വളരെ സത്യസന്ധമായ വാക്കുകൾ.. അൽഹംദുലില്ലാഹ്.. താങ്കൾക്കും.. അത് പോലെ സത്യം മനസ്സിലാക്കാനും സത്യ സന്ധമായി പ്രവർത്തിക്കാനും ശ്രമിക്കുന്ന എല്ലാവർക്കും അള്ളാഹു ഇരു ലോകത്തും അവന്റെ കാരുണ്യം ധാരാളമായി ചൊരിയട്ടെ.. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@arafathvaparamb16 сағат бұрын
شيء جميل عند الله
@riyasaj277722 сағат бұрын
നല്ലത് പറഞ്ഞു❤ നന്നായി പറഞ്ഞു❤❤
@muhammadkp1967Күн бұрын
100/സത്യമായവാക്കുകൾ ഈശ്വരൻഅനുഗ്രഹിക്കട്ടെ بارك الله لك❤❤❤❤
@AyshusVКүн бұрын
Masha Allah.. Alhamdulillah...
@abdulkader-jk1sjКүн бұрын
Well said!truth is revealed very rarely!!
@hazal_fasion_boutiqueКүн бұрын
Alhamdulillaah 👍🏻👍🏻👍🏻👍🏻👍🏻👍🏻
@zareenan3771Күн бұрын
Alhamdulillah
@badarulmuneer2529Күн бұрын
🔥🔥🔥💯
@bluebird6543Күн бұрын
❤❤❤❤❤❤❤❤
@naseemanaseema9907Күн бұрын
👍
@armarm3599Күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@najimu444123 сағат бұрын
🧠👍👍👍
@Amrs3518Күн бұрын
❤
@nisampp584222 сағат бұрын
മാഷാ അല്ലാഹ് അങയെപോലൊരാളെ അള്ളാഹു thahalaa ഈ ലോകത്തിനു നൽകിയില്ലായിരുന്നെങ്കിൽ യഥാർത്ഥ ഇസ്ലാമിനെ കുറിച്ചോ പടച്ചറബ്ബിനെ കുറിച്ചോ റസൂലിനെയും റസൂലിന്റെ കുടുംബത്തെ കുറിച്ചും ഒന്നും അറിയാതെ പോകുമായിരുന്നു 😢ഞാൻ കേൾക്കാത്ത പ്രഭാഷണങ്ങളില്ല ഇപ്പോ നിങ്ങളുടേത് മാത്രമേ കേൾക്കാരുള്ളൂ യഥാർത്ഥ വഴി എനിക്ക് കാണിച്ചു താരാണെന്നു റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇപ്പോ athu കണ്ടെത്തിയെന്ന ഒരു സമാധാനം മനസിനുണ്ട് alhamdulilla
@muhammedMurshid-t8b20 сағат бұрын
Mm ശരിയാ എന്നാലും ഇദ്ദേഹത്തെ എല്ലാവരും നിരീസര വാദി യാണ് എന്ന് പറയും മുൻവിധി യില്ലാതെ കേൾക്കണം ഇദ്ദേഹത്തിന്റെ ത്
@firozp208211 сағат бұрын
Seme
@jahan-u5pКүн бұрын
ശുഐബുൽ ഹൈതമി യാണ് ആ പണ്ഡിതൻ
@insta......adil.x__........iКүн бұрын
Aano🥵
@habeebrehmanmk4797Күн бұрын
തബ്ബത് ന്റെ യും അസൂറ ത്തിന്റെയും അർത്ഥം എത്ര നാളായി ഓരോരുത്തരും ചോദിക്കുന്നു അടുത്ത്ഖുതുബ അതായിക്കൂടെ 🙏
@HaseebBava-w8rКүн бұрын
ഖുർആനിനെ വെളുപ്പുക്കണം എങ്കിൽ ആദ്യം ഹദീസ് തള്ളണം എണ്ണിയാൾക് നന്നായി അറിയാം. എന്നിട്ടും വെളുക്കാത്തത് ഇപ്പൊ വെളിപ്പുകാൻ നോക്കാ ഇവൻ x മുസ്ലിങ്ങൾക്കൊതേക്കു മുതൽ കൂട്ടാണ് 😂
@riyasaj277722 сағат бұрын
തബ്ബത്ത്...👇👇 തീക്കളിക്ക് കോപ്പ്കൂട്ടുന്നവർ നശിച്ചിരിക്കുന്നു. അവൻ്റെ കർമ്മം അവനുതന്നെ നാശം. അവൻ്റെ ധനമോ സ്വരുക്കൂട്ടിയ കുതന്ത്രങ്ങളോ ഒന്നും തന്നെ അവന് ഉപകാരപ്പെടില്ല. അവൻ ഒരുക്കിയ ജ്വലനാഗ്നിയിൽ അവൻ തന്നെ അകപ്പെടുന്നതാണ്. ഈ തീക്കളിയിൽ അവന് കുട്ട്നിൽക്കുന്നവരും നശിച്ചിരിക്കുന്നു. കാരണം എരിതീയിൽ എണ്ണ പകരും വിധം വിറകുമായാണ് ആ കൂട്ടരുടെ നടത്തം. അബൂലഹബ് എന്നത് വ്യക്തിയല്ല, ജ്വലനാഗ്നിയുടെ പിതൃത്വം പേറുന്നവനാണ്. അത് ഞാനോ നിങ്ങളോ നമുക്കിടയിൽ ഉള്ളവരോ ഒക്കെ ആവാം.. ആ കാലത്ത് എന്ന് മാത്രമല്ല എല്ലാകാലത്തും ഇത്തരം അഗ്നിയുടെ വാഹകർ ഉണ്ട്. അവരെയാണ് ഖുർആൻ ശപിച്ചത്. അല്ലാതെ വ്യക്തിപരമായ ശാപമായി ഇതിനെ നാം കാണേണ്ടതില്ല. മാത്രമല്ല ആ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പേര് അബ്ദുൽ ഉസ്സ എന്നുമാണ്.
@firozp208212 сағат бұрын
ആരണത്
@badaruddinkaruwadan3398Күн бұрын
സൂറ ലഹബിൻ്റെ അർതം ഒരാഴ്ച പ്രതീക്ഷിക്കുന്നു
@riyasaj277722 сағат бұрын
തബ്ബത്ത്...👇👇 തീക്കളിക്ക് കോപ്പ്കൂട്ടുന്നവർ നശിച്ചിരിക്കുന്നു. അവൻ്റെ കർമ്മം അവനുതന്നെ നാശം. അവൻ്റെ ധനമോ സ്വരുക്കൂട്ടിയ കുതന്ത്രങ്ങളോ ഒന്നും തന്നെ അവന് ഉപകാരപ്പെടില്ല. അവൻ ഒരുക്കിയ ജ്വലനാഗ്നിയിൽ അവൻ തന്നെ അകപ്പെടുന്നതാണ്. ഈ തീക്കളിയിൽ അവന് കുട്ട്നിൽക്കുന്നവരും നശിച്ചിരിക്കുന്നു. കാരണം എരിതീയിൽ എണ്ണ പകരും വിധം വിറകുമായാണ് ആ കൂട്ടരുടെ നടത്തം. അബൂലഹബ് എന്നത് വ്യക്തിയല്ല, ജ്വലനാഗ്നിയുടെ പിതൃത്വം പേറുന്നവനാണ്. അത് ഞാനോ നിങ്ങളോ നമുക്കിടയിൽ ഉള്ളവരോ ഒക്കെ ആവാം.. ആ കാലത്ത് എന്ന് മാത്രമല്ല എല്ലാകാലത്തും ഇത്തരം അഗ്നിയുടെ വാഹകർ ഉണ്ട്. അവരെയാണ് ഖുർആൻ ശപിച്ചത്. അല്ലാതെ വ്യക്തിപരമായ ശാപമായി ഇതിനെ നാം കാണേണ്ടതില്ല. മാത്രമല്ല ആ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പേര് അബ്ദുൽ ഉസ്സ എന്നുമാണ്.
@ospadijaggu6187Күн бұрын
ഇപ്പോൾ മുല്ല മതത്തിനപ്പുറം ചിന്തയും ബുദ്ധിയും ഉപയോഗിക്കുന്നവർ ദീനിൽ കുറച്ചു പേരെ ഉള്ളു
@UbaidmpPalamКүн бұрын
അസ്ഹാബുൽ കഹ്‌ഫ് ഒന്ന് വിശദീകരിച്ചു പറയാമോ
@muneerabdul1258Күн бұрын
ഖുർആൻ വൈജ്ഞാനികമായി വയഖ്യാനിക്കണം. സൂഫി തലത്തിൽ വ്യഗാനിക്കണം. ഖുർആൻ സംവദിക്കുന്നത് ഓരോരുത്തരുടെയും മനസിനോടാണ്. സമൂഹത്തോടല്ല. അതിന് ബാഹ്യമായ അർത്ഥം പറയുമ്പോൾ ശൂഷിക്കണം.
@AbdulRasheed-gs6dlКүн бұрын
ആദ്യം മലയാളം നന്നായി പഠിക്കൂ
@shoukathalishamsu5457Күн бұрын
സത്യം.
@salamtnr163422 сағат бұрын
ഖുർആനിൽ വലത് കൈ ഉടമപ്പെടുത്തിയവർ എന്ന് പറയുന്നുണ്ടല്ലോ അത് അടിമകളെ കുറിച് ആണോ..അങ്ങനെ ആണ് ഖുർആനിൽ വ്യാഖ്യാനം പറയുന്നത് . Plz rply🙏
@ValleyofKnowledge17 сағат бұрын
ഖുർആൻ അകംപൊരുൾ വായിക്കുക. 9946325624
@insta......adil.x__........iКүн бұрын
Surah lahab ഇന്റെ അർത്ഥം താങ്കൾ എപ്പോളെങ്കിലും പറയണം ഞാൻ അന്ന് ഷാഫി യുടെ പ്രസംഗം കഴിഞ്ഞ അന്നുതന്നെ വാട്സാപ്പിൽ ചോദിച്ചിരുന്നു جَزاكَ اللهُ خَـيْراً