സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HbwWyziZIFv2vWKTnuC6Om സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@afnanshahul60874 жыл бұрын
Kodungallur karan muhammed hashim enna aalude interview enthy delete cheythe
@abdulwasimraz52083 жыл бұрын
WhatsApp group is full. Please create 2nd group and send the link. I'm so interested to join Spark stories fans club
@manojcholakundil23313 жыл бұрын
വാട്സാപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്...ഗ്രൂപ്പ് ഫുൾ
@sumaravi3303 жыл бұрын
IdusathsmanskilEsmmaysRsshiku9961403161
@roshnib13473 жыл бұрын
Not able to join the group
@dreammedia57353 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലുമൊക്കെ ആകാൻ ഒരു മനുഷ്യനു 35+ വയസ്സ് ആവും...അപ്പോഴേക്ക് ജീവിതത്തിന്റെ നല്ല ഭാഗങ്ങളൊക്കെ കഴിഞ്ഞ് പോയ് കാണും.കുട്ടിക്കാലത്ത് ആഹ്രഹിച്ച സൈക്കിൾ ഇന്ന് വാങ്ങാം ആസ്തി ഉണ്ടായിട്ടും കാര്യമില്ലല്ലോ.എങ്കിലും ഇതും വിജയം തന്നെയാണു...എന്റെ ശ്രമം അതാണു.നല്ല പ്രായത്തിൽ വിജയം കൈവരിക്കണം......
@vivekwarrier1462 жыл бұрын
Sparkil 22 vayasil success ayavarum und
@jaanjunction31674 жыл бұрын
ഒരു നല്ലസംരഭകൻ, Fully professional tuch
@aboobakarv82183 жыл бұрын
എത്ര ഗംഭീരമായ അവതരണമാണ് ഈ മനുഷ്യൻ നടത്തിയത്! ഈ ഊർജ്ജസ്വലത ഇദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കും.
@യാത്രകൾ3 жыл бұрын
Satyam
@Alfred-Bobby4 жыл бұрын
Waiting for the interview with sharique shamsuheen
@mrmuhannad36953 жыл бұрын
Athishaktham ❣️
@mariaantony47613 жыл бұрын
Yaaas 💥
@Inshadp3 жыл бұрын
Yes..... 👍🏼👍🏼
@sasikumar-lq6bv3 жыл бұрын
Eagerly waiting....
@abhinanthsaji78083 жыл бұрын
Yeah
@KumarGvision3 жыл бұрын
questions..are . Appreciable..... എല്ലാം ഹാർഡ് വർക്ക് മാത്രാണ്. പിന്നെ എല്ലാറ്റിനും ദൈവ കാരുണ്യം ഉണ്ടായി, ഇനിയും ഉണ്ടാകട്ടെ...... We are proud of him. ..... Jai hind
@SparkStories3 жыл бұрын
Thank-you 🔥
@rafeequevavoor62853 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട spark വീഡിയോ 👍👍👍👍💯
@SparkStories3 жыл бұрын
Thank-you 🔥
@manojkp99894 жыл бұрын
Sir your way of interview is very interesting 👍
@SparkStories4 жыл бұрын
Thank-you 🔥
@ShamimRafeek4 жыл бұрын
Thanks
@joyaljose74664 жыл бұрын
Never miss any of episode ❤️
@SparkStories4 жыл бұрын
Thank-you 🔥
@premkumarps61404 жыл бұрын
His way of talking is like M.A.Yussafali, such a humble and all the good wishes for his future growth, in addition I am also a product of TPT, Ambaloor, Trissur
@VG-iz7id3 жыл бұрын
Anikkum thoni
@lifeline58133 жыл бұрын
തന്റെ കഴിവിൽ വളരെ അധികം കോൺഫിഡൻസ് ഉള്ളൊരു സംരംഭകൻ .. ആ ആത്മവിശ്വാസം നേടി കൊടുത്തത് വലിയ വിജയങ്ങളും .. മാതൃക ആക്കേണ്ട വ്യക്തിത്വം ..
@riyas22614 жыл бұрын
അടിപൊളി ചാനൽ
@SparkStories4 жыл бұрын
Thank-you 🔥
@AnzalMuhammed904 жыл бұрын
പാർട്ണർഷിപ് ഇങ്ങനെ പോകുന്നതിന് കാരണം തങ്കൾ ഒരു സത്യസന്തൻ ആണ് 🥰
@yasir67223 жыл бұрын
ഇയാള് മാത്രമല്ല
@shahbazbinbasheer463 жыл бұрын
എങ്ങനെ മനസ്സിലായി?
@sha647man4 жыл бұрын
The most inspiring story ever in the SPARK.
@SparkStories4 жыл бұрын
Thank-you 🔥
@ashrafn.m45613 жыл бұрын
Some times we dont succeed even though we work hard. Destiny also plays big role.
@mohammadbabumohammadbabu26803 жыл бұрын
Combination of knowledge, experience & hardworking.. 👍
@jobydevasia20394 жыл бұрын
Stay blessed and happy in Jesus name
@iadone4 жыл бұрын
Hey Gentleman, I'm your subscriber since an year. I would like to watch an episode of you in which you describe about yourself and ofcourse your career. Hoping such a video.
@prabhathcp09273 жыл бұрын
ച്ചേട്ടൻ പരിചയപ്പെടുത്തുന്ന ആളുകൾക്ക് സമ്മതമാണെന്ക്കിൽ അവരുടെ കോൺടാക്ട് നമ്പര് പരിപാടിയുടെ അവസാനം കൊടുത്തിരുന്നെങ്കിൽ സ്പാർക് കാണുന്നവർക്ക് എനിക്ക് സാർ ഇന്റെ സ്ഥാപനത്തിൽ ഒരു പണിക്കാരനായിട്ടു ഒരു ജോലി ലഭിക്കുമോ എന്നെന്ക്കിലും അന്ന്വേഷിക്കാനായി ഉപകാരപ്പെടും
@brightassettransitprivatel93634 жыл бұрын
Siju chettanu e niyum nallathu varatte god bless u and ur employees.
@SparkStories4 жыл бұрын
Thank-you 🔥
@kamparamvlogs4 жыл бұрын
നമ്മുടെ നാട്ടിൽ എന്തു തുടങ്ങിയാലും എല്ലാം ശരിയാക്കിത്തരുന്ന രാഷ്ട്രീയക്കാർ അധികം താമസിയാതെ ശരിയാക്കിത്തരുമല്ലോ !😊
@shajahankt20073 жыл бұрын
അതുകൊണ്ടായിരിക്കും ഇദ്ദേഹം ഇന്ത്യയിൽ ആദ്യ സംരംഭം തമിഴ്നാട്ടിൽ തുടങ്ങിയത്
@midhu854 жыл бұрын
Really inspiring 👍
@SparkStories3 жыл бұрын
Thank-you 🔥
@salimonvarghese73244 жыл бұрын
Great interview,Superb sucess story.
@ShahidKhan-qf8nb4 жыл бұрын
Such a great personality and most inspiring .. god bless you sir
@krishnathottupura3 жыл бұрын
നല്ല സംസാര ശൈലി.. കേട്ടിരിക്കാൻ തോനുന്നു...
@tennyarikkadan61684 жыл бұрын
Inspiring and motivational discussion 👍
@SparkStories4 жыл бұрын
Thank-you 🔥
@lifepositive2693 жыл бұрын
Highly Inspiring! Let God Bless You in every endover. Congratulations to Spark!
@sujithkalathil87603 жыл бұрын
His story is Such a motivation Thanks 🙏🏽
@balakrishnanmg87924 жыл бұрын
Exciting Siju, exciting
@SparkStories4 жыл бұрын
Thank-you ❤️
@ramanikrishnadas86353 жыл бұрын
So good
@sabithtp33143 жыл бұрын
Uff good interview 😍😍
@ArakalAbu.4 жыл бұрын
super episode 🔥🎉
@SparkStories4 жыл бұрын
Thank-you 🔥
@e-promasters72084 жыл бұрын
Power boosted ....thank u
@SparkStories4 жыл бұрын
Welcome
@sreevisakh25863 жыл бұрын
Completely professional way of making Thinking and execution
@nasrumon17194 жыл бұрын
ഇദ്ധേഹത്തിൽ ഭാവി യൂസഫലിയെ കാണുന്നു. ഒരു പത്ത് വർഷങ്ങൾക്ക് ശേഷം കേരള പൊതു സമൂഹത്തിൽ ആഴത്തിൽ സ്വാദീനമുള്ള ഒരു വലിയ ബിസ്നസ് മാനായി ഇദ്ധേഹം വളർന്നിരിക്കും Sure.
@SparkStories4 жыл бұрын
Thank-you 🔥
@ajmaltk69474 жыл бұрын
100✅
@vivekplamthundil32273 жыл бұрын
യുസഫലിസാറിന്റെ സൗണ്ട് പോലെ തോന്നുന്നു...... എനിക്ക്
@sibinkgeorge80714 жыл бұрын
Vow what a inspirational story. Spark is realy good channel
kindly mention years too in your narration..thanks
@gireeshnair49433 жыл бұрын
ഞാൻ ഒക്കെ എന്തിനാവോ ജീവിക്കുന്നത് എന്ന് തോന്നിപ്പിച്ച ഇന്റർവ്യൂ... Thanks a lot
@SparkStories3 жыл бұрын
Welcome
@biju48893 жыл бұрын
ശെരി യ
@salyjoy32243 жыл бұрын
എന്റെ മക്കൾക്കു ഒരു ബിസ്‌നസ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് .ഒന്ന് പ്രാക്ടിസിനു താല്പര്യം ഉണ്ട് .or job
@alameen66852 жыл бұрын
ഞാനും വരും ഇൻഷാ അള്ളാ ഈ പ്രോഗ്രാമിൽ എൻറെ കഥ പറയാൻ
@sumeeshps.sumeesh87304 жыл бұрын
കണ്ടപ്പോൾ ഒന്നും തോന്നിയില്ല... പക്ഷെ ചവിട്ടിയത് മൂർഖനെ ആണല്ലോ ശിവനേ
@mudassirmuchu73684 жыл бұрын
A good Inspiring story to me.I’m also an entrepreneur in saudi arabia
@SparkStories4 жыл бұрын
Thank-you 🔥
@reality17564 жыл бұрын
ഇതൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് ഒക്കെ ഒര് മാതൃക ആവട്ടെ. കുടുംബത്തിൽ സാധിക്കാത്ത കോഴ്സിന് ചേരും എന്നിട്ട് ലോൺ കിട്ടിയില്ല എന്ന് പറഞ്ഞിട് സൂയിസൈഡ് ചെയ്തു കുടുംബത്തെ കഷ്ടത്തിലാക്കുക.
@SparkStories4 жыл бұрын
Thank-you 🔥
@akg666akg3 жыл бұрын
Very much planned and systematic growth.. Excellent.. Thank you for letting us know your story..
@anilcv7664 жыл бұрын
Congrats Friend.Go Ahead.God Bless You.
@faizalraazy914 жыл бұрын
A great personality,
@Phoenix-vp3mm4 жыл бұрын
Inspired 👌
@SparkStories4 жыл бұрын
Thank-you ❤️
@abhinavma39992 жыл бұрын
നന്നായി സംസാരിക്കുന്നുണ്ട് alu
@shahinsha73333 жыл бұрын
ഇവരെ ഒക്കെ എങ്ങനെ നമിക്കണം ♥️🙏🏼
@surendradas87823 жыл бұрын
Wonderful ........ congrts Mr.. Shiju
@rainbowmobiles49073 жыл бұрын
One of the best interview...
@nisam26853 жыл бұрын
തൃശ്ശൂർ ക്കാർ ടോട്ടൽ ഒരു spark...... ആണല്ലോ 😄😄....
@bsrvisualmedia84682 жыл бұрын
The Great. 👍💐
@murshidka4103 жыл бұрын
Do it as 2 part... Lengthy interview...
@vaishnavvs46953 жыл бұрын
Stock market❤💥
@Dilnajsu4 жыл бұрын
സർ.. സൗദിയിൽ എന്ത് product ആണ്.... Company name.. saudi
@jebersanrader71023 жыл бұрын
Very nice presentation
@habilpk8683 жыл бұрын
Great 👍👍❤️
@SparkStories3 жыл бұрын
Thank-you 🔥
@binutins2 жыл бұрын
Big salute Siju !!!
@jencilvarghese2992 жыл бұрын
Really inspiring
@sreebinkl18423 жыл бұрын
Njanum oru automation engineer anu kettoo😊😊..
@jencilvarghese2992 жыл бұрын
Congrats siju ചേട്ടൻ
@santhoshcc52864 жыл бұрын
അഭിനന്ദനങ്ങൾ 🙏👍👌♥️🏅
@SparkStories4 жыл бұрын
Thank-you 🔥
@jacksonjos69433 жыл бұрын
Am from chalakudy and Happy to watch this 😊
@SparkStories3 жыл бұрын
Thank-you 🔥
@aravindkrishna91273 жыл бұрын
Each talks here gives more inspiration to grow
@daviskallingal75614 жыл бұрын
Siju congratulations
@SparkStories4 жыл бұрын
Thank-you ❤️
@akbarali-cq3gc3 жыл бұрын
Appreciate 10 days work.👍👍💐
@fredshowsbyfredin16983 жыл бұрын
Inspired.... ❤
@hamsa01233 жыл бұрын
Inspiring story. 👍
@sir73734 жыл бұрын
Very disciplinal entrepreneur
@Wildcook2224 жыл бұрын
Congratulate good business planner
@murshidka4103 жыл бұрын
Interview sharique shamsudheen
@shamjithprakash8043 жыл бұрын
Very interesting story...
@user-kg6hs7qq1p3 жыл бұрын
He's an Alien 🚀
@deepsworld37812 жыл бұрын
Smart work
@sreeju5154 жыл бұрын
Chalakudy da 💪🏽
@SparkStories4 жыл бұрын
Thank-you 🔥
@sajiantony88833 жыл бұрын
Congratulations
@SparkStories3 жыл бұрын
Thank-you 🔥
@greenchannel13 жыл бұрын
Inspiring 👍
@dtpvlogs73424 жыл бұрын
Vere level
@SparkStories4 жыл бұрын
Thank-you 🔥
@pradeep.c.kkandakutty81433 жыл бұрын
Very inspiring
@beinghuman19503 жыл бұрын
എന്റെ മനസ്സ് പറയുന്നത് കേട്ട് കേട്ടാണ് ഞാൻ ഈ വഴിക്കായത്...
@rafeequearakkakattil54512 жыл бұрын
Inspiring
@ashlynarthurkurisinkal24223 жыл бұрын
Rich milk brand ippazhanu kekunne
@varghesemj81172 жыл бұрын
Super
@tob84393 жыл бұрын
Our society only see the shining of the person after his or her success but they don't know about their struggled timings behind those achievements. Struggling stories are the real inspiration than achievements
@SparkStories3 жыл бұрын
Thank-you 🔥
@sreerajaps4 жыл бұрын
Wow👍
@SparkStories4 жыл бұрын
Thank-you ❤️
@sudheeshsudhi52034 жыл бұрын
തൊട്ടതെല്ലാം പൊനാക്കും എന്ന് പറയുന്നത് ഇമ്മാതിരി മനുഷ്യൻ ന്മാരെ കുറിച്ചാവുലെ.. ഇങ്ങേരു ആദ്യം ആ ബാങ്കിൻ്റെ കഥ പറഞ്ഞപ്പോൾ വിശ്വാസം വന്നിലാ.. പക്ഷെ അവസാനം ബോധ്യം ആയി .
@sajanvadassery65203 жыл бұрын
Interesting stories.. Could you please share sijus dubai company address
@sruthymohan84743 жыл бұрын
kzbin.info/www/bejne/n2jIgoBuncSqeaM
@sherinousephsherinouseph64483 жыл бұрын
Pls start 2nd group
@PramodSouparnika3 жыл бұрын
Thank you..
@Wxzi22313 жыл бұрын
Beautiful program
@pariskerala45944 жыл бұрын
ബിസിനസ്സ് തുടങ്ങാൻ സഹായിച്ച പാർട്ടനറുടെ പേര് പറയാത്തത് ശെരിയായില്ല..
@ajmaltk69474 жыл бұрын
😭
@sijuanto3984 жыл бұрын
അദ്ദേ ഹത്തിന്ടെ പേര് പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല സർ
@pariskerala45944 жыл бұрын
@@sijuanto398 ,ഒരിക്കലും അല്ല സിജു ചേട്ടാ. നമ്മളുടെ വളർച്ച് ക്ക് ഒരു തുടക്കം ഇട്ട് തന്നത് ആരായാലും എത്ര വലിയവനായാലും പേര് പറഞ്ഞാൽ അദ്ദേഹത്തിന് കുറച്ചിൽ ആകാൻ ഒരു വഴിയുമില്ല. അതിന് അദേ ത്തേക്കാൻ ഉയർന്നവൻ ആകണ്ട കാര്യമുണ്ടോ....?
@joe430093 жыл бұрын
Hi Siju..this is truely inspring..All the best. An inpsired soul from Chalakudy...