഡിയൻസിനെ കാണൂലട്ടോ
@MohammedP-d2w3 ай бұрын
ഷിയാക്കൾ സ്വന്തം ശരീരം. മുറിപ്പെടുത്തുന്നത് ( പീഡനം ) എന്തിനാണ്
@realvoice37224 ай бұрын
മുആവിയ ചെയ്ത തെറ്റ് എന്തായിരുന്നു ?എന്തുകൊണ്ടാണ് ഹുസൈൻ മുആവിയക്കെതിരെ പോരാടാൻ ഒരുങ്ങിയത്